2023 Bajaj Pulsar NS 200 Review (Malayalam) | New NS 200 with USD Forks

แชร์
ฝัง
  • เผยแพร่เมื่อ 11 เม.ย. 2023
  • Detailed Review of the New 2023 Bajaj Pulsar NS200.
    New 2023 Bajaj Pulsar NS200 Comes with a USD front fork,two new colour schemes and the same Wheels and braking set-up from the 250 pulsars. Also now the price starts from Rs.1.47 laksh ex showroo Kerala.
    Thanks To
    Royal Bajaj Kottayam
    Contact: 94471 94152 ( Manoj )
    Music Credit
    • Sport Hard Dark Trap B...
    ✓Follow Us On Instagram:
    onedmalayalam?u...
    ✓Follow us on Facebook:
    / one-d-malayalam-101447...
    ✓Email:
    onedmalayalam@gmail.com
    Video Shot by Nijin A & Abhijith S , Editted by Sagish Kumar
  • ยานยนต์และพาหนะ

ความคิดเห็น • 78

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha ปีที่แล้ว +36

    പാവങ്ങളെ പവർ എന്തെന്ന് പഠിപ്പിച്ച ബജാജ്

  • @lastone7996
    @lastone7996 ปีที่แล้ว +39

    മിഡിൽ ക്ലാസ് 200cc ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ബൈക്കുകളുടെ കണക്കനുസരിച്ച് എപ്പോഴും വളരെ ബജറ്റ് ഫ്രണ്ട്‌ലി ആയ അത്യാവശ്യം പവർഫുൾ ആയ എന്നാൽ look അതിൽ ഒട്ടും കോംപ്രമൈസ് ചെയ്യാത്ത ഒരു വാഹനം NS 200✨️ ബജാജ് ഫാമിലിയിലെ മധുര 17 കാരൻ 😂

    • @ONEDMALAYALAM
      @ONEDMALAYALAM  ปีที่แล้ว +2

      Aa karyathil enikkum oru viyogippum illa. Ennum India ile middle class alukale Target cheythan Bajaj vahanangal irakkar. Mileage,look performance ellathilim adipoli an. Indian youth ne performance enthannum padippichathum avaran ellam sammadhikkunu, But they really need to take this forward. Athre nja parayunnullu.Nalla products und but athil mathram settle down cheyyathe. Inium athupolulla products varanam. That's all

  • @JeevanJoy
    @JeevanJoy ปีที่แล้ว +16

    ഡിസൈൻ ഒന്നും ഒരു മാറ്റവും വേണ്ട. ഡിസൈൻ ഇഷ്ടമല്ലാത്തവർ വേറെ വല്ല വണ്ടി പോയി എടുക്ക് 😏 Immortal design by BMW Motorad designer 🔥🔥

  • @gauthamkrishnas.v3848
    @gauthamkrishnas.v3848 ปีที่แล้ว +10

    Nice review chetta🥰🥰🥰it's my personal favorite bike..NS200.....own cheyunilla vanganam ennundu.😇😇Adipoli....ithupole ulla nalla nalla videos pratheekshikunu....Full support😁😁👍👍

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN ปีที่แล้ว +5

    6.13.led യെക്കാൾ look ഹാലൊജൻ ആണ് 🔥

  • @adhithyanpvx
    @adhithyanpvx ปีที่แล้ว +5

    ഈ വണ്ടിക്ക് നല്ല ലുക്ക് ആണ്. But പലരും പുറയുന്നു Design change ഒന്നും വന്നില്ല എന്ന്. ഒന്ന് ചിന്തിച്ചാൽ Design change ചെയ്താൽ ചിലപ്പോ ഈ ഉള്ള look കൂടെ പോയിക്കൂട്ടാതിരിന്നുകൂട. എന്നാലും lights ഒക്കെ ഒന്ന് led ആക്കായിരുന്നു..... Indicator led ആക്കിയാൽ വണ്ടി വേണ ലുക്ക് ആവും....

  • @dayonkraju2253
    @dayonkraju2253 ปีที่แล้ว +8

    waiting for your new NS 160 review, along with a comparison to N160

  • @amalsatheesh548
    @amalsatheesh548 7 หลายเดือนก่อน +1

    No slipper clutch❌
    No traction control ❌
    No connectivity features❌
    No riding modes❌
    No fully digital console ❌
    Just POWER,POWER AND POWERRRR🔥❤️

  • @The_cassieL
    @The_cassieL ปีที่แล้ว +3

    Well explained ❤❤

  • @Nisar5916
    @Nisar5916 ปีที่แล้ว +5

    വീഡിയോ അടിപൊളിയാണ്.... ഇതുപോലെ..Pulser 125 carbon edition വീഡിയോ പ്രേധീക്ഷിക്കുന്നു........ ❤️❤️

  • @sreejithls7060
    @sreejithls7060 ปีที่แล้ว +23

    നമ്മൾ ഒരു ബൈക്ക് വാങ്ങുന്നത് സിംഗൽ ride ന് അല്ല.... Ns 160 reviw ഇൽ പില്യൺ കംഫർട്ട് എങ്ങനെ എന്ന് ഉൾപ്പെടുത്തണം...... Ns nte ഹൈലൈററ് speedometer ആണ്.... Rpm മീറ്റർ ഉള്ളത് ഒരു ഫീൽ ആണ്...... ഒരു നോർമ യൂസർ ന് ns 160 ഓർ 200 എന്ന് ഒരു ചെറിയ comparision കൂടെ വേണം...... ഒരു ബൈക്ക് 5 വർഷം കൂടുതൽ യൂസെ ചെയ്യുന്നവര് ആണ് നമ്മൾ.... അത്കൊണ്ട് 30+ ഏജ് ആയവർക്ക് ഫാമിലി ഉപയോഗത്തിന് പറ്റുമോ എന്ന് കൂടെ ns 160 റിവ്യു ഇല പറയണേ.....

    • @sreejithls7060
      @sreejithls7060 ปีที่แล้ว

      @ASTRO GAMING ശരി തന്നെ ആണ്.... എന്നാല് ns ൻ്റ സ്പീഡോം മീറ്റർ rpm കയറുന്നത് ഫീൽ ചെയ്യാൻ പറ്റും.....n series റിഫിൻമെൻ്റ് ന വേണ്ടി മാത്രം ഇറക്കിയത് അല്ലേ. പെർഫോമൻസ് avarege അല്ലേ...... Comapre to ns series.....

    • @sreejithls7060
      @sreejithls7060 ปีที่แล้ว +1

      @ASTRO GAMING you please ride ns200 in highway...... Expiccally bs4.... That time you can understand what's the difference between ns and n series

    • @sreejithls7060
      @sreejithls7060 ปีที่แล้ว

      @ASTRO GAMING DNA RNA nokkiyitt karyam ella.. kodukkunna cash nu vandi mutal aavanam... Elle eath brand aayalum support chayanda karyam ella... Cash nammude aanu.... Pulsar n series successful model onnum alla...... Angane aayirunnu enkil ns series and 220 f relaunch chayenda karyam ellallo......

  • @itsmeakshayna
    @itsmeakshayna ปีที่แล้ว +1

    Waiting for rs 200 to get the same updates

  • @amalskumar7442
    @amalskumar7442 ปีที่แล้ว +3

    Bro ഇതിന്റെ വൈറ്റ് clr nganund pattuanel ഒരു comparison cheyyuo ❤

  • @pranavk5865
    @pranavk5865 ปีที่แล้ว

    Intro BGM superb

  • @jayanthampi9850
    @jayanthampi9850 ปีที่แล้ว +2

    Bro Honda livo user review cheyyamo bro plzz🙏🤩❤️

  • @lastone7996
    @lastone7996 ปีที่แล้ว +2

    ഒന്നും തോന്നരുത് but പറയാതെ വയ്യ തനിക്കു കുറച്ച് കാര്യങ്ങൾ അറിയാം ലൈക് ബൈക്ക് റിവ്യൂ ചെയ്യാൻ എന്നാണ് ഞാൻ കരുതിയിരുന്നത് ഇപ്പൊ മനസ്സിലായി 🙌

    • @ONEDMALAYALAM
      @ONEDMALAYALAM  ปีที่แล้ว

      അങ്ങനെ തോന്നാൻ ഉള്ള കാരണം കൂടി പറഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു 😊

  • @VANDIPRANTHANTVM
    @VANDIPRANTHANTVM 5 หลายเดือนก่อน +1

    Ethintey puthiya 2024 ns200 review chyoo

  • @GODZILL_A
    @GODZILL_A ปีที่แล้ว +1

    *INTERESTING* 💥

  • @muhibb17
    @muhibb17 ปีที่แล้ว

    Pulsar 125 Fi 2023 model review cheyyane

  • @jeffrymanoj996
    @jeffrymanoj996 ปีที่แล้ว +3

    11 litre allalo bro 12 annu tank capacity

  • @wilsoncl3357
    @wilsoncl3357 2 หลายเดือนก่อน +1

    Ns 160 review cheyumo

  • @agr3488
    @agr3488 ปีที่แล้ว +2

    Bro sound pora

  • @nithinvijaynp9185
    @nithinvijaynp9185 ปีที่แล้ว

    Ns 160 review edane

  • @sivajith4400
    @sivajith4400 ปีที่แล้ว

    Video entha varathenn noki irikarnu🔥

  • @MuhammedShafiS
    @MuhammedShafiS ปีที่แล้ว +1

    Bro ente hornet enne 'highwayle' kuzheen eduth eriyuvaan. Pot hole friendly oru two wheeler auggest cheyamo?

  • @ansterplays640
    @ansterplays640 ปีที่แล้ว

    New MT 15 review bro

  • @blackhat8598
    @blackhat8598 ปีที่แล้ว +2

    oneDMalayalam❤

  • @MehuMehu-jy6be
    @MehuMehu-jy6be ปีที่แล้ว +2

    110 cc or 125 ഇതിൽ ഏത് വാഹനം എടുക്കുന്നതാണ് നല്ലത്. 110 cc ആർക്കാണ് കൂടുതൽ നല്ലത്. 125 cc എങ്ങനെയുള്ളളവർക്കാണ് കൂടുതൽ നല്ലത്. എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ആരെങ്കിലും ഈ കമൻ്റ് കണ്ടാൽ നിങ്ങളുടെ ഒരു അഭിപ്രായവും ചിന്തയും കമൻ്റ് ചെയ്യാമോ plz....
    എനിക്ക് Jupiter എടുക്കണം എന്നുണ്ട്. But 110 or 125 എന്ന് ഇപ്പോഴും സംശയമാണ്

  • @lastone7996
    @lastone7996 ปีที่แล้ว +1

    ഹാപ്പി വിഷു all🥰

  • @rahulrmpm1534
    @rahulrmpm1534 10 หลายเดือนก่อน

    Bt world wide design athin TVS thanne venam. RTR 310,RR 310❤

  • @charly3963
    @charly3963 ปีที่แล้ว

    Review sound kurave

  • @lastone7996
    @lastone7996 ปีที่แล้ว +3

    മലയാളത്തിൽ ഒരുപാട് ബൈക്ക് റിവ്യൂ ചാനൽസ് ഉണ്ട് എനിക്ക് നിങ്ങളുടെ ഈ ചാനലിൽ റിവ്യൂ ഇഷ്ടമാണ് അതെന്തുകൊണ്ടെന്ന് വെച്ചാൽ അവതരണം തന്നെയാണ് പക്ഷേ താനെടുത്ത് പറഞ്ഞു കുറെ വട്ടം 10 വർഷം 10 വർഷം 10 വർഷം കഴിഞ്ഞ് വീണ്ടും അതേ ലുക്കിൽ തന്നെ വണ്ടി ലോഞ്ച് ചെയ്യാൻ ബജാജ് കാണിച്ച ഒരു കോൺഫിഡൻസ് അതും കൂടെ മനസ്സിലാക്കി ബൈക്ക് റിവ്യൂ ചെയ്യണം ഇയാൾ ശരിക്കും ഒരു വാഹന പ്രേമിയാണെങ്കിൽ അത് മനസ്സിലാക്കി റിവ്യൂ ചെയ്തിട്ട് കാര്യം ഉള്ളു

    • @ONEDMALAYALAM
      @ONEDMALAYALAM  ปีที่แล้ว +1

      Nja oru brand nteyum oru manufacturer nteyum fan alla, athukond thanne oru modelnod prathyeka ishtangalum ila...enne sambandhi h Ella vahanangalum orupole an athipo 100cc anelum 1000 cc anelum. VAHANA PREMI ennath eath alavkolil alakkan pattum.ne enik ariyila.pakshe vahanagaleppati ariyanum eppoloke avasaram kittuno apoloke odikkanum ishtappedunnoru al an athre koottiya mathi😊 vahanangalil mattam onnum varithathe gila mathram koottunnathinod enik orikkalum yogikkn pattila bro. Angane anekil pine enthin Bajaj puthiya ns puthiya ns enn parasyam cheyyanam.

    • @lastone7996
      @lastone7996 ปีที่แล้ว

      @@ONEDMALAYALAM 👏👏👏👏👏👏👏👏👏👏👏👏🤍മം അത് ബ്രോ പറഞ്ഞത് ശെരിയാണ്🙌

    • @akhilbose275
      @akhilbose275 11 หลายเดือนก่อน

      ​@@ONEDMALAYALAMHonet opinion bro 👍🏻

  • @k.b.sgaming4300
    @k.b.sgaming4300 ปีที่แล้ว +1

    Sound kurav😢

  • @jesvinvlogs
    @jesvinvlogs ปีที่แล้ว

    🔥

  • @amalskumar7442
    @amalskumar7442 ปีที่แล้ว

    Innu alochichathe oll ntha vdo idathenn 😅

  • @mhdaslam7974
    @mhdaslam7974 ปีที่แล้ว +2

    Broyude height yatre

  • @lastone7996
    @lastone7996 ปีที่แล้ว

    തനിക്ക് ലുക്കിൽ ചേഞ്ച് വേണമെന്നുണ്ടെങ്കിൽ ഈ ചെയ്ഞ്ച് വേണം എന്നുള്ളവർക്ക് വേണ്ടിയിട്ടാണ് dom250 n 250 അങ്ങനത്തെ മോഡലുകൾ ലോഞ്ച് ചെയ്തത് പക്ഷേ തനിക്ക് ആ ഒരു ക്ലാസിക് ലുക്ക് ns ഉള്ളത് തനിക്കു തിരിച്ചറിയാൻ കഴിഞ്ഞില്ല

    • @ONEDMALAYALAM
      @ONEDMALAYALAM  ปีที่แล้ว

      തങ്ങളുടെ കഷ്‌ചപ്പാട് അങ്ങനെ ആണെങ്കി ആയിക്കോട്ടെ... എന്റേത് ഞാൻ പറഞ്ഞുന്നെ ഒള്ളു അതിൽ തെറ്റുണ്ടെങ്കിൽ തോന്നുന്നില്ല. NO OFFENCE BROTHER

    • @lastone7996
      @lastone7996 ปีที่แล้ว

      @@ONEDMALAYALAM എന്ത് പറ്റി ഉണ്ണി നിനക്ക് 😂😂😂

    • @ONEDMALAYALAM
      @ONEDMALAYALAM  ปีที่แล้ว +1

      Onnum pattittila...kelkkan agrahikkatha karyangal kettathinte an😂

    • @vaishakh_chandrasekhar
      @vaishakh_chandrasekhar ปีที่แล้ว

      ഇങ്ങേരു ഒരേ പൊളിയാണല്ലോ. ഒരു കമന്റ്‌ ഇട്ടു എല്ലാ കാര്യങ്ങളും പറഞ്ഞാൽ പോരായിരുന്നോ... എന്തോ വിരോധം ഉള്ള പോലെ...

  • @lastone7996
    @lastone7996 ปีที่แล้ว +1

    എന്ത് ഡിസൈൻ അലൈൻമെന്റ് കൊണ്ടുവരാനാണ് ഈ പറയുന്നത് ഇപ്പോൾ നിലവിലുള്ള ബൈക്കുകളെ കാട്ടിലും ലുക്ക് ഉണ്ട് ns200 ബൈക്ക് ലോഞ്ച് ചെയ്ത് അന്നുമുതൽ ഇന്നുവരെ അത് അങ്ങനെ തന്നെയാണ് NS look 🔥

    • @ONEDMALAYALAM
      @ONEDMALAYALAM  ปีที่แล้ว

      Ok മനസിലായി..., താങ്കൾക് NS200 വളരെ ഇഷ്ടം ആയിരിക്കാം... എന്നാൽ മറ്റുള്ളവരും അതുപോലെ ആവണം എന്ന് പറയുന്നതിൽ അർഥം ഉണ്ടോ? NS ന്റെ design മോശം ആണെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല 10 വർഷത്തിൽ മേലെ ആയ ഡിസൈൻ ൽ എന്തെങ്കിലും ഒക്കെ നല്ല മാറ്റം വരുത്താമായിരുന്നു എന്ന് മാത്രം ആണ് പറഞ്ഞത്. തങ്ങൾ അത് ആഗ്രഹിക്കുന്നില്ലെങ്കിലും മറ്റുള്ളവർക് ആഗ്രഹിച്ചൂടന്ന് ഉണ്ടോ... അങ്ങനെ ഒരു ചിന്താഗതി ശെരി ആണെന്ന് തോന്നുന്നുണ്ടോ 🙂. ഒരു ഓട്ടോ ജേർണ്ണലസ് എന്ന നിലയിൽ അനിവാര്യം ആയ മാറ്റം വാഹനത്തിന് വരുത്താമായിരുന്നു എന്ന എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത്... അല്ലാണ്ട് ഇപ്പോ ഉള്ള ഡിസൈൻ മോശം ആണെന്ന് പറഞ്ഞിട്ടില്ല

    • @lastone7996
      @lastone7996 ปีที่แล้ว

      @@ONEDMALAYALAM ഓട്ടോ journalist പറഞ്ഞത് എന്താണ് ktm ulla പോലത്തെ smartphone display വേണം എന്നാണോ 😂😂😂funny സിമ്പിൾ ആയിട്ട് ഒന്ന് ആലോചിച്ചു നോക്കു ബ്രോ താങ്കൾ കമന്റ് ചെയ്തതുപോലെ ഞാൻ ഒരു എൻഎസ് ഭ്രാന്തൻ അല്ല സിമ്പിൾ ആയിട്ട് ഒന്ന് ആലോചിച്ചു നോക്കണം 10 വർഷം ആയി 2023 ലോഞ്ച് ചെയ്തപ്പോഴും ബജാജ് മേജർ ആയിട്ട് അപ്ഡേറ്റ് ഒന്നും ചെയ്തില്ല കേരളത്തിലെ പിള്ളേരുടെ നിലവിളി കേട്ടിട്ട് ആയിരിക്കണം അപ്ഡൗൺ ആക്കിയത്😂 താനും നിലവിളിച്ചു കരഞ്ഞു നോക്ക് അപ്പോൾ ഡിസൈന് മാറ്റും 😂 legacy design ആടോ ഇതൊക്കെ 12ഇഞ്ച് സ്ക്രീൻ ഒക്കെ ഉള്ള പല പല ഫെയ്സ് മോഡൽസ് ആയിട്ടുള്ള ഇലക്ട്രിക് ബൈക്കുകൾ ഉണ്ട് 😂 അതാകുമ്പോ 🙌

    • @ONEDMALAYALAM
      @ONEDMALAYALAM  ปีที่แล้ว

      12 inch display m 55 inch TV m 😂 onnum venamen nja oridathum paranjittila bro,paranjavar undavum elarem angane kanalle...10 varham an legacy an ellam sammadhichu,pakshe 10 varsham munp ulla price ano ippo.10 varsham mune ulla market ano, Change en parayunna orunsadhanam Ella karyathilum anivaryam an, Ennum paranj panimj nashippikanam enn alla.Midukkaraya designers um engineers um okke undallo.avare okke vendapole upayogikkanam annale NS pole Allenkil NS ne kkal mikacha product namak kittu. So epolum criticism um competition um undenkil mathre eath karyavum better ayi munnot povu en nja vishvasikkunu.

    • @lastone7996
      @lastone7996 ปีที่แล้ว

      @@ONEDMALAYALAM your 💯👏👏👏👏👏👏👏👏👏👏👏👏👏👏👏👏 ശെരിയാണ്

    • @lastone7996
      @lastone7996 ปีที่แล้ว

      @@ONEDMALAYALAM നിങ്ങളുടെ ചാനൽ എനിക്ക് വളരെ ഇഷ്ടമാണ് ഞാൻ ആദ്യമേ പറഞ്ഞല്ലോ കാരണം നിങ്ങളെ ബൈക്കിനൊക്കെ ജനുവിൻ റിവ്യൂ ആണ് കൊടുക്കാറുള്ളത് പക്ഷേ ഇത് ഇപ്പൊ എൻഎസ് ചെയ്തപ്പോൾ എനിക്ക് എന്തോ അങ്ങനെയൊക്കെ ചെറിയൊരു മിസ്റ്റേക്ക് പോലെ തോന്നി maybe എന്റെ മിസ്റ്റേക്ക് ആയിരിക്കാം അത് ഞാൻ മനസ്സിലാക്കുന്നു 🙌🥰👍

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha ปีที่แล้ว +1

    Cinematic short കാണാൻ വന്ന ഞാൻ ഊംഭി.... 😁

  • @sirajsaaj4696
    @sirajsaaj4696 ปีที่แล้ว

    ❤❤❤

  • @adarshprakash9360
    @adarshprakash9360 ปีที่แล้ว

    ♥️

  • @jeffrymanoj996
    @jeffrymanoj996 ปีที่แล้ว

    ❤❤❤❤

  • @LUCARIO193
    @LUCARIO193 ปีที่แล้ว

    Even not satisfied with 2023 updates.

  • @vivekthayyil9534
    @vivekthayyil9534 ปีที่แล้ว +3

    On road ethrayanu?

    • @escanor7879
      @escanor7879 ปีที่แล้ว

      1.70 .. somthing avum

  • @throttlehunt7437
    @throttlehunt7437 ปีที่แล้ว

    👍🏿👍🏿😊

  • @Nihal..79
    @Nihal..79 ปีที่แล้ว

    Sound illa.. 🤬🤬🤬🤬

  • @bibinbino2403
    @bibinbino2403 ปีที่แล้ว +1

    Graphicsum matiy peintum Adichirakiyal manasilavillannu karuthiyo bajajea iju.... 😂😂😂😂😂😂😂😂

  • @ShefeekArozin1621
    @ShefeekArozin1621 ปีที่แล้ว

    നിങ്ങൾ പറയുന്ന വോയിസ്‌ കുറവാണല്ലോ

  • @arjunarjun981
    @arjunarjun981 8 หลายเดือนก่อน

    Long പോകാൻ ഈ ബൈക്ക് എങ്ങനെ

  • @ponnuskochus8899
    @ponnuskochus8899 ปีที่แล้ว

    ❤❤❤

  • @asnashajahan4439
    @asnashajahan4439 ปีที่แล้ว