നാരായണീയം/ദശകം100 പൂർണം/കേശാദിപാദം/ Narayaneeyam/ Dasaka 100 Full/Kesadipadam/Supatha/ DrSyamMalayil

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 140

  • @jalajakumari3016
    @jalajakumari3016 27 วันที่ผ่านมา +1

    എന്റെ കണ്ണാ 🙏❤️🌷ആയുരാരോഗ്യ സൗഖ്യം ഉണ്ടാകണേ 🙏❤️🌷

  • @s.vijayamma5574
    @s.vijayamma5574 2 ปีที่แล้ว +2

    🙏🙏🙏ഓം!!!നമോ ഭഗവതേ!!നാരായണായ!🙏🙏🙏🌷🌷🌷🌷🌷🙏🙏🙏നമസ്തേ!!ശ്യാം ജീ... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹പാരായണം ഹൃദ്യം!സുലളിതം!സുവ്യക്തം!ഭക്തി മയം!!🙏മാനവരുടെ ആത്മീയോ ന്ന മന ത്തിനായി അങ്ങ് തിരഞ്ഞെടുത്ത ഈ മഹത് കർമ്മ ത്തെ വാനോളം വാഴ്ത്തുന്നു 🙏അങ്ങയുടെ ബോധന രീതി എന്നെ പ്പോലെ ഭാഷാ പരിചയ മില്ലാത്ത വർക്ക് വലിയ ഗുണം ചെയ്യുന്ന തു തന്നെ. 🙏ഈ മഹാ മനസ്കത യ്ക്ക് മുന്നിൽ നമിക്കുന്നു!🙏🙏🙏ഭഗവാൻ എല്ലാ നന്മ കളും അങ്ങേയ്ക്ക് തന്ന് അനു ഗ്ര ഹിക്കട്ടെ!!🙏🙏പ്രാർത് ഥി ക്കുന്നു. 🙏🙏🙏ഹരേ!!കൃഷ്ണാ..... 🙏🙏🙏

  • @tharajayan8495
    @tharajayan8495 2 ปีที่แล้ว +4

    🙏🙏🙏ഗുരുവായൂരപ്പന്റെ കടാക്ഷം കൊണ്ട് 100 ദശകം പൂർണമായി ശ്രവിക്കാൻ ഗുരുവിന്റെ വാക്കുകളിൽ കൂടി കഴിഞ്ഞതിന് ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഗുരുവായൂരപ്പന്റെ കടാക്ഷം കൊണ്ട് ഇനിയും ഇതുപോലെയുള്ള സത്സഗം കേൾക്കാൻ സാധിക്കുമാറാകട്ടെ. അങ്ങയുടെ പാദങ്ങളിൽ കോടി പ്രണാമം 🙏🙏🙏🙏

    • @VijayaLakshmi-ve9yi
      @VijayaLakshmi-ve9yi 2 ปีที่แล้ว

      ഗുരുവായൂരപ്പന്റെ കടാക്ഷം എന്നും ഉണ്ടാകട്ടെ🙏🙏🙏🙏

  • @sreemathichakkarayan2091
    @sreemathichakkarayan2091 2 ปีที่แล้ว +1

    നമസ്തേ ഗുരുജി 🙏🙏🙏🌹 അങ്ങയുടെ പാരായണം കേട്ട് കണ്ണ് നിറഞ്ഞു പോയി, അത്രമേൽ ഭക്തി സാന്ദ്രമായി രുന്നു,, പ്രസന്നനായ ശ്രീ ഗുരു ഉപദേശവൈഭവത്താൽ രോഗികൾക്ക് പോലും ദുർല്ലഭമായിരിക്കുന്ന വൈകുണ്ഠ ത്തെ നൽകും എന്ന വ്യാസമുനിയുടെ വചനം ഇവിടെ അന്വർഥമാക്കി , നമ്മുടെ ഗുരുനാഥൻ, ഗുരു പാദങ്ങളിൽ വിനീതമായ നമസ്കാരം 🙏🌹

  • @vijayasomarajan2972
    @vijayasomarajan2972 ปีที่แล้ว +1

    ശിവാനന്ദ ലഹരി കേട്ടിരുന്നു .അപ്പോള്‍ ഇതു വീണ്ടും കേള്‍ക്കാന്‍ കഴിഞ്ഞു. മനോഹരമായിരിക്കുന്നു Sir

  • @RadhaKKNair
    @RadhaKKNair 2 ปีที่แล้ว +1

    Narayaneeyam ethrayum lalithavum madhuravum manoharavumayi njangalkku paranjumanassilakkithanna ente mone ammaude pranaamam

  • @geetharnair6307
    @geetharnair6307 2 ปีที่แล้ว +13

    " ഓം ശ്രീ കൃഷ്ണ പരമാത്മനേ നമഃ"... ശ്രവണ മധുരവും ഹൃദ്യ സുന്ദരവുമായ ആലാപനം.. എത്രകേട്ടാലും മതിവരാത്ത സ്വര മാധുര്യം.. ഗുരു പാദങ്ങളിൽ വിനീത പ്രണാമം..🙏🙏🙏

  • @seethalakshmiap4009
    @seethalakshmiap4009 2 ปีที่แล้ว +2

    നമസ്കാരം ശ്യാംജി.ഭക്തി സാന്ദ്രമായ മധുരമായ ആലാപനം. എത്രകേട്ടാലും മതിയാവില്ല'ഭഗവാൻ്റെ നാരായണീയം ഒന്നു മുതൽ നൂറു ദശകം കൃത്യമായി പഠിപ്പിച്ചു തന്നതിനു പഠിക്കാൻ കഴിഞ്ഞതിനും കോടി കോടി നന്ദി ഭഗവാൻ്റ പേരിലും ശ്യാംജിയുടെ പേരിലും സ്നേഹത്തോടെ യും ഭക്തിയോടെയും അർപ്പിക്കുന്നു. ഇനിയും എന്തെങ്കിലും ഒക്കെ കേൾക്കാനും പഠിക്കാനും ഒക്കെ കഴിക്കുമെന്ന പ്രതീക്ഷയോടെ നന്ദി നമസ്കാരം.🙏🙏🙏🌹🌹🌹🌹❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏

  • @padmanarayanaswamy9564
    @padmanarayanaswamy9564 2 ปีที่แล้ว +1

    ശ്രീഗുരുവായൂരപ്പാ ശരണം🙏നമസ്കാരം സർ 🙏ശ്രീഗുരുവായൂരപ്പൻറ കേശാദിപാദവർണന ആലാപനം വളരെ മധുരവും,ഭക്തിസാന്ദ്രവും🙏🙏തിരുനടയിൽ ഭഗവാൻറ നിർമ്മാലൃ ദർശനം തൊഴുന്നതുപോലെ മനസ്സിൽആനന്ദാനുഭൂതി നിറയുന്നു 🙏ഭഗവാനെ അങ്ങയുടെ പാദമൂലം ഞാൻ ധ്യാനിച്ചു നമിക്കുന്നേൻ🙏🙏എനിക്കെന്നും തുണയായിരിക്കണമേ🙏🙏🙏വളരെ നന്ദി സർ🙏🙏🙏

  • @vijayavinod9345
    @vijayavinod9345 ปีที่แล้ว +1

    Om Krishnaya Namaha🙏🙏🙏🙏

  • @padminivnsreekrishna741
    @padminivnsreekrishna741 2 ปีที่แล้ว +1

    🙏ഹരേ കൃഷ്ണ
    ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉള്ളത് കൊണ്ട് മാത്രമാണ് സാറിന്
    ഇത് പഠിപ്പിക്കാൻ സാധിച്ചതും ഞങ്ങൾക്ക് പഠിക്കാനുള്ള അവസരം ഉണ്ടായതും. ഇത്രയും ആൾക്കാരെ പഠിപ്പിച്ചപ്പോൾ തന്നെ ഭഗവാൻ അനുഗ്രഹിച്ചു.
    സാറിന് ശതകോടി പ്രണാമം 🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithasukumaran3658
    @ajithasukumaran3658 2 ปีที่แล้ว +1

    നമസ്തെ 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏🌹

  • @yesodakyesodak2351
    @yesodakyesodak2351 2 ปีที่แล้ว

    ഒരുപാട് നന്ദിയുണ്ട് സർ ഈ നാരായണീയ സ്തോത്രം ഇത്രയും വിശദമായി.. ഭംഗിയായി.. ഭക്തിയോടെ ചൊല്ലി സാരം പറഞ്ഞു തന്നതിന്.... എത്ര തെറ്റായിരുന്നു എന്റെ വായനയിൽ എന്ന് ഖേദത്തോടെ മനസിലാക്കുന്നു.. ആ ഉണ്ണിക്കണ്ണൻ എല്ലാം പൊറുക്കുമെന്ന് ആശ്വസിക്കുന്നു.. ആ കൈശോര വേഷം നേരിൽ കണ്ട പ്രതീതി സാറിന്റെ വായനയിൽ നിന്ന് ഞങ്ങൾക്ക് കിട്ടി. സാറിനും കുടുംബത്തിനും മറ്റെല്ലാവർക്കും നന്മ വരട്ടെ. ആ പൊന്നുണ്ണി കണ്ണന്റെ അനുഗ്രഹം എല്ലാവർക്കും കിട്ടാനായി പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @girijagirish8158
    @girijagirish8158 2 ปีที่แล้ว +1

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻 ഇത്രയും ഭംഗിയായും വ്യക്തമായും നാരയണീയം മുഴുവൻ പഠിപ്പിച്ചു തന്ന ശ്യാം സാറിന് വളരെ വളരെ നന്ദി🙏🏻🙏🏻 ഗുരുവായൂരപ്പന്റെ അനുഗ്രഹം സാറിനും കുടുംബത്തിനും എപ്പോഴും ഉണ്ടാകും🙏🏻🙏🏻🙏🏻

  • @vijayalakshminair9792
    @vijayalakshminair9792 2 ปีที่แล้ว +3

    നമസ്തേ🙏🌹ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 ഗുരുവായൂരപ്പൻ്റെ കേശാദിപാദ വർണ്ണന എത്ര മനോഹരമായി ആലപിച്ചു👍ഭഗവാനെ നേരിൽ കണ്ട പ്രതീതി കിട്ടി 🙏Thank you so much Sir 🙏🙏🙏🌹

  • @vasanthakumarykm3912
    @vasanthakumarykm3912 4 หลายเดือนก่อน

    നമസ്തേ ഗുരുജി .🙏🙏🙏
    അങ്ങയുടെ എത്ര കേട്ടാലും മതിവരാത്ത ആലാപനത്തിലൂടെ
    ശ്ലോകങ്ങൾ കേൾക്കാനും പഠിക്കാനും സാധ്യമായതിൽ കോടി പ്രണാമം 🙏🙏🙏🙏ഇനിയും ഇതുപോലുള്ള സംരംഭങ്ങൾ അങ്ങേക്കു സാധ്യമാകാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ....🙏🙏🙏

  • @nishanarayanan2733
    @nishanarayanan2733 2 ปีที่แล้ว +1

    🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പ🙏

  • @balagopalannair2200
    @balagopalannair2200 2 ปีที่แล้ว +1

    Krishna karunyasindho!Anugrahikkane.

  • @msmythili7577
    @msmythili7577 2 ปีที่แล้ว

    മഹത്തായ ഈ തപസ്യയ്ക്കു മുന്നിൽ കോടി കോടി പ്രണാമം. സാറിന് ആയുരാരോഗൃ സൗഖൃം ഗുരുവായൂരപ്പൻ പ്രദാനം ചെയ്യട്ടെ

  • @remaspanicker3719
    @remaspanicker3719 2 ปีที่แล้ว

    നമസ്തേ സാർ ഗുരുവായൂരപ്പൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏

  • @sukumarysarma
    @sukumarysarma 2 ปีที่แล้ว +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏. വളരെ മനോഹരം 🙏 നന്ദി സർ🙏❤️🌹

  • @janakyek1524
    @janakyek1524 4 หลายเดือนก่อน

    നമസ്തേ സർ🙏🙏 വലിയ സന്തോഷം നന്നായി 🙏🙏

  • @ushadas3528
    @ushadas3528 2 ปีที่แล้ว +3

    ഗുരുനാഥന് കോടി പ്രണാമം 🙏🙏🙏 എത്ര മാധുര്മായിട്ടാണ് അങ്ങ് ആലപിക്കുന്നത് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹമാണ്

  • @suseelats6238
    @suseelats6238 10 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏻നമസ്കാരം നല്ല ആലാപനം നന്ദി ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @sulochanak.n7000
    @sulochanak.n7000 2 ปีที่แล้ว +1

    ഹരി ഓം🙏🙏🙏

  • @jothiprem3541
    @jothiprem3541 2 ปีที่แล้ว

    നമസ്തേ സർ 🙏ഹരേ കൃഷ്ണ 🙏🙏🙏എത്ര മനോഹരമായ ആലാപനം, ഈ ദശകം കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോകും. അത്ര ഗംഭിരമായ ശബ്‌ദം. എത്ര കേട്ടാലും മതിയാവില്ല. പിന്നെയും പിന്നെയും കേട്ട് പോകും 🙏ഇത്ര നന്നായി 100 ദശകം പഠിപ്പിച്ചു തന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. ആ ഗുരു പാദങ്ങളിൽ ഒരു കോടി പ്രണാമം അർപ്പിക്കുന്നു. കോടി കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏

  • @sujathadevi4008
    @sujathadevi4008 2 ปีที่แล้ว

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻. കോടി, കോടി, നമസ്കാരം. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @indiraunnithan5211
    @indiraunnithan5211 2 ปีที่แล้ว

    🙏🙏🙏 नमस्ते महोदयः
    सुन्दरं सम्यक्‌ आलापनं प्रणामं 🙏🙏🙏

  • @suja3356
    @suja3356 2 ปีที่แล้ว +1

    Namastha syam 🙏 hari om🙏🙏🙏

  • @nvmpillai5625
    @nvmpillai5625 4 หลายเดือนก่อน

    Om namo bhagavate Vasudevaya🙏🙏

  • @jayasureshbabu3092
    @jayasureshbabu3092 2 ปีที่แล้ว

    🙏നമസ്കാരം സർ .ഒരു കോടി പുണ്യം ഓം നമോ ഭാഗവതേ വാസുദേവ .ഓം നമോ നാരായണ നമഃ .ഓം ശാന്തി ശാന്തി.
    🙏🙏🙏🌹🥰

  • @leelapillai561
    @leelapillai561 2 ปีที่แล้ว +1

    Namaskaram mone. Valare Valare santosham. Bhagavante tirusannitiyil samarpanam cheyyan saadippichu tarunna Bhagavanu Anandhakodi Namaskaram. Bhagavan mone Anugrahikatte. Koodutal koodutal Ellavarkum kelkanum aaswadhikanum saadippichu tarane ennu prartikam.

  • @sajithakurumalath9205
    @sajithakurumalath9205 2 ปีที่แล้ว +1

    മനോഹരമായ ആലാപനം. ഹരിഓം ഗുരുവേ 🙏🙏🙏q

  • @geethaks5310
    @geethaks5310 2 ปีที่แล้ว +1

    നമസ്തേ സർ 🙏🙏😍എത്ര ഭക്തി നിർഭരമായ ആലാപനം ആണ് സാറിന്റെ ഗുരുവായൂരപ്പന്റെ അനുഗ്രഹം സാറിന് ഉണ്ട് 🙏🙏🙏🙏എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏😍

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏

  • @ratheevalsaraj4945
    @ratheevalsaraj4945 2 ปีที่แล้ว +1

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🏻
    ഗുരുപാദങ്ങളിൽ ആയിരമായിരം
    പ്രണാമം🙏🏻🙏🏻🙏🏻

  • @radhamanipr6604
    @radhamanipr6604 2 ปีที่แล้ว +4

    വളരെ സുന്ദരമായ ആലാപനം നടത്തിയ ഗുരുവിന് ഒരു കോടി പ്രണാമം 🙏🙏🙏🌹

  • @sowmininairp6832
    @sowmininairp6832 2 ปีที่แล้ว

    നമസ്കാരം സാർ 🙏🙏സുന്ദരമായ ആലാപനം സാറിന് കോടി കോടി പ്രണാമം 🙏🙏. നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏

  • @beenab9229
    @beenab9229 2 ปีที่แล้ว +2

    ഭഗവാനെ അവിടത്തെ വർണ്ണനകൾ കേട്ടാലും കേട്ടാലും മതി വരില്ല 🙏🏻🙏🏻🙏🏻അവിടത്തെ സന്നിധിയിൽ സമ്പൂർണ പാരായണം നടത്തി സമർപ്പണം അർപ്പിക്കാൻ ഉള്ള ഭാഗ്യം തരേണമേ, ഇതു പഠിപ്പിച്ച ഗ്യരുനാഥനും കേട്ടു പഠിച്ച എല്ലാവർക്കും അതിനുള്ള അനുഗ്രഹം ഗുരുവായൂരപ്പൻ തരട്ടെ 🙏🏻🙏🏻

  • @ambikakunjamma2236
    @ambikakunjamma2236 2 ปีที่แล้ว +1

    Ambika Kunjamma. Kachikurukkiya Narayaneeyathe Vakdhoranikalal minusappeduthiya cheppiladachu Bhakthamanasukalil jwalippicha guro , Padippukazthuvan vakkukalilla. Aayathu Bhagavanil nunu muthumanikalaayi Pozhiyatte...Namasthe.

  • @radhakv2198
    @radhakv2198 2 ปีที่แล้ว +1

    എത്ര മനോഹരമായ ആലാപനം അങ്ങേയ്ക്കു ഒരു കോടി പ്രണാമ൦

  • @kusumakumari7631
    @kusumakumari7631 2 ปีที่แล้ว

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏നമസ്കാരം സാർ 🙏🌹🤣❤️👌👌👌👏👏👏
    കോടി കോടി കോടി പ്രണാമം 🙏🌹🙏❤️❤️❤️

  • @kamalamohandas8308
    @kamalamohandas8308 5 หลายเดือนก่อน

    Manoharam 🙏🙏bhaktinirbharam🙏🙏

  • @mohananpanicker9481
    @mohananpanicker9481 8 หลายเดือนก่อน

    നമസ്തെ സാർ 🙏🙏🙏

  • @somarnair1325
    @somarnair1325 ปีที่แล้ว

    🙏🙏🙏❤ഹരേ കൃഷ്ണq🙏

  • @valsalamohan7601
    @valsalamohan7601 ปีที่แล้ว

    ആയുരാരോഗ്യ സൗഖ്യം തരണേ കണ്ണാ 🙏🙏🙏

  • @ambikanatesh9624
    @ambikanatesh9624 2 ปีที่แล้ว +1

    🙏🙏 Thanku so much sir 🙏🙏
    Hare Krishna Hare Krishna 🙏🙏

  • @santhakumaris1820
    @santhakumaris1820 2 ปีที่แล้ว

    ഹരേ കൃഷ്ണാ guruvayurappa!

  • @geethavijay4698
    @geethavijay4698 ปีที่แล้ว

    ഹരയേ നമ: ഗോപി കാജിവന്മ സ്മരണം ഗോവിന്ദാ ഗോവിന്ദാ.... ശ്രീ പൊന്നു ഗുരുവായൂരപ്പനേ ശരണം ആനന്ദചിന്മയനെ ശരണം നാരായണ അഖില ഗുരുവേ നമ:- - - കോടി കോടി പ്രണാമം

  • @രാധാപ്രസാദ്പിള്ളൈഗുരുവായൂരപ്പാ

    നമസ്തേ ജി 🙏🙏
    നാരായണീയം വീണ്ടും കേൾക്കണം എന്നാഗ്രഹിച്ചു, പക്ഷെ കൃത്യമായി ഓഡറിൽ കിട്ടുന്നില്ല. അതിനു ഒരവസരം ഉണ്ടാവാൻ കഴിഞ്ഞെങ്കിൽ എന്നു ആഗ്രഹിക്കുന്നു.
    ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്ലോഴും കൂടെ ഉണ്ടാവണേ എന്ന പ്രാർത്ഥനയോടെ
    ഗുരുവായൂരപ്പാ ശരണം 🙏

  • @Radha.S-t2g
    @Radha.S-t2g 6 หลายเดือนก่อน

    Ohm Namo Narayanaya.

  • @sasikalar2607
    @sasikalar2607 2 ปีที่แล้ว +2

    🙏🙏🙏🙏🙏🙏

  • @SugunaC-cb8hh
    @SugunaC-cb8hh ปีที่แล้ว

    പ്രണാമം സ്വാമിജി 🙏🙏🙏
    സർവ്വം കൃഷ്ണാർപണമസ്തു 🙏🙏🙏

  • @girijakumariv9744
    @girijakumariv9744 2 ปีที่แล้ว

    Krshna Guruvayurappa saranam 🙏🏻🙏🏻🙏🏻🌹

  • @padmakumariv1079
    @padmakumariv1079 2 ปีที่แล้ว +1

    Hare Krishna 🙏🏻🙏🏻🙏🏻 Namaste Sir 🙏🏻🙏🏻🙏🏻 Om Namo Narayanaya 🙏🏻🙏🏻🙏🏻

  • @krishnas7921
    @krishnas7921 2 ปีที่แล้ว

    നമസ്കാരം സർ നന്ദി പ്രണാമം 🙏🙏🙏 ഗുരുവായൂരപ്പാ ശരണം

  • @premamohandas7894
    @premamohandas7894 2 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏

  • @girijatensingh8981
    @girijatensingh8981 ปีที่แล้ว

    Ohm Sreekrishnaya Namah

  • @mahilamani6376
    @mahilamani6376 2 ปีที่แล้ว

    🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏നമസ്കാരം ഗുരുജി 🙏🙏.

  • @sethulakshmy6547
    @sethulakshmy6547 2 ปีที่แล้ว +1

    Namasthe🙏

  • @selvamkrishna5201
    @selvamkrishna5201 2 ปีที่แล้ว

    ഓം നമോ നാരായണായ
    💓🙏🙏🙏💓

  • @lathasuresh8849
    @lathasuresh8849 2 ปีที่แล้ว +1

    Hare krishna🙏🙏

  • @anithavenu2024
    @anithavenu2024 2 ปีที่แล้ว +1

    Om namo Narayanaya.🌹🌹🌹🌹🌹🌹🙏🏻

  • @rajapks9911
    @rajapks9911 6 หลายเดือนก่อน

    Manoharam...

  • @saradaviswanath5445
    @saradaviswanath5445 2 ปีที่แล้ว +1

    Namasthe sir

  • @sathiraghavan3994
    @sathiraghavan3994 2 ปีที่แล้ว

    Narayana Akhila Guro Bhagavan Namaste 🙏🙏🙏Sir Alapanam Valare Valare manoharam 🌹🌹Eppozhum kelkan thonnunna shabda madhuryam🌹🌹🌹Bhagavante anugraham Sirinum Supatha Kutumbathinum eppozhum undayirikkatte 🙏🙏🙏Complete cheyyan kazhinhathil valare santosham undu Sir 🙏🙏🙏Hare Krishna Guruvayurappa sharanam 🙏🙏🙏🙏🙏

  • @anithanarayanan4060
    @anithanarayanan4060 2 ปีที่แล้ว

    ആലഭനം അതിമനോഹരം 🙏❤️thankyou സർ. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🌹

  • @ushamanimukundan2604
    @ushamanimukundan2604 2 ปีที่แล้ว +1

    പ്രണാമം ഗുരുജി 🙏🙏🙏

  • @geethamenon7354
    @geethamenon7354 2 ปีที่แล้ว

    Narayana Narayana Narayana 🙏🙏🙏

  • @sreekrishamahesh545
    @sreekrishamahesh545 2 ปีที่แล้ว

    Pranamam Guruji🙏🙏🙏🌹🌹🌹

  • @sajithasajitha2569
    @sajithasajitha2569 2 ปีที่แล้ว

    Thank you for the opportunity sir 🙏

  • @raviknair500
    @raviknair500 ปีที่แล้ว

    Ente Krishna

  • @leenanair9209
    @leenanair9209 ปีที่แล้ว

    Om Namo Narayanaya 🙏. . Pranaamam Guro🙏

  • @babysujaya3122
    @babysujaya3122 2 ปีที่แล้ว

    നമസ്തേ സർ... 🙏🙏🙏

  • @manilaaa9979
    @manilaaa9979 2 ปีที่แล้ว

    🙏🙏 ഹരേ കൃഷ്ണാ🌺🌹

  • @vishalakshicheerakkil6175
    @vishalakshicheerakkil6175 2 ปีที่แล้ว

    Namasthaje

  • @kavithabiju6661
    @kavithabiju6661 2 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏

  • @v.murthy-4583
    @v.murthy-4583 2 ปีที่แล้ว

    Namasthe Sir🙏

  • @geethadevi1703
    @geethadevi1703 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @komalavallyp4948
    @komalavallyp4948 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🌹🌹🌹

  • @indirakumariamma9514
    @indirakumariamma9514 ปีที่แล้ว

    Narayana,Narayana,Narayana

  • @madhavinair6897
    @madhavinair6897 2 ปีที่แล้ว

    മനോഹരമായ ആലാപനം ഹരി ഓം സാർ 🙏🙏🙏

  • @devikapadman
    @devikapadman ปีที่แล้ว

    എന്റെ കൃഷ്ണാ 🙏🙏🙏🙏

  • @deepasathishnair290
    @deepasathishnair290 2 ปีที่แล้ว

    Hare Narayana

  • @narayanannarayan7038
    @narayanannarayan7038 2 ปีที่แล้ว

    May Guruvayurappan bless you and your family always.. Seetha

  • @jayasreejayaram5572
    @jayasreejayaram5572 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @geethacn1215
    @geethacn1215 11 หลายเดือนก่อน

    ❤❤❤❤❤❤

  • @radhakuttya5351
    @radhakuttya5351 2 ปีที่แล้ว +1

    🙏

  • @resmysumesh7462
    @resmysumesh7462 2 หลายเดือนก่อน

    🥰🥰🙏🙏🙏

  • @AmbikaV-h5t
    @AmbikaV-h5t ปีที่แล้ว

    Harakrishana,krishana

  • @babykp4227
    @babykp4227 ปีที่แล้ว

    നമസ്കാരം

    • @babykp4227
      @babykp4227 ปีที่แล้ว

      ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഹരേ നമിക്കുന്നു കൃഷ്ണാ

  • @SauminiMini
    @SauminiMini ปีที่แล้ว

    Nanni

  • @devammak8033
    @devammak8033 5 หลายเดือนก่อน

    26-നുശേഷം പൂർണ്ണമായും ഓരോ അദ്ധ്യായമായി ഇടണേ

  • @saralamadhusudan3174
    @saralamadhusudan3174 2 ปีที่แล้ว +1

    വാക്കുകൾ ഇല്ലാ.... 🙏🙏🙏🙇‍♀️🙇‍♀️🙇‍♀️
    ഒരിക്കൽ കൂടി ആവർത്തിച്ചിരുന്നെങ്കിൽ എന്നൊരു മോഹം മാത്രം ബാക്കിയായി....... 🙏🙏🙏

  • @tharamanoj9253
    @tharamanoj9253 ปีที่แล้ว

    പുതിയ പാഠങ്ങൾ ഒന്നും തുടങ്ങുന്നില്ലേ 🙏

  • @aryanandu7313
    @aryanandu7313 2 ปีที่แล้ว

    🕉️

  • @devammak8033
    @devammak8033 6 หลายเดือนก่อน

    / ശ്രീമന്നാരായണീയം25-നു ശേഷംകേൾക്കാൻ പറ്റിയില്ല

  • @mayaks596
    @mayaks596 ปีที่แล้ว

    0:09 ❤❤❤

  • @mythilinathan9355
    @mythilinathan9355 ปีที่แล้ว

    Shyamaladabtakan linik why not opening that was my life

  • @ambikakkumar2077
    @ambikakkumar2077 ปีที่แล้ว

    Sir, with due respect, may I know why many narayaneeyam videos are removed from you tube. Namaskaram.

    • @-Supatha-byDrSyamMalayil
      @-Supatha-byDrSyamMalayil  ปีที่แล้ว +1

      Namasthe..
      Hope that you are aware about that our channel was hacked by someone 2weeks ago. After that hacking issue, visibility of many videos are still remains as private. I need to peruse them one by one. As I am engaged in many other unavoidable works, presently I am not able to peruse it and change the visibility. Kindly wait for some days. Every videos will be back. Thanks for the concern.

    • @ambikakkumar2077
      @ambikakkumar2077 ปีที่แล้ว

      @@-Supatha-byDrSyamMalayil Thank you for your prompt feedback...sure, will wait till you recover all the videos..take care sir.