ഷാഫി പറമ്പിൽ താങ്കളുടെ ശബ്ദത്തിന് ജനങ്ങളുടെ ശബ്ദവുമായി താദാത്മ്യം പ്രാപിക്കാനുള്ള കഴിവുണ്ട്. ആ മനസ്സിനും ശരീരത്തിനും ഇതുപോലെതന്നെ നിലനിൽക്കാനുള്ള കഴിവ് ഈശ്വരൻ നൽകട്ടെ
വോട്ടർ മാർ ടിപി യേ ഓർക്കില്ലേ എങനെ ആണ് ഇങ്ങനെ ഒരാളെ കൊന്നു കളയുക അതിന് ശേഷവും എത്ര യുവാക്കൾ കൊല്ലപെട്ടു... ഇന്നലെ സിദ്ധർത്തൻ.. എന്തിനാ യിരിക്കും ഈ കൊല കൾ നടത്തിയിട്ടുണ്ടാവുക... എത്ര കുടുംബങ്ങൾ... കണ്ണീർ തൂകി കഴിയുന്നു... ഇനിയും ഇങ്ങനെ ഉണ്ടാകരുത്...
വെള്ളം കിട്ടാതെ മരണം വേദന അനുഭവിച്ചു മരിച്ച സിദ്ധാർഥൻ എന്ന ചെറുപ്പക്കാരൻ ആ പയ്യനെ കൊന്ന വൻമാരും അവരുടെ കുടുംബങ്ങളും നശിച്ചു മുടിയും ടിപിയുടെ മുഖം പോലും കുടുംബാംഗങ്ങൾ ക്കൂ കാണാൻ വെച്ചേക്കാതെ ചിന്നഭിന്ന ആക്കിയ വരെ ജനം തിരിച്ചറിയും ഷാഫി വൻപിച്ച ഭൂരിപക്ഷത്തോടെ ജയിക്കും
ഉള്ളി സൂര ശബരിമല വിഷയത്തില് ഇരുമുടികെട്ട് എന്ന വ്യാജേന ഒരു കെട്ട് തലയിൽ നിന്നും മനപ്പൂർവ്വം താഴെ ഇടുന്നതു വീഡിയോയിൽ കണ്ടതാണ് , അതുപോലിസ് തള്ളിയിട്ടു എന്ന് പറഞ്ഞു കുറേ കലാപം ഉണ്ടാക്കിയവനാണ്... നെറികെട്ട പ്രവർത്തി അല്ലാതെ വേറെ എന്താ കയ്യിലുള്ളത്...
ഷാഫി പക്വതയുള്ള നേതാവ് .. എത്ര താഴ്മയുള്ള സംസാരം.ഗുരു ഉമ്മൻ ചാണ്ടിയല്ലേ... ആ മിതത്വം സംസാരത്തിൽ.... വടകര ജനങ്ങൾക്ക് വിശ്വസിക്കാം... കൂടെയുണ്ടാകും.'' 'എന്തിനും ഓടിയെത്തുന്ന യുവ നേതാവ് ....
ആശംസകൾ ! അഭിനന്ദനങ്ങൾ !! അനുമോദനങ്ങൾ !!! നല്ല മനസ്സിൻ്റെ ഉടമയായ Mr. ശാഫി പറമ്പിൽ നല്ലൊരു പാർലിമെൻ്റ് മെമ്പറും, നല്ലൊരു പാർളിമെൻറ്റേറിയനും ജനനായകനുമായി വരട്ടേ ? എന്ന് പ്രാർത്ഥിക്കുന്നു !!! (ജനങ്ങൾ കഷ്ടപ്പെട്ട് തെരഞ്ഞെടുത്ത് ദൽഹിക്കയക്കുന്ന MP മാർ പാർളിമെൻറ്റി ന്നകത്ത് ചെന്നിരുന്ന് ഉറക്കം തൂങ്ങുന്ന നമ്മുടെ സ്ഥിരം "മലബാരി" പരിപാടിക്ക്, Mr. ഷാഫി പറമ്പിൽ ഒരു അപവാദമായി തീരട്ടേ) ? കാപഠ്യങ്ങളും, പരിഹാസങ്ങളും ഇല്ലാത്ത സംസാര ശൈലി ? സ്വമേദയാ ജനങ്ങൾ ആകർഷിക്കപ്പെടുന്ന അഡ്രസ്സിങ്ങ് ? ശുഭലക്ഷണങ്ങളുടെ ഒരു മിന്നലാട്ടം ?? കാണപ്പെടുന്ന പോലെ തോന്നുന്നു ?
Oommen ചാണ്ടി സാർ മരിച്ച ശേഷം അദ്ദേഹത്തിന്റെ മൃതശരീരം തിരുവനന്തപുരത്തും നിന്നും പുതുപ്പള്ളിയിൽ കൊണ്ടുവന്ന വഴിയാത്രയിൽ അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ രാവിലെ ഉണർന്നു പള്ളം പവർ സ്റ്റേഷഷന് സമീപം 2മണിക്കൂർ കാത്തു നിന്നു : അദ്ദേഹത്തിന്റെ ആൽമാവ് സത്യാൽമാവ് ആണ് :
എന്റെ അഭിപ്രായത്തില്‍ ബാലറാം, ഷാഫി പറമ്പില്‍, രാഹുല്‍ മാന്കൂട്ടത്തില്‍ എന്നിവര്‍ നിയമസഭയില്‍ വരണം കീ Ministerial Positionil, അല്ലാതെ പാര്‍ളിമെന്റില്‍ അല്ല എന്നതാണ് എന്റെ ഒരു ഇത്. ശരി ആവാം തെറ്റാവാം !!
വടകരക്കാർക്ക് കോളടിച്ചു ഇത് പോലൊരു സ്ഥാനാർത്തിയെ കിട്ടാൻ ഒരു ഭാഗ്യം തന്നെ എന്റെ നാട്ടിൽ ഇത് പോലെ ഉള്ള ഒരാൾ സ്ഥാനാർഥിയാവാൻ ആശിച്ചു പോയി അത്രയ്ക്കും വോട്ട് തന്ന ജില്ലക്കാരോട് നന്ദി ഉള്ള ജന സേവകൻ 👍👍👍
ഉ മ്മൻ ചാണ്ടി സാറിന്റെ കല്ലറയിൽ തിരി കത്തിക്കാൻ ഭാഗ്യം ലഭിച്ച ഒരു 75 വയസ്സായ ഞാൻ, അദ്ദേഹത്തെ bus യാത്രയിൽ പല സ്ഥലങ്ങളിലും കണ്ടിട്ടേയുള്ളു : പരനാറി വിജയനെ ഒരിക്കലും നേരിൽ കാണാൻ ആഗ്രഹമില്ലാത്ത എനിക്ക് അവന്റെ പരനാറി മുഖം ദൈവം എനിക്ക് ഇടയാക്കി ഇല്ലാ 🙏🙏
കോൺഗ്രസ് ഇൽ നിന്നും ബിജെപിയിലേക് പലരും പോയിട്ടുണ്ട്.. അധികാരമോഹികൾ. അത്പോലെ തന്നെ പലെ സ്റ്റേറ്റ് ഇലും ബിജെപിയിൽനിന്നും പലരും കോൺഗ്രസ് ക്യാമ്പ് ഇല് എത്തുന്നുണ്ട്. അതാർക്കും അറിയാനോ പറയാനോ നേരമില്ല.
കെ.സുരേന്ദ്രൻ ഉദാഹരണസഹിതമാണ് പറഞ്ഞത്.ഒരു നേതാവിന് അങ്ങിനെ പറയേണ്ടി വരും.അയാൾ പറഞ്ഞത് സിപിഎമ്മിനെ ജയിപ്പിച്ച് നേമത്ത് വന്ന് ബിജെപി യെ തോൽപ്പിച്ചതിനെ പരാമർശിച്ചാണ്.ഇപ്പോൾ അതേലക്ഷ്യത്തോടെ തറ്ശ്ശൂരിലും വന്നു.ആരെ സ്ഥാനാർത്ഥിയെ നിർത്തണമെന്ന് ആ പാർട്ടി തീരുമാനിക്കേണ്ടതാണ്.പക്ഷെ എല്ലാപാർട്ടികളും മഹാത്മജി പറയുന്നത് പോലെയാണോ സംസാരിക്കുന്നത്.
ഷാഫി പറമ്പിൽ താങ്കളുടെ ശബ്ദത്തിന് ജനങ്ങളുടെ ശബ്ദവുമായി താദാത്മ്യം പ്രാപിക്കാനുള്ള കഴിവുണ്ട്. ആ മനസ്സിനും ശരീരത്തിനും ഇതുപോലെതന്നെ നിലനിൽക്കാനുള്ള കഴിവ് ഈശ്വരൻ നൽകട്ടെ
😂😂😂😂😂😂😂😂
സത്യം.. അപാരമായി ജന ബോധവുമായി സിങ്ക് ആകുന്നു ഷാഫി... ആവിശ്വസനീയമായ അത്രയ്ക്ക് മാനവിക ഒന്ന്നിത്യം അതാണ് ഷാഫി 🥰
ഷാഫി നീ നന്ദിയുള്ളവനാണ്❤❤❤❤
ഒരു യഥാർത്ഥ രാഷ്ട്രീയക്കാരന്റെ പക്വതയാർന്ന വാക്കുകൾ! ഇങ്ങിനെയുള്ള രാഷ്ട്രീയക്കാരനെയാണ് സാംസ്‌കാരിക കേരളത്തിന് ആവശ്യം!!!
Correct 💯
ഉമ്മൻചാണ്ടി സാറിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻
ആശംസകൾ
ഇത്രയും വ്യക്തമായ രീതിയിൽ
രാഷ്ട്രിയം പറയാൻ കെല്പുള്ള ഷാഫിയെ ജനം പിന്തുണക്കും
എന്ന് ഉറപ്പ്.
ഞാൻ ആലപ്പുഴ മണ്ഡലത്തിൽ ഉള്ള വോട്ടർ ആണ്,ഷാഫി ഇക്കയുടെ വിജയത്തിന് എന്നും പ്രാർത്ഥന ഉണ്ടാകും ❤❤❤❤
👍👍
വോട്ടർ മാർ ടിപി യേ ഓർക്കില്ലേ എങനെ ആണ് ഇങ്ങനെ ഒരാളെ കൊന്നു കളയുക അതിന് ശേഷവും എത്ര യുവാക്കൾ കൊല്ലപെട്ടു... ഇന്നലെ സിദ്ധർത്തൻ.. എന്തിനാ യിരിക്കും ഈ കൊല കൾ നടത്തിയിട്ടുണ്ടാവുക... എത്ര കുടുംബങ്ങൾ... കണ്ണീർ തൂകി കഴിയുന്നു... ഇനിയും ഇങ്ങനെ ഉണ്ടാകരുത്...
വെള്ളം കിട്ടാതെ മരണം വേദന അനുഭവിച്ചു മരിച്ച സിദ്ധാർഥൻ എന്ന ചെറുപ്പക്കാരൻ ആ പയ്യനെ കൊന്ന വൻമാരും അവരുടെ കുടുംബങ്ങളും നശിച്ചു മുടിയും ടിപിയുടെ മുഖം പോലും കുടുംബാംഗങ്ങൾ ക്കൂ കാണാൻ വെച്ചേക്കാതെ ചിന്നഭിന്ന ആക്കിയ വരെ ജനം തിരിച്ചറിയും ഷാഫി വൻപിച്ച ഭൂരിപക്ഷത്തോടെ ജയിക്കും
സത്യമാണ്😢😢😢
എല്ലാ questionum എത്ര പക്വതയുള്ള ആൻസർ ആണ് കൊടുക്കുന്നത്
ഉള്ളി സൂര ശബരിമല വിഷയത്തില് ഇരുമുടികെട്ട് എന്ന വ്യാജേന ഒരു കെട്ട് തലയിൽ നിന്നും മനപ്പൂർവ്വം താഴെ ഇടുന്നതു വീഡിയോയിൽ കണ്ടതാണ് , അതുപോലിസ് തള്ളിയിട്ടു എന്ന് പറഞ്ഞു കുറേ കലാപം ഉണ്ടാക്കിയവനാണ്... നെറികെട്ട പ്രവർത്തി അല്ലാതെ വേറെ എന്താ കയ്യിലുള്ളത്...
ഉമ്മൻ ചാണ്ടി സാർ ♥️♥️♥️♥️♥️ ഷാഫി പറമ്പിൽ വൻപിച്ച ഭൂരിപക്ഷത്തോടെ ജയിച്ചു വരും നൂറു കുറുപ്പ്
ഷാഫി , താങ്കൾ വടകരയിൽ ജയിക്കും, ഷൈലജ ജയിക്കരുത്. വോട്ട് ചെയ്യുന്നവര് രമയുടെ മുഖം കൂടി ഒന്ന് ഓർക്കണം
Poda..mai....
രമക്ക് സമ്പദിക്കാൻ വേണ്ടിയോ
മുരളിയുടെ പാർട്ടി ക്ലോക്ക് ചിനത്തിൽ മതസരിച്ചിരുന്നു ഓർമ്മ ഉണ്ടോ
അത്രക് വികൃത മാണോ രമയുടെ മോന്ത 😂😂😂😂😂😂😂
വ്യാജൻ 😂😂😂😂😂😂😂😂😂
ഷാഫി പറഞ്ഞത് കേട്ട് കണ്ണ് നിറഞ്ഞു പോയി ഉമ്മൻ ചാണ്ടി സാറിൻ്റെ അനുഗ്രഹം എന്നുണ്ടാകും
മാസപടികരുവനൂർ കള്ളൻ മാർക്ക് വോട്ടില്ല 😂
ഇങ്ങനെയാണ് ജനസേവകർ സംസാരിക്കേണ്ടത്...❤❤❤❤ ചെമ്പ് കോവി രാജാവിനെ പോലെ ആണ് അവനൊക്കെ അവസരം കൊടുത്താൽ കഴിഞ്ഞു കഥ.)
മിടുക്കനായ നേതാവ് ❤
ഷാഫീക്ക ജയിക്കട്ടെ.
ഇന്ത്യ സമാധാനത്തിലേക്ക് എത്തട്ടെ
❤❤❤❤❤❤❤
ഇയാളുടെ സംസാരം കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു... 🥰🥰🥰🥰🥰🥰🥰🥰🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ഷാഫി പറമ്പിൽ പാട്ടും പാടി വിജയിക്കും ഉറപ്പാണ്
ശ്രീധരൻ സാറിനെ തോൽപിച്ച പോലെ അവസാനം കൊണ്ട് എല്ലാ Sudapiyuന്ന ചേർന്ന് വോട്ടുചെയ്ത് ഒരു പ്രയോജനവും ഇല്ലാത്ത ഈ മണ്ടനെ ജയിപ്പിച്ചുവിട്ടു
ഷാഫി പക്വതയുള്ള നേതാവ് .. എത്ര താഴ്മയുള്ള സംസാരം.ഗുരു ഉമ്മൻ ചാണ്ടിയല്ലേ... ആ മിതത്വം സംസാരത്തിൽ.... വടകര ജനങ്ങൾക്ക് വിശ്വസിക്കാം... കൂടെയുണ്ടാകും.'' 'എന്തിനും ഓടിയെത്തുന്ന യുവ നേതാവ് ....
👍കറക്റ്റ്
8.nilayil.pottum
@@AmeerAli-y3c എട്ടാം നിലയിൽ(അഹങ്കാരം )കയറാതിരുന്നാൽ മതി മണ്ണിൽ ചവിട്ടിയാൽ പൊട്ടില്ല
He is not good.
പാലക്കാട് mla ഉപതെരഞ്ഞെടുപ്പ് ഉറപ്പായി.
സുരേന്ദ്രൻ അവൻറെ വാക്ക് ആരും വിശ്വസിക്കില്ല വിശ്വസിക്കില്ല
ഉള്ളി പറയുന്നത് ആര് കേൾക്കാൻ 👺👹
സുരേന്ദ്രൻ, sobha-2 പരട്ടകൾ
ഇത് പോലെത്തെ ഒരുനേതാവ് ബിജെപിയിൽ ഉണ്ടായിരുന്നു എങ്കിൽ എന്നെ ഒരു സീറ്റ് കിട്ടു മായിരുന്നു
Good luck 🌹🌹❤❤❤
👍👍👍👍👍👍
ആശംസകൾ !
അഭിനന്ദനങ്ങൾ !!
അനുമോദനങ്ങൾ !!!
നല്ല മനസ്സിൻ്റെ ഉടമയായ
Mr. ശാഫി പറമ്പിൽ നല്ലൊരു പാർലിമെൻ്റ് മെമ്പറും, നല്ലൊരു പാർളിമെൻറ്റേറിയനും ജനനായകനുമായി വരട്ടേ ? എന്ന് പ്രാർത്ഥിക്കുന്നു !!! (ജനങ്ങൾ കഷ്ടപ്പെട്ട് തെരഞ്ഞെടുത്ത് ദൽഹിക്കയക്കുന്ന
MP മാർ പാർളിമെൻറ്റി
ന്നകത്ത് ചെന്നിരുന്ന് ഉറക്കം തൂങ്ങുന്ന നമ്മുടെ സ്ഥിരം "മലബാരി" പരിപാടിക്ക്, Mr. ഷാഫി പറമ്പിൽ ഒരു അപവാദമായി തീരട്ടേ) ?
കാപഠ്യങ്ങളും, പരിഹാസങ്ങളും ഇല്ലാത്ത സംസാര ശൈലി ?
സ്വമേദയാ ജനങ്ങൾ ആകർഷിക്കപ്പെടുന്ന അഡ്രസ്സിങ്ങ് ?
ശുഭലക്ഷണങ്ങളുടെ ഒരു മിന്നലാട്ടം ?? കാണപ്പെടുന്ന പോലെ തോന്നുന്നു ?
Shafi sir big salute
സുരേന്ദ്രൻ ശിഖണ്ഡിയാണെന്ന് കേരളീയർക്കു മുഴുവന്നറിയാം
ഷാഫി ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും.
What is the use. BJP is going to form government . He will go and sit there and then sing song with alathur singer
ഷാഫി 🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼👍🤝🏼🌹❤️❤️❤️❤️❤️
കോൺഗ്രസ് രാഷ്ട്രീയത്തോട് അനുഭാവമില്ലെങ്കിലും പക്വതയുള്ള ഈ യുവനേതാവിനോട് ബഹുമാനമുണ്ട്.
ഉമ്മൻ ചാണ്ടി സാറിന്റെ വേർപാടിന് ശേഷം സാറിന്റെ നന്മകൾ ഉള്ള ഒരു ശിഷ്യനെ കേരളത്തിനു ലഭിച്ചു 💕ഷാഫി 💕
കോൺഗ്രസ് 💕💕💕
Shafi asyamsakal 🎉🎉🎉
ഷാഫി 💪💪💪യുഡിഫ് 💪💪💪iuml 💪💪💪Rmb💪💪💪
"Shafi, you are an evergreen leader in India. Your voice is extraordinary and plays a crucial role in upholding our democracy."❤❤❤❤❤
Oommen ചാണ്ടി സാർ മരിച്ച ശേഷം അദ്ദേഹത്തിന്റെ മൃതശരീരം തിരുവനന്തപുരത്തും നിന്നും പുതുപ്പള്ളിയിൽ കൊണ്ടുവന്ന വഴിയാത്രയിൽ അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ രാവിലെ ഉണർന്നു പള്ളം പവർ സ്റ്റേഷഷന് സമീപം 2മണിക്കൂർ കാത്തു നിന്നു :
അദ്ദേഹത്തിന്റെ ആൽമാവ് സത്യാൽമാവ് ആണ് :
ആൽമാവ് അല്ല ആത്മാവ്
@@Sathyajith1a1979😊😊😊😊
എന്റെ അഭിപ്രായത്തില്‍ ബാലറാം, ഷാഫി പറമ്പില്‍, രാഹുല്‍ മാന്കൂട്ടത്തില്‍ എന്നിവര്‍ നിയമസഭയില്‍ വരണം കീ Ministerial Positionil, അല്ലാതെ പാര്‍ളിമെന്റില്‍ അല്ല എന്നതാണ് എന്റെ ഒരു ഇത്. ശരി ആവാം തെറ്റാവാം !!
👍👍
100 ശതമാനം സത്യം ഞാനും പറയാൻ ആഗ്രഹിച്ചത് ഇവർ ചുണക്കുട്ടികളാണ് വരും തലമുറയ്ക്ക് ഇവരെയാണാവശ്യം🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
but we need central government,
@@hameedap77 Perfect home should precede family.🤝☺
വളരെ നന്നായി സംസാരിക്കാൻ കഴിവുള്ള ഒരു വ്യക്തി ത്വം തന്നെയാണ് ശ്രീ ഷാഫി യുടേത് എല്ലാം ആശംസകളും നേരുന്നു
വടകരക്കാർക്ക് കോളടിച്ചു ഇത് പോലൊരു സ്ഥാനാർത്തിയെ കിട്ടാൻ ഒരു ഭാഗ്യം തന്നെ എന്റെ നാട്ടിൽ ഇത് പോലെ ഉള്ള ഒരാൾ സ്ഥാനാർഥിയാവാൻ ആശിച്ചു പോയി അത്രയ്ക്കും വോട്ട് തന്ന ജില്ലക്കാരോട് നന്ദി ഉള്ള ജന സേവകൻ 👍👍👍
എന്തായാലും പാലക്കാട്ടെ ജനങ്ങൾ ഇയാളെ വോട്ട് നൽകി വിജ്ജയിപ്പിച്ചത്
എന്ത് കൊണ്ടാണെന്ന് ഇപ്പോഴഴെങ്കിലും മനസ്സിലാക്കാം . വിജയാശംസകൾ .
മോദിജി എന്നുള്ള ആ ഭക്തിയോടെയുള്ള വിളിക്കാണ് ഫുൾ മാർക്ക്... കയ്യാലപ്പുറത്തെ തേങ്ങ തന്നെ ഇതും. 😄😄😄
ഇങ്ങനെ ഒരു നേതൃത്വം രാജ്യത്തുണ്ടെങ്കിൽ പിന്നെ ഒന്നും പേടിക്കണ്ട
Shafi nalla reethiyil samsariku good person🚶
Zindabad Zindabad Shafi parampil Zindabad 💪🖐️🔥🙏🙏🙏🌹❤️🤍💚🌹😍😍😍😍😍
Shafi God bless you, 🎉🎉
ഒട്ടും അഹങ്കാരം തൊട്ടു തീണ്ടാത്ത വ്യക്തിഷാഫി എന്നതിൽ ഒരു സംശയവുമില്ല അത് പാലക്കാട്ടുകാർ ഏതുകാലത്തും പറയും
ഉ
മ്മൻ ചാണ്ടി സാറിന്റെ കല്ലറയിൽ തിരി കത്തിക്കാൻ ഭാഗ്യം ലഭിച്ച ഒരു 75 വയസ്സായ ഞാൻ, അദ്ദേഹത്തെ bus യാത്രയിൽ പല സ്ഥലങ്ങളിലും കണ്ടിട്ടേയുള്ളു :
പരനാറി വിജയനെ ഒരിക്കലും നേരിൽ കാണാൻ ആഗ്രഹമില്ലാത്ത എനിക്ക് അവന്റെ പരനാറി മുഖം ദൈവം എനിക്ക് ഇടയാക്കി ഇല്ലാ 🙏🙏
Abinandanam super abinandanam👍 for SAFIPARAMPIL mLA sir❤
മോഡിയുണ്ട് സംസാരം പോലുണ്ട്. 👍 Very good dialogue delivery. അണ്ണാ സിനിമേല് നോക്കാത്തതെന്ത് ??
Shafika ❤❤❤❤
തൃശൂറിൽ അടയിരുന്ന് വിരിയിക്കാൻ തള്ളക്കോഴി
ഇനിയും വരുന്നുണ്ട് .
പക്ഷെ കെട്ട മുട്ടക്ക് മേലെയാണ് അടയിരിക്കുന്നതെന്ന് തള്ളക്കോഴിക്ക് അറിയില്ല .
പാലക്കാട് കോൺഗ്രസ് തന്നെ ജയിക്കും. കാരണം അത്രത്തോളം നാറിയ ഭരണമല്ലേ കേരളത്തിൽ. ആര് കോൺഗ്രസിന് നിന്നാലും വിജയം സുനിക്ഷിതം.
Shafikkaa ❤❤
All Mapra happy to hear his words,
❤️❤️❤️❤️❤️❤️❤️❤️
ബിജെപി യെക്കാൾ ഏറ്റവും കൂടുതൽ..... ചൊറിച്ചിൽ ഇന്ത്യയിൽ അവസാനിക്കാൻ പോകുന്ന..... ചീപ്പിയം നാണ്
And muslim leeqegiu😊😮
സത്യം തന്നെ
❤️❤️❤️
ശാഫി 🔥🔥
Big salute G
കോൺഗ്രസ് ഇൽ നിന്നും ബിജെപിയിലേക് പലരും പോയിട്ടുണ്ട്.. അധികാരമോഹികൾ. അത്പോലെ തന്നെ പലെ സ്റ്റേറ്റ് ഇലും ബിജെപിയിൽനിന്നും പലരും കോൺഗ്രസ് ക്യാമ്പ് ഇല് എത്തുന്നുണ്ട്. അതാർക്കും അറിയാനോ പറയാനോ നേരമില്ല.
ഷാഫി നിങ്ങൾ മുത്താണ്
Yes certainly
കെട്ടിപ്പിടിച്ച് യാത്രയാക്കി.
കെ.സുരേന്ദ്രൻ ഉദാഹരണസഹിതമാണ് പറഞ്ഞത്.ഒരു നേതാവിന് അങ്ങിനെ പറയേണ്ടി വരും.അയാൾ പറഞ്ഞത് സിപിഎമ്മിനെ ജയിപ്പിച്ച് നേമത്ത് വന്ന് ബിജെപി യെ തോൽപ്പിച്ചതിനെ പരാമർശിച്ചാണ്.ഇപ്പോൾ അതേലക്ഷ്യത്തോടെ തറ്ശ്ശൂരിലും വന്നു.ആരെ സ്ഥാനാർത്ഥിയെ നിർത്തണമെന്ന് ആ പാർട്ടി തീരുമാനിക്കേണ്ടതാണ്.പക്ഷെ എല്ലാപാർട്ടികളും മഹാത്മജി പറയുന്നത് പോലെയാണോ സംസാരിക്കുന്നത്.
enthu. nalla. chruppakkaran.. shafy. parambil.. t❤️❤️❤️👍👍🙏🙏🙏🌹🌹🌹🌹🌹
Shafee ni gayikum mone❤❤❤
God may bless you
💕💐👍
Ufff. Aaah elima 😂😂😂enum kanda mathiyenum
വടകരയിൽ ഷാഫി സൂപ്പർ പെർഫോമൻസ് നടത്തി രണ്ടാം സ്ഥാനത്തു വരും.. ❤️❤️❤️all the ബെസ്റ്റ്..
പാലക്കാടി൯െറ അടുത്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ...
ഗുഡ് വെരി ഗുഡ്
സൂപ്പർമാൻ
തോൽവി മാത്രം അറിഞ്ഞ സുരേദ്രൻ തോൽവിയെ കുറിച്ച് പറഞ്ഞതിൽ സംശയം വേണ്ട ജയം എന്ന് പറഞ്ഞാൽ നാവ് കുഴയും 😂😀🤭athavum
👍👍👍
Shafi super❤
പല പാർട്ടികളിൽ നിന്നു ചാടി പോയ ശിഖണ്ഡികളെ കൊണ്ടു സംമ്പുഷ്ടമാണ് BJP.
Very matured and powerful candidate .He should win and vadakara people should sensibly do their franchise.
Good 👍🏽👍🏽👍🏽👍🏽 RG Rg Rg VD KS UDF SF 👍👍🏽👍👍🏽👍🎉🎉🎉🎉
എല്ലാകാലത്തും മരിച്ചവരുടെ . പേരിൽ വോട്ട് ചോദിക്കുന്ന പാർട്ടി കോൺഗ്രസ് ആണ്
എല്ലാകാലത്തും മരിച്ച വരുടെ വോട്ട് ചെയ്യുന്ന cpm
Surendran is not simply by K. Surendran, but Suravattam K Surendran.
Good luck Shafi 🎉🎉🎉🎉🎉
❤
A very well Naration from Shafi. He Should Easily win from Vadakara.
ഇന്നലെ TP ചന്ദ്രസെ ഘ രെ ൻ ഇന്ന് സി ഡാർത്ത ൻ നാളെ ആരെ നിങ്ങളെ യോ .....
shafy. udae. thalavara.. mattum.. vadakara🙏🌹🌹❤️❤️
Shaffi✋✋✋✋✋✋♥️♥️♥️♥️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ജയിക്കില്ല ഭായി.
ഷാഫി വീമ്പു അടിക്കേണ്ട
K. സുരേന്ദ്രൻ കെജെപി പ്രസിഡന്റ് ആയിരിക്കുന്നത് വരെ ബിജെപി ഒരു സീറ്റ് നേടില്ല.
മാന്യമായി ഉത്തരം പറയുന്ന നേതാവ് ഒര് നേതാവിനേയും ഇത്രയധിഗം ചാനലിൻ്റെ നടുവിൽ കണ്ടിട്ടില്ല ക്ഷമയുള്ള നേതാവ്
,💙💪💪💪
സുരേന്ദ്രന് കൊടുക്കാവുന്ന ഏറ്റവും നല്ല മാന്യമായ മറുപടി....!
ഷാഫിനിങ്ങളെയോർത്തഭിമാനിക്കുന്നു
Best wishes Shafi❤❤
Even people of Bihar trying for development , people of Uttar pradesh developing fast . What is the condition of Kerala today
All the best jai Inc
Shafi is a good human being. He should win. Shylaja teacher is only media creation. Shafi can be a good parliamentarian.
Shafikkaa Indian congress 🇮🇳🇮🇳🇮🇳☪️✝️🕉️❤️🩹❤️❤️❤️❤️
ഉള്ളി ആയിരിക്കും ശിഖണ്ഡി