ഈ പ്രോഗ്രാമിൽ പങ്കെടുത്ത ഞങ്ങളും 100% സന്തോഷത്തിൽ ആണ്. 12000 പേരുടെ കൂടെ ഒരു സ്റ്റേജിൽ നിന്ന് ഒരുമിച്ച് പെർഫോം ചെയ്യുക എന്നത് വളരെ അതിശയകരം ആയിരുന്നു. പിന്നെ ഒരു കാര്യവും ആർക്കും തനിച്ച് ചെയ്യാൻ പറ്റുന്നതല്ല എല്ലാ കാര്യത്തിലും ഒരുപാട് പേരുടെ സപ്പോർട്ട് വേണം. ഒരു കാര്യം ലീഡ് ചെയ്തു കൊണ്ട് പോകാൻ ഒരാൾ ഉണ്ടെങ്കിലെ അത് സക്സസ് ആവുകയുള്ളൂ . അല്ലാതെ ഒരാളുടെ പേരിൽ റെക്കോർഡ് എന്നൊന്നുമില്ല പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് ഉണ്ട് എല്ലാവരും റെക്കോർഡ് ജേതാക്കൾ തന്നെയാണ്.
Njangal dancers allavarum happy anu,അടിച്ചുപൊളിച്ചു,എൻജോയ് ചെയ്തു ,സൂപ്പർ,മനസുനിറഞ്ഞു കളിച്ചു ,മനൈനിറഞ്ഞു,സന്തോഷംകൊണ്ടൻ്റെ കണ്ണ് നിറഞ്ഞു,ഞങ്ങൾടെ റെക്കോർഡ് ,തകർത്തൽ അടുത്ത റെക്കോർഡ് ഞങൾ വെങ്കിലും എത്ര കലകാറുണ്ട് കേരളത്തിൽ
@@dev-zs8yfVerry Good😍👍. അതുകൊണ്ട് രാജ്യം വിലക്ക് വാങ്ങാമല്ലോ...😃👍. കയ്യിലുണ്ടായിരുന്ന പൈസ അങ്ങോട്ട് കൊടുത്ത് അവർക്ക് കോടികളും ഗിന്നസും വാങ്ങിക്കൊടുത്ത നിങ്ങളാണ് താരങ്ങൾ🤩🙏👍. ഇതിൽ കമൻ്റ് ഇട്ടിരിക്കുന്ന ഒരു ടീച്ചർ 124പേരെ പങ്കെടുപ്പിച്ചു😮. ഒരാൾക്ക് 900 വീതം 124 പേർക്ക് 1,11,600 ആ ടീച്ചറുടെ അക്കൗണ്ടിൽ കിട്ടി😂😂😂. നിങ്ങൾക്ക് രാജ്യം കീഴടക്കാൻ പറ്റിയ സർട്ടിഫിക്കറ്റും😱🙏👍
Dancers anna നിലയിൽ ഞങൾ ഹാപ്പി ആണ്
ഞങ്ങളിന്നാലെ അടിച്ചു പൊളിച്ചു എൻജോയ് ചെയ്തു
ഈ ഗിന്നസ് വേൾഡ് റെക്കോർഡിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം എന്റെ കൂടെ 124 സ്റ്റുഡന്റസ് ഉണ്ടായിരുന്നു 🙏
1, 11,600 രൂപാ അക്കൗണ്ടിൽ😱.
കോളടിച്ചല്ലാ...😁😁😁😁👍 മൃദംഗം ടീമും ദിവ്യാ ഉണ്ണിയും കോടികൾ നേടിയപ്പോൾ ടീച്ചറും ഒരു ലക്ഷം നേടിയല്ലോ.....😍👍. Congratulations😍👏👏👏👏🎉🎉🎉🎉🎉
ഈ പ്രോഗ്രാമിൽ പങ്കെടുത്ത ഞങ്ങളും 100% സന്തോഷത്തിൽ ആണ്. 12000 പേരുടെ കൂടെ ഒരു സ്റ്റേജിൽ നിന്ന് ഒരുമിച്ച് പെർഫോം ചെയ്യുക എന്നത് വളരെ അതിശയകരം ആയിരുന്നു. പിന്നെ ഒരു കാര്യവും ആർക്കും തനിച്ച് ചെയ്യാൻ പറ്റുന്നതല്ല എല്ലാ കാര്യത്തിലും ഒരുപാട് പേരുടെ സപ്പോർട്ട് വേണം. ഒരു കാര്യം ലീഡ് ചെയ്തു കൊണ്ട് പോകാൻ ഒരാൾ ഉണ്ടെങ്കിലെ അത് സക്സസ് ആവുകയുള്ളൂ . അല്ലാതെ ഒരാളുടെ പേരിൽ റെക്കോർഡ് എന്നൊന്നുമില്ല
പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് ഉണ്ട് എല്ലാവരും റെക്കോർഡ് ജേതാക്കൾ തന്നെയാണ്.
Correct 👌
ഈ പ്രോഗ്രാം പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം ❤️❤️❤️❤️
ജീവിതത്തിൽ അഭിമാനകരമായ ഒരു നിമിഷം
💖💖💖💖👍🏻👍🏻👍🏻പൊളിച്ചു ഞാനും മോളും feed ബാക്ക് പറയുന്നു 💖💖💖💖💖
Njangal dancers allavarum happy anu,അടിച്ചുപൊളിച്ചു,എൻജോയ് ചെയ്തു ,സൂപ്പർ,മനസുനിറഞ്ഞു കളിച്ചു ,മനൈനിറഞ്ഞു,സന്തോഷംകൊണ്ടൻ്റെ കണ്ണ് നിറഞ്ഞു,ഞങ്ങൾടെ റെക്കോർഡ് ,തകർത്തൽ അടുത്ത റെക്കോർഡ് ഞങൾ വെങ്കിലും
എത്ര കലകാറുണ്ട് കേരളത്തിൽ
❤❤
ഞാനും എന്റെ മോളും ഉണ്ടായിരുന്നു. ശ്രീനടനം നൃത്തവിദ്യാലയം കോഴിക്കോട്
എല്ലാ ഇമേജും പോയി മക്കളേ
ഞാനും എൻ്റെ 61 ശിഷ്യരും പങ്കെടുത്തു.
Udayip😂
😢എന്റെ മകളും ഉണ്ടായിരുന്നു
Record aarkkaa kittiye🌝
ദിവ്യക്ക്
Mridanga vission.avranu sangadipichath bakki ellavrm participants so participation certificate kittum
@@dev-zs8yfVerry Good😍👍. അതുകൊണ്ട് രാജ്യം വിലക്ക് വാങ്ങാമല്ലോ...😃👍. കയ്യിലുണ്ടായിരുന്ന പൈസ അങ്ങോട്ട് കൊടുത്ത് അവർക്ക് കോടികളും ഗിന്നസും വാങ്ങിക്കൊടുത്ത നിങ്ങളാണ് താരങ്ങൾ🤩🙏👍. ഇതിൽ കമൻ്റ് ഇട്ടിരിക്കുന്ന ഒരു ടീച്ചർ 124പേരെ പങ്കെടുപ്പിച്ചു😮. ഒരാൾക്ക് 900 വീതം 124 പേർക്ക് 1,11,600 ആ ടീച്ചറുടെ അക്കൗണ്ടിൽ കിട്ടി😂😂😂. നിങ്ങൾക്ക് രാജ്യം കീഴടക്കാൻ പറ്റിയ സർട്ടിഫിക്കറ്റും😱🙏👍