അച്ഛനെ വിമര്‍ശിച്ചവരോട് വിനീത് മറുപടി പറയാത്തത് എന്തുകൊണ്ട് ? | Interview with Vineeth sreenivasan

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 216

  • @abdulmuneer7896
    @abdulmuneer7896 5 ปีที่แล้ว +84

    ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരാൾ വിനീതേട്ടൻ 😍❤

  • @arunraj4933
    @arunraj4933 5 ปีที่แล้ว +511

    ഇവരുടെ ഗാങ് എനിക്ക് ഒത്തിരി ഇഷ്ടമാണ്. വിനീത്, ധ്യാൻ, ഷാൻ, nivin, ജൂഡ്, അൽഫോൻസ് പുത്രൻ, അജു, ശ്രീനാഥ് ഭാസി, നീരജ്. Al pwoliyans💯💯💯😍😍😍💙💙💙

    • @B__1996
      @B__1996 5 ปีที่แล้ว +28

      ശ്രീനാഥ്‌ ഭാസി ഈ ഗ്യാങ് അല്ല...

    • @hrxmedia2635
      @hrxmedia2635 5 ปีที่แล้ว +7

      Shreenath bhasi ithilalla bro

    • @ajayraj7249
      @ajayraj7249 5 ปีที่แล้ว +4

      Sreenath bhasi ellaaaa

    • @kavyap.r496
      @kavyap.r496 5 ปีที่แล้ว +5

      Nivin and aju

    • @sarinksalim
      @sarinksalim 5 ปีที่แล้ว +8

      Sreenath bhasi, ashique abu-amal neerad-dileesh pothan gangil aanu

  • @ajithapk8180
    @ajithapk8180 5 ปีที่แล้ว +292

    എത്ര സിമ്പിൾ ആയും പക്വത യോടെയും ആണ് വിനീത് സംസാരിക്കുന്നത്..... Big salute...

    • @Liyashareef
      @Liyashareef 5 ปีที่แล้ว

      perfectly defined👌

  • @muneertvm1738
    @muneertvm1738 5 ปีที่แล้ว +294

    പടം കണ്ടു ചിരിച്ചു ചത്തു ഈ വർഷത്തെ ഏറ്റവും കോമഡി പടം ഉറപ്പ്

  • @raginakk6826
    @raginakk6826 5 ปีที่แล้ว +142

    രണ്ട് നിഷ്കളങ്കർ..വിനീത് and മാത്യു😘😘😘😘😘😘😘😍

  • @hiba1663
    @hiba1663 5 ปีที่แล้ว +276

    ശോ ഇദ്ദേഹത്തിന്റെ ആക്ടിങ് കിടു അല്ലെ.. ആ ട്രൈലെർ കണ്ടിട്ടു ഇത് കാണുബോൾ ശെരിക്കും അറിയും.. എത്ര ചേഞ്ച്‌ ആ.. വിനീത് ഏട്ടൻ പൊളി ആണ്.. പിന്നെ മാത്യു പൊളി ആണ് 😄😄😄

  • @keerthis8138
    @keerthis8138 5 ปีที่แล้ว +134

    Vineethine pole vineeth mathram

  • @silnalijesh1266
    @silnalijesh1266 5 ปีที่แล้ว +57

    വിനീതേട്ടൻ polikuum... all the best dear vineethettan

  • @jafarkc3
    @jafarkc3 5 ปีที่แล้ว +59

    full positive vibes vineeth 😍

  • @midhunraj1073
    @midhunraj1073 5 ปีที่แล้ว +30

    Vineethettan... Enthoru simple aanu..
    Mone mathew... Ingu poru ingu poru.. film enna lokathilekk.. 😘

  • @faizaleyyy
    @faizaleyyy 5 ปีที่แล้ว +36

    എന്റെ പൊന്ന് രവി പപ്പനാഭ... താങ്കൾ എന്തൊരു മനുഷ്യനാണ്... ആ ഇന്റർവ്യൂവിൽ പാവം ജൈസണ് ഒരു ഡയലോഗ് പോലും പറയാൻ അവസരം കൊടുത്തിലാലോ.... പ്ലീസ് ഇനിയെങ്കിലും അവനെ വെറുതെ വിട്ടൂടെ.......
    Nb:padam kandavarkk manassilaavum... Ijjathi praanthan ....vinethettan❤❤

    • @shameemshazz10
      @shameemshazz10 5 ปีที่แล้ว +2

      Ravi pappanaaban Vere level psycho 😂

  • @nandu3272
    @nandu3272 5 ปีที่แล้ว +14

    വീനീത്‌ഏട്ടൻ simple man ,an open book

  • @shafeek_yeppi8273
    @shafeek_yeppi8273 5 ปีที่แล้ว +60

    പടം കണ്ടവർ ലൈകിക്കോ.....

  • @vediospot9676
    @vediospot9676 5 ปีที่แล้ว +17

    ഫുൾ പോസിറ്റീവ് vibe ആണല്ലേ വിനീതേട്ട 🤩🤩
    പടം പൊളിച്ചു 😍😍👌

  • @bluewhale1499
    @bluewhale1499 5 ปีที่แล้ว +25

    Son of a legend

  • @nisarkozhikode4413
    @nisarkozhikode4413 5 ปีที่แล้ว +23

    അടുത്ത കാലത്ത് ഇറങ്ങിയ നല്ല സിനിമ. കൗമാരക്കാരുടെ ഒരു കൂട്ടം പ്രതിഭകൾ മലയാളസിനിമയിലേക്കും പ്രേക്ഷകരിലേക്കും കടന്നു വരികയാണ്.
    മലയാള ചലച്ചിത്ര ഭാവി സുരക്ഷിതം.

  • @devikavijayan9596
    @devikavijayan9596 5 ปีที่แล้ว +37

    Super talented vineeth....vineeth undakil it's like A promise

  • @akhilprakash700
    @akhilprakash700 5 ปีที่แล้ว +14

    Vineeth Sreenivasan 💛

  • @gopakumarachuthankutty4597
    @gopakumarachuthankutty4597 5 ปีที่แล้ว +146

    The question in the title @ 21:08

  • @playtime285
    @playtime285 5 ปีที่แล้ว +99

    വിനിദേട്ടന്റെ എല്ലാ പടത്തിലും ഒരു പോസ്റ്റിവ് എനർജിയുള്ള തായത് കൊണ്ടാവാം , ആളെ കണ്ടപോളേ ഒരു പോസ്റ്റീവ് എനർജിയാണ്

  • @raju770-x1h
    @raju770-x1h 5 ปีที่แล้ว +10

    വിനീത് ഇപ്പോഴാണ് നല്ല നടനായത്

  • @ashiqm4355
    @ashiqm4355 5 ปีที่แล้ว +36

    എത്ര കണ്ടാലും ബോറടിക്കാത്തത് ശ്രീനിവാസ൯ സിനിമകളാണ്. ശ്യാമി൯െറ ഒരു തവണ കാണുവാ൯ പറ്റിയതും.

  • @AkhilKumar-ep1bz
    @AkhilKumar-ep1bz 5 ปีที่แล้ว +32

    Padam innu kand.. kidu padam😘

  • @rejathrajeevan1347
    @rejathrajeevan1347 5 ปีที่แล้ว +14

    vineeth eatan kidillan❤️🖤😍
    simple and humble

  • @ellyasellyas2505
    @ellyasellyas2505 5 ปีที่แล้ว +34

    Matthew chiri poliyan

  • @jaimonvj3310
    @jaimonvj3310 5 ปีที่แล้ว +16

    Vineethetta simplicity

  • @jithinjose8947
    @jithinjose8947 5 ปีที่แล้ว +42

    Vineetheettan എന്ത് പോസിറ്റീവ് ആയിട്ടാ സംസാരിക്കുന്നെ............ ചില നടന്മാരുണ്ട്........ എന്ത് പറഞ്ഞാലും മലയാളികളെ കുറ്റം പറയുന്ന വമ്മാര്..... മലയാളികൾ അങ്ങനാണ് ഇങ്ങനാണ്....... ഒലക്കേടെ മൂട്

  • @bluewhale1499
    @bluewhale1499 5 ปีที่แล้ว +11

    17:24 ennal ee paattu ningalkk angu padikkoodernno...
    Ejjathi pwolii

  • @kshetraayuredappal5206
    @kshetraayuredappal5206 5 ปีที่แล้ว +6

    vineesh bro...natural interview

  • @expt22
    @expt22 5 ปีที่แล้ว +7

    @ 22:10 Wow! Classy won the heart. Expecting great movies from Vineeth.

  • @muhammedkannur9687
    @muhammedkannur9687 5 ปีที่แล้ว +7

    Sathyam prayaalo. Ejjaaathi Padam😍😍😍😘😘😘🥰🥰😘🍉🍉🍉🍉
    Bayankara ishtaayi 🍉🍉🍉🍉
    Njan 2 praavashyam poyi. Kandu...🥰🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰

  • @bibinpvalpy
    @bibinpvalpy 5 ปีที่แล้ว +22

    വിനീത് മച്ചാനെ നിങ്ങള് പോളിയാണ് ഒന്നും പറയാനില്ല

  • @Abcd-lb6su
    @Abcd-lb6su 5 ปีที่แล้ว +16

    MATHEW pwoli.......

  • @amalkv9970
    @amalkv9970 5 ปีที่แล้ว +5

    3 ആളും പൊളി ആണ്... വിനീത് ഏട്ടൻ സൂപ്പറാ...

  • @explore808
    @explore808 5 ปีที่แล้ว +18

    Padam pwolichu kidu👌👍👌💐

  • @saeedshabrin9396
    @saeedshabrin9396 5 ปีที่แล้ว +4

    Vineethettan😘 simple & Humble

  • @bijugeorge6200
    @bijugeorge6200 5 ปีที่แล้ว +3

    Vineet is so lovable because he is simple and humble. Instead of an artificial 'Sir' he calls every one uncle. Keep up this attitude and stay focused on work.

  • @nikhilsmurali3155
    @nikhilsmurali3155 5 ปีที่แล้ว +21

    Padam polikkum

  • @mohammedsafwan6463
    @mohammedsafwan6463 5 ปีที่แล้ว +10

    vineethettan ejjathi poli aann
    adipoli mindan panja pavan😍😍😘😘

  • @gayathrianilkumar8854
    @gayathrianilkumar8854 5 ปีที่แล้ว +8

    nalla intrvw nannayit avatharippichu!

  • @dqsajid8032
    @dqsajid8032 5 ปีที่แล้ว +3

    Thanni mathan dhinangal pwolichu

  • @uppupantepage2489
    @uppupantepage2489 5 ปีที่แล้ว +9

    Vinneeth ettan ishtam😘😘😘😍😘😘

  • @SUBHASH680
    @SUBHASH680 5 ปีที่แล้ว +4

    ഇന്റർവ്യൂകളിൽ. എന്നും ഒരേ പാറ്റേൺ ഇൽ ഉള്ളൂ തുറന്നു സംസാരിക്കുന്ന ഓരോ ഒരാൾ വിനീത് ഏട്ടൻ 😍

  • @shuhaibmm5336
    @shuhaibmm5336 5 ปีที่แล้ว +6

    Padam kandu...super👌🏻

  • @MS-iv9ct
    @MS-iv9ct 5 ปีที่แล้ว +6

    Truly down to earth personalities ❤️

  • @PratheekshaRaju
    @PratheekshaRaju 5 ปีที่แล้ว +8

    11:12 🤩

  • @jithinjith100
    @jithinjith100 5 ปีที่แล้ว +11

    ingalu positive energiyude oru maram aanllo vineethetaaaaa....

  • @onthescreenzots5335
    @onthescreenzots5335 5 ปีที่แล้ว +10

    Ennum aarathana thonniyittulla vyakthithwam vineeth sreenivasan😍

  • @aneeshacp8818
    @aneeshacp8818 5 ปีที่แล้ว +7

    Vineethettan mentioning our school Ranijai 😍

  • @arunchandran5205
    @arunchandran5205 5 ปีที่แล้ว +66

    " സന്ദേശ "ത്തെ കുറിച്ച് ചോദിച്ചത് മാത്യുവിന് ഒന്നും മനസ്സിലായില്ല😇😇

    • @rahulvs123
      @rahulvs123 5 ปีที่แล้ว +8

      enikkum kathiyilla :( entha sambavam

    • @sreerajp9001
      @sreerajp9001 5 ปีที่แล้ว

      @@rahulvs123 th-cam.com/video/8McvuZq4vVc/w-d-xo.html
      see 24.16

  • @jibinthomas5450
    @jibinthomas5450 5 ปีที่แล้ว +9

    10/10 .. ejjathi padam

  • @vaishnavka884
    @vaishnavka884 5 ปีที่แล้ว +25

    +2 kazhinju ithh kanunavar like adi 😎#major missing 😏

  • @maneeshtv9629
    @maneeshtv9629 5 ปีที่แล้ว +10

    Padam super aanu tto... njan innu kandu... abhinayicha ellavarum abhinandhanamarhikkunnu... very good movie...

  • @prasadpullangode
    @prasadpullangode 5 ปีที่แล้ว +7

    Oru nalla anchor venamayirunnu

  • @cinephile77
    @cinephile77 5 ปีที่แล้ว +3

    Mathew thomas polichu......

  • @playstoremedia7868
    @playstoremedia7868 5 ปีที่แล้ว +14

    ചോദ്യം ചോദിക്കുന്ന പുള്ളിക്കാരൻ അത്ര പഞ്ച് ഇല്ല... Youth nod . ചേട്ടൻ കുറച്ചുകൂടി ആക്റ്റീവ് ആണെങ്കിൽ ഒന്നുടെ powlichene

  • @aswiniraghu6098
    @aswiniraghu6098 5 ปีที่แล้ว +6

    Good questions...

  • @hibathoufi3606
    @hibathoufi3606 5 ปีที่แล้ว +7

    Heavy movie full entertainment

  • @shyamshan2769
    @shyamshan2769 5 ปีที่แล้ว +6

    vineethettan spr.. aa mikacha nadan thante kazhiv theliyichu kondirikkukayan. Mathew nighal pwoliyan mwuthee I big fan of u..😍😘👌

  • @an.andhu6666
    @an.andhu6666 5 ปีที่แล้ว +10

    Kumbalangiyile rathrikalum...
    Thaneer mathanile dinangalum.....kollaaam

  • @minzparvathy4928
    @minzparvathy4928 5 ปีที่แล้ว +2

    Vineethettaa ningal kidu aanu... Love u..... Chettayi. .
    Mathew ijj thakarthutto.....

  • @amsuperhero45
    @amsuperhero45 5 ปีที่แล้ว +6

    Real artist

  • @ironhand8474
    @ironhand8474 5 ปีที่แล้ว +81

    Anchor is not good. He approaches with prejudice.

    • @talk2gokul
      @talk2gokul 5 ปีที่แล้ว +3

      True bro thannermathan dinagale kurich alla vineeth Sreenivasan nte life aanu kooduthal

    • @rejigopuran5254
      @rejigopuran5254 5 ปีที่แล้ว +1

      Enikkum thonni

  • @Namra_Naina
    @Namra_Naina 5 ปีที่แล้ว +3

    Vineeth Sreenivasan anth simple aanu..

  • @rafeeka9786
    @rafeeka9786 5 ปีที่แล้ว +6

    Super movie . Missing my old days

  • @priyankap2591
    @priyankap2591 5 ปีที่แล้ว +2

    Vineeth etta superr

  • @NeerajPunnath
    @NeerajPunnath 5 ปีที่แล้ว +34

    സന്ദേശം സിനിമ കണ്ടിട്ടുണ്ടോ? എന്താ അഭിപ്രായം? ശ്യാം പുഷ്‌കരനിട്ട് കൊട്ടാൻ നോക്കിയതാ ന്നോ😉😜

    • @shafeek_yeppi8273
      @shafeek_yeppi8273 5 ปีที่แล้ว

      അതിൽ എന്ത സന്ദേശം ഉള്ളത്.....

    • @NeerajPunnath
      @NeerajPunnath 5 ปีที่แล้ว

      @@shafeek_yeppi8273ശ്യമെട്ടൻ പൊളി ആണ്😍😍

    • @vjs92
      @vjs92 5 ปีที่แล้ว +16

      @@shafeek_yeppi8273 അത് ഇന്നും ചർച്ചയാകുന്നുവെന്നതും അതിലെ ഡയലോഗുകൾ ഇന്നും നമ്മൾ ഉപയോഗിക്കുന്നു എന്നുള്ളതാണ് ആ സിനിമയുടെ സന്ദേശം

    • @ajithraj7197
      @ajithraj7197 5 ปีที่แล้ว +2

      @@shafeek_yeppi8273 vrithik Kandal manasilavum

    • @albertnewton750
      @albertnewton750 3 ปีที่แล้ว

      @@NeerajPunnath syam kanjan copy adi veeran

  • @bt9604
    @bt9604 5 ปีที่แล้ว +7

    Must watch movie

  • @shaikrameezart_vlog4360
    @shaikrameezart_vlog4360 5 ปีที่แล้ว

    Sensitive talking vineeth etan.... Padachone enn vilichapo sherikum santhosham aay. All the best

  • @Healthycooking-gl8oj
    @Healthycooking-gl8oj 5 ปีที่แล้ว +2

    Enthoru nalla samsaram 😊

  • @butterfly4547
    @butterfly4547 5 ปีที่แล้ว +10

    Expecting more movies from vineeth...direction udane undakumo next

  • @izzathmuhammed276
    @izzathmuhammed276 5 ปีที่แล้ว +3

    17:04😊😊

  • @francis6477
    @francis6477 5 ปีที่แล้ว +6

    Ayo vera level movie

  • @akshaynathog
    @akshaynathog 5 ปีที่แล้ว +4

    തിര 2 നെ കുറിച്ചു കൂടി ചോദിക്കാമായിരുന്നു

  • @senseriderx6335
    @senseriderx6335 5 ปีที่แล้ว +13

    ഒരു സയൻസ് ഫിക്ഷൻ സിനിമ എടുതൂടെ വിനീതെ?

  • @nikeshp5197
    @nikeshp5197 5 ปีที่แล้ว +2

    vineeth😍😍

  • @akhiljithanil
    @akhiljithanil 5 ปีที่แล้ว +29

    അടുത്ത സിനിമ ഇപ്പോൾ സംവിധാനം ചെയ്യും എന്ന് ചോയിക്കു മഞ്ഞരമേ

  • @sribinsribi3451
    @sribinsribi3451 5 ปีที่แล้ว +11

    Padam പൊള്ളിച്ചു എത്രെ കണ്ടാലും verukilla

  • @mohamedmukthar8862
    @mohamedmukthar8862 5 ปีที่แล้ว +2

    പാട്ട് അടിപൊളി...

  • @sadique4655
    @sadique4655 5 ปีที่แล้ว +4

    My favorite 💪 V S

  • @baburajpk9408
    @baburajpk9408 3 ปีที่แล้ว +1

    Cycle movie vineethum ee interview vineeth old vineeth look so cute

  • @thoufiseppi9317
    @thoufiseppi9317 5 ปีที่แล้ว +3

    Nalla padam, orupaad chirichu✌️✌️✌️😆

  • @yasiqueavulan5794
    @yasiqueavulan5794 5 ปีที่แล้ว +6

    Ingade paattuuu oru raksyam illaa vineeth ettaaaa❤️❤️❤️

  • @SREERAJ007TR
    @SREERAJ007TR 5 ปีที่แล้ว +17

    Vineeth ചക്കരേ

  • @uppupantepage2489
    @uppupantepage2489 5 ปีที่แล้ว +5

    Polichu😘😘😘😍😘😎😘

  • @chaithrababu2044
    @chaithrababu2044 5 ปีที่แล้ว +2

    Kidukkan padam

  • @pranavmk451
    @pranavmk451 5 ปีที่แล้ว +14

    Ejjathi Padam oru raksha illa ..feel good

  • @rajeshchalippadam308
    @rajeshchalippadam308 5 ปีที่แล้ว +98

    ബത്തക്ക ദിവസങ്ങൾ
    നല്ല സിൽമ ആണ്

  • @TnCooksammm
    @TnCooksammm 5 ปีที่แล้ว +3

    Vineeth ettan iistam.....

  • @nimisha_Arun75
    @nimisha_Arun75 3 ปีที่แล้ว +1

    മാത്യൂ വിൻറെ ക്യാരക്ടർ കുറിച്ച് വിനീത് ഏട്ടനോട് അവതാരകൻ ചോദിച്ചപ്പോൾ കൂടെ അഭിനയിച്ച എല്ലാ പിള്ളേരെ കുറിച്ചും പറഞ്ഞ വിനീതേട്ടൻ അല്ലേ മാസ്സ് ഈ അവതാരകൻ എന്താ ഇത്ര സീരിയസ് ആയി സംസാരിക്കുന്നത് എന്ന് എനിക്ക് മാത്രമാണോ തോന്നിയത്

  • @chapiiqbalkasim9406
    @chapiiqbalkasim9406 5 ปีที่แล้ว +1

    multitalented guy vs

  • @PAPA_DJ
    @PAPA_DJ 5 ปีที่แล้ว +4

    Just saw the movie, pwoli, kidu, such a feel good movie with awesome comedy

  • @vinodmurugan2368
    @vinodmurugan2368 5 ปีที่แล้ว +1

    Vineeth good quality ulla vykthi ane.

  • @jtsays1003
    @jtsays1003 5 ปีที่แล้ว +4

    Jadayillatha manushyan😍😍

  • @shahidapmuhammad2169
    @shahidapmuhammad2169 5 ปีที่แล้ว +1

    Nalla film super

  • @chandana3261
    @chandana3261 5 ปีที่แล้ว +1

    Anchor super aanu vere onnum alla oru jaadayum ellathe simple aayi interview cheydu

  • @karthikarthik2970
    @karthikarthik2970 5 ปีที่แล้ว +4

    നല്ല കിടിലം.. പടം...

  • @kipter456
    @kipter456 5 ปีที่แล้ว +2

    Please add English subtitles. Thanks.🙏

  • @ashrafmpm4094
    @ashrafmpm4094 5 ปีที่แล้ว +2

    കണ്ണൂർ മാത്രമല്ല... മലപ്പുറത്തും കോഴിക്കോടും ബത്തക്ക എന്നാണ് പറയുക

  • @safeershadq5596
    @safeershadq5596 4 ปีที่แล้ว

    Vineethetan ishattam