കോടമഞ്ഞ് മൂടിയ സ്ഥലം ചെറിയ ഒരു കാശ്മീർ തന്നെയെന്ന് പറയാം മനോഹരമായ കാഴ്ചകളും പ്രകൃതിഭംഗിയും നന്നായിട്ട് ഒപ്പിയെടുത്ത വീഡിയോ തന്നെയായിരുന്നു ഒരിക്കലെങ്കിലും കാന്തല്ലൂർ പോകാൻ ആഗ്രഹം തോന്നുന്നു
നല്ല ഭംഗിയുള്ള സ്ഥലം സത്യം പറഞ്ഞാൽ കാശ്മീർ പോലെ ഭംഗിയുള്ള സ്ഥലം തന്നെയാണ് ഇത് നല്ല പച്ചപ്പും മഞ്ഞു മൂടിയതുമായ സ്ഥലം പ്രകൃതി ഭംഗി അതുപോലെ ഒപ്പി യെടുത്ത വീഡിയോ തന്നെയായിരുന്നു ഇത്
കോടമഞ്ഞിൽ കൂടെയുള്ള യാത്ര എത്ര പറഞ്ഞാലും മതിവരാത്ത ഒരു അനുഭവം തന്നെയാണ് ഇവിടെ ഞങ്ങൾ ഇതുവരെ പോയിട്ടില്ല ഈ വെക്കേഷന് പോകണമെന്നുണ്ടായിരുന്നു പക്ഷേ കഴിഞില്ല ഈ വീഡിയോ നല്ല രീതിയിൽ presandചെയ്തു തന്നതിൽ വളരെ സന്തോഷം 👍
Etra poyalum veendum veendum pokan tonnum❤❤❤ beautiful share 🎉
അതിമനോഹരമായ കാഴ്ചകൾ നല്ലൊരു വീഡിയോ ആയിരുന്നു Thanks for sharing
Nalladipoli place anallo enthurasa vedio tanne kandirikkan good sharing
അതിമനോഹരമായ കാഴ്ചകൾ ഈ വീഡിയോ യിൽ കാണാനായി, നൈസ് sharing
ദൂരെയുള്ള വെള്ളച്ചാട്ടം കാണാൻ നല്ലഭംഗിയുണ്ട് 👍
Video valare nannayitund 👍thanks for shearing
Nalla bhanghiyulla place.. Prakrthiyude ella manoharithayum videoyil pakarthi.. Super
Nice Vlog ❤good sharing ❤
ഒരുപാട് കാഴ്ചകൾ കാണാൻ സാധിച്ചു ഇവിടെയൊക്കെ പോകേണ്ട സ്ഥലങ്ങൾ തന്നെ 👍
ശെരിക്കും കേരളത്തിൻ്റെ കശ്മീർ തന്നെയാണ് വിഡിയോ വളരെ നന്നായി യിരുന്നു അടിപൊളി സ്ഥലമാണ് കേട്ടോ മനോഹരമായ കാഴ്ചകൾ കാണാൻ നല്ല രസമുണ്ട് ❤
Wow.. Beautiful place... enthu rasa... epozhengilum pokanam❤
Actually Kanthallur is in Kashmir of Kerala❤❤❤ good video sharing bro
കാന്തല്ലൂരിനെ പറ്റി ഒത്തിരി കേട്ടിട്ടുണ്ട് മൂന്നാർ പോയിട്ടുണ്ടെങ്കിലും ഇതുവരെ കാന്തല്ലൂര് പോവാൻ സാധിച്ചിട്ടില്ല അടിപൊളി സ്ഥലം ❤❤
Travel Kazchakal superayitund. Nice vlog
ഒരു നല്ലൊരു വീഡിയോ അടിപൊളി
amazing place and nature friendly visuals, interesting travel vlog and well presented
കാന്തല്ലൂർ ട്രിപ്പ് നന്നായി എടുത്തല്ലോ. എന്ത് ഭംഗി ഇവിടം ഒക്കെ കാണാൻ 👌🏼😊
മറയൂർ ശർക്കര എന്ന് കേട്ടിടുണ്ട് ഇപ്പൊ കാണാനും സദിച്ചു മറയൂർ കാഴ്ചകൾ അതിമനോഹരം ഇനിയും നല്ല വീഡിയോ predeekshikkunnu
Kanthallur trip adipoli aayitund thanks for shearing
Beautiful place enik travelling ishtamaanue next time പോണം
Beautiful place, adipoli vakare nannayittunde kanan👍 കണ്ടിരുന്നു പോയി
Valare beautiful ayittulla place . Nice presentation. Ithokeyanu nammal kanendathu.
Wow very beautiful place.sherikkum kashmir in kerala thanne. Interesting and well presented keep going
Keralathinte kashmir polichutta. Thanks for sharing
It was a great video with beautiful views. Thanks for sharing,
Really beautiful and amazing place very good captured ❤
അടിപൊളി വീഡിയോ ആന്നൂട്ടോ 😊.. നന്നായിട്ടുണ്ട്
നല്ല ഭംഗി ഉണ്ട് വീഡിയോ കാണാൻ
Wow enth beautiful place aa❤️ njan poittilla ee vdo kandappo pokan thoni👌🏻
അടിപൊളി സ്ഥലം ആണലോ 🤩.. ഇതുവരെ പോയിട്ടില്ല.. എന്തായാലും പോയി കാണും . thanks for sharing 🥰
കാന്താല്ലൊരു അതി മനോഹരമായ ഒരു സ്ഥലം. ഇത് വരെ പോയിട്ടില്ല. വെള്ളച്ചാട്ടം എല്ലാം കൂടി അടിപൊളി വ്യൂ
കോടമഞ്ഞ് മൂടിയ സ്ഥലം ചെറിയ ഒരു കാശ്മീർ തന്നെയെന്ന് പറയാം മനോഹരമായ കാഴ്ചകളും പ്രകൃതിഭംഗിയും നന്നായിട്ട് ഒപ്പിയെടുത്ത വീഡിയോ തന്നെയായിരുന്നു ഒരിക്കലെങ്കിലും കാന്തല്ലൂർ പോകാൻ ആഗ്രഹം തോന്നുന്നു
Wowww
Ethra poyalum veendum veendum pokan tonnunm. Super videos, good presentation ❤
Adipoli view ❤❤
Wow super anallo enthayalum eni Onnudey ponam
Very nice visuals of the place I have never been to this place before Thanks for sharing this video
വീഡിയോ മനോഹരമായിരുന്നു.ഞങ്ങളും ഈ അടുത്തായി മൂന്നാർ ട്രിപ്പ് പോയിരുന്നു.വളരെ മനോഹരമായ ഒരു യാത്രയായിരുന്നു😊
Super video aayirunnu. Kanthalloor ennum sorghaboomi aanu
Valarae nalae oru yathra kazhchakal arunnu.. enjoyed
എന്ത് രസമാണ് വീഡിയോ കാണാൻ. ഓരോന്നും നന്നായി കാണാൻ കഴിഞ്ഞു
Super വീഡിയോ 👍🏻
Super video aayirunnu bro. Ethupolilla video eniyum prathishikunnu
Orikkalengilum kandirikkenda sthalam thanneyaanu ividam ❤ nalloru vlog..ooro kazhchakalum athinte manohaarithayil thanne pakarthiyittund ❤
നല്ല ഭംഗിയുള്ള സ്ഥലം സത്യം പറഞ്ഞാൽ കാശ്മീർ പോലെ ഭംഗിയുള്ള സ്ഥലം തന്നെയാണ് ഇത് നല്ല പച്ചപ്പും മഞ്ഞു മൂടിയതുമായ സ്ഥലം പ്രകൃതി ഭംഗി അതുപോലെ ഒപ്പി യെടുത്ത വീഡിയോ തന്നെയായിരുന്നു ഇത്
Wow adipoli place analo avidepoyi kananam kurachu days spend cheyanam
എന്ത് മനോഹരമായ സ്ഥലം സൂപ്പർ വീഡിയോ
Beautiful scenery 🎉
കൊള്ളാമല്ലോ ...അടിപൊളി ആയിട്ടുണ്ട് ഇതുവരെ പോയിട്ടില്ല പോകണം
Video polichu athimanoharam Kerala thinte Kashmir❤
Very good documented details regarding aa long trip. Thanks for sharing
Wow enth beautiful aa ee place kanan❤️
ഈ സ്ഥലം എനിക്ക് ഇവിടെ ആദ്യമായിട്ടാണ് കാണുന്നത് ഞാൻ ഇതുവരെ പോയിട്ടില്ല നല്ല സ്ഥലമാണല്ലോ
Manju niranja thazhvaara kazhchakal valare manoharamaayitund
Nalla super sthalam.. orikkal poyi kananam..thank you
കോടമഞ്ഞിൽ കൂടെയുള്ള യാത്ര എത്ര പറഞ്ഞാലും മതിവരാത്ത ഒരു അനുഭവം തന്നെയാണ് ഇവിടെ ഞങ്ങൾ ഇതുവരെ പോയിട്ടില്ല ഈ വെക്കേഷന് പോകണമെന്നുണ്ടായിരുന്നു പക്ഷേ കഴിഞില്ല ഈ വീഡിയോ നല്ല രീതിയിൽ presandചെയ്തു തന്നതിൽ വളരെ സന്തോഷം 👍
Beautiful place❤
ഞൻ പോയിട്ടുണ്ട്.. മറയൂർ ശർക്കര നല്ലതാണ് 👍
Sthalam kanan nalla bangiyund kazchakal ellam manoharamayi kanichu thannalo
Keralathinte kashmir polichu..super visuals ..ithvare poittilaa ee place ini ponam
Next tour ivdekk thanne inshallah
നല്ല കാഴ്ചകൾ
Nice view ❤❤
ഇതു വരെ പോയിട്ടില്ല, എല്ലായിടവും ഒന്ന് ചുറ്റി അടിക്കണം എന്നുണ്ട്
നല്ല bagi ഉള്ള ഒരു സ്ഥലം ആണല്ലോ, ഇതിക്കെ ഇപ്പോഴാ അറിയുന്നത് igane ഒരു sathalam
Videoyiludae nalae oru experience annu enik kitiyath.. evidae okae poyae oru feel
valsrae manoharamaya kazhchakal arunnu ath polae thanae oru tip plan cheyan video kal sahayakaram annu
Ithvsherikum keralarhinte kashmir thanne avide pokan pattathavar ith kandirikam manoharamaya kazhchakal super place
Title spelling mistake und bro correct cheyy...Nalla beautiful place ...Nannaayi visuals ellaam eduthu kanichu thannu
Ithil kanthaloorile main places onnum illa
കൊള്ളാമല്ലോ ...അടിപൊളി ആയിട്ടുണ്ട് ഇതുവരെ പോയിട്ടില്ല പോകണം
Super scenery 🎉