ഞാൻ ഒരുപാട് തവണ കണ്ടു എന്നാലും വീണ്ടും കാണാൻ തോന്നുന്നു.... ആ അമ്മയെയും മക്കളെയും.. നേരിട്ട് കാണാൻ.. തോന്നുവാ... എന്നെങ്കിലും സാധിച്ചാൽ ഞാൻ വരാം........ 🥰🥰🙏🙏
ഭൂമിയിലുള്ളവരോട് കരുണ കാണിക്കുന്നവരോട് ആകാശത്തുള്ളവൻ കരുണ കാണിക്കും... നല്ല കരുണയുള്ള ഫാമിലി..., ദൈവത്തിന്റെ കാരുണ്യവും അനുഗ്രഹവും നിങ്ങളോടൊപ്പം എല്ലാ കാലവും ഉണ്ടാവട്ടെ..❤
ഞങ്ങൾ എല്ലാം frnds ആണ്... അടിച്ചു പൊളിച്ചു ജീവിക്കുന്നു.... ആ അമ്മയുടെ വാക്ക് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു... അമ്മ നന്നാവണം.... അപ്പോൾ ജീവിതം അടിപൊളി ആവും.... അമ്മായി അമ്മ ആവരുത്... അമ്മ ആവണം അമ്മ...... ഞാൻ ആഗ്രഹിച്ചത് ഇങ്ങനെ ഒരു അമ്മായിയമ്മ ആയിരുന്നു....... Bt....... ആ മക്കൾ ഭാഗ്യം ചെയ്തവരാണ്....
ഇതൊക്കെയാണ് ഭാഗ്യം എന്ന് പറയുന്നത്. കുട്ടിക്ക് മകനെ കിട്ടിയത് കുട്ടിയുടെ അനുഗ്രഹം. മകന് കുട്ടിയെ കിട്ടിയത് മകന്റെ അനുഗ്രഹം. ഇവരെ രണ്ടു പേരെയും അമ്മക്ക് കിട്ടിയത് അത് അമ്മയുടെ വലിയ അനുഗ്രഹം.❤ ഒരുപാട് ദൈവഅനുഗ്രഹം ഉണ്ട്.
ഇതൊന്നും വലിയ കാര്യമാക്കേണ്ട വിഷയം അല്ല 💯💯 ഈ പെണ്ണ് കിട്ടാത്ത കാലത്ത് ചെക്കന് പെണ്ണ് കിട്ടിയത് തന്നെ ചെക്കന്റെ മഹാ ഭാഗ്യം ആണ്... ഇനി അനാഥ അനാഥ എന്ന് പറഞ്ഞു വീഡിയോ ഇടരുത്. സൗന്ദര്യം ഉണ്ടായത് കൊണ്ട് കല്ല്യാണം കഴിച്ചു... അല്ലെങ്കിൽ കഴിക്കുമായിരുന്നോ?
ഈ അമ്മയുടെ മനസ്സിലെ നന്മ പോലെ തന്നെ വന്ന രണ്ട് മരുമക്കളും നല്ലവരാണെന്ന് തോന്നുന്നു. എന്നും അങ്ങനെ സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ടു പോകട്ടെ All the best🙏🙏
@@cheriyanpathanamthitta689 എൻ്റെ മോന് പെണ്ണ് കിട്ടില്ല എന്ന് നിന്നോട് ആര് പറഞു ഞങ്ങൾ ഒരുപാട് കഷ്ട്ടപാടിൽ നിന്ന് വളർന്ന് വന്നവര എൻ്റെ മോളെ ഒന്നും വാങ്ങാതെ വിവാഹം കഴിച്ച് കൊണ്ട് പോയി എൻ്റെ മോൻ ഇപ്പോൾ ദുബായിൽ ഗവൺമൻ്റ് ട്ടൈപ്പിങ്ങ് സെൻ്ററിൽ നാട്ടിലെ ഒരു ലക്ഷ രൂപയുള്ള ജോലിയു ഉണ്ട് ഞങ്ങൾക്ക് നിർദ്ധന കുടുംബത്തിലേയോ അല്ലെങ്കി അല്ലെങ്കിൽ അനാഥരായ ഒരു കുട്ടിയേയോ വേണമെന്ന ആഗ്രഹം ആണ് ഇത് എൻ്റെ മാത്രം തീരുമാനമല്ല എൻ്റെ മോൻ്റെ കൂടെ തിരുമാനം ആണ്
ഈ കെട്ട കാലത്ത് കേട്ട ഏറ്റവും നല്ല വാർത്ത 👍 ഇത്തരം സത് കർമങ്ങൾ ശുഭവാർത്തകൾ എല്ലാം കൊണ്ട് നിറയട്ടെ നമ്മുടെ നാട്.. 👏👏👏
കേട്ടിട്ട് മനസ്സും കണ്ണും നിറഞ്ഞു... നന്മ നിറഞ്ഞ ഒരു കുടുംബം.. ഈ ബന്ധവും സ്നേഹവും എന്നെന്നും നിലനിൽക്കട്ടെ 🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️🌹
നല്ല സുന്ദരി കുട്ടി എന്നും നല്ല ഹാപ്പി ആവട്ടെ 🤲🤲
ആ അമ്മയുടെ മനസ് ആണ് ഇത്രയും നന്മയുള്ള മക്കൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
ഞാൻ ഒരുപാട് തവണ കണ്ടു എന്നാലും വീണ്ടും കാണാൻ തോന്നുന്നു.... ആ അമ്മയെയും മക്കളെയും.. നേരിട്ട് കാണാൻ.. തോന്നുവാ... എന്നെങ്കിലും സാധിച്ചാൽ ഞാൻ വരാം........ 🥰🥰🙏🙏
എന്നും ആ സ്നേഹം ഉണ്ടാകണം അനാമിക പാവമാണ് എന്നും നാത്തൂൻ സ്നേഹം ഉണ്ടാവണം
നല്ല മനസ്സുള്ള ഒരു കുടുമ്പം ഇങ്ങനെ ഉള്ള മനുഷ്യർ ഇപ്പോഴും ഉണ്ടല്ലേ❤️❤️
ദൈവം ഈ അമ്മയെയും മക്കളെയും അനുഗ്രഹിക്കട്ടെ ❤️❤️
Aliyan, pengal, Amma എല്ലാവരും super ❤❤❤❤
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏👍
അമ്മ സൂപ്പർ 🥰🥰🥰🥰🥰
ഭൂമിയിലുള്ളവരോട് കരുണ കാണിക്കുന്നവരോട് ആകാശത്തുള്ളവൻ കരുണ കാണിക്കും...
നല്ല കരുണയുള്ള ഫാമിലി..., ദൈവത്തിന്റെ കാരുണ്യവും അനുഗ്രഹവും നിങ്ങളോടൊപ്പം എല്ലാ കാലവും ഉണ്ടാവട്ടെ..❤
നല്ല മനുഷ്യത്വം ഉള്ള ഫാമിലി ഒരുപാട് ഇഷ്ട്ടമായി നല്ലതു മാത്രം വരട്ടെ 🫶🏻😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
നല്ല അമ്മയും നല്ല മരുമോനും നല്ല നല്ലൊരു മരുമകളെ കിട്ടി മരുമകൻ റെ അച്ഛനും അമ്മയും സൂപ്പർ അതുകൊണ്ടാണ് ഇവിടെ നിൽക്കാൻ സമ്മതിച്ചത്
Anamika and Unni,
Congratulations and prayerful wishes 🎁🌹💐🌺🌻🌸🌷🏵️🎊🎉🎈🙏🏼🙏🏼🙏🏼
I like amma's laughing
അമ്മക്കും മക്കൾക്കും നല്ല ആര്യോഗ്യമുള്ള സന്തോശമുള്ള ദീർഗായുസും നൽകട്ടെ
ഞങ്ങൾ എല്ലാം frnds ആണ്... അടിച്ചു പൊളിച്ചു ജീവിക്കുന്നു.... ആ അമ്മയുടെ വാക്ക് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു... അമ്മ നന്നാവണം.... അപ്പോൾ ജീവിതം അടിപൊളി ആവും.... അമ്മായി അമ്മ ആവരുത്... അമ്മ ആവണം അമ്മ...... ഞാൻ ആഗ്രഹിച്ചത് ഇങ്ങനെ ഒരു അമ്മായിയമ്മ ആയിരുന്നു....... Bt....... ആ മക്കൾ ഭാഗ്യം ചെയ്തവരാണ്....
❤Super ❤jodi super ❤
അഭിനന്ദനങ്ങൾ അമ്മയ്ക്കും മക്കൾക്കും മരുമക്കൾക്കും 👍👍👍❤❤❤❤
മനസ്സിൽ നന്മയുള്ള ഒരു പറ്റം ആൾക്കാർ എന്താ പറയുക വാക്കുകൾ കിട്ടുന്നില്ല ഒരുപാട് ഇഷ്ടം തോന്നുന്നു
ദൈവമേ 🌹🌹എല്ലാ അനുഗ്രഹങ്ങളും കൊടുക്കണേ ഈ നല്ല കുടുംബത്തിന്
😢പെണ് കിട്ടാന്ന് ഉള്ളത് അല്ല ഇങ്ങനെ ഒരു കുട്ടിയ സ്വീകരിക്കാനുള്ള ആ മനസ് ഉണ്ടല്ലോ അതാണ് എറ്റവു വലിയ നന്മ❤
അവിടെ വന്ന് അവരിലൊരാളായി ഓർഫനേജിലുള്ള അമ്മമാരെയും മക്കളെയും പരിചരിക്കാൻ താല്പര്യമുണ്ട് 🙏
😁ന്റെ ദൈവമേ 🤲സൂപ്പർ
ഒരു മുത്തുമണിക്കുട്ടി അമ്മ
ഡിനേഹനിധി🥰🥰❤️😘😘
ദൈവമേ ദീർഘായുസ് കൊടുക്കണേ 🤲🤲🙏🙏🙏
മക്കൾക്കും അമ്മയ്ക്കും
ദീർഘായൂസോടെ ആരോഗ്യ
ത്തോടെ ആയിരിപ്പാൻ സഹായിക്കണമേ ന്നു പ്രാർ
ഥിക്കുന്നു... ❤️❤️❤️❤️❤️🤲🙏
നെഗറ്റിവ് പറയുന്നവരോട് :എന്ധോക്കെ ആയാലും ഇങ്ങനൊക്ക ചെയ്യാനുള്ള ഒരു മനസ്സ് വേണ്ടേ... അത് വലിയ കാര്യം...❤
Achan aa mole eattedukkathsthu nannaayi..Athukondalle aa molkku nalloru family kittiyathu...❤❤❤❤..
Adipoli family😍😍
Amma...you are great ❤️
ഈ അമ്മ ഒരൊന്നൊന്നര അമ്മയാണ് ഭാഗ്യമുള്ള അമ്മയാണ് ❤️🙏🏻
ഈ അമ്മക്കും ഒരു കൂട്ട് അമ്മയുടെ മക്കൾ 4പേരും ചേർന്ന് കണ്ടെത്തി കൊടുക്കണം അമ്മയും സന്തോഷമായി ജീവിക്കട്ടെ ❤❤❤❤
ഈ മനസ്സുകളെ 🙏നമിക്കുന്നു 🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏
Good family Mashaallah ❤️
ദേശത്ത് നഷ്ട്ടമാകുന്നനൻമകൾ ഇത് എല്ലാ മനുഷ്യരിലും പടരട്ടേ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
നല്ല ഒരു fmly..... അച്ഛനെ മിസ്സ് ചെയ്യുന്നു...
அழகு குழந்தைகள்
இவர்கள் வாழ்க்கையும் சிறக்க வாழ்த்துக்கள் 🎉🎉🎉🎉 மதுரை தமிழன்
ഇതൊക്കെയാണ് ഭാഗ്യം എന്ന് പറയുന്നത്. കുട്ടിക്ക് മകനെ കിട്ടിയത് കുട്ടിയുടെ അനുഗ്രഹം. മകന് കുട്ടിയെ കിട്ടിയത് മകന്റെ അനുഗ്രഹം. ഇവരെ രണ്ടു പേരെയും അമ്മക്ക് കിട്ടിയത് അത് അമ്മയുടെ വലിയ അനുഗ്രഹം.❤ ഒരുപാട് ദൈവഅനുഗ്രഹം ഉണ്ട്.
ഇതൊന്നും വലിയ കാര്യമാക്കേണ്ട വിഷയം അല്ല 💯💯 ഈ പെണ്ണ് കിട്ടാത്ത കാലത്ത് ചെക്കന് പെണ്ണ് കിട്ടിയത് തന്നെ ചെക്കന്റെ മഹാ ഭാഗ്യം ആണ്... ഇനി അനാഥ അനാഥ എന്ന് പറഞ്ഞു വീഡിയോ ഇടരുത്. സൗന്ദര്യം ഉണ്ടായത് കൊണ്ട് കല്ല്യാണം കഴിച്ചു... അല്ലെങ്കിൽ കഴിക്കുമായിരുന്നോ?
അതെ
Aahnn കുറെ ദിവസം ആയി അനാഥ അനാഥ പറഞ്ഞു.
👍ഞാനും ഇത് കുറെ ദിവസം ആയിട്ട് ഓർക്കുവാ കാണാൻ ഭംഗി ഇല്ലാത്ത കളർ കുറഞ്ഞ പെൺകുട്ടി ആയിരുന്നേൽ കെട്ടുമാരുന്നോ
Correct
Carect
നല്ല അമ്മയുടെ നല്ല മക്കൾ. എനിക്ക് അമ്മേനെ ഒത്തിരി ഇഷ്ട്ടായി... ഇവരാണ് യഥാർത്ഥ സ്ത്രീ 🎉
എല്ലാവരും സൂപ്പർ 🙏🏾🙏🏾❤️❤️❤️🙏🏾
എത്ര നല്ല കുടുംബം ആണ് ❤❤❤
Baarakkallahhu feeum🎉❤
ഇതിൽ അമ്മയാന്ന് താരം ഒത്തിരി ഇഷ്ടം❤❤❤❤
നന്മ നിറഞ്ഞ മനസ്സുമായി ഇപ്പഴും ഉണ്ടല്ലോ വളരെ സന്തോഷം God bless you all ❤❤❤
നന്നായി ജീവിക്ക് മക്കളെ ❤️
Masha Allah. Ennum santhoshamayirikkattae.Prarthikunnu.
Ammaya star🎉🎉.etra nalla ammaye kittiya makkal bagyam cheythath
Masha allah,God bless you all
ഈ അമ്മയുടെ മനസ്സിലെ നന്മ പോലെ തന്നെ വന്ന രണ്ട് മരുമക്കളും നല്ലവരാണെന്ന് തോന്നുന്നു.
എന്നും അങ്ങനെ സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ടു പോകട്ടെ All the best🙏🙏
Ma sha allah ennum e happiness undavate❤❤
Amma sundariyanu ❤
Sundarikkutty💓💓💓
Super family
Super❤
അമ്മ ❤❤❤❤❤❤❤❤👍👍👍
Nalla family arum kothich pokum
May God bless you all abundantly 🙏🏼🙏🏼🙏🏼
Adipoli family.ellareyum kanumbol thanne santhosham. Ellarum katta supportanallo.
അനാമിക ഉണ്ണിയുടെ പെങ്ങൾ തന്നെ ❤
Wish you happy married life vv good job❤❤
This family is real human in Kerala
👍👍🙏🙏
God Bless you all
ഇവരെ യൂട്യൂബ് ചാനൽ name എന്താ
Ammaaa suuper n suuper n suuper❤❤❤❤❤❤lov uuuuuùuu ..u r so kind ...
Amma❤
ഈ ചേച്ചിയെ കണ്ടാൽ സീരിയൽ ചില ദുഷ്ട കഥ pathrathe പോലെ ഒണ്ടു നല്ലൊരു മനസിന്റെ ഉടമയാണ് അറിഞ്ഞില്ല 😂👍🙏🙏🙏🙏🙏🙏
നല്ലത് വരട്❤❤❤❤
Anukuti baghyamullakuttiyanuto nalla family molude achanum banthukkalum asooyapedatte god bless you
എനിക്കും ഒരു മോനുണ്ട് എനിക്കും ആഗ്രഹം ഉണ്ട് ഇത് പോലെ ആരും ഇല്ലാത ഒരു കുട്ടിയെ കൊണ്ടു വിവാഹം കഴിപ്പിക്കാൻ
സ്വന്തം മക്കളെ അവരുടെ ഇഷ്ടത്തിന് കല്യാണം കഴിപ്പിക്കുക ! അല്ലാതെ നിങ്ങടെ ഇഷ്ടത്തിന് കല്യാണം കഴിക്കണമെങ്കിൽ നിങ്ങൾ ഒന്ന് കൂടി കല്യാണം കഴിക്ക് !
@@risingsree1എന്താ കണ്ടിട്ടാണാവോ ഈ മോളെ കുടുംബംക്കാർ ഒഴിവാക്കിയാതാവോ പാവം മോൾ ഒന്നുംഇല്ലങ്കിലും ആ മുഖത്തിന്റ ഒരു ഭംഗി
അല്ലാതെ പെണ്ണ് കിട്ടാഞ്ഞിട്ടല്ല
@@cheriyanpathanamthitta689 എൻ്റെ മോന് പെണ്ണ് കിട്ടില്ല എന്ന് നിന്നോട് ആര് പറഞു ഞങ്ങൾ ഒരുപാട് കഷ്ട്ടപാടിൽ നിന്ന് വളർന്ന് വന്നവര എൻ്റെ മോളെ ഒന്നും വാങ്ങാതെ വിവാഹം കഴിച്ച് കൊണ്ട് പോയി എൻ്റെ മോൻ ഇപ്പോൾ ദുബായിൽ ഗവൺമൻ്റ് ട്ടൈപ്പിങ്ങ് സെൻ്ററിൽ നാട്ടിലെ ഒരു ലക്ഷ രൂപയുള്ള ജോലിയു ഉണ്ട് ഞങ്ങൾക്ക് നിർദ്ധന കുടുംബത്തിലേയോ അല്ലെങ്കി അല്ലെങ്കിൽ അനാഥരായ ഒരു കുട്ടിയേയോ വേണമെന്ന ആഗ്രഹം ആണ് ഇത് എൻ്റെ മാത്രം തീരുമാനമല്ല എൻ്റെ മോൻ്റെ കൂടെ തിരുമാനം ആണ്
May 😊God bless you all ❤❤
Altogether a very good blessed family
എല്ലാവരും നിറഞ്ഞ മനസുള്ളവരാണ്.... എല്ലാവരെയും സർവേശ്വരൻ
സർവ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ.... 🤲🤲🤲
Very good, God bless you
👏👏
Super
ഇവരുടെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു❤️
Amma super
Ellavarudeyu ore manass❤
Very good family god bless you
what a family 🙏
Nalla family.God bless you
Amma 🙏🙏🙏
❤❤❤❤ yenthoru chiriyaa ammakku man's muzuvan haapppyyyy aanalloo❤❤❤❤❤❤❤❤❤❤❤❤
Ammayepole ulla manushyaraanu ee bhuumiyil vendathu ...God bless you chechi
ദിവ്യ ഉണ്ണി യെപോലെ
Ellaverum super😂😂😂
വല്ലാത്ത ഒരു feel തോന്നുന്നു 🙏🙏😢
E സന്തോഷം എന്നും കൂടെ ഉണ്ടാവട്ടെ 🥰
❤
ഒന്നും മനസ്സിലായില്ലെങ്കിലും എല്ലാവർക്കും നല്ലത് വരട്ടെ ❤
ഭാഗ്യം മുള്ള amma❤️🙏🏾❤️❤️❤️❤️❤️❤️
ഇത് പോലെ ഒരു പാട് പെൺകുട്ടികൾ ഉണ്ടാകും. സ്ത്രീധനവും കുടുംബമഹിമയും വേണ്ടാത്തവർ ഒരു ജീവിതം കൊടുക്കുക.
All the best മക്കളെ
ഇത്രയും നല്ല മനുഷ്യർ ❤❤
എപ്പോഴും ഈ ഹാപ്പി മൂഡിലും സന്തോഷത്തോടുകൂടി മുന്നോട്ടു
Ethra nalla manassinu udamakal aanu ee family, especially amma,ellaaa manushyarum ethupolay aayi 8:20 runnu enkil ee lokam ethra nallathaayirunnu....
All the best
എനിക്ക് നിങ്ങളുടെ വീടിയോ ഇഷ്ടമാണ്🎉🎉🎉🎉❤❤❤❤❤❤
❤
Ellavareyum goads anugrahikkatte