വീണ്ടും എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം. നിങ്ങളെപോലെ ആരെയും ഒരു സീസണിലും കാണാൻ കഴിയില്ല.ഏറ്റവും മികച്ച season, season 5 തന്നെ. The vlog is super Cerenamol. ♥️♥️♥️
എനിക്ക് നിങ്ങളുടെ Seasonകാളും ഇഷ്ടം competition wise season 4ആയിരുന്നു പക്ഷെ ഏറ്റവും Best part of your season happened after your show നിങ്ങൾ ആ show കഴിഞ്ഞു grudge എല്ലാം അവിടെ വിട്ടു ഇപ്പോളും എത്ര കാര്യമായി friendship maintain ചെയ്യുന്നത് ...ചില്ലറ കാര്യമല്ല അത്❤️🥰 ..Season 4 കഴിഞ്ഞു 2 yearsആയി പക്ഷെ ഇപ്പോളും അവർ പലരും എന്ത് ശത്രുക്കളാണ് not even season 4 this exist in all finished over bb seasons
ee season pole ithrayum frndship value cheyd game gaminde sencil matram edutha vere oru malylm seasonum illeyilla! ini undavuonnum samshayamanu🥰seson 6 kanumbo🥵 season 5ile bonding vere level🔥🔥
Actually instayil kandappol thanne nigale ororuthareyum miss cheyyarnnu bb6 ongoing anel polum nostu adichitt bb5 de editzz aanu kandath.... I adore you're bond guyz😭😭🫂🫂🫂nigale baaki seasons le contestant nu oru role model aanu. Etra ok targetting degrading nadannalum seoson 5 was special❤️💯.
really miss u all in biggboss your season was so special junukayum akhil bro kuddi onnuda athil vitte onnu ippozhatha teamsine onn paranj kodukk bb house enthan
Dear Cereena നിങ്ങളെ ആ showil വച്ച് ഒരുപാട് തെറ്റിധരിച്ചിട്ടുണ്ട് സാഗറിന്റെ വിഷയത്തിൽ പോലും,, പക്ഷെ നിങ്ങൾ ഒരു good personality ആണെന്ന് പുറത്തു ഇറങ്ങിയപ്പോൾ മനസ്സിലായി 🙂 എല്ലാവരും കുറ്റം പറഞ്ഞ സാഗറുമായിട്ടുള്ള relationship പോലും you proved that was genuine❤️ നിങ്ങൾ ഇപ്പോളും that bond with sagar maintain ചെയ്യുന്നു ...previous seasonil വല്യ കാര്യത്തിൽ എല്ലാവരും പൊക്കി പിടിച്ച combo എല്ലാം പൊട്ടി പൊളിഞ്ഞു
Midhun and Akhil Marar ❤❤❤ the way midhun was hugging akhil was so cute and genuine ❤️😍 They both really consider each other as their brothers 💯 And also glad and happy to see Cerena's bond with the whole family.. Akhil is really a gem of a person.. the best winner in biggboss Malayalam history
ഭയങ്കര സന്തോഷം തോന്നുന്നു cerena ക്ക് ബാക്കി എല്ലാവരുമായിട്ടുള്ള relation ന്റെ ആ ഒരു warmth കാണുമ്പോ.. Biggboss ന് അകത്തും പുറത്തും എനിക്ക് ഇഷ്ടപ്പെട്ട personality ❤️
7:00 the way midhun was hugging akhil is purely heart warming.💓 He didn't even care about the get together vibe going around him. he was just enjoying the love in that hug..🫂❤.. Before the Bigg Boss grand finale, in the episode where all the contestants returned, when he was at a loss for words to explain his controversial story, he called Akhilettaa.. for help,, that's what came to mind when I saw this hug. "sometimes being with your best friend is all the therapy you need.., & sometimes all we need is a tight genuine hug.."..🫂💓💓
Biggboss kayinjitum ബന്ധം സൂക്ഷിക്കുന്നത് season 5 മാത്രം ആണെന്ന് തോനുന്നു Season 4 ന്റെ കാര്യം പറയുകയേ വേണ്ട 😂 Season 6 ന്റെ അവസ്ഥയും same ആയിരിക്കും 😂 Season 1,2,3 ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്
ഇങ്ങനെ ആവണം bb ഷോ തമ്മിൽ ഒരു പ്രശ്നവും ഇല്ല അതൊക്കെ bb ഹൗസിൽ ഇട്ടിട്ടു ജീവിതത്തിൽ നല്ല കൂട്ടുകാർ ആവണം 🔥🔥🔥🔥🔥
Athoke ok but ithalla Bigg boss showil kanikendi irunnadu ath verum bore ahnu Back born ilatond
അതെ.. അതെ.. ഇപ്പൊ എല്ലാം തല്ലി പിരിയുന്ന വക്കിൽ ആണ്
വീണ്ടും എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം. നിങ്ങളെപോലെ ആരെയും ഒരു സീസണിലും കാണാൻ കഴിയില്ല.ഏറ്റവും മികച്ച season, season 5 തന്നെ. The vlog is super Cerenamol. ♥️♥️♥️
100% സത്യം
Ivar ethra vazhakk kudeyaalum.. Ath manassil vekkil.. Best seoson ever bbms5 m..🎉luv u all🔥🔥these is a a family❤
ഇപ്പോഴത്തെ സീസൺ ഷോ കാണുമ്പോഴാണ് നിങ്ങളോടൊക്കെയുള്ള റെസ്‌പെക്ട് ഒരുപാട് കൂടുന്നത് we miss you all 🥰🥰🥰🥰 The best season ever BB season 5🔥🔥🔥❤️❤️❤️
അനിയൻ മിഥുൻ ഒരു പാവം ആണ് അത്കൊണ്ടാണ് കുട്ടികൾക്ക് അവനോട് ഇഷ്ടം
Thanks for the video cerena...Good to see BBS5 together!!
എനിക്ക് നിങ്ങളുടെ Seasonകാളും ഇഷ്ടം competition wise season 4ആയിരുന്നു പക്ഷെ ഏറ്റവും Best part of your season happened after your show നിങ്ങൾ ആ show കഴിഞ്ഞു grudge എല്ലാം അവിടെ വിട്ടു ഇപ്പോളും എത്ര കാര്യമായി friendship maintain ചെയ്യുന്നത് ...ചില്ലറ കാര്യമല്ല അത്❤️🥰 ..Season 4 കഴിഞ്ഞു 2 yearsആയി പക്ഷെ ഇപ്പോളും അവർ പലരും എന്ത് ശത്രുക്കളാണ് not even season 4 this exist in all finished over bb seasons
Yes.Season 3 too was good.But all friend ship combos.Love combos split even before gap between grand finale.
നിങ്ങളെ കാണും പ്പോൾ ഒരു സന്തോഷം ആണ് നിങ്ങളുടെ സീസൺ പൊളി ആയിരിന്നു അത് പോലെ ഒരു സീസൺ ഇനി വരുമോ അറിയില്ല ❤❤❤❤
Veendum ellavareyum kandathil santhosham... cerena ❤️❤️
സെറീനമോൾ ഈ സാരിയിൽ കാണാൻ സൂപ്പറായിട്ടുണ്ട്❤️❤️❤️❤️🥰🥰🥰🥰' സാഗറിനെ മിസ്സ് ചെയ്യുന്നു😔 vlog അടിപൊളിയായിട്ടുണ്ട്❤️❤️❤️
നിങ്ങളെപ്പോലെ ആരുമില്ല... Love u all.... ഇതുപോലെ സ്നേഹം തുടരട്ടെ 👍
Bigg boss season 5 Akhil marar oh vera vibe
Lekshmis chechi looking gorgeous ❤
Big boss 5 was nice. They liked each other. Nice to see them all together
ഇതാണു യഥാർത്ഥ സൗഹൃദം.. പുറത്തിറങ്ങിക്കഴിഞ്ഞും ഇവർ ഒറ്റക്കെട്ടു .❤❤❤❤❤ Keep it up👌👌👌👌
ഈ Akhilettan oky എന്നാ vibe aanu😊...ഫ്രണ്ട്സിന്രെ കൂടെ..
Mithunum vishnum adikoodumbol Akhilettante happiness nokku... chill aanu.. 👌👌👌💜 Stay together..
റിനോഷ് സാഗർ റനീഷ ഇവരൊന്നും ഇല്ലാതെ ബിഗ്ഗ്‌ബോസ് ഫാമിലി പൂർണമാവില്ല....❤
അങ്ങനെ ആണെകിൽ കുറെ ആളുകൾ ഉണ്ട് ബ്രോ Angel Gopika
@@mahalakshmikuttikrishnangopika onum ivarumayi athra attached alla...
Bigg Boss ഉള്ളവർ എല്ലാരും വേണം
Lachu
Raneesha Sagar okke ivarude friendship undu but rinosh after bb even didnt maintain friendship with midhun.
സീസൺ 5 is ബെസ്റ്റ് സീസൺ 👌👌👌
Cerena and Sagar has become an inseparable couple for us
Avar ipazhum onichu undo,ariyaamoo,athoo pirinjo?
Ivarullappol bigboss kaanan thanne adipoliyayirunnu❤❤❤❤❤❤❤❤
റെനീഷ വന്നിലല്ലെ ... വന്നിരുന്നു എങ്കിൽ Vishnu Raneesha combo കാണാൻ നല്ല രസമായിരുന്നു ❤❤...
വരാത്തത് നന്നായി
@@msathul1Ha content മൊത്തം അവർ കൊണ്ടോയാലോ അല്ലെ 🤣
Ningalude season aanu enik ettavum ishtamettath❤. Pinne ee video length valare kurava, 20 minute enkilum venamarnn.
ee season pole ithrayum frndship value cheyd game gaminde sencil matram edutha vere oru malylm seasonum illeyilla! ini undavuonnum samshayamanu🥰seson 6 kanumbo🥵 season 5ile bonding vere level🔥🔥
❤❤❤❤.... ഒരുപാടു സ്നേഹം നിങ്ങൾ ഓരോരുത്തരോടും... ഇങ്ങനെ നിങ്ങളെ ഒന്നിച്ചു കാണുന്നതിൽ.... സന്തോഷം പങ്കിടുന്നതിൽ
Actually instayil kandappol thanne nigale ororuthareyum miss cheyyarnnu bb6 ongoing anel polum nostu adichitt bb5 de editzz aanu kandath.... I adore you're bond guyz😭😭🫂🫂🫂nigale baaki seasons le contestant nu oru role model aanu. Etra ok targetting degrading nadannalum seoson 5 was special❤️💯.
പൊളി വൈബ് ❤❤❤❤❤നിങ്ങൾ ഒന്നുടെ പോ ബിഗ്‌ബോസിൽ നിങ്ങളെ സീസൺ പൊളിക്കാൻ 😍😍😍ഇനി ഒരു സീസണിനും പറ്റില്ല 😍😍😍😍😍ലവ് u alll
This was the best season.. All are happy after the show.. No personal grudge.. And you always looks awesome cerena🥰
Thank you
ചെറു ചിരിയോടെ അല്ലാതെ ഇതു കാണാൻ കഴിയില്ല...
പ്രീതിയെ കണ്ടപ്പോൾ ഒരു സന്തോഷം തോന്നി 😍
So happy to c u alla together. U guys are amazing❤❤ lods of luv❤❤
എന്തോ സീസൺ 5 ടീമിനോട് മാത്രം ഒരു അട്ടച്ച്മെന്റ്റ് തോന്നുന്നു... റിലേഷന്സിപ്സ് വാല്യൂ ചെയുന്ന സ്റ്റാൻഡേർഡ് ആയ വ്യക്തികൾ...
എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ വലിയ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤
really miss u all in biggboss your season was so special junukayum akhil bro kuddi onnuda athil vitte onnu ippozhatha teamsine onn paranj kodukk bb house enthan
Dear Cereena നിങ്ങളെ ആ showil വച്ച് ഒരുപാട് തെറ്റിധരിച്ചിട്ടുണ്ട് സാഗറിന്റെ വിഷയത്തിൽ പോലും,, പക്ഷെ നിങ്ങൾ ഒരു good personality ആണെന്ന് പുറത്തു ഇറങ്ങിയപ്പോൾ മനസ്സിലായി 🙂 എല്ലാവരും കുറ്റം പറഞ്ഞ സാഗറുമായിട്ടുള്ള relationship പോലും you proved that was genuine❤️ നിങ്ങൾ ഇപ്പോളും that bond with sagar maintain ചെയ്യുന്നു ...previous seasonil വല്യ കാര്യത്തിൽ എല്ലാവരും പൊക്കി പിടിച്ച combo എല്ലാം പൊട്ടി പൊളിഞ്ഞു
സത്യം
Thank you dear🫶🏻
സത്യം.. 👍
Yes
Bigbossil enik thankale athra onnum istam ayirunnilla...but now I like u more ......u are a gud soul ❤❤❤❤
Eth kanumo ethoo sagadam varunnn🥺ippo ulle bigg boss kanan vaya nigal thanne vannal mathiyayirunn ❤oru sugam ila ippo ulle kanan
Ellavareyum orumich kananam ennumd
Oru get together pretheekshikunnu
Elavareyum ulpeduthi pls bb yil first week undayirunna pole
Pls request😢😢😢😢😢😢
One of the best season for ever... 😍😍😍😍
മനസ്സിൽ വെറുപ്പും ശത്രുതതും ഇല്ലാത്ത ഓരേയൊരു season
നിങ്ങളെ എല്ലാരേം ഒരുമിച്ചു കാണുമ്പോൾ നല്ല സന്തോഷം....ഫസ്റ്റ് ടു ലാസ്റ്റ് വരെ സന്തോഷം കൊണ്ട് ചിരിച്ചാണ് ഈ വീഡിയോ കണ്ടത് ഏറ്റോം ഇഷ്ടപെട്ട സീസൺ BB5
Midhun and Akhil Marar ❤❤❤ the way midhun was hugging akhil was so cute and genuine ❤️😍 They both really consider each other as their brothers 💯 And also glad and happy to see Cerena's bond with the whole family.. Akhil is really a gem of a person.. the best winner in biggboss Malayalam history
What a vibe. Really missing BB5.❤
Poli vibe🥰❤️.. Miss u all❤
ഭയങ്കര സന്തോഷം തോന്നുന്നു cerena ക്ക് ബാക്കി എല്ലാവരുമായിട്ടുള്ള relation ന്റെ ആ ഒരു warmth കാണുമ്പോ.. Biggboss ന് അകത്തും പുറത്തും എനിക്ക് ഇഷ്ടപ്പെട്ട personality ❤️
Thank you dear❤
Cerena so pretty😭🖤
Missing Rinosh who was a genuine person from BB5.
7:00
the way midhun was hugging akhil is purely heart warming.💓
He didn't even care about the get together vibe going around him.
he was just enjoying the love in that hug..🫂❤.. Before the Bigg Boss grand finale, in the episode where all the contestants returned, when he was at a loss for words to explain his controversial story, he called Akhilettaa.. for help,, that's what came to mind when I saw this hug.
"sometimes being with your best friend is all the therapy you need.., & sometimes all we need is a tight genuine hug.."..🫂💓💓
My fav season ❤❤❤ missing
Akhil marar ❤
I am still watching clips of BB5. I liked this season very well. Miss you all❤
Ivare kaanumbozha ipozhathe 6 l ullavare eduthu eriyuvaan thonnunnath.
സാഗർ🤔
Nice vlog chechi❤😊
Missing sagar surya(cute thief)😢
Suuupr team❤❤❤❤🎉🎉🎉🎉🎉🎉congrats marar❤
സാഗർ സൂര്യ എവിടേ
Season 5 is best ❤
Ippozhathe big boss kanan ishthamillathavar indo
This team just🔥🔥🔥🔥🔥🔥
S5 will always be special❤...
She is good personality and funniest girl😘❤❤❤❤
Cerena dubayikk ponille akhilettante vtl koodanano plan reel kand ath kond choichyaa 🙂
Ippozhum veendum veendum kanunnath ningalude season ane❤
Please arrange a reunion in between , ippolulla 6th seasonile aalukalkonnum ee sauhrutham undakumennu thonunilla
Aniyan pure soul❤
Rockey ഇവരുടെ സീസണിൽ ഉണ്ടേൽ ജുനൈസ് ചത്തു 🤣🤣
Enthey
😂😂😂😂
Athe 🤣🥊
so nice that you all keep friendship even after the show. keep it up
Where is gopika devu angeline sagar reneesha
It completed alla
Elavareyum orumichu kananam
So nice..ningalude season arunnu adipoli..kurachu sneham ullavare kanan pattumarunnu..
Best bb season ever.no hate only love
Where is Sagar and Reneesha?
missing my favourite gem❤❤ guess who
Reneesha
@@OptimisticGuitar-if4vlsagar aan pulli uddeshiche
അഖിലേട്ടൻ ❤️
Hyy chechi video pettan idu ,where is ammu and sagar❤
നിങ്ങളെ പോലെ നിങ്ങൾ മാത്രം ❤️
ഇനി എത്ര സീസൺ വന്നാലും ഈ തട്ട് ഇങ്ങനെ തന്നെ നിൽക്കട്ടെ!! 🙂
So happy to see all of you together.. നിങ്ങളൊക്കെ കാണുമ്പോഴാണ് ഈ സീസണിൽ ഉള്ളവരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്😅
Season 5 ❤
Best season 👏🏻🔥
Ningde show iplaanu kannune ningde friendship kndit emotional aay
E season il ullavar purathum nalla friendship keep cheyund.. Super
Big boss season 5 ഞങ്ങൾ ഒരുപാട് miss ചെയ്യുന്നു❤
Very happy to see all of you together. Especially Shobha .❤❤❤❤❤❤❤❤
Supper ❤❤❤
Super love you God bless you umma umma ❤❤❤❤❤❤
Biggboss kayinjitum ബന്ധം സൂക്ഷിക്കുന്നത് season 5 മാത്രം ആണെന്ന് തോനുന്നു
Season 4 ന്റെ കാര്യം പറയുകയേ വേണ്ട 😂
Season 6 ന്റെ അവസ്ഥയും same ആയിരിക്കും 😂
Season 1,2,3 ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്
Nalla koottaymaa❤❤❤❤❤ ithokke kanumbol santhosham
Lovely to see reunion season 5 friends mate.too much happy
Season 6 kandapolanu ivarude quality manasilayath...... Cerena okke ethra better compared to current season koothara contestant's
Mararinte achan amma, Sagar raneesha koode venamayirunnu..❤❤
Major Raviyum Midhun Chettanum Kandumuttiyo ??? 🤣🤣🤣
Rinosh
Raneesha
Devu
Gopika
Sagar
Angeline
Hanan
Lechu
Anjuz
Omar
Anju joseph
Ivar ellaaam evideee
My favourite season ❤ miss you all
❤️the best season mates ever in bb
❤️
സാഗർ, reneesha, anju എവിടെ
The ക്യൂട്ട് thief was മിസ്സിംഗ് സാഗർ Suryaa❤️❤️. Where?
sagar romba busy ano🥰
raneesha evde
Junaise ❤
Ellavareyum orumich kandathil valare sandhosam ❤️
Cereena, അടിപൊളി ആയിട്ടുണ്ട് 👍👍👍❤❤❤
Cerenaa ചേച്ചി സൂപ്പർ in സാരീ. മിസ്സ് സാഗർ ❤❤
എന്തായാലും ഇപ്പോഴത്തേക്കാളും കൊള്ളാം എന്ന് തോന്നുന്നു കഴിഞ്ഞ സീസൺ 😝
Cereena loved your makeup. Pls do a makeup video