മാഷേ.... ഞാൻ ഒരു ദൈവ വിശ്വാസിയല്ല , വെളുപ്പിന് വയ്ക്കുന്ന ചോറിന്റെ തടനിവർത്തിയാൽ ആദ്യ തവി ച്ചോറ് കാക്കക്ക് പിന്നെ മറ്റ് ജീവികൾക്ക് , അതുകൊണ്ട് എനിക്ക് കിട്ടിയ മുദ്രണമാണ് ഭ്രാന്തൻ , ഈ ഭ്രാന്തിൽ ഞാൻ സുഖം കണ്ടെത്തുന്നു പിന്നെ മണ്ണിനെയും മനുഷ്യനെയും പരിക്കുവാൻ ശ്രമിക്കുന്നു . മാഷേ...... ഒത്തിരി ❤❤❤❤❤❤❤❤❤
ഉഗ്രൻ 🌹
പാടി കളിക്കട്ടെ നാലുകെട്ടിൽ
മാടത്ത, തത്ത, കുയിൽ
പിറാക്കൾ,
ഉൾപ്രിയ, മെങ്കിലും, ഗേഹലക്ഷ്മി ക്കെപ്പഴും കാക്കയോടെന്നു ഞായം
എന്നും കവി എഴുതിയിരിക്കുന്നു ❤️
നന്ദി, സന്തോഷം ♥️
ആരും ശ്രദ്ധിക്കാത്ത പാവം കാക്കകൾ... നല്ല കവിത. ആലാപനം 👍
സന്തോഷം ❤
അക്ഷരപിശകുകൾ കാക്കകൾ,
ഉബ്രിചങ്കുകൾ, കത്തും വിശപ്പെന്ന സത്യമേ കാരണം
രാത്രിതൻ കറുത്തതുള്ളികൾ കാക്കകൾ 👏👏👏👏👏
കിളികളാകുന്നതേയില്ല കാക്കകൾ
കാക്കകൾ മാത്രമാണെവിടെയും.... 😍🥰
നന്ദി, സന്തോഷം ♥️
❤❤❤❤ ഗംഭീരം അണ്ണാ
സന്തോഷം ഇന്നാരേ ❤
മനോഹരം 🥰🥰🥰
സന്തോഷം അനൂ ♥️
അതിമനോഹരം
സന്തോഷം സിജൂ ❤
ആഹാ ❤🌻സന്തോഷം മാഷേ..
സ്നേഹം ❤
ഹൃദ്യം...🤗❤
സന്തോഷം സുനിൽ ❤
സന്തോഷം ❤️
സന്തോഷം രതീഷ് ❤
👏👏👏💐
സ്നേഹം ❤
മാഷേ.... ഞാൻ ഒരു ദൈവ വിശ്വാസിയല്ല , വെളുപ്പിന് വയ്ക്കുന്ന ചോറിന്റെ തടനിവർത്തിയാൽ ആദ്യ തവി ച്ചോറ് കാക്കക്ക് പിന്നെ മറ്റ് ജീവികൾക്ക് , അതുകൊണ്ട് എനിക്ക് കിട്ടിയ മുദ്രണമാണ് ഭ്രാന്തൻ , ഈ ഭ്രാന്തിൽ ഞാൻ സുഖം കണ്ടെത്തുന്നു പിന്നെ മണ്ണിനെയും മനുഷ്യനെയും പരിക്കുവാൻ ശ്രമിക്കുന്നു . മാഷേ...... ഒത്തിരി ❤❤❤❤❤❤❤❤❤
വളരെനന്ദി, ഒരു പാട് സന്തോഷം ♥️
❤❤❤❤👌👌👌👏👏👏👏👏👏
നന്ദി, സന്തോഷം ♥️
👍
സ്നേഹം ❤