Njn xylem student ane.sirnte utub cls മാത്രം കണ്ടിട്ട് പഠിച്ച ആളായിരുന്നു ഞാൻ 2,3 ബാച്ചിൽ മാറി മാറി ക്ലാസ്സ് ചെയ്തിട്ടും ഇവിടെ ഉള്ള കുട്ടികളെ മറക്കാത്ത സർ ആണ് യെഥാർത്ഥ അദ്ധ്യാപകൻ. ഭൂരിഭാഗം ചാനലിൽ ക്ലാസ്സ് എടുക്കുന്ന സാറുമ്മാരും ബാക്കി എല്ലാം കഴിഞ്ഞ് വേണമെകിൽ ക്ലാസ്സ് കൊടുക്കാമെന്നു വിചാരിക്കും. Bt അതിൽ നിന്നും സാർ വ്യത്യസ്തമാണ്. എല്ലാ studentsm സാറിന് ഒരുപോലെയാണ് 🤩🤩🤩😘😘😘😘😘
ഇത്രയും ആത്മാർത്ഥമായി നമുക്ക് വേണ്ടി സർ ന്റെ വിലപ്പെട്ട സമയം🥺തരുന്നതിന് നമ്മൾ എന്ത് കൊടുത്താൽ മതിയാവും..ഒരുപാടു bc ആയിരുന്നു ന്ന് അറിഞ്ഞു സർ.. അതിനിടയിലും നമ്മൾക്ക് ഓരോരുത്തർക്കും വേണ്ടി സർ കഷ്ടപെടുന്നു.ഇത്രയും സ്റ്റുഡന്റസ് ന്റെ പ്രാർഥനയിൽ സർ എന്നും കാണും ❣️🥰God Bless You Sr❣️
Sir ന്റെ ക്ലാസ്സ് കണ്ട് പഠിച്ച നമ്മൾക്ക് വേറെ ഒരാളുടെയും ക്ലാസ്സ് ഇഷ്ടപ്പെടുന്നില്ല മനസ്സ് കൊണ്ട് നമ്മൾക്ക് മാത്‍സ് വിഷയത്തിൽ ജെറിൻ സാറിനെ മാത്രമേ ഉൾക്കൊള്ളാൻ കഴിയുന്നുള്ളൂ സാറിനു നല്ലത് മാത്രം വരട്ടെ
നന്ദി പറഞ്ഞാൽ അത് കുറഞ്ഞു പോകും....... ❤ സാറിനും കുടുംബത്തിനും ഈശ്വനാനുഗ്രഹം ഉണ്ടാകട്ടെ .....എന്നും എല്ലാവരുടേയും ഹൃദയം കീഴടക്കാൻ സാധിക്കട്ടേ.......🙏🏻🙏🏻🙏🏻
എല്ലാ ക്ലാസ്സുകളും യൂട്യൂബിൽ ഇട്ടു തുടങ്ങും എന്നിട്ടോ views കൂടുമ്പോൾ അവർ യൂട്യൂബ് ഇൽ ചിലത് മാത്രം ഇട്ടിട്ട് ഒരു ആപ്പ് തുടങ്ങി അങ്ങ് paid ആക്കും. ..അപ്പോളും എല്ലാ തിരക്കുകൾക്കിടയിലും ഞങ്ങളെ മറക്കാതെ മുടങ്ങാതെ ക്ലാസുകൾ ഇടുന്ന സർ,ഒരുപാടൊരുപാട് നന്ദി. ...🙏🙏
ഇത്ര മേൽ psc ഇയുതുന്നവർക്ക് വേണ്ടി.. ... Effort എടുക്കുന്നത് sr മാത്രം....എത്ര പറഞ്ഞാലും തീരില്ല സർ നോട് ഉള്ള നന്ദിയും കടപ്പാടും...thanku so much sr..❤❤❤❤ love uuu sr...❤️💯❣️🙏
Sirnte ക്ലാസ്സ് കണ്ടുപഠിച്ചിട്ട് വേറൊരു ക്ലാസും ഇഷ്ടപ്പെടാൻ പറ്റുന്നില്ല 😢 മക്കളേ എന്ന് വിളി കേൾക്കുമ്പോ വല്ലാത്ത ഒരു സന്തോഷമാണ് 😅. നന്ദിയൊന്നും ഒന്നുമല്ല sir.. ഒരുപാട് സ്നേഹം 😊
Time and Distance topic ഒരുപാട് ക്ലാസുകൾ കണ്ടിട്ടുണ്ട്.. But ഒരു question പോലും തനിയെ ചെയ്യാൻ പറ്റില്ലായിരുന്നു... Sirnde ഈ ക്ലാസ്സ് concept clear ആക്കി തന്നു.. So ഓരോ question ഉം video pause ആക്കി ഞാൻ തനിയെ ചെയ്തു... ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് maths ഓരോ topic അതിന്റെ ഐഡിയ concept base നന്നായി കിട്ടി കഴിഞ്ഞാൽ പിന്നെ നമുക്ക് ഏതു type question വന്നാലും ചെയ്യാൻ പറ്റും.. ഇത്രയും വ്യക്തവും അതെ സമയം വളരെ cool ആയും maths കുട്ടികളിലേക്ക് എത്തിക്കുന്ന sirne ഒരുപാട് thanks. Sir ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു.... ഈ ആത്മാർത്ഥമായ sirnde effortinu തിരിച്ചു തരാൻ ഒന്നേ ഉള്ളു ഇനി വരുന്ന psc exam maths എല്ലാ questinosum correct ആക്കാൻ maximum ശ്രെമിക്കും. Thank you sir. 🙏
Sir nte maths class mathramanu asrayam ....❤thanks sir.....Anne pole coaching nu poi padikkan pattatha veettammamarkk sir valya oru help anu cheyyunnath
Wow yente siree epol njan vichariche ullu class kannunulaloo yenu .appozhekkum vannu .thanku sir ekane free class tharunathinu.sirene daivam rakashikkate .love u sir respect u . ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
A reduction of 20% in the price of bananas enables a customer to buy 6 more bananas for Rs.80. What is the reduced price of bananas per dozen (in Rs.)?
Njn xylem student ane.sirnte utub cls മാത്രം കണ്ടിട്ട് പഠിച്ച ആളായിരുന്നു ഞാൻ 2,3 ബാച്ചിൽ മാറി മാറി ക്ലാസ്സ് ചെയ്തിട്ടും ഇവിടെ ഉള്ള കുട്ടികളെ മറക്കാത്ത സർ ആണ് യെഥാർത്ഥ അദ്ധ്യാപകൻ. ഭൂരിഭാഗം ചാനലിൽ ക്ലാസ്സ് എടുക്കുന്ന സാറുമ്മാരും ബാക്കി എല്ലാം കഴിഞ്ഞ് വേണമെകിൽ ക്ലാസ്സ് കൊടുക്കാമെന്നു വിചാരിക്കും. Bt അതിൽ നിന്നും സാർ വ്യത്യസ്തമാണ്. എല്ലാ studentsm സാറിന് ഒരുപോലെയാണ് 🤩🤩🤩😘😘😘😘😘
ഇത്രയും ആത്മാർത്ഥമായി നമുക്ക് വേണ്ടി സർ ന്റെ വിലപ്പെട്ട സമയം🥺തരുന്നതിന് നമ്മൾ എന്ത് കൊടുത്താൽ മതിയാവും..ഒരുപാടു bc ആയിരുന്നു ന്ന് അറിഞ്ഞു സർ.. അതിനിടയിലും നമ്മൾക്ക് ഓരോരുത്തർക്കും വേണ്ടി സർ കഷ്ടപെടുന്നു.ഇത്രയും സ്റ്റുഡന്റസ് ന്റെ പ്രാർഥനയിൽ സർ എന്നും കാണും ❣️🥰God Bless You Sr❣️
Xylem ക്ലാസ്സ് ന്റെ ഇടയിലും ഇതിനായി ടൈം കണ്ടെത്തുന്നതിൽ ഒരുപാട് നന്ദി ❤❤❤
Really u are so unique
സത്യം
❤
Thank u sir
Thank you sir 🎉
Sir ന്റെ ക്ലാസ്സ് കണ്ട് പഠിച്ച നമ്മൾക്ക് വേറെ ഒരാളുടെയും ക്ലാസ്സ് ഇഷ്ടപ്പെടുന്നില്ല മനസ്സ് കൊണ്ട് നമ്മൾക്ക് മാത്‍സ് വിഷയത്തിൽ ജെറിൻ സാറിനെ മാത്രമേ ഉൾക്കൊള്ളാൻ കഴിയുന്നുള്ളൂ സാറിനു നല്ലത് മാത്രം വരട്ടെ
Correct anu
💯💯
കറക്റ്റ് ആണ്
Ys
സത്യം
സാറിൻ്റെ ഈ വളർച്ചയിൽ പ്രധാനപങ്കുവഹിച്ച ഈ ചാനലിനെ അങ്ങനെയൊന്നും സാർ വിട്ടുകളയില്ല.❤
എല്ലാവരും paid class മാത്രം കൊടുക്കുന്ന സമയത്ത് sir ഞങ്ങളെ സഹായിക്കുന്നത് ഒരുപാട് നന്ദി
ജീവിതത്തിൽ ആയാലും കണക്കിൽ ആയാലും അങ്ങോട്ടു കൊടുക്കുന്നത് എന്തോ അതെ ഇങ്ങോട്ടും കിട്ടുകയുള്ളു, 100%ശരിയാണ് 🙏🏻🙏🏻
നന്ദി പറഞ്ഞാൽ അത് കുറഞ്ഞു പോകും....... ❤ സാറിനും കുടുംബത്തിനും ഈശ്വനാനുഗ്രഹം ഉണ്ടാകട്ടെ .....എന്നും എല്ലാവരുടേയും ഹൃദയം കീഴടക്കാൻ സാധിക്കട്ടേ.......🙏🏻🙏🏻🙏🏻
😢😢
എല്ലാ ക്ലാസ്സുകളും യൂട്യൂബിൽ ഇട്ടു തുടങ്ങും എന്നിട്ടോ views കൂടുമ്പോൾ അവർ യൂട്യൂബ് ഇൽ ചിലത് മാത്രം ഇട്ടിട്ട് ഒരു ആപ്പ് തുടങ്ങി അങ്ങ് paid ആക്കും. ..അപ്പോളും എല്ലാ തിരക്കുകൾക്കിടയിലും ഞങ്ങളെ മറക്കാതെ മുടങ്ങാതെ ക്ലാസുകൾ ഇടുന്ന സർ,ഒരുപാടൊരുപാട് നന്ദി. ...🙏🙏
Idea paranju kodukkalle
@@mrspook5688shariyan😁
പൈസ കൊടുത്ത് പഠിക്കാൻ പറ്റാത്തവർക്ക് സർ ഒരനുഗ്രഹമാണ്❤❤❤
ഇത്ര മേൽ psc ഇയുതുന്നവർക്ക് വേണ്ടി.. ... Effort എടുക്കുന്നത് sr മാത്രം....എത്ര പറഞ്ഞാലും തീരില്ല സർ നോട് ഉള്ള നന്ദിയും കടപ്പാടും...thanku so much sr..❤❤❤❤ love uuu sr...❤️💯❣️🙏
Sirnte ക്ലാസ്സ് കണ്ടുപഠിച്ചിട്ട് വേറൊരു ക്ലാസും ഇഷ്ടപ്പെടാൻ പറ്റുന്നില്ല 😢 മക്കളേ എന്ന് വിളി കേൾക്കുമ്പോ വല്ലാത്ത ഒരു സന്തോഷമാണ് 😅. നന്ദിയൊന്നും ഒന്നുമല്ല sir.. ഒരുപാട് സ്നേഹം 😊
Satyam..vre arudem sound kettalum onum mansilavatta pole❤
ഒരുപാട് നന്ദി, സാറിനെ വിശ്വസിച്ചാണ് എന്റെ maths പഠനം
പാവങ്ങളുടെ അത്താണി ശ്രീ: ജെറിൻ സാറിനു ആശംസകൾ നേരുന്നു 💐🌹🤝
ഒരുപാട് നന്ദി.... അത്രത്തോളം സഹായം ആണ് സാറിന്റെ ഓരോ ക്ലാസ്സും... സാറിനും കുടുംബത്തിനും ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകും...❤❤❤
Maths പേടിയുണ്ടായിരുന്ന ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത് maths,examinu 25മാർക്കിനെ ങ്കിലും ചോദിച്ചിരുന്നെങ്കിൽ എന്നാണ് 😁
Maths മാഷിന്റെ ക്ലാസ്സ് മാത്രമാണ് ഞാൻ follow ചെയ്യുന്നത്... ❤️
Me too
Ism
Me too
mee too
Time and Distance topic ഒരുപാട് ക്ലാസുകൾ കണ്ടിട്ടുണ്ട്.. But ഒരു question പോലും തനിയെ ചെയ്യാൻ പറ്റില്ലായിരുന്നു... Sirnde ഈ ക്ലാസ്സ് concept clear ആക്കി തന്നു.. So ഓരോ question ഉം video pause ആക്കി ഞാൻ തനിയെ ചെയ്തു... ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് maths ഓരോ topic അതിന്റെ ഐഡിയ concept base നന്നായി കിട്ടി കഴിഞ്ഞാൽ പിന്നെ നമുക്ക് ഏതു type question വന്നാലും ചെയ്യാൻ പറ്റും..
ഇത്രയും വ്യക്തവും അതെ സമയം വളരെ cool ആയും maths കുട്ടികളിലേക്ക് എത്തിക്കുന്ന sirne ഒരുപാട് thanks.
Sir ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു....
ഈ ആത്മാർത്ഥമായ sirnde effortinu തിരിച്ചു തരാൻ ഒന്നേ ഉള്ളു ഇനി വരുന്ന psc exam maths എല്ലാ questinosum correct ആക്കാൻ maximum ശ്രെമിക്കും.
Thank you sir. 🙏
വാക്കുകൾ ഇല്ല സാർ. സാറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
Normally vere classukal edukumno arum ingne freeyait classonm kodkkn time kndethilla..but njngda onnu jerin sir anganalla....etra nanni paranjlum athonm pakaram Avila....but njn VARUM oru divasam...ah kalu thotonu thozanam❤❤❤❤❤😊
Sir നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒത്തിരി സന്തോഷം സാറിന് ഒരു ബിഗ് സല്യൂട്ട്🫡🫡🫡🫡🫡🫡🫡🙏🙏🙏🙏
Class poliiii...set....👍🙌🙌 Sir nte class kandathu kondu maths score cheyunnu.... thanks for your great effort🙌💪💪💪
Trig turn sirnteyum njangaludeyum turning point
Thank you so much Sir.... Time & Distance സെറ്റ് ആയി..... ഇത് പോലെ UP exam ന് മുൻപ് syllabus കവർ ചെയ്യാൻ പറ്റണെ എന്ന് പ്രാർത്ഥിക്കുന്നു.... 🙏🙏🙏
🔥🔥🔥🔥🔥ജെറിൻ Sir ❤❤❤❤❤
ദൈവം സാറിനെ അനുഗ്രഹിക്കട്ടെ.❤
Athe
Sir nte maths class mathramanu asrayam ....❤thanks sir.....Anne pole coaching nu poi padikkan pattatha veettammamarkk sir valya oru help anu cheyyunnath
Thank you sir Time and distance playlist full കണ്ടു പിന്നെ ഇവിടെ വന്നു അതും ചെയ്തു Set❤
ഡിഗ്രി പ്രിലിംസ് ന് live class തുടങ്ങിയാലും ഞങ്ങളുടെ ഈ ക്ലാസ്സ് നിർത്തരുതേ sir 🙏🏻
Wow yente siree epol njan vichariche ullu class kannunulaloo yenu .appozhekkum vannu .thanku sir ekane free class tharunathinu.sirene daivam rakashikkate .love u sir respect u . ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Set aanu makkale❤️❤️
ഉയരങ്ങളിൽ ettattey🎉
1:03:45 ab/a+b*total time
Thankyou sir balance ella topic kkum udane thanne kittum ennu pretheeshikunnu🙏
Entha padippikkunna oru style❤.. Entha presentation👏👌👍... Great class👌 Thanks sir🙏
Super class, oru rekshayum illa😍
Class kand kazhinju thankyou sir ❤️🙏🏻🤍🫶
സെറ്റ്...💚പൊളി...💜കിടിലം…💙
Sir adhyam thanne nte peru jerin ennu parayandata Njan ningalude jerin ennu paranja Mathy ❤arum ariyathorilla 🎉😊
ഇനി ആരു മാത്‍സ് യടുത്താലും മനസിലാകില്ല എനിക് ഇഷ്ടം ആയി 👍🏼🙏🏼
What is the diff. B/w 11 th and 12 th qstn? 1:03:14
ഒരുപാട് നന്ദിയുണ്ട് സർ, thankyou so much 🥰
Thankyuu sir otta Eripp erunn kandy theernn.
Thankyousirset❤
Thank you sir. Sir de class maathram mathi .ellam settttt.,👍
Thankyou ❤ daily maths class venam, njan sir te class matram aaa nokunnath,enik tire maths ariyillainu
കണക്കിലായാലും ജീവിതത്തിലായാലും അങ്ങോട്ട് കൊടുക്കുന്നതേ ഇങ്ങോട്ട് കിട്ടൂ ❤❤
Maths magician jerin sir...
ഒരുപാട് ഒരുപാട് സ്നേഹവും, ബഹുമാനവും ❤️😍
Thankyou sir... ❤️💙🫶
Thank u sir simple ayi paraju tharunnu tension free
Thanks....examinu eppozhum stuck akuna maths anu enik ith...time&distance..answer kittarilla..(time &distance) ✌️✌️✌️
Class waiting arunnu.Thanku so much sir ❤❤❤❤
Thank u so much സർ ❤️
Wonderful class Sir 😍🔥😍 Thanqqq you 💐💐🙏🙏
Thank you sir . Very very interesting class
Sir nu orupad thanks❤🙏🙏🙏
Sir RPF ന് use aavunnathupole oru maths class edukkan petto
Thnk u so much sir... God bless u❤
❤❤❤ താങ്ക് യൂ സാർ
A reduction of 20% in the price of bananas enables a customer to buy 6 more bananas for Rs.80. What is the reduced price of bananas per dozen (in Rs.)?
Thank you very much Sir
GOD BLESS YOU❤❤❤
Thank you sir..great efforts...
ഒരുപാട് നന്ദി സാർ
സൂപ്പർ
Xylem join cheytittum njan follow cheyyunnat jerin sir mathram 🙏🥰
ഞാനും 🥰🥰
Baki oke enganund?
Online class Nallathaano follow cheyan?
❤️❤️thank you സർ
Superb❤
💞💞💞💞💞💞💞
Super class
Thank u sir
Diavam sir ക്ക് ആയുസ്സ് ഒരു പാട് നൽകട്ടെ....
Big salute sir❤❤
Sarinde class👌
Simple maths ചെയ്യുമോ.
Sir scert ഓരോ ക്ലാസ്സ് ഫുൾ ചാപ്റ്റർ വച്ച ചെയ്യാവോ. 5 to 10 std വരെ
സാറേ..... ❤️🙏🏻
Love u Jerin sir❤
Jerin Sir🙏❤❤❤❤
Orupaad thanks❤❤❤❤❤🎉🎉
Great support like a elder brother ❤ God Bless You sir
എൻ്റെ ഗുരുവേ❤
Thanku sir... God bless you🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤
sir advanced maths koode eduthu tharamo sir .Please🙂
Sir,ithumaayi bandapetta, enikk doubt ulla kurach questions ittal,ans explain cheyth oru video idumoo...pls sir.....reply tharane...
Sir pls do a class on the topic..Direction .. Preparing fr LpUp exam... 🙏
Thank you so much sir❤
❤❤❤❤❤jerin sir
Thanku sir❤
Thank u sooooooooooooooooooooooooooooo much sir❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Jerin sir❤❤❤
Thankuuuuuu❤❤❤
Thank you sir ❤❤
Sir muthan😘
Great effort ❤❤❤
ഉറപ്പായും ഇതിൽ നിന്നും മാർക്ക് എനിക്ക് കിട്ടും
Jerin sir🙏🙏
സാറിന്റെ മോനും ഭാര്യക്കും സാറിനും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ.❤❤❤❤❤❤
സർ ന്റെ മാതാപിതാക്കൾക്കും എല്ലാവിധ നന്മയും ഉണ്ടാവട്ടെ 👍😊😊അവരില്ലെങ്കിൽ സർ ഇല്ല
@@shabeenaaneesh1154 yes 😍
Jerin sir😍😍😍😍😍
Jerin Sir🙏❤❤❤❤
Thanku so much🎉🎉🎉🎉
Thank You , Sir....🙏🌹😊❤️