പൊന്നമ്മ തിരിച്ച് പോയി.. വീണ്ടും വരാൻ.. Gone 😓

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 1.7K

  • @soumyaramesh3098
    @soumyaramesh3098 2 ปีที่แล้ว +469

    അമ്മമാർ തമ്മിൽ എത്ര സ്നേഹം.. ഏതോ മുന്ജന്മ ബന്ധം.. ❤️ നല്ലത് വരട്ടെ 🥰

  • @sfr2860
    @sfr2860 2 ปีที่แล้ว +3

    ഈ അമ്മമാർ വെറും നിഷ്കളങ്കർ .... അതു തന്നെ ആണ് ഇവരുടെ വിജയവും....ആണ്മക്കൾ wifente അമ്മയെ care ചെയ്യുന്നതോ ഒന്നും ഒരു അമ്മമാർക്കും ഇഷ്ടപ്പെടാർ ഇല്ല.... അപ്പോഴേക് തലയണ മന്ത്രം.... കൈവശം.... endhellaam കേൾക്കേണ്ടി വരും....ഇവർ ശരിക്കും സഹോദരിമാരെ പ്പോലെ... ഒരു പെണ്ണിന്റെ ഏറ്റവും വലിയ ഭാഗ്യം ആണ് സ്വന്തം വീട്ടുകാരെ പരിഗണിക്കുന്ന ഒരു ഫാമിലിയെ കിട്ടുക എന്നത്... love you all....

  • @fousiyaummer6908
    @fousiyaummer6908 2 ปีที่แล้ว +697

    ഇന്നത്തെ കാലത്തു ഇവരുടെ കുടുംബം എല്ലാർക്കും മാതൃക ആവട്ടെ 👍❤️❤️❤️

  • @tinoy83
    @tinoy83 2 ปีที่แล้ว +106

    പച്ചയായ, ചമയങ്ങളില്ലാത്ത യഥാർത്ഥ മനുഷ്യർ... ഒരുപാടു സന്തോഷം എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @keerthanareju9404
    @keerthanareju9404 2 ปีที่แล้ว +765

    കരഞ്ഞു പോയി... പൊന്നമ്മ പോവുന്നത് കണ്ടപ്പോൾ... നല്ല ഒത്തൊരുമ ഉള്ള കുടുംബം ❤️❤️❤️ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️

  • @thefatmom591
    @thefatmom591 2 ปีที่แล้ว +121

    മലയാളികളെ സൂക്ഷിക്കണം,ഇപ്പോ എല്ലാവരുടെയും ശ്രദ്ധ നിങ്ങളിലേക്കാനു, ഇപ്പോ സപ്പോർട്ട് ചെയ്യുന്നവർ ചെറിയൊരു തെറ്റു പറ്റിയാലും കാലുവരും, അത്കൊണ്ട് ഇതുപോലെ തന്നെ എന്നും മുൻപോട്ട് പോവുക, പൈസ വരുമ്പോൾ ആവശ്യവും ആഗ്രഹങ്ങളും വലുതാകാം, അത് നിങ്ങൾ ക്യാമറക്ക് മുന്നിൽ കൊണ്ടവരാറുത്, നിങ്ങൾ ആസ്വദിക്കുക,ഇതുപോലെ എന്നും മുന്നോട്ട് പോവുക, ഒരുപാട് ഇഷ്ടം🥰😍

    • @appuappu669
      @appuappu669 2 ปีที่แล้ว +6

      Athey.oru limit nappurathek nigal vagunna sadanagal onnum kanikkaruthu.malayali kalknasaoya ilakiyal prashnanu

  • @shankumarittammal130
    @shankumarittammal130 2 ปีที่แล้ว +608

    ശെരിക്കും കവിയേച്ചി ഭാഗ്യവതിയാണ് നല്ലൊരു അമ്മായിയമ്മ നാത്തൂൻമാർ നല്ലസ്നേഹം ഉള്ള മനുഷ്യർ

    • @priya973
      @priya973 2 ปีที่แล้ว +4

      Very correct 💯

    • @rajimoldivakaran4170
      @rajimoldivakaran4170 2 ปีที่แล้ว +4

      Yes

    • @myselfyt11
      @myselfyt11 2 ปีที่แล้ว +2

      💯

    • @sindhumolkr7716
      @sindhumolkr7716 2 ปีที่แล้ว +4

      തീർച്ചയായും

    • @roobip7314
      @roobip7314 2 ปีที่แล้ว +5

      Correct,idoke kanumbo orupade sandosam thonunnu , adinoke oru bagym venam

  • @Shadow-nb6xf
    @Shadow-nb6xf 2 ปีที่แล้ว +8

    ഈഗോ മാറ്റി വെച്ചാൽ അതിരില്ലാതെ സ്നേഹിക്കാം.....
    This family is Best example

  • @sindhubabu6646
    @sindhubabu6646 2 ปีที่แล้ว +1199

    പൊന്നമ്മ പോകുബോൾ കണ്ണ് നിറഞ്ഞവർ 👍. Cheyyu

    • @geetakumari8110
      @geetakumari8110 2 ปีที่แล้ว +7

      ശെരിക്കും എന്റെ അമ്മ പോലെ ❤❤❤❤❤❤❤love u അമ്മ, അമ്മ എത്രയും പെട്ടെന്ന് തിരിച്ചു വരണം ❤❤❤❤❤❤❤❤❤❤❤❤❤

    • @shafeequep3360
      @shafeequep3360 2 ปีที่แล้ว +2

      😔😔

    • @sumodhsamuel9497
      @sumodhsamuel9497 2 ปีที่แล้ว +6

      Very heart touching video

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 ปีที่แล้ว +2

      Sharikum caranju poyi😥♥️♥️♥️🙏

    • @myselfyt11
      @myselfyt11 2 ปีที่แล้ว +1

      Yes🥺❤️

  • @MuthuMuthu-by1cc
    @MuthuMuthu-by1cc 2 ปีที่แล้ว +11

    ബിജു ഏട്ടന്റെ അമ്മയുടെ ആ നല്ല മനസ്സ് ഇന്ക് നല്ല ഇഷ്ടായി സഹോദരിമാർ 👌👍 കവി ചേച്ചിയും 👌ബാക്കി എല്ലാരും 👍👌

  • @radhalakshmiadat132
    @radhalakshmiadat132 2 ปีที่แล้ว +99

    പൊന്നമ്മയും ഭാഗ്യവതിയാണ്. ഒററമോളെ ഇത്രയും സ്നേഹമുള്ള കുടുംബത്തിലേക്ക് കല്യാണം കഴിച്ചു അയയ്ക്കാൻ സാധിച്ചു വല്ലോ.

    • @jlsgaming1581
      @jlsgaming1581 2 ปีที่แล้ว +4

      Athe mole kettich vitta veettile alikale orth onnum sankadapedanill eppozum happy. Ayi irikkam enne kettichu vittitt aa veettil varumpol ammachi ennum sankadappette pokarullu

    • @vavavava6057
      @vavavava6057 2 ปีที่แล้ว +1

      Sathyam

    • @premamohan6565
      @premamohan6565 2 ปีที่แล้ว +1

      എല്ലാവരുടെയും കണ്ണു നിറഞ്ഞു പോയി പൊന്നമ്മ പോകുന്നതു കണ്ടപ്പോൾ😢

  • @shahanaanwar2011
    @shahanaanwar2011 2 ปีที่แล้ว +16

    പൊന്നമ്മ പോകുന്നത് കണ്ടപ്പോൾ കാറിൽ കയറി യാത്ര പറഞ്ഞപ്പോൾ നമ്മുടെ കണ്ണ് വരെ നിറഞ്ഞു പോയി തീർച്ചയായും പൊന്നമ്മയെ പെട്ടെന്ന് തിരിച്ചുകൊണ്ടുവരണം ❤️❤️❤️❤️

  • @anuanukollam2933
    @anuanukollam2933 2 ปีที่แล้ว +208

    അക്ഷയ് നന്നായി പാടി ♥️♥️♥️എന്ത് സ്നേഹമുള്ള കുടുംബമാണ് നിങ്ങളുടേത്. Love you all❣️❣️❣️❣️❣️

  • @shamsheerasidhi3203
    @shamsheerasidhi3203 2 ปีที่แล้ว +18

    സത്യം പറയല്ലോ ഇത് കണ്ടിട്ട് കരഞ്ഞു പോയി🥺 എന്തോ ഭയങ്കര സങ്കടമായി മനസ്സിൽ തട്ടിയ സ്നേഹമ ഇവരുടേത്😍❤️❤️

  • @artofheartshorts124
    @artofheartshorts124 2 ปีที่แล้ว +285

    ഇതിലും നല്ല അമ്മമാർ സ്വപ്നങ്ങളിൽ മാത്രം 😍🥰🥰. നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ കരഞ്ഞു പോയി

  • @aliscookingworld4258
    @aliscookingworld4258 2 ปีที่แล้ว +31

    Masha allah ഇപ്പോൾ അമ്മായിമ്മമാർ തല്ലു കൂടുന്ന ഈ കാലത്ത് egane സ്നേഹം കരഞ്ഞു പോയ്‌ സത്യം 2അമ്മമ്മാര് അടിപൊളി ആണ് ❤❤❤

  • @sabithasabaitha2825
    @sabithasabaitha2825 2 ปีที่แล้ว +235

    എൻറെ പേര് സുബൈദ എൻറെ ഉമ്മ മരിച്ചിട്ട് 14 വർഷമായി ഈ രണ്ട് അമ്മമാരെയും കാണുമ്പോൾ ഞാൻ ഒരുപാട് സന്തോഷിക്കാറുണ്ട് ഇന്ന് പൊന്നമ്മ തിരിച്ചു പോകുന്നത് കണ്ടപ്പോൾ കരഞ്ഞു പോയി അവിടെ പോയി കുറച്ച് ദിവസം നിന്നിട്ട് തിരിച്ച് കേരളത്തിലേക്ക് തന്നെ വരണം പൊന്നമ്മ ഉമ്മ

  • @ourparadise
    @ourparadise 2 ปีที่แล้ว +8

    കൊടുക് നല്ല ഭംഗിയുള്ള സ്ഥലം ആന്നു കേട്ടിട്ടുണ്ട്.... നിങ്ങളുടെ ഏല്ലാം സ്നേഹം കാണുമ്പോൾ മനസ്സ് വിങ്ങുന്നു.... അമ്മമാർ കൂടെ ഉണ്ടെങ്കിൽ അതു മതി 🥰🥰🥰

  • @ajitharamachandran6397
    @ajitharamachandran6397 2 ปีที่แล้ว +196

    പൊന്നമ്മ വിഷമിച്ചു കളഞ്ഞല്ലോ, അധികം വൈകാതെ വരണം കേട്ടോ അമ്മേ. രണ്ട് അമ്മമാർക്കും എന്റെ നമസ്കാരം. 🙏 എല്ലാവരേം ഒരുപാട് ഇഷ്ടം ♥️♥️♥️♥️♥️

  • @nithyashinu4964
    @nithyashinu4964 2 ปีที่แล้ว +35

    ഭൂമിയിലെ സ്വർഗം.. നിങ്ങൾ എല്ലാരേയും ബഹുമാനിക്കുന്നു നിങ്ങൾക്കും ആ ബഹുമാനം കിട്ടുന്നു 🥰🥰🥰കർത്താവ് ഒത്തിരി അനുഗ്രഹിക്കട്ടെ.. 🙏

  • @bindupd1525
    @bindupd1525 2 ปีที่แล้ว +40

    നല്ല ഒരു വിടവാങ്ങൽ.! പൊന്നമ്മ എത്ര ജനകീയയായി.

  • @sabukr1142
    @sabukr1142 2 ปีที่แล้ว +15

    ശെരിക്കും കരഞ്ഞു പോയി ഇത് പോലുള്ള അമ്മമാരെ കിട്ടാൻ പുണ്യം ചെയ്യണം ❤❤

  • @melbin231
    @melbin231 2 ปีที่แล้ว +114

    വീഡിയോ കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി
    ഇത്രയും സ്നേഹമുള്ള കുടുംബം
    പൊന്നമ
    Miss you amma

  • @pradeepv.a2309
    @pradeepv.a2309 2 ปีที่แล้ว +7

    പൊന്നമ്മയുടെ യാത്ര പറയൽ കണ്ണ് നിറയാതെ കണ്ടവർ ആരുമുണ്ടാവില്ല എല്ലാവരുടെയും പാട്ട് സൂപ്പർ ആയിരുന്നു 👌👌👍👍

  • @sudhasudh1470
    @sudhasudh1470 2 ปีที่แล้ว +40

    പൊന്നമ്മ പോകുന്നത് കണ്ടപ്പോ. രണ്ട് അമ്മമാരുടെയും. യാത്ര പറച്ചിൽ സഹിക്കാൻ പറ്റിയില്ല 😭. പിന്നെ അക്ഷയ്‌ പാട് സൂപ്പർ ഇത്ര നന്നായി പാടുമായിരുന്നു 👍👌👌👍👍❤️😘😘😘❤️

  • @sindhuasokan8570
    @sindhuasokan8570 2 ปีที่แล้ว +5

    പൊന്നമ്മ പോയപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു, അമ്മ വേഗം തിരിച്ചു വരണം🥰. അക്ഷയിന്റെ പാട്ട് സൂപ്പർ 👍👍👍

  • @rema6450
    @rema6450 2 ปีที่แล้ว +33

    ഞാനും ഒരമ്മതന്നെ മക്കളെ എല്ലാവരുടെയും കൂടെ കൂടിയ പോലെ തോന്നി ഞാനും അമ്മക്കരഞ്ഞപ്പോൾ കരഞ്ഞുപോയി അവിടെയും ഇവിടെയും പൊന്നമ്മയെ സ്നേഹിക്കുന്ന മക്കൾതന്നെ പോയിട്ട് ഇനിയും വീഡിയോയിലൊക്കെ കാണാം ❤️❤️❤️❤️❤️❤️😘😘😘😘😘👍

  • @Itz_me_amrutha..
    @Itz_me_amrutha.. 2 ปีที่แล้ว +17

    വീണ്ടും അമ്മയെ കൊണ്ടുവരണം കേട്ടോ... എനിക്കും സങ്കടം തോന്നിപോയി.. നമ്മുടെ വീട്ടിലെ ഒരാളെ മിസ്സ്‌ ചെയ്യുന്നപോലെ ഒരു ഫീൽ.. പൊന്നമ്മേ വേഗം തിരിച്ചു വരണം കേട്ടോ...😍❤️

  • @divyaniyarenjith8638
    @divyaniyarenjith8638 2 ปีที่แล้ว +223

    അമ്മമാർ തമ്മിൽ എന്തൊരു bonding ആണ്.... ഒരു ഫാമിലിയിൽ എങ്ങനെയാ എല്ലാരും ഒരേപോലെ ആയതു... ❤️

    • @dhanyadhanya431
      @dhanyadhanya431 2 ปีที่แล้ว +17

      അതെ. കണ്ണ് തട്ടാതിരിക്കട്ടെ 🥰

    • @roobip7314
      @roobip7314 2 ปีที่แล้ว +8

      Athe

    • @vismayasiju6123
      @vismayasiju6123 2 ปีที่แล้ว +5

      Ys correct

    • @hassenamuzammil6383
      @hassenamuzammil6383 2 ปีที่แล้ว +6

      കണ്ണ് തട്ടാതിരിക്കട്ടെ

  • @nandutech8054
    @nandutech8054 2 ปีที่แล้ว +51

    അക്ഷയ് നന്നായി പാടി 🎵🎵🎼🎼🎼 അമ്മ പോകുമ്പോൾ ഭയങ്കര സങ്കടമായി😢😢😢😢 തിരിച്ചുവരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു

  • @JoyIsaac1739
    @JoyIsaac1739 4 หลายเดือนก่อน +1

    എത്ര നല്ല മനുഷ്യരാണ് പണം അല്ല മനുഷ്യന് വേണ്ടത് നല്ല മനസാണ്. .ഈ മനുഷ്യർക്ക്‌ അതുണ്ട് ❤️

  • @thanalrs9740
    @thanalrs9740 2 ปีที่แล้ว +47

    എല്ലാരേം ഒന്നിച്ചു കാണുമ്പോൾ മനസിന്‌ സന്തോഷം ആണ്. നന്നായി പാടി. അമ്മ പോകുമ്പോൾ നെഞ്ചിൽ oru പിടച്ചിൽ പോലെ.

  • @ayishaanish429
    @ayishaanish429 2 ปีที่แล้ว +3

    Kannu thattady irikkatty Ameen.. Song Polichullooo.. Oru sangadam kannu niranju ariyathyyy

  • @hashimha5401
    @hashimha5401 2 ปีที่แล้ว +70

    ഞങ്ങക്കും കരച്ചിൽ വന്നു. എന്ത് നല്ല കുടുംബം. എപ്പോഴും ഇങ്ങനെ തന്നെ ഇരിക്കട്ടെ ❤😍

  • @raseeenalatheef2276
    @raseeenalatheef2276 2 ปีที่แล้ว +1

    കവിയെ പോലെ തന്നെ യാണ് അമ്മ രണ്ട് അമ്മമാരെ കണ്ടപ്പോഴും എനിക്ക് സങ്കടം വരുന്നു. നല്ല സ്നേഹമുള്ള അമ്മമാർ

  • @sheejmol1880
    @sheejmol1880 2 ปีที่แล้ว +134

    അക്ഷയുടെ പാട്ട് sooper അടുത്ത തവണ ഒരു song മുഴുവൻ പാടണം കേട്ടോ. ❤️പൊന്നമ്മ പോകുന്നതുകൊണ്ട് ഭയങ്കര സങ്കടായി ❤️. അമ്മ കരയുന്നത് കണ്ട് കരഞ്ഞ പോയി ❤️❤️❤️👌👌🙏🙏

    • @PV-jz9is
      @PV-jz9is 2 ปีที่แล้ว +1

      മോന്റെ പാട്ട് സൂപ്പർ

  • @archanasoman976
    @archanasoman976 2 ปีที่แล้ว +7

    രണ്ടു വീട്ടുകാരും നല്ല കുടുംബം ഒത്തൊരുമയെ സ്നേഹവും പരസ്പരം ബഹുമാനമുള്ള നല്ല ഫാമിലി ഇങ്ങനെയുള്ള ഫാമിലികൾ അപൂർവ്വം കാണാറുള്ളൂ ഭാഗ്യം ചെയ്ത കുടുംബങ്ങൾ🥰💖💖💖💕❤

  • @rethikasuresh2983
    @rethikasuresh2983 2 ปีที่แล้ว +65

    അമ്മ പോകുന്നത് കണ്ടപ്പോൾ സങ്കടമായി കണ്ണ് നിറഞ്ഞു പോയി. എല്ലാവരേയും കണ്ടതിൽ സന്തോഷം . എല്ലാവരും നന്നായി പാടി. അക്ഷയ് യ്ക്ക് കല്യാണം കർണ്ണാടകത്തിൽ നിന്നായാലോ

    • @UshaKumari-lr3mh
      @UshaKumari-lr3mh 2 ปีที่แล้ว +1

      Veediyo kandu.karanjupoyi ponnamma ye kanumbol enta ammayanu ennu thonipovunnu

    • @smithaumeshnair9976
      @smithaumeshnair9976 2 ปีที่แล้ว

      ഞാനും അങ്ങനെ ചിന്തിച്ചു. Oru kannada കുട്ടിയെ നോക്കാം

  • @hubeehubee2271
    @hubeehubee2271 2 ปีที่แล้ว +25

    അമ്മമാരെ സ്നേഹം കാണുമ്പോൾ 🥰🥰ഇതൊക്കെ അനുഭവിക്കാനും വേണം ഒരു ഭാഗ്യം 😔😔

  • @fousiyaummer6908
    @fousiyaummer6908 2 ปีที่แล้ว +57

    കവിയുടെ ഭാഗ്യം ഇങ്ങിനെ അമ്മയും അമ്മായി അമ്മയേം കിട്ടിയദ് ❤️❤️❤️

  • @vijayanabudhabi777
    @vijayanabudhabi777 2 ปีที่แล้ว +5

    പൊന്നമ്മ എല്ലാവരയെ ഉം.. കരയിപ്പിച്ചു... വളരെ വിഷമം വന്നു പോയി രണ്ട് അമ്മമാരും
    അടിപൊളി... നല്ല... പാട്ട്

  • @likhaashi4438
    @likhaashi4438 2 ปีที่แล้ว +55

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി😭😭😭😭😭😭 പൊന്നമ്മേ വേഗം തിരിച്ചു വരണേ😘😘😘😘😘😘😍😍😍😍❤️❤️❤️❤️❤️

  • @sunikunnumal3922
    @sunikunnumal3922 2 ปีที่แล้ว +5

    പൊന്നമക്ക്.. ഇനിയും ഒരുപാടു കാലം കണ്ണൂർ.വരാൻ കഴിയട്ടെ..വീഡിയോ കണ്ടപോൾ സത്യമായിട്ടും കരഞ്ഞു പോയി ...അമ്മയ്ക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ......

  • @saheerakareem9172
    @saheerakareem9172 2 ปีที่แล้ว +101

    പൊന്നമ്മ യാത്ര പറഞ്ഞു പോകുന്നത് കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു😭😭

  • @neethusujith2019
    @neethusujith2019 2 ปีที่แล้ว +2

    ഒരുപാട് പേർ പറഞ്ഞു കേട്ട് ആണ് ഞാൻ നിങ്ങളുടെ utube ചാനൽ കാണാൻ തുടങ്ങിയത്.....നല്ല ഒരു ഫാമിലി.... ഈ സ്നേഹവും ഐക്യവും മറ്റുള്ളവർ മാതൃക ആക്കട്ടെ, അത് തന്നെയാണ് ഈ ചാനലിന്റെ വിജയവും......എന്നും ഇത്പോലെ സ്നേഹത്തോടെ ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ.....

  • @ayshav9329
    @ayshav9329 2 ปีที่แล้ว +55

    മാതൃക ആക്കേണ്ട കുടുംബം ആണ്. ഈ ബന്ധം എന്നും നിലനിൽക്കട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👍

  • @shibikp9008
    @shibikp9008 2 ปีที่แล้ว +39

    മുത്താണ് പൊന്നമ്മ. പോയിട്ട് പെട്ടന്ന് തിരിച്ചു വരൂ അമ്മേ 🙏🙏🙏. നിങ്ങളെ പോലെ ഈ ലോകത്ത് നിങ്ങൾ മാത്രമേ ഉള്ളു. എന്നും ഇതുപോലെ സ്നേഹത്തോടെ ഇരിക്കു ❤️❤️❤️

  • @shahidashahida9883
    @shahidashahida9883 2 ปีที่แล้ว +55

    പൊന്നമ്മ നാട്ടിൽ പോകുന്നതിൽ ഒരുപാട് സങ്കടമുണ്ടെങ്കിലും... പെട്ടെന്ന് തിരിച്ചു വരുമെന്ന സന്തോഷം.... എങ്കിലും ഡയമണ്ട് പ്ലേ ബട്ടൺ കിട്ടീട്ട് പോകാമായിരുന്നു 😍😍😍

  • @babyraj3952
    @babyraj3952 2 ปีที่แล้ว +2

    വല്ലാത്തൊരു സീൻ ആയിപ്പോയി കേട്ടോ യാത്ര പറച്ചിൽ,,, ഒരുപാട് സങ്കടമായി കേട്ടോ,,, എന്റെ വീട്ടിലെ അമ്മ പോകുന്നതു പോലെ തന്നെയാണ്,, 😭😭

  • @nambeesanprakash3174
    @nambeesanprakash3174 2 ปีที่แล้ว +57

    പൊന്നമ്മ പോകുമ്പോൾ സങ്കടം തോന്നി.. പക്ഷെ ഇപ്പോ കുടകിൽ വരെ പോയ്‌ വരാൻ എളുപ്പമാണല്ലോ.. ആശംസകൾ 🙏🏻❤

  • @AmeenAmraVlog
    @AmeenAmraVlog 2 ปีที่แล้ว +10

    വീഡിയോ കഴിഞ്ഞിട്ടും ഒരു സങ്കടം ഉണ്ട് പൊന്നമ്മയെ ഇനിയുള്ള കുറച്ച് ദിവസം കാണാൻ കഴിയിലല്ലോ എന്നോർത്ത്. അമ്മ പോകുന്ന കണ്ടപ്പോൾ കരഞ്ഞു കൊണ്ടാണ് കണ്ടത്. എല്ലാവരോടും ഈ സ്നേഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മണിയേട്ടൻ ഫാമിലി ഒരു പാടിഷ്ടം.

  • @manjumadhu7247
    @manjumadhu7247 2 ปีที่แล้ว +12

    അമ്മ പോയപ്പോൾ വല്ലാത്തൊരു സങ്കടം 😔😔എന്ത് സ്നേഹമാണ് എല്ലാർക്കും 🥰🥰കണ്ണുതട്ടാതെ ഇരിക്കട്ടെ.എന്നും ഇതുപോലെ സന്തോഷത്തെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🥰🥰🥰🥰

  • @manjular2282
    @manjular2282 2 ปีที่แล้ว +1

    സിനിമ കണ്ട് കരഞ്ഞിട്ടുണ്ട് ആദ്യമായ് നിങ്ങടെ ചാനൽ കണ്ട് കരയുന്നത് നല്ല സങ്കടം വന്നു എല്ലാരും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ പൊന്നമ്മ ആയുരാരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കാം ഈ ഒത്തൊരുമ എന്നും ഉണ്ടാകട്ടെ ♥️🥰🙏🙏🙏

  • @marythomas188
    @marythomas188 2 ปีที่แล้ว +31

    അക്ഷയുടെ പാട്ട് സൂപ്പർ ❤️

  • @subhachacko9752
    @subhachacko9752 2 ปีที่แล้ว +5

    സത്യം ഞാനും കരഞ്ഞുപോയി, നല്ല രണ്ട് അമ്മമാർ 🥰🥰🥰 പൊന്നമ്മ കണ്ണൂർ വന്നു കളർ വച്ചു സുന്ദരി ആയി 🥰❤️🥰

  • @aamizz007
    @aamizz007 2 ปีที่แล้ว +92

    മാതൃക കുടുംബം.. ശെരിക്കും കരഞ്ഞു പോയി. നല്ല അമ്മമാർ. ഒരുപാട് സ്നേഹം.. ❤️❤️❤️

  • @pukrajesh
    @pukrajesh 2 ปีที่แล้ว +1

    ജീവിതം ജീവിച്ചു തീർക്കാനുള്ളതാണ് സർ....
    ബിജു,
    ഒരു കോടി ആൾകാർ മാത്രമല്ല, ദൈവം കൂടെ ഉണ്ട്....... Loveuuu bro

  • @bobysaji3727
    @bobysaji3727 2 ปีที่แล้ว +106

    സങ്കടം വന്നു ഞങ്ങൾക്കും കരിച്ചിൽ വന്നു 🙏🙏🙏🙏🥰🥰🥰❤️❤️❤️

  • @limyavt5506
    @limyavt5506 2 ปีที่แล้ว +2

    പൊന്നമ്മ പോകുന്നത് കാണുമ്പോൾ എന്തോ ഒരു വിഷമം പോലെ അറിയാതെ കണ്ണിൽ നിന്ന് വെള്ളം വന്നു. ബിജു ചേട്ടന്റെ പെങ്ങൾമ്മാർ എത്ര സ്നേഹമുള്ളവരാ💖 സ്നേഹ നിധിയായ ഭാര്യ, അമ്മ ബിജു ചേട്ടാ നിങ്ങൾ ഭാഗ്യവാനാണ് നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ😍

  • @sandhyaprakash7103
    @sandhyaprakash7103 2 ปีที่แล้ว +53

    വേഗം തിരിച്ചു കൊണ്ട് വരണേ... 2 അമ്മമാരും ഒന്നിച്ചു നിക്കട്ടെ.
    അത് കാണുമ്പോൾ ഒരു സന്തോഷം.
    ചാനൽ കാണാൻ ഒരു വല്ലാത്ത സുഖം.
    നല്ല കുടുംബം. നല്ല അമ്മമാർ 😍❤️

  • @this.is.notcret
    @this.is.notcret 2 ปีที่แล้ว +16

    പൊന്നമ്മ പോയപ്പോൾ വല്ലാത്ത സങ്കടം നമ്മുടെ വീട്ടിൽ നിന്നും ആരോ പോയപോലെ.... വേഗം തിരിച്ച് വരണേ ❤️❤️ ഒരുപാട് കഥകൾ ഇനിയും പറഞ്ഞ് തരണം.....
    കൂടെ മണിയേട്ടനും കുടുംബവും വന്ന് കുറെ നാൾ നിൽക്കട്ടെ നല്ല രസായിരിക്കും.....
    ഇന്ന് എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം....
    എല്ലാവരും കൂടിയാകുമ്പോൾ കാർത്തു അമ്മയുടെ സങ്കടവും മാറും ❤️❤️

  • @dhujanadhuju8302
    @dhujanadhuju8302 2 ปีที่แล้ว +50

    എന്താ പറയേണ്ടത് എന്ന് അറിയില്ല പക്ഷെ ഈ സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം എന്നും ഇതുപോലെ നിലനിൽക്കട്ടെ ☺️🙏🏻

  • @simnak5621
    @simnak5621 2 ปีที่แล้ว +1

    പൊന്നമ്മ യാത്ര പറയുന്നത് കണ്ടപ്പോൾ karanchupoyi........ നിങ്ങളുടെ കുടുംബത്തിനു എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.. 🙏🥰......4 പേരുടെയും പാട്ട് super... 👍

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 ปีที่แล้ว +47

    പോയിട്ട് വാ പൊന്നമ്മാമ്മ....വേഗം വരണം.... രണ്ട് അമ്മമാരും എന്ത് സ്നേഹം ആണ്.... ☺️❤️

  • @razizubair247
    @razizubair247 2 ปีที่แล้ว +2

    Super Song Bro👌🏽👌🏽👌🏽... പെട്ടെന്ന് തീർന്നു പോയി സൂപ്പറായിട്ടുണ്ട്

  • @zainudheenpattambi9044
    @zainudheenpattambi9044 2 ปีที่แล้ว +4

    പൊന്നമ്മ യുടെ യാത്ര പറച്ചിലിൽ അറിയാതെ കരഞ്ഞു പോയി ...
    അത്ര യും സ്നേഹം ഉള്ള അമ്മ ആണ് അവർ ...
    ഈ കുടുംബം ആണ് ഇന്ന് കേരള ജനത ക്ക് മാത്യക ആക്കാൻ പററിയ ഏറ്റവും നല്ല മാത്യകാ കുടുംബം !!!

  • @jollyelias1719
    @jollyelias1719 2 ปีที่แล้ว +23

    മനസ്സിൽ ഒരു സന്തോഷം ആണ് bro... ഇങ്ങളുടെ ഫാമിലി കാണുമ്പോൾ...... 😘😘😘😘ഒരുപാട് ബഹുമാനം തോന്നുന്നു.... God bless u... All..... 😘😘

  • @sidheequep4201
    @sidheequep4201 2 ปีที่แล้ว +2

    ഞാനും കരഞ്ഞു പാവം അമ്മ എന്നും സ്നേഹം ഉണ്ടാവട്ടെ ഇനിയും വരണം 💔

  • @subaida2259
    @subaida2259 2 ปีที่แล้ว +27

    ഇന്നത്തെ വീഡിയോ ഒരുപാട് കരയിപ്പിച്ചു😰പൊന്നമ്മയുള്ളപ്പോൾ നല്ല രസം ആയിരുന്നു. കഥ പറഞ്ഞും പാട്ട് പാടിയും ഒക്കെ.. അമ്മ പെട്ടെന്ന് തിരിച്ചു വരണേ.. എല്ലാവർക്കും ഒരുപാട് സ്നേഹം

  • @LekhaS-j6h
    @LekhaS-j6h ปีที่แล้ว +1

    എല്ലാവർക്കും നന്മ നിറഞ്ഞ സ്നേഹം രണ്ട് അമ്മമാരും സൂപ്പറായിട്ടുണ്ട് ഈ കുടുംബത്തിന് എല്ലാആശംസകളും നേരുന്നു 😊❤❤❤

  • @saifudeenp4544
    @saifudeenp4544 2 ปีที่แล้ว +94

    കണ്ണ് നനഞ്ഞു. ഇന്ന്. പൊന്നമ്മേ. തിരിച്ചു വരൂ. 😢

  • @shameerasuryasurya6694
    @shameerasuryasurya6694 2 ปีที่แล้ว +3

    എന്നെയും കരയിപ്പിച്ചല്ലോ .. ഇത്രനാളും പൊന്നമ്മ പോകുമെന്നുള്ള ചിന്ത ഇല്ലായിരുന്നു. നിങ്ങളുടെ കുടുംബത്തിൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.

  • @binduk1933
    @binduk1933 2 ปีที่แล้ว +43

    വല്ലാത്ത വിഷമം ആയിപ്പോയി പൊന്നമ്മ പോകുന്നത് കണ്ടപ്പോൾ ❤❤❤❤🥰

  • @geetharamachandran7012
    @geetharamachandran7012 2 ปีที่แล้ว +3

    വീഡിയോ കാണാൻ തുടങ്ങുമ്പോൾ തന്നെ കരഞ്ഞുപോയി 😭😭😭😭പൊന്നമ്മ എല്ലാവരുടെയും അമ്മയായി 🥰🥰🥰 എത്രയും പെട്ടെന്ന് മാസങ്ങൾ കഴിയട്ടെ ✨️✨️✨️അമ്മ തിരിച്ചുവരുവാൻ ❤️❤️❤️❤️ബാക്കി വിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്നു കാർത്തിയമ്മയുടെ വിഷമം മാറാൻ നിങ്ങൾ തിരിച്ചെത്തണം 🧡🧡🧡

  • @vismayasiju6123
    @vismayasiju6123 2 ปีที่แล้ว +5

    ഇതുപോലെ ഒരു അമ്മയേയും അമ്മായിയമ്മയേയു൦ കിട്ടിയ കവി ചേച്ചി ഭാഗ്യവതിയാണ്. എനിക്കു ഒരു അമ്മായിയമ്മ ഉണ്ട്. ഇതുപോലെ ഒരെണ്ണം ലോകത്തെവിടെയു൦ ഉണ്ടാവില്ല. ദ്രോഹിക്കാൻ മാത്രമേ അറിയൂ. സ്നേഹിക്കാൻ അറിയില്ല. നല്ല അമ്മായിയമ്മയെ കിട്ടാനു൦ വേണം ഭാഗ്യം. Your luck

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro 2 ปีที่แล้ว

      അമ്മായിയമ്മ ഈ ചാനൽ കാണാത്തതുകൊണ്ട് രക്ഷപ്പെട്ടു ഒരിക്കലും അങ്ങനെ പറയരുത് നിങ്ങൾ വിചാരിച്ചാൽ നന്നാക്കി എടുക്കാൻ പറ്റും ശ്രമിക്കുക ശ്രമിച്ചുകൊണ്ടേയിരിക്കുക

    • @vismayasiju6123
      @vismayasiju6123 2 ปีที่แล้ว

      Ayyooo chettaaa njn ethra snehichaaalum thirich illa. Chettan vicharikkunna poleyonnumalla ende ammayiyamma. Enne nannayi upadhravikkum😥

  • @sreerag2621
    @sreerag2621 2 ปีที่แล้ว +6

    നിഷ്കളങ്കമായ സ്നേഹം. കണ്ണ് നിറഞ്ഞു പോയി. ദൈവം അനുഗ്രഹിക്കട്ടെ ഈ നല്ല കുടുംബത്തിനെ 🥰

  • @mumthazpaloli3817
    @mumthazpaloli3817 2 ปีที่แล้ว +76

    വല്ലാത്ത സങ്കടം തോന്നി കാരണം എനിക്ക് ഉമ്മയില്ല 38 വർഷമായി മരിച്ചിട്ട് അതിന്റെ വേദന ഇന്നും പോയിട്ടില്ല ഈ രണ്ട് അമ്മമരേയും വളരേയതികം ഇഷ്ടമാണ് എല്ലാ നന്മകളും നേരുന്നു നിങ്ങൾക്ക് എല്ലാവർക്കും

  • @lathabinoj6672
    @lathabinoj6672 2 ปีที่แล้ว +7

    പൊന്ന് പൊന്നമ്മേ 🥰🥰കരഞ്ഞുപോയി 😢😢♥️പക്ഷെ അടിപൊളി സാരി ഉടുത്തു സുന്ദരി കുട്ടിയായി ഇന്ന് 🥰🥰🥰🥰🥰രണ്ട് അമ്മമാർക്കും ചക്കര ഉമ്മ 🥰🥰

  • @sanasha--bi
    @sanasha--bi 2 ปีที่แล้ว +26

    😔😔😔😔അമ്മ പോവണ്ടായിരുന്നു
    ♥️♥️♥️♥️♥️love you ഫാമിലി 🌹🌹🌹

    • @girijadevan4139
      @girijadevan4139 2 ปีที่แล้ว

      അങ്ങനെ പൊന്നമ്മ അമ്മ കേരളം വിട്ടു സങ്കടം തോന്നുന്ന

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 ปีที่แล้ว

    പൊന്നമ്മ പോയിട്ട് വരൂ ട്ടാ.... ഇടക്ക് ഒന്ന് ഇതുപോലെ വരണം ട്ടാ🥰🥰🥰🥰

  • @girijagirija2982
    @girijagirija2982 2 ปีที่แล้ว +6

    ഞാൻ കരഞ്ഞു പോയി പൊന്നമ്മ പോക്കുന്നത് കണ്ടിട്ട്ഭയങ്കര വിഷമം തോന്നി പൊന്നമ്മ വേഗം തിരിച്ചു വരണം

  • @ushapillai3274
    @ushapillai3274 2 ปีที่แล้ว +2

    അമ്മ പോകുന്നത് കണ്ടപ്പോ ഒരുപാട് സങ്കടം തോന്നി. അമ്മമ്മാരുടേ സ്നേഹം അതിന് യാതൊരു അളവുമില്ല. അക്ഷയ നന്നായി പാടിയുട്ടുണ്ട്. എല്ലാവരും സുഖമായി സുരക്ഷിതമായി സന്തോഷത്തോടെ ഇരിക്കുക 🌹🌹🌹🌹

  • @najwannawaz6879
    @najwannawaz6879 2 ปีที่แล้ว +10

    ഇന്നത്തെ ജനങ്ങൾ ഇവരെ കണ്ടു padikkatte👍🏻👍🏻

  • @Kunjoozz_Vlog
    @Kunjoozz_Vlog 2 ปีที่แล้ว +1

    നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ നിങ്ങളുടെ കുടുംബത്തിലെഒരു അംഗം ആയിരുന്നെങ്കിൽ എന്ന് ഒത്തിരി ആശിച്ചു പോയി ഒരിക്കൽ ഞങൾ എല്ലാവരും വരും നിങ്ങളെ കാണാൻ 🙏🙏

  • @jamivp5531
    @jamivp5531 2 ปีที่แล้ว +23

    അമ്മമാർ തമ്മിൽ എന്ത് സ്നേഹാ 😘😘😘

  • @busharaek4698
    @busharaek4698 2 ปีที่แล้ว +21

    നല്ല രണ്ട് അമ്മമാർ നല്ല പെങ്ങന്മാർ മക്കൾ നല്ല സ്നേഹം നല്ല കുടുംബം 🤝🤝🤝👍

  • @najmusworld6779
    @najmusworld6779 2 ปีที่แล้ว +72

    പൊന്നമ്മ ഇന്ന് എല്ലാവരെയും കരയിപ്പിച്ചു😥 നല്ല ഒത്തൊരുമയുള്ള കുടുംബം എന്നും ഇതുപോലെ നിലനിൽക്കട്ടെ🖤

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 ปีที่แล้ว +2

    ഇങ്ങനെ എല്ലാവരെയും ഇഷ്ടപ്പെടുത്തുക, അത് പൊന്നമ്മക്ക് മാത്രം ❤️

  • @cristi7165
    @cristi7165 2 ปีที่แล้ว +30

    എന്നും വിഡിയോ ഒരു പുഞ്ചിരിയോടെ ആണ് കാണുന്നത്. ഇന്ന് വല്ലാത്തൊരു വിഷമം തോന്നി. കരഞ്ഞു പോയി 😔പൊന്നമ്മേ പെട്ടന്ന് വരണംട്ടോ. കല്യാണം കഴിച്ചു കവിയെ കൊണ്ട് വരുമ്പോൾ ചെറിയ കുടുംബം ആയിരുന്നു. ഇപ്പൊ അത് വലിയ ഒരു കുടുംബം ആയെന്ന് അവിടെ എല്ലാവരോടും പറയണം പൊന്നമ്മേ❤❤എന്നും നമ്മുടെ അമ്മമാർ ആരോഗ്യത്തോടും സന്തോഷത്തോടെയും ഇരിക്കട്ടെ. 😘😘❤❤❤❤❤

  • @shimie2823
    @shimie2823 2 ปีที่แล้ว +2

    ഈ പൊന്നമ്മ ഞങ്ങളെയെല്ലാ० കരയിപ്പിച്ചു. സാരല്ലാ സ്നേഹം കൊണ്ടായതോണ്ട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു. 😅😅 ഇന്നത്തെ ഗായകസംഘം കലക്കി ❤❤❤

  • @kalippanchekenda396
    @kalippanchekenda396 2 ปีที่แล้ว +40

    ജന്മ സുകൃതം പോലെ നിങ്ങളെ ഞങ്ങൾ കണ്ടുമുട്ടി❤️❤️❤️ എല്ലാവരും സന്തോഷമായി ഇരിക്ക് 🙏

  • @GgGg-om1li
    @GgGg-om1li 2 ปีที่แล้ว

    ഇങ്ങനെ ഒരു സ്നേഹത്തോടെയുള്ള
    കുടുംബങ്ങളെ കാണുന്നത് അപൂർവമാണ്
    അഭിനയ സ്നേഹത്തോടെയുള്ള
    മുഖങ്ങൾ മാത്രമേ മിക്കവാറും
    കാണാറുള്ളു അതിൽ നിന്ന് വ്യത്യസ്ത കുടുംബം

  • @anaswaraanuzz1345
    @anaswaraanuzz1345 2 ปีที่แล้ว +33

    കണ്ണ് നറഞ്ഞു പോയി 😭

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 ปีที่แล้ว +1

    Ponnamma pokumbol..yatra parachil kandappol.. അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @prasannankumar4450
    @prasannankumar4450 2 ปีที่แล้ว +5

    പൊന്നമ്മയുടെ യാത്ര ശെരിക്കും കരഞ്ഞു പോയി പെട്ടെന്നുവരണം കേട്ടോ 😍😍

  • @nisarghasuperkid4152
    @nisarghasuperkid4152 2 ปีที่แล้ว +1

    ഇത് കണ്ടിട്ട് വിഷമം വരുന്നു.പാവം പൊന്നമ്മ.രണ്ടും നല്ല അമ്മ മാർ.

  • @സയനു
    @സയനു 2 ปีที่แล้ว +5

    നമ്മുടെ വീട്ടിൽ ഒരാൾ പോകുന്ന ഒരു ഫീൽ അതുപോലെതന്നെ അക്ഷയ് നന്നായി പാടുന്നുണ്ട് ഈ പാട്ടിന്റെ ഫുൾ ആയിട്ട് അക്ഷയ അടുത്ത വീഡിയോയിൽ പാടണം പിന്നെ മണിയേട്ടനും ഫാമിലിയും 👌🌹 ഓൾമോസ്റ്റ് എല്ലാവരും സൂപ്പർ ആണ്

  • @nahmae4909
    @nahmae4909 2 ปีที่แล้ว +2

    അമ്മേ നിങ്ങളുടെ യാത്ര പറച്ചിൽ കണ്ട് ഞാനും കരഞ്ഞു ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @sijisreekumar169
    @sijisreekumar169 2 ปีที่แล้ว +17

    അമ്മേ വേഗം തിരിച്ചു വരണം കേട്ടോ പാട്ടു സൂപ്പർ ❤️❤️❤️🥰🥰🥰

  • @anjalianjoos4444
    @anjalianjoos4444 2 ปีที่แล้ว +2

    അമ്മ കരയിപ്പിച്ചല്ലോ സഹിക്കാനാവാത്ത പോലെ അമ്മേ വേഗം തിരിച്ചു വരണം 🥰🥰🥰🥰