അല്ല bro ഇതിൽ എന്താ ഇത്ര തെറ്റ്... ഇത് sex education ന്റെ ഒരു ഭാഗം ആണ്... നമ്മുടെ ഇന്ത്യയിൽ മാത്രമേ ഇതൊക്കെ വലിയ തെറ്റായി കാണുന്നവർ ഉള്ളു... Personaly asla യുടെ ഈ video വലിയൊരു മോശം ആയി എനിക് തോന്നിയില്ല 🙄
ഇതിനെ പറ്റി കുറ്റം പറഞ്ഞത് എനിക്ക് നല്ലത് ആയി തോന്നിയില്ല....എല്ലാ സ്ത്രീകളും വിവാഹം കഴിക്കുന്ന ആൺ രൂപങ്ങൾ എല്ലാം ഒരു പോലെ അല്ല..കുറച്ച് കഴിഞ്ഞാൽ ആണ് മനസ്സിലാവുന്നത്..പെട്ട് പോകും....ചില ആണുങ്ങൾ ഒരാഴ്ച കഴിഞ്ഞ് ഭാര്യ വേണ്ട ,.ചിലർ ഒറ്റക്ക് മാത്രം ..ചിലർ ഹോമോ...കുട്ടികൾ ആയാൽ ഭാര്യ വേണ്ട...ശരീരം തടിച്ച് disorder ആയാൽ തിരിഞ്ഞ് നോക്കി ല്ല...മറ്റുള്ളവരെ കാണിച്ച് കുറ്റം പറയുക ...വിദേശത്ത് ഭർത്താവ് ആയാൽ...എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ് ആയിരിക്കും..സ്ത്രീകളുടെ loneliness....ചിലർക്ക് മാത്രം കിട്ടുന്ന ഭാഗ്യം ആണ് കൂടെ ഉള്ള വ്യക്തികളുടെ വികാരങ്ങളെ മനസ്സിലാക്കുന്ന ഒരു പുരുഷൻ ....അതാണ് ഇവിടെ അവിഹിതം,divorse, ചില കൊലപാതകങ്ങൾ ശ്രദ്ധിച്ചാൽ കാണാം....ഇപ്പോഴത്തെ ചെറിയ കുട്ടികൾ പോലും വഴി തെറ്റി പോണില്ലെ....ആദ്യം സ്ത്രീകളെ മനസ്സിലാക്കാൻ ശ്രമിക്കുക...ഇന്നത്തെ കാലത്ത് കന്യക മാർ കുറവാണ്...ആരെ ആണ് വിശ്വസിക്കുക....ജീവിതം ഒന്നല്ലേ ഉള്ളൂ...പരസ്പരം സ്നേഹിച്ചും വിശ്വസിച്ചു മനസ്സിലാക്കിയും കുഞ്ഞുങ്ങളെ നല്ല രീതിയിൽ വളർത്തിയെടുക്കുന്ന ഒരു കുടുംബം എല്ലാവർക്കും കിട്ടട്ടെ..😊
ഒരു add ഉണ്ടായിരുന്നു കുറെ മുൻപേ, മരുമകൾ സെക്സ് ടോയ് യൂസ് ചെയ്തപ്പോ ടിവിയുടെ റിമോട്ടിനു പകരം ഇതിന്റെ റിമോട്ട് യൂസ് ചെയ്ത അമ്മായിഅമ്മ, ആരെങ്കിലും ഓർക്കുന്നുണ്ടോ ആ പരസ്യം 😅
നാട് വിടാത്ത ഒരു മലയാളിയുടെ രോദനം മാത്രം... അനന്ദു വിൽ നിന്നും ഇത്തരം ഒരു വീഡിയോ പ്രതീക്ഷിച്ചില്ല... എന്തായാലും ഈ വീഡിയോ കണ്ടത് കൊണ്ടു ഞാൻ അവരുടെ വീഡിയോ പോയി കണ്ടു... നന്നായിട്ടുണ്ട് 👍👍😂
@@Bjktdcvbഅതേടോ താമസിക്കുന്ന സ്ഥലത്തുനിന്നാൽ പൊട്ടക്കുളത്തിലെ ഒരു തവളയായിട്ട് തോന്നും. അവിടം വിട്ട് പത്ത് ലോകരാജ്യങ്ങൾ സന്ദർശിക്കണം അപ്പോഴേ വിവരം എന്താണെന്ന് മനസ്സിലാവു😢
I don't know y she is trolled this way. I really didn't expect this video from you ananthu. I think you are a progressive thinker. It is a quiet natural thing in many countries.
@@shyamsunilkarthikeyan5564 thers so many informative videos on her channel.. For the thumbnail i think it's to attract viewers. Ananthu also do the same with thumbnail 🤷🏻♀️
@Parvathynair2001 - Sex education is good..But her thumbnails and the way of presentation is not good. I feel so...I have seen many other people explaining it briefly than this girl in a good manner.
@@shyamsunilkarthikeyan5564 its my opinion iam not a regular wacher of her videos but most of them was beneficial and informative for me.. So idk abut others 🤷🏻♀️
anandu bro ee videoyude avashyam undayirunnennu thonnunnilla bro. sex education epozhum alkkaarkku parayan budhimutulla karyam anu... asla athu open ayi parayunnathinu oru kuzhapavum thonniyitlla.
Chetta idh valare bore ayi poi. Idh sex education video aan. Idhupole proper sex education illathond aan ippolthe generation kooduthalum direct sex llek erangunne with eagerness. Cheriya prayathil proper sex education illand vazhi thettune alkar indel avareyum shame cheyum, sex education endhua enn paranj kodukunnavareyum shame cheyum paranja engane sheriavum. Ellam oru content aanalo lle. Very sad.
@@EnolaHolmes-nz6me yes, അതിനെ കുറിച് അവാർനെസ് അന്ദുനെ ഇല്ല.. സെക്സ് മനുഷ്യന്റെ ബേസിക് വാല്യൂ ആണ്.. അതിനെ റെസ്‌പെക്ട് ചെയ്ത മാത്രം മതി. 👍. എനിക്കും same അഭിപ്രായം ആണ്
Sex toy is nothing wrong. Trust me പല couples ന്റെയും sex life ദുരന്തം ആണു.. Sex നു ഒക്കെ വേണ്ടി extra marital affair പോകുന്നതിനേക്കാളും നല്ലത് ഇത് പോലെയുള്ള toys ആണു.. Sex ഒക്കെ ബേസിക് need ആണു.. ഇതൊക്കെ ഇങ്ങനെ തുറന്നു സംസാരിക്കുന്നതു തന്നെയാണ് നല്ലത്.. ഇതിനെ കളിയാക്കുന്നതിനോട് യോജിപ്പില്ലBro
ഒളിഞ്ഞും മറഞ്ഞും എല്ലാം ചെയ്യുന്നവരാണ് എല്ലാം ആരും പുണ്യാളന്മാർ ഒന്നുമല്ല പിന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ പരസ്യമായി പറയുന്നതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല ഇത് sex education ഭാഗമായി കണ്ടാൽ മതി
Most of the divorce cases .ഒത്തൊരുമിച്ചു പോകാൻ പറ്റുന്നില്ല എന്ന കാരണത്താലാണ് .അതിൽ സെക്സ് ഒരു കാരണമാണ് .പലരും പുറത്തു പറയാത്തത് .ഇത്തരം ടോയ്‌സ് ഉപയോഗിക്കുന്നത് നല്ലതല്ലേ .ഡിൽഡോ എന്നൊക്കെ പേരിൽ കെട്ടിട്ടുണ്ട് .she did a proper explanation .serious aayi react cheyyandunna oru karyam anandu kurachu funny aayi cheythu .
ഈ വീഡിയോ എന്താ തെറ്റ്.. ഇന്ത്യയിൽ ഇതൊക്കെ മോശം ആയി കാണുന്നെ.. ഇതൊക്കെ ജർമ്മനിയിൽ ഒകെ മിക്ക ഷോപ്പിൽ ഉണ്ട്, ഞാൻ uk,ഉണ്ടാരുന്നു അവിടെയും ഷോപ്പിൽ ഉണ്ട്.. ഇത് ഭയങ്കര വൃത്തികേട് ആയി എന്തിന് കാണുന്നു.. സെക്സ് എഡ്യൂക്കേഷൻ ആണ് അവർ പറഞ്ഞത്. ആ രീതിയിൽ ഒന്ന് കണ്ടു നോക്കു.. ഈ വീഡിയോ ഇത്രയൊന്നും കളിയാക്കാൻ ഇല്ല.. നിങ്ങൾക് തന്നെ അതിനെ പറ്റി അറിയില്ലെന്ന് അതുകൊണ്ട് ഈ വീഡിയോ ഇതുപോലെ കളിയാക്കുന്നത് 😊
എന്ത് തെറ്റ് മോശം വൃത്തികേട്.... അങ്ങനെ ആരും പറഞ്ഞില്ലല്ലോ.... കമെന്റൊളികൾക്ക് അങ്ങനെ തോന്നിയാൽ എന്ത് ചെയ്യാൻ.... അവന്റെ എല്ലാ vdo ഇങ്ങനെ തമാശ രീതിയിൽആണ് ചെയ്യുന്നത്.... ഇത് കൂടുതൽ പേര് കാണട്ടെ എന്നങ്ങു വിചാരിച്ചാൽ പോരെ.... അല്ലാതെ സെക്സ് എടുക്കഷൻ ആണേ സേച്ചി ആണേ എന്നൊന്നും മോങ്ങണ്ട ആവശ്യമില്ല
@@Bjktdcvb പിന്നെ കളിയാക്കാൻ അല്ലങ്കിൽ.. ആ വീഡിയോ പോയി കാണു എന്നു പറയാമല്ലോ.. 😁. മാക്സിമം നെഗറ്റീവ് ആറ്റിട്യൂട് ഇട്ടിട് ആണോ വീഡിയോ പ്രൊമോഷൻ ആണെന്ന് പറയുന്നേ
Asla oru certified alaanu... Asla de contentum ithu thaneyanu, athondu ithoke parayunathilum kanikunathilum oru thetum illa... Ithil enthu thettanu thaangal kandethiyathenu vyakthamayila... Enthayalum ee videok like ila.... Inghanoru video cheyenda avashyam indarnila. Chettanekurichula image maripoyi. Entho chettan aslade vdo kurichu parayunathu kandapo oru sadhacharakarede tone il samsarikum pole thoni. thetayitula oru video ayitu force fully mudrakuthan katiya katayamayite eniku thoni.... Chettante videos crct follow cheyuna aalanu njn eniku istamula oru aalum koodiyanu chettan. But ee vdo kandapo bayankarayittu bad adichu... Valare moshamayi poyi, vendayirunnu. Sex education ettavum important ayitula karyamanu athoru mosham karyam chithrikarikunathu polum seriyala. Madiyilathe athu Paranjuthran, samshayamghal theerthutharanu aalukal indavunathu nalathale, athum kanikandoro athine kurichu arivilathaalo ala athine kurichu padichu certified aayitula aalanu Asla. So athilum oru thetum ila... So, I disliked the vdo...
This video is a result of being not able to handle sex related topics in a matured way. In kerala people are taught to think of these things with shame. But inside they crave for such pleasure. Heights of fake morale.
Bro... Video is good 💯 I think she might change her thoughts on making thumbnails. Sex education is must needed. I really appreciate her efforts in making such videos . Please consider making more quality videos 👏🏼
അവർ sextoy purchasing video കണ്ടിരുന്നു. എന്നിട്ട് അതിന്റെ videoes ചെയ്യാം എന്നും പറഞ്ഞിരുന്നു. Unboxing video യിൽ എനിക്ക് മനസ്സിലായത് ഇത് lesbians ഞാൻ use ആവുക എന്നാണ്. Asla അതുകൂടി പറഞ്ഞിരുന്നെങ്കിൽ നന്നായേനെ... അനന്ദുവിനെങ്കിലും അത് പറയാമായിരുന്നു..
I didn't accept this from you Anandhu, iyaalkude ellam videos um kannunna oru aal ann njn but ith,Anandhu oru progressive ayitt ulla oru aal enna vichariche, this is only a sex education video and she is certified sex educator.Why are you making fun of her and her husband.Ith okke normal ann bro ivide indiayil, keralathil mathrame ith okke thettu ayitt ullu, ath oru proper sex education kittathe kondu ann.Pinne Asla comment box off akkiyath alla TH-cam community guidelines prakaram youtube off akiyath ann ath vere oru videoyil asla thanne parayunnund.Anyways ith valare mosham aayi poi Anandhu ee oru reaction video.
By the by ഇതൊരു ഫൺ വീഡിയോ എന്നെ അവൻ കണ്ടുള്ളൂ ഇത് seriously edukkanda.... Anandhu അവൻ്റെ സ്ഥിരം ഫ്ലോയിൽ പറഞ്ഞുള്ളൂ...അതിൽ ഇപ്പോള് എന്തു പറയാൻ ആണ്...എന്താണേലും...ഒരു രസം ഉണ്ടാരുന്നു...😢
@@lifeofanandu ithu fun ayi cheyyandarunnu... Aver paranjathu manasilayavarkku fun ayi thonnillaa.. Aver alkarilekku enthikkan udeheshichente viparithamaya impact undakkan pattum ee vidiokku
This is not real sex education...This is get viral education. In the name of sex education, getting reach... brilliant!!! Most of the boys will watch and she'll get and she will get paid by the views.
പിന്നെന്നാ ഇത് വാങ്ങിച്ചു ഉപയോഗിച്ച മാത്രം പോരെ ചുമ്മാ ഇതൊക്കെ ഇങ്ങനെയുള്ള വീഡിയോ ചെയ്യാൻ നാണമില്ലേ പിള്ളേര് എല്ലാം കാണുന്ന ഒരു വീഡിയോ ആണ് ഇങ്ങനത്തെ വീഡിയോ യൂട്യൂബിൽ കൊണ്ടിടുന്നതിന് യൂട്യൂബ് കൊടുക്കട്ടെ
Naala sex education de peril practical ennum paranj sex videos chaidhal adhinum progressive thought ennum paranj support chaiyan aal indavum... Kashtam..
TH-cam il orupad content und .aar edth nokkiyalum kaananm..kids kanaruth ennundneki youtube avark kodukkaruth. Allenki youtube kids eduth kodukkuka. Pinne sex toys is way better than a potential rape in future
First of all, TH-cam is 13+ app. Kids at that age should get sex education. Almost all girls and boys at that age hit puberty. Also youtube literally has 18+ contents and adult movies. Onn search cheytha mathi. So its not something of a big deal
ചിരിച്ചു ഒരു വഴിയായി എന്റ്റെ അനന്ദു 👍😂😂😂😂😂
Ee video njn cheythathu ethinu vendi mathram anu...allathe ni regressive aanu sex education nu ethiranu ennum paranju aarum engott varenda...
@@lifeofanandu Comment adikan ittu kodutha pole und bro...baaki comments vaaikumbo mansilakum...Fun really ithu fun aai thonuna aalkarundakum ,manushar palatharam aanallo , i don't know vishapum dahaum pole Sex'inum dharidriyam ulla logathu aanu nammal jeevikune...athu sheriaaittu ariyathaperku paranju kodukan kazhinjilenkilum kaliakeruthu....disappointing yet enthu pareyana...God Bless🙌
അല്ല bro ഇതിൽ എന്താ ഇത്ര തെറ്റ്... ഇത് sex education ന്റെ ഒരു ഭാഗം ആണ്... നമ്മുടെ ഇന്ത്യയിൽ മാത്രമേ ഇതൊക്കെ വലിയ തെറ്റായി കാണുന്നവർ ഉള്ളു... Personaly asla യുടെ ഈ video വലിയൊരു മോശം ആയി എനിക് തോന്നിയില്ല 🙄
👀
😕
അയിന് മോശമാണെന്ന് ആര് പറഞ്ഞു
😮😮
@@Bjktdcvb പറഞ്ഞില്ല പക്ഷെ പറയാതെ പറയുന്നുണ്ട്.... പിന്നെ ഈ വീഡിയോ comedy ചെയ്യാൻ ഉള്ളതല്ല ഇതൊക്കെ sex educationte ഭാഗം ആണ്..
ഇതിനെ പറ്റി കുറ്റം പറഞ്ഞത് എനിക്ക് നല്ലത് ആയി തോന്നിയില്ല....എല്ലാ സ്ത്രീകളും വിവാഹം കഴിക്കുന്ന ആൺ രൂപങ്ങൾ എല്ലാം ഒരു പോലെ അല്ല..കുറച്ച് കഴിഞ്ഞാൽ ആണ് മനസ്സിലാവുന്നത്..പെട്ട് പോകും....ചില ആണുങ്ങൾ ഒരാഴ്ച കഴിഞ്ഞ് ഭാര്യ വേണ്ട ,.ചിലർ ഒറ്റക്ക് മാത്രം ..ചിലർ ഹോമോ...കുട്ടികൾ ആയാൽ ഭാര്യ വേണ്ട...ശരീരം തടിച്ച് disorder ആയാൽ തിരിഞ്ഞ് നോക്കി ല്ല...മറ്റുള്ളവരെ കാണിച്ച് കുറ്റം പറയുക ...വിദേശത്ത് ഭർത്താവ് ആയാൽ...എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ് ആയിരിക്കും..സ്ത്രീകളുടെ loneliness....ചിലർക്ക് മാത്രം കിട്ടുന്ന ഭാഗ്യം ആണ് കൂടെ ഉള്ള വ്യക്തികളുടെ വികാരങ്ങളെ മനസ്സിലാക്കുന്ന ഒരു പുരുഷൻ ....അതാണ് ഇവിടെ അവിഹിതം,divorse, ചില കൊലപാതകങ്ങൾ ശ്രദ്ധിച്ചാൽ കാണാം....ഇപ്പോഴത്തെ ചെറിയ കുട്ടികൾ പോലും വഴി തെറ്റി പോണില്ലെ....ആദ്യം സ്ത്രീകളെ മനസ്സിലാക്കാൻ ശ്രമിക്കുക...ഇന്നത്തെ കാലത്ത് കന്യക മാർ കുറവാണ്...ആരെ ആണ് വിശ്വസിക്കുക....ജീവിതം ഒന്നല്ലേ ഉള്ളൂ...പരസ്പരം സ്നേഹിച്ചും വിശ്വസിച്ചു മനസ്സിലാക്കിയും കുഞ്ഞുങ്ങളെ നല്ല രീതിയിൽ വളർത്തിയെടുക്കുന്ന ഒരു കുടുംബം എല്ലാവർക്കും കിട്ടട്ടെ..😊
ഒരു add ഉണ്ടായിരുന്നു കുറെ മുൻപേ, മരുമകൾ സെക്സ് ടോയ് യൂസ് ചെയ്തപ്പോ ടിവിയുടെ റിമോട്ടിനു പകരം ഇതിന്റെ റിമോട്ട് യൂസ് ചെയ്ത അമ്മായിഅമ്മ, ആരെങ്കിലും ഓർക്കുന്നുണ്ടോ ആ പരസ്യം 😅
നാട് വിടാത്ത ഒരു മലയാളിയുടെ രോദനം മാത്രം... അനന്ദു വിൽ നിന്നും ഇത്തരം ഒരു വീഡിയോ പ്രതീക്ഷിച്ചില്ല... എന്തായാലും ഈ വീഡിയോ കണ്ടത് കൊണ്ടു ഞാൻ അവരുടെ വീഡിയോ പോയി കണ്ടു... നന്നായിട്ടുണ്ട് 👍👍😂
അപ്പൊ എല്ലാരും ഒരു തവണയെങ്കിലും നാട് വിടണം കേട്ടോ... ഇല്ലെങ്കിൽ രോധിക്കേണ്ടി വരും ല്ല്യോ സേച്ചീ 😏
@@Bjktdcvbഅതേടോ താമസിക്കുന്ന സ്ഥലത്തുനിന്നാൽ പൊട്ടക്കുളത്തിലെ ഒരു തവളയായിട്ട് തോന്നും. അവിടം വിട്ട് പത്ത് ലോകരാജ്യങ്ങൾ സന്ദർശിക്കണം അപ്പോഴേ വിവരം എന്താണെന്ന് മനസ്സിലാവു😢
നാട് മാത്രം അല്ല,ഈ ലോകം തന്നെ വിട്ട് മറ്റൊരു ലോകത്ത് എത്താം എന്നാണ് പറയപ്പെടുന്നത് 😂
I don't know y she is trolled this way. I really didn't expect this video from you ananthu. I think you are a progressive thinker. It is a quiet natural thing in many countries.
I didn't expect you to make fun of this very sad Aandhu 😮
അനന്ദു വിന്റെ എല്ലാ വീഡിയോക്കും ഞാൻ like ചെയ്യും ഇതിന് ചെയ്യൂല
Nirbandham illaa😅
Njan cheyyum
This is y Sex education is important
Anyways what she is doing is not sex education. Just for reach...
@@shyamsunilkarthikeyan5564 thers so many informative videos on her channel.. For the thumbnail i think it's to attract viewers. Ananthu also do the same with thumbnail 🤷🏻♀️
@Parvathynair2001 - Sex education is good..But her thumbnails and the way of presentation is not good. I feel so...I have seen many other people explaining it briefly than this girl in a good manner.
@@Parvathynair2001 In a way...I think she will spoil married life. 😂😂😂 😂😂 Kidding
@@shyamsunilkarthikeyan5564 its my opinion iam not a regular wacher of her videos but most of them was beneficial and informative for me.. So idk abut others 🤷🏻♀️
മാരേജ് kaikan ആഗ്രഹം ഇല്ലാത്തവർക്ക്,ഭർത്താവ് ഗൾഫിൽ ഉള്ളവർക്കും ഉപയോഗിക്കാലോ.. ഇത് asla ചെയ്തതിൽ എനിക്ക് thetaayit തോന്നുന്നില്ല
Bro അനന്തു ഇതു ഒഴിവാക്കായിരുന്നു. This mentality is why there is kitty ഷാമം in Kerala. Sex is just a basic human need
@@A7IF007 yes 👍
anandu bro ee videoyude avashyam undayirunnennu thonnunnilla bro. sex education epozhum alkkaarkku parayan budhimutulla karyam anu... asla athu open ayi parayunnathinu oru kuzhapavum thonniyitlla.
Chetta idh valare bore ayi poi.
Idh sex education video aan. Idhupole proper sex education illathond aan ippolthe generation kooduthalum direct sex llek erangunne with eagerness.
Cheriya prayathil proper sex education illand vazhi thettune alkar indel avareyum shame cheyum, sex education endhua enn paranj kodukunnavareyum shame cheyum paranja engane sheriavum.
Ellam oru content aanalo lle. Very sad.
Ithilenthanitra thett?? 🙄 Normal
Sex education video aayitt kandal poree..
അതെ എനിക്കും അതാ മനസിലാവാത്തെ 🙄
@@shilpachippu7113 mattoru youtube channel ilum same content kandirunnu... Aslayude video Itrak moshamaya karyamayi thonniylaa...
Aslayude channel kudthalum sex educationumayi related aanello.... Video yil oru thettum thonnunnillaa
@@EnolaHolmes-nz6me yes, അതിനെ കുറിച് അവാർനെസ് അന്ദുനെ ഇല്ല.. സെക്സ് മനുഷ്യന്റെ ബേസിക് വാല്യൂ ആണ്.. അതിനെ റെസ്‌പെക്ട് ചെയ്ത മാത്രം മതി. 👍. എനിക്കും same അഭിപ്രായം ആണ്
Yes correct 💯
Sex toy is nothing wrong. Trust me പല couples ന്റെയും sex life ദുരന്തം ആണു.. Sex നു ഒക്കെ വേണ്ടി extra marital affair പോകുന്നതിനേക്കാളും നല്ലത് ഇത് പോലെയുള്ള toys ആണു.. Sex ഒക്കെ ബേസിക് need ആണു.. ഇതൊക്കെ ഇങ്ങനെ തുറന്നു സംസാരിക്കുന്നതു തന്നെയാണ് നല്ലത്.. ഇതിനെ കളിയാക്കുന്നതിനോട് യോജിപ്പില്ലBro
എന്റെ ദൈവമേ എന്തൊക്കെ കാണണം 😊
ഒളിഞ്ഞും മറഞ്ഞും എല്ലാം ചെയ്യുന്നവരാണ് എല്ലാം ആരും പുണ്യാളന്മാർ ഒന്നുമല്ല പിന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ പരസ്യമായി പറയുന്നതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല ഇത് sex education ഭാഗമായി കണ്ടാൽ മതി
Most of the divorce cases .ഒത്തൊരുമിച്ചു പോകാൻ പറ്റുന്നില്ല എന്ന കാരണത്താലാണ് .അതിൽ സെക്സ് ഒരു കാരണമാണ് .പലരും പുറത്തു പറയാത്തത് .ഇത്തരം ടോയ്‌സ് ഉപയോഗിക്കുന്നത് നല്ലതല്ലേ .ഡിൽഡോ എന്നൊക്കെ പേരിൽ കെട്ടിട്ടുണ്ട് .she did a proper explanation .serious aayi react cheyyandunna oru karyam anandu kurachu funny aayi cheythu .
Ithu positive wayil kandal theerumnathe ullu nammalude nattile samskarangal mari varunnundu.......appol ithokke swabhavikamakum.......
ഈ വീഡിയോ എന്താ തെറ്റ്.. ഇന്ത്യയിൽ ഇതൊക്കെ മോശം ആയി കാണുന്നെ.. ഇതൊക്കെ ജർമ്മനിയിൽ ഒകെ മിക്ക ഷോപ്പിൽ ഉണ്ട്, ഞാൻ uk,ഉണ്ടാരുന്നു അവിടെയും ഷോപ്പിൽ ഉണ്ട്..
ഇത് ഭയങ്കര വൃത്തികേട് ആയി എന്തിന് കാണുന്നു.. സെക്സ് എഡ്യൂക്കേഷൻ ആണ് അവർ പറഞ്ഞത്. ആ രീതിയിൽ ഒന്ന് കണ്ടു നോക്കു.. ഈ വീഡിയോ ഇത്രയൊന്നും കളിയാക്കാൻ ഇല്ല..
നിങ്ങൾക് തന്നെ അതിനെ പറ്റി അറിയില്ലെന്ന് അതുകൊണ്ട് ഈ വീഡിയോ ഇതുപോലെ കളിയാക്കുന്നത് 😊
എന്ത് തെറ്റ് മോശം വൃത്തികേട്.... അങ്ങനെ ആരും പറഞ്ഞില്ലല്ലോ.... കമെന്റൊളികൾക്ക് അങ്ങനെ തോന്നിയാൽ എന്ത് ചെയ്യാൻ.... അവന്റെ എല്ലാ vdo ഇങ്ങനെ തമാശ രീതിയിൽആണ് ചെയ്യുന്നത്.... ഇത് കൂടുതൽ പേര് കാണട്ടെ എന്നങ്ങു വിചാരിച്ചാൽ പോരെ.... അല്ലാതെ സെക്സ് എടുക്കഷൻ ആണേ സേച്ചി ആണേ എന്നൊന്നും മോങ്ങണ്ട ആവശ്യമില്ല
@@Bjktdcvb പിന്നെ കളിയാക്കാൻ അല്ലങ്കിൽ.. ആ വീഡിയോ പോയി കാണു എന്നു പറയാമല്ലോ.. 😁. മാക്സിമം നെഗറ്റീവ് ആറ്റിട്യൂട് ഇട്ടിട് ആണോ വീഡിയോ പ്രൊമോഷൻ ആണെന്ന് പറയുന്നേ
Asla oru certified alaanu... Asla de contentum ithu thaneyanu, athondu ithoke parayunathilum kanikunathilum oru thetum illa... Ithil enthu thettanu thaangal kandethiyathenu vyakthamayila... Enthayalum ee videok like ila.... Inghanoru video cheyenda avashyam indarnila. Chettanekurichula image maripoyi.
Entho chettan aslade vdo kurichu parayunathu kandapo oru sadhacharakarede tone il samsarikum pole thoni.
thetayitula oru video ayitu force fully mudrakuthan katiya katayamayite eniku thoni.... Chettante videos crct follow cheyuna aalanu njn eniku istamula oru aalum koodiyanu chettan. But ee vdo kandapo bayankarayittu bad adichu... Valare moshamayi poyi, vendayirunnu.
Sex education ettavum important ayitula karyamanu athoru mosham karyam chithrikarikunathu polum seriyala. Madiyilathe athu Paranjuthran, samshayamghal theerthutharanu aalukal indavunathu nalathale, athum kanikandoro athine kurichu arivilathaalo ala athine kurichu padichu certified aayitula aalanu Asla. So athilum oru thetum ila...
So, I disliked the vdo...
Alla sex education thettanennu njn ee video yil evidanu paranjathu.... 4:20 ethanu paranjathu...ok...
Chettanu entha udeshikunnathu..sex education ithra mosham karyam ano..😮
This video is a result of being not able to handle sex related topics in a matured way. In kerala people are taught to think of these things with shame. But inside they crave for such pleasure. Heights of fake morale.
അനന്ദു ഇതു വേണ്ടായിരുന്നു
Oral sex education purpose nu vendi Etta oru vdo ne audience nu chirikkan vendi react cheyyunno🙄
Anandunte vdos istm aayirunnh but ithil asla paranjathil oru thett aayit onum thoneela🖐🏻itrak expressionum itharathil ulla modanthan chindhakathiyum adym maatu Anandhu...
💯💯💯😊
Sorry bro ningade ella videoum enik ishta🥺but, idh oru se* education video aan.
Bro...i like you but Nee vela Kalanju, Naavu pizhachu , Njarambanmarde category keri pole aai ....Aloichu nokk Athoru educational video alle...athum certified aaittu oraal ithre simple aai karyangal pareyumbo ethreperkku upakarapedum ennu aloikende ,,maybe athil kooduthalum women's related contents aairikum which is educational for both men and women...
Athinepati inghne okke pareyumbo ethre vivaradhoshikalum senseless aaittulla aalkar orumichu gather cheythu negative aaittu discuss cheyaan vazhi orukiethu mosham aaipoi...Do self analyse n you'll realize 🙌🙂
Bro... Video is good 💯 I think she might change her thoughts on making thumbnails. Sex education is must needed. I really appreciate her efforts in making such videos . Please consider making more quality videos 👏🏼
Ponnaliya chirippikkathe podave .Njan edhu first time kanunne time kittarilla edhokke kanan.Edhayalum chechi kalakki .
ചിരിച്ചു ഉപ്പാടിളകി
സെക്സ് വല്യ സംഭവം ഒന്നുമല്ല.... ജീവിതത്തിൽ സക്‌സസ് ആവാം എന്നൊക്കെ വീഡിയോ കാണാറുണ്ട് ഈ സെക്സിനു എന്തിനാ ഇത്ര പൊലിമ.. കഷ്ട്ടം
സംഗതി അല്പം മസാലകൂട്ടി അവതരിപ്പിച്ചത് ആണ് കുഴപ്പം
Just for fun... ഒരു രസം 🎉🎉
Ne inganathe oru mindset ulla aal anoo anandhu .... Kashtam .... Avr parayunathil entha thettu ... Grow up man
Enthona bro ith. Orumartiri vivarom vidyabyasom illathe aalkare pollee.
Oru content illaatond ondakyaa polle ond
Part of sex education .. accept it.. thumbnailnte karym alla😂
നീ ഇത്രേം regressive ആയിരുന്നോ 🤷♂️🤷♂️
Aella video yum nthinanu serious aayi kanunnathu... Veruthe fun inu mathram cheytha video aanu ethu
ആ കുട്ടി പറഞ്ഞതിൽ എന്താണ് തെറ്റുള്ളത്..
തെറ്റാണെന്ന് അനന്ദു പറഞ്ഞോ..... 🤔🤔🤔🤔
Oru sex education video aayi kandaa poree??
അവർ sextoy purchasing video കണ്ടിരുന്നു. എന്നിട്ട് അതിന്റെ videoes ചെയ്യാം എന്നും പറഞ്ഞിരുന്നു. Unboxing video യിൽ എനിക്ക് മനസ്സിലായത് ഇത് lesbians ഞാൻ use ആവുക എന്നാണ്. Asla അതുകൂടി പറഞ്ഞിരുന്നെങ്കിൽ നന്നായേനെ... അനന്ദുവിനെങ്കിലും അത് പറയാമായിരുന്നു..
Nammalum arivilla paithangalanu.. Puthiya arivinayi vannu.. Padachone Head set evide 🙆🏻♂️😂😂😂
Satan xavior❌ Asla marley✅😂
ചേച്ചി ചിരിക്കാൻ കാരണം അനന്തുവിന്റെ അവതരണം
Anandu നിനക്ക് എന്തിൻ്റെ keedanu...
ചേട്ടാ കേരളം എങ്ങോട്ടാ പോകുന്നത് മോശം😂😂😂😂
താനത് ചെയ്യാതിരുന്നാൽ മതി അപ്പോൾ മോശമാവില്ല 😂.
Broo sex education aanu ettu just attu onnu manasilaku (content ellakil Vere entelum chy)
Anadhu ee video vendarunnu .....ethoru thettaya kariam alllarunnu
Small but very powerfull😂
I didn't accept this from you Anandhu, iyaalkude ellam videos um kannunna oru aal ann njn but ith,Anandhu oru progressive ayitt ulla oru aal enna vichariche, this is only a sex education video and she is certified sex educator.Why are you making fun of her and her husband.Ith okke normal ann bro ivide indiayil, keralathil mathrame ith okke thettu ayitt ullu, ath oru proper sex education kittathe kondu ann.Pinne Asla comment box off akkiyath alla TH-cam community guidelines prakaram youtube off akiyath ann ath vere oru videoyil asla thanne parayunnund.Anyways ith valare mosham aayi poi Anandhu ee oru reaction video.
👎
അനന്ദു നിനക്ക് വേറെ ജോലിയൊന്നുമില്ലേ.
Keralathil sex education padipikkaan oraal enganilum undallooo
Next...boys waiting 😂
First ❤️ mrng chettaa
By the by ഇതൊരു ഫൺ വീഡിയോ എന്നെ അവൻ കണ്ടുള്ളൂ ഇത് seriously edukkanda.... Anandhu അവൻ്റെ സ്ഥിരം ഫ്ലോയിൽ പറഞ്ഞുള്ളൂ...അതിൽ ഇപ്പോള് എന്തു പറയാൻ ആണ്...എന്താണേലും...ഒരു രസം ഉണ്ടാരുന്നു...😢
Kaliyaakkanda swandam bharthaavu porannu mattlla bharthakkammarey valakkunna ethrayo pennungal unde ithu undankil avarkku oru use aakathilleyyy
Tetto bartha. Endhina endha chodiyam idh use cheydhu 5 6 vettam aagumbathekum oru velayum barthavin kanilla.ivar modern aan allatha aalugalum ee vidios kanunund avar edherum avastha
അനന്ദു ചിരിച്ചു ഒരു വഴി ആയി... വന്നു വന്നു ഒരു നാണവും ഇല്ലാതായി..
Ivaalde okke video enthina react cheyyune bro
അനന്തു diss track വേണ്ടവർ like adiku 😂😂😂
Sx എഡ്യൂക്കേഷൻ vedio വേറെ ഈ vedio വേറെ... അത് ആദ്യം മനസ്സിലാക്കി കമന്റ് ഇടണം പ്രബുദ്ധ കമന്റ് ഒളികളെ
നല്ല കാര്യം നിനക്കിത്ര ചൊറിയാൻ ഇപ്പം എന്താ..
Sarcastic reaction aanu.
Ayya naanavum maanavumillatha vargam😮
ഒളിച്ചിരുന്ന് ചെയ്യുന്നതാണോ നാണവും മോശവും അല്ലാത്ത കാര്യം😢. ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച് പറയുന്നത് നാണവും മോശവും അല്ല അത് ആദ്യം മനസ്സിലാക്കുക.
😅😅😅😅 chirichu marichu
Entha ithilulla thettu anandhu.ithra parihasikkan maathram onnumilla.ithilum valuthu ororutharude kayyilundu.ithra tharam thaazharuthu ananthu...moshamaayipoyi....
Ithonnum video cheyyallee.kuttikal kanunnathallee
Kannatte sex education ayitt kandal mathi eth indiaill illatha kond ahne ee rape ok nadkune
Ath avalde channel poi pari
അയ്യോ അനന്തു ഇതൊക്കെ എന്താണ് 😂😂😂😂😂
ഇതു വേണ്ടായിരുന്നു അനന്തു
😂😂😂😂vayya mone chirikkan 😂😂panikoodum😂😂😂😂
Ithoru prethyeka tharam cooking show aaan
Vellathulliyude abhishekam
ചിരിച്ചു ചത്തു 😂😂😂
Broo its sex education just come to 2025
Chirich oru vazhiyayi😂
Sex education aan.. ithil kali aakkan onnum illaa
🤣🤣🤣🤣🏃♀️🏃♀️👏👏👏
❤❤❤
Eeswaraaaa..... Kathoolanea....... 🎉
എല്ലാം cooking അല്ലെ ബ്രോ 😅
ഇവളുടെ വീഡിയോ ഇതു വരെ കണ്ടിട്ടില്ല. നീ ഇപ്പോൾ കാണിച്ചു തന്നു. വേണ്ടായിരുന്നു
അണ്ണാൻ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കേണ്ട😊😊😊 അവളുടെ ഒലക്കേടെ ഒരു സ്റ്റഡി ക്ലാസ്സ്😂😂😂
Disappointed bro
ഈ ഒരു വീഡിയോ കൊണ്ട് ചേച്ചിയെ അറിഞ്ഞവർ ഉണ്ടോ gyz
Ok bye😂😂
Ee video react cheythathin reason?? Didn't expect this from you...Sex education cheyynnath oru nanakkedayi kananda karyam illa.Shame on you.
Sex education cheythathu thettanunnu njn evidayanu ee video il paranjathu?
@@lifeofanandu ithu fun ayi cheyyandarunnu... Aver paranjathu manasilayavarkku fun ayi thonnillaa.. Aver alkarilekku enthikkan udeheshichente viparithamaya impact undakkan pattum ee vidiokku
Annale ketiyonmare oke kondoyi kinatyil edalee 😂😂😂
Sex education matters
😂😂😂brother ananthu ningalde video ellm enikishtama. Good presentation. Bt venda bro itharam vrithiketta videos onnum promote cheyyalle kochu kuttykalokke kanunnathalle🙏🙏
Aa oenninu naanam maanavum ella..kudumbathode pokka..
😂😂😂😂😂😂😂
AslA…😅
Bgm ishpettavar undoo guys 😅😂
ഇതുപോലെത്തെ വീഡിയോ ചെയ്യല്ലേ.. Plz,, ഇതുപോലെത്തെ വീഡിയോ കാണാൻ ഇഷ്ടപെടാത്തവർ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. അപ്പൊ ഇവിടെയും അത് തന്നെ.. എന്തര് കഷ്ടം.
Exactly.. leave it ..he do it for fun..
😂😂😂😂😂
This is not real sex education...This is get viral education. In the name of sex education, getting reach... brilliant!!! Most of the boys will watch and she'll get and she will get paid by the views.
There is a way to present such topics.
😂😂😂😂😂😂😂😂😂😂😂😂😂
👎👎👎👎
പിന്നെന്നാ ഇത് വാങ്ങിച്ചു ഉപയോഗിച്ച മാത്രം പോരെ ചുമ്മാ ഇതൊക്കെ ഇങ്ങനെയുള്ള വീഡിയോ ചെയ്യാൻ നാണമില്ലേ പിള്ളേര് എല്ലാം കാണുന്ന ഒരു വീഡിയോ ആണ് ഇങ്ങനത്തെ വീഡിയോ യൂട്യൂബിൽ കൊണ്ടിടുന്നതിന് യൂട്യൂബ് കൊടുക്കട്ടെ
ഇതൊക്കെ ചെറിയ മകൾ കാണുലെ.. അവര്ക് ഇതൊക്കെ ഇപ്പോഴേ പറഞ്ഞു കൊടുക്കണ്ട ആവിശം എന്നാ സെക്സ് എഡ്യൂക്കേഷൻ കൊടുകാം.. ബട്ട് ഇതൊക്കെ എന്തിന് 🤔
യൂട്യൂബിൽ vulgur ആയി vlog ചെയ്യുന്നവർ ഉണ്ടല്ലോ അത് കുട്ടികൾ കണ്ടതോണ്ട് കുഴപ്പം ഇല്ല ഇത് കാണരുത് എന്ന് 🙄logic മനസിലാവുന്നില്ല
Naala sex education de peril practical ennum paranj sex videos chaidhal adhinum progressive thought ennum paranj support chaiyan aal indavum... Kashtam..
TH-cam il orupad content und .aar edth nokkiyalum kaananm..kids kanaruth ennundneki youtube avark kodukkaruth. Allenki youtube kids eduth kodukkuka. Pinne sex toys is way better than a potential rape in future
First of all, TH-cam is 13+ app. Kids at that age should get sex education. Almost all girls and boys at that age hit puberty. Also youtube literally has 18+ contents and adult movies. Onn search cheytha mathi. So its not something of a big deal
Pillere ellam arinju valaranam .allel ithupole ayipovun.ath mosham ith mosham.sex education kittiyal athile thettidharana marum.ivide perdanangalude ennam kurayum.ivide oru kuttine kandal polum rape cheyyana alukala.apol parayum ororthare dress kand festration adichanennu.purath okke dress ithrayum illathavaranallo .ennit avark entha festration adikkathath.avark teanage akumbozhe schoolil contam provide cheyyunnund.karanam entha.karanam.avar athe patti bodhavalkaram koduthitund.avark karyangal ariyam .athanu mattulla ragyangalum keralavum thammilulla vyathasam.ivide ingane paranju nadakkum .pillerokke vazhi vitt pokum😂
😅