മൗലവി അല്ല മതപ്രഭാഷകനല്ല....അവർക്കു പഠിക്കാം ഇത് കേട്ടിട്ട് 😅😅😅

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025

ความคิดเห็น • 629

  • @ismailbootcity5966
    @ismailbootcity5966 2 ปีที่แล้ว +81

    ഇ പ്രസംഗം കേൾക്കാൻ ഇട നൽകിയ അനിൽ സാറിനും
    അഭിവാദ്യങ്ങൾ 👍👍👍

  • @goodword3161
    @goodword3161 2 ปีที่แล้ว +147

    കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ വിജ്ഞാനമുള്ള, ആ വിജ്ഞാനം കേൾവിക്കാർക്ക് മനോഹരമായി പകർന്നു നൽകാൻ കഴിവുള്ള അപൂർവ്വം ചിലരിൽ ഒരാളാണ് പ്രേമചന്ദ്രൻ സാർ .
    പാർലമെൻറിൽ വ്യക്തമായി പല വിഷയങ്ങളും അവതരിപ്പിച്ചിട്ടുള്ളയാൾ!

    • @hyderalipullisseri4555
      @hyderalipullisseri4555 2 ปีที่แล้ว +1

      Crct, ബ്രോ

    • @shinammasebastian2298
      @shinammasebastian2298 2 ปีที่แล้ว

      ഈത്തപ്പഴം

    • @vinodchaithram4946
      @vinodchaithram4946 2 ปีที่แล้ว

      Correct 💯

    • @goodword3161
      @goodword3161 2 ปีที่แล้ว +5

      @Ratee Guzav താങ്കളുടെ വേദ ഗ്രന്ഥം ഏതാണ്?
      നമുക്ക് അതിലുള്ളതും കഷണങ്ങളായി" അപഗ്രഥി" ക്കാം!!

    • @rafeekjeddha1167
      @rafeekjeddha1167 2 ปีที่แล้ว

      ചിന്നമ്മേ റവറിൻ ക @@shinammasebastian2298

  • @shajivarghese6408
    @shajivarghese6408 2 ปีที่แล้ว +63

    മനോഹരമായ പ്രസംഗം. സൂപ്പർ. ഇതാണ് യഥാർത്ഥ ഇസ്ലാം. Nkp സൂപ്പർ 👌👌👌👌👌👌

  • @Hamsar.H
    @Hamsar.H 2 ปีที่แล้ว +62

    പ്രസംഗം എങ്ങനെ ആയിരിക്കണമെന്ന് നമ്മുടെ പ്രിയ ഉസ്താതുമാർ മനസിലാക്കിയാൽ നന്നാകുമായിരുന്നു. ഏതുമനുഷ്യർക്കും മനസിലാകുന്നവിധത്തിൽ അവധരിപ്പിച്ച പ്രിയ സാറിനു എന്റെ വിനീതമായ സലാം.

    • @AbdulAssiz
      @AbdulAssiz 2 ปีที่แล้ว +1

      GR8

    • @hydrostherambath8384
      @hydrostherambath8384 ปีที่แล้ว +1

      നമ്മൾ അന്ന് പഠിച്ചതാണല്ലൊ ഇന്നും മറക്കാതെ കൊണ്ട് നടക്കുന്ന ത്

    • @KunjayshaCtk
      @KunjayshaCtk 7 หลายเดือนก่อน

      Mmmmmmmmmmmmmmmmmmm ​@@hydrostherambath8384

    • @sainudheenkt9119
      @sainudheenkt9119 4 หลายเดือนก่อน +1

      🥲p
      ❤😳🥰​@@AbdulAssiz

  • @joybalakrishnan1711
    @joybalakrishnan1711 2 ปีที่แล้ว +27

    എല്ലാ മതക്കാരും എല്ലാ മതഗ്രന്ഥ ങ്ങളും പഠിക്കട്ടെ. .ആ രീതിയിൽ ഉള്ള അറിവ് നമ്മുടെ സമൂഹത്തിൽ സമൂല മാറ്റത്തിന് ഇടവരുത്തട്ടെ.

  • @chakkicheyyu
    @chakkicheyyu 2 ปีที่แล้ว +43

    നാഥ. നീന്റെ റസൂലിനെ ശരിയാം വിധം മനസ്സിലാക്കിയർക്ക് നിന്റെ കാരുണ്യം കൊണ്ട് നീ ഹിദായത്ത് നൽകേണമേ

    • @Musaina-q9v
      @Musaina-q9v 5 หลายเดือนก่อน

      Ameen

  • @mohammedashraf2624
    @mohammedashraf2624 ปีที่แล้ว +8

    വളരെ നന്നായി സംസാരിച്ചു പ്രത്യേകിച്ചും മുത്ത് നബിയെ കുറിച്ച്.
    പ്രേമചന്ദ്രൻ സാറിന് അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ

  • @homescape7477
    @homescape7477 2 ปีที่แล้ว +45

    , ഇദ്ദേഹം എല്ലാ വിഷയങ്ങളെക്കുറിച്ചും അഗാധപാണ്ഡിത്യം ഉള്ള വ്യക്തിയാണ് മീട്ടും കുറുക്കും ഇല്ലാതെ എത്ര മനോഹരമായിട്ടാണ് അദ്ദേഹം സംസാരിച്ചത് ഉസ്താദുമാർ കേട്ട് പഠിക്കട്ടെ

  • @gafoorastaco3656
    @gafoorastaco3656 2 ปีที่แล้ว +22

    ഇങ്ങനെ മുഹമ്മദ് നബി (സ.അ)യെ ഇത്രയും സുന്ദരമായി പരിചയപ്പെടുത്തിയത് ഞാനിന്നു വരെ ആരിൽ നിന്നും കേട്ടിട്ടില്ല.

  • @salampl2554
    @salampl2554 2 ปีที่แล้ว +86

    ചെവിൽ വിരലും ഇട്ട് അട്ടഹസിക്കുന്ന . ഉസ്ഥാത് മാരേക്കാളും നല്ല . പ്രസംഗം

    • @Ballad-monger
      @Ballad-monger 2 ปีที่แล้ว

      Durbala hadeesukal apply cheyth vuralitt badayi parayunna pottakal

  • @santhoshkhan6874
    @santhoshkhan6874 2 ปีที่แล้ว +56

    NKP യുടെ വിവിധ മേഖലയിലുള്ള വ്യത്യസ്ത മതഗ്രന്ഥങ്ങളിലുള്ള അറിവ് ഇതിനുമുമ്പും പല സംരംഭങ്ങളിലും കേൾക്കുവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. NKP തീർച്ചയായും കൊല്ലത്തുകാരുടെ അഭിമാനവും അഹങ്കാരവും ആണ്, നിസ്സംശയം.

  • @fakrudheenkunnakkad4259
    @fakrudheenkunnakkad4259 2 ปีที่แล้ว +41

    മൂല്യവത്തായ ഇദ്ദേഹത്തിന്റെ ഓരോ വാക്കും ഓരോ മുസ്ലിമും മനസ്സിലാക്കുന്നതിലുപരി, നമ്മുടെ ഓരോ മതനേതാക്കൾ, പ്രാസങ്ങികർ തുടങ്ങിയവർ വിലയിരുത്തട്ടെ (മൈക്കിന് മുന്നിൽ വള,പള രണ്ട്, മൂന്ന് മണിക്കൂർ വലിച്ചു നീട്ടാതെ 10,20 മിനിറ്റു കൊണ്ട് മൂല്യവത്തായ വാക്കുകൾ കൊണ്ട് ഒരു സദസ്സിനെ അലങ്കരിക്കാൻ കഴിയണം)

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 2 ปีที่แล้ว +14

    എന്ത് നല്ലൊരു പ്രഭാഷണം
    ഏത് സാധാരണക്കാരനും മനസ്സിലാക്കാൻ പറ്റിയത്
    രാമചന്ദ്രൻ സാറിന് ബിഗ് സല്ലു ട്

  • @sevenstarvettichira9533
    @sevenstarvettichira9533 2 ปีที่แล้ว +19

    ഒരു മനുഷ്യനെ നന്നാക്കാൻ ഉതകുന്ന നല്ല പ്രഭാഷണം, സാർ എല്ലാ മേഖലയിലും കഴിവുറ്റവൻ തന്നെ

  • @Ubaid-pm
    @Ubaid-pm 2 ปีที่แล้ว +21

    ആയിരം വട്ടം കേട്ടതാണങ്കിലും ആദ്യമായി കേൾക്കുന്നത് പോലെ തോന്നി ശരിക്കും കരഞ്ഞ് പോയി😭

  • @ubaidnowshad276
    @ubaidnowshad276 2 ปีที่แล้ว +53

    ഇതൊക്കെ കേൾക്കുമ്പോഴാണ് ഉസ്താക്കന്മാരെ തൂക്കിയെടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നത്, ഹോ എന്തൊരു അട്ടഹാസമാണ് 🤣
    എന്തായാലും എല്ലാം നമുക്ക് അറിയുന്ന കാര്യങ്ങൾ ആണെങ്കിലും ഈ മനുഷ്യനിൽ നിന്നും കേട്ടപ്പോൾ ബല്ലാത്തൊരു സുഖം, keep it up🌹

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl 2 ปีที่แล้ว +1

      അനിൽ എന്ന ചേട്ടന്റെ ഉസ്താദ് മാർ ഈ മൊയൻതുകൾ ഒക്കെ ആണ് 😂😂😂🤣🤣🤣🤣

    • @JaiHind-70
      @JaiHind-70 2 ปีที่แล้ว

      സത്യം 🖕

    • @usmanmossa9262
      @usmanmossa9262 2 ปีที่แล้ว

      @@AbdulAzeez-zj5kl സലാതും ദിക്രുകളും പണത്തിന് വേണ്ടി ചൊല്ലുന്ന ശിർകിലും ബിദ്അത്തുകളിലും മുഴുകിയ അബ്ദുൽ അസീസിൻ്റെ ഉസ്താദ് മാർക്ക് ഇത്രയും ഭംഗിയായി അവതരിപ്പിക്കാൻ പറ്റുമോ? അതും ഒരു അമുസ്ലിം ഇത്രയും പറഞ്ഞതിൽ അസൂയപെടല്ലെ സഹോദരാ.

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl 2 ปีที่แล้ว +1

      @@usmanmossa9262 🤣🤣🤣🤣അറേബ്യൻ നാടുകളിലെ ഖജനാവുകളും ഭണ്ഡാരംങ്ങളും കൊള്ളയടിക്കുകയും ഒരുപാട് മുസ്ലിമുകളെ കൊല ചെയ്യുകയും ചെയ്ത നജ്ദിൽ പിറന്ന ബ്രിട്ടീഷ് ചാരൻ ഇബ്നു അബ്ദുൽ വഹാബ് എന്ന ഒരു ജൂതൻ ഉണ്ടാക്കിയ വഹാബി മതം 1923ൽകേരളത്തിൽ വന്നു ഇവിടെ ഉണ്ടായിരുന്ന പാരമ്പര്യമുസ്ലിമുകളെ മുഷ്‌രിക്കും കാഫിറും ആക്കി തമ്മിൽ ഉണ്ടായിരുന്ന എല്ലാഐക്യങ്ങളും തകർത്തു ഇന്ന് അവർ തന്നെ ജിന്നൂരി, മടവൂരി, സിഹ്‌റൂരി, മലകൂരി ഇങ്ങനെ പല വിഭാഗങ്ങൾ ആയി തമ്മിൽ ശിർക്കും കുഫ്റും ആരോപിച്ചു ഇസ്‌ലാമിനെ തകർത്തു കൊണ്ടേ ഇരിക്കുന്നു

    • @usmanmossa9262
      @usmanmossa9262 2 ปีที่แล้ว

      And. Azeez sahib. ഏതാണ് റസൂൽ സ കാലത്ത് ഉണ്ടായിരുന്നത്. കത്തി കുത്ത് റാതീബ് ആണോ? (ക്രിമിനൽ റാതീബ്) കബ്രാളികലോട് സഹായം തേടൽ ആണോ? ഉറുക്കും ചരടും ആണോ? വഴിയിൽ പിച്ചും പേയും പറഞ്ഞു നടന്ന മനോരോഗികളെ മരിച്ചു കഴിഞ്ഞാൽ ഔലിയ ആക്കി ഭണ്ഡാരം വെച്ച് പണം ഉണ്ടാക്കൽ ആണോ? നോമ്പ് 27 നു സലാത് നഗർ പറഞ്ഞു പണ പിരിവ് ആണോ? സഹോദരാ റസൂൽ സ ചര്യ പിന്തുടരുക.

  • @abdulsalampallippuram6940
    @abdulsalampallippuram6940 5 วันที่ผ่านมา +1

    Masha Allah Masha Allah Mabrook Mabrook Al hamdhulillai Rabbil halameen Good good ❤❤❤❤❤❤

  • @supremeenterprises3175
    @supremeenterprises3175 2 ปีที่แล้ว +7

    രാഷ്ട്രീയത്തിൽ ഞാൻ ഇഷ്ടപെടുന്ന പ്രമുഖ വ്യക്തികളിൽ ഒരാൾ. അതാണ് Nk. Prema chandran. താങ്കൾക് എല്ലാ വിജങ്ങളും നേരുന്നു.

  • @MOHAMMEDHUSSAIN-jy7po
    @MOHAMMEDHUSSAIN-jy7po 2 ปีที่แล้ว +4

    ശബ്ദ കോലാഹലമില്ലാത്ത പ്രൗഡ ഗൗഭീരവും ആശയ സംപുഷ്ടതയുമുള്ള ഗംഭീര പ്രസംഗം. പ്രേമചന്ദ്രൻ സാറിന്റെ പ്രസംഗം ഞങ്ങളെ കേൾപ്പിച അനിൽ സാറിനും അഭിവാദ്യങ്ങൾ

  • @muhammedbasheerbasheer6407
    @muhammedbasheerbasheer6407 2 ปีที่แล้ว +13

    അസ്സലാമുഅലൈക്കും (ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ ഇത്ര മനോഹരമായി താങ്കൾ അവതരിപ്പിച്ചു മുസ്ലിം വേഷധാരികൾ ഒരിക്കലും ഇത്ര നല്ല ഉൽബോധനം നടത്താൻ സാധ്യമല്ല ❤👌

  • @lailamani8794
    @lailamani8794 2 ปีที่แล้ว +1

    അനിൽ സാർ ഇങ്ങനെയുള്ള നന്മയുള്ള പ്രസംഗങ്ങൾ പുറത്തു വിടണം ഇതാണ് ലോകമാന്യവികൾക്ക് പഠിക്കാനും അറിവ് നൽകാനും ഒരുപാട് പാഠങ്ങൾ അനുഭവിച്ചറിയാനും പറ്റിയ പ്രസംഗം ഇതിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് അനിൽ സാറിന് ഇങ്ങനെത്തെ പ്രസംഗങ്ങൾ വെളിയിൽ വിട്ടതിന് ഒരുപാട് നന്ദി

  • @sajithaibrahim6012
    @sajithaibrahim6012 2 ปีที่แล้ว +19

    നമ്മുടെ മതത്തെയും പ്രവാചകനെയും സമൂഹത്തിനു പരിചയപെടുത്തിയ ഒരു മത പ്രസംഗവും ഇതുവരെ കെട്ടിട്ടില്ലായിരുന്നു... പ്രേമചന്ദ്രൻ സർ.... 💐💐💐🙏🙏 അനിൽ സർ.... മാസ്സാണ്... 😄😄.. 💐💐👏🏻🙏

  • @Isha-l2f
    @Isha-l2f 2 ปีที่แล้ว +41

    ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും സംവാദങ്ങളും കേൾക്കുക ഏത് സാധാരണക്കാരനും മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ് പ്രത്യേകതയാണ്

  • @shakkeermoosa8136
    @shakkeermoosa8136 2 ปีที่แล้ว +49

    ഞാൻ മൂന്നു പ്രാവശ്യം തുടർച്ചയായി കേട്ട ഒരു പ്രഭാഷണം. ഇത് നാലാമത്തേത് 👌🏻

    • @saleemkps3080
      @saleemkps3080 2 ปีที่แล้ว

      ഞാൻ മറ്റൊരു ചാനലിലും ഈ ചാനലിലും

    • @saleemkps3080
      @saleemkps3080 2 ปีที่แล้ว

      ഞാൻ മറ്റൊരു ചാനലിലും ഈ ചാനലിലും

  • @sabeehapm9373
    @sabeehapm9373 2 ปีที่แล้ว +5

    നുപൂർ ശർമ്മയ്ക്ക് നന്ദി, പുണ്യ പ്രവാചകന്റെ നന്മ , ദീനിന്റെ മേന്മ കൂടുതൽ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതിന് നിമിത്തമായതിന് മുഴക്കപ്പെടുന്നതിന്

  • @lijiyabanu6105
    @lijiyabanu6105 2 ปีที่แล้ว +11

    Premachandran sir,super , powerful, simple words

  • @lailahanif4029
    @lailahanif4029 2 ปีที่แล้ว +11

    👌👌 എത്ര നല്ല സ്പീച്ച്. കേട്ടാലും കേട്ടാലും മതിവരാത്ത പോലെ. കേട്ടിട്ട് കോരിത്തരിച്ചു പോയി. അര മണിക്കൂർ കൊണ്ട് പുണ്യ പ്രവാചകന്റെ ജീവിതം മുഴുവനും പറഞ്ഞു തീർത്തതു പോലെ.💐💐

  • @Drkoorimannil
    @Drkoorimannil 2 ปีที่แล้ว +22

    മനുഷ്യ സൗഹൃദ സന്ദേശം ഇങ്ങിനെയൊക്കെയാണ്.
    Thank you sir.

  • @kunhahamedpullat8150
    @kunhahamedpullat8150 2 ปีที่แล้ว +18

    ഇങ്ങിനെ പ്രസംഗിക്കാൻ ഇന്നത്തെ ഒരു മതപണ്ഡിതനും സാധിക്കില്ല 🙏🙏🙏🙏👍👍👍🌹🌹🌹

  • @hashimaboo9017
    @hashimaboo9017 2 ปีที่แล้ว +27

    സാറ് കൊടുത്ത ക്യാപ്ഷൻ കൊള്ളാം മൈക്ക് കിട്ടുമ്പോ മനുഷ്യർക്ക് മനസിലാകാത്ത തരത്തിൽ കേൾവിക്ക് അസ്വസ്ഥത നൽകി വെറുപ്പിച്ച കാറി നിലവിളിച്ച് അവസാനം കേൾക്കുന്നവൻ്റെപോക്കറ്റടിച്ചു കമ്മറ്റിക്കാർക്ക് കൊടുത്ത് അതിൻറ കമ്മീഷനും കൂടി മേടിച്ച് പോകുന്ന വൻ മാർക്ക് നാണംവെക്കട്ടെ പ്രേമചന്ദ്ര സാറിൻ്റെ ഈ പ്രസംഗം ഇതാണ് അല്ല പറഞ്ഞത് നിങ്ങൾ എൻ്റെ മതത്തെ വക്രികരിക്കാൻ ശ്രമിച്ചാൽ നിങ്ങൾക്ക് പകരം നിങ്ങളേക്കാൾ ഉത്തമരായ മറ്റൊരു ജനത്തെ ഞാൻ പകരം കൊണ്ടുവരും എന്ന് പറഞ്ഞത് സുബ്ഹാനല്ലാ

    • @vtmfans3992
      @vtmfans3992 2 ปีที่แล้ว

      Quran Sura maida..🌷

  • @musthafahaji2822
    @musthafahaji2822 2 ปีที่แล้ว +4

    മാഷാ അല്ലാഹ്, NK പ്രേമചന്ദ്രൻ സാറിന്ന് അഭിനങ്ങൾ, അഭിവാദ്യങ്ങൾ 🌹🌹🌹🌹👌

  • @FirozThurakkal
    @FirozThurakkal 2 ปีที่แล้ว +2

    ഇദ്ദേഹത്തിന്റെ. പ്രസംഗം
    ഒന്നാതരം. അച്ചടി ഭാഷ
    ഉച്ചാരണ ശുദ്ധി. ഞാൻ ഏറ്റവും ശ്രദ്ധിക്കുന്ന
    നല്ലൊരു വെക്തി 👌👌

  • @salimplackal7879
    @salimplackal7879 2 ปีที่แล้ว +3

    കുറഞ്ഞ സമയം കൊണ്ട് ഇത്രയും വിശദമായി സംസാരിച്ചതിൽ വളരെ നന്ദിയുണ്ട്

  • @jafarmalora8454
    @jafarmalora8454 2 ปีที่แล้ว +16

    ഇദ്ദേഹത്തിൻറെ പ്രസംഗം മുസ്ലിം പണ്ഡിതന്മാർ കേട്ട് പഠിക്കട്ടെ

    • @mohamedkuttyp2796
      @mohamedkuttyp2796 2 ปีที่แล้ว +1

      അതെയതെ... ഖാളിയാക്കാം......

  • @shahulpm5062
    @shahulpm5062 2 ปีที่แล้ว +3

    വളരെ ആഴത്തിലുള്ള പഠനം നല്ല അവതരണം അല്ലാഹു താങ്കൾക്ക് സന്മാർഗ്ഗ പ്രവേശനം എളുപ്പമാക്കട്ടെ.അഭിനന്ദനങ്ങൾ

  • @kunchupullat1221
    @kunchupullat1221 2 ปีที่แล้ว +14

    ഒരു നല്ല മതപ്രസംഗം കേട്ടു ഇത്രയും പടനാർഹമായി ഇപ്പോഴത്തെ പണ്ഡിതന്മാർ എന്ന് പറയുന്നവരിൽ നിന്ന് കേൾക്കാൻ കഴിയില്ല 🙏🙏🙏🌹🌹🌹

    • @abdulazeez4137
      @abdulazeez4137 2 ปีที่แล้ว +1

      അവർ നീട്ടിയും കൂട്ടിയും പറഞ്ഞു ആളുകളുടെ എത്ര സമയമാണ് നഷ്ട്ടപ്പെടുത്തിയത് നഷ്ട്ടപ്പെടുത്തുന്നത് ആളുകൾക്ക് ഒന്നും മനസ്സിലായിട്ടു മുണ്ടാവില്ല

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 ปีที่แล้ว +34

    എൻ കെ പ്രേമചന്ദ്രനു തുല്യൻ
    പ്രേമചന്ദ്രൻ മാത്രം
    ധാർമികത കൃത്യമായി ഓരോ വാക്കിലും കൊണ്ട്‌ നടക്കുന്ന തുല്യത യില്ലാത്ത അപൂർവ്വ വ്യക്തിത്വം
    എൻ കെ പി സി MP
    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @satiqpk9417
    @satiqpk9417 2 ปีที่แล้ว +4

    ഒരാൾക്കു ഇസ്ലാമിനെ കുറിച്ചും മുത് നബി സ കുറിച്ചും പഠിക്കാൻ ഈ ചുരുങ്ങിയ ഒരു പ്രസംഗം മതി .കടലും കമ്പുമുള്ള പ്രസംഗം.അല്ലാഹു അദ്ദേഹത്തിന് ഹിദായത് നൽകണീ .ആമീൻ

  • @abdulrasheedvp6807
    @abdulrasheedvp6807 2 ปีที่แล้ว +1

    എല്ലാവരും എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കുക. മതങ്ങൾ എന്താണ് പഠിപ്പിക്കുന്നതെന്ന് പഠിക്കുക.!അത് ജീവിതത്തിൽ പകർത്താൻ ശ്രമിക്കുക. സ്നേഹവും സാഹോദര്യവും സത്യവും നീതിയും നന്മയും.. നല്ലതും മാത്രമേ എല്ലാ മതങ്ങളും പഠിപ്പിച്ചിട്ടുള്ളു എന്നാണ് എന്റെ ചെറിയ ബുദ്ധിയിൽ തോന്നുന്നത്..!!അവതാരകനും പ്രസംഗിച്ച സാറിനും എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ.. ♥️♥️♥️

  • @azeezpn6451
    @azeezpn6451 2 ปีที่แล้ว +16

    ഇങ്ങനെ ഒരുമുസ്‌ലിയാർ പറയുന്നത് കേട്ടിട്ടില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പ്രസംഗം

  • @jahangeergafoorjahangeer9631
    @jahangeergafoorjahangeer9631 2 ปีที่แล้ว +25

    ഒരുതവണയല്ല രണ്ടുതവണ ഞാൻ കേട്ടത് ഈ പ്രസംഗം കേട്ടിരുന്നു പോയി സത്യം

  • @shaukathsubair7286
    @shaukathsubair7286 2 ปีที่แล้ว +43

    ഇസ്ലാമിക പ്രഭാഷണം സൂപ്പറായിട്ട് പറയുന്ന വേറെ ഒരാൾ കൂടി എന്റെ അറിവിൽ ഉണ്ട്.. ശ്രീ. വാണിദാസ് ഇളയവൂർ...

  • @smartmedia8213
    @smartmedia8213 2 ปีที่แล้ว

    wow great speach 👍👍👍👍👌👌👌👌👌

  • @Abdulmajid-oy6gv
    @Abdulmajid-oy6gv 2 ปีที่แล้ว +1

    I am great fan of Premachandran sir since long .All his speeches are very informative and presentation is excellent. Well done sir❤️👍🙏 May Allah bless you

  • @KmkMohammed-j4n
    @KmkMohammed-j4n 3 หลายเดือนก่อน

    മനോഹരമായ പ്രസംഗം കണ്ണ് നിറഞ്ഞുപോയി

  • @haidrusak7544
    @haidrusak7544 2 ปีที่แล้ว +7

    പ്രസംഗം നന്നായിട്ടുണ്ട്: കുട്ടിക്കാലം മുതൽ കേൾക്കുന്നു അയൽവാസിയുടെ പട്ടിണിയുടെകാര്യം: മദ്രസ്സാ അദ്ധ്യാപകനായിരുന്ന ഞാനും ഈ വിഷയം പ്രസംഗിക്കാൻ കുട്ടികൾക്കെഴുതിക്കൊടുത്തു.
    സത്യത്തിൽ ഞാനും ഈ വിഷയത്തിൽ പാപിയാണ്: പക്ഷേ എന്നെങ്കിലും ആർക്കെങ്കിലും ഒരു രൂപാ നാണയം കൊടുത്തിട്ടുണ്ടെങ്കിൽ അതിൻ്റെ പേരിൽ ആരെയും ഉപദ്രവിച്ചില്ല എന്നത് മാത്രമാണ് ആകെ ഒരു ജൻമം ചെയ്ത ശരി.
    അമിത സാമ്പത്തികമില്ലെങ്കിലും മാന്യത മിടാതെ ജീവിക്കാൻ കഷിയും മറ്റു പല ഉപ തൊഴിലുമായി ജീവിതം 80ശതമാനം സംതൃപ്തിയിൽ നീങ്ങി.
    രണ്ട് സംരംഭം മനസ്സിനുണ്ടായ രോഗം കാരണം പരാജയപ്പെട്ടു് സാമ്പത്തിക തളർച്ചയും ഒരു കുടുംബത്തിൻ്റെ മുഴുവൻ ഉത്തരവാദിത്വവും വയറിന് വന്ന കാൻസറും കുടുംബസഹായം കൊണ്ട് സർജറിയും ഭരു കീമോതെറാപ്പിയും കഴിഞ്ഞ് അടുത്ത കീമോക്ക് പൈസക്ക് ജീവിതത്തിലാദ്യമായി സഹായം സ്വീകരിച്ച ഞാൻ അതിൻ്റെ പേരിൽ നാട് മുഴുവൻ അപമാനിതനായപ്പോൾ മാത്രമാണ് എന്നെയും എൻ്റെ സു മുദായത്തെയും തിരിച്ചറിഞ്ഞത്.ഭാരമുള്ള വസ്ത്രങ്ങൾ ബൈക്കിൽ കച്ചവടത്തിന് വേദന സഹിച്ചും വിറ്റപ്പോൾ കാൻസർ അഭിനയിക്കയാണെന്നു് പറഞ്ഞ ഇസ് ലാമിനെയും കണ്ടു.
    മകൻ വിദേശജോലി ചെയ്യാൻ പോയി. നൻമറിറഞ്ഞ മകനെയും എൻ്റെ ധുർത്ത് പറഞ്ഞ് "വഴി തെറ്റിക്കാനും മുസൽമാനുണ്ടായി!!!!!
    8 വർഷത്തോളമായി കാൻസർ സുഖപ്പെട്ടെങ്കിലും 4 അസുഖം അവശനാണ്. ഇനി പ്രതീക്ഷയും കുറവ്.
    വിടാം. സഹിക്കാം. പക്ഷേ സഹായം കൊടുക്കുന്നത് രഹസ്യമാക്കാൻ സമുദായം സംവിധാനം കണ്ടേ തീരൂ.മരുന്ന് വാങ്ങാൻ കഷ്ടപ്പെടുന്നവർ നാട്ടിൽ നരകിക്കുമ്പോൾ പൊങ്ങച്ച സൽക്കാരവും റെഗറ്റ് മോഡൽ മാറ്റലും പിരിവിന് 100 രൂപക്ക് വല്ലാത്ത പിശുക്കുംകാണിക്കുന്നവരെയും അറിയാം.
    അതിലേറെ രസകരം പ്രഭാഷണം നടത്തി സ്വർഗ്ഗത്തിലേക്ക് വിടാൻ വരുന്നവരിൽ 75 ശതമാനവും ആഢംബര ജീവിതക്കാരാണ്. അവരുടെ അയൽവാസികളെ അന്യാഷിക്കയോ തിരിഞ്ഞു നോക്കയോ ചെയ്യാറില്ല എന്ന് നന്നായി പഠിച്ചു.നല്ല മനുഷ്യർ അത്യ ഉണ്ടെന്നത് സത്യമാണ്.
    നൻമകളൊന്നും ചെയ്തില്ല ഞാൻ എന്നത് സത്യമാവാം.
    പക്ഷേ ഒരാളുടെയും ഉപജീവനത്തിന് പാരവെച്ചില്ല.
    സാമ്പത്തിക ശേഷിയുള്ളവർ ആരോഗ്യവും കഴിവും ഊറ്റിവലിച്ചെറിയുമെന്നും ജീവിതം പഠിപ്പിച്ചു.
    നൻ മ ചെയ്യാൻ ശ്രമിക്കാം. പടച്ചവൻ ഏതെങ്കിലും മാർഗ്ഗത്തിൽ കൂടെയുണ്ടാവും.പരലോകത്തിലും കിട്ടും
    നഷ്ടപ്പെട്ട ഒരു ജന്മമ മോർത്ത് വേദനയോടെ
    9567102 125
    ഇസ് ലാം ഇസ്ലാമായി കണ്ട് മരിക്കാനൊരു കൊതി.
    ഞാനും നല്ലവനല്ല എന്നതും സത്യം Ak

  • @majeedk5333
    @majeedk5333 2 ปีที่แล้ว +2

    പ്രേം ചന്ദ്രൻ സാർ .ബിഗ് സല്യൂട്ട്

  • @seenathsidhik7940
    @seenathsidhik7940 ปีที่แล้ว +1

    Sir പറഞ്ഞത് 101 %ശെരിയാണ് കാരണം എന്റെ മോന്‍ madrassayil ചെറിയ classil പഠിക്കുമ്പോൾ examinu വു ഉള് മുറിയുന്ന കാര്യങ്ങൾ എത്ര eathellam എന്നൊക്കെ ചോദിച്ചിരുന്നു ഈ baagath എത്തിയപ്പോൾ അവന് എന്ത് എഴുതണം എന്ന് അറിയില്ല അവന്‍ എഴുതി പുറകില്‍ കൂടി vellathum പൊട്ടി പുറപ്പെടുക എന്ന് uthara പേപ്പർ കണ്ടു ഞങ്ങൾ ഒത്തിരി ചിരിച്ചു teacher അതിൽ ഒരു വട്ടവും വച്ചിട്ടു ഇന്നും ഞങ്ങൾ ഇടക്ക് അത് പറഞ്ഞു ചിരിക്കും 🤣🤣🤣🤣sir പറഞ്ഞപ്പോൾ അതാണ് ആദ്യം orthathu

  • @Shaaazzz966
    @Shaaazzz966 2 ปีที่แล้ว +2

    പ്രേമചന്ദ്രൻ സാറെ,, അങ്ങേക്ക്
    ഒരായിരം അഭിനന്ദനങ്ങൾ,
    വെരി, വെരി, ഹൈ,സൂപ്പർ

  • @moideenkuttyk6334
    @moideenkuttyk6334 2 ปีที่แล้ว +3

    ഇതു പോലെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വലിച്ചു നീട്ടാതെ അട്ടഹസ്സിക്കാതെ കാര്യങ്ങൽ മനസ്സിലാക്കി തരുന്ന മറ്റൊരു പ്രഭാഷകനാണ് സാലിം ഫൈസി കൊളത്തൂർ.

  • @abdulnizar9415
    @abdulnizar9415 2 ปีที่แล้ว +9

    Great speech PremaChandran sir 🙏

  • @noufalnoufal8521
    @noufalnoufal8521 2 ปีที่แล้ว +53

    ഇദ്ദേഹം നല്ല ആഴത്തിൽ ഇസ്ലാമിനെ അറിഞ്ഞിട്ടുണ്ട്

    • @rxtechy5929
      @rxtechy5929 2 ปีที่แล้ว +1

      Koduthal kuzhichal paara kanum

    • @noufalnoufal8521
      @noufalnoufal8521 2 ปีที่แล้ว +7

      @@rxtechy5929 അസഹിഷ്ണുത സഹിക്കാൻ വയ്യ.. അല്ലെ? 🙁.. സാരല്ല്യ ചേട്ടാ. വല്ല മുള്ള് മരത്തിലും കേറി താഴോട്ട് കീഞ്ഞിറങ്ങിയാൽ കുറെ ഒക്കെ അസഹിഷ്ണുത മാറി കിട്ടും 🙁

    • @rxtechy5929
      @rxtechy5929 2 ปีที่แล้ว

      Islamine padichittilla ennaru paranju, islaminte or alpam, ningal vijarikkunnapole pazham kazhikku NA lagavathil padikkan pattunna thalla Islam no. 1 no. 2 premachandran njan ettavum ishttappedunna rashtreeyakkarananu, vishwasthananu, pothu vishayangalepatti nalla dharanayullayalanu, njan entha paranjathu ennu sarinu manasilayillengil murikku marathiloode keenjirangikko, OK,!?

    • @rxtechy5929
      @rxtechy5929 2 ปีที่แล้ว

      Enthanu "asahishnutha" aadhyam padichittva

    • @noufalnoufal8521
      @noufalnoufal8521 2 ปีที่แล้ว +1

      @@rxtechy5929 മറ്റൊരു പ്രസ്ഥാനത്തിന്റെ, അല്ലെങ്കിൽ മറ്റൊരു വ്യക്തിയുടെ മെന്മകൾ എടുത്തു പറയുമ്പോ അത് കേൾക്കാൻ പറ്റാത്ത ഒരു തരം അസ്വസ്ഥത.. 😖.. ഒരു തരം ചൊറിച്ചിൽ.. ഇതിനാണ് അസഹിഷ്ണുത എന്ന് പറയുക

  • @abdulazeez1785
    @abdulazeez1785 2 ปีที่แล้ว +5

    അല്ലാഹു. ഹിദായത്ത്. കൊടുക്കട്ടേ.ആമീൻ.

  • @nabeesak1624
    @nabeesak1624 10 หลายเดือนก่อน

    A big salute 👌👌❤❤👍👍

  • @beerankutty9150
    @beerankutty9150 2 ปีที่แล้ว +2

    പ്രേമചന്ദ്രൻ സാർ ഇസ്ലാമിനെ ശരിക്കും പഠിച്ചു അവതരിപ്പിച്ചു സാറിന്ന് അറിവും ആരോഗ്യവും വാക് വൈഭവവും. ഓർമ ശക്തിയും ദൈവം തമ്പുരാൻവർധിപ്പിച്ച് നൽകട്ടെ

  • @rahulghndhi5533
    @rahulghndhi5533 ปีที่แล้ว

    ഇദ്ധേഹത്തിന്റെ പ്രസംഗം എന്നും എന്നെ തൃപ്തിപ്പെടുത്തുന്നതാണ്.. പന്ത്രണ്ട് വർഷം മുമ്പ് മഅ്ദനിയുടെ ജയിൽ മോചന സമയത്ത് വേദിയിൽ അടിപൊളി പ്രസംഗമായിരുന്നു. അദ്ധേഹത്തിനും അനിൽ സാറിനും അഭിനന്ദങ്ങൾ

  • @mullikkadsaif440
    @mullikkadsaif440 2 ปีที่แล้ว +1

    Yes you are correct 💯

  • @salamabdulsalam3124
    @salamabdulsalam3124 2 ปีที่แล้ว +3

    100% കറക്റ്റ്, ഈ പുരോഹിതൻമാരുടെ ശൈലി 50 കൊല്ലം മുമ്പേ ഉള്ള താണ്. ഇപ്പോൾ കേൾക്കുമ്പോൾ ചിന്തിക്കുന്ന പുതു തലമുറക്ക് ഒക്കാനം തോന്നുന്നതിൽ പരിഭവം തോന്നിയിട്ട് കാര്യമില്ല.

  • @ZainudheenPuklasseri
    @ZainudheenPuklasseri 5 หลายเดือนก่อน

    എത്ര പഴയതാണെങ്കിലും ആരും കേട്ടിരുന്നുപോകും വളരെ നന്ദി

  • @saleemkps3080
    @saleemkps3080 2 ปีที่แล้ว +14

    കോരിത്തരിച്ചു പോയി , ഇടക്ക് മിഴികൾ സജലങ്ങളായി. എത്ര മനോഹരമായാണ് ശ്രീ. പ്രേമ ചന്ദ്രൻ ഇസ്'ലാമെന്ന മഹത്തായ പ്രത്യയ ശാസ്ത്രത്തെ മനസ്സിലാക്കിയിട്ടുള്ളത്.മനുഷ്യാവകാശം, സമത്വം,നീതി, പരിസ്ഥിതി തുടങ്ങി zaകാത്ത് വരെ അതീവ ഹൃദ്യമായി അദ്ദേഹം അവതരിപ്പിക്കുന്നു. ഇങ്ങനെ മനുഷ്യർ പരസ്പരം മനസ്സിലാക്കിയാൽ കാലുഷ്യത്തിന്റെ കാർമേഘങ്ങൾ അലിഞ്ഞ് കാരുണ്യത്തിന്റെ കുളിർ മാരിയായി വർഷിക്കും.

    • @mastercraft4407
      @mastercraft4407 2 ปีที่แล้ว +2

      മതം വേറെ , വർഗീയത വേറെ
      അധികാരം കിട്ടാൻ , നേതാവാകാൻ എന്തെല്ലാം കപട പ്രചാരണങ്ങൾ

    • @jaleelk1331
      @jaleelk1331 2 ปีที่แล้ว

      True. Me too.

    • @saleemkps3080
      @saleemkps3080 2 ปีที่แล้ว

      @@mastercraft4407 സുഹൃത്തെ, കാപട്യം വേറെ, സത്യസന്ധത വേറെ - ഇത് കാപട്യത്തിന്റെ അംശലേശമുള്ളതല്ല, തീർച്ച. കാപട്യം - അത് നമുക്ക് പ്രത്യേകം തിരിച്ചറിയാനാകും. ഞാൻ ഉറപ്പിച്ചു പറയുന്നു; അദ്ദേഹം ഒരു പ്രഭാഷണത്തിനു മാത്രമായി പ്രത്യേകം തയ്യാറായതല്ല, മറിച്ച് അദ്ദേഹത്തിന്റെ നേരത്തെയുള്ള പഠനങ്ങളാണ്. താങ്കൾ അന്വേഷിച്ചു നോക്കൂ, അതങ്ങനെയായിരിക്കും.

    • @mastercraft4407
      @mastercraft4407 2 ปีที่แล้ว

      @@saleemkps3080
      എന്റെ കമന്റ് ആ മഹാനെ കുറിച്ചല്ല
      കപടന്മാരെ പറ്റിയാണ്

  • @nazeersainudeen4972
    @nazeersainudeen4972 2 ปีที่แล้ว +2

    ഇദ്ദേഹത്തിന് ഹിദായത്ത് നൽകണമെ അള്ളാഹുവെ

  • @kambranmoidutty5385
    @kambranmoidutty5385 2 ปีที่แล้ว

    നന്മ ഉദ്ദേച്ച് ആരെങ്കിലും ഈ പ്രസംഗം കേട്ടു ജീവിതത്തി ൽ പകർത്തി യാൽ ഇഹത്തിലും പരത്തിലും അവർക്ക് വിജയം ഉറപ്പാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @ushas504
    @ushas504 2 ปีที่แล้ว +4

    കേട്ടിരിക്കാൻ പറ്റിയ പ്രഭാഷണം. നല്ലവണ്ണം മനസ്സിലാക്കാൻ പറ്റി.എത്ര രാഷ്ട്രീയക്കാർക്ക് ഇതേ പോലെ സംസാരിക്കാൻ പറ്റും. നല്ലൊരു സന്ദേശം.

  • @FebinReemaTrancesun
    @FebinReemaTrancesun 2 ปีที่แล้ว +13

    So beautiful speech ❤️🤟🤟 feeling grateful thank you for sharing bro 🤩

  • @abdussalamam9049
    @abdussalamam9049 5 หลายเดือนก่อน

    ❤❤❤❤prama chandra n❤❤

  • @fasilusman9626
    @fasilusman9626 10 หลายเดือนก่อน

    Bitter truth... Bravo 👍👍

  • @salmal5382
    @salmal5382 ปีที่แล้ว

    മനുഷ്യരെ അല്ലാഹു ഏൽപിച്ച ഉത്തരവാദിത്വം ഏറ്റവും മനോഹരമായി നിർവ്വഹിക്കുവാൻ നിർവ്വഹിച്ച് ഇരു ലോക വിജയം കരസ്ഥമാക്കുവാൻ പ്രാപ്തനാക്കുന്ന പരിശീലന പ്രക്രിയകളാണ് വ്യദ്യാഭ്യാസം അതിലൂടെ സമഗ്രവും സന്തുലിതവുമായ വ്യക്തിത്വത്തിൽ ഒരു പൗരനെ വാർത്തെടുത്ത് സമൂഹത്തിന് സംഭാവന ചെയ്യുക അതാണ് വിദ്യാഭ്യാസത്തിന്റെ മഹാ ഉത്തരവാദിത്യവും ലക്ഷ്യവും ഒരു വ്യക്തി കലാപരമായും ശാസ്ത്രീയമായും മികവു പുലർത്തുന്നതിനു മുൻപ് സ്വഭാവ സവിശേഷതകളിൽ മികവു പുലർത്തണം ആധുനിക പാശ്ചാത്യ വിദ്യാഭ്യാസ പാഠ്യപദ്ധതി ലോകമെങ്ങും ഇടം വലം നോക്കാതെ നെഞ്ചിലേറ്റിയതിന്റെ ദുരന്തമാണ് ആധുനിക മനുഷ്യന്റെ ഏറ്റവും വലിയ പരാചയം മനുഷ്യന്റെ വായനകളെ അല്ലാഹുവിനോടു ചേർത്തു വെക്കണം എന്ന ഖുർആന്റെ ഒന്നാമത്തെ പ്രഖ്യാപനത്തെ കാറ്റിൽ പറത്തി വിദ്യാഭ്യാസത്തെ ഭൗതീകമെന്നും ആൽമീയമെന്നും വേർതിരിച്ച് ഭൗതീകതയെ കുട്ടികളുടെ പുറത്തിട്ട് മനസ്സിൽ നിറക്കേണ്ട സംഗതികളെ ആറാം നൂറ്റാണ്ടിലെ പഴഞ്ചനാക്കി നൂലാമാലകളാക്കി അതിൽ നിന്നു മനുഷ്യമനസ്സുകളെ അകറ്റി പാശ്ചാത്യൻ കൾച്ചറിൽ കടിഞ്ഞാണില്ലാത്ത കുതിരകളാക്കി അധ:പ്പതിപ്പിച്ചു. ഭക്ഷണം വസ്ത്രം പാർപ്പിടം വിദ്യാഭ്യാസം കച്ചവടം വ്യവസായം കൃഷി എന്നു തുടങ്ങി മനുഷ്യരുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങൾ പാശ്ചാത്യർ തീരുമാനിക്കണം അപ്പോൾ അത് ഏറ്റവും ഉന്നതമായതായി സൃഷ്ടിച്ച് പോറ്റിവളർത്തി അന്നവും വെള്ളവും വെളിച്ചവും വായുവും ചൂടും തണുപ്പും തന്നവനെ ജീവിതത്തിൽ നിന്ന് തന്നെ പുറത്താക്കി പിശാചിന്റെ കുൽസിത കുതന്ത്ര ചതി വഞ്ചന അത് വല്ലാത്തതു തന്നെ

  • @faizalfaizal4718
    @faizalfaizal4718 2 ปีที่แล้ว +2

    Great words.
    ഹിദായത്ത് നല്കുമാറാകട്ടെ

  • @ishanoushad593
    @ishanoushad593 10 หลายเดือนก่อน

    ഇങ്ങനെ പ്രസംഗിച്ചാൽ കേൾക്കുന്നവർക്ക് കാര്യം മനസ്സിലാകും.സൂപ്പർ ..മത രാഷ്ട്രീയ നേതൃത്വങ്ങൾ ഇതൊക്കെ കണ്ടും കേട്ടും പഠിച്ചിരുന്നെങ്കിൽ .....

  • @nmshaneduvanchery8566
    @nmshaneduvanchery8566 10 หลายเดือนก่อน

    Super speech എല്ലാ മനുസ്യർക്കും കേൾക്കാം ഉൾകൊള്ളാൻ സാധിക്കട്ടെ

  • @vahidmaj2078
    @vahidmaj2078 10 หลายเดือนก่อน

    മാഷേ.. 🌹എന്റെ പ്രിപ്പെട്ട സഹോദരാ.. എന്റെ ❤ഹൃദയം നിറഞ്ഞ അഭിനന്ദ ന ങ്ങൾ 🌹🌹🌹

  • @alik3250
    @alik3250 2 ปีที่แล้ว +3

    പാർട്യേതായാലും പ്രേമചന്ദ്രൻ സാർ കേരളത്തിന്റെ മുത്താണ്. എവിടെ എങ്ങനെ എന്ത് പറയണം എന്ന് നല്ലോണം അറിയാം

  • @nisakabeer4268
    @nisakabeer4268 2 ปีที่แล้ว +5

    ഇതാണ് യഥാർത്ഥ ഇസ്ലാം എന്ന് എല്ലാരും അറിയണം വളരെ നന്ദി

  • @kunhahammedkv2787
    @kunhahammedkv2787 2 ปีที่แล้ว +1

    മുസ്ലിം പണ്ഡിതൻ മാർ പ്രശ്ങ്ങിക്കുബോൾ ആരെയെങ്കിലും പറ്റിക്കണം എന്നുള്ള മനോഭാവത്തോടെ യാണ് മറ്റുള്ളവർക് അത് ഇല്ല അത്രേ യുള്ളൂ കാര്യം

  • @sirajtm4479
    @sirajtm4479 2 ปีที่แล้ว +5

    ദൈവം അദ്ദേ ഹത്തിന് നല്ല വിശ്വാസം നൽകി അനുഗ്രഹിക്കട്ടെ

  • @fasald3922
    @fasald3922 2 ปีที่แล้ว +16

    സുന്നികൾ മാത്രമാണ് പ്രസംകം പാട്ടു പാടുന്നത്... ഒരു മിനിറ്റിൽ പറയേണ്ടത്. ഒരു മണിക്കൂറിൽ പറയും.... അറിവിന്റെ കുറവ് സമയം കൊണ്ട് പരിഹരിക്കുന്ന വർഗം

    • @anjabbar1490
      @anjabbar1490 2 ปีที่แล้ว +1

      കറക്റ്റ്

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl 2 ปีที่แล้ว

      🤣🤣🤣🤣ഹുസൈൻ സലഫി സുന്നി എന്നെ ആയത് 🤭🤭🤭

  • @hameedthanath7902
    @hameedthanath7902 2 ปีที่แล้ว +23

    ഇതാണ് ശെരിക്കും പ്രസംഗം 🌹🌹🌹

  • @mohamedthindikkal8751
    @mohamedthindikkal8751 2 ปีที่แล้ว +2

    ഇതാണ് വ്യക്തവും,മനോഹരവും,ചിന്തിപ്പിക്കുന്നതുമായ പ്രഭാഷണം.

  • @abdussalamam9049
    @abdussalamam9049 2 ปีที่แล้ว +6

    Masa allha അലാഹൂ ഹിതായതില് ആകടേആമീന്

  • @nazirkm3479
    @nazirkm3479 10 หลายเดือนก่อน

    നമ്മേക്കാൾ ഇസ്ലാം എന്ന പ്രത്യയശാസ്ത്രത്തെ വളരെ വൈജ്ഞാനിക തലത്തിൽ മനസ്സിലാക്കുകയും ആ മനസ്സിലാക്കിയ കാര്യങ്ങൾ വളരെ സുവ്യക്തമായി സമൂഹത്തിന് പറഞ്ഞു കൊടുക്കുകയും ചെയ്ത പ്രേമചന്ദ്രൻ സാറിന് അല്ലാഹുവിന്റെ എല്ലാവിധ അനുഗ്രഹങ്ങളും എല്ലായ്പ്പോഴും ഉണ്ടായിരിക്കട്ടെ.......

  • @ibruspt
    @ibruspt 2 ปีที่แล้ว +4

    Great speech... 👍

  • @manaf1465
    @manaf1465 10 หลายเดือนก่อน

    Good bless you All❤

  • @amanullakunjarismail
    @amanullakunjarismail 10 หลายเดือนก่อน +1

    N.k premachandren ❤❤❤

  • @jalaludeena9246
    @jalaludeena9246 2 ปีที่แล้ว +2

    സത്യത്തിൽ കരഞ്ഞു പോയി ഇസ്ലാമിനെ ഇത് റയും ഭംഗിയായി അവതരിപ്പിക്കാൻ കഴിഞ്ഞതിലും അത് കേൾക്കാൻ അനിൽ മുഹമ്മദ് സാർ മുഖേന സാധിച്ചതും മഹാഭാഗ്യം തന്നെ. തലേക്കെട്ടും കെട്ടി കറാമത്തും പറഞ്ഞു ഈ സമുദായത്തെ ചിന്നഭിന്നമാക്കി വയറ്റി പിഴപ്പ് മാത്രം ലക്ഷ്യം വെച്ച് പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവെ പങ്കുകാരുണ്ടാക്കി ബഹുദൈവാരാധന പോലെ പാ ടീം പറഞ്ഞു വഴിതെറ്റിച്ച നമ്മുടെ മതമേലദ്ധ്യഷന്മാരും ഈ പ്രസംഗം ഒന്നു നേരേ കേട്ട മനസിലാക്കണം ഇസ്ലാം എന്താണ് എന്ന് അപ്പോൾ മനസിലാവും

  • @rinshisworld3182
    @rinshisworld3182 ปีที่แล้ว

    അനുപമം അർത്ഥഗർഭം, കാവ്യാത്മകം അനവദ്യ സുന്ദരം ഈ മൊഴിമുത്തുകൾ.....❤❤❤.

  • @abdulrasakabdulrasak6064
    @abdulrasakabdulrasak6064 2 ปีที่แล้ว +11

    എന്റെ അനിൽ പുറപ്പെടുന്നത് പറയുന്നത് കേട്ടു ചിരിച്ചുപോയി അപാരമായ ഹ്യൂമർസെൻസ് ആണ് നിങ്ങള്ക്ക്

  • @rasheedabdul1163
    @rasheedabdul1163 2 ปีที่แล้ว +2

    Great Speech 👍

  • @sofiyajameela6953
    @sofiyajameela6953 ปีที่แล้ว

    നല്ല പ്രസംഗം
    അൽഹംദുലില്ലാഹ്
    പ്രേമചന്ദ്രൻ സാറിന് 💐

  • @abdulrahiman2339
    @abdulrahiman2339 2 ปีที่แล้ว +2

    NK. Premachandran ൻ്റെ ഈ ഉജ്ജ്വല പ്രഭാഷണം, എല്ലാ ഇസ്ലാമിനെയും, മുഹമ്മത് നബി (സ.അ)യേയും വികലമായി ചിത്രീകരിക്കുകയും, അവഹേളിക്കുകയും ചെയ്യുന്ന എല്ലാവർക്കു മാ യി സമർപ്പിക്കുന്നു

  • @musthaffa3789
    @musthaffa3789 2 ปีที่แล้ว +8

    Great speech

  • @shameemeb2045
    @shameemeb2045 2 ปีที่แล้ว

    Soooper 👍

  • @Shahulhameed-uq4jo
    @Shahulhameed-uq4jo 2 ปีที่แล้ว +2

    എനിക്കേറ്റവും ഇഷ്ടമായ പ്രേമചന്ദ്രൻ .. ആ മുഖത്ത് തന്നെ ആത്മാത്ഥത തുളുമ്പുന്നു.

  • @abdulrazack9498
    @abdulrazack9498 2 ปีที่แล้ว +2

    Great 🙏🏻🙏🏻❤say 🙏🏻🙏🏻🍃പ്രേമ ചന്ദ്രൻ. Mp 💞

  • @Noushad-c8f
    @Noushad-c8f 10 หลายเดือนก่อน

    ശരിയാണ് സാർ ചില പ്രഭാഷകരുടെ പ്രസംഗം കേട്ടാൽ ശബ്ദം മലിനീകരണം മറ്റു മതസ്ഥർക്ക് ദുസഹമായി തോന്നും

  • @kasimkp1379
    @kasimkp1379 ปีที่แล้ว +1

    M പി കറക്റ്റ് പറഞ്ഞു എന്റെ നബി ലോക പ്രവാചകൻ 🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @fasald3922
    @fasald3922 2 ปีที่แล้ว +23

    ഇദ്ദേഹം ഒരു വലിയ അലിം ആണല്ലോ... സത്യം തുറന്നു പറയാൻ ഒരുമടിയും കാണിക്കാത്ത രാഷ്ദ്രീയക്കാരൻ..
    പലർക്കും സത്യവും യഥാർത്ഥവും അറിയാം എങ്കിലും... തുറന്നു പറയില്ല

  • @manaslines2172
    @manaslines2172 10 หลายเดือนก่อน

    👍👌👌👌👍🌷❤️❤️😍 പ്രേമചന്ദ്രൻ❤❤❤

  • @vtmfans3992
    @vtmfans3992 2 ปีที่แล้ว

    Great voice thanking you 💖

  • @basheermp270
    @basheermp270 2 ปีที่แล้ว

    എന്നും, വേറിടൊരു വ്യക്തിത്യത്തിന് ഉടമയാണ്. പ്രേമചന്ദ്രൻ സർ.. നല്ല പാർലമെന്റെറിയൻ.. ഇദ്ദേഹത്തെയാണ്. പിണറായി. പരനാറി' എന്ന് വിളിച്. പിന്നറായി. സ്വയം. പിണമായതു്..

  • @sLmn174
    @sLmn174 2 ปีที่แล้ว +10

    അൽ ഇബിലീസ് എന്ന കള്ളന്റെ കമന്റ് കാണാനില്ല അവനെ കണ്ടുകിട്ടുന്നവർ അടുത്ത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണം ഇദ്ദേഹത്തിൻറെ പ്രസംഗം കാരണം ജാമിദാ ഇന്ന് തല തല്ലി ചാവും

    • @sanubaby691
      @sanubaby691 2 ปีที่แล้ว +1

      അവൻ പേര് മാറ്റി ബ്രോ

    • @najahnajah609
      @najahnajah609 2 ปีที่แล้ว +3

      അവർ മോശമായിട്ട് കമന്റിടാറുണ്ട് സത്യം തന്നെ. അതവരുടെ അറിവിന്റെ അടിസ്ഥാനത്തിലാവും. എന്നിരുന്നാലും എന്റെ അറിവിൽ, ഞാൻ മനസിലാക്കിയിടുത്താളം അവരിൽ നന്മകൾ ഉണ്ട്. ആരെയും നാമായിട്ട് മോശക്കാരനായി ചിത്രീകരിക്കരുത്. അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ദൈവം സുഖപ്പെടുത്തി കൊടുക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.

    • @sLmn174
      @sLmn174 2 ปีที่แล้ว +1

      @@najahnajah609 നീയൊരു കള്ള ഐഡി ആയിരിക്കാം... ജാമിതക്ക് മുസ്ലിം പേരുകളിൽ ഫെയ്ക്ക് ഐഡികൾ ധാരാളമുണ്ട് എന്ന് എനിക്കറിയാം... നീ ചിലപ്പോൾ ജാമിതയും ആകാം പക്ഷേ പറയേണ്ടത് പറയാതെ പോയാൽ ഇന്ന് ഉറക്കം ലഭിക്കില്ല പ്രവാചകൻ ഞരമ്പ് രോഗിയാണ്.... അല്ലാഹു കഞ്ചാവാണ്.... പ്രവാചകൻ മരുഭൂമിയിലെ നാഥനില്ലാത്ത ഈത്തപ്പനയാണ് (വാപ്പ ഏതെന്ന് അറിയാത്ത ആള്) ഉസ്താദുമാർ മുഴുവനും ബാല പീഡനം നടത്തുന്നവരും ഞരമ്പ് രോഗികളുമാണ്...... മുസ്ലിം സ്ത്രീകളുടെ സുന ഇസ്ലാമിൽ തുന്നിക്കെട്ടാൻ പറഞ്ഞിട്ടുണ്ട്.. മുസ്ലിം പിതാക്കന്മാർ അവരുടെ മക്കളെ സെക്സ് ചെയ്യും. ... ഇനിയും ഒരുപാട് ഉണ്ട് ഇതുപോലെയുള്ള തോന്നിവാസം ഒരു വ്യക്തി സമൂഹമധ്യത്തിൽ നിന്ന് വിളിച്ചു പറഞ്ഞാൽ അതൊരു വിവരക്കേട് ആണെന്ന് തന്നെപ്പോലെയുള്ള ബുദ്ധിയില്ലാത്ത കഴുതകൾ മാത്രമേ പറയൂ.... ഞങ്ങളെപ്പോലെ ബുദ്ധിയുള്ളവർ ചിന്തിക്കുന്നത് കാസക്കാരുടെയും സംഘികളുടെയും പണത്തിനു വേണ്ടിയാണ് അവർ ഈ പണി ചെയ്യുന്നത് എന്നാണ്....
      . താനവരയിൽ കണ്ട നല്ല ഗുണം എന്താണ്? അള്ളാഹു കഞ്ചാവാണെന്ന് പറഞ്ഞതാണോ...? അറബിക്കടലിലേക്ക് ഉപ്പ് വാരിയിട്ടു ഉലതല്ലേ ....

    • @sLmn174
      @sLmn174 2 ปีที่แล้ว +1

      @@najahnajah609 അവൾക്ക് ഇന്ന് ആക്സിഡന്റ് സംഭവിച്ചത് നീ അറിഞ്ഞിട്ടുണ്ട് നിങ്ങൾ സുഹൃത്തുക്കളാണോ? അതോ നീ ജാമിത ആണോ

    • @sLmn174
      @sLmn174 2 ปีที่แล้ว

      @@najahnajah609 പ്രവാചകനെ മോശമായിട്ട് ചിത്രീകരിക്കുന്നതിൽ തനിക്ക് കുഴപ്പമില്ല അല്ലേ...? ഡി സംഘിണി അഭ്യാസം ഇങ്ങോട്ടുവേണ്ട ആദ്യമായിട്ടാണ് ഞാൻ മാന്യമായിട്ടുള്ള ഒരു കമൻറ് എഴുതിയത് അത് ഇല്ലാതാക്കല്ലേ വിട്ടോ വണ്ടി