Sukhamo Devi | Flowers | EP# 384

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

ความคิดเห็น • 205

  • @lisymolviveen3075
    @lisymolviveen3075 หลายเดือนก่อน +66

    Prabha എന്ന കഥാ പാത്രത്തിന്റ അഹങ്കാരത്തിന് അവസാനം ഇല്ലേ 😮❤👍👌

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho หลายเดือนก่อน +6

    ദേവിയുടെ ഒടുക്കത്തെ നോട്ടവും നിൽപ്പും കാണുമ്പോൾ ഒറ്റ കുത്തി n കൊല്ലാൻ തോന്നുന്നു

    • @jalajas1376
      @jalajas1376 หลายเดือนก่อน

      സത്യം..പഴം..ദേവി...മരവാഴ..നന്ദൻ😡

  • @ajirajith8466
    @ajirajith8466 หลายเดือนก่อน +58

    ഇപ്പോഴും ആ പ്രഭ കിളവിയുടെ അഹംകാരം കണ്ടിലെ എല്ലാവരും ആ സാധനത്തിനെ വെറുക്കണം

    • @priyas4398
      @priyas4398 หลายเดือนก่อน +6

      Evare thattanam. 😂😂 cottation kodukkaam. 😂😂😂😂

  • @vasanthiammar9477
    @vasanthiammar9477 หลายเดือนก่อน +21

    പ്രഭാവതിയെ ഒരു നല്ല പിഠം പഠി ൻ 22:41 പ്പിക്കണം. അതു മുരളിതന്നെ വേണ. അവളങ്ങനെ വലിയ കൊച്ചമ്മയാകേണ്ട. രചനിയെന്താ ആ ഗിരീഷ് മാഷിനെ വിഷമിപ്പിക്കുന്നത്. അദ്ദേഹം എത്ര നല്ലവനാണ്. അമ്മ അവരുടെ പാടുനോക്കട്ടെ.
    അമ്മയെ പേടിച്ച്, അവർ പറഞ്ഞവനെ കെട്ടിയതിന്റെ ഫലം കണ്ടല്ലോ. അതുകൊണ്ട് അവരെ യിനി നോക്കേണ്ട. ഇനി അവർ നടഖ്കുകയാണ് മുരളിയുടെ ജീവിതം നശിപ്പിക്കാൻ. ഇതോട അവരുടെയഹങ്കാരമെല്ലാം തീരും. അല്ലെങ്കിൽ മുരളി തീർത്തു കൊടുക്കണം. കൂട്ടുകാരന്റെ അമ്മയെന്ന പരിഗണയൊന്നും ഇനി വേണ്ട ആ ചിന്ത അവൾക്കില്ലാതെ പൊയില്ലേ. ഭാർഗ്ഗവിയെ ഇനി. അവിടെ വിടരുത്. ജോലിക്ക് പോയേ തീ 22:41 രവെങ്കിൽ. വേറേയെവിടെയെങ്കിലും പോകട്ടെ., പോകണം. ആ പ്രഭ നാണം കെടണം. അവിടെ വിളിച്ചാൽ പോകരുത്. മുരളി സമ്മതിക്കില്ലെന്നുതന്നെപറയ ണം. ഭാർഗ്ഗവി അവരുടെ അടിമയാണെന് വിചാരം മാറണം. അല്ലെങ്കിൽ മാറ്റണം. രചനി ഗരീഷിനെ വിവിഹം കഴിക്കണം. നന്ദൻ നട്ടെല്ലുനേരേയാക്കണം. എന്തും ചെയ്യുമെന്ന തോന്നൽ അമ്മക്കുണ്ടാക്കണം. ആണുങ്ങളെ പേടിത്തൂറന്മാരാക്കുന്ന പണി നിർത്തടി പ്രഭേ.

    • @sreekuttankuttan5681
      @sreekuttankuttan5681 หลายเดือนก่อน

      പട്ടിയുടെ വാൽ പന്തീരാണ്ടുകാലം കുഴലിൽ ഇട്ടാലും നിവരില്ല. അതാണ് നന്ദു 😂😂😂

  • @sindhup.k4438
    @sindhup.k4438 หลายเดือนก่อน +5

    എത്രയും പെട്ടെന്ന് സീരിയൽ 1 നല്ല രീതിയിൽ അവസാനിപ്പിക്കണം

  • @ShidaSha-b6m
    @ShidaSha-b6m หลายเดือนก่อน +12

    നെട്ടെല്ല് പോയ നന്ദു സൈക്കോ അമ്മ 😅.. 😁

  • @RajaniDevaraj-rx7bk
    @RajaniDevaraj-rx7bk หลายเดือนก่อน +8

    എന്തായാലും ഇതറിഞ്ഞാൽ ഭാർഗവിയെ ജോലിക്കുവിടില്ല, പ്രെഭക്ക് രണ്ടുപൊട്ടിച്ചുകൊടുക്കുകയും വേണം, അത് ആ മീരയുടെ മുന്നിൽവച്ചുവേണം ചെയ്യാൻ എന്നാലേ മീരയും എല്ലാം അറിയൂ ഇ ങ്ങനെ ചിന്തിക്കുന്നവർ ഉണ്ടോ

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +14

    *no one can replace devika💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @rosammasam4457
      @rosammasam4457 หลายเดือนก่อน +1

      Yes

    • @gdgggggg
      @gdgggggg หลายเดือนก่อน

      ഇല്ല കാണുന്നില്ല

  • @catherinejoy7077
    @catherinejoy7077 หลายเดือนก่อน +22

    പ്രഭയേയും, നന്ദനേയും, കണ്ട് ബോറടിച്ചു. ദേവി ഈ കാലഘട്ടത്തിനു ചേർന്ന കഥാപാത്രം അല്ല.

    • @ditu606
      @ditu606 หลายเดือนก่อน

      Karanji Devi...

  • @hit2129
    @hit2129 หลายเดือนก่อน +111

    നട്ടെല്ല് ഇല്ലാത്തവൻ, അവള് വീട്ടി വന്നപ്പോ അവൻ മുള്ളാൻ പോയി 😂

    • @marygodplesyoumary3081
      @marygodplesyoumary3081 หลายเดือนก่อน +8

      😂😂😂😂😂

    • @SibyRegz92122
      @SibyRegz92122 หลายเดือนก่อน +3

      😂😂

    • @shefemava8099
      @shefemava8099 หลายเดือนก่อน +1

      😅😅

    • @sivakamic7848
      @sivakamic7848 หลายเดือนก่อน +1

      നന്ദു, ഇനിയെങ്കിലും,, ഒന്നു parau❤ മീരയോട്... പ്രഭവതി,, എന്തൊരു രാക്ഷസി...

    • @sivakamic7848
      @sivakamic7848 หลายเดือนก่อน

      10 mts നകം വരും എന്നറിഞ്ഞിട്ടും പോയിരിക്കുന്നു... Wash roomil...

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +2

    *no one can replace devika💯🔥*

  • @dhanyashaji4987
    @dhanyashaji4987 หลายเดือนก่อน +38

    പോയി ചത്തൂടെ നന്ദനും ദേവിക്കും..... അപ്പോ തീരും എല്ലാ പ്രശ്നങ്ങളും

    • @rosilinantony4763
      @rosilinantony4763 หลายเดือนก่อน

      ശരിയാണ് ചത്തൂടെ.

  • @user-dw8tq1ef7c
    @user-dw8tq1ef7c หลายเดือนก่อน +47

    അത് പൊളിച്ചു...ഇനി എങ്കിലും കുറച്ചു അഹങ്കാരം കുറയട്ടെ മുരളിയുടേം ഗൗരിടേം.
    ദേവിക ഒന്ന് പോയി സൂയിസൈഡ് ചെയ്തിരുന്നെങ്കിൽ, എല്ലാരുടേം ജീവിതം രക്ഷപെട്ടേനെ.

    • @rabiyamanaf1148
      @rabiyamanaf1148 หลายเดือนก่อน +7

      Sherikkum ahankaram avarkku thanneyano atho prabhakko????

    • @vinsolantony8904
      @vinsolantony8904 หลายเดือนก่อน +6

      നിങ്ങൾ സീരിയൽ കറകറ്റ് ആയിട്ട് കാണാറില്ലാല്ലേ.ഇതിൽ ആർക്കാണ് അഹങ്കാരം ശരിക്കും പ്രഭയ്ക്കല്ലെ .ദേവിക സൂയിസൈഡ് ചെയ്യുന്നതിനെക്കാളും നല്ലത് പ്രഭ ചെയ്യുന്നതല്ല അപ്പോ ആ വീട്ടിലുള്ള എല്ലാവരും രക്ഷപ്പെടും ജോലിക്കാരടക്കം

    • @rabiyamanaf1148
      @rabiyamanaf1148 หลายเดือนก่อน

      @@vinsolantony8904 sathyam.

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน

      ​@@vinsolantony8904Correct👍💯

    • @ajinahenna6857
      @ajinahenna6857 หลายเดือนก่อน +2

      വളരെ വളരെ സത്യം നാശം ഒന്നു ചത്താൽ മതി ഒരു സഹതാപവും തോന്നാത്ത കഥാപാത്രങ്ങൾ ദേവി നന്ദൻ

  • @ramachandranv6116
    @ramachandranv6116 หลายเดือนก่อน +8

    നന്ദന്റെ ദേവികയുട അഭിനയം കണ്ടാൽ ടീവി അടിച്ചു പൊട്ടിക്കാൻ തോന്നുന്നു

  • @anithaanitha3342
    @anithaanitha3342 หลายเดือนก่อน +23

    ഇതിൻ്റെ പകുതി ഭാഗവും ഹോസ്പിറ്റലിൽ ആണ്

  • @reshirose4751
    @reshirose4751 หลายเดือนก่อน +16

    മുരളി യോട് ഉള്ള ദേശ്യം ഗൗരിയോട് തീർത്ത് നന്ദു നോക്കി ഇരുന്നു 😃😃

  • @OmanaRajan-hx4om
    @OmanaRajan-hx4om หลายเดือนก่อน +10

    എല്ലാം ഈ ദേവി കാരണം ഈ prabha കിളവി ക്കു തക്ക ശിക്ഷ കിട്ടണം അവർക്കെതിരെ കേസ്‌ കൊടുക്കണം

    • @jasheertp3777
      @jasheertp3777 หลายเดือนก่อน +1

      aarkedireya kesedukkenda d parayoooo 😂😂 deirectar mamanedireya

  • @josephmathew9493
    @josephmathew9493 หลายเดือนก่อน +10

    Nattel illatha randu ennam karanam every body is suffering.

  • @sojajose9886
    @sojajose9886 หลายเดือนก่อน +40

    നന്ദൻ പോലെ അമുൽ ബേബി നേ കെട്ടിയാൽ ജീവിതം ഹോമിക്കപ്പെടും പെട്ടിയിൽ ആവും 😢😢😢

    • @abhishek1321
      @abhishek1321 หลายเดือนก่อน

      😂sathyam

  • @Aloneduh
    @Aloneduh หลายเดือนก่อน +11

    പ്രഭയുടെ കെട്ടിയവനെ മാറ്റി കൂടെ ''.... എന്തിനാ അദ്ദേഹത്തെ ഇങ്ങനെ കോമാളി ആക്കുന്നത്

  • @ShidaSha-b6m
    @ShidaSha-b6m หลายเดือนก่อน +10

    ഇനി ദേവി എങ്ങോട്ടേലും പോകും അപ്പൊ നന്ദന് മീരയെ കെട്ടാം അതാവും കവി ഉദ്ദേശിച്ചത് 😂

  • @thomaspg1078
    @thomaspg1078 หลายเดือนก่อน

    ദയവു ചെയ്ത് നന്ദനെയും ദേവികയേയും മാറ്റി അല്പം അഭിനയിക്കാൻ അറിയുന്ന ആരെയെങ്കിലും ആക്കാമോ. അവരുടെ നിൽപ് കണ്ടിട്ട് സഹിക്കുന്നില്ല

  • @anithaa.j3630
    @anithaa.j3630 หลายเดือนก่อน

    ദേവിക കാരണം എത്ര പേരാ സങ്കടപെടുന്നത്

  • @devimenon5521
    @devimenon5521 หลายเดือนก่อน +13

    ദുഷ്ട്ട കഥാപാത്രങ്ങൾക്കി പ്രാധാന്യം കൊടുക്കുന്ന സീരിയൽ ആയി ഇപ്പോൾ മാറി

    • @electrocare4373
      @electrocare4373 หลายเดือนก่อน +2

      S. Eserail starting muthal negative role important kodukunnuuu..... ethrayum bore serail vere eth malayalam chanel lum ellla....

  • @Anfi_3064
    @Anfi_3064 หลายเดือนก่อน +11

    Oru dhayravum illatha ee ponghan nandhan nthina aanu aanennu paranu nadakane ingane 😂

  • @saseendranet1092
    @saseendranet1092 หลายเดือนก่อน +3

    കഥ എഴുതുന്നവൻ്റെ കഴിവുകേട് നമ്മളെ ടെൻഷൻ അടിപ്പിക്കുന്നു

  • @devikamohan5449
    @devikamohan5449 หลายเดือนก่อน +13

    പ്രഭവതിയുടെ സ്വഭാവം അറിയാവുന്നർ അല്ലേ ഇവരെല്ലാം, ദേഷ്യം വന്നാൽ മക്കളെ പോലും വെറുതെ വിടില്ലാത്ത അവരുടെ മുന്നിലേക്ക് ഗർഭിണിയായ ഭാര്യയെ പ്രശ്നം തീർക്കാൻ പറഞ്ഞു വിട്ടത് എന്തിനാ... കുഞ്ഞു പോയതിൽ ഗൗരിക്കും മുരളിക്കും പ്രഭാവതിക്കും ഒരുപോലെ പങ്ക് ഉണ്ട്..

  • @Achus338
    @Achus338 หลายเดือนก่อน +17

    ഈ സകുനം പിടിച്ച ദേവി കാരണം

  • @valsalasaseendran7667
    @valsalasaseendran7667 หลายเดือนก่อน +10

    Ee meerayude than them thallem chathupoyo

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 หลายเดือนก่อน +2

    Maravazha nandhaneyum alinja deviyeyum eduthu kinattilide

  • @RajasreeS-nv6bc
    @RajasreeS-nv6bc หลายเดือนก่อน +29

    ഇതെന്തു സീരിയൽ.prabha തള്ളി യിട്ടതാണന്ന് ആരുംപറയാത്തതെന്താ.ആദേവികയും വീട്ടുകാരും prabhaയെ സപ്പോർട്ട് ചെയ്യുകയല്ലേ.എല്ലാത്തിനും കാരണം ദേവിക യാണ്

    • @jessna23
      @jessna23 หลายเดือนก่อน +1

      athinu devi enthu cheythu.devi ye bhargavi enthorum upadravichu streedhanathite peril murali k veetil satyam parayannu but mindathe nokki ninnu .murali kum bhargavi kum athinu kittya thirichadi eni prabhavati ku kittum

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน

      പാവപ്പെട്ട ദേവിയെ ഭാർഗ്ഗവി എത്രയാ ദ്രോഹിച്ചു കൂട്ടിയത് പഴയ മുരളി എല്ലാം നോക്കി നിന്നു അതിനുള്ള ശിക്ഷയാണ് ഗൗരി വന്നതോടെ ഭാർഗ്ഗവി care ചെയ്യുന്നത് പ്രേക്ഷകരുടെ ഹൃദയം തകർക്കുന്ന കാഴ്ചയായിരുന്നു. ഇപ്പോൾ തള്ള സ്ത്രീധനവും വേണ്ട പെൺമക്കളെ കെട്ടിയേക്ക വേണ്ട😠😡😡

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +1

      സ്ത്രീധനത്തിൻ്റെ പേരിൽ ഭാർഗ്ഗവി തള്ള ദേവിയെ ദ്രോഹിച്ചതിനു വല്ല കണക്കുമുണ്ടോ? പഴയ മുരളി നോക്കി നിന്നു ഗൗരി വന്നതോടെ തള്ളയുടെ caring over എല്ലാം ഭഗവാൻ കാണുന്നുണ്ട്👍

    • @naadanmakannaadan9681
      @naadanmakannaadan9681 หลายเดือนก่อน

      ഞാനായിരുന്നെങ്കി പ്രഭയുടെ ചെവിട് അടിച്ചു പൊട്ടിച്ചേനെ

  • @elsammajames5415
    @elsammajames5415 หลายเดือนก่อน +5

    Ee devik va polikkane ariyu

  • @prameelakumari8712
    @prameelakumari8712 หลายเดือนก่อน +8

    ഇവരുടെ എല്ലാം കയ്യിൽ ഫോൺ എന്തിനാ ഇരിക്കുന്നത്.. ദേവി ക്ക് പ്രഭാവതീ ഉടക്കിയപ്പോൾ തന്നെ നന്ദു നെ കാൾ ചെയ്യ്തു വിളിക്കാരുന്നു. പിന്നെ രജനി അവൾക്ക് ഫോൺ ചെയ്തു അങ്ങളെയോട് ചോദിച്ചു കൂടയോ.. ഒരു പൊട്ടൻ കഥ. നിർത്തി എങ്കിൽ പുല്ല് തീർന്നു എന്ന് കരുതി ഇരിക്കാരുന്നു.

    • @meenasubash2294
      @meenasubash2294 หลายเดือนก่อน +1

      Adheyham aadhyamaayittayirikum direct cheyyunnadhe adhinte kuzhappaanu 😂😂andhokyo kaattikoottunnu vere valla panikum po

  • @rubyxavier9131
    @rubyxavier9131 หลายเดือนก่อน +3

    വല്യ ഒരു സിനിമ നടനെ കുത്തി യിട്ട് അതിനെ കുറിച്ച് ഒരു വിവരവും ഇല്ല ഇപ്പോൾ ആ ദുഷ്ട പ്രഭാഒരു ഗർഭിണി യെ തള്ളി യിട്ട് അതും തേഞ്ഞു മഞ്ഞു പോകും ഇത് എന്താ വെള്ളരി ക്ക പടണമോ

  • @priyankapb2095
    @priyankapb2095 หลายเดือนก่อน +12

    😢😢😢pavam.govereiiii

    • @fidharafimonn.b7662
      @fidharafimonn.b7662 หลายเดือนก่อน +4

      അവനവന്റെ കാര്യം നോക്കിയപ്പോരെ

  • @user-we3bh7ei8k
    @user-we3bh7ei8k หลายเดือนก่อน +3

    നന്ദനും ദേവികക്കും എവിടെ കെങ്കിലും പൊയ്ക്കൂടേ ഹണിമൂൺ ടൂറിന്

  • @sadinaa4660
    @sadinaa4660 หลายเดือนก่อน +1

    Fulltym sarithumb pirichum goshti kanichum irikkunna devika nanmamaravum kizhangan kondhan nandanum onnu oyivakitharumo

  • @childcreative8873
    @childcreative8873 หลายเดือนก่อน +18

    ഈ സീരിയിലിലെ ഏറ്റവും മോശം അഭിനയം നായകൻ്റെയും നായികയുടേതുമാണ്

    • @SALMAPM-v1x
      @SALMAPM-v1x หลายเดือนก่อน +1

      Yas

    • @prajiv1133
      @prajiv1133 หลายเดือนก่อน

      Sathyam

    • @sajimonvn3082
      @sajimonvn3082 หลายเดือนก่อน

      Right buddy

  • @rajinandakumar7282
    @rajinandakumar7282 หลายเดือนก่อน +9

    Such a crazy story

  • @saradaagrasala8548
    @saradaagrasala8548 หลายเดือนก่อน +2

    എന്തിനാ എല്ലാവരും ഇത്ര രോഷം കൊള്ളുന്നത് ? ദേവിയെ സ്ത്രീധനത്തിൻ്റെ പേരിൽ ഭാർഗ്ഗവി തള്ള പീഡിപ്പിയ്ക്കുമ്പോൾ മുരളി നോക്കി നിന്നു സത്യം പറയാതെ😢 എത്ര രാത്രികളിൽ വീട്ടിൽ നിന്നു പുറത്താക്കി😢 ഗൗരി വന്നപ്പോൾ തള്ളയ്ക്ക് പണവും വേണ്ട സ്വർണ്ണവും വേണ്ട പെൺമക്കളെ കെട്ടിയേക്കയും വേണ്ട ഒടുക്കത്തെ caring😠😡😡 ഭഗവാൻ എല്ലാം കാണുന്നുണ്ട് പാപം ചെയ്തവർ ശിക്ഷിയ്ക്കപ്പെടും പ്രഭാവതിയ്ക്കും കണക്കുതീർത്തു കൊടുക്കും👍

  • @susanabraham4514
    @susanabraham4514 หลายเดือนก่อน +1

    Wonder which era this story happened?

  • @saradaagrasala8548
    @saradaagrasala8548 หลายเดือนก่อน +18

    മുരളിയുടെ അഹങ്കാരത്തിൻ്റെ ഫലം ഭാർഗ്ഗവി ചെയ്തു കൂട്ടിയ പാപങ്ങളുടെ ഫലം വിതച്ചതു കൊയ്യും ഇനി പ്രഭയ്ക്ക് കിട്ടണം

    • @rosilinantony4763
      @rosilinantony4763 หลายเดือนก่อน +1

      അതെ

    • @SunuSukesan-bo5ld
      @SunuSukesan-bo5ld หลายเดือนก่อน +4

      മുരളിക്കെന്ത് അഹങ്കാരം... ആകപ്പാടെ നട്ടെല്ലുള്ള ഒരു കഥാപാത്രം മുരളിയാ

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +2

      മുരളിയ്ക്ക് വലിയ hero എന്ന വിചാരമാ😂കുന്ദനെ വെള്ളപൂശാൻ ഉപയോഗിച്ച dialogue അയാൾടെ നിലവാരം കളഞ്ഞു😂🤣

  • @nirmalyamgroup8541
    @nirmalyamgroup8541 หลายเดือนก่อน +13

    അപ്പുവേട്ടൻ ഫസ്റ്റ് 😂😂😂😂😂

  • @aleyammavarghese6623
    @aleyammavarghese6623 หลายเดือนก่อน +9

    Ellam devi karannam

  • @Laisammakuriachan-rv8vr
    @Laisammakuriachan-rv8vr หลายเดือนก่อน

    പഴയ മുരളിയുടെ അഭിനയം ജീവിക്കുന്ന പോലെ തോന്നി

  • @maryisac699
    @maryisac699 หลายเดือนก่อน +1

    Please director, will you please try to end the serial up?

  • @sujathasasidharan8494
    @sujathasasidharan8494 หลายเดือนก่อน

    Ethu serial.otta adikku kadha.end cheyyuvan pattumo athra peruda geevidha marggam anu

  • @user-gp2jx3th8q
    @user-gp2jx3th8q หลายเดือนก่อน +14

    പ്രഭ ക്കുള്ള പണി നാളെ വരും പ്രോമോ കണ്ടു മുരളി പ്രഭയുടെ തല കടിക്കുന്നത് കണ്ടു തള്ളയുടെ കാര്യത്തിൽ തീരുമാനമാകും ഉറപ്പ് ഇതെന്തായാലും തള്ളക്ക് ഉള്ള പണി തന്നെയാണ് ഗൗരി എല്ലാ സത്യങ്ങളും മുരളിയോട് പറയുന്നുണ്ട് നാളെ കാണാം

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน

      അവൻ തലയ്ക്കടിയ്ക്കില്ല ഓങ്ങിയതേയുള്ളൂ പിന്നെ കുറേ dialogue

    • @prajiv1133
      @prajiv1133 หลายเดือนก่อน

      Ath swapnam aayirikkum. Angne nadannal seriel kazhinjille🤣

    • @gdgggggg
      @gdgggggg หลายเดือนก่อน

      തല കടിക്കുന്നതോ? മുരളി എന്താ കടുവ ആണോ😂😂😢😢

  • @shoukathali3067
    @shoukathali3067 หลายเดือนก่อน +5

    ഗൗരിയുടെ ഡെലിവറി കഴിയുപോയേക് കുട്ടിയെ കിട്ടിട്ടുണ്ടാവില്ല 😂അതാ

    • @jasheertp3777
      @jasheertp3777 หลายเดือนก่อน +1

      ad sathyam😂😂

  • @paulveliyathil1487
    @paulveliyathil1487 หลายเดือนก่อน +4

    Truth is the biggest victim of this serial. Nobody tells the truth. I hate seeing Nandan's stupid face. Where was he when Devi arrived?

  • @user-hz1he7ym3i
    @user-hz1he7ym3i หลายเดือนก่อน +15

    നന്ദനെ ഫോൺ വിളിച്ചെങ്കിൽ നന്ദൻ ഇറങ്ങി വരുമായിരുന്നു ഗൗരിക്ക് ഇങ്ങനെ സംഭവിക്കുമായിരുന്നോ

    • @sivakamic7848
      @sivakamic7848 หลายเดือนก่อน

      Yes..

    • @shameemabeevi6276
      @shameemabeevi6276 หลายเดือนก่อน

      കഥ നീട്ടികൊണ്ട് പോകാൻ വേണ്ടി കാണിക്കുന്ന കോപ്രായങ്ങൾ

    • @shameemabeevi6276
      @shameemabeevi6276 หลายเดือนก่อน

      ആ രജനിയും ഹോസ്പിറ്റലിലേക് വിളിച്ചുനോക്കുന്നില്ല എന്താണെന്ന് അറിയാൻ

    • @shameemabeevi6276
      @shameemabeevi6276 หลายเดือนก่อน

      എല്ലാരും മന്ദബുദ്ധികൾ തന്നെ

  • @ambikannair9350
    @ambikannair9350 หลายเดือนก่อน +1

    A good. Punishment for Prabhavathi.

  • @nandabinu9179
    @nandabinu9179 หลายเดือนก่อน +2

    ഈ പ്രശ്നത്തിൽ മുരളി ഇടപെടണം മുരളിയുടെ കുഞ്ഞാണ് നഷ്ടപ്പെട്ടിരിക്കുന്നത് പ്രഭാവതിയെ ഒരു പാഠം പഠിപ്പിക്കണം ഇല്ലെങ്കിൽ മുരളി ഒരു ആണല്ല ആണുങ്ങൾക്ക് തന്നെ അപമാനം ആണ്

  • @user-lr2xs6vi6l
    @user-lr2xs6vi6l หลายเดือนก่อน +1

    എല്ലാത്തിനും കാരണം നന്ദനും ദേവികയുമാണ് . ഇനി ആരുടെയൊക്കെ ജീവൻ ഇവർ കാരണം പൊലിയുമോ എന്തോ. ഇവർക്ക് ചന്ദ്രോത്ത് തന്നെ ജീവിക്കണം എന്ന വാശിയാണ് എല്ലാത്തിനും കാരണം. മറ്റെവിടെയെങ്കിലും പോയി ഇവർക്ക് ജീവിച്ചു കൂടെ. നായകനും നായികയും ഇത്രയും ബോറിങ്ങായിട്ടുള്ള സീരിയൽ വേറെ ഉണ്ടാവില്ല

  • @josephmathew9493
    @josephmathew9493 หลายเดือนก่อน +2

    Meera arinjal enna olakkaya happened.

  • @Manju-kk7dd
    @Manju-kk7dd หลายเดือนก่อน +1

    പറി സീരിയൽ ഒന്ന് മാറ്റമോ നാശം. Tv വെയ്ക്കില്ല ഇത് കാണാൻ ഇപ്പോൾ മടുത്തു

  • @kyanjuns6290
    @kyanjuns6290 หลายเดือนก่อน +8

    Ningal prabhaye ethra kuttam paranjalum ithinte main karnakar deviyum nadhanum aa, they having no spine is why gauri lost her child, hate devi and kundan

  • @enteromedia156
    @enteromedia156 หลายเดือนก่อน +1

    Devika kk akapade ariyunna pani karachil matteram😂

  • @liyasubeesh9917
    @liyasubeesh9917 หลายเดือนก่อน

  • @wisdom9409
    @wisdom9409 หลายเดือนก่อน +1

    Plz prabhaye onnn othukkkanaayt ithonnn ellavareem areek

  • @sojajose9886
    @sojajose9886 หลายเดือนก่อน +6

    പ്രഭാവതി പോലെ അമ്മായി അമ്മാർ ഉണ്ടെങ്കിൽ കുടുംബം കുട്ടി ചോറ് ആവും

  • @sajithashibu4128
    @sajithashibu4128 หลายเดือนก่อน

    Starting hospital episode

  • @irfanac317
    @irfanac317 หลายเดือนก่อน +1

    ഡയലോഗ് ഇല്ലാതെ മ്യൂസിക് ഇട്ട് ഒരു എപ്പിസോഡ് ഉണ്ടാക്കി എപ്പിസോഡ്ന് വേണ്ടി കഷ്ടപ്പെടാ 😁😁

  • @ValsalaAshokan-yr4fh
    @ValsalaAshokan-yr4fh หลายเดือนก่อน +1

    ദേവിയുടെ അഭിനയം മഹാബോർ ' കണ്ണിലാണ് നന്ദൻ്റെ അഭിനയം. രണ്ടും മഹാ ബോറ് 'ദേവിയെ ഒന്ന് മാറ്റി കൂടെ ' അഭിനയം മഹാവൃത്തികേട്

  • @manojmj1962
    @manojmj1962 หลายเดือนก่อน +1

    പ്രഭയുടെ കരണം ഭാർഗ്ഗവി അടിച്ച് പൊളിക്കണം അതാണ് ഇനി വേണ്ടത്

  • @smithasmitharethikumar-jh2dp
    @smithasmitharethikumar-jh2dp หลายเดือนก่อน +1

    ഈ കഥ നല്ല രീതിയിൽ എപ്പോ വരും

  • @matthai67
    @matthai67 หลายเดือนก่อน +2

    Most

  • @AshmithN
    @AshmithN หลายเดือนก่อน +1

    ദേവി ടെ അമ്മ ടെ ധൈര്യം പോയോ,അവരായിരുന്നു , ഗൗരി കാണിച്ച തൻ്റേടം നന്ദൻ്റെ വീട്ടിൽ കാണി ക്കേണ്ടിയിരുന്നത്, ആരെങ്കിലും ഇതിൻ്റെ perilenkilum aa പ്രഭ ക്ക് ഒന്ന് പൊട്ടിച്ചില്ലെങ്കിൽ കഷ്ടം തന്നെയാ😢

  • @user-tm6te4oe9u
    @user-tm6te4oe9u หลายเดือนก่อน +1

    ഫൈസൽ അടിമാലി സാർ എന്താ ഒരു കഥാപാത്രം ദേവികയുടെ അമ്മയെ ദേവികയുടെ കുടുംബത്തിന് ആദ്യം അതിനകത്ത് എടുത്തു കളയും നന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നന്ദന നട്ടെല്ലില്ലാത്ത നന്ദനെ ആദ്യം വെളിയിൽ കളയു പ്രഫ ചെകിട്ടത് രണ്ടെണ്ണം കൊടുക്കാൻ ആളില്ലേ സീരിയലല് ഈ സീരിയൽ കഴിയുന്നവരെ എംഎൽഎക്ക് ഈ സീരിയൽ കഴിയുന്നവരെ അയാൾക്ക് നാക്ക് ഉണ്ടാകില്ലേ പ്രfene ഒതുക്കാൻ ചെകിട്ടത് രണ്ടെണ്ണം കൊടുക്കാൻ

  • @elsammajames5415
    @elsammajames5415 หลายเดือนก่อน +3

    Devi karanamanu eth ellam

  • @Anfi_3064
    @Anfi_3064 หลายเดือนก่อน +5

    Ipo konthanum konthante bharyakum thripthi aayallo le😡😡😡😡

  • @devimenon5521
    @devimenon5521 หลายเดือนก่อน +1

    അവരെ മാറ്റുന്നതാ നല്ലത്

  • @aleyammavarghese6623
    @aleyammavarghese6623 หลายเดือนก่อน +7

    Meeta branthi

    • @jasheertp3777
      @jasheertp3777 หลายเดือนก่อน

      adara meeta branthi😂😂

  • @Laisammakuriachan-rv8vr
    @Laisammakuriachan-rv8vr หลายเดือนก่อน

    ആകെ അഭിനയിക്കാൻ അറിയുന്നത് രജനിക്ക്

  • @sskkvatakara5828
    @sskkvatakara5828 หลายเดือนก่อน

    Ee seroalita timinu surabyum duhasinyum.splode chayyuka

  • @ditu606
    @ditu606 หลายเดือนก่อน +2

    Self respect illlatha Devi & Nandhan....

  • @Aloneduh
    @Aloneduh หลายเดือนก่อน +2

    ഇവിടെ പ്രശ്നക്കാർക്കു ഒരു പ്രശ്നവുമില്ല നാട്ടിൽ നടക്കുന്ന രീതിയിൽ കഥ ഉണ്ടാക്കണം. അല്ലാതെ

  • @mercyprasad-fc2ml
    @mercyprasad-fc2ml หลายเดือนก่อน +1

    ഉളുപ്പില്ലാത്ത മീര

  • @neethubinesh4726
    @neethubinesh4726 หลายเดือนก่อน

    Onu avasanipiko oru dhevi nadhanum valatha story

  • @NasiNasiameen
    @NasiNasiameen หลายเดือนก่อน

    മീര ഇനി നന്ദന്റെ സൈഡിലേക് വരുന്നുടോ 🫢... മാറ്റയാൽ പോയില്ലേ

  • @shahanamolshanu8583
    @shahanamolshanu8583 หลายเดือนก่อน

    Nandan iniyekilum kurach thantedam koduk. Nalla sereal ann nashipikarud.. Nandane kanathayapol avrk avane phone vilikamayirunille

  • @mereenajm3648
    @mereenajm3648 หลายเดือนก่อน

    evarkku swanthamayi kure hospital undallo nalla kadha kashttam

  • @Anu-ug4fu
    @Anu-ug4fu หลายเดือนก่อน +1

    വെറുതെഅല്ലസീരിയൽനടിമാരെആളുകൾഅടിക്കുന്നത്

  • @zaibunnissat4795
    @zaibunnissat4795 หลายเดือนก่อน

    Appol prabhathallak ellarum support. Enthukond satyam parayunnilla! Kashtam

  • @shymav9400
    @shymav9400 หลายเดือนก่อน

    Aa deviude karanakutti adichupariku

  • @marykurissunkal7118
    @marykurissunkal7118 หลายเดือนก่อน

    Avante oru amma sneham. She is.Not a mother she is bhadhrakaly

  • @ashnashaji2643
    @ashnashaji2643 หลายเดือนก่อน

    Nandhante abhinayam🤣

  • @nandhijasureshbabu6546
    @nandhijasureshbabu6546 หลายเดือนก่อน

    ദേവിക എന്ന പൊട്ടിയാണ് എല്ലാത്തിനും കാരണം

  • @elsammajames5415
    @elsammajames5415 หลายเดือนก่อน

    Meera yude face paint adicho

  • @salinisasi-hx8vq
    @salinisasi-hx8vq หลายเดือนก่อน

    Deviyum nandanum kandamanam boradikunnu director sarae prabhavathiyae pidichukettu she is exceeding the limit

  • @athiraratheesh131
    @athiraratheesh131 หลายเดือนก่อน

    😢😢😢

  • @priyas4398
    @priyas4398 หลายเดือนก่อน +5

    Murali poyi prabhaye thalloo. Ellaam vilichum parayuka. Vattumerayekondulla salyam theerum.

  • @PrasannaKumar-sg1ms
    @PrasannaKumar-sg1ms หลายเดือนก่อน

    ഉരളിക്കും ഭാർഗവിക്കും, ഇതൊന്നും ഒരു പ്രശ്നമല്ല പ്രേക്ഷകരെ, പ്രഭ കുഞ്ഞിന്റെ സന്തോഷം, ഉരളിയെ അടിക്കാൻ പ്രഭ കൈ പൊക്കിയപോൾ നന്ദൻ തടഞ്ഞു, പ്രഭയെ സന്തോഷിപ്പിക്കാൻ സ്വന്തം മോനെ അടിച്ചു ഭാർഗവി, അതുകൊണ്ട് അവർക്കു ഇതു പ്രശ്നമല്ല പ്രഭ കുഞ്ഞിന്റെ തമാശ, പിന്നെ അവിടെ ഇരുന്ന് കരയാതെ വേഗം മീര മോൾക്ക് ഞണ്ട് കറിയും, പാൽ പായസവും ഉണ്ടാക്ക്‌, ഇല്ലെങ്കിൽ പ്രഭ കുഞ്ഞു വിഷമിക്കും, വീട്ടിലോട്ട് പോ, ഉരളി വല്യ സംഭവം ആണെന്നാ വിചാരം , അതു അങ്ങ് തീർത്തു, ചെടി ചട്ടി എടുക്കുന്ന കൊള്ളാം ഇരുന്നടുത് വച്ചേക്കണം ഇല്ലെകിൽ പ്രഭ കുഞ്ഞു പണി തരും, നന്ദനും മുരളിയും വെറും ഷോ, ഒന്നിനും കൊള്ളാതവന്മാർ, എന്ത് കണ്ടിട്ടാ ഇവന്റെ ഒക്കെ കൂടെ ഇറങ്ങിപോകുന്നത് .. പണം നോക്കി പോയതായിരിക്കും, ഒരു പാവപ്പെട്ടവന്റെ വീട്ടിൽ ആരുന്നെകിൽ ദേവി ഒക്കെ എപ്പോഴേ കേസും വഴക്കൂമൊക്കെ ആക്കിയേനെ,,,

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho หลายเดือนก่อน

    പോയാൽ ഞാൻ ഭാർഗവിയെ കൊല്ലും 😂

  • @Anfi_3064
    @Anfi_3064 หลายเดือนก่อน +2

    Pavam muralikum gourikum alle poyath konthanum konthikum onum nashttamayillalo nthina avaru ee oolakalku vendi samsarikan poyath😢😡

  • @BathoolMedia-x3e
    @BathoolMedia-x3e หลายเดือนก่อน

    Ithil comments cheithavarkkokke valla kuzhappavum undooo…ithoru sankalpika kathayanennullath manassilaakkaan samanya bodhamenkilum illeee😅

  • @ShaharbanSharu-lg3bp
    @ShaharbanSharu-lg3bp หลายเดือนก่อน +1

    ഇവൾ ഒറ്റ ഒരുത്തി കാരണമാ എല്ലാം നട്ടെല്ല് illaathavanakalanjitt പൊക്കുടേ

  • @maryv.4637
    @maryv.4637 หลายเดือนก่อน

    Nanden maravazha Govri koothipatti vaa sandakan para

  • @magiabraham7027
    @magiabraham7027 หลายเดือนก่อน

    നന്ദൻ ദൈവത്തേ ഓർത്ത് ഭാർഗവിയുടെ കുടുംബം തകർക്കാൻ നോക്കരുത്😮 കുറച്ച് നാളത്തേക്ക് നിൻ്റെ തള്ളയേയും കൂട്ടി എവിടെയേങ്കിലും പോ😅😅

  • @user-vv5ld2sy6c
    @user-vv5ld2sy6c หลายเดือนก่อน

    Rejani hair style mattu kollulla