നാടൻ എള്ളുണ്ട|Healthy Kerala Snack Ellunda |Ellu Recipe Malayalam |Sesame balls

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • നാടൻ എള്ളുണ്ട |Healthy Kerala Snack Ellunda |Ellu Recipe Malayalam |Sesame balls
    #sesameballs
    #എള്ളുണ്ട
    #ellurecipes
    #keralasnacks
    #കറുത്തെള്ളുണ്ട
    #ellunda
    വളരെ ഹെൽത്തിയായിട്ടുള്ള ഒരു വിഭവമാണ് എള്ളുണ്ട .
    കണ്ണുകളുടെ ആരോഗ്യത്തിനും
    ശരീരപുഷ്ടിക്കും മുടി വളരുന്നതിനും മാത്രമല്ല ഒട്ടനവധി ഗുണങ്ങളടങ്ങിയതാണ് എള്ള്.
    കുട്ടികൾക്ക് ദിവസവും കുറെശ്ശെ എള്ള് കൊടുക്കുന്നത് വളരെ നല്ലതാണ്
    Sesame seeds has many health benefits.Eating sesame seeds daily ,can cure many health problems.. Sesame seeds are an important part of Indian cuisine . It is especially consumed in winters for its warming nature...Sesame seeds are a good source of several nutrients that are important for immune system...
    --------------
    Ingredients
    Black /white sesame seeds -1 cup
    Jaggery crushed -1/2 cup
    Water -1/4 cup
    Roasted Peanuts/ Roasted gram -1 or 2 tbsp
    Ghee-1 tsp
    Topics included in this video:-
    1)how to make ellunda in malayalam
    2)how to make ellunda at home
    3)how to prepare ellunda
    4)ellunda recipe in Malayalam
    5) sesame balls in Malayalam
    6)ellu recipe In Malayalam
    7) എള്ളുണ്ട ഉണ്ടാക്കുന്ന വിധം
    8)ellu mittai recipe In Malayalam
    OTHER SESAME SEEDS RECIPES :-
    1)ഈ രീതിയിൽ എള്ളുണ്ട കഴിച്ചിട്ടുണ്ടോ? |Ellunda |Sesame Balls Malayalam | എള്ളുണ്ട
    • ഈ രീതിയിൽ എള്ളുണ്ട കഴി...
    2) Sesame Bars Recipe in Malayalam | How to make Crispy Sesame Bars?| Sesame Candy
    • ക്രിസ്പി എള്ള് മിഠായി|...
    3) എള്ള് വിളയിച്ചത്|Healthy sesame seeds jaggery recipe||Ellu Recipe in Malayalam
    • എള്ള് വിളയിച്ചത്|Healt...
    OTHER USEFUL RECIPES
    വൻപയർ-ചേന എരിശ്ശേരി |Vanpayar Chena Erissery | Kerala Style Erissery • വൻപയർ-ചേന എരിശ്ശേരി |V...
    2 ചേരുവ മാത്രം കപ്പലണ്ടി മിഠായി റെഡി |Peanut Balls | Peanut Balls in Malayalam
    • 2 ചേരുവ മാത്രം കപ്പലണ്...
    ഓണം സ്പെഷൽ ശർക്കരവരട്ടി| Sharkkara Varatti | Sadya Special Sharkara Upperi-2021 • ഓണം സ്പെഷൽ ശർക്കരവരട്ട...
    1)ക്രിസ്പി കേരള സ്റ്റൈയിൽ നാടൻ പക്കാവട |Pakkavada Recipe in Malayalam|Kokkuvada(Olavada)
    • ക്രിസ്പി കേരള സ്റ്റൈയി...
    -----------------------
    ഹെൽത്തി അവൽ ലഡ്ഡു Healthy Aval Laddu |Aval Unda |Aval Unda Recipe In Malayalam
    • ഹെൽത്തി അവൽ ലഡ്ഡു |Hea...
    -------------------
    2)നാടൻ രുചിയിൽ കറുത്ത അലുവ |How to make Kerala Style Black Halwa|Soft Rice Halwa
    • നാടൻ രുചിയിൽ കറുത്ത അല...
    ------------------------------
    3)വറുത്ത് പൊടിച്ച മുതിര കറി | Nostalgic Horse Gram Curry | മുതിര പരിപ്പ് കറി(2020)
    • വറുത്ത് പൊടിച്ച മുതിര ...
    -----------------------------
    4)Banana Snacks Recipe | Pazham Kizhi |iftar Recipes |Evening Snacks Recipe (2020)
    • Banana Snacks Recipe |...
    -----------------------------
    5)വായിൽ കപ്പലോടും കോവക്ക മീൻകറി//Meen illatha Meencury//മീൻ ഇല്ലാത്ത മീൻകറി
    • വായിൽ കപ്പലോടും കോവക്ക...
    -----------------------------
    6)Quinoa Upma| Quinoa recipes
    Quinoa Upma| Quinoa recipes in Malayalam|Weight loss recipes/How to cook Quinoa • Quinoa Upma| Quinoa re...
    -----------------------------
    7)Vegetable Cutlet Recipe in Malayalam | Easy Kerala Cutlet | Christmas Cutlet
    • Vegetable Cutlet Recip...
    Friends,
    If you like this recipe ,don't forget to like,share subscribe this channel (Ammu's Wooden Bowl) for more videos.please do share your feedback in comments...🥰🙏

ความคิดเห็น • 237

  • @sanithacs8935
    @sanithacs8935 2 ปีที่แล้ว +52

    ഞാൻ ഉണ്ടാക്കി.. നല്ല ടേസ്റ്റി ആയിരുന്നു ❤️..
    ഉണ്ടാക്കി വച്ചതെ കണ്ടുള്ളൂ.. പാത്രം കാലിയായി. വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടിട്ടു ആളുകൾ ചോദിച്ചു. അവർക്കു ഞാൻ ഈ ലിങ്ക് ഷെയർ ചെയ്തിട്ടുണ്ട്..
    Thank u dear.. ആശംസകൾ
    👍👍😍😍❤️

    • @ammuswoodenbowl
      @ammuswoodenbowl  2 ปีที่แล้ว +7

      ഇതേപോലത്തെ വാക്കുകളാണ് കൂടുതൽ cooking videos ചെയ്യാൻ പ്രചോദനം നൽകുന്നത്….എള്ളുണ്ട ഉണ്ടാക്കിനോക്കി അഭിപ്രായം അറിയിച്ചതിൽ വളരെയധികം നന്ദി🙏🥰

    • @pscchallengechallenge8865
      @pscchallengechallenge8865 11 หลายเดือนก่อน

      th-cam.com/video/RkFAcq4T_7o/w-d-xo.htmlsi=O-swYwAlmrXtZDof

    • @shamnachola3025
      @shamnachola3025 11 หลายเดือนก่อน

      Chechi eathra sharkara eaduthu??

  • @naseemakt5511
    @naseemakt5511 2 หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കി നന്നായി ഈpictural ൽ കാണുന്ന പോലെ
    very tasty

  • @lubnasfoodcourt5510
    @lubnasfoodcourt5510 3 ปีที่แล้ว +5

    എള്ളുണ്ട സൂപ്പർ
    ലൈക്‌ 1

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว +4

    കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @dawnrobert2940
    @dawnrobert2940 3 ปีที่แล้ว +4

    Simple and easy

  • @nandita77
    @nandita77 3 ปีที่แล้ว +2

    Njan undakki nokki super ellunda

  • @PassionateHomemaker
    @PassionateHomemaker 3 ปีที่แล้ว +3

    Tasty and healthy recipe

  • @kitchen2study632
    @kitchen2study632 3 ปีที่แล้ว +7

    എ ള്ളൂഉണ്ട...അടിപൊളി.......👌👌❤❤

  • @RAMYACSHYAM
    @RAMYACSHYAM ปีที่แล้ว +2

    അടിപൊളി aayirunnutta

  • @muhammadsaidali1528
    @muhammadsaidali1528 3 ปีที่แล้ว +7

    Mam polichu😍😍😍😍 njan ee video kanditt unkakki.......... Poli taste😋😋😋😋😋😋😋😋😋

    • @ammuswoodenbowl
      @ammuswoodenbowl  3 ปีที่แล้ว +1

      Thank you so much…keep watching 👍😊

  • @Diya.________7.
    @Diya.________7. 2 ปีที่แล้ว +2

    ഞാനും ഉണ്ടാക്കി .super😍👍🏻👍🏻

  • @SAKHYKU
    @SAKHYKU ปีที่แล้ว +2

    Njanum try cheythu super❤❤👌👌👌

  • @dhruvangarage6405
    @dhruvangarage6405 ปีที่แล้ว

    Simple, healthy recipe ,thank u..kunjugalk snack aayittu healthy aayi koduthu vidaam..iniyum poratte

  • @draweasyforbeginners
    @draweasyforbeginners 3 ปีที่แล้ว +1

    yummy testy healthy recipes lk 14..

  • @criscreatives8376
    @criscreatives8376 3 ปีที่แล้ว +2

    Nalla healthy recipe

  • @abdullatheefabdullatheef9478
    @abdullatheefabdullatheef9478 2 หลายเดือนก่อน

    Super ayyirunnu njan try cheyitho poli🎉 vittile allarekku esttamayi .allarum try cheyyane .😊

    • @ammuswoodenbowl
      @ammuswoodenbowl  2 หลายเดือนก่อน

      നന്ദി👍🙏🙏

  • @dhruvangarage6405
    @dhruvangarage6405 ปีที่แล้ว

    Simple healthy recipe thank you.. kunjugalk snack aayittu healthy aayi koduthu vidaam, iniyum poratte

  • @reenavarghese1501
    @reenavarghese1501 3 ปีที่แล้ว +2

    കൊള്ളാം.. വളരെ നല്ല റെസിപ്പികൾ.. Congrats 🌹

    • @ammuswoodenbowl
      @ammuswoodenbowl  3 ปีที่แล้ว

      വളരെയധികം നന്ദി🙏👍

    • @pscchallengechallenge8865
      @pscchallengechallenge8865 11 หลายเดือนก่อน

      th-cam.com/video/RkFAcq4T_7o/w-d-xo.htmlsi=O-swYwAlmrXtZDof

  • @PancharaMedia
    @PancharaMedia 3 ปีที่แล้ว +4

    എള്ളുണ്ട എന്റെ ഫേവറിറ്റ് ആണേ..
    ഈ റെസിപ്പി ഞാനങ്ങു എടുക്കുവാ

  • @raihanababy8488
    @raihanababy8488 2 หลายเดือนก่อน

    അടിപൊളി ഞാനുണ്ടാക്കി

  • @howtomakebygayatri8096
    @howtomakebygayatri8096 3 ปีที่แล้ว +2

    Wow yummy delicious

  • @mlsschannel390
    @mlsschannel390 3 ปีที่แล้ว +1

    Very yummy testy healthy recipes lk5....

  • @savadsalsal139
    @savadsalsal139 ปีที่แล้ว

    Njanum undakki nokki..adipoli..thanks chechi..

    • @ammuswoodenbowl
      @ammuswoodenbowl  ปีที่แล้ว

      വളരെയധികം നന്ദി അഭിപ്രായം അറിയിച്ചതിന്🙏👍

  • @LathasRecipeWorld
    @LathasRecipeWorld 3 ปีที่แล้ว +1

    Energizing ball

  • @savithrik.k1501
    @savithrik.k1501 ปีที่แล้ว

    ഞാൻ ഉണ്ടാക്കി super... Thank you

  • @saranyakitchenmalayalam6012
    @saranyakitchenmalayalam6012 3 ปีที่แล้ว +2

    My favorite recipe 😋😋

  • @Sanaskitchen
    @Sanaskitchen 3 ปีที่แล้ว +1

    Healthy and delicious recipe

  • @VandanaKiRasoi
    @VandanaKiRasoi 3 ปีที่แล้ว +6

    Looking very delicious and healthy Sesame laddu👍

  • @anulavanya4886
    @anulavanya4886 3 ปีที่แล้ว +1

    Super I tried

  • @hadiyafahad4279
    @hadiyafahad4279 3 ปีที่แล้ว +1

    Adipoli recipe 👍🏻👍🏻👍🏻

  • @sonabenny937
    @sonabenny937 3 ปีที่แล้ว +1

    Adipoli recipe

    • @ammuswoodenbowl
      @ammuswoodenbowl  3 ปีที่แล้ว +1

      Thank you so much 😊
      Keep watching 👍😊

  • @jollyjolly9899
    @jollyjolly9899 2 ปีที่แล้ว

    Very good recipe thank you

  • @gemkids1706
    @gemkids1706 3 ปีที่แล้ว +1

    Super ellunda

  • @microbio445
    @microbio445 10 หลายเดือนก่อน

    Njan undaki, super aayi kity❤

  • @Krupashometips
    @Krupashometips 2 ปีที่แล้ว

    Bindus, Hethiyaaya ellunda adipoli presentation super God bless you

  • @vapputty1
    @vapputty1 ปีที่แล้ว +1

    അടിപൊളി 🥰🥰🥰

  • @redheart_am
    @redheart_am 3 ปีที่แล้ว +1

    Sooper

  • @kavyabhavyakavyabhavya7940
    @kavyabhavyakavyabhavya7940 3 ปีที่แล้ว +1

    Adipolli 👍👍

  • @unknownentity4624
    @unknownentity4624 2 หลายเดือนก่อน

    Super.. thanks

  • @ashlinjoseph3548
    @ashlinjoseph3548 3 ปีที่แล้ว +1

    Super

  • @mollyjames3673
    @mollyjames3673 หลายเดือนก่อน

    ഇന്ന് ഞാൻ ഉണ്ടക്കുവാണ് 👍

  • @deepales7260
    @deepales7260 3 ปีที่แล้ว +2

    Aunty, super 👌 😍 💖 ❤

  • @priyal224
    @priyal224 ปีที่แล้ว

    Adipoly sesame ladoo

  • @KrishnaKumar-st5pm
    @KrishnaKumar-st5pm 3 ปีที่แล้ว

    Mam nghan polichu video kandu. Santhosham.

  • @nehakprem7202
    @nehakprem7202 ปีที่แล้ว

    Looks yummyy try cheyyato

  • @vijisunil867
    @vijisunil867 3 ปีที่แล้ว

    Njan weekil rand pravishyam undaakum. Ente kayyil ellu eppozhum undaayirikkum. Ippozhum und

  • @uroosaskitchen8856
    @uroosaskitchen8856 3 ปีที่แล้ว +2

    Looks tempting 😋 great share hi from #uroosaskitchen

  • @SightofCreation
    @SightofCreation 3 ปีที่แล้ว +2

    👌.Thank you

  • @RamitandMom
    @RamitandMom 3 ปีที่แล้ว +3

    Healthy elluna recipe dear

  • @favas-oc2vy
    @favas-oc2vy 3 ปีที่แล้ว

    Super anty thank you

  • @avideyumivideyum3043
    @avideyumivideyum3043 3 ปีที่แล้ว +2

    Yummy

  • @pkmuhammad9906
    @pkmuhammad9906 17 วันที่ผ่านมา +1

    Ee video 2024lill kannunavar undo

  • @leonchackola9959
    @leonchackola9959 3 ปีที่แล้ว +1

    Super 👌🏻

  • @krishna_vlogs651
    @krishna_vlogs651 3 ปีที่แล้ว

    സൂപ്പർ

  • @mollyjames3673
    @mollyjames3673 2 ปีที่แล้ว

    Onnu undakki nokkate... ഞാൻ ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ ആണ് താങ്ക്യൂ.
    ഏലക്കായ, ജീരകം, ചേരുമ്പോൾ എള്ളിന്റെ ടേസ്റ്റ് മാറുകയില്ലേ.

    • @ammuswoodenbowl
      @ammuswoodenbowl  2 ปีที่แล้ว

      ഏലക്കായയുടേയും ജീരകത്തിന്റെയും മണം ഇഷ്ടമില്ലെങ്കിൽ അതു ചേർക്കണ്ട....നാടൻ രീതിയിൽ ഉണ്ടാക്കുമ്പോൾ എള്ളിന്റെ തനത് മണം തന്നെയാണ് നല്ലത്👍🥰

  • @king_of_hellx
    @king_of_hellx 7 หลายเดือนก่อน

    Super 🤤🤤

  • @wonder838
    @wonder838 3 ปีที่แล้ว

    Good for pcod

  • @hajaraniyas4330
    @hajaraniyas4330 2 ปีที่แล้ว +1

    It's look yummy 😋

  • @shahinateacher5545
    @shahinateacher5545 3 ปีที่แล้ว +1

    Super ❤️

  • @jayasreejayasree511
    @jayasreejayasree511 ปีที่แล้ว

    My favorite

  • @psaswathy8264
    @psaswathy8264 2 ปีที่แล้ว

    താങ്ക്സ്

  • @vijidileep3533
    @vijidileep3533 3 ปีที่แล้ว +2

    👍

  • @p2kutteesp255
    @p2kutteesp255 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി.... But ഉണ്ട ആക്കാൻ പറ്റിയില്ല... ഒട്ടിപ്പിക്കാതെ അത് dry ആയി ഒരു മിക്സ്ചർ പോലെ ആയിരുന്നു.... കഴിക്കാൻ test ഉണ്ട് 😄

    • @ammuswoodenbowl
      @ammuswoodenbowl  ปีที่แล้ว +3

      ചിലപ്പോൾ ശർക്കര പാനിയുടെ consistency ശരിയായിട്ടുണ്ടാവില്ല പിന്നെ പാനിയുടെ ചൂടാറുന്നതിനു മുൻപ് പെട്ടെന്ന് ഉണ്ടകൾ ഉരുട്ടിയെടുക്കണം ആദ്യമായിട്ടുണ്ടാക്കുന്നവർക്ക് ഇത് പെട്ടെന്ന് ഉരുട്ടിയെടുക്കാൻ പ്രായാസമായിരിക്കും…..എള്ളുണ്ട ഉണ്ടാക്കിനോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി.... അടുത്ത തവണ തീർച്ചയായും ശരിയാകും👍🥰

    • @p2kutteesp255
      @p2kutteesp255 ปีที่แล้ว

      Tnx❤

  • @salihk7955
    @salihk7955 2 ปีที่แล้ว +1

    nan undakki super. but bayankara gightayi kallupole irikkayirynnu

    • @ammuswoodenbowl
      @ammuswoodenbowl  2 ปีที่แล้ว

      ശർക്കരപാനിയുടെ പാകം കൂടിപോയിരിക്കും👍😊

  • @brainstudio2182
    @brainstudio2182 3 ปีที่แล้ว

    Tasty

  • @vipinkrkr252
    @vipinkrkr252 2 ปีที่แล้ว

    Kollam 🔥super ❤️

  • @ClickTraditionalTamil
    @ClickTraditionalTamil 3 ปีที่แล้ว +2

    Looks Healthy and tasty

  • @ansalnashihab9504
    @ansalnashihab9504 2 ปีที่แล้ว

    😋😋😋yummy

  • @laaliizhealthykitchenrecip7082
    @laaliizhealthykitchenrecip7082 2 ปีที่แล้ว

    Soooper 👌👌👌❤❤😍

  • @nasiniyas7114
    @nasiniyas7114 2 ปีที่แล้ว +1

    👍👍

  • @amalatony3856
    @amalatony3856 ปีที่แล้ว +1

    Chechi try cheythu pashe sheriyayilla ,, pani pettane dry aayi podinu poova

    • @ammuswoodenbowl
      @ammuswoodenbowl  ปีที่แล้ว

      ശർക്കര പാനിയുടെ പാകം തെറ്റിയാലും എള്ളുണ്ട ഉരുട്ടാൻ പറ്റില്ല ….മാത്രമല്ല ചൂടോടെ തന്നെ ഇത് ഉരുട്ടിയെടുക്കണം🥰👍

  • @nasibariyas6077
    @nasibariyas6077 2 ปีที่แล้ว

    Poli

  • @abdulhadhi1901
    @abdulhadhi1901 3 ปีที่แล้ว +1

    Spr Aaykn

  • @nirmalakumari8517
    @nirmalakumari8517 ปีที่แล้ว

    Supar 👌

  • @rajibabu9461
    @rajibabu9461 2 ปีที่แล้ว

    Superrrr👌👌👌👌👌👌👌👌👌👌👌👌kidu

  • @5minlifehack708
    @5minlifehack708 ปีที่แล้ว

    👌

  • @ShriRathod
    @ShriRathod 3 ปีที่แล้ว +2

    Yummy 😋😋😋

  • @sarathrajcrazyfunny1547
    @sarathrajcrazyfunny1547 7 หลายเดือนก่อน

    😊😊😊

  • @shijigireesh3820
    @shijigireesh3820 5 หลายเดือนก่อน

  • @51envi38
    @51envi38 2 ปีที่แล้ว

    Ellu kazhukumbol black colour il aano kituka.. description box il ingredients idoo.. njan iyalude 2-3 videos kandu..onnilum illa...

    • @ammuswoodenbowl
      @ammuswoodenbowl  2 ปีที่แล้ว

      Ingredients description boxil ഇന്ന് എഴുതി ചേർത്തിട്ടുണ്ട്.വെളുത്ത എള്ളിലും ഈ എള്ളുണ്ട ഉണ്ടാക്കാം. ഞാൻ ഇത് കറുത്ത എള്ളിലാണ് ഉണ്ടാക്കിയിട്ടുള്ളത്....Thanks 😊

    • @51envi38
      @51envi38 2 ปีที่แล้ว

      @@ammuswoodenbowl 🤝🤝🤩❤️

  • @muhammadsinan.k4782
    @muhammadsinan.k4782 2 ปีที่แล้ว

    😋😋

  • @sufusufailsufu1760
    @sufusufailsufu1760 2 ปีที่แล้ว

    1kg എള്ളിൽ നിന്നും എത്രണ്ണം ഉണ്ടാക്കാൻ പറ്റും സാധാരണ valupathil

    • @ammuswoodenbowl
      @ammuswoodenbowl  2 ปีที่แล้ว

      50ൽ അധികം എള്ളുണ്ട ഉണ്ടാക്കാം😊👍

    • @sufusufailsufu1760
      @sufusufailsufu1760 2 ปีที่แล้ว

      @@ammuswoodenbowl ഇത് sale ചെയ്യാം undakkiitt

  • @6kids698
    @6kids698 2 ปีที่แล้ว +1

    ഇദ് എത്ര ദിവസം കേടാകാതെ നില്കും

    • @pscchallengechallenge8865
      @pscchallengechallenge8865 11 หลายเดือนก่อน

      th-cam.com/video/RkFAcq4T_7o/w-d-xo.htmlsi=O-swYwAlmrXtZDof

  • @girijathottathil.4360
    @girijathottathil.4360 2 ปีที่แล้ว

    👌👌🙏🙏

  • @patriciaflorysebastian1220
    @patriciaflorysebastian1220 2 ปีที่แล้ว

    Half killo ellinu nthoram sharkara venm...nagal endakiyatu hard ay povunu ..balls aka patunilla ..

    • @ammuswoodenbowl
      @ammuswoodenbowl  2 ปีที่แล้ว

      അരകിലോ എള്ളിന് ഒരു കപ്പ് ശർക്കര പൊടിച്ചത് എടുക്കാം . ശർക്കര പാനിയുടെ പാകം കറക്ട് ആവണം നല്ല ചൂടോടെ വേണം ഉരുളകളാക്കാനായിട്ട് . ഒന്ന് തണുത്താൽ ഉരുളകളാക്കാൻ പറ്റില്ല👍🥰

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 4 หลายเดือนก่อน

    എളളിലെ കല്ല് എങ്ങിനെ കളയാം??

  • @mollyjames3673
    @mollyjames3673 2 ปีที่แล้ว

    കപ്പലണ്ടി മുട്ടായി ഉണ്ടാക്കുന്നതുകൂടി ഒന്ന് ഇടണേ..

    • @ammuswoodenbowl
      @ammuswoodenbowl  2 ปีที่แล้ว

      കപ്പലണ്ടി മിഠായി ഉണ്ടാക്കുന്ന വീഡിയോ ഈ ചാനലിൽ ഉണ്ട്👍

  • @SuryaKannan-dd4yi
    @SuryaKannan-dd4yi ปีที่แล้ว

    Shelf life ethrayanu cgechi

  • @bangaluru1
    @bangaluru1 2 ปีที่แล้ว

    You can add flaxseed powder, pumpkin seeds, cucumber seeds.

  • @angelelias859
    @angelelias859 3 ปีที่แล้ว +1

    Ghee must aano

    • @ammuswoodenbowl
      @ammuswoodenbowl  3 ปีที่แล้ว

      നെയ്യ് നിർബന്ധമില്ല.പക്ഷേ അത് ചേർത്താൽ കൂടുതൽ രുചിയേറും😊👍

  • @lalysabu6950
    @lalysabu6950 ปีที่แล้ว

    കരുപ്പെട്ടി ഉപയോഗിക്കാമോ

    • @ammuswoodenbowl
      @ammuswoodenbowl  ปีที่แล้ว

      കരുപ്പെട്ടികൊണ്ട് ഇതുവരെ ഞാൻ ഉണ്ടാക്കിനോക്കിയിട്ടില്ല….. തീർച്ചയായും അത് ട്രൈ ചെയ്തുനോക്കണം👍🙏

  • @aleeshajohn1690
    @aleeshajohn1690 3 ปีที่แล้ว

    1/2 kg il ethrannam undaakaam

    • @ammuswoodenbowl
      @ammuswoodenbowl  3 ปีที่แล้ว

      ചെറിയ എള്ളുണ്ടയാണെങ്കിൽ ഏകദേശം 30 എണ്ണത്തിൽ കൂടുതൽ ഉണ്ടാകും .

  • @rinijohn-so2xl
    @rinijohn-so2xl ปีที่แล้ว

    Kayip verune endhan???

    • @ammuswoodenbowl
      @ammuswoodenbowl  ปีที่แล้ว

      ശർക്കരപാനിയുടെ പാകം തെറ്റി കൂടുതൽ പാകം ആയിട്ടുണ്ടാകും…..അതല്ലെങ്കിൽ എള്ള് വറുത്തത് കരിഞ്ഞിട്ടുണ്ടായിരിക്കും👍😊

  • @smdthechaos4268
    @smdthechaos4268 ปีที่แล้ว

    ഒരു കപ്പ്‌ എന്നു പറയുമ്പോൾ എത്ര ഗ്രാം ആണ്? Please റീപ്ലൈ

  • @shyamnrijs
    @shyamnrijs 3 ปีที่แล้ว +1

    enikku hai tharamo

  • @melbenmelben3337
    @melbenmelben3337 3 ปีที่แล้ว

    കപ്പലണ്ടി നിർബന്ധം ആണോ

    • @ammuswoodenbowl
      @ammuswoodenbowl  3 ปีที่แล้ว

      കപ്പലണ്ടി ഇഷ്ടമുണ്ടെങ്കിൽ എള്ളുണ്ടയിൽ ചേർത്താൽ മതി. ഇത് ചേർത്താൽ എള്ളുണ്ടക്ക് രുചി കൂടും , മാത്രമല്ല കാണാനും നല്ല ഭംഗിയുണ്ടാകും😊👍

  • @raeesa23
    @raeesa23 2 ปีที่แล้ว

    unda akkan pattunillalooo☹️

    • @ammuswoodenbowl
      @ammuswoodenbowl  2 ปีที่แล้ว

      ശർക്കരപാനിയുടെ പാകം തെറ്റിയിട്ടുണ്ടായിരിക്കും..... ചൂടാറുന്നതിന് മുൻപ് തന്നെ പെട്ടന്ന് ഉരുളകളാക്കണം..... ഒന്ന് തണുത്താൽ ഉരുളകളാക്കാൻ ബുദ്ധിമുട്ടാണ്🥰👍

  • @richurichu5917
    @richurichu5917 2 ปีที่แล้ว

    ഹായ് ചേച്ചി ഇത് കേടുഅഗാതെ എത്ര നാൾ ഇരിക്കും

    • @ammuswoodenbowl
      @ammuswoodenbowl  2 ปีที่แล้ว

      ഒരു മാസത്തോളം ഇത് കേടാവാതെ ഇരിക്കും👍

  • @aryaprakash8460
    @aryaprakash8460 3 ปีที่แล้ว

    Ith atra days kedavathe nikkum

    • @ammuswoodenbowl
      @ammuswoodenbowl  3 ปีที่แล้ว

      ഉണക്കനാളീകേരകൊത്തുചേർത്താണ് ഇത് ഉണ്ടാക്കുന്നതെങ്കിൽ കുറേ നാൾ കേടാകാതിരിക്കും. നാളീകേരം ചെരുകിയത് ചേർത്തതാണെങ്കിൾ രണ്ടാഴ്ചകുള്ളിൽ ഉപയോഗിക്കുന്നതാണ് നല്ലത്.

  • @aleeshajohn1690
    @aleeshajohn1690 3 ปีที่แล้ว

    Ethra nal kedaavaathe irikum

    • @ammuswoodenbowl
      @ammuswoodenbowl  3 ปีที่แล้ว

      2 or 3 weeks 👍athil kooduthal divasam vakyandatta😊