സെറ്റിൽ എല്ലാവരെയും മുൾമുനയിൽ നിർത്തിയ നസ്ലിൻ | Keshu Ee Veedinte Nadhan | Dileep | Nadirshah

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2021
  • Keshu Ee Veedinte Nadhan : Movie Exclusive Chat with Malayalam Actor Dillep, Nadirshah and Nasleen
    Subscribe to #ManoramaOnline TH-cam Channel : goo.gl/bii1Fe
    #Dileep #Nadirshah #Naslen #KeshuEeVeedinteNadhan
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
  • บันเทิง

ความคิดเห็น • 2K

  • @M4stars2997
    @M4stars2997 3 หลายเดือนก่อน +280

    Premalu ഇറങ്ങിയതിന് ശേഷം കാണുന്നവരുണ്ടോ?😅😅

  • @roshink9375
    @roshink9375 2 ปีที่แล้ว +4172

    Naslen will be a huge star💯👍🔥

    • @rajrrr1470
      @rajrrr1470 2 ปีที่แล้ว +35

      പടിക്കാനുണ്ട് ഒരുപാട് അഭിനയ൦ മാത്റമലല,ശരിയാവു൦ മിടുകനാണ്..

    • @unnirajac8617
      @unnirajac8617 2 ปีที่แล้ว +28

      Pinalla 🔥🔥🔥

    • @nareinparameswaran3042
      @nareinparameswaran3042 2 ปีที่แล้ว +17

      He is already a star now💥🔥

    • @roshink9375
      @roshink9375 2 ปีที่แล้ว +3

      @Minnalചുരുളി Haa.. Nee vanno...

    • @rajrrr1470
      @rajrrr1470 2 ปีที่แล้ว +4

      @@nareinparameswaran3042 ആടാ മോനേ

  • @infokites3994
    @infokites3994 2 ปีที่แล้ว +1400

    ഈ ഇന്റർവ്യൂ ഇങ്ങനെ എടുക്കാൻ തോന്നിയ ആൾക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️.
    Loved it

    • @naas1025
      @naas1025 2 ปีที่แล้ว +10

      Athaanu, oru variety undu.

    • @mudupthgmail
      @mudupthgmail ปีที่แล้ว

      prathwi raj. Alllaaayrkm llleee

    • @mudupthgmail
      @mudupthgmail ปีที่แล้ว

      Theernnn

  • @Diyahfathim
    @Diyahfathim 2 ปีที่แล้ว +511

    ദിലീബും നദിർഷയും, അവനു കൊടുക്കുന്ന സപ്പോർട്ട് അടിപൊളി 👍🌹

  • @jainjohn6361
    @jainjohn6361 2 ปีที่แล้ว +5967

    കഴിവ് +ഭാഗ്യം +അവസരങ്ങൾ =നസ്ലിൻ... ♥️♥️♥️

    • @user-ob9bp6sv4o
      @user-ob9bp6sv4o 2 ปีที่แล้ว +36

      Yes

    • @shabeeb1221
      @shabeeb1221 2 ปีที่แล้ว +29

      💯ys

    • @infokites3994
      @infokites3994 2 ปีที่แล้ว +194

      കഴിവ് തന്നെയാണ് ബ്രോ!! ആദ്യത്തെ പടം തണ്ണീർമത്തൻദിനങ്ങൾ തന്നെ കിട്ടിയ അവസരം അവൻ പൊളിച്ചില്ലേ അതുകൊണ്ടല്ലേ പിന്നീടുള്ള അവസരങ്ങൾ വന്നത്

    • @jainjohn6361
      @jainjohn6361 2 ปีที่แล้ว +56

      @@infokites3994 അതെ കഴിവ് തന്നെ ആണ് മെയിൻ ♥️

    • @rahoof8355
      @rahoof8355 2 ปีที่แล้ว +8

      @@infokites3994 💯

  • @ansrs303
    @ansrs303 2 ปีที่แล้ว +2452

    3 പേരും തമ്മിൽ നല്ല ചേർച്ച...😂😂😂അടിപൊളി...

    • @anithareshma4462
      @anithareshma4462 4 หลายเดือนก่อน +5

      ആ കൊച്ചു ചെറുക്കനിലൂടെ പേരെടുക്കാൻ നോക്കുവാണ്

    • @jubimathew3169
      @jubimathew3169 4 หลายเดือนก่อน

      @@anithareshma4462anu, he’s so popular, better stay away from these 2 frauds

    • @sobhanadrayur4586
      @sobhanadrayur4586 หลายเดือนก่อน

  • @gracevarghese7717
    @gracevarghese7717 2 ปีที่แล้ว +1550

    Naslene's acting in Home movie is super. Good upcoming actor.

    • @deepasujatha9998
      @deepasujatha9998 2 ปีที่แล้ว +11

      yes

    • @rajimanikkuttan5802
      @rajimanikkuttan5802 2 ปีที่แล้ว +32

      സത്യം... Home സിനിമ കണ്ടപ്പോൾ ഒത്തിരി ഇഷ്ടപ്പെട്ടു നസിലിനെ... എന്തു ഭംഗിയാ ഓരോ എക്സ്പ്രഷനും കാണാൻ... ശ്രീനാഥ് ഭാസിയെക്കാളും പെട്ടെന്ന് ഭാവങ്ങൾ മുഖത്ത് മാറി മാറി വരുന്നുണ്ട്...

    • @muneera7361
      @muneera7361 2 ปีที่แล้ว +14

      Kuruthi അത്ക്കും മേലെ🔥🔥

    • @asishpeter5045
      @asishpeter5045 2 ปีที่แล้ว +1

      Yeah

  • @manhasvlog221
    @manhasvlog221 2 ปีที่แล้ว +215

    ആദ്യത്തെ ഫിലിമിൽ തന്നെ എനിക്ക് നസ്ലിനെ ഒരുപാട് ഇഷ്ട്ടായി. സംസാരം കേൾക്കാൻ നല്ല രസണ്ട്

  • @divyaunni1877
    @divyaunni1877 2 ปีที่แล้ว +732

    നസ്ലിന്റെ ചിരി സൂപ്പർ 🤩

    • @muhammedsafvan8340
      @muhammedsafvan8340 2 ปีที่แล้ว +12

      മനസ്സിലൊരു ലഡ്ഡു പൊട്ടി 😂

  • @moviesflixofficial473
    @moviesflixofficial473 2 ปีที่แล้ว +665

    Neslin chirikunno nalla bangi 🤩Neslin fan undo

  • @vidhulal5100
    @vidhulal5100 2 ปีที่แล้ว +252

    ഒരു ഇന്റർവ്യൂയിൽ പോലും ചിരിപ്പിക്കാൻ കഴിവുള്ള നടൻ: ദിലീപ് ❤️

  • @JisThenasseril
    @JisThenasseril 2 ปีที่แล้ว +137

    കാര്യം ദിലീപേട്ടൻ ജീവിതത്തിൽ ദുരൂഹത ഉണ്ടേലും വ്യത്യസ്ഥ make over ഉള്ള കഥാപാത്രങ്ങൾ ചെയ്ത ഒരേ ഒരു മലയാള നടൻ... അതാണ് ഈ നടൻ ദിലീപിനൊടുള്ള ആരാധന

    • @Rajan12343
      @Rajan12343 2 ปีที่แล้ว +4

      Dileep& Jayasoorya 👍👌

    • @JisThenasseril
      @JisThenasseril 2 ปีที่แล้ว +3

      പണ്ട് ഉള്ള പോലെ കാമ്പുള്ള കഥ ഇപ്പൊ വിരളമാണ്... അന്നത്തെ കാലഘട്ടം സംവിധായകർ എല്ലാം പിന്നെ സിനിമാക്കുള്ളിലെ ഇന്നത്തെ പോലെ ചവിട്ടിത്താഴ്ത്തലുകൾ അന്നില്ലല്ലോ....ഈഗോ.. അതാണ് ഇന്നിന്റെ ശാപം... അതല്ലേ 80,90 കൾ സുവർണ്ണ കാലഘട്ടം എന്നു അറിയപ്പെടുന്നത്....... ആക്ഷനും മാസും മതിയല്ലോ ഇന്ന്... ക്ളാസ്ക്ക് rooted stories ഇന്ന് കുറവാണ്.

    • @keerthimenon
      @keerthimenon 3 หลายเดือนก่อน +2

      Nadannenna nilayil janapreethi nedya nadan Dileep kazhinje vere aarum ollu malayalathil...repeater value olla allaa moviesum Dileepinte aan....Premalu onnum Dileepinte moviesinte adthode povillaa....2k kids opinion😌

  • @Thrissurkaarangedi
    @Thrissurkaarangedi 2 ปีที่แล้ว +283

    Naslen നല്ല രീതിയിൽ ഇന്റർ വ്യൂ കൈ കാര്യം ചെയ്തു... ഈ ഇന്റർവ്യൂ കണ്ടപ്പോൾ പേർളി മാണി മമ്മുക്കയെ യും ശ്രീനി വസാനെയും ഇന്റർ വ്യൂ ചെയ്തത് ഓർമവന്നു

  • @travelvibeambiance9995
    @travelvibeambiance9995 2 ปีที่แล้ว +3121

    നസ്ലിൻ അറിയാതെ എടുത്ത ഇന്റർവ്യൂ ആണെന്ന് തോന്നുന്നു 😃😃😃😃😃😃

    • @adharsh___
      @adharsh___ 2 ปีที่แล้ว +41

      Agane varan chance illa 😂

    • @jinn9635
      @jinn9635 2 ปีที่แล้ว +4

      @@adharsh___ 😹

    • @glazesomar
      @glazesomar 2 ปีที่แล้ว +68

      Trial anennu paraju pattichathannu thonnunu...

    • @abdulrahoof4376
      @abdulrahoof4376 2 ปีที่แล้ว +41

      Naslin is a good actor. Don't forget the fact

    • @TheSpyCode
      @TheSpyCode 2 ปีที่แล้ว +25

      Scripted.

  • @jayasreem4007
    @jayasreem4007 2 ปีที่แล้ว +147

    എങ്ങനെ ഈ tension ന് ഇടക്കും ചിരിക്കാൻ പറ്റുന്നു. അടിപൊളി ബ്രോ

  • @slvloges811
    @slvloges811 2 ปีที่แล้ว +431

    *മൂന്നുപേരും അടിപൊളി* ❤❤❤
    *Naslen* 😍
    *Dileepettan* 😍
    *Nadhirshkka* 😍

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +113

    Naslen മച്ചാൻ പൊളി ആണ്‌.ഭാവിയിലെ നല്ലൊരു നായകൻ ആണ്‌...മുത്ത്‌ പൊളിക്കട്ടെ 😍

  • @kalabahavnsidhik
    @kalabahavnsidhik 2 ปีที่แล้ว +182

    ശരിക്കും രസകരമായ ഇന്റർവ്യൂ ...സീനിയർ താരങ്ങളായ ദിലീപ് എട്ടനും നാദിര്ഷക്കയും നസ്ലിന് നൽകുന്ന ഒരു പരിഗണന ഗംഭീരം ...ഇനിയും ഒരുമിച്ചു നല്ല ചിത്രങ്ങൾ സംഭവിക്കട്ടെ ..
    ആശംസകളോടെ
    കലാഭവൻ സിദ്ധിക്ക്

  • @Leonsworld
    @Leonsworld 2 ปีที่แล้ว +62

    ഇതൊരു ഇന്റർവ്യൂ ആയിട്ട് തോന്നിയില്ല അതാണ് ഈ ടീംസ് 😍

  • @febajohnjohn201
    @febajohnjohn201 4 หลายเดือนก่อน +46

    Premalu kanditt vanavar undo 👍🏻

    • @Vaig_aaahhh
      @Vaig_aaahhh 4 หลายเดือนก่อน

      Yes

    • @KarthikP-fu5pg
      @KarthikP-fu5pg 2 หลายเดือนก่อน

      Mm🩶

    • @KarthikP-fu5pg
      @KarthikP-fu5pg 2 หลายเดือนก่อน

      ​@@Vaig_aaahhh😂

    • @SreeNand-rr9rk
      @SreeNand-rr9rk หลายเดือนก่อน

      Undddddd👍👍👍👍👍

  • @raphelrogin7722
    @raphelrogin7722 2 ปีที่แล้ว +468

    Vere level interview naslen 🔥

  • @fazalpachu5729
    @fazalpachu5729 2 ปีที่แล้ว +1763

    Deleepettam ഒരു സീനിയർ ആയിട്ടും ജൂനിയർ ആയ നസ്‌ലിനൊരു വില kodukkunnd 👍🏻👍🏻😍

    • @user-ob9bp6sv4o
      @user-ob9bp6sv4o 2 ปีที่แล้ว +34

      Athan

    • @swetha4844
      @swetha4844 2 ปีที่แล้ว +130

      അയിന് ദിലീപിനെ എന്ത് വിലയാ ഉള്ളത്?.. പീഡന വീരൻ

    • @chrishnaad3621
      @chrishnaad3621 2 ปีที่แล้ว +79

      ങും!!
      അതെ അവൻ വില കൊടുത്തത് കണ്ടു. ഒരു ജൂനിയർ നടിക്ക് കൊടുത്ത വില.
      സൂത്രധാരൻ തന്നെ വെറും സൂത്രധാരൻ അല്ല,
      പീഡന സൂത്രധാരൻ.

    • @shobak5939
      @shobak5939 2 ปีที่แล้ว +51

      @@swetha4844 nalla muvie anu kesu aduthakalthu ithrayum nalla entertainment muvie kandittilla ippozhum mohanlalum mamootyum kazhinjal dileep thanneyanu malayalathile super actor athinu thazhaye varu allarum

    • @yaamimariyam
      @yaamimariyam 2 ปีที่แล้ว +20

      @@swetha4844 ayinu nee etha 😤 dileepettan ,🥰😘

  • @abhisanths6884
    @abhisanths6884 2 ปีที่แล้ว +770

    Dileep ettan :അല്ലാണ്ട് തന്നെ കെടക്കപ്പൊറുതി ഇല്ല....പൊളി ഡയിലോഗ്..🤣🤣🤣❣️❣️

    • @Bensio010
      @Bensio010 2 ปีที่แล้ว +56

      Kayile erippe karenam alle

    • @Kydyhsh
      @Kydyhsh 2 ปีที่แล้ว +23

      @@Bensio010 enn thelinjo illalloo nattkar theerumanicha alle..chellu

    • @Bensio010
      @Bensio010 2 ปีที่แล้ว +21

      @@Kydyhsh ne okke ayale ketti pediche erenno...cash endengil ethe case venamengilum egane thalli konde pokam...so ne poi eyale ketti pediche erikke...enikke athinte aaveshyam ella...

    • @Kydyhsh
      @Kydyhsh 2 ปีที่แล้ว +4

      @@Bensio010 nee okke dileep jayichalum ath cash nde balam kond aane parayuuuu .angane parayunnavarod pinne onnum parayan illa...avarde avashyam dileep ne kalleriyuka maathram..

    • @Bensio010
      @Bensio010 2 ปีที่แล้ว +9

      @@Kydyhsh ne dileepinte nakki nadenno...Avan thottalum jaichalum njn Avante movies kanum...aah movieke vendi kashtapedunathe Avan mathrem alla...but ee casel ethreyum thelive vannittum nee okke egane blind aayitte nikkunathe kandittane enikke manasilavatathe

  • @annmarychiramel6865
    @annmarychiramel6865 2 ปีที่แล้ว +1212

    I hope Naslen becomes a versatile actor like Dileep one day, he has the potential and his comedy timing is a bonus.

    • @hp1802
      @hp1802 2 ปีที่แล้ว +137

      Vere onnum kittadhe irunna madhi arunnu Dileepinte

    • @beucephalus4800
      @beucephalus4800 2 ปีที่แล้ว +11

      ചിലപ്പോ ഈ നാവ് പൊന്നാവും

    • @msnair3603
      @msnair3603 2 ปีที่แล้ว +5

      @@hp1802 😂😂

    • @anilkrishnan5059
      @anilkrishnan5059 2 ปีที่แล้ว +2

      @@hp1802 correct

    • @abhilashk.k9929
      @abhilashk.k9929 2 ปีที่แล้ว +2

      @@hp1802 athe

  • @ajmalsha9560
    @ajmalsha9560 2 ปีที่แล้ว +262

    Naslin dileepettan nadhirshkka combo powli😍

  • @aiswaryads382
    @aiswaryads382 2 ปีที่แล้ว +985

    വിഗ് പോയപ്പോൾ nazlin te expression super 😂😂😂😂അത് കണ്ടപ്പോൾ ആണ് എനിക്ക് ചിരി വന്നത് 🤣🤣🤣🤣👍🏻👍🏻👍🏻

    • @signathankappan9344
      @signathankappan9344 2 ปีที่แล้ว +6

      Same here😂😂😂

    • @ashwin5072
      @ashwin5072 2 ปีที่แล้ว +7

      Athokke ithrak okke undo 😅

    • @safuwankaasi6043
      @safuwankaasi6043 2 ปีที่แล้ว +2

      ചിരിക്കാനുള്ള ഏക seen

    • @sonasaju415
      @sonasaju415 2 ปีที่แล้ว +4

      Evde

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 2 ปีที่แล้ว +5

      എന്തിനു കളിയാക്കുന്നു??

  • @winit1186
    @winit1186 2 ปีที่แล้ว +180

    നാല് വർഷത്തിന് ശേഷം ദിലീപിന്റെ മുഖത്ത് genuine ആയ ചിരി കാണുന്നത് ഇപ്പോ മാത്രമാണ്.....

    • @skk3219
      @skk3219 2 ปีที่แล้ว +4

      Cases nadakunnathu kondano.😂🤣

    • @rishadrishad2867
      @rishadrishad2867 ปีที่แล้ว

      പീടികൻ

  • @jumana4361
    @jumana4361 2 ปีที่แล้ว +384

    ജെസ്റ്റ് Skip ചെയ്തു കാണാം എന്ന് വിചാരിച്ചു വന്നത് ആണ് പക്ഷെ ഇത് കണ്ട് തുടങ്ങിയപ്പോ ഒരു വട്ടം പോലും skip ചെയ്യാതെ ചിരിച്ചു കൊണ്ട കണ്ടേ 😂 അടിപൊളി ആയിട്ട് ഉണ്ട് 🤩🤩🤩

  • @shameersha2899
    @shameersha2899 2 ปีที่แล้ว +33

    ദിലീപേട്ടൻ എന്തോ ഇഷ്ട്ടമാണ് മനുഷ്യ നിങ്ങളോട്...🥰♥️😘😘😘😘

  • @renjithpr1170
    @renjithpr1170 ปีที่แล้ว +97

    മിടുക്കൻ... സുന്ദരൻ, കഴിവുള്ളവൻ, എല്ലാരും ഇഷ്ടപെടുന്ന ശബ്ദം, എല്ലാം... അഹങ്കാരം ഉണ്ടാവാതെ ഇരിക്കട്ടെ 🙏🌹💞❤️... അസൂയ തോനുന്നു 👍

    • @_SVS__
      @_SVS__ ปีที่แล้ว +1

      Ipo padam illa 😂

    • @sirajms
      @sirajms 4 หลายเดือนก่อน +8

      ​@@_SVS__ഇപ്പൊ എന്തായി ??😂😂 പ്രേമലു ❤️‍🔥

    • @_SVS__
      @_SVS__ 4 หลายเดือนก่อน +1

      @@sirajms njan itta comment 11 months ago aan 🙄

    • @Madkillerfanboi
      @Madkillerfanboi 4 หลายเดือนก่อน +3

      ​@@_SVS__100 cr+ still counting 😂❤

    • @_SVS__
      @_SVS__ 4 หลายเดือนก่อน

      @@Madkillerfanboi So 🙄 ?

  • @musiqueenhere6113
    @musiqueenhere6113 2 ปีที่แล้ว +31

    Naslen nte innocence ✨
    Ee combo super aytund❤️

  • @chelluchellu5868
    @chelluchellu5868 2 ปีที่แล้ว +47

    ഇതുവരെ കണ്ടതിൽ വെച്ച് ഒട്ടും ബോറടി തോന്നാത്ത ഇന്റർവ്യൂ .... ഒത്തിരി ഇഷ്ടായിട്ടോ...നസ്ലിൻ മോനേ കലക്കി ... ദിലീപേട്ടൻ പിന്നെ പറയ്യേ വേണ്ട... ഒരു രക്ഷയും ഇല്ല... എല്ലാവരുടെയും അവതരണം സൂപ്പർ... ലവ് യൂ & ഗോഡ് ബ്ലെസ് യൂ ഗയ്‌സ് 😁😍❤️💖😘👍

  • @ArunKumar-ry7fd
    @ArunKumar-ry7fd 2 ปีที่แล้ว +468

    ഇത്രയും രസകരമായ ഇന്റർവ്യൂ
    പടം കാണാൻ ആകംഷ കൂടി ❤
    Dileepettan 🙂

  • @thahirthahi9282
    @thahirthahi9282 2 ปีที่แล้ว +371

    നസ്ലിൻ പോളിയാണ് മച്ചാൻ 😍🥰

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว +4

      ഒരു കോയക്ക് മറ്റൊരു കോയെ കാണുമ്പോൾ പൊളി ആയിട്ട് തോന്നും സ്വഭാവികം

    • @bossgaming1767
      @bossgaming1767 2 ปีที่แล้ว +12

      @@mithunjs2533ingane varggeyatha parayalle mr

    • @ameeralikp1888
      @ameeralikp1888 2 ปีที่แล้ว +4

      @@mithunjs2533 എന്തിലും വർഗീയത

    • @castalar4021
      @castalar4021 2 ปีที่แล้ว +1

      @@mithunjs2533ninta ammeda pooor peliyadi monee

    • @thahirthahi9282
      @thahirthahi9282 2 ปีที่แล้ว

      @@mithunjs2533 ne maari ninnu oru oombu koduk engil panna myre😡

  • @rajeevankm7232
    @rajeevankm7232 2 ปีที่แล้ว +35

    നസ്ലിൻ നല്ല ഭാവിയുള്ള ഒരു താരം തന്നെയാണ്... അടുത്ത മലയാളത്തിന്റെ ഒരു മുഖം തന്നെയാവും നസ്ലീൻ

  • @user-he6kg5zv2o
    @user-he6kg5zv2o 2 ปีที่แล้ว +362

    അടിപൊളി interview = Dilip + Nadirshah + Naslin.😅❤

  • @AnanasKitchen
    @AnanasKitchen 2 ปีที่แล้ว +397

    ഒരു interview യും ഇതുപോലെ കണ്ടിരിക്കാൻ തോന്നിയിട്ടില്ല.കുറച്ച് കാണുമ്പോഴേക്കും skip ചെയ്ത് പോവും.പക്ഷെ ഇത് കണ്ടിരിക്കാൻ തോന്നി 😍കുറെ ചിരിച്ചു 😂 അടിപൊളി വീഡിയോ 👌 തകർത്തു 🥰👍

    • @user-ob9bp6sv4o
      @user-ob9bp6sv4o 2 ปีที่แล้ว +2

      Athan👀👍

    • @noufalkt844
      @noufalkt844 2 ปีที่แล้ว +7

      Tovino Basil ഒരുമിച്ച് ഇരുന്നുള്ള ഇന്റർവ്യൂ കണ്ട് നോക്കൂ...പൊളി ആണ്

    • @muhammadunais1355
      @muhammadunais1355 2 ปีที่แล้ว +1

      @@noufalkt844 njan parayaam vannatha

  • @kavitha4216
    @kavitha4216 2 ปีที่แล้ว +88

    നസ്ലിൻ.....നല്ല മോൻ 👍👍👍👍👍👍👌👌🌹🌹🌹♥♥♥♥♥♥😘😘😘😘😘😘

  • @sharafathmohammed8328
    @sharafathmohammed8328 2 ปีที่แล้ว +80

    പടം കണ്ടതിനെക്കാൾ രസായി തോന്നിയത്‌ ഈ ഇന്റർവ്യൂ ആണു 🥳 എന്തൂട്ട്‌ പടാണു ഇഷ്ടാ

  • @zakariyanoora1686
    @zakariyanoora1686 2 ปีที่แล้ว +58

    Intervue poli 😍😍
    Dileepettan❤
    Nadirshikka❤
    Neslin ❤
    💞💞💞💞💞😊

  • @thahirzaman3023
    @thahirzaman3023 2 ปีที่แล้ว +388

    Naslen acting superaa

  • @babupillai7494
    @babupillai7494 2 ปีที่แล้ว +1457

    Agree or disagree with Dileep, his interviews with Nadir Shah is always awesome!

    • @yash9190
      @yash9190 2 ปีที่แล้ว +24

      🤢🤮

    • @shahulhameed-wr5fh
      @shahulhameed-wr5fh 2 ปีที่แล้ว +8

      Yes 😍😍

    • @fighterjazz619
      @fighterjazz619 2 ปีที่แล้ว +11

      @@yash9190 Yellayidathum undallo dileepine hate undakkunnu

    • @yash9190
      @yash9190 2 ปีที่แล้ว +20

      @@fighterjazz619 aark istam pulliye😹😨aake fen bois inu mathram allathe arkum angane dileep pyarr onum ila

    • @fighterjazz619
      @fighterjazz619 2 ปีที่แล้ว +10

      @@yash9190 ok daa padam irangatte aadyam.Ramaleela Theater response okke kandittindo.mammuttiyide padam polum ithra kalalam aayittum 80crore gross cheydittilla

  • @nibinjoseph3406
    @nibinjoseph3406 2 ปีที่แล้ว +89

    ഇനിയും ധാരാളം സിനിമകൾ ചെയ്യാൻ ദിലീപ് ചേട്ടന് സാധിക്കട്ടെ എന്നാശംസിക്കുന്നു 👍👍 ഇന്റർവ്യൂ അടിപൊളി ആയി 👍

  • @ajmalshah3970
    @ajmalshah3970 2 ปีที่แล้ว +81

    സത്യം പറയാലോ
    വളരെ നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു ❤❤❤
    ഇന്റർവ്യൂ കഴിഞ്ഞപ്പോൾ എല്ലാവരോടും ഒന്നൂടെ ഇഷ്ട്ടം കൂടി ❤❤

  • @psb_m9403
    @psb_m9403 2 ปีที่แล้ว +363

    നല്ല കഴിവുള്ള അഭിനേതാവാണ് ദിലീപ്!!!❤️👍

    • @powerangel5110
      @powerangel5110 2 ปีที่แล้ว +36

      Athalle jeevithathilum abhinayikunne🤣🤣🤣

    • @mayakannan6943
      @mayakannan6943 2 ปีที่แล้ว +22

      Born criminal dilleep 🤬🤬😡😡

    • @TheSpyCode
      @TheSpyCode 2 ปีที่แล้ว +25

      പക്ഷെ വകത്തിരിവ് വട്ട പൂജ്യം😁

    • @Zinan2255
      @Zinan2255 2 ปีที่แล้ว +3

      @@mayakannan6943 nee ellavadthum undallo

    • @leoking558
      @leoking558 2 ปีที่แล้ว +6

      @@mayakannan6943 പോടാ നിന്റെ തന്തയാടാ മൈരേ ക്രിമിനൽ

  • @abinand6531
    @abinand6531 2 ปีที่แล้ว +514

    Nalla aaaadiipoliiii interview 💗💗💗
    Ellarum thakarthuuu 💖💖
    Dileepettan naslen⚡⚡⚡
    Chummaa theeee🔥🔥🔥🔥🔥

  • @anoopkprasad9220
    @anoopkprasad9220 2 ปีที่แล้ว +73

    25:36 ഫുൾ ടൈം ചിരി വേണേൽ ധൈര്യമായി കണ്ടോ ❤️❤️❤️❤️❤️❤️

  • @noufalkunnupurathputhiyapu5573
    @noufalkunnupurathputhiyapu5573 3 หลายเดือนก่อน +3

    ഇതിൽ സത്യത്തിൽ ദിലീപ് ആൻഡ് നദിർഷാ നസ്ലിനെ ഇന്റർവ്യൂ ചെയുമ്പോലെ ഫീൽ ആയവർ ലൈക്‌ അടിക് 😂

  • @MJ-hw2zp
    @MJ-hw2zp 2 ปีที่แล้ว +437

    Neslin മൊഞ്ചൻ ആണല്ലോ.... ഭാവിയിലെ പ്രിത്വിരാജ് 👍🏻

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว +11

      ഉണ്ട ആണ് കോപ്പ് ആണ് മൊഞ്ചൻ

    • @rosemaryjoseph8206
      @rosemaryjoseph8206 2 ปีที่แล้ว +19

      @@mithunjs2533 Monjinenthedeyyy kozhapam😏😏

    • @nikhil3873
      @nikhil3873 2 ปีที่แล้ว +3

      മൊഞ്ചോ 😂😂😂😂😂

    • @rosemaryjoseph8206
      @rosemaryjoseph8206 2 ปีที่แล้ว +11

      @@nikhil3873 Entheyyy kettittillee😏😏

    • @freaken6027
      @freaken6027 2 ปีที่แล้ว +19

      @@mithunjs2533 ninkku asooya illathathu kuyappam illa, nokki vacho mone avn baaviyile star aan, appozhum nee ith pole oola comment um ittu nadakkum

  • @noorudheenkalliyil5616
    @noorudheenkalliyil5616 2 ปีที่แล้ว +300

    മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ദിലീപ് ഇൻറർവ്യൂ സൂപ്പർ

    • @user-ho4ip5jc7k
      @user-ho4ip5jc7k 2 ปีที่แล้ว +32

      പീഡന വീരനെ ഇഷ്ടമാണോ

    • @soorajs8520
      @soorajs8520 2 ปีที่แล้ว +12

      ഏട്ടനാണ് ❤

    • @venkateshs8163
      @venkateshs8163 2 ปีที่แล้ว +19

      @@user-ho4ip5jc7k eshatmanu pulliyile nadane..... and not regarding real life character there is no point in mixing those .....

    • @athulkrishnaappuzeappuzeem1503
      @athulkrishnaappuzeappuzeem1503 2 ปีที่แล้ว +10

      @@user-ho4ip5jc7k nighle anpillere alle rashidhe ikee pidippikune idhoke mosham alle adhyam nighle nanave enite madhi .... portaa beff mati pidi ikaa

    • @user-ho4ip5jc7k
      @user-ho4ip5jc7k 2 ปีที่แล้ว +2

      @@athulkrishnaappuzeappuzeem1503 അയ്‌ശെരി അയിന് നീ ഏതാടാ പുണ്ടെ

  • @dtf2903
    @dtf2903 2 ปีที่แล้ว +48

    മലയാളത്തിലെ top notch celebrity interviews മുഴുവൻ manoramaonlineന്റേതാണല്ലോ😍.

  • @happy-tv9po
    @happy-tv9po 2 ปีที่แล้ว +17

    Naslin ullathond matram interview kandavarundo

    • @Trendy_CutZz.
      @Trendy_CutZz. 2 หลายเดือนก่อน +1

      Illa.mone

    • @user-lb5yj2qv9q
      @user-lb5yj2qv9q 12 วันที่ผ่านมา

      Yes ദിലീപ് 😢😢😢😊😊

  • @rasheedkavil
    @rasheedkavil 2 ปีที่แล้ว +156

    രസകരവും
    വ്യത്യസ്തവുമായ
    ഇന്റർവ്യൂ. അഭിനന്ദനങ്ങൾ🌷

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว +3

      മുസ്ലിങ്ങളെ കണ്ടാൽ മുസ്ലിങ്ങൾക്ക് എല്ലാം നല്ലതാ

    • @ayushjain9375
      @ayushjain9375 2 ปีที่แล้ว +7

      @@mithunjs2533 ivdeyum matham nokunneyoo. Thaanokke worst level sanghi aan

    • @shiyas9321
      @shiyas9321 4 หลายเดือนก่อน

      ​@@mithunjs2533 ചാണക വളിയൻ

  • @ajmal3269
    @ajmal3269 2 ปีที่แล้ว +159

    ചെക്കൻ നന്നായി പാടുന്നുണ്ട് ഇന്റർവ്യൂ കൊള്ളാം 👍😂😂😂 18:19

  • @shibus7897
    @shibus7897 2 ปีที่แล้ว +61

    ദിലീപ്.❤ നദിർഷാ.❤ ബിജുമേനോൻ. കലാഭവൻ മണി ♥️

  • @jafnajappx6503
    @jafnajappx6503 2 ปีที่แล้ว +48

    Adipoliiii......dileep ettan nadirshaikka neslin adipoli comedy combo aanttaa❤️❤️❤️🔥😂😂😅🔥🤣🔥🤣🤣😂❤️❤️🔥🔥❤️❤️❤️❤️❤️

  • @instaedizz88
    @instaedizz88 2 ปีที่แล้ว +145

    ഞാൻ കൂടുതൽ ദിലീപ് ഏട്ടന്റെ ഫിലിം ആണ് കാണൽ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ദിലീപ് ഏട്ടനെ ഒരുപാട് ഒരുപാട് ഇഷ്ട്ടം

    • @JosnaJosephentertainment
      @JosnaJosephentertainment 2 ปีที่แล้ว +8

      Govalan

    • @Dreams_follow
      @Dreams_follow 2 ปีที่แล้ว +2

      @@JosnaJosephentertainment 🤣

    • @indravarmancp2098
      @indravarmancp2098 2 ปีที่แล้ว +1

      @@JosnaJosephentertainment josaphe kuttikku Malayalam ariyam

    • @Zinan2255
      @Zinan2255 2 ปีที่แล้ว

      @@JosnaJosephentertainment ath entha ee govalan

    • @fighterjazz619
      @fighterjazz619 2 ปีที่แล้ว

      @@JosnaJosephentertainment ayin nee yetha

  • @rahulrajkalavoor3223
    @rahulrajkalavoor3223 2 ปีที่แล้ว +49

    Naslin മുത്താണ് 🥰🥰🥰🥰🥰

  • @kumarraaj1
    @kumarraaj1 2 ปีที่แล้ว +64

    I watched the whole video, only because of Naslen.. He's such a wonderful person..

  • @anietom1103
    @anietom1103 4 หลายเดือนก่อน +12

    നസ്ലിൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു തന്റെ അഭിനയം പ്രേമലു. ഇറങ്ങിയ ഉടൻ കണ്ടു god bless u

  • @soorajs4064
    @soorajs4064 2 ปีที่แล้ว +322

    കഥാപാത്രത്തിന്റെ പൂർണതക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ചിലരുണ്ട്... അവരെയൊക്കെ നമുക്ക് മനസ്സറിഞ്ഞു നടൻ എന്ന് വിളിക്കാൻ പറ്റും. ജനപ്രിയനായകന്റെ മറ്റൊരു വേഷ പകർച്ച കേശു 👌❤️.

    • @ajmalaju-ix2em
      @ajmalaju-ix2em 2 ปีที่แล้ว +25

      Jeevidhathilum vallatha oru nadananvan

    • @arathyvr792
      @arathyvr792 2 ปีที่แล้ว +4

      Ithe comment vere oru video IL um undallo

    • @mrman5525
      @mrman5525 2 ปีที่แล้ว +15

      @@ajmalaju-ix2em abhinayathe patti parayumbo jeevitham edayil kond varana enthina

    • @ajmalaju-ix2em
      @ajmalaju-ix2em 2 ปีที่แล้ว +7

      @@mrman5525 utharam muttumbol konjanam katanda njn paranjadinum ni paranja ans ndhu logika ulladhu

    • @carpediem2771
      @carpediem2771 2 ปีที่แล้ว +1

      @@ajmalaju-ix2em adhinuu ithinda edakku ee karyam enthina idth edaneee? OK enni jeevithathilum nadan anekil..athinuu thhannik endha orakkam kitunile ...😏

  • @kratozzzz86
    @kratozzzz86 2 ปีที่แล้ว +77

    Powli interview...❤

  • @bindhubinoy13
    @bindhubinoy13 2 ปีที่แล้ว +29

    മൂന്നുപേരും സൂപ്പർ. എല്ലാവരും ഇങ്ങനെ കൂട്ടായ് നിന്നതാണ്, ഈ സിനിമയുടെ വിജയം. ഒത്തിരി നാളിന് ശേഷം ഇറങ്ങിയ, ദിലീപിന്റെ നല്ല ഒരു സിനിമ. സൂപ്പർ 👍👍👍👍👍

  • @aswathyp3162
    @aswathyp3162 2 ปีที่แล้ว +146

    The way and the style of interview is stunning... Loved it

    • @krishnendusudheesh8361
      @krishnendusudheesh8361 2 ปีที่แล้ว +3

      Ente daivame dileep and nadirsha randalum aaa payyane ittu varukayayirunnu...... Pakshe ithu pwolichu tta

  • @ytmagicalhub4154
    @ytmagicalhub4154 2 ปีที่แล้ว +73

    നല്ല ഒരു സാധാരണ ഇന്റർവ്യൂ ❤️........

  • @karthikp1981
    @karthikp1981 2 ปีที่แล้ว +126

    A different presentation .... Wow liked it ... The kid went with the flow hat's off ..
    Let the movie be a great success
    God bless

  • @midhunmidhun2664
    @midhunmidhun2664 2 ปีที่แล้ว +8

    സിനിമ കണ്ടു avg 😭 ഒരുപാട് പ്രതീക്ഷിച്ചത് കൊണ്ട് ആവും കോമഡി ഓൾഡ് മോഡൽ &ഡബിൾ മിനിങ് 😭ദിലീപ് actinig👌നല്ല ഒരു സിനിമ യിൽ കൂടെ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു ♥️

  • @shemeerkhan1477
    @shemeerkhan1477 2 ปีที่แล้ว +25

    ഞാൻ ഏറ്റവും കൂടുതൽ ചിരിച്ച സീൻ. വിഗ്ഗ് സീൻ..ആണ്....നിങ്ങളോട്

    • @neethumathews2149
      @neethumathews2149 2 ปีที่แล้ว

      Evde?

    • @jancyjoseph2281
      @jancyjoseph2281 2 ปีที่แล้ว

      Atheppo 🙄njan kandilla 🙄🤔🤔🤔

    • @shemeerkhan1477
      @shemeerkhan1477 2 ปีที่แล้ว +1

      മരുമകൻ പുറത്തേക് തല ഇടുമ്പോൾ വിഗ്ഗ് തെറിച്ച് പോകുന്ന സീൻ....

    • @nandu462
      @nandu462 หลายเดือนก่อน

      Aaa scene vannathu nannayi...😆..
      Lifil athu valare upakarapradhamanu...😂😂
      Kooduthal carakam

  • @zaaabbbbbbb
    @zaaabbbbbbb 2 ปีที่แล้ว +68

    Ending 😂❤️💯💯💯

  • @vipinms6892
    @vipinms6892 2 ปีที่แล้ว +63

    പൊളി ❤️.. ഇന്റർവ്യൂ നല്ലൊരു level ഐറ്റം 🤩

  • @aparnaarts435
    @aparnaarts435 2 ปีที่แล้ว +41

    Full kannan pidich eruthya Interview...
    3 perum powlichu💝😘😘😘

  • @amalkk142
    @amalkk142 2 ปีที่แล้ว +67

    Dileep’s this look💯🔥
    Oru rekshayum illa👌🏼👌🏼

  • @nisarahmed-yp7bb
    @nisarahmed-yp7bb 2 ปีที่แล้ว +661

    Climax അടിപൊളി 🤣🤣

  • @muthufjnadal
    @muthufjnadal 2 ปีที่แล้ว +46

    പുലികളുടെ മടയിൽ പെട്ട ആട്ടിൻ കുട്ടിയെ പോലെ ആയല്ലോ നസ്‌ലിന്റെ അവസ്ത😂😂😂

    • @sudhithomas6435
      @sudhithomas6435 2 ปีที่แล้ว +3

      പുലികൾ പെടാതെ ഇരുന്നത് നന്നായി

  • @anijaabhi914
    @anijaabhi914 2 ปีที่แล้ว +15

    Naalukalkkk shesham pazhe dileep ettane thirichu kittiya or feel. Awesome movie, good making, 💕 nalla oru feel good movie ❤️

  • @shabnashebu5710
    @shabnashebu5710 2 ปีที่แล้ว +1

    Oru different cool interview neslin pwolich🔥🔥

  • @lidhinr2178
    @lidhinr2178 2 ปีที่แล้ว +674

    കുറെ വർഷങ്ങൾക്കു ശേഷം ദിലീപിൻ്റെ ഒരു interview പൂർണമായി കണ്ടൂ

    • @AanjanayaDas
      @AanjanayaDas 2 ปีที่แล้ว +8

      അതെന്താ മുൻപുള്ളത് കാണുലെ

    • @vineeth8315
      @vineeth8315 2 ปีที่แล้ว +2

      Athu vearae kanditilla Athu konda

    • @raphi143
      @raphi143 2 ปีที่แล้ว +11

      @@AanjanayaDas കാണൂല. അത് തന്നെയല്ലേ പുള്ളി പറഞ്ഞത്.

    • @keerthanam7766
      @keerthanam7766 2 ปีที่แล้ว

      Ath vere interview onum kanathondanu bro..

    • @sreedev.t8615
      @sreedev.t8615 2 ปีที่แล้ว

      😂😂

  • @ajask.i4848
    @ajask.i4848 2 ปีที่แล้ว +20

    New mode of interview. Very interesting😍

  • @fathiriyas4672
    @fathiriyas4672 2 ปีที่แล้ว +9

    Endokkeyaayalum enikku valiya ishtaamaa dileebiney😍😍😍😍

  • @mythicfury86
    @mythicfury86 2 ปีที่แล้ว +2

    Naslen kidu abhinayam.. future prospect for Malayalam cinema

  • @kaabishekkumar515
    @kaabishekkumar515 2 ปีที่แล้ว +32

    Nalla interview😍😍😍😍

  • @anjalymathew6133
    @anjalymathew6133 2 ปีที่แล้ว +12

    Naslen🥰🥰🥰🥰🥰🥰🥰🥰

  • @shaheercheroor9872
    @shaheercheroor9872 2 ปีที่แล้ว +8

    Kore interviews kaanarund kore patti show okke kaanich.... Ithaan interview kaanan thanne entha rasam ✌🏻👌🏻👌🏻👌🏻🔥🔥🔥🔥🔥

  • @vinodkumaru4788
    @vinodkumaru4788 2 ปีที่แล้ว +93

    Dileep/nadirsha/naslin super combo....expecting coming films add naslin with dileepettan

  • @adithyanmv2892
    @adithyanmv2892 2 ปีที่แล้ว +80

    Waiting for keshu
    Such a great interview
    Dileepettan😘❤️

  • @kathakalparayubol1159
    @kathakalparayubol1159 2 ปีที่แล้ว +66

    കണ്ടിരുന്നുപോയി...😍

  • @soumyakrishna4631
    @soumyakrishna4631 2 ปีที่แล้ว +10

    Ariyathe edutha interview powli 😎😍

  • @sisitharaheeshsisitharahee6444
    @sisitharaheeshsisitharahee6444 2 ปีที่แล้ว +8

    നസ്ലിൻ ഒരു രക്ഷേല്ല super acting👌👌👌home super👌👌👌👌

  • @kirancr6296
    @kirancr6296 2 ปีที่แล้ว +40

    Super interview .
    Innale kanda interview okke dileepettan sad aayapole thonni ithu kandu Kure chirichuu spcly neslin 🔥🔥🔥Ikka ,👍👍👍

  • @peace7184
    @peace7184 2 ปีที่แล้ว +14

    Naslen 😍

  • @creeder99
    @creeder99 2 ปีที่แล้ว +65

    i really like this interview strategy of Manorama, like this was an practice before the real one 👏🏾👏🏾👏🏾👏🏾

  • @peakyblinder7401
    @peakyblinder7401 2 ปีที่แล้ว +6

    Skip cheyyan thonunnillla athra poly interview 😍

  • @gokulpraneeth4465
    @gokulpraneeth4465 2 ปีที่แล้ว +147

    Kidilam interview powli ,variety interview loved it ,powlichu adakki 😂😘

  • @rousyrazin3788
    @rousyrazin3788 2 ปีที่แล้ว +9

    Nice interview😍👌

  • @snak3eye547
    @snak3eye547 2 ปีที่แล้ว +10

    Shame on you Manorama for having a person like Dileep on this video and Shame on Malayalam industry for still giving Dileep work.

  • @akshayameenuzzz3907
    @akshayameenuzzz3907 2 ปีที่แล้ว +32

    Dilieepettan uyir addicted to you only 🥰🥰🥰🤩✨🌟✨✨✨✨✨✨

  • @abdurahmankottililkottilil814
    @abdurahmankottililkottilil814 2 ปีที่แล้ว +58

    All the best🌹♥️dileep, ♥️🌹nadirsha&🌹♥️naslin

  • @manjukrishna2123
    @manjukrishna2123 2 ปีที่แล้ว +101

    Dileepettan-versatile actor , Nadirshikka -all rounder,Naslin -LUcky talented artist😍😘...All the very best to entire crew👍👍

  • @NANHSIRKNUHDIM
    @NANHSIRKNUHDIM 2 ปีที่แล้ว +23

    Waiting for the movie

  • @vinithajayakumar982
    @vinithajayakumar982 2 ปีที่แล้ว +23

    Good entertainer,enjoyed
    Dileep's new character stunning
    This new boy is also amazing
    My wishes to Nadirshah
    Must mention Urvashis genuine acting