Sukhamo Devi | Flowers | EP# 421

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
    #sukhamodevi

ความคิดเห็น • 83

  • @childcreative8873
    @childcreative8873 9 วันที่ผ่านมา +63

    ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ പതിനേഴാം നൂറ്റാണ്ടിൻ്റെ കഥ പറയുന്ന മണ്ണുണ്ണി കഥാ കാരൻ

    • @ushakumari6761
      @ushakumari6761 9 วันที่ผ่านมา +7

      സത്യം

    • @reenaphilip4422
      @reenaphilip4422 9 วันที่ผ่านมา +2

      😅

    • @madhunair2718
      @madhunair2718 8 วันที่ผ่านมา +2

      Amen.Please,read Bible instead of watching this.

    • @AdventuresofSreedevi
      @AdventuresofSreedevi 8 วันที่ผ่านมา

      😂

    • @remadevir1706
      @remadevir1706 8 วันที่ผ่านมา +3

      Correct.... ഇവനെ കണ്ടാൽ chevikutti നോക്കി ഒന്നു കൊടുക്കാൻ ആരും ഇല്ലേ. എന്നുള്ള വിഷമം ആണ്...

  • @FathimathRazana
    @FathimathRazana 8 วันที่ผ่านมา +13

    മീര പറഞ്ഞത് വളരെ ശരിയാണ്👍❤️❤️❤️❤️❤️❤️❤️❤️😥

  • @Ñaseemap-u1g
    @Ñaseemap-u1g 9 วันที่ผ่านมา +27

    നന്ദനം ദേവികയും ഇന്ന് സൂപ്പർ ❤😂
    മീരയുടെ സാമൂഹ്യപാഠ ക്ലാസ്സ് കേട്ട് കൊച്ചമ്മയുടെ കിളിപോയി 😂😂 എന്തായാലും കുറച്ചു രസമുണ്ട് ഇപ്പോൾ കാണാൻ വേഗം സത്യം തുറന്നു പറയൂ എന്നിട്ട് എന്ത് ബഹളം വേണമെങ്കിലും ഉണ്ടാക്കിക്കോളൂ

  • @komalasasidharan8464
    @komalasasidharan8464 8 วันที่ผ่านมา +10

    ആര് സംസാരിക്കുമ്പോഴും പ്രഭ അവിടെ എപ്പോഴും

  • @ajirajith8466
    @ajirajith8466 8 วันที่ผ่านมา +13

    ഈ നന്ദൻ ശെരിക്കും പൊട്ടൻ ആണ്

    • @NMCKOMBAN
      @NMCKOMBAN 8 วันที่ผ่านมา +1

      Sathyam

    • @sadinaa4660
      @sadinaa4660 5 วันที่ผ่านมา

      Karumpottan

  • @DivyamolDevarajan
    @DivyamolDevarajan 8 วันที่ผ่านมา +5

    Devika nandan .meera super aarenthu paranjaalum prabhavathi avide kaanum

  • @saradaagrasala8548
    @saradaagrasala8548 9 วันที่ผ่านมา +20

    ഈ മീരയെ ഇങ്ങനെ പൊട്ടിയാക്കാതെ😢 സത്യം തുറന്നു പറഞ്ഞാലേ പ്രഭാതള്ളയുടെ പൂർണ്ണ പരാജയം കാണാൻ പറ്റൂ👍

    • @madhunair2718
      @madhunair2718 8 วันที่ผ่านมา +1

      Chilappol avare ettavum uyarthil ethichittu thazheyku thallan aayirikum plan.

    • @NMCKOMBAN
      @NMCKOMBAN 8 วันที่ผ่านมา +1

      Sathyam 💯💯

    • @jalajas1376
      @jalajas1376 8 วันที่ผ่านมา +1

      അതെ

    • @sumykannamthamkannamtham6369
      @sumykannamthamkannamtham6369 5 วันที่ผ่านมา

      Sathyam

  • @poojakrishna5087
    @poojakrishna5087 8 วันที่ผ่านมา +5

    മീരയുടെ കല്യാണത്തിന് എന്താ സുകമോ ദേവി ടീംസ് കണ്ടില്ലല്ലോ അത് ന്താ

  • @raveendralalgopalan9845
    @raveendralalgopalan9845 8 วันที่ผ่านมา +8

    ആരോടും ഒന്നും തുറന്ന് പറയാതെ ഒരു ഓത്ത സീരിയൽ, നിർത്തി പോയി കൂടെ

  • @RadhamaniAyyappan
    @RadhamaniAyyappan 9 วันที่ผ่านมา +16

    അമ്മയെ പേടി ച്ച് സത്യം പറയാൻ പറ്റുന്നില്ല എന്തൊരു പൊട്ടൻമകൻ ഇപ്പോൾ അല്പം ചുണ വച്ചു തുടങ്ങിയെന്ന് തോന്നുന്നു പൊട്ടക്കളി കണ്ട് എഴുത്തുകാരനെ എല്ലാവരും വെറുത്തു പോകും

    • @entepranayathoolika7099
      @entepranayathoolika7099 8 วันที่ผ่านมา

      th-cam.com/video/XMxcFEH9vEo/w-d-xo.htmlsi=hb9cpSmHx6VOz8hW

  • @reshirose4751
    @reshirose4751 8 วันที่ผ่านมา +7

    ഒലക്ക ന്റെ മൂട് നന്ദൻ പൊട്ടൻ അല്ലേ 😃😃

  • @RejithaPT
    @RejithaPT 9 วันที่ผ่านมา +17

    സൂപ്പർ ദേവി 👍👍

  • @NoOne-uv2if
    @NoOne-uv2if 9 วันที่ผ่านมา +11

    ദേവി കുറച്ച് നേരത്തെ പെണ്ണ് ആയെങ്കിൽ ഇപ്പോ മിടുക്കത്തി ആയി 👍👍✋✋

  • @RejithaPT
    @RejithaPT 9 วันที่ผ่านมา +21

    പ്രഭാവതിയുടെ പ്രഭ കുറഞ്ഞു കൊണ്ടിരിക്കുകയാണ്

    • @saradaagrasala8548
      @saradaagrasala8548 9 วันที่ผ่านมา +1

      കുറയട്ടെ കുറഞ്ഞു കുറഞ്ഞു അടിയറവു പറയും😂🤣🤣

    • @reenaphilip4422
      @reenaphilip4422 9 วันที่ผ่านมา +1

      Kurayatte

    • @SibyRegz92122
      @SibyRegz92122 8 วันที่ผ่านมา

      Yep it needs to but she still thinks even an earthquake or anything won't be an issue for her ...cheee dushttaa

  • @maryhelen3147
    @maryhelen3147 8 วันที่ผ่านมา +1

    Very good meera, you are right.

  • @ShaharbanSharu-lg3bp
    @ShaharbanSharu-lg3bp 8 วันที่ผ่านมา +5

    നന്ദൻ ആക്ടിവായി നിന്നെങ്കിൽ എല്ലാത്തിനും parigaramayane

  • @Ñaseemap-u1g
    @Ñaseemap-u1g 9 วันที่ผ่านมา +13

    കഥ മാറിമറിയാൻ പോവുകയാണ് അടുത്ത എപ്പിസോഡിൽ മീര പ്രകാശിനെ കണ്ടുമുട്ടുന്നുണ്ട് അവളുടെ കഥ കഴിഞ്ഞു 😂😂😂 അവൾ ഇനി ചിലപ്പോൾ പ്രകാശിനെ പേടിച്ച് ഡൽഹിയിലേക്ക് ഓടും

    • @saradaagrasala8548
      @saradaagrasala8548 9 วันที่ผ่านมา +4

      അതേ😂 അവൾ വിവാഹിതയായതുകൊണ്ട് ഇനി വരാനും chance കുറവാ😂😂

    • @reenaphilip4422
      @reenaphilip4422 9 วันที่ผ่านมา

      ​@@saradaagrasala8548chance undu

  • @aleyammavarghese6623
    @aleyammavarghese6623 9 วันที่ผ่านมา +4

    Meera mudiyan enthiyye

  • @namelessnelly
    @namelessnelly 9 วันที่ผ่านมา +8

    Pranchi Prakash menon annennu paranjaal pinne ee serial iniyum valichu neettaan patillallo...atha 🤭😅

  • @nirmalyamgroup8541
    @nirmalyamgroup8541 8 วันที่ผ่านมา +1

    നന്ദൻ സർ 😂😂😂😂😂😂വല്ലാത്ത ജാതി 🤪☝🏻

  • @Manoj4-v5y
    @Manoj4-v5y 9 วันที่ผ่านมา +4

    Mudiyante wife alle

  • @annemary3723
    @annemary3723 4 วันที่ผ่านมา +1

    മീരയ്ക്ക് mudiyillathavane കിട്ടി

  • @Adhilaami
    @Adhilaami 8 วันที่ผ่านมา +7

    പ്രഭ എന്താ ആ വീട്ടിലെ സി. സി. ടി. വി. ആണോ.. എന്ത്, ആര് സംസാരിക്കുമ്പോഴും അപ്പൊ എത്തിക്കോളും.. മുസീബത്ത്...

  • @Ushamnair5
    @Ushamnair5 8 วันที่ผ่านมา +2

    👍

  • @josephmathew9493
    @josephmathew9493 8 วันที่ผ่านมา +3

    Konappan Nandan.

  • @Ushamnair5
    @Ushamnair5 8 วันที่ผ่านมา +1

    Are enthu paranjalum prebha kelkum prebha parayunnathe entha arum kelkathathe

  • @madhunair2718
    @madhunair2718 8 วันที่ผ่านมา +3

    Meera,you have every right to be childish about anything but we, the viewers don’t appreciate it.

  • @jithusabivlog5739
    @jithusabivlog5739 8 วันที่ผ่านมา +2

    ❤😊

  • @fathimathulasna9492
    @fathimathulasna9492 9 วันที่ผ่านมา +4

    Meeryude kaliyam kynju lle real 😂

    • @FousiShemeer-qq9it
      @FousiShemeer-qq9it 8 วันที่ผ่านมา

      മുടിയന്റെ വൈഫ്‌

  • @TuiFhu-io3vo
    @TuiFhu-io3vo 9 วันที่ผ่านมา +2

    👍👍👍👍

  • @user-vn3mo9ii5z
    @user-vn3mo9ii5z 9 วันที่ผ่านมา +4

    Alla kutty ante kalliyanam alleynno

  • @ajithaanilkumar1561
    @ajithaanilkumar1561 9 วันที่ผ่านมา +2

    Super ❤❤

  • @munshidanaseem807
    @munshidanaseem807 9 วันที่ผ่านมา +3

    തേങ്ങ

    • @raji.r.hraji.r.h
      @raji.r.hraji.r.h 8 วันที่ผ่านมา

      തേങ്ങ അല്ല മാങ്ങാ 😡

  • @anandarvin7988
    @anandarvin7988 9 วันที่ผ่านมา +1

    ❤❤🙏💯😊

  • @sreerajjayashree9113
    @sreerajjayashree9113 8 วันที่ผ่านมา +2

    സുപ്പർ ദേവീ

  • @sunithasuni843
    @sunithasuni843 9 วันที่ผ่านมา +6

    സൂപ്പർ ദേവി അടിപൊളി

  • @georgefrancis3990
    @georgefrancis3990 8 วันที่ผ่านมา +3

    Verum urundu kali serial !!

  • @madhunair2718
    @madhunair2718 8 วันที่ผ่านมา +1

    Meera,your so called Aunt is jealous of her daughter getting a good life.

  • @RahmathShafi-p6k
    @RahmathShafi-p6k 9 วันที่ผ่านมา +3

    ഓൺലൈൻ ആയി spoken ഇംഗ്ലീഷ് പഠിക്കാൻ താല്പര്യം ഉണ്ടോ... 4 വയസ് മുതൽ സ്റ്റാർട്ട്‌ താല്പര്യം ഉള്ളവർ plz കോൺടാക്ട്.... ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 8 วันที่ผ่านมา +1

    കഥ അങ്ങനെ മാറി വരുന്നു.

  • @manjurajendran9179
    @manjurajendran9179 9 วันที่ผ่านมา +2

    ❤🎉🎉🎉🎉ഫസ്റ്റ് comment 🎉🎉🎉🎉🎉

  • @ramlathamreen7944
    @ramlathamreen7944 8 วันที่ผ่านมา +1

    Ithreyum pettenn kayyil mehendi Manji poyoooo😂😂😂😂kashtam

    • @anjali4674
      @anjali4674 8 วันที่ผ่านมา

      ഇതൊക്കെ മുന്നേ ഷൂട്ട്‌ ചെയ്തത് ആയിരിക്കും

    • @ramlathamreen7944
      @ramlathamreen7944 8 วันที่ผ่านมา

      @@anjali4674 end mansilayilla mlylm 😒

    • @anjali4674
      @anjali4674 8 วันที่ผ่านมา

      @@ramlathamreen7944 ith munne shoot cheythath aavum enn

    • @ramlathamreen7944
      @ramlathamreen7944 8 วันที่ผ่านมา

      @@anjali4674 Haa ad ayirikkum😇

  • @SheelaMohan-fp1kf
    @SheelaMohan-fp1kf 7 วันที่ผ่านมา

    ഊ സീരിയലിൽ നന്ദൻ കാണിക്കുന്നതു പോലെ ഏതെങ്കിലും ആൺകുട്ടികൾ കാണി. ക്കുമോ

  • @MujeebPh-e9x
    @MujeebPh-e9x 8 วันที่ผ่านมา

    നുണച്ചി ദേവിക കള്ളൻ നന്ദൻ

    • @saradaagrasala8548
      @saradaagrasala8548 6 วันที่ผ่านมา

      @@MujeebPh-e9x മീര പിന്നെ പുണ്യാളത്തിയാവും🤪🤪🤪

  • @lalkumar.1923
    @lalkumar.1923 9 วันที่ผ่านมา +1

    ഫസ്റ്റ്

    • @Adhilaami
      @Adhilaami 8 วันที่ผ่านมา

      🏅സമ്മാനം ഇന്നാ പിടിച്ചോ.

  • @RahmathShafi-p6k
    @RahmathShafi-p6k 9 วันที่ผ่านมา +6

    ആർകെങ്കിലും 1 stnd മുതൽ +2 വേരെ ട്യൂഷൻ കോഴ്സ് നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...താല്പര്യം ഉള്ളവർ plz കോൺടാക്ട്... ഏഴ്. മൂന്ന്.പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്