വയ്യാഞ്ഞിട്ടും ചിന്ത് പാട്ടിൽ ലയിച്ചു ഹൃദ്യയുടെ അമ്മ l നീലമയിലേറി ചിന്ത് പാട്ട്

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 73

  • @PRAKASHMS1997
    @PRAKASHMS1997 ปีที่แล้ว +5

    ലീലേച്ചിക്ക് കാൽ മുട്ടിന് പരിക്ക് പറ്റി എന്ന് ഹൃദ്യ പറഞ്ഞപ്പോൾ അതിത്ര മാത്രം ഗുരുതരമാണെന്ന് കരുതിയില്ല. എല്ലാം മറന്ന് പാടുന്ന ലീലേച്ചിയെ ഈ അവസ്ഥയിൽ കണ്ടതിൽ എറെ വിഷമം തോന്നി. നല്ല ചികിത്സ കൊണ്ട് എത്രയും വേഗം പൂർവ്വ സ്ഥിതിയിലേക്ക് ലീലേച്ചി തിരിച്ചു വരട്ടെയെന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു. All my prayers for speedy recovery. God bless you all .🩵🩵🩵😒😒😒🩵🩵🩵

  • @renurenu922
    @renurenu922 ปีที่แล้ว +3

    അമ്മ എത്രയും വേഗം സുഖമാവട്ടെ..... മോൾ ഇതു പറഞ്ഞപ്പോൾ വിഷമം ആയി..... ഏറെയും ദേവസ്തുതികൾ അവതരിപ്പിക്കാൻ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.... എല്ലാത്തിനും ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാവും 🙏🙏🙏🙏🙏😍

  • @marineautoelectricalworks5076
    @marineautoelectricalworks5076 ปีที่แล้ว

    പെട്ടന്ന് മാറും......

  • @chikkuchikkus3978
    @chikkuchikkus3978 ปีที่แล้ว +1

    നല്ല ഭംഗിയും വെടിപ്പും ഉള്ള വേഷം മോളുടെ 👍🏼👍🏼👍🏼👍🏼👌👌👌❤️❤️❤️❤️

    • @lathaks7279
      @lathaks7279 ปีที่แล้ว

      എല്ലാവരുടേയും

  • @RemaPT-n1m
    @RemaPT-n1m ปีที่แล้ว

    മോളുടെ അമ്മയുടെ അസുഖം പൂർണമായി മാറാൻ ഞങ്ങളും പ്രാർത്ഥിക്കാട്ടോ

  • @ashokashokan1396
    @ashokashokan1396 ปีที่แล้ว +3

    സംസാര രീതി നല്ലരസമുണ്ട് കേൾക്കാൻ : അമ്മയുടെ അസുഖം വേഗം ശരിയാവട്ടെ

    • @hridhuss6212
      @hridhuss6212  ปีที่แล้ว

      Thank you 😊🙏... പ്രാർത്ഥന ഉണ്ടാകണം 🙏

  • @sarithaashok2568
    @sarithaashok2568 ปีที่แล้ว +2

    Leela chechi യ്ക് പെട്ടെന്ന് സുമാവട്ടെന്ന് പ്രാർത്ഥിക്കുന്നു.❤❤❤

  • @pradeepv.a2309
    @pradeepv.a2309 ปีที่แล้ว +2

    അമ്മയുടെകാലിന്റെ അസുഖം എത്ര യും വേഗം സുഖപ്പെട്ട് പഴയ തിലും കൂടുതൽ കരുത്തോടെ തിരിച്ചു വരും ഞങ്ങളുടെ പ്രാർത്ഥന യും സപ്പോർട്ടും എപ്പഴും കൂടെ യുണ്ട് 👌👌👌👍👍👍

  • @girishmannyam3028
    @girishmannyam3028 ปีที่แล้ว +3

    വളരെ മനോഹരം....
    എന്നാൽ ചെറിയൊരു നൊമ്പരവും ഫീല്ചെയ്തു...
    ഒത്തിരി വേദനസഹിച്ചായിരിക്കും അമ്മ ഇതിൽ പങ്കെടുത്തത്...എത്രയുംവേഗം സുഖമാകട്ടേ...🙏

  • @ushamc8373
    @ushamc8373 ปีที่แล้ว

    സൂപ്പർ സൂപ്പർ 👍👍👍👌🏽👌🏽👌🏽👌🏽

  • @abhilashsa724
    @abhilashsa724 ปีที่แล้ว

    Supper...
    Molu...

  • @vijayakumari-in7jx
    @vijayakumari-in7jx ปีที่แล้ว

    Namaskaram molutty.ammakku pettannu sughavsn prarthikkam.vishamikkandatto.molude team orupadu uyaraghilil ettatte.murugha bhagavan koodethannedudu❤❤❤🥰🥰🥰🥰🥰😅🙏🙏🙏🙏

  • @sreelathas1131
    @sreelathas1131 ปีที่แล้ว +3

    അമ്മ വേഗം സുഖമാകട്ടെ❤❤

  • @subeesh143V
    @subeesh143V ปีที่แล้ว

    Presentation super ❤❤💚💚💚👍👍👍

  • @manohari6954
    @manohari6954 ปีที่แล้ว +1

    Super❤❤

  • @sheela69910
    @sheela69910 ปีที่แล้ว

    Ammayude asukham vegam maratte

  • @mohanankk4526
    @mohanankk4526 ปีที่แล้ว +4

    ഇനിയും നല്ല നല്ല പാട്ടുകള്‍ പാടാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു. God bless you.. 🙏🙏

    • @hridhuss6212
      @hridhuss6212  ปีที่แล้ว

      Thank you 😊🙏

    • @sajisaji-wq7hl
      @sajisaji-wq7hl ปีที่แล้ว

      സംഗീതം പഠിച്ചാൽ ആർക്കും വേണേൽ ഇങ്ങിനെ പാടാം

    • @hridhuss6212
      @hridhuss6212  ปีที่แล้ว

      ​@@sajisaji-wq7hlഅതിനു ഞാൻ സംഗീതം പഠിച്ചിട്ടില്ലലോ ചേട്ടാ...

  • @jayakumar2852
    @jayakumar2852 ปีที่แล้ว +1

    ഹായ്
    ഹൃദ്യയുടെ ഒരു വലിയ ഫാനാണ്‌ഞാൻ. ഓച്ചിറയിൽ വരുന്നകാര്യം അറിഞ്ഞില്ല. നേരിട്ടുകാണണം എന്ന് വലിയ ആഗ്രഹം ആയിരുന്നു. ഇനി ഈ ലൊക്കാലിറ്റിയിൽ വരുമ്പോൾ നേരത്തെ അറിയിക്കണേ ...
    Jayakumar
    Mavelikara

    • @hridhuss6212
      @hridhuss6212  ปีที่แล้ว +1

      ഒത്തിരി നന്ദി ചേട്ടാ 😊🙏... മാവേലിക്കര ഒക്കെ രണ്ടു തവണ വന്നു programme അവതരിപ്പിച്ചുലോ ഞങ്ങൾ... ഇനി പറയാംട്ട... 25 th ന് ആലപ്പുഴ ഇണ്ട് correct place നോക്കീട്ടു പറയാംട്ട

    • @jayakumar2852
      @jayakumar2852 ปีที่แล้ว

      വളരെ നന്ദി. നിങ്ങളുടെ നിങ്ങളുടെ അപ്ഡേഷനുവേണ്ടി വെയിറ്റ് ചെയ്യാം @@hridhuss6212

    • @ManiOa-jl5fj
      @ManiOa-jl5fj ปีที่แล้ว

      പ്രോഗ്രാം. നന്നായിരുന്നു. അമ്മ. പെട്ടെന്ന്. സുഖമാവട്ടെ. എന്നു. പ്രാർത്ഥിക്കാം. പ്രോഗ്രം. ബുക്ക്‌. ചെയ്യുന്നതിനുള്ള. നമ്പർ. തരിക

  • @satheesanthuravakkathu7435
    @satheesanthuravakkathu7435 ปีที่แล้ว

    ഹൃദയക്കു. Nalla.. Chinthu. Pattu. Tharam

  • @praveenkumar-tm1ov
    @praveenkumar-tm1ov ปีที่แล้ว

    Absolutely amazing

  • @aninc7668
    @aninc7668 ปีที่แล้ว

    Prayers🌹

  • @AmbilyAmbily-rr1vl
    @AmbilyAmbily-rr1vl ปีที่แล้ว

    Super Hridhya 👌🏻👌🏻👌🏻

  • @geevarghese7015
    @geevarghese7015 ปีที่แล้ว

    Excellent owner of the sweet sound

  • @abdullamoossa
    @abdullamoossa ปีที่แล้ว

    ഹൃദ്യ..ഹൃദ്യം

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 ปีที่แล้ว

    Full support 👍👍👍👌

  • @Beenaasok-zn6pu
    @Beenaasok-zn6pu ปีที่แล้ว

    നല്ലശബ്ദം 👌👌

  • @rajeshbalakrishnan5135
    @rajeshbalakrishnan5135 ปีที่แล้ว

    Super polichu.....❤❤❤

  • @sreelathas1131
    @sreelathas1131 ปีที่แล้ว

    ഞാൻ ഓച്ചിറക്കാരിയാണ്🎉

  • @fraudgaming8390
    @fraudgaming8390 ปีที่แล้ว

    ലീലച്ചി കെ ദൈവ കുടെയുണ്ട് ❤️

  • @aromalr9383
    @aromalr9383 ปีที่แล้ว

    നന്നായിട്ടുണ്ട്👏👏👏🤗

  • @rajinagopalan440
    @rajinagopalan440 ปีที่แล้ว

    അമ്മയുടെ മുട്ടുവേദന, നിന്റെ പനി.. എല്ലാം സുഖവട്ടെ...

  • @SajithaPT-j5i
    @SajithaPT-j5i ปีที่แล้ว

    Eshttapettu sarallya ellam sariyakum 🙏🙏😥

  • @Sumathy-u8n
    @Sumathy-u8n ปีที่แล้ว

    Super🙏🙏🙏🙏🌹🌹🌹❤❤❤

  • @babuchellappan1932
    @babuchellappan1932 ปีที่แล้ว

    Super👍👍👍❤❤

  • @jinachandran6402
    @jinachandran6402 ปีที่แล้ว +1

    Congrats

  • @akhilashanoj6271
    @akhilashanoj6271 ปีที่แล้ว

    Amma ❤ chechi ❤

  • @rajeshkalliparambilkottol7624
    @rajeshkalliparambilkottol7624 ปีที่แล้ว

    ❤❤❤👌👌👌

  • @SajithaPT-j5i
    @SajithaPT-j5i ปีที่แล้ว

    ❤❤❤🙏🙏🙏

  • @sasipv9447
    @sasipv9447 ปีที่แล้ว

    ലീല ചേച്ചിക്ക് റസ്റ്റ് കൊടുക്കുക

  • @Venugopal-cy5gy
    @Venugopal-cy5gy ปีที่แล้ว

    ❤❤❤❤❤❤❤❤❤

  • @Amma7551
    @Amma7551 ปีที่แล้ว

    ❤🎉

  • @smithahariharan6918
    @smithahariharan6918 ปีที่แล้ว

    Ammakku kandu thattiyathaanennu thonnunnu.Athrakkaayirunnu energy.Maathramalla enthaa pullikkaariyudr thaalabdham!!!..

  • @SheejuBoss
    @SheejuBoss 8 หลายเดือนก่อน

    Aparna mulakat nila

  • @PushpalathaK-h4q
    @PushpalathaK-h4q ปีที่แล้ว

    Baburajintepattukal

  • @VinithaPrasanth-bi6bi
    @VinithaPrasanth-bi6bi ปีที่แล้ว

    ഹായ് സൂപ്പർ ആയിട്ടുണ്ട്‌ അമ്മക്ക് വേഗം സുഖപ്പെടട്ടെന്ന് പ്രാർത്ഥിക്കാം
    P C G H S വെള്ളികുളങ്ങരയിൽ അല്ലെ പഠിച്ചത്
    അമ്മയോട് അന്വേഷണം പറയണം ട്ടോ

    • @hridhuss6212
      @hridhuss6212  ปีที่แล้ว +1

      Aa പറയാം 😊.. ഞാൻ അവിടെന്ന പഠിച്ചേ...

    • @VinithaPrasanth-bi6bi
      @VinithaPrasanth-bi6bi ปีที่แล้ว

      @@hridhuss6212 nammal orumichanu padichathu ente peru vinitha

  • @suseelarajan2422
    @suseelarajan2422 ปีที่แล้ว

    Super ❤❤❤❤

  • @vijeeshavipin8086
    @vijeeshavipin8086 ปีที่แล้ว

    ❤️❤️❤️❤️❤️❤️

  • @sobhanamohan8825
    @sobhanamohan8825 ปีที่แล้ว

    ❤❤❤❤❤❤

  • @sreenadivakaran3401
    @sreenadivakaran3401 ปีที่แล้ว +1

    ❤❤❤

  • @DeviDevi-sg5lw
    @DeviDevi-sg5lw ปีที่แล้ว

    ❤❤❤❤❤❤

  • @KrishnapriyaKiran-l2g
    @KrishnapriyaKiran-l2g ปีที่แล้ว

    ❤❤❤

  • @dasanc.b.3883
    @dasanc.b.3883 11 หลายเดือนก่อน

    ❤❤❤❤❤

  • @KrishnapriyaKiran-l2g
    @KrishnapriyaKiran-l2g ปีที่แล้ว

    ❤❤❤