@@lordshiva10 പോയി election commission ഇന്റെ website NDA 259 സീറ്റില്‍ മാത്രേ ലീഡ് ഉള്ളു ഞാൻ അത് നോക്കിയിട്ട് ആണ് ഇപ്പോള്‍ വരുന്നത്. എന്തായാലും മോഡിയും BJPയും NDAയും കേവല ഭൂരിപക്ഷം കടക്കാന്‍ ഉള്ള സാധ്യത കുറവാണ്. കാരണം Congress Ottakku 150+ Seats കിട്ടുന്ന ലക്ഷണം ആണ്. ഇപ്പോള്‍ തന്നെ 88 സീറ്റില്‍ lead ഉണ്ട്. SP 34 Seats , TMC 21 , DMK 16 , SHS(UBT) 9 , NCP(SP) 4 , AAP 4 , etc.. ഇതാണ് INDIA മുന്നണിയുടെ ലീഡ് നില. ഒന്ന് ഉറപ്പാണ് ഇനി ഭരണം കിട്ടിയാല്‍ BJP 272-280 വരെ seats എഹ് കാണുക ഉള്ളു.
ഈ ന്യൂസ് നിങ്ങൾ ശ്രദ്ധിച്ചോ മൂന്നുപേരും പറയുമ്പോൾ നമ്മുടെ സുജാപാർവ്വതി അണ്ടി പോയ അണ്ണാന്റെ മാതിരി മിണ്ടാതെ നിൽക്കുന്നു എന്തെങ്കിലും ഒന്ന് പറയാൻ പറയണ്ടേ
Vote 1¾ മണിക്കൂര്‍ പിന്നിടുമ്പോള്‍ INDIA 260+ സീറ്റില്‍ ലീഡ് ചെയ്യുന്നു🎉🥳 കോൺഗ്രസ്സ് നേ പുച്ഛിച്ചവരുടെ മുന്‍പില്‍ കോൺഗ്രസ്സ് തിരിച്ചു വന്നു ❤🥳
Nte bro ...ith lead aan.....sharikullath Google kaanikund ..onn kaan
@@lordshiva10 പോയി election commission ഇന്റെ website NDA 259 സീറ്റില്‍ മാത്രേ ലീഡ് ഉള്ളു ഞാൻ അത് നോക്കിയിട്ട് ആണ് ഇപ്പോള്‍ വരുന്നത്. എന്തായാലും മോഡിയും BJPയും NDAയും കേവല ഭൂരിപക്ഷം കടക്കാന്‍ ഉള്ള സാധ്യത കുറവാണ്. കാരണം Congress Ottakku 150+ Seats കിട്ടുന്ന ലക്ഷണം ആണ്. ഇപ്പോള്‍ തന്നെ 88 സീറ്റില്‍ lead ഉണ്ട്.
SP 34 Seats , TMC 21 , DMK 16 , SHS(UBT) 9 , NCP(SP) 4 , AAP 4 , etc.. ഇതാണ് INDIA മുന്നണിയുടെ ലീഡ് നില. ഒന്ന് ഉറപ്പാണ് ഇനി ഭരണം കിട്ടിയാല്‍ BJP 272-280 വരെ seats എഹ് കാണുക ഉള്ളു.
@@lordshiva10 കോൺഗ്രസ്സ് ഇപ്പോള്‍ 96 ആയി ഒറ്റക്ക്.
ഈ ന്യൂസ് നിങ്ങൾ ശ്രദ്ധിച്ചോ മൂന്നുപേരും പറയുമ്പോൾ നമ്മുടെ സുജാപാർവ്വതി അണ്ടി പോയ അണ്ണാന്റെ മാതിരി മിണ്ടാതെ നിൽക്കുന്നു എന്തെങ്കിലും ഒന്ന് പറയാൻ പറയണ്ടേ
الحمد لله الحمد لله الحمد لله 🎉
റിസൾട്ടിനുശേഷം ഇത് കാണുന്നവർ ആരൊക്കെ
പറഞ്ഞത് തന്നെ
പറഞ്ഞു കൊണ്ടിരിക്കല്ലെ
Alhamdulillah
Sujaya Congress ൽ ചേർന്നോ...
Is it Trance Movie ? Hallelujah
റിപ്പോർട്ടർ tv സ്ലോ ആണേ
ചായ kudikkaan പോയി 😂😂
❤
👍🏼
❤❤❤
ഓലേ വർത്താനം കേട്ടിട്ട് സുജയേച്ചി കോൺഗ്രസ്സൽ ചേർന്നെന്ന് തോന്നുന്നു...അല്ലേലും മാന്യമായ പൊരുമാറ്റമുള്ള മാഡത്തിന് പറ്റിയ സ്ഥലമല്ല BJP
One hour kazhinju varam....appo ivide correct result ariyum😄😄😄
Sujaya😂
സുജയ പാർവതി പോയോ
ഏത് ഏരിയ ആണ് എണ്ണുന്നത് എന്നുടെ ഒന്ന് പറയു....
Last bjp koondu povum😅😅
Sujaya yude nilpp 😂😂
സുജയക്ക് ഒരു നാരങ്ങ വെള്ളം വാങ്ങികൊടുക്കുമോ
എന്റ സാറുമാരെ IBN ഉം NDTV NDA മുന്നിൽ
Satyam paranjal ivark reach kittan vendi aan...ingane nunanakal parayunnath