What's happening in Qatar after World Cup? ഖത്തറിൽ ഇപ്പോൾ എന്ത് സംഭവിക്കുന്നു?

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 658

  • @Harithakamcafe
    @Harithakamcafe ปีที่แล้ว +120

    ഖത്തറിൽ വരുമ്പോൾ മറ്റു രാജ്യങ്ങളുമായി താര തമ്യം ചെയ്യുമ്പോൾ പുറം കാഴ്ച്ച സുന്ദരമായിരിക്കാം പക്ഷെ ഖത്തറിൽ വസിക്കുന്ന ഞ്ഞങ്ങൾക്ക് പുറവും അകവും സുന്ദരമാണ് ഖത്തർ എന്ന രാജ്യം.മറ്റുള ഏതു രാജ്യമവട്ടെ അതിനെകാൾ പത്തിങ് മടങ്ങ് ഖത്തറിൽ വസിക്കുന്ന ഞങ്ങൾ മലയാളിക്കൾ സംതൃപ്തരാണ് കാരണം ഈ രാജ്യത്ത് ഒരു രാജാവ് ഉണ്ട് മനുഷ്യനെ ഹൃദയത്തോട് ചെർത്തുവെച്ച പച്ചയായ മനുഷ്യസ്നേഹിയായ മനുഷ്യൻ അതിൽ ഞങ്ങൾക്ക് അഭിമാനമാണ് ...

    • @arfanarahees4956
      @arfanarahees4956 ปีที่แล้ว +15

      Sheik Tamim Bin Hamad Al thani❤️

    • @prasannarajeevan9952
      @prasannarajeevan9952 ปีที่แล้ว +6

      👏👏👏❤️Sundaram, surakshitham. I love Qatar❤️ Ella creditum nammude Rajavinu💐

    • @shujahbv4015
      @shujahbv4015 ปีที่แล้ว

      @@prasannarajeevan9952 good കമന്റ്‌ ഏറ്റവും വലിയ അതും സുരക്ഷ രീതിയിൽ 18 ലക്ഷം കോടി മുടക്കി നടത്തിയ world കപ്പ്‌ ധാരാളം

    • @shujahbv4015
      @shujahbv4015 ปีที่แล้ว +1

      18 ലക്ഷം കോടി മുടക്കി വെറും എറണാകുളം ജില്ല യുടെ വലുപ്പം മാത്രം ഉള്ള രാജ്യം വളരെ സുരക്ഷിതം ആയി നടത്തിയ world കപ്പ്‌ മത്സരം തന്നെ ധാരാളം

    • @AmeenToys
      @AmeenToys ปีที่แล้ว

      We love Qatar.. 😍

  • @shuhaibakthar12
    @shuhaibakthar12 ปีที่แล้ว +5

    വീഡിയോയിൽ ആകെ ശ്രദ്ധിച്ച ഒരേ ഒരു കാര്യം.... Neat and clean 🫰🔥🔥🔥🔥🔥🔥🔥

  • @saranyanikhil1291
    @saranyanikhil1291 ปีที่แล้ว +64

    ഒരു ദിവസം പോലും tech travel eat കാണാതിരിക്കാൻ പറ്റാതെ ആയി.. അതുകൊണ്ട് ഇന്നലെ old videos ആണ്‌ കണ്ടത് .. Really Addicted..

  • @Sadiq_Doha
    @Sadiq_Doha ปีที่แล้ว +53

    നമ്മുടെ സ്വന്തം ദോഹ…❤ from 🇶🇦

  • @fasilttfasi5211
    @fasilttfasi5211 ปีที่แล้ว +8

    കുറച്ചു മാസത്തിനു ശേഷം ഫാസിൽ ബ്രോനെ കണ്ടപ്പോൾ സന്തോഷം തോന്നി നിങ്ങൾ തമ്മിൽ നല്ല combo ആണ് 🥰🥰സഹീർഭായി കൂടി വേണം

  • @sailive555
    @sailive555 ปีที่แล้ว +236

    Passport ഉണ്ടെങ്കിലും ഇതുവരെ ഒരു വിദേശ രാജ്യവും കാണാത്ത ഞാൻ ഇപ്പോൾ ഖത്തർ കാണുന്നു.. 😊👌

    • @ncali
      @ncali ปีที่แล้ว +2

      വില്ലജിയോ മാൾ സൂപ്പർ

    • @masthanjinostra2981
      @masthanjinostra2981 ปีที่แล้ว +5

      Keralam vitt povatha jilla vitt povatha kore aalkar innum und 😢😢.

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 ปีที่แล้ว +1

      ഇതുപോലെ വീഡിയോയിലും സിനിമയിലും മുൻപ് കണ്ടിട്ടില്ലേ

    • @krizaster
      @krizaster ปีที่แล้ว

      ഭായ് മാസം ഒരു തുക യാത്രയ്ക്കായി മാറ്റി വെച്ചാൽ ഏത് യാത്രയും നടക്കും.. യാത്രകൾ നടക്കട്ടെ..

    • @mithunvenal
      @mithunvenal ปีที่แล้ว

      Njanum

  • @fliqgaming007
    @fliqgaming007 ปีที่แล้ว +58

    സുജിത്ത് ഏട്ടൻ ഫാസിൽ ബ്രോ fun combo 😄❤️ ഖത്തർ vlog 👌🏼😍
    ഋഷികുട്ടൻ്റെ bhudabhuda മംമം.. മാത്രമേ missing ഉള്ളൂ 💕

  • @praveenpillai4485
    @praveenpillai4485 ปีที่แล้ว +2

    ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടം ആയി. ഞാനും നിങ്ങളുടെ കൂടെ ഖത്തർ കണ്ട ഫീലിംഗ്സ്. സുജിത് ബ്രോ യിലൂടെ നമ്മൾക്കും കുറെ കാഴ്ചകൾ കാണുവാൻ സാധിച്ചു

  • @sonyjoseph5716
    @sonyjoseph5716 ปีที่แล้ว +29

    അവിടെ നിന്നും വേൾഡ് കപ്പിന്റെ ആവശ്യങ്ങൾക്കായി ബിൽഡിങ് ഒക്കെ ഇടിക്കുന്ന സമയത്തു അവിടെ നിന്നും പോന്നതാണ്. ഇപ്പോൾ കണ്ടപ്പോൾ മൊത്തത്തിൽ മാറ്റമായി ഖത്തർ. ഐ ലവ് ഖത്തർ , താങ്ക്സ് സഹോ

    • @TechTravelEat
      @TechTravelEat  ปีที่แล้ว +4

      ❤️

    • @masthanjinostra2981
      @masthanjinostra2981 ปีที่แล้ว +2

      Saudi Arabia 🇸🇦 SGK tour video yol buildings okke polikunund ( war area pole aayitund ). May be idh pole aavum future l. They don’t have to worry because America 🇺🇸.

  • @sushamavk9690
    @sushamavk9690 ปีที่แล้ว +7

    Fasil നെ കൂടി കണ്ടപ്പോൾ ഭയങ്കര സന്തോഷം 👌👌❤❤

  • @jaynair2942
    @jaynair2942 ปีที่แล้ว +9

    I love Qatar.! Though not as glamorous as Dubai.! Dubai's a different vibe.! Happy to see Fazil bro after a long time. Enjoy your time in Qatar buddy. Waiting for the next episode.

  • @naszarnaszar8325
    @naszarnaszar8325 ปีที่แล้ว +3

    ഖത്തറിൽ വേൾഡ് കപ്പിന് ഒരു മാസം ഉണ്ടായ സമയത്ത് കണ്ട സ്ഥലങ്ങൾ വീണ്ടും വീഡിയോയിലൂടെ കണ്ടപ്പോൾ ഒന്നുകൂടി ഭംഗിയുള്ള തായി തോന്നുന്നു. മിഷൈറി ബ് മെട്രൊ സ്റ്റേഷൻ ഒരു അത്ഭുത നിർമ്മിതി തന്നെയാണ് '

  • @arfanarahees4956
    @arfanarahees4956 ปีที่แล้ว +6

    Souq al waqif night wibe അടിപൊളിയാണ്..... Day ടൈമിൽ പോകുന്നതിനേക്കാൾ better nightl ആയിരുന്നു... ഖത്തറിൽ one of my favorite place ആണ് souq. പല cultures ഒരുമിച്ച് കാണാൻ saadhikkum

  • @rajasreelr5630
    @rajasreelr5630 ปีที่แล้ว +7

    We miss u swetha chechi, abhi, the cute rishi babay😍😍😍😍😍😍😍😍super video... പള്ളിയിൽ നിന്ന് ബാങ്ക് വിളിച്ചപ്പോ നിശബ്ദത കാണിച്ച സുജിത്തേട്ടന് a big seltue ....Tech travel eat fan girl 🥰

    • @vertextips2808
      @vertextips2808 ปีที่แล้ว

      Right u said, missing Mrs bhaktan and rishi ,Abi

  • @Red_Rose_01
    @Red_Rose_01 ปีที่แล้ว +10

    Fazil bro nd sujithettan amazing funfilled combo😄😄

  • @sreehari6193
    @sreehari6193 ปีที่แล้ว +342

    ഖത്തറിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ 😃

  • @maxoprint7732
    @maxoprint7732 ปีที่แล้ว +3

    Fazil bro ne kandappo oru santhosham...Zahir bhai koode venamayirunu...

  • @tastyhoursbyshibinasudheer2861
    @tastyhoursbyshibinasudheer2861 ปีที่แล้ว +10

    Night aanu Qatar explore cheyyan nallath😍😍I ❤️qatar🇶🇦

  • @Yazeevlogs
    @Yazeevlogs ปีที่แล้ว +51

    അത്തറിന്റെ മണമുള്ള ഖത്തർ ✨️

  • @sarathsr1184
    @sarathsr1184 ปีที่แล้ว +23

    Fasil is a gentleman 👍

  • @safiyamurathumoolayil7853
    @safiyamurathumoolayil7853 ปีที่แล้ว +1

    സുജിത് ഏട്ടന്റെ വീഡിയോ വഴി ഖത്തർ കണ്ടപ്പോൾ സന്തോഷം 🥰🥰🥰ഞാൻ ഖത്തറിൽ എത്തിയിട്ട് 14വർഷം ആയി

  • @sreejaantharjanam207
    @sreejaantharjanam207 ปีที่แล้ว +1

    ഫാസിൽ bro വീണ്ടും കണ്ടതിൽ വലിയ സന്തോഷം

  • @benzygeorge1141
    @benzygeorge1141 ปีที่แล้ว +6

    Qatar is so beautiful after the World Cup
    True friends are a blessing from God .
    Your friend is so funny.
    Moving along with your suitcase.
    Got to see a video from Shweta.
    It was a good attempt with the support of Abhi.

  • @muhammedpm1592
    @muhammedpm1592 ปีที่แล้ว +56

    1. Luzail marina
    2. Pearl Qatar
    3. Qatara cultural village
    4. Sealing beach and inland sea
    5. Fisherman village
    6. Souq waqif
    7. Thakeera beach
    8. Sheikh Faizal museum and national museum
    9. Fuarith beach and ruvaiz
    10. West bay
    11. Banana island
    12. Zekreet beach and dukhan beach
    13. Alkhor park and beach
    Visit and enjoy

    • @krizaster
      @krizaster ปีที่แล้ว

      Al mina dist. ആണോ ഈ ഫിഷർമാൻ വില്ലേജ്??

    • @muhammedpm1592
      @muhammedpm1592 ปีที่แล้ว

      @@krizaster alla

    • @majumathew8765
      @majumathew8765 ปีที่แล้ว

      ബോക്സ്‌ പാർക്ക്‌ 🤚🏻

    • @shihabudheenp.k6529
      @shihabudheenp.k6529 ปีที่แล้ว

      321 meausium

    • @nabeelareekode7179
      @nabeelareekode7179 ปีที่แล้ว

      Thanks for the list .
      I just landed yesterday here.
      It will be very helpful for me ❤

  • @Alimans633
    @Alimans633 ปีที่แล้ว +3

    ഫാസിൽ ഭായിയെ കണ്ടപ്പോൾ പണ്ട് ലഗ്ഗേജ് ബാഗുമായി ദുബായി കറങ്ങിയത് ഓർമ്മവരുന്നു 🥳🚘

  • @mansoork7201
    @mansoork7201 ปีที่แล้ว +4

    World cup ടൈമിൽ ആയിരുന്നു വരേണ്ടിയിരുന്നത്, വേറൊരു vibe ആയിരുന്നു

  • @ntubegallery4148
    @ntubegallery4148 ปีที่แล้ว +1

    Tech travel eat- qataril ninnu thanne aanu almost episodum kandath,daily kaanaarund..ipo qataril Sujith vannu ennarinjapol santhosham thonnunnu.

  • @Akashoz
    @Akashoz ปีที่แล้ว +1

    Kidukkachi video

  • @vishnuanil5498
    @vishnuanil5498 ปีที่แล้ว

    Sujith Ettaaa....
    Terich pokumbol Airport explore chytata pokavuu....
    Ath wonder full experience ayerikumm......

  • @donvasco9853
    @donvasco9853 ปีที่แล้ว +1

    ഫാസിൽ bro തിരിച്ചു വന്നു 👍🏻.

  • @junaidvadakkumpatt4274
    @junaidvadakkumpatt4274 ปีที่แล้ว +7

    Please explore qatar with someone who knows qatar very well ..

  • @mohamedshahid364
    @mohamedshahid364 ปีที่แล้ว +7

    Qatar is the worlds richest country.Neat and clean place 😍

  • @keerthipradeep6409
    @keerthipradeep6409 ปีที่แล้ว +1

    Ennathe background music supper.....😍😍 🎶

  • @raghavan695
    @raghavan695 ปีที่แล้ว +3

    കിടു. പശ്ചാത്തല സംഗീതം നന്നായിട്ടുണ്ട്

  • @omanababu100
    @omanababu100 ปีที่แล้ว +1

    ഒരു സ്ഥലവും കാണാത്ത എനിക്ക് ഗൾഫുരാജ്യ ങ്ങളിലൂടെ ഞാൻ സഞ്ചരിക്കുന്ന തുപോലെ തോന്നും നിങ്ങളുടെ വീഡിയോ കാണുമ്പോൾ സുജിത്ത് ഭക്തനു നല്ല ദിനങ്ങൾ ആശംസിക്കുന്നു 'അത്തം '... ഋഷികുട്ടനെ കാണാഞ്ഞിട്ട് ഒരു വിഷമം നിങ്ങൾക്കും കുടുംബത്തിനും എന്റെ പ്രാർത്ഥന യും സ്നേഹവും ഇപ്പോൾ കൂടെയുള്ളവർക്കും ശ്വാത അഭി അച്ഛൻ അമ്മ എല്ലാവരോടും അന്വേഷണം പറയു നിങ്ങളുടെ യാത്ര സുഗമമാവട്ടെ

  • @aswathyraj5166
    @aswathyraj5166 ปีที่แล้ว +2

    Ananthara എന്ന ഐലൻഡ് ഉണ്ട് ഖത്തറിൽ.variety food enjoy ചെയ്യാം

  • @Itzblack_inroblox
    @Itzblack_inroblox ปีที่แล้ว +3

    Kurach evening ayitt povenda places ayirunnu enth bangiyayirikum kanan imagine that😍sujith baai

  • @anuphilip6233
    @anuphilip6233 ปีที่แล้ว +31

    I am very proud to say that I was at Qatar for thirty years with my parents. We stayed at rumella and Hammad. A post box is still there in my father's name. My father s name P g Philip, and mothers name Mary Philip.

    • @majumathew8765
      @majumathew8765 ปีที่แล้ว +1

      ഞാൻ al bidda പാർക്ക്‌ ഉണ്ടായിരുന്നു 🤚🏻

  • @rizwank.starofcochin2734
    @rizwank.starofcochin2734 ปีที่แล้ว +1

    Wonderful
    Sujith

  • @AKZTHOR
    @AKZTHOR ปีที่แล้ว +3

    Waiting ayirunnu

  • @TravelwithAnn
    @TravelwithAnn ปีที่แล้ว +36

    1966 വരെ ഖത്തർ ഇന്ത്യൻ രൂപയായിരുന്നു അതിന്റെ കറൻസിയായി ഉപയോഗിച്ചിരുന്നത്. 1966-ൽ ഇന്ത്യ രൂപയുടെ മൂല്യം കുറച്ചപ്പോൾ ഖത്തറും ഗൾഫ് രൂപ ഉപയോഗിക്കുന്ന മറ്റ് GCC രാജ്യങ്ങളും ചേർന്ന് സ്വന്തം കറൻസി അവതരിപ്പിക്കാൻ തീരുമാനിച്ചു.

  • @KL_modz47
    @KL_modz47 ปีที่แล้ว +7

    കട്ടിലെ കിടന്നു വീഡിയോ കാണുന്നവർ ഉണ്ടോ 🖤

  • @p34ky._
    @p34ky._ ปีที่แล้ว +39

    missing Qatar very much 😭 Njan ponappol(2019) olla Qatar alla ith enthorum changes aan Especially Katara,Souq🙂 Proud to be from Qatar❤

    • @Zynzxxx6
      @Zynzxxx6 ปีที่แล้ว

      Citizen🤔

    • @positivelife286
      @positivelife286 ปีที่แล้ว

      Citizeninte meaning entha setta?

    • @p34ky._
      @p34ky._ ปีที่แล้ว

      @@Zynzxxx6 Born and brought up from there pine 16kollam avide jeevich varumbol oru citizen alle alland migrant allello

    • @Zynzxxx6
      @Zynzxxx6 ปีที่แล้ว +2

      @@p34ky._ bro i don't know that you born and brought in qatar i think you were a migrant at least you have to mention in that main comment

    • @aswathyraj5166
      @aswathyraj5166 ปีที่แล้ว

      എനിക്കും മിസ്സ് ചെയ്യുന്നു.

  • @sitharas7099
    @sitharas7099 ปีที่แล้ว +6

    ഖത്തറിൽ night full കറങ്ങുക....പകൽ ഉറങ്ങുക...3pm നു purathiranguka... അതാണ് നല്ലത്...Family യെ കൂടി കൊണ്ട് വരാമായിരുന്നു....miss ചെയ്യുന്നു....

  • @sowmyasowmya5434
    @sowmyasowmya5434 ปีที่แล้ว +3

    സുജിത്തേട്ടൻ fullsleeve try ചെയ്യണം ട്ടോ... Look ആയിരിക്കും കാണാൻ.. പറ്റുവെങ്കിൽ shirt ഇടണം... 👍

  • @anoopsaranya4405
    @anoopsaranya4405 ปีที่แล้ว +1

    BGM...kidu 👍👍

  • @BeVlogers
    @BeVlogers ปีที่แล้ว +3

    Awesome Views And Explanation 🥳🥰🥰

  • @ambikakurup5825
    @ambikakurup5825 ปีที่แล้ว +7

    സുജിത്തേ ഫാമിലിയെ മിസ്സ്‌ ചെയ്യുന്നു പ്രേത്യേകിച്ചു ഋഷികുട്ടനെ . അവരില്ലാത്ത വ്ലോഗ് . ആദ്യമായാണ് കാണുന്നത് 😔😔

  • @shamiyahussain3776
    @shamiyahussain3776 ปีที่แล้ว

    Ooh.. Qatar il Oo.. miss ayi poyalo.. next qatar il varumbo inshalaaha kananam.. marina port ile fish market Onnu kanikayrunu such a luxury and clean fish market! Souq waqif explore cheythile?

  • @fazp
    @fazp ปีที่แล้ว +7

    Video was amazing but felt lack of guidence and felt like u need someone to explain and show u every place properly but amazing video and qatar is just too developed and mind blowing

  • @hannaannu2733
    @hannaannu2733 ปีที่แล้ว +2

    Saheer bhai kude vnm ayirinnu 😊

  • @anmiyaworld9334
    @anmiyaworld9334 ปีที่แล้ว +1

    Dear Sujith on flying 🚀🚀🚀🚀🚀namudee dubail udeee Box park, near jumera

  • @sowmyasowmya5434
    @sowmyasowmya5434 ปีที่แล้ว +4

    Gooseberry owner very simple... Kandal parayula oru company dey owner anennu❤

  • @chitracoulton7926
    @chitracoulton7926 ปีที่แล้ว +2

    enjoyed the sightseeing Qatar, thank you for sharing,

  • @syrilster
    @syrilster ปีที่แล้ว +7

    Thank God you started this new travel series. I was literally bored of the INB season 2 trip. I completely stopped watching your channel for sometime now. Eagerly waiting for new travel series outside India. Cheers.

  • @ranjithayanikkal6216
    @ranjithayanikkal6216 ปีที่แล้ว +1

    Fasil bro rocks

  • @asifabbas2831
    @asifabbas2831 ปีที่แล้ว

    Sujith bro kanda qatar video il kanichath mathram alla ishitam pola sthalm vereyum ond expesialy Thursday night ponnam orrea poliya.... Thursday night box park pokan marakaleaaaa

  • @abdullaashraf5870
    @abdullaashraf5870 ปีที่แล้ว +1

    I saw qatar only because of you thank you sujith bro ❤

  • @papayafliqbymanojPFBM
    @papayafliqbymanojPFBM ปีที่แล้ว

    സുജിത്ത് ഭക്തനും ടീമിനും ഖത്തറിലേക്ക് സ്വാഗതം 🙏❤️❤️❤️

  • @SLkreye
    @SLkreye ปีที่แล้ว +1

    Chettante ottakkulla yathragalekal eshttam family ayitulla yatgragalanu kanam eshttam

  • @Shyamkrishnao9z
    @Shyamkrishnao9z ปีที่แล้ว +2

    Please next video Qutar stadium ⚽

  • @vibecreation4567
    @vibecreation4567 ปีที่แล้ว +8

    I feel proud to working here in Qatar almost 4 years.. 🇶🇦❤️

  • @binoybaby7828
    @binoybaby7828 ปีที่แล้ว +2

    ടിറ്റു...... നമ്മുടെ സ്വന്തം അനിയൻ.... 😍😍😍

  • @Travel_bags
    @Travel_bags ปีที่แล้ว +2

    ഞാനും ഖത്തറിൽ ആണ്...ഇപ്പോഴും

  • @sujeersujeer5300
    @sujeersujeer5300 ปีที่แล้ว +2

    2019 ലെ INB ട്രിപ്പ് മുതൽ ഇന്നത്തെ ഈ വീഡിയോ വരെ ഒന്നുംതന്നെ മുടങ്ങാതെ ഖത്തറിൽ വച്ചു കണ്ടു..എനി സുജിത്‌ഭായിയെ ഒന്ന് ഖത്തറിൽഎവിടെയെങ്കിലും വച്ചു മീറ്റ് ചെയ്യാൻ പറ്റുമായിരിക്കും 🥰

  • @thankupinkuvideos1222
    @thankupinkuvideos1222 ปีที่แล้ว +6

    Rishikuttaneyum ശ്വേതച്ചേച്ചിയെയും അഭികുട്ടനെയും miss ചെയ്യുന്നുണ്ട്......

  • @shafeeque.k.kkuttimon4935
    @shafeeque.k.kkuttimon4935 ปีที่แล้ว

    നിങ്ങളുടെ അവതരണം ആണ് മുഴുവൻ ആയി കണ്ടിരുന്നു പോവും

  • @rishadv8729
    @rishadv8729 ปีที่แล้ว +2

    ഞാൻ കണ്ടിരുന്നു കത്താറയിൽ വെച്ച് 👍😍

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +2

    Poli Video Sujith Cheeta Today's Video After World Cup What Happening Qatar Video Poli After Long Time Fazil Bro is back in the videos Sujith cheetan is Explaining Well With Awesome Background Music Qatar is a nice place in Middle East

  • @mansoork7201
    @mansoork7201 ปีที่แล้ว +3

    മോർണിംഗ് ഇറങ്ങിയിട്ട് കാര്യമില്ല, വൈകിട്ട് പോകണം, welcome 🔥

  • @sukeshbhaskaran9038
    @sukeshbhaskaran9038 ปีที่แล้ว +1

    Beautiful congratulations hj Best wishes thanks
    I have touched Qatar on transit from Bahrain

  • @rahulathira9049
    @rahulathira9049 ปีที่แล้ว +1

    Sulfi monneee cinemail edutheeeeee..😁😁

  • @rinas_muhd
    @rinas_muhd ปีที่แล้ว +3

    welcome to qatar habeebi 🇶🇦🇶🇦

  • @aswathyraj5166
    @aswathyraj5166 ปีที่แล้ว +3

    സുജിത് ചേട്ടാ,ഖത്തറിൽ villegiyo എന്ന സ്ഥലത്ത് പോകണേ.

  • @shijivijayakumar4095
    @shijivijayakumar4095 ปีที่แล้ว +17

    ഫിഫാ വേൾഡ് കപ്പ്‌ കഴിഞ്ഞതോടുകൂടി ഖത്തർ അടിപൊളി രാജ്യമായി മാറി 👍🏻. കാഴ്ചകളും, കൂടെ ഉണ്ടായിരുന്നവരും സുന്ദരമായിരുന്നു. പക്ഷേ ഋഷി, അഭി, ശ്വേത എല്ലാവരെയും മിസ്സ്‌ ചെയുന്നു 😒.

    • @shujahbv4015
      @shujahbv4015 ปีที่แล้ว

      കറക്റ്റ് ബ്രോ നമ്മുടെ ഇന്ത്യ യിൽ ഉള്ള അതും കൊച്ചു കേരളത്തിൽ ഉള്ള എറണാകുളം ജില്ല യുടെ എങ്ങാനും മാത്രം വലുപ്പം ഉള്ള രാജ്യം 18 ലക്ഷം കോടി മുടക്കി അതും വളരെ നല്ല രീതിയിൽ എല്ലാ രാജ്യക്കാരെയും ഇഷ്ടം ആകും രീതിയിൽ world കപ്പ്‌ നടത്തിയതിനു ശേഷം ഖത്തർ വലിയ ലെവൽ ആയി

  • @sajithakrishnan1632
    @sajithakrishnan1632 ปีที่แล้ว

    Hi sujith,ur qutar videos r good.but I am missing rishi..inb trip thanne mathiyayirunnu.Njangal rishikku vendiya ee video kandukondirunnathu..

  • @rejeeshmc5981
    @rejeeshmc5981 ปีที่แล้ว +4

    INB Trip season 2 Kannyakumari koode poyit venam avasanipikan, ennale aa trip nu oru poornatha varukayullu... Ee comment vayikum ennu vijarikunnu.

  • @veena777
    @veena777 ปีที่แล้ว +5

    Awesome video Sir what a positivity I really enjoyed it 💃💃💃💃

  • @ncali
    @ncali ปีที่แล้ว +1

    ഓൺ arival വിസ ആണ് ഞാൻ ഉം മോനും ഖത്തർ ൽ പോയത് എന്റെ പേര് പ്രെത്യകത കാരണം കുറെ മണിക്കൂർ ചെക്കിങ് ഉണ്ടായിരുന്നു ജിദ്ദ എയർപോർട്ട് ലും എന്റെ പേര് കാരണം ഒരു മണിക്കൂർ ചെക്കിങ് എനിക്ക് മാത്രം കൂടെ ഉള്ളവർക്കു അത്രയും ഇല്ല ഖത്തർ ൽ bank ബാലൻസ് ഒരു ലക്ഷം നിർബന്ധം ആയി വേണം ഹോട്ടൽ ബില്ല് വേണം അമേരിക്ക യുദ്ധം വിമാനങ്ങളുടെ വ്യോമ താവളം ഉണ്ട് ഞാൻ കണ്ടു വിവാദം ആയ ടീവി ചാനൽ ഓഫീസ്ഉണ്ട് അതും കണ്ടു കോർണിഷ് സൂപ്പർ ആണ് ആ പോകുന്നവഴി സ്റ്റേഡിയം ഉണ്ട്

    • @masthanjinostra2981
      @masthanjinostra2981 ปีที่แล้ว +1

      Because GCC / Middle East except Iran is hub of America 🇺🇸. Especially Qatar 🇶🇦, UAE 🇦🇪, Saudi Arabia 🇸🇦, American 🇺🇸 military base koodudhal deployments ulladh Qatar 🇶🇦 l aan more than Saudi or uae.

  • @kientertainment4659
    @kientertainment4659 ปีที่แล้ว +3

    Same places thangal nyt kudi ponam vere level aanu

  • @mehar6196
    @mehar6196 ปีที่แล้ว

    സുജിത് ചേട്ടാ മാക്സിമം അടിച്ചു പൊളിച്ചു വരൂ 😍🥰♥️♥️♥️❤️

  • @jobyps
    @jobyps ปีที่แล้ว +1

    Sujith bro ningal katara lusail okke evng time poku appozhanu kanan nallath

  • @dwaithvedhus5957
    @dwaithvedhus5957 ปีที่แล้ว

    Oru cruse yatra cheythoode sujitheta❤️❤️

  • @amalnath3167
    @amalnath3167 ปีที่แล้ว +2

    Sujith etta നിങ്ങൾ ഈ പോയ സ്ഥലത്ത് രാത്രി സമയങ്ങളിൽ ഒന്നുകൂടി പോകുമോ.. ആ സമയങ്ങളിൽ നല്ല നല്ല കാഴ്ചകൾ കാണാൻ പറ്റുമായിരിക്കും അത് ഞങ്ങൾക്കും കൂടി കാണാമല്ലോ 😁

  • @qrmalayali
    @qrmalayali ปีที่แล้ว +32

    ഖത്തർ മലയാളീസ് ഇവിടെ കമോൺ❤️

    • @majumathew8765
      @majumathew8765 ปีที่แล้ว +1

      Woqod al bidda പാർക്ക്‌

    • @qrmalayali
      @qrmalayali ปีที่แล้ว +1

      @@majumathew8765 ഞാൻ aspire park അവിടെ

  • @Krishna-sb7sm
    @Krishna-sb7sm ปีที่แล้ว +4

    Old Doha Port il nalla vibe aanu

  • @naijabinoybinoy8242
    @naijabinoybinoy8242 ปีที่แล้ว +2

    Hi sujith we are from Qatar...daily watching your video.don't miss to go to lusail, corniche and villagio. Specially night time best time to see the views

  • @saraths7501
    @saraths7501 ปีที่แล้ว

    Souq waqif ന് തൊട്ടു ചേർന്ന് msherieb down town ഉണ്ടായിരുന്നു.. വളരെ ഫോട്ടോജനിക് ആയ സ്പേസ്.. ഖത്തറിന്റെ ഭംഗി ആസ്വദിക്കാൻ ഒരു 5 മണിക്ക് ശേഷം ഇറങ്ങാവുന്നതാണ്...

  • @radhanair788
    @radhanair788 ปีที่แล้ว

    Miss Rishikuttan.Enjoy.

  • @kkrishnanunnithan3355
    @kkrishnanunnithan3355 ปีที่แล้ว +3

    First view but late comment
    Was enjoying the video

  • @akkulolu
    @akkulolu ปีที่แล้ว

    ഋഷിക്കുട്ടൻ ഉണ്ടായിരുന്നെങ്കിൽ playing spottil നിന്ന് പോരില്ലായിരുന്നു ❤️❤️

  • @mohammadafthab5276
    @mohammadafthab5276 ปีที่แล้ว +4

    Chettante solo videos waiting aayirunnu😍❤️

  • @vishnugopalan8790
    @vishnugopalan8790 ปีที่แล้ว +1

    Oru dhivasam video illaathondu miss cheythathu aarokke undu😍

  • @nirmalaravi9067
    @nirmalaravi9067 ปีที่แล้ว

    Quater പോയി കണ്ടപോലെ. Thank u ഭക്തൻ. We miss rishi the cute baby

  • @anexyekki3154
    @anexyekki3154 ปีที่แล้ว

    Sujith Etta miss reshi and shwatha Chechi amma appa and abbi 😢😢😢😢

  • @passionsolotraveller9345
    @passionsolotraveller9345 ปีที่แล้ว

    Sujith bro
    Al Banoche cafeteria Qatar airwayas tower 1 nu opposite അവിടെ Banoche Sandwich കിട്ടും ഐറ്റം സിമ്പിൾ ആണ് ബട്ട്‌ പവർ ഫുൾ if you can please taste
    ഇഷട്ടപെടും...

  • @unnikrishnanpa3840
    @unnikrishnanpa3840 ปีที่แล้ว +2

    Miss you Rishikkuttttaaaa🥰🥰🥰

  • @anaskvn1314
    @anaskvn1314 ปีที่แล้ว

    ഖത്തറിൽ നൈറ്റ്‌ life അടിപൊളി ആണ്... Evening ആണ് പുറത്തു ഇറങ്ങാൻ പറ്റിയ സമയം, qatar♥️

  • @zaheerkm1770
    @zaheerkm1770 ปีที่แล้ว +4

    അടുത്തത് north African series ചെയ്യോ

  • @ammukumar8034
    @ammukumar8034 ปีที่แล้ว +2

    Hotel alfardan ila ente hus work cheyyane chetta .Pattumenkil alfardan hotel nte video kudi include cheyyane