Indane Composite Cylinder | ഇന്ത്യൻ ഓയിൽ പുറത്തിറക്കിയ പുതിയ ഫൈബർ സിലിണ്ടറിന്റെ വിശേഷങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 56

  • @Advaitdilip
    @Advaitdilip ปีที่แล้ว +1

    Informative upload!!!!Good explanation about the product!!!!Useful upload!!

  • @d4vlogs844
    @d4vlogs844 2 ปีที่แล้ว +1

    വളരെ informative ആയിട്ടുള്ള ഒരു വീഡിയോ ayirunnu... 🔥🔥Light weight ആയതുക്കൊണ്ട് easy ആയിട്ടു നമുക്ക് കൊണ്ട് നടക്കാൻ സാധിക്കും... 🥰കാണാൻ നല്ല look ഉള്ള cylinder first time ആണ് കാണുന്നത്❤ വീഡിയോ പൊളിച്ചു👍👍

  • @HaseebHasivlogs
    @HaseebHasivlogs 2 ปีที่แล้ว +1

    വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു....

  • @LivingBetterLives
    @LivingBetterLives 2 ปีที่แล้ว +1

    Very informative video, thanks for sharing.

  • @utharaskitchen7784
    @utharaskitchen7784 2 ปีที่แล้ว +1

    Composite cylinderne kurich valare detailed aayi explain cheythuto

  • @nynuskitchen6559
    @nynuskitchen6559 2 ปีที่แล้ว +1

    എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു അടിപൊളി വീഡിയോ ആയിരുന്നു 👍👍👍👍👍

  • @bhoumasvlog9339
    @bhoumasvlog9339 2 ปีที่แล้ว +1

    സൂപ്പർ ആയിരുന്നു 🌷🌷👌👏

  • @ambilissimplekitchen8773
    @ambilissimplekitchen8773 2 ปีที่แล้ว +1

    ഇത് നല്ല ഒരു അറിവാണ് എന്തായാലും എല്ലാവർകം ഇത് വളരെ പ്രയോജനപ്പെടും

  • @masitham.masitha7354
    @masitham.masitha7354 15 วันที่ผ่านมา +1

    ഇത് ഞാൻ ഉപയോഗിക്കുന്നുണ്ട്..
    ഇതിൽ എനിക്ക് നല്ല നഷ്ടം ആയി..
    കാരണം സാധാരണ ഗ്യാസ് എനിക്ക് 3 month ഉപയോഗിക്കുമായിരുന്നു.ഇപ്പൊൾ 1 മാസം കൊണ്ട് തീരുന്നു.
    Rate 200 രൂപയുടെ കുറവ് ഉണ്ടെങ്കിലും ഗ്യാസ് നല്ല കുറവുണ്ട്..
    ഓഫീസ് മായി ബന്ധപ്പെട്ടെങ്കിലും ഒരു പരിഹാരവും കിട്ടിയില്ല.

    • @rafeekcpr
      @rafeekcpr  13 วันที่ผ่านมา

      @@masitham.masitha7354 10 കെജീ ഗ്യാസ് ഉണ്ടാകും.. ഒരുപക്ഷേ ഉപയോഗം കൂടിയത് കൊണ്ടോ പഴയ സിലിണ്ടറിനെ അപേക്ഷിച്ച് തൂക്കം കുറഞ്ഞത് കൊണ്ടോ ആവാം വേഗം കഴിയുന്നത്

  • @muhammedajsinmuhammedajsin3230
    @muhammedajsinmuhammedajsin3230 2 ปีที่แล้ว +1

    Good information

  • @shihabucalicut2356
    @shihabucalicut2356 2 ปีที่แล้ว +2

    Good information keep it up 🥰🥰🥰👍

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 2 ปีที่แล้ว +1

    Nice share

  • @ramlalsviews
    @ramlalsviews 2 ปีที่แล้ว +1

    Informative video

  • @prasanthkumar533
    @prasanthkumar533 ปีที่แล้ว +1

    👍👍👍👍nice presentation ☝️

  • @sinuvlogmotivationtips3534
    @sinuvlogmotivationtips3534 2 ปีที่แล้ว +1

    നല്ലരു വിഡിയോ ഉപകാരപ്രതം എഡിറ്റിംഗ് കൊള്ളാം

  • @തിങ്കൾനിലാവ്-ത1ട
    @തിങ്കൾനിലാവ്-ത1ട 2 ปีที่แล้ว +2

    Useful video 👍🏻👍🏻

  • @d4cookingchannel708
    @d4cookingchannel708 2 ปีที่แล้ว +1

    പുതിയ ഗ്യാസ് സിലിണ്ടറും അതിന്റെ ഗുണങ്ങളും നല്ല ഭംഗി ആയി മനസിലാക്കി👍 എല്ലാവർക്കും ഉപകാരപെടും തീർച്ച ❤️👍

  • @nazerpadinharayil
    @nazerpadinharayil 2 ปีที่แล้ว +1

    Good. 💖💖

  • @Richusworld64
    @Richusworld64 2 ปีที่แล้ว +1

    Gas kazhiyunnath namuk manassilavunnath nallathaanu👍🏻... Avasyathin mathre upayogikku...😌ipoulla cylinder gasinte quantity kanathathu kond anavasyamaayum gas upayogikum...
    Useful vdo 🥰🥰

  • @manasisatpathy
    @manasisatpathy 2 ปีที่แล้ว +1

    Beautiful beautiful beautiful ❤️🌹

  • @sadhiqkpattambi160
    @sadhiqkpattambi160 2 ปีที่แล้ว +1

    Good

  • @FaisalHayan-l7e
    @FaisalHayan-l7e หลายเดือนก่อน

    കിടിലൻ

  • @vpa3324
    @vpa3324 8 หลายเดือนก่อน

    പുതിയതും
    പുതുമയുമുള്ള വിവരണം🎉

  • @VishnuMenonofficial
    @VishnuMenonofficial 4 หลายเดือนก่อน +1

    LPG per kg rate same alle .. composite ayalum?

    • @rafeekcpr
      @rafeekcpr  4 หลายเดือนก่อน

      Yes

  • @itsmerinu6487
    @itsmerinu6487 2 ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @NidhaNihad-qw6zz
    @NidhaNihad-qw6zz 2 หลายเดือนก่อน

    👍🏻

  • @khaderpattambi9615
    @khaderpattambi9615 2 ปีที่แล้ว +1

    കാലത്തിന് അനിവാര്യമായ മാറ്റം 👍

  • @abdulazeez6111
    @abdulazeez6111 2 ปีที่แล้ว +3

    ഫൈബർ സിലിണ്ടർ സുരക്ഷിതം ആണോ. സേഫ്റ്റി കാര്യങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ

    • @rafeekcpr
      @rafeekcpr  2 ปีที่แล้ว +1

      സേഫ്റ്റി ആണെന്ന കാര്യത്തിൽ സംശയമില്ല .. പഴയ സിലിണ്ടറിനെക്കാളും സേഫ്റ്റി ആണ്

    • @khaderpattambi9615
      @khaderpattambi9615 2 ปีที่แล้ว

      P M poyi chodik

    • @rafeekcpr
      @rafeekcpr  2 ปีที่แล้ว

      @@khaderpattambi9615 😎

    • @abdulazeez6111
      @abdulazeez6111 2 ปีที่แล้ว

      @@rafeekcpr 👍🏿👍🏿👍🏿👍🏿

  • @Neethusujisuji-oo4km
    @Neethusujisuji-oo4km ปีที่แล้ว

    Eanik pediyavunnu ith kanditu

  • @remyapradeep4025
    @remyapradeep4025 ปีที่แล้ว +1

    Deposit 3500

    • @rafeekcpr
      @rafeekcpr  ปีที่แล้ว

      Yes . Video eduthathinu shesham deposit kootti 😂