ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

MK Ramachandran, Himalayan travelogue writer, Interview- Final episode

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2019
  • #HimalayanTravelogue #Himalay #HimalayanTravel
    MK Ramachandran, Himalayan travelogue writer, Interview- Final episode
    M. K. Ramachandran is a Malayalam writer from Thrissur, Kerala, who is specialized in Himalayan travelogues. He has won the Kerala Sahithya Academy award for his first book, Uttarakhandiloode - Kailas Mansarovar Yatra in the year 2005.His other books are Thapobhoomi Uttarakhand, Adi Kailasa Yathra , Devabhoomiyiloode and Dakinimarude Hridayabhoomiyiloode.
    #HimalayanTravelMalayalam #MKRamachandran #HimalayanTravelWriter

ความคิดเห็น • 43

  • @shajimonkc9977
    @shajimonkc9977 4 ปีที่แล้ว +12

    സാറിൻ്റെ ബുക്ക് വായിച്ച എനിക്ക് ഹിമാലയം കാണാതിരിക്കാനായില്ല. ആദ്യ പോക്കിൽ യമുനോത്രി,ഗോമുഖ് സന്ദർശിക്കാൻ സാധിച്ചു സാറിന് പ്രണാമം.

  • @mayasreevaraham
    @mayasreevaraham 4 ปีที่แล้ว +5

    ഓരോ കേരളീയനും താങ്കളുടെ പുസ്തകങ്ങൾ പ്രചോദനമാണ്.
    Really thrilled reading your books....

  • @manojkrishnan5840
    @manojkrishnan5840 ปีที่แล้ว +2

    One and only divine spiritual writer 🙏

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 ปีที่แล้ว +1

    Sir, himalayavum, mahadevane orkumbol satyam sir ine orkkum. Karanam sir inte ezhuthilude himalayathil vanna anubavamanu. 😍😍😍🙏🙏🙏🙏

  • @amareshanamareshank7152
    @amareshanamareshank7152 4 ปีที่แล้ว +4

    ഈശ്വരാനുഗ്രഹം നല്ലവണ്ണം ഉണ്ട് വളരെ സന്തോഷം തോന്നി

  • @terleenm1
    @terleenm1 ปีที่แล้ว

    ഇദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ വായിച്ച ശേഷം ആണ് കൈലാസ യാത്രയ്ക്ക് പോയത് അത് പോലെ തന്നെ ഹിമാലയ യാത്രയും... വളരെ അധികം പ്രയോജനം ഉണ്ടായി വായിച്ചത് കൊണ്ട് . നന്ദി

  • @renganathanpk6607
    @renganathanpk6607 2 ปีที่แล้ว +1

    സർ ന്റെ ബുക്ക്‌കൾ വായിച്ചു തുടങ്ങി യാൽ കഴിയുന്നത് അറിയില്ല. സൂപ്പർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alungalgovindmurali3167
    @alungalgovindmurali3167 3 ปีที่แล้ว +2

    All your books inspired me and my wife to visit Chardaams and Kailas Manassas ras

  • @geethap7965
    @geethap7965 3 ปีที่แล้ว +1

    Pranamam 🙏

  • @sasidharank1752
    @sasidharank1752 3 ปีที่แล้ว +2

    Very good sir

  • @unnikrishnanmenon4178
    @unnikrishnanmenon4178 11 หลายเดือนก่อน

    Sriman gurudevan KP narayana pisharody was my malayalam teacher in Keralaverma college in 1959..sri Gurubho Nama:

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 3 ปีที่แล้ว +2

    ❤️❤️❤️🙏

  • @gokulsoman771
    @gokulsoman771 4 ปีที่แล้ว +2

    Pranamam sir🙏

  • @AnilKumar-cx9du
    @AnilKumar-cx9du 4 ปีที่แล้ว +3

    Njanum Himalaya yathrayil aayirunnu angayude pusthakathodoppam alla angayodoppam..

  • @unnikrishnanmenon4178
    @unnikrishnanmenon4178 11 หลายเดือนก่อน

    Setu bridge between india and Srilaka was "demolished" by us once!!!!!!

  • @baburajkk2576
    @baburajkk2576 3 ปีที่แล้ว +3

    ഹിമാലയം കാണണമെന്നുണ്ട്... പറ്റിയില്ലെങ്കിൽ സാറിനെ ഒന്നു കണ്ടാലും മതിയായിരുന്നു...... നമസ്കാരം.

  • @divyanair5560
    @divyanair5560 5 ปีที่แล้ว +1

    Thanku sir

  • @ashokg3507
    @ashokg3507 3 ปีที่แล้ว +1

    🌹
    🙏🏻

  • @kuttannp5554
    @kuttannp5554 ปีที่แล้ว +1

    ലേശം ശബ്ദം കൂട്ടിയാൽ നന്നായിരുന്നു

  • @jitheeshps9628
    @jitheeshps9628 5 ปีที่แล้ว +1

    👍👍👍👍

  • @dj5013
    @dj5013 3 ปีที่แล้ว

    Hi I need a help..Daakinimaarude hridayabhoomiyil "Samarppanam" pageil koduthirikkunna slokam onnu correct aay idaamo..it is very difficult to read from that book..Kindly help anyone..

  • @opraveenmarathakkara2706
    @opraveenmarathakkara2706 4 ปีที่แล้ว +5

    ഉത്തർഖണ്ഡിലൂടെ-കൈലാസ്‌ മാനസസരസ്സ് യാത്ര
    തപോഭൂമി ഉത്തരഖണ്ഡ്
    ആദികൈലാസയാത്ര
    ദേവഭൂമിയിലൂടെ
    നിലാവും നിഴലുകളും
    ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ

    • @maheshr5512
      @maheshr5512 4 ปีที่แล้ว

      ബുക്സ് ഏത് പബ്ളിക്കേഷനില്‍ കിട്ടും.ഓണ്‍ലൈനില്‍ കിട്ടുമൊ

    • @opraveenmarathakkara2706
      @opraveenmarathakkara2706 4 ปีที่แล้ว

      @@maheshr5512 ഡി.സി ബുക്ക്സ്

    • @devik.snamboodiri7577
      @devik.snamboodiri7577 3 ปีที่แล้ว

      - നമസ്ക്കാരം സർ

  • @yehsanahamedms1103
    @yehsanahamedms1103 3 ปีที่แล้ว

    കേരള സാഹിത്യ രാഷ്ട്രീയം ഒരു നല്ല വിഷയം തന്നെയാണ്.ഇതിനുവേണ്ടി ജീവിക്കുന്ന ഒരുപറ്റം സാഹിത്യ കശ്മലൻമാർ തൃശൂരിൽ തന്നെ ഉണ്ടു.അവരുടെ വകയായി ഒരു സാഹിത്യ പ്രസ്സിദ്ധീകരണവും നടക്കുന്നു.സാഹിത്യ വിമർശനം എന്നാണ് പേര്.സാർ പറഞ്ഞപോലെ,ബെന്ന്യാമിൻ എന്ന എഴുത്തുകാരനെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന സംഭവം നടന്നിരുന്നു.അധ്യേഹത്തിൻറ്റേ ആടുജീവിതം നൂറ്റി മുപ്പത്തിമൂന്നു എഡിഷൻ കവർ ചെയ്തത്തിലുള്ള വിരോധം മറനീക്കി പുറത്തു വരികയായിരുന്നു.അതിനുള്ള മറുപടി,ഞാൻ തൈയാർചെയ്ത് u ടുബിൽ പോസ്റ്റ് ചെയ്തിരുന്നു.അതിൻ്റെ ലിങ്ക് അയക്കുന്നു.കാണുക.

  • @aravindakshannair1068
    @aravindakshannair1068 3 ปีที่แล้ว +1

    രാമചൻദരൻസാർമനോരമഹിൻദുക്കളുടെവിശൃസംമുതലെടുത്തു്‌പണമുൺടക്കാൻനോക്കുന്നതു്‌ ഹിൻദുക്കളെഏറ്റവുംകൂടുതൽനശിപ്പിക്കാൻശറമിക്കുന്നതു്‌ മനോരയാണു്‌

  • @sivadaspb9465
    @sivadaspb9465 10 หลายเดือนก่อน

    Audio quality is poor

  • @Vijay-zr5qj
    @Vijay-zr5qj 4 ปีที่แล้ว +2

    Books names Please

    • @opraveenmarathakkara2706
      @opraveenmarathakkara2706 4 ปีที่แล้ว +2

      ഉത്തർഖണ്ഡിലൂടെ-കൈലാസ്‌ മാനസസരസ്സ് യാത്ര
      തപോഭൂമി ഉത്തരഖണ്ഡ്
      ആദികൈലാസയാത്ര
      ദേവഭൂമിയിലൂടെ
      നിലാവും നിഴലുകളും
      ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ

  • @omanacn2569
    @omanacn2569 4 ปีที่แล้ว

    സാർ അങ്ങയുടെ എല്ലാം പുസ്തക വും ഞാൻ വായിച്ചു അവസാനത്തെ പുസ്തകം എനിക്കു കിട്ടി യില്ല ആ പുസ്തക ത്തിന്റെ പേര് പറയാമോ

  • @sobhasasidharan5001
    @sobhasasidharan5001 4 ปีที่แล้ว

    Sir No. Onnu tharumo evide vannal kanan pattum sir

  • @akhilsudhinam
    @akhilsudhinam 5 ปีที่แล้ว

    കിടിലൻ സാറിനെ കാണാൻ വലിയ ആഗ്രഹം

  • @sureshamboori9896
    @sureshamboori9896 4 ปีที่แล้ว

    സാർ... ഒന്ന് നേരിൽ കാണാൻ ആഗ്രഹം.... പ്ലീസ് റിപ്ലൈ

  • @aswarmonai6420
    @aswarmonai6420 4 ปีที่แล้ว +2

    ഹിമാലയൻ പുസ്തകങ്ങൾ എത്ര ഇറങ്ങി .....ഉൾക്കാമ്പു കണ്ടവ വളരെ കുറവാണ്...എസ്എൻസ് ഇല്ലാത്തതു ....വലിച്ചെറിയും