ഞാനും കണ്ടു പ്രമോദ് ചേട്ടൻറെ ശബ്ദം പുറത്ത് കേൾക്കാത്ത വിധം എന്തായാലും ഈയൊരു കുടുംബത്തിൻറെ സന്തോഷത്തിൽ ഞാനും പങ്കു ചേർന്ന എനിക്കും ഇതുപോലെ തന്നെ ഒരു ഫാമിലി ആണ് വരുന്നത് ഏത് കാര്യത്തിനും കൂടെ നിൽക്കുക ഞങ്ങൾ ഒപ്പം നിൽക്കാൻ ഉള്ള ആദ്യം ചെയ്യേണ്ടത് ഇതൊരു ചേട്ടൻ ചേട്ടൻ മനോരമയിലെ പ്രവർത്തിക്കുന്നത് പുലർവേള പരിപാടിയുണ്ടായിരുന്നു ഈ ചേട്ടൻറെ ഒരു സ്റ്റൈൽ ഉണ്ടല്ലോ ആർക്കും തന്നെ നമുക്കൊന്ന് അംഗീകാരം നമുക്കൊന്നു അത് അങ്ങോട്ട് അനുസരിച്ച് അതു പോലെ ആവണം ചിലപ്പോൾ നടക്കത്തില്ല കാരണം ആദ്യഘട്ട അതുപോലെ ബുദ്ധിമുട്ട് ഉണ്ടാകാൻ നിരന്തരം രക്ഷപ്പെടാൻ ശ്രമിച്ചു അതായത് ആശ ടീച്ചർ പഠിക്കുന്ന കാലത്ത് മൊബൈൽ ഫോൺ കമ്പ്യൂട്ടർ ലാപ്ടോപ്പ് ടാബ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല അപ്പൊ വായിച്ച് കൊടുത്താൽ ആളുകൾ പഠിച്ചുകൊണ്ടിരുന്നത് ഇല്ലാത്ത ഒരു പന്ത് അങ്ങനെ പഠിച്ചു കൊണ്ടിരുന്നു അങ്ങനെ ഒരാൾ വായിച്ചു തരു അത് നമ്മൾ കേട്ട ബ്രസീലിൽ ഓട്ട എഴുതി എടുക്കും ഇപ്പോഴും ബ്രസീലിന് ഉപയോഗിക്കാറുണ്ട് ടെക്നോളജി വന്നപ്പോൾ ഞങ്ങൾ പാലക്കാട് ബാങ്ക് പരീക്ഷ എഴുതുന്ന സമയത്ത് ഈ മാക്സ് നമ്മളെപ്പോലുള്ള ആളുകളെ ജോലി കിട്ടും അല്ലെങ്കിൽ നമുക്ക് നല്ലൊരു കുടുംബത്തെ ദൈവം തീർച്ചയായിട്ടും സമ്മാനിക്കണം നമുക്ക് രണ്ടുപേർക്കും എനിക്കും ടീച്ചർക്ക് കിട്ടുന്നുണ്ട് തന്നെ സംബന്ധിച്ച് പറഞ്ഞാൽ ബാങ്ക് കോച്ചിംഗ് നടത്തുമ്പോൾ അത് ക്ലാസിലെ ഫോണിൽ കാണിക്കുന്ന എല്ലാ കാര്യങ്ങളും തന്നെ അല്ലെങ്കിലും കമ്പ്യൂട്ടറിൽ ആണെങ്കിലും നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനും സമയങ്ങളിൽ കമ്പ്യൂട്ടർ എന്തായാലും ഈ ടീച്ചർ ആണ് ഞങ്ങൾ ഒരു റോൾ ബോർഡ് ഇല്ലാത്തത് കാരണം ഞങ്ങൾക്ക് ഇത്രയൊന്നും ബുദ്ധിമുട്ടില്ല ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ല പരിമിതി തന്നെയാണ് അംഗീകരിക്കുന്നു പക്ഷേ ഞങ്ങൾക്ക് വായിക്കാൻ ഒക്കെ ഒരുപാട് സംവിധാനങ്ങളുണ്ട് മൊബൈൽ നോക്കുകയാണെങ്കിൽ ഒരു മൂന്നാല് ആപ്ലിക്കേഷൻ തന്നെ ഉപയോഗിക്കുന്നുണ്ട് വീഡിയോ വായിക്കാനും ഫോട്ടോസ് വായിക്കാനും ഓക്കേ കാരണം നല്ല പിന്തുണ നമുക്ക് വേണോ കമ്പികഥ കാട്ടിലെ നിർത്തി രണ്ടും പരിധികളും പരിമിതികളും തന്നെയാണോ അന്നത്തെ കാലത്ത് ഞാൻ മനസ്സിലാക്കുന്നത് കാസർകോട് ഒക്കെ ഇപ്പോഴും പിന്നാക്കാവസ്ഥ ആണെന്നാണ് ആന എന്തൊ ഒരു ധാരണ കാസർകോട് ജില്ലാ ഉറുമ്പ് എപ്പോഴും കേരളത്തിലെ വടക്കേ അറ്റത്തുള്ള ജില്ല എവിടുന്നൊക്കെ ഇത്ര നന്നായി പഠിച്ച് വന്ന ഒരു യൂട്യൂബ് ചാനൽ തുടങ്ങാം എന്ന് പറഞ്ഞ് തന്നെ അതിനു പിന്നിൽ ഒരുപാട് വിഷമകരമായ സങ്കടങ്ങൾ ഒക്കെ ഉണ്ടാവും ഞാൻ വിചാരിക്കുന്നു തുടർന്നും മൂന്നുമരണം കാര്യങ്ങൾ മുന്നോട്ട് പോകട്ടെ പ്രമോദ് ഏട്ടൻ മാധ്യമ പ്രവർത്തനം നടത്തുന്നുണ്ട് എന്ന് വിചാരിക്കുന്നു ഇതുകൂടി എല്ലാവർക്കും ആശംസകൾ നേരുന്നു പ്രമോദ് ഏട്ടൻ
പണവും പദവിയുമൊക്കെ പിന്നെ.....സഹോദര ബന്ധം എന്തെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ video.... ഇന്നത്തെ കാലത്തു ഇതുപോലെ സഹോദരങ്ങളെ ചേർത്ത് പിടിക്കുന്ന എത്ര പേരുണ്ട്...😢😢
എന്ത് നല്ല respect ആണ് മൂന്നുപേർക്കും ഇടയിൽ ഉള്ളത്.Main ആയിട്ടും മുതിർന്ന ചേട്ടനോട് ഉള്ള 2 പേരുടെയും ബഹുമാനം ! ഭാഗ്യം ചെയ്ത അനിയത്തി ഞങ്ങളുടെ ടീച്ചറമ്മ😍
ആശ ടീച്ചർ .... Wonderful job... കുറെ നേരം കൂടി കേട്ടിരിക്കാൻ കൊതിയായി. കുട്ടിക്കാലം ഓർത്തു പോയി. ഞങ്ങളുടെ കുട്ടിക്കാലവുമായി കുറെ സാമ്യമുണ്ട്. നാടകഎഴുത്തും അഭിനയവും ആയിരുന്നു പ്രധാനം. സത്യത്തിൽ നിങ്ങളുടെ parentsനെ , കൂടുംബത്തെ , ഈ സഹോദരങ്ങളെയൊക്കെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഓരോ വിഷയത്തിലും ആശ ടീച്ചറുടെ അറിവും, കാഴ്ചപ്പാടും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. എങ്ങനെയാവും കൂട്ടിക്കാലം എന്ന കൗതുകവും ഉണ്ടായിരുന്നു. കുടുംബത്തെ പരിചയ പെടുത്തിയത്തിൽ വളരെ സന്തോഷം . അഭിനന്ദനങ്ങൾ....പ്രമോദ് സർ പറഞ്ഞതു , പോലെ ഇന്നത്തെ തലമുറ ഭാഷയുടെ കാര്യത്തിൽ വളരെ പിറകിലാണ്. നോട്ടീസുകളിലും, പരസ്യങ്ങളിലുമൊക്കെ കാണുന്ന അക്ഷര തെറ്റുകൾ നമ്മുടെ തലമുറക്ക് കുറച്ച് അസ്വസ്ഥതയുണ്ടാക്കും.
ആശടീച്ചർ... പ്രശസ്തരായ സഹോദരങ്ങളെ പരിചയപ്പെടുത്തിയതിന് നന്ദി... 🙏. പ്രമോദ് സർ മാർച്ച് മാസത്തിൽ ഞങ്ങളുടെ ലൈബ്രറിയിൽ വരുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു നോവൽ ചർച്ച.
ആശ ടീച്ചറെ ഗംഭീരം.. ഞാൻ രാവണേശ്വരം സ്കൂളിൽ Hm ആയപ്പോൾ, സ്കൂളിൽ പ്രമോദ് രാമന്റെ ഒരു പരിപാടി നടത്തുവാൻ ആശിച്ചിരുന്നു. അന്ന് ടീച്ചറുടെ relation ആണെന്ന് അറിയില്ലായിരുന്നു. പ്രമോദ് ഈ നാട്ടുകാരൻ എന്ന് മാത്രമേ അറിഞ്ഞിരുന്നുള്ളു... സന്തോഷം.. ആ സ്നേഹബന്ധത്തിന്റെ ആഴം ഇത്രെമേൽ എന്ന് ഇതിലൂടെ ബോധ്യമായി 🌹🌹🌹
Mr Pramod Raman superb television presenter with wide knowledge, beautiful commanding voice, blessed parents,, they must be one of the happiest father and mother,,, very high thinking and simple life,,, beautiful poem recitation by brother and sister ,,, beautiful,, god bless be blessed ,, enjoy
നിങ്ങളുടെ ഓർമ്മകൾ ഞങ്ങളുടേതുതന്നെ . വളരെ സന്തോഷം തോന്നുന്നു ഞാൻ ടീച്ചറുടെ ഭാഷ ശ്രദ്ധിക്കാറുണ്ട്,നല്ല സംസ്കാരമുള്ള ഭാഷ എന്ന് ഇവിടെ പറയാറുണ്ട് സന്തോഷം സ്നേഹം
You are not just a youtuber but a motivational speaker too can do motivational speeches You can't see colours but can bring colours in our life's by your noble thoughts and life Hats off to u unniyettan. 👍🌹
സഹോദരങ്ങളോടൊപ്പമുള്ള ഈ videoമുഴുവൻ കണ്ടു .ഞങ്ങളുടെയൊക്കെ ജീവിതവുമായി എല്ലാഅർത്ഥത്തിലും അടുത്തുനില്ക്കുന്ന video .ഒത്തിരി സന്തോഷം .ഞാനും ഒരു Rtd Trആണ്.സഹോദരങ്ങൾ ഒത്തുള്ള നല്ല നിമിഷങ്ങൾ ഒത്തിരി ഇഷ്ടപ്പെട്ടു .ഉൾക്കാഴ്ചയുള്ള ആശടീച്ചർ നല്ല ഒരുmotivator തന്നെ .❤❤
Ellavarudeyum paattu super. Pramod ithra nannayi kavitha chollum ennu karuthiyilla. Pramod had got strong foundation from his early age. That's how he is a successful journalist
Wow the great family 👍🏼❤️aniyatide vallarchayil itrayum bahumanikunna yettanmar,atupole aniyati respectode pukazhtunna yettanmar super and proud family 😘❤️god bless all
ആശേച്ചി. .. ഒരുപാട് സ്നേഹം വീണ്ടും വീണ്ടും തോന്നുന്നു... നിങ്ങളുടെ അനിയത്തി ഇന്ദുലേഖ എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു... പിന്നെ പവിത്രൻ മാഷ് എന്റെ പ്രിയപ്പെട്ട അദ്ധ്യാപകനും.... 😍😍
ബാല്യം, അമ്മ വീടിൻ്റെ മധുരം എന്തൊക്കെയോ ഓർമ്മ വന്നു. നമ്മൾ നമ്മളായി തന്നെ വർത്താനം പറയുന്ന മധുരം ഒരു ഇൻറർവ്യൂവിനും കിട്ടില്ലല്ലൊ? കാഴ്ചയുണ്ട് .. അതല്ലെ കണ്ടതും, തൊട്ടതും മറക്കാത്തത്.'...
എത്ര ബഹുമാനത്തോടെ കൂടിയാണ് മൂന്നു പേരും പരസ്പരം സംസാരിക്കുന്നത്..... ഒരുപാട് ഇഷ്ടായി ❤️❤️
ഞാനും കണ്ടു പ്രമോദ് ചേട്ടൻറെ ശബ്ദം പുറത്ത് കേൾക്കാത്ത വിധം
എന്തായാലും ഈയൊരു കുടുംബത്തിൻറെ സന്തോഷത്തിൽ ഞാനും പങ്കു ചേർന്ന എനിക്കും ഇതുപോലെ തന്നെ ഒരു ഫാമിലി ആണ് വരുന്നത് ഏത് കാര്യത്തിനും കൂടെ നിൽക്കുക
ഞങ്ങൾ ഒപ്പം നിൽക്കാൻ ഉള്ള ആദ്യം ചെയ്യേണ്ടത്
ഇതൊരു ചേട്ടൻ ചേട്ടൻ മനോരമയിലെ പ്രവർത്തിക്കുന്നത് പുലർവേള പരിപാടിയുണ്ടായിരുന്നു
ഈ ചേട്ടൻറെ ഒരു സ്റ്റൈൽ ഉണ്ടല്ലോ ആർക്കും തന്നെ നമുക്കൊന്ന് അംഗീകാരം
നമുക്കൊന്നു അത് അങ്ങോട്ട് അനുസരിച്ച് അതു പോലെ ആവണം ചിലപ്പോൾ നടക്കത്തില്ല
കാരണം ആദ്യഘട്ട അതുപോലെ ബുദ്ധിമുട്ട് ഉണ്ടാകാൻ
നിരന്തരം രക്ഷപ്പെടാൻ ശ്രമിച്ചു
അതായത്
ആശ ടീച്ചർ പഠിക്കുന്ന കാലത്ത് മൊബൈൽ ഫോൺ കമ്പ്യൂട്ടർ ലാപ്ടോപ്പ് ടാബ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല അപ്പൊ
വായിച്ച് കൊടുത്താൽ ആളുകൾ പഠിച്ചുകൊണ്ടിരുന്നത് ഇല്ലാത്ത ഒരു
പന്ത് അങ്ങനെ പഠിച്ചു കൊണ്ടിരുന്നു അങ്ങനെ ഒരാൾ വായിച്ചു
തരു അത് നമ്മൾ കേട്ട ബ്രസീലിൽ ഓട്ട എഴുതി എടുക്കും
ഇപ്പോഴും ബ്രസീലിന് ഉപയോഗിക്കാറുണ്ട്
ടെക്നോളജി വന്നപ്പോൾ ഞങ്ങൾ
പാലക്കാട് ബാങ്ക് പരീക്ഷ എഴുതുന്ന സമയത്ത് ഈ മാക്സ്
നമ്മളെപ്പോലുള്ള ആളുകളെ ജോലി കിട്ടും അല്ലെങ്കിൽ നമുക്ക് നല്ലൊരു കുടുംബത്തെ ദൈവം തീർച്ചയായിട്ടും സമ്മാനിക്കണം നമുക്ക് രണ്ടുപേർക്കും എനിക്കും ടീച്ചർക്ക് കിട്ടുന്നുണ്ട്
തന്നെ സംബന്ധിച്ച് പറഞ്ഞാൽ ബാങ്ക് കോച്ചിംഗ് നടത്തുമ്പോൾ
അത് ക്ലാസിലെ ഫോണിൽ കാണിക്കുന്ന എല്ലാ കാര്യങ്ങളും തന്നെ അല്ലെങ്കിലും കമ്പ്യൂട്ടറിൽ ആണെങ്കിലും നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനും സമയങ്ങളിൽ കമ്പ്യൂട്ടർ
എന്തായാലും ഈ ടീച്ചർ ആണ് ഞങ്ങൾ ഒരു റോൾ ബോർഡ് ഇല്ലാത്തത് കാരണം ഞങ്ങൾക്ക് ഇത്രയൊന്നും ബുദ്ധിമുട്ടില്ല
ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ല പരിമിതി തന്നെയാണ് അംഗീകരിക്കുന്നു പക്ഷേ ഞങ്ങൾക്ക് വായിക്കാൻ ഒക്കെ ഒരുപാട് സംവിധാനങ്ങളുണ്ട് മൊബൈൽ നോക്കുകയാണെങ്കിൽ ഒരു മൂന്നാല് ആപ്ലിക്കേഷൻ തന്നെ ഉപയോഗിക്കുന്നുണ്ട് വീഡിയോ വായിക്കാനും ഫോട്ടോസ് വായിക്കാനും
ഓക്കേ കാരണം
നല്ല പിന്തുണ നമുക്ക് വേണോ കമ്പികഥ കാട്ടിലെ നിർത്തി
രണ്ടും പരിധികളും പരിമിതികളും തന്നെയാണോ
അന്നത്തെ കാലത്ത് ഞാൻ മനസ്സിലാക്കുന്നത് കാസർകോട് ഒക്കെ ഇപ്പോഴും പിന്നാക്കാവസ്ഥ ആണെന്നാണ്
ആന എന്തൊ ഒരു ധാരണ കാസർകോട് ജില്ലാ ഉറുമ്പ് എപ്പോഴും കേരളത്തിലെ വടക്കേ അറ്റത്തുള്ള ജില്ല
എവിടുന്നൊക്കെ ഇത്ര നന്നായി പഠിച്ച് വന്ന ഒരു യൂട്യൂബ് ചാനൽ തുടങ്ങാം എന്ന് പറഞ്ഞ് തന്നെ അതിനു പിന്നിൽ ഒരുപാട് വിഷമകരമായ സങ്കടങ്ങൾ ഒക്കെ ഉണ്ടാവും ഞാൻ വിചാരിക്കുന്നു
തുടർന്നും മൂന്നുമരണം കാര്യങ്ങൾ മുന്നോട്ട് പോകട്ടെ പ്രമോദ് ഏട്ടൻ മാധ്യമ പ്രവർത്തനം നടത്തുന്നുണ്ട് എന്ന് വിചാരിക്കുന്നു
ഇതുകൂടി എല്ലാവർക്കും
ആശംസകൾ നേരുന്നു പ്രമോദ് ഏട്ടൻ
സന്തോഷം. ആശ പ്രമോദ് രാമന്റ സഹോദരി ആണെന്നറിഞ്ഞ് സന്തോഷിക്കുന്നു. നല്ല സഹോദരങ്ങൾ.
പണവും പദവിയുമൊക്കെ പിന്നെ.....സഹോദര ബന്ധം എന്തെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ video.... ഇന്നത്തെ കാലത്തു ഇതുപോലെ സഹോദരങ്ങളെ ചേർത്ത് പിടിക്കുന്ന എത്ര പേരുണ്ട്...😢😢
എത്രമാത്രം സന്തോഷം , ചേട്ടന്മാരും , കുഞ്ഞി പെങ്ങളും 🎉🎉❤
ആത്മാർത്ഥമായി സപ്പോർട്ട് ചെയ്യുന്ന ഒരുപാട് ആളുകൾ ചുറ്റും ഉണ്ടല്ലോ. അതും ഒരു ഭാഗ്യമല്ലേ. ആശംസകൾ
😍
എന്ത് നല്ല respect ആണ് മൂന്നുപേർക്കും ഇടയിൽ ഉള്ളത്.Main ആയിട്ടും മുതിർന്ന ചേട്ടനോട് ഉള്ള 2 പേരുടെയും ബഹുമാനം ! ഭാഗ്യം ചെയ്ത അനിയത്തി ഞങ്ങളുടെ ടീച്ചറമ്മ😍
ആശ ടീച്ചർ .... Wonderful job... കുറെ നേരം കൂടി കേട്ടിരിക്കാൻ കൊതിയായി. കുട്ടിക്കാലം ഓർത്തു പോയി. ഞങ്ങളുടെ കുട്ടിക്കാലവുമായി കുറെ സാമ്യമുണ്ട്. നാടകഎഴുത്തും അഭിനയവും ആയിരുന്നു പ്രധാനം. സത്യത്തിൽ നിങ്ങളുടെ parentsനെ , കൂടുംബത്തെ , ഈ സഹോദരങ്ങളെയൊക്കെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഓരോ വിഷയത്തിലും ആശ ടീച്ചറുടെ അറിവും, കാഴ്ചപ്പാടും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. എങ്ങനെയാവും കൂട്ടിക്കാലം എന്ന കൗതുകവും ഉണ്ടായിരുന്നു. കുടുംബത്തെ പരിചയ പെടുത്തിയത്തിൽ വളരെ സന്തോഷം . അഭിനന്ദനങ്ങൾ....പ്രമോദ് സർ പറഞ്ഞതു , പോലെ ഇന്നത്തെ തലമുറ ഭാഷയുടെ കാര്യത്തിൽ വളരെ പിറകിലാണ്. നോട്ടീസുകളിലും, പരസ്യങ്ങളിലുമൊക്കെ കാണുന്ന അക്ഷര തെറ്റുകൾ നമ്മുടെ തലമുറക്ക് കുറച്ച് അസ്വസ്ഥതയുണ്ടാക്കും.
മനസ്സിൽ മഴ പെയ്യുന്ന പോലെ ❤
മൂന്നു നക്ഷത്രങ്ങൾ ⭐⭐⭐അഭിനന്ദനങ്ങൾ❤❤❤
ആശടീച്ചർ... പ്രശസ്തരായ സഹോദരങ്ങളെ പരിചയപ്പെടുത്തിയതിന് നന്ദി... 🙏. പ്രമോദ് സർ മാർച്ച് മാസത്തിൽ ഞങ്ങളുടെ ലൈബ്രറിയിൽ വരുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു നോവൽ ചർച്ച.
ആശാലതയും ഏട്ടന്മാരും പൂർവ്വകാലത്തിലേക്ക് ഒന്നും മുങ്ങി കുളിച്ചത് വളരെ ആസ്വാദ്യമായി ❤️
ടീച്ചറുടെ വിപാസനയിൽ വരുന്ന ഓരോ episodum മറ്റുള്ളവർക്ക് പ്രചോദനമാകുമെന്നതിൽ സംശയമില്ല. 👍🏼👍🏼👍🏼👍🏼. Congrats
പ്രമോദ് രാമൻ നല്ലൊരു മനുഷൻ ആണ് നിങ്ങൾ പ്രമോദിന്റെ സഹോദരി ആയിരുന്നു അല്ലെ ?❤❤
ടീച്ചറെ ഇത് കാണുമ്പോൾ
എന്തോ അറിയാതെ
ഹെലെൻകെല്ലറുടെ
ആത് മകഥയാണ് ഓർമ്മ വരുന്നത്
കൊള്ളാം :എന്നത്തെയും പോലെ.
ആശ ടീച്ചറെ ഗംഭീരം..
ഞാൻ രാവണേശ്വരം സ്കൂളിൽ Hm ആയപ്പോൾ, സ്കൂളിൽ പ്രമോദ് രാമന്റെ ഒരു പരിപാടി നടത്തുവാൻ ആശിച്ചിരുന്നു. അന്ന് ടീച്ചറുടെ relation ആണെന്ന് അറിയില്ലായിരുന്നു. പ്രമോദ് ഈ നാട്ടുകാരൻ എന്ന് മാത്രമേ അറിഞ്ഞിരുന്നുള്ളു... സന്തോഷം.. ആ സ്നേഹബന്ധത്തിന്റെ ആഴം ഇത്രെമേൽ എന്ന് ഇതിലൂടെ ബോധ്യമായി 🌹🌹🌹
ചേച്ചി ഇവരുടെ sister ആണ് ലെ ശെരിക്കും അതിശയം തോന്നി ട്ടോ 🥰🥰🥰. വീഡിയോ അടിപൊളി സൂപ്പർ 👌🏼👌🏼👌🏼
Ente ammayude brothersum sisterum aanu.. athil njan abhimanikunnu🥰
കേട്ടിരിക്കാൻ എന്ത് രസം. കുട്ടിക്കാലം. നമുക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം . ടീച്ചർ.,Proud of you
Good family enik orupad ishtamayi Onnum parayanilla ellavarum super aunty orupad luckya
Mr Pramod Raman superb television presenter with wide knowledge, beautiful commanding voice, blessed parents,, they must be one of the happiest father and mother,,, very high thinking and simple life,,, beautiful poem recitation by brother and sister ,,, beautiful,, god bless be blessed ,, enjoy
Thank you so much
നിങ്ങളുടെ ഓർമ്മകൾ ഞങ്ങളുടേതുതന്നെ .
വളരെ സന്തോഷം തോന്നുന്നു
ഞാൻ ടീച്ചറുടെ ഭാഷ ശ്രദ്ധിക്കാറുണ്ട്,നല്ല സംസ്കാരമുള്ള ഭാഷ എന്ന് ഇവിടെ പറയാറുണ്ട്
സന്തോഷം സ്നേഹം
സ്നേഹം
സ്നേഹം❤️
വളരെ ശരിയാണ്. എപ്പോഴും പറയണമെന്ന് തോന്നിയ കാര്യം
Lucky sister, ethra snehamulla brothers love you all
You are not just a youtuber but a motivational speaker too can do motivational speeches
You can't see colours but can bring colours in our life's by your noble thoughts and life
Hats off to u unniyettan. 👍🌹
സഹോദരങ്ങളോടൊപ്പമുള്ള ഈ videoമുഴുവൻ കണ്ടു .ഞങ്ങളുടെയൊക്കെ ജീവിതവുമായി എല്ലാഅർത്ഥത്തിലും അടുത്തുനില്ക്കുന്ന video .ഒത്തിരി സന്തോഷം .ഞാനും ഒരു Rtd Trആണ്.സഹോദരങ്ങൾ ഒത്തുള്ള നല്ല നിമിഷങ്ങൾ ഒത്തിരി ഇഷ്ടപ്പെട്ടു .ഉൾക്കാഴ്ചയുള്ള ആശടീച്ചർ നല്ല ഒരുmotivator തന്നെ .❤❤
😂
Bashayilaayalum jeevithathilaayalum aksharathettu varuthaathavar vijayikkum❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഒരുപാട് സ്നേഹം
Ellavarudeyum paattu super. Pramod ithra nannayi kavitha chollum ennu karuthiyilla. Pramod had got strong foundation from his early age. That's how he is a successful journalist
Correct, mam, എപ്പോഴും, കാഴ്ചയില്ല എന്ന് പറയല്ലേ, ഞാൻ അതു പറയാൻ ആഗ്രഹിച്ചിരിക്കയായിരുന്നു
Ente teacher ❤
Shortsil kandanu teachere parichayapedunnathu
Very happy to know you more❤
😍
Wow the great family 👍🏼❤️aniyatide vallarchayil itrayum bahumanikunna yettanmar,atupole aniyati respectode pukazhtunna yettanmar super and proud family 😘❤️god bless all
ആകപ്പാടെ ആശയുടെ വീട്ടിൽ വന്ന പോലെ ഒരു ഫീൽ.അസ്സലായി 👌
പ്രമോടാരിൻ്റെ സിസ്റ്റർ ആണ് എന്നറിഞ്ഞതിൽ അതിശയിച്ചു പോയി.
Aasha Teacher um ettan marum nannayi paadi, kelvikkum kazhcha kum nanmayullavar
Enthu rasaanu keatirikan♥️
സഫലമീ യാത്ര ❤️❤️
മൂന്ന് പേർക്കും എന്റെ സ്നേഹം നിറഞ്ഞ ഉമ്മ ,,
ആശ ടീച്ചറെ ♥ഗംഭീരം 👌
❤❤loving family may God bless
Second part koodi venamairunnu
ചേച്ചി ലവ് uuuuu❤️❤️❤️❤️
💕
ജനിച്ചപ്പോഴേ കാഴ്ച ഇല്ലായിരുന്നോ
May god bless....
Verysupervidiothankyouteacher
"പ്രിയദർശ്ശിനി നിനക്കുറങ്ങാമിനി ശാന്തം ഇനിയുമുറങ്ങാതെ കാത്തിരിക്കേണ്ടോർ ഞങ്ങൾ " ടീച്ചർ ആ കവിത ഒന്ന് പാടികേൾപ്പിക്കുമോ? പ്ലീസ് ? കാത്തിരിക്കുന്നു. 🙏
ഒരു ദിവസം പാടാം എല്ലാ വരികളും ഓർമ്മയില്ല
@@vipassanablogbyashalatha1847 ദൈവം അനുഗ്രഹിക്കട്ടെ 🌹🙏
enth parayana super super
😍
ആശേച്ചി. .. ഒരുപാട് സ്നേഹം വീണ്ടും വീണ്ടും തോന്നുന്നു... നിങ്ങളുടെ അനിയത്തി ഇന്ദുലേഖ എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു... പിന്നെ പവിത്രൻ മാഷ് എന്റെ പ്രിയപ്പെട്ട അദ്ധ്യാപകനും.... 😍😍
സ്നേഹം
Respected teacher
❤❤❤❤❤❤❤❤❤❤❤❤❤❤
ചേട്ടന്മാരോട് ഒത്തുള്ള എൻറെ കുട്ടിക്കാലം
ഒരു പാട് സന്തോഷം . ഏട്ടൻ മാരുടെ കൂടെ . എന്തെല്ലാമോ അറിയാൻ കഴിഞ്ഞു.
Hallo supper❤❤❤
🙏🙏🙏
Kazhayulla njanokke onnum cheyyunnilla...
Teacher really inspiring your videos are....
🧡
🙂
Pramodeattan sherikkum news reader thenne .maik arkkum kodkknnilla.aal thanneyan parayunnath
മാഷാ അല്ലാഹ് പ്രമോദ് ചേട്ടന്റെ സിസ്റ്റർ ആയിരുന്നോ 😍👍
Yes🥰
ബാല്യം, അമ്മ വീടിൻ്റെ മധുരം എന്തൊക്കെയോ ഓർമ്മ വന്നു. നമ്മൾ നമ്മളായി തന്നെ വർത്താനം പറയുന്ന മധുരം ഒരു ഇൻറർവ്യൂവിനും കിട്ടില്ലല്ലൊ?
കാഴ്ചയുണ്ട് .. അതല്ലെ കണ്ടതും, തൊട്ടതും മറക്കാത്തത്.'...
👍👍🥰🥰
👍👍🙏🙏
Ravaneshwaram 😍
കഥനലതാണ്
Very much inspiring. Simply Great.
Many thanks!
മലയാള ഭാഷയെങ്കിലും സ്ക്കൂൾ ക്ലാസ്സുകളിൽ പഴയ സിലബസ് തുടർന്നു പോരാമായിരുന്നു.
❤️❤️❤️❤️❤️❤️
Ninghalude naad evdaya?u r truly an inspiration
കാസറഗോഡ് :- രാവണീശ്വരം
🥰🥰🥰🥰🥰
🥰🥰
I love teacher
❤️
❤
Ith manoramayile pramod raman aano?
അതെ
🥰❤️❤️🙏🙏
🥰🥰🥰
🥰❤️
❤️❤️
🙏💝🙏
😁❣️
👍👍🙏🙏🙏🙏👏👏👏👏👏👏
👍
💕🙏🤝
Super
🙂🙂🙂🙂
കാസർഗോഡ്എവിടെയാണ്നിങ്ങളുടെസ്ഥലം
Ravaneswaram
👌👌👍
👏👍
Wonderful conversation with siblings
🥰
പ്രമോദ് രാമന്റെ കുടുംബാംഗമാണല്ലേ
പണത്തിന് വേണ്ടിയാണെങ്കിലും ഇയ്യാൾ
മീഡിയ വൺ പോലുള്ള ചാനലിൽ പോയി പ്രവർത്തിക്കുന്നത് ഒരു പുഴുകുത്താണെന്ന് തന്നെ പറയണം.
🙏🙏🙏നിങ്ങളുടെ ജീവിത യാത്രയോട് ബഹുമാനം തോന്നുന്നു 🙏🙏🙏🙏♥️
💪💪💪പ്രമോദ് രാമൻ 💪💪...
പ്രമോദ് രാമന്റെ സിസ്റ്റർ ആണോ♥️♥️♥️....
Yes
❤❤❤❤❤❤❤
🥰🥰🥰
❤
❤️❤️❤️
❤
❤️
❤❤❤
❤
❤❤
😍
❤️❤️❤️
❤️❤️❤️