താങ്കളുടെ ഈ വിഷയം സമയോചിതമാണ്.കാര്യവിവരമുള്ളമോദിജിപോലും ഈ കെണിയിൽ വീണിരിക്കുന്നു.ഓരോസൗജന്യം കൊടുക്കുമ്പോഴും നാടിനുണ്ടാകുന്ന നഷ്ടം കൂടി വെളിപ്പെടുത്തണം.അഭിനന്ദനങ്ങൾ!
ഡൽഹിയിലെ ജനങ്ങൾ കെജ്‌രിവാളിന് അനുകൂലം. താങ്കളും BJP യും കോൺഗ്രസ്സും കെജ്‌രിവാളിന് എതിര്. താങ്കളെ കേൾക്കുന്നവർ മണ്ടന്മാർ എന്നു കരുതണ്ട. പൊളിറ്റിക്സ് ജനത്തിനു വേണ്ടിയാകണം. ഇന്ത്യയിൽ രാഷ്ട്രീയം രാഷ്ട്രീയക്കാർക്കും അവരുടെ ശിങ്ക്കിടികൾക്കും വേണ്ടിയായിത്തീർന്നു. MLA, എംപി മാർക്ക് എല്ലാം ഫ്രീ. താങ്കൾക്ക് വിഷമം തോന്നുന്നില്ലല്ലോ. തങ്കളുടെ ഇന്നോവയും BJP വക ആകാനേ തരമുള്ളൂ.
കെജരിവാൾ വന്ന് ആദ്യം കറപ്ഷൻ ഒഴിവാക്കി ജനകീയത അനുസരിച്ച് കുറച്ചൊക്കെ സൗജന്യങ്ങൾ അവർക്കായി ചെയ്തുകൊടുത്തു പാവങ്ങൾക്ക് അങ്ങനെയെങ്കിലും ഒരു ആശ്വാസം കിട്ടി കോൺഗ്രസ് ഭരിച്ചപ്പോൾ എന്ത് തേങ്ങാക്കൊല യാണ് കറപ്ഷൻ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രം രാജ്യത്തിൻറെ സ്വത്ത് അനുഭവിക്കുക പാവങ്ങൾ പാവങ്ങളായി സ്ഥിരം കഴിയുക കെജ്രിവാൾ വന്ന കുറച്ചെങ്കിലും മാറ്റം വന്നല്ലോ നന്ദി ദൈവത്തിന്

I donated Rs. 1000/ to AAP through a bank transfer a few years after its founding, based on the words of Kejriwal. I have made many grievous mistakes in my life but I will remember this donation with great shame and loss of self respect at how easily I was hoodwinked. There's a sucker born every minute.
ജനങ്ങളെ സ്വയം പര്യാപ്തർ ആക്കുക ആണ് വേണ്ടത് അല്ലാതെ സൗജന്യങ്ങൾ കൊടുത്ത് അവരെ മടിയന്മാർ ആക്കുക അല്ല വേണ്ടത് മാത്രം അല്ല ഖജനാവിന് നഷ്ടം ഉണ്ടാക്കി എത്ര നാൾ ഇങ്ങനെ സൗജന്യങ്ങൾ കൊടുത്ത് കൊണ്ടിരിക്കാന് പറ്റും

@@Sam-bo9hdപണ്ട് ടാക്സ് 380% വരെ ആയിരുന്നു. ഒരു പ്രൊഡറ്റുനുമേൽ സെൻട്രൽ സ്റ്റേറ്റ് കോർപ്പറേഷൻ VAT sales tax, excise duty central State, transportation police bribe, iter state cess , checkposts - inspection by several agencies, cases by several agencies - bribe It was horrible . Now I know how much is the tax Now 90% products consumed by middle class is zero Tax. Then 5% slab 12% slab. Expensive products only attract 28% tax
മാത്യു ജി... സിവിൽ സപ്ലൈ അതായിത് സ്റ്റേസ്റ്റുകളിൽ civil supply godown കളിൽ ഒരുപാട് ഒരുപാട് ധാന്യങ്ങൾ നഷിച്ചുപോകുകയും ക്കള്ളത്തരത്തിൽ വിക്കുകയും ചെയ്യുന്നു... ഇതിൽ ഒരു അന്വേഷണ എത്തിനോട്ടം ചെയ്താൽ കൊള്ളാം...
Sure. തീർച്ചയായും നല്ലൊരു investigation നടത്തി സർ ഒരു video ചെയ്യണം.വളരെയധികം അഴിമതി നടക്കുന്നുണ്ട്. അഴിമതി നടത്താൻ പറ്റിയ ചില തസ്തികയിൽ ലക്ഷങ്ങൾ കൈക്കൂലി കൊടുത്ത് transfer സംഘടിപ്പിക്കുന്നവരുണ്ട്. മോദിയുടെ ശ്രദ്ധയിൽപെടുത്തിയാൽ പല തലകളും ഉരുളും.
അരവിന്ദ് കെജ്‌രിവാൾ നെ താങ്കൾ പലപ്പോഴും കളിയാക്കുന്നത് കേൾക്കാറുണ്ട് ഷീല ദീക്ഷിത്തിൻ്റെഅഴിമതിസഹിക്കവയ്യാതെഅവിടത്തെ ജനങ്ങൾകെജ്രിവാളിനെ രണ്ടുതവണതിരഞ്ഞെടുത്തതാണ്.ഇന്ന് ഡൽഹിയുടെ പൊതു കടം എത്രയാണ്.ഷീല ഇറങ്ങി പോകുമ്പോൾ എത്രയാണ് അവിടുത്തെ പൊതു കടം.താങ്കൾ ആദ്യം അതൊന്നു പറയ് .ജനങ്ങൾക്ക്ഇത്രയേറെ സൗജന്യങ്ങൾ നൽകിയിട്ടും പൊതു കടം വർദ്ധിക്കുക യല്ല കുറയുകയാണ് ചെയ്തത്.
ഷീല ദീക്ഷിത് ഡൽഹിയിൽ വികസനം കൊണ്ടു വന്നു 15 കൊല്ലം കൊണ്ട്. അതിന്റെ കൂടെ ഡൽഹിയുടെ കടം 35000 കോടിയുമാക്കി . എന്നാൽ കേജരിവാൾ 10 കൊല്ലം കൊണ്ട് ഷീല ദീക്ഷിത് നിർമ്മിച്ചതിനേക്കാൾ ദൂരം മെട്രോയും ഫ്ലൈ ഓവറുകളും 10 വർഷം കൊണ്ട് നിർമിച്ചു. 35000 കോടി കടം വീട്ടി. ഇപ്പോൾ ഡൽഹി സർക്കാർ 15000 കോടി രൂപ ലാഭത്തിൽ ആണ്. ഡൽഹിയിൽ കോൺഗ്രസ് കാലത്ത് ഇത്രയും സർക്കാർ ബസുകൾ ഉണ്ടായിരുന്നോ ? ഡൽഹി മുനിസിപ്പൽ കോർപിറേഷൻ BJP ഭരിച്ചപ്പോൾ ആണ് ഡൽഹി സർക്കാർ ശുചീകരണം ഞങളുടെ ഉത്തരവാദിത്തം അല്ലാ എന്ന് പറഞ്ഞത്. 2 വർഷം ആയി ഡൽഹി കോര്പറേഷൻ AAP ആണ് ഭരിക്കുന്നത്. ഇപ്പോൾ മാലിന്യ കൂമ്പാരം കുയന്നുണ്ടോ അതോ കൂടുകയാണോ?
ഡൽഹിക്ക് 40000 കോടിയുടെ debt ഇല്ലേ, 2023 cag റിപ്പോർട്ട് ഉണ്ടായിരുന്നല്ലോ, ഇത്ര പെട്ടെന്ന് ലാഭത്തിൽ ആയോ, ഗൂഗിൾ സെർച്ച് ചെയ്തപ്പോഴും ഈ amount debt കാണുന്നുണ്ട്, 2013 നുമായി compare ചെയ്യുമ്പോൾ debt to ജിഡിപി 11 percent ഇൽ നിന്ന് 6 ലേക്ക് താഴ്ന്നു എന്നാണ് കാണുന്നത്.
Free കൊടുത്ത് കർണാടക ഗവൺമെൻ്റ് ഇപ്പൊൾ പുരുഷന്മാരുടെ ബസ് ചാർജ്ജ് വർദ്ധിപ്പിക്കാൻ പോകുന്നു 😂😂. ഫ്രീ കൊടുക്കേണ്ടത് വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ ആണ്. ഫ്രീ ആയി കൊടുക്കുന്ന പണം ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ ആണ് വികസിപ്പിക്കേണ്ടത്
എന്തും കൊടുക്കും അധികാരം കിട്ടിയാൽ മതി കയ്യിലുണ്ടായിരുന്നത് ചോർന്നു പോകുമ്പോൾ സ്ഥാനം കിട്ടാതെ ആവുമ്പോൾ നിങ്ങൾക്കും ഇതുപോലെ മതിഭ്രമം വരാം..... ഒന്ന് ഫ്രീയായി കൊടുത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് പുറകിലൂടെ അടിച്ചു കൊണ്ടുപോകുക നിങ്ങളെ നന്നാക്കിയിട്ട് നമുക്കൊന്ന് എന്ത് കിട്ടാൻ?? നിങ്ങളൊക്കെ നന്നായി കഴിഞ്ഞാൽ പിന്നെ നമ്മൾ ഓർക്കുന്നത് ആര്??😂😂
ഞാൻ 1969 ഇൽ ഡൽഹിയിൽ എത്തി 2011 വരെയും പല പ്രദേശങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകകയും ഇപ്പോൾ 13 വർഷം ആയി ബാംഗ്ലൂർ ഇൽ ജീവിക്കുന്നു. 1972 -ഇൽ പ്രഗതി മൈദാനിൽ Asia72 എന്ന ഒരു എക്സിബിഷൻ നടന്നിരുന്നു അതുമുതൽ ആണ് ഓരോ വികസന പരിപാടികൾക്കും ജീവൻ വച്ചു തുടങ്ങുന്നത്.
സൗജന്യം കൊടുക്കുന്ന ഭരണാധികാരി നാടിൻ്റെ ശത്രുവാണ്. എന്തിനും ഏതിനും ഒരു cost ഉണ്ട്. സാധാരണക്കാർ പൊട്ടൻമാരായതുകൊണ്ട്സൗജന്യം കൊടുക്കുന്ന ഭരണാധികാരിയെവാഴ്ത്തുന്നു. പൊതുജനം എന്നുംകഴുതയാണല്ലോ.
89 മുതൽ 28 വർഷകാലത്തോളം ഡൽഹിയിലുണ്ടായിരുന്ന അനുഭവത്തിൽ ഞാനും ഈ പറയുന്ന ശ്രീമതി ഷീല ദിക്ഷിത് വാദത്തോട് പൂർണ്ണമായും യോജിക്കുന്നു . ഇപ്പോഴും ഡൽഹിയിൽ വല്ലപ്പോഴുമൊക്കെ വരാറുള്ള കണ്ട അനുഭവത്തിൽ പറയുന്നു ഷീലാ ദിക്ഷിത് യുഗത്തിൽ നിന്നും ചില അനാവശ്യ സൗജന്യങ്ങളൊഴികെ ഒരിഞ്ച് മാറ്റിയിട്ടില്ല ഡൽഹിയെ കെജ്രിവാൾ എന്ന മഹാൻ . ആദ്യമൊക്കെ അന്നത്തെ അഴിമതിയിൽ മങ്ങിയ രാഷ്ടീയ സാഹചര്യത്തിൽ കെജ്‌രിവാളിന്റെ ഉഡായിപ്പുകളിൽ ഞാനും വീണു പോയിട്ടുണ്ടെന്നുള്ളത് നേര് . പക്ഷെ അഴിമതിയിൽ അഗ്രകണ്യയെങ്കിലും ഷീലാ ദിക്ഷിത് തന്നെ എത്രയൊ ഭേദം എന്നത് കാലവും ഡൽഹിയുടെ ഇന്നത്തെ കോലവും തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
ഇന്നത്തെ ഡൽഹി ഷീല ദീക്ഷിതിൻ്റെ goverment ഡെവലപ്പ്മെൻ്റ് ൻ്റ്റിൻ്റെ ഭാഗമാണ്. അതിനു മുമ്പ് ഇന്ദിരാഗാന്ധി ആണ് കുറെ flyovers and stadiums പണിതത് അത് ഏഷ്യാഡ് 82 ഗെയിംസിന് വേണ്ടി ആയിരുന്നു.
I was in Delhi in 1982. Asiad time first color TV , made by ECIL was available. Same Samuel criticize congress. But Delhi l's educated system improved by Kejariwal. The problem is that BJP and AAP can not stand each other. All the beggers from different states . Indians have no civic sense. Pee anywhere, shit anywhere, spit and throw waste everywhere. I am an income tax payee for many yrs and retired, absolutely no benefits from Central government
താങ്കൾക്ക് എത്ര പൈസ ആണ് BJP തരുന്നത് എന്നറിയാൻ ആഗ്രഹമുണ്ട്. ഇപ്രാവശ്യം ഖേജ്രിവാൾ തോൽക്കണം.അപ്പോൾ ഡൽഹിക്കാർ വില മനസിലാകും. ഓരോ ഇടത്തരം കുടുംബവും പതിനായിരം രൂപയാണ് ഇവിടെ ലാഭിക്കുന്നത് . മരുന്ന്1000, യാത്ര 2000, ഇലക്ട്രിക്ക് 2000, വെള്ളം 500 കുട്ടികൾക്കു പഠനം 5000 എന്നിവ. എന്നിട്ടും 7 സീറ്റു bjp കു കൊടുത്തു .മത പ്രാതലാതെ എന്താണ്? എല്ലാവര്ക്കും മിനിമം ജീവിത സൗകര്യം കൊടുക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനവും കടത്തിൽ മുങ്ങി നിൽക്കുബോൾ ഡൽഹി മാത്രം മാറി നിൽക്കുന്നത് എന്ത് കൊണ്ടാണ് ?
Be careful of this guy. He is an agent of RSS. In whatever he does his aim is to directly or indirectly promote BJP. He shamelessly apologised in court for whe wrote or said against ADMK leader Edapadi Palanisamy in the Kodanad case fearing prosecution. If what he had wrote or said was correct why he back tracked and apologised?
പുതുതായി പിറന്ന ഒരു പാർട്ടി അവരുടെ നടപടികളിൽ വീക്ഷിച്ച അഭിപ്രായം ഉണ്ടാകുന്നതിന് മുമ്പ് ഒരുലക്ഷം രൂപ കൈ കാശു കൊടുക്കണമെങ്കിൽ അത് നിങ്ങളുടെ പിടിപ്പുകേട് എന്ന് പറയേണ്ടിവരും
ഈ പറയുന്ന വികസനം ഒക്കെ പറയുമ്പോഴും വളരെ വൃത്തികെട്ട അന്തരീക്ഷം ആയിരുന്നു ശീലദീക്ഷിതിന്റെ കാലത്തും.ഇ പ്പോഴാ ണെങ്കിലും വളരെ വൃത്തിഹീനമായ നിലയിൽ ആണ് ഡൽഹി, റെഡ് ഫോർടിന്റെ മുൻപിൽ കുന്നുകൂടിയിട്ടിരിക്കുന്ന മാലിന്യം മതിയല്ലോ ഡൽഹിയുടെ ഭരണത്തെക്കുറിച്ചറിയാൻ, മാലിന്യം കുന്നുകൂടി കിടക്കുന്നു മിക്കയിടത്തും ഇതുതന്നെ സ്ഥിതി.
ഡൽഹിയേ ഡൽഹിയാക്കി മാറ്റിയതു കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് തന്നെയാണു.. അവരേ തോല്പിച്ചില്ലായിരുന്നെങ്കിൽ ഡൽഹിയുടെ നിലവാരം വീണ്ടും വളരെയധികം ഉയരങ്ങളിൽ എത്തിയേനേ.. പഴയ കാലത്തു അവിടെ ജീവിച്ചിരുന്ന ആളുകൾക്കേ മനസ്സിലാകൂ...
Good morning sir Kazhinja 34 varshamayi delhiyil thamasikunnu ante husband Delhi policeil sub inspector anu sir parenjathu 100% right anu. 15 varshem bharicha mrs. Sheela dixith mam delhiyude mukhachaya thanne maatiyathu a samayam delhiyude suvarna kaalam aayirunnu
സ്ത്രീകൾക്ക് സർക്കാർ ബസിൽ സൗജന്യ യാത്ര ആദ്യമായി അനുവദിച്ചത് കെജരിവാൾ ആണ്. ഇതിന്റെ മാതൃകയിൽ തമിഴ്നാടും കർണാടകയും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചു. വളരെ മോശം മാതൃകയാണ് ഇത്. വളരെ ഉയർന്ന ശമ്പളമോ വരുമാനമോ ഉള്ള സ്ത്രീകൾക്ക് സൗജന്യം. എന്നാൽ വളരെ ദരിദ്രനായ പുരുഷൻമാർ കാശ് കൊടുത്തു യാത്ര ചെയ്യണം. അനാവശ്യ സൗജന്യങ്ങൾ അനുവദിച്ചു കൊണ്ട് പല സംസ്ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുന്നു.
ഞാൻ ഇപ്പോൾ ഡെല്‍ഹിയില്‍ ഉണ്ട് 2013 ല്‍ ഉള്ള ഡല്‍ഹി ആണ് നല്ലത് ഇപ്പോളത്തെ ഡല്‍ഹി വളരെയധികം മോശം കുറെ മോഡിയുടെ flex ഉണ്ട് ആ കാശ് ഉണ്ടെങ്കില്‍ കുറേ ആളുകള്‍ക്ക് ഭക്ഷണം കൊടുക്കാമെന്ന് തോന്നുന്നു
I was also in Delhi for almost 40 years, and your narration on the development of Delhi is absolutely right. Prior to the construction of various roads and flyovers for Asiaf 1982, there was only one overbridge near New Delhi Railway station over the railway lines. Credit goes to primarily three CMs, Sahib Singg Varma, Madan Lal Khurana, and, of course, Sheela Dixit. Kejruwal, in fact, has spoiled Delhi.
HAI RESPETED SIR. ഇത്രയും മാത്രയും കേട്ടാൽ മതി ഒരു സാറെങ്കിലും ഇത്രയും വലിയ ഒരു സത്യം തുറന്നു പറഞ്ഞതിൽ സന്തോഷം ഉണ്ട്. ബഹുമാനപ്പെട്ട ശ്രീ. അണ്ണാ ഹസ്സാരെയും ഈ കേചിരിവളും കൂടി ഒരു തട്ടിപ്പു ചുലും കൊണ്ട് വന്ന് ഈ പറയുന്ന ബെസ്റ്റ് ഡൽഹി സിറ്റിയെ നശിപ്പിച്ചു കുളം തൊണ്ടിയിട്ട് വീണ്ടും നശിപ്പിക്കാൻ വന്നിരിക്കുന്നു ഡൽഹി ജനങ്ങൾ ഈ സാറിന്റെ അനുഭവം കെട്ടു മനസ്സിലാക്കി വോട്ടസ് രേഖപ്പെടുത്തുക. ഇതു തന്നെയാണ് ബിജെപിയും തുടരുന്നത്. കോൺഗ്രസ് ചെയ്ത നല്ല കാര്യങ്ങൾ ഇപ്പോഴെങ്കിലും മനസ്സിലായി കാണും. ഒക്കെ സാർ സാർ ചെയ്തതു നല്ല കാര്യം. ഒക്കെ.
ഇന്ത്യയിൽ എല്ലാ കാർഡുടമകൾക്കും സൗജന്യമായ് എന്തും വോട്ടു ലക്ഷ്യമാക്കി വിതരണം ചെയ്യുന്നത് നിയമം വഴി നിർത്തലാക്കണം. പൊതുഖജനാവിലെ വളരെ വലിയൊരു തുകയാണ് ഇതുമൂലം നഷ്ടമാകുന്നത്. പാവപ്പെട്ടവരെ സഹായിക്കാൻ സർക്കാർ മററു വഴികൾ കണ്ടെത്തണം.
🎉
Big salute
പ്രതിപക്ഷങ്ങൾക്ക് പോലും ഇത്ര കൃത്യമായിട്ട് സത്യം വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. '
2013വരെ ഡൽഹിയിൽ ഉണ്ടായിരുന്നു... ഡൽഹി മെട്രോന്റെ ക്രെഡിറ്റ് ഇ ശ്രീദരൻ സർ, ഷീല ദ്ഷിത്നും ആണ്...
No..Delhi Metro with BJP .But Completion work at Sheela.
താങ്കളുടെ ഈ വിഷയം സമയോചിതമാണ്.കാര്യവിവരമുള്ളമോദിജിപോലും ഈ കെണിയിൽ വീണിരിക്കുന്നു.ഓരോസൗജന്യം കൊടുക്കുമ്പോഴും നാടിനുണ്ടാകുന്ന നഷ്ടം കൂടി വെളിപ്പെടുത്തണം.അഭിനന്ദനങ്ങൾ!
ഡൽഹിയിലെ ജനങ്ങൾ കെജ്‌രിവാളിന് അനുകൂലം. താങ്കളും BJP യും കോൺഗ്രസ്സും കെജ്‌രിവാളിന് എതിര്. താങ്കളെ കേൾക്കുന്നവർ മണ്ടന്മാർ എന്നു കരുതണ്ട. പൊളിറ്റിക്സ് ജനത്തിനു വേണ്ടിയാകണം. ഇന്ത്യയിൽ രാഷ്ട്രീയം രാഷ്ട്രീയക്കാർക്കും അവരുടെ ശിങ്ക്കിടികൾക്കും വേണ്ടിയായിത്തീർന്നു. MLA, എംപി മാർക്ക് എല്ലാം ഫ്രീ. താങ്കൾക്ക് വിഷമം തോന്നുന്നില്ലല്ലോ. തങ്കളുടെ ഇന്നോവയും BJP വക ആകാനേ തരമുള്ളൂ.
Delhi has the highest revenue
കെജരിവാൾ വന്ന് ആദ്യം കറപ്ഷൻ ഒഴിവാക്കി ജനകീയത അനുസരിച്ച് കുറച്ചൊക്കെ സൗജന്യങ്ങൾ അവർക്കായി ചെയ്തുകൊടുത്തു പാവങ്ങൾക്ക് അങ്ങനെയെങ്കിലും ഒരു ആശ്വാസം കിട്ടി കോൺഗ്രസ് ഭരിച്ചപ്പോൾ എന്ത് തേങ്ങാക്കൊല യാണ് കറപ്ഷൻ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രം രാജ്യത്തിൻറെ സ്വത്ത് അനുഭവിക്കുക പാവങ്ങൾ പാവങ്ങളായി സ്ഥിരം കഴിയുക കെജ്രിവാൾ വന്ന കുറച്ചെങ്കിലും മാറ്റം വന്നല്ലോ നന്ദി ദൈവത്തിന്
നല്ല മെസേജ് 👍🏻കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ
ഡൽഹിയിലെ ജനങ്ങൾ കെജ്‌രിവാളിന് അനുകൂലം. താങ്കളും BJP യും കോൺഗ്രസ്സും കെജ്‌രിവാളിന് എതിര്. താങ്കളെ കേൾക്കുന്നവർ മണ്ടന്മാർ എന്നു കരുതണ്ട. പൊളിറ്റിക്സ് ജനത്തിനു വേണ്ടിയാകണം. ഇന്ത്യയിൽ രാഷ്ട്രീയം രാഷ്ട്രീയക്കാർക്കും അവരുടെ ശിങ്ക്കിടികൾക്കും വേണ്ടിയായിത്തീർന്നു. MLA, എംപി മാർക്ക് എല്ലാം ഫ്രീ. താങ്കൾക്ക് വിഷമം തോന്നുന്നില്ലല്ലോ. തങ്കളുടെ ഇന്നോവയും BJP വക ആകാനേ തരമുള്ളൂ.
I donated Rs. 1000/ to AAP through a bank transfer a few years after its founding, based on the words of Kejriwal. I have made many grievous mistakes in my life but I will remember this donation with great shame and loss of self respect at how easily I was hoodwinked. There's a sucker born every minute.
Dont be fooled Aap is doing great
@@swapnakoshy759
towards fooling people?
@@swapnakoshy759 Enth kuntham cheythu? Indiaye nadhippikkum avanmaarum deep statum koodi..Ee Kejriye okke thookki eduth kadalil thallanam..Pinarayi polum ithiri koodi bhedam aanu.
@@swapnakoshy759yes building sheesh mahal without a cctv. 😂
“My apologies, it’s not 2016. What I meant is, it’s 1996, the year I reached Delhi, and my first salary was 550 rupees per month.”
😂👍
Ok
We figured. Dont worry. But you are making quite a lot of mistakes like this.
😄😄.. Rs 580 in 1996 is fine.. In 2016..One wouldn't be surviving Sir... 😊
Already guessed it, nevermind, it happens 😅
ജനങ്ങളെ സ്വയം പര്യാപ്തർ ആക്കുക ആണ് വേണ്ടത് അല്ലാതെ സൗജന്യങ്ങൾ കൊടുത്ത് അവരെ മടിയന്മാർ ആക്കുക അല്ല വേണ്ടത് മാത്രം അല്ല ഖജനാവിന് നഷ്ടം ഉണ്ടാക്കി എത്ര നാൾ ഇങ്ങനെ സൗജന്യങ്ങൾ കൊടുത്ത് കൊണ്ടിരിക്കാന് പറ്റും
ഡൽഹിയിലെ ജനങ്ങൾ കെജ്‌രിവാളിന് അനുകൂലം. താങ്കളും BJP യും കോൺഗ്രസ്സും കെജ്‌രിവാളിന് എതിര്. താങ്കളെ കേൾക്കുന്നവർ മണ്ടന്മാർ എന്നു കരുതണ്ട. പൊളിറ്റിക്സ് ജനത്തിനു വേണ്ടിയാകണം. ഇന്ത്യയിൽ രാഷ്ട്രീയം രാഷ്ട്രീയക്കാർക്കും അവരുടെ ശിങ്ക്കിടികൾക്കും വേണ്ടിയായിത്തീർന്നു. MLA, എംപി മാർക്ക് എല്ലാം ഫ്രീ. താങ്കൾക്ക് വിഷമം തോന്നുന്നില്ലല്ലോ. തങ്കളുടെ ഇന്നോവയും BJP വക ആകാനേ തരമുള്ളൂ.
ആർക്കാണ് സ്വയം നിൽക്കാൻ കേൾപ്പുള്ളവർ ആക്കിയത് തുറക്കാൻ കയറിയാലും gst അടിച്ചു തള്ളുന്നതാണോ സ്വയം പരിയാപ്തരാകുന്നത്
സത്യം.. ജനങ്ങൾ നിഷ്‌ക്രിയരാകും
@@Sam-bo9hdബ്രോ ഇറ്റലി ജർമ്മനി ഇവിടെയൊക്കെ 45-50% ആണ് നികുതി.... Tax ഇല്ലാതെ ഗവണ്മെന്റ് എങ്ങനെ കാര്യങ്ങൾ ചെയ്യും.. ഏത് gov ആയാലും....
@@Sam-bo9hdപണ്ട് ടാക്സ് 380% വരെ ആയിരുന്നു. ഒരു പ്രൊഡറ്റുനുമേൽ സെൻട്രൽ സ്റ്റേറ്റ് കോർപ്പറേഷൻ VAT sales tax, excise duty central State, transportation police bribe, iter state cess , checkposts - inspection by several agencies, cases by several agencies - bribe
It was horrible . Now I know how much is the tax
Now 90% products consumed by middle class is zero Tax. Then 5% slab 12% slab. Expensive products only attract 28% tax
ഷീലദീക്ഷ്ത് 👌
മാത്യു ജി... സിവിൽ സപ്ലൈ അതായിത് സ്റ്റേസ്റ്റുകളിൽ civil supply godown കളിൽ ഒരുപാട് ഒരുപാട് ധാന്യങ്ങൾ നഷിച്ചുപോകുകയും ക്കള്ളത്തരത്തിൽ വിക്കുകയും ചെയ്യുന്നു... ഇതിൽ ഒരു അന്വേഷണ എത്തിനോട്ടം ചെയ്താൽ കൊള്ളാം...
Sure. തീർച്ചയായും നല്ലൊരു investigation നടത്തി സർ ഒരു video ചെയ്യണം.വളരെയധികം അഴിമതി നടക്കുന്നുണ്ട്. അഴിമതി നടത്താൻ പറ്റിയ ചില തസ്തികയിൽ ലക്ഷങ്ങൾ കൈക്കൂലി കൊടുത്ത് transfer സംഘടിപ്പിക്കുന്നവരുണ്ട്. മോദിയുടെ ശ്രദ്ധയിൽപെടുത്തിയാൽ
പല തലകളും ഉരുളും.
100%
@@pradeepnl7324ഭദ്ര കാളി യാ
അരവിന്ദ് കെജ്‌രിവാൾ നെ താങ്കൾ പലപ്പോഴും കളിയാക്കുന്നത് കേൾക്കാറുണ്ട് ഷീല ദീക്ഷിത്തിൻ്റെഅഴിമതിസഹിക്കവയ്യാതെഅവിടത്തെ ജനങ്ങൾകെജ്രിവാളിനെ രണ്ടുതവണതിരഞ്ഞെടുത്തതാണ്.ഇന്ന് ഡൽഹിയുടെ പൊതു കടം എത്രയാണ്.ഷീല ഇറങ്ങി പോകുമ്പോൾ എത്രയാണ് അവിടുത്തെ പൊതു കടം.താങ്കൾ ആദ്യം അതൊന്നു പറയ് .ജനങ്ങൾക്ക്ഇത്രയേറെ സൗജന്യങ്ങൾ നൽകിയിട്ടും പൊതു കടം വർദ്ധിക്കുക യല്ല കുറയുകയാണ് ചെയ്തത്.
വോട്ടിനു വേണ്ടി കേജ്രിവാൾ അനധികൃത ബംഗ്ലാദേശി കുടിയേറ്റത്തെ പ്രോൽസാഹിപ്പിക്കുന്നതു കാരണം ഡൽഹിയിൽ ചേരികൾ വർദ്ധിച്ചു.
Modi Shah let them in. Delhi is not a border state for Kejriwal to let anyone in.
ഇൻഡ്യ ഭരിയ്ക്കുന്നവർ എവിടെയാണ്? ബംഗ്ലാദേശികളെ കണ്ടില്ലെ? പുറത്താക്കണം.
അത് അപകടമാണ്
What about chowkidar, chaapan inch ka chathi, Mota bai, are they so incompetent then they must resign unable to protect country from illegals.
Bangladeshi can only reach Delhi by crossing bengal ,U.P bihar..so home affairs is a failure
Yes sr🙏♥️♥️
U said the truth. Thanks❤❤❤
Well said mathew sir
കേജരി അരക്ഷിതാവസ്ഥയുടെ ദേവനാണ്. സോറോസിന്റെ ജീൻ എങ്ങനെയോ കേജരിയിൽ കുടികൊള്ളുന്നു. കേരളത്തിലേക്ക് ആപ്പിറക്കാൻ ഇടക്കൊരു ശ്രമം നടന്നിരുന്നു.
രോഹിംഗ്യകൾക്ക് ഏസി വീടുകൾ നിർമ്മിച്ച് കറന്റ് വെള്ളം തീറ്റ കുടി ഒക്കെ ഫ്രീ കൊടുത്തു അദ്ദേഹം
മാത്യു sir പറഞ്ഞത് ശരിയാണ് ഞാൻ ഡെൽഹിൽ ആണ് പെണ്ണുങ്ങൾ ആണ് കേജറിയെ ജയിപ്പിക്കുന്നത്
Shri Mathew Samuel ur comments r purely true.
You are right, delhi metro ivide വരുന്നതിന്റെ മുൻപേ ഞാൻ ഇവിടെ ഒണ്ട്, കേജരിവാൾ ഡൽഹി നശിപ്പിച്ചു, ഞാനും വോട്ട് ചെയ്തത് ചൂലിനാണ്
സത്യം പറയുന്ന സാറിനോട് 🙏🙏🙏❤️❤️❤️🌹👍👍👍👍
ഒരു പുട്ട് കഥ പറയട്ടെ 🤩🤩🤩🤩
YOU ARE THE BEST REPORTER. VERY TRUTHFUL. WE NEED YOU DAILY TO EXPAND YOUR WORK.
Good video.nostalgic. I was in Delhi 1991 -96…
Salute you sir 🎉🎉
it's true sir
ഷീല ദീക്ഷിത് ഡൽഹിയിൽ വികസനം കൊണ്ടു വന്നു 15 കൊല്ലം കൊണ്ട്. അതിന്റെ കൂടെ ഡൽഹിയുടെ കടം 35000 കോടിയുമാക്കി . എന്നാൽ കേജരിവാൾ 10 കൊല്ലം കൊണ്ട് ഷീല ദീക്ഷിത് നിർമ്മിച്ചതിനേക്കാൾ ദൂരം മെട്രോയും ഫ്ലൈ ഓവറുകളും 10 വർഷം കൊണ്ട് നിർമിച്ചു. 35000 കോടി കടം വീട്ടി. ഇപ്പോൾ ഡൽഹി സർക്കാർ 15000 കോടി രൂപ ലാഭത്തിൽ ആണ്. ഡൽഹിയിൽ കോൺഗ്രസ് കാലത്ത് ഇത്രയും സർക്കാർ ബസുകൾ ഉണ്ടായിരുന്നോ ? ഡൽഹി മുനിസിപ്പൽ കോർപിറേഷൻ BJP ഭരിച്ചപ്പോൾ ആണ് ഡൽഹി സർക്കാർ ശുചീകരണം ഞങളുടെ ഉത്തരവാദിത്തം അല്ലാ എന്ന് പറഞ്ഞത്. 2 വർഷം ആയി ഡൽഹി കോര്പറേഷൻ AAP ആണ് ഭരിക്കുന്നത്. ഇപ്പോൾ മാലിന്യ കൂമ്പാരം കുയന്നുണ്ടോ അതോ കൂടുകയാണോ?
ഡൽഹിക്ക് 40000 കോടിയുടെ debt ഇല്ലേ, 2023 cag റിപ്പോർട്ട് ഉണ്ടായിരുന്നല്ലോ, ഇത്ര പെട്ടെന്ന് ലാഭത്തിൽ ആയോ, ഗൂഗിൾ സെർച്ച് ചെയ്തപ്പോഴും ഈ amount debt കാണുന്നുണ്ട്, 2013 നുമായി compare ചെയ്യുമ്പോൾ debt to ജിഡിപി 11 percent ഇൽ നിന്ന് 6 ലേക്ക് താഴ്ന്നു എന്നാണ് കാണുന്നത്.
100 💯 correct
ഒരു രാജ്യ തലസ്ഥാനത്ത് എന്തിനാണ് ഇങ്ങനെ ഒരു ഭരണം?.കേന്ദ്രഭരണ പ്രദേശം ആക്കിയാൽ എന്താ കുഴപ്പം.?
കോൺഗ്രസിന്റെ സംഭാവന
Delhi കേന്ദ്ര ഭരണ പ്രദേശം ആണ്....
തലസ്ഥാന നഗരം എപ്പോഴും കേന്ദ്രഭരണത്തിൻ്റെ കീഴിൽ തന്നെ ആവണം. അവിടെ പ്രതിപക്ഷം ഭരിക്കുന്നത് രാജ്യത്തിനു നല്ലതല്ല. നിയമം വഴി ഇത് നടപ്പിലാക്കണം.
ഡൽഹി കേന്ദ്ര ഭരണ പ്രദേശമാണ്, പോലിസ് സെൻട്രൽ govt ന്റെ കീഴിൽ ആണ്,
Free കൊടുത്ത് കർണാടക ഗവൺമെൻ്റ് ഇപ്പൊൾ പുരുഷന്മാരുടെ ബസ് ചാർജ്ജ് വർദ്ധിപ്പിക്കാൻ പോകുന്നു 😂😂. ഫ്രീ കൊടുക്കേണ്ടത് വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ ആണ്. ഫ്രീ ആയി കൊടുക്കുന്ന പണം ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ ആണ് വികസിപ്പിക്കേണ്ടത്
ഇങ്ങനെ ഒക്കെ പറയല്ലേ.. സ്ത്രീ വിരുദ്ധത ആകും 😁
എന്തും കൊടുക്കും അധികാരം കിട്ടിയാൽ മതി കയ്യിലുണ്ടായിരുന്നത് ചോർന്നു പോകുമ്പോൾ സ്ഥാനം കിട്ടാതെ ആവുമ്പോൾ നിങ്ങൾക്കും ഇതുപോലെ മതിഭ്രമം വരാം..... ഒന്ന് ഫ്രീയായി കൊടുത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് പുറകിലൂടെ അടിച്ചു കൊണ്ടുപോകുക നിങ്ങളെ നന്നാക്കിയിട്ട് നമുക്കൊന്ന് എന്ത് കിട്ടാൻ?? നിങ്ങളൊക്കെ നന്നായി കഴിഞ്ഞാൽ പിന്നെ നമ്മൾ ഓർക്കുന്നത് ആര്??😂😂
👍
ലക്ഷം കോടികൾ കോപേരറ്റുകൾക്ക് എഴുതി തള്ളുമ്പോൾ ഒരുത്തനെയും കാണുന്നില്ലല്ലോ അഭിപ്രായം പറയാൻ.
ഞാൻ 1969 ഇൽ ഡൽഹിയിൽ എത്തി 2011 വരെയും പല പ്രദേശങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകകയും ഇപ്പോൾ 13 വർഷം ആയി ബാംഗ്ലൂർ ഇൽ ജീവിക്കുന്നു. 1972 -ഇൽ പ്രഗതി മൈദാനിൽ Asia72 എന്ന ഒരു എക്സിബിഷൻ നടന്നിരുന്നു അതുമുതൽ ആണ് ഓരോ വികസന പരിപാടികൾക്കും ജീവൻ വച്ചു തുടങ്ങുന്നത്.
Good information
സൗജന്യം കൊടുക്കുന്ന ഭരണാധികാരി നാടിൻ്റെ ശത്രുവാണ്. എന്തിനും ഏതിനും ഒരു cost ഉണ്ട്.
സാധാരണക്കാർ പൊട്ടൻമാരായതുകൊണ്ട്സൗജന്യം കൊടുക്കുന്ന ഭരണാധികാരിയെവാഴ്ത്തുന്നു.
പൊതുജനം എന്നുംകഴുതയാണല്ലോ.
പ്രാദേശിക രാഷ്ട്രീയ കക്ഷികൾ ആണ് ഇതെല്ലാം ചെയ്യുന്നത്.. വോട്ടിനു വേണ്ടി
പ്രത്യേകിച്ച് പ്രഫുത്ത മലയാളി😂
Government to stop free things to people. Instead charge reasonably.
രാഹുൽ ചെക്കൻ ഒരിക്കലും പ്രായപൂർത്തി ആകില്ല എന്ന് പറഞ്ഞതിന് മദാമ്മ അവരുടെ കാലുവാരി
വിശ്വകുരു ഇപ്പഴും ആരുടെയെങ്കിലും കുരു തപ്പികൊണ്ടിരിക്കുകയാ
@shabujacob2382 നെനക്കെന്നടാചെക്കാ..നെനക്കുപ്രാന്തായോ?..
Rahul is qualified and he is far better than vishwaguru...Jai...Ho....
@VincentPaul-jh5zt പത്ത് തോറ്റവനെ വല്ല വർക്ക്ഷോപ്പിലും പറഞ്ഞു വിടണം 😀
Rahul is matured and well educated. But some are ready to accept the facts...
89 മുതൽ 28 വർഷകാലത്തോളം ഡൽഹിയിലുണ്ടായിരുന്ന അനുഭവത്തിൽ ഞാനും ഈ പറയുന്ന ശ്രീമതി ഷീല ദിക്ഷിത് വാദത്തോട് പൂർണ്ണമായും യോജിക്കുന്നു . ഇപ്പോഴും ഡൽഹിയിൽ വല്ലപ്പോഴുമൊക്കെ വരാറുള്ള കണ്ട അനുഭവത്തിൽ പറയുന്നു ഷീലാ ദിക്ഷിത് യുഗത്തിൽ നിന്നും ചില അനാവശ്യ സൗജന്യങ്ങളൊഴികെ ഒരിഞ്ച് മാറ്റിയിട്ടില്ല ഡൽഹിയെ കെജ്രിവാൾ എന്ന മഹാൻ .
ആദ്യമൊക്കെ അന്നത്തെ അഴിമതിയിൽ മങ്ങിയ രാഷ്ടീയ സാഹചര്യത്തിൽ കെജ്‌രിവാളിന്റെ ഉഡായിപ്പുകളിൽ ഞാനും വീണു പോയിട്ടുണ്ടെന്നുള്ളത് നേര് . പക്ഷെ അഴിമതിയിൽ അഗ്രകണ്യയെങ്കിലും ഷീലാ ദിക്ഷിത് തന്നെ എത്രയൊ ഭേദം എന്നത് കാലവും ഡൽഹിയുടെ ഇന്നത്തെ കോലവും തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
Good Information viedio Sir❤
You are really a great man.😊
The great vedio Post from Shri Mathew Samuel
Good
ഇന്നത്തെ ഡൽഹി ഷീല ദീക്ഷിതിൻ്റെ goverment ഡെവലപ്പ്മെൻ്റ് ൻ്റ്റിൻ്റെ ഭാഗമാണ്. അതിനു മുമ്പ് ഇന്ദിരാഗാന്ധി ആണ് കുറെ flyovers and stadiums പണിതത് അത് ഏഷ്യാഡ് 82 ഗെയിംസിന് വേണ്ടി ആയിരുന്നു.
അതിന്റെ പിറകിൽ രാജീവ് ഗാന്ധിയുടെ കൈകൾ ആയിരുന്നു.... Asiad appu ഇന്നും ഓർക്കുന്നു
I was in Delhi in 1982. Asiad time first color TV , made by ECIL was available. Same Samuel criticize congress. But Delhi l's educated system improved by Kejariwal. The problem is that BJP and AAP can not stand each other. All the beggers from different states . Indians have no civic sense. Pee anywhere, shit anywhere, spit and throw waste everywhere. I am an income tax payee for many yrs and retired, absolutely no benefits from Central government
Good Speech 👏
Very good speech sir 100%
👌
You are very correct
You are right 😊
Very good report❤
When some one does a good thing try to accept it..Kejariwal has revolutionized the Education and Health sector in Delhi..
Yes, you are telling the correct fact. People understand themselves. Free offering should be given to these who deserve.
ഡൽഹിയുടെ മുഖഛായ മാറ്റിയത് കോൺഗ്രസ് ആണ്.. ഡൽഹി മെട്രോ ഡൽഹി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡൽഹിയിലെ ഫ്ലൈഓവറുകൾ ഒക്കെയാണ് 😍😍
വകഫ്???
വക്കഫ് Parliament ഇൽ ബിജെപിയും ചേർന്നാണ് പാസ്സാക്കിയത് @@anishm.antony1952
@@anishm.antony1952 വഖഫ് നിയമം മോങ്ങി ജി ഭേദഗതി ചെയ്തു 😄😄
Yes sir you are correct Sir
❤❤❤
❤❤❤🎉
👍👍
Very good message ❤😂
താങ്കൾക്ക് എത്ര പൈസ ആണ് BJP തരുന്നത് എന്നറിയാൻ ആഗ്രഹമുണ്ട്.
ഇപ്രാവശ്യം ഖേജ്രിവാൾ തോൽക്കണം.അപ്പോൾ ഡൽഹിക്കാർ വില മനസിലാകും.
ഓരോ ഇടത്തരം കുടുംബവും പതിനായിരം രൂപയാണ് ഇവിടെ ലാഭിക്കുന്നത് .
മരുന്ന്1000, യാത്ര 2000, ഇലക്ട്രിക്ക് 2000, വെള്ളം 500 കുട്ടികൾക്കു പഠനം 5000 എന്നിവ.
എന്നിട്ടും 7 സീറ്റു bjp കു കൊടുത്തു .മത പ്രാതലാതെ എന്താണ്?
എല്ലാവര്ക്കും മിനിമം ജീവിത സൗകര്യം കൊടുക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനവും കടത്തിൽ മുങ്ങി നിൽക്കുബോൾ ഡൽഹി മാത്രം മാറി നിൽക്കുന്നത് എന്ത് കൊണ്ടാണ് ?
Correct
പ്രഖ്യാപിക്കുന്ന പദ്ധതികൾ കൃത്യമായി നടപ്പാക്കുകയും ഖജനാവിൽ മിച്ചം പണം വരികയും ചെയ്ത ഏതെങ്കിലും ഒരു സംസ്ഥാനം ഉണ്ടോ🤔🤦♂️
Yes jai congresss🎉🎉🎉🎉
Exactly🎉🎉🎉🎉🎉
U right
Be careful of this guy. He is an agent of RSS. In whatever he does his aim is to directly or indirectly promote BJP.
He shamelessly apologised in court for whe wrote or said against ADMK leader Edapadi Palanisamy in the Kodanad case fearing prosecution. If what he had wrote or said was correct why he back tracked and apologised?
🙏🙏🙏🙋🙋🙋
ഇലക്ഷൻ അടുത്തില്ലേ അപ്പോൾ ബിജെപി യ്ക്ക് അനുകൂലമായി അണ്ടർഗ്രൗണ്ടിലൂടെ സപ്പോർട്ട് ചെയ്യണമല്ലോ?
പുതുതായി പിറന്ന ഒരു പാർട്ടി അവരുടെ നടപടികളിൽ വീക്ഷിച്ച അഭിപ്രായം ഉണ്ടാകുന്നതിന് മുമ്പ് ഒരുലക്ഷം രൂപ കൈ കാശു കൊടുക്കണമെങ്കിൽ അത് നിങ്ങളുടെ പിടിപ്പുകേട് എന്ന് പറയേണ്ടിവരും
You are the true journalist, right message at the right time.
❤
ഈ പറയുന്ന വികസനം ഒക്കെ പറയുമ്പോഴും വളരെ വൃത്തികെട്ട അന്തരീക്ഷം ആയിരുന്നു ശീലദീക്ഷിതിന്റെ കാലത്തും.ഇ പ്പോഴാ ണെങ്കിലും വളരെ വൃത്തിഹീനമായ നിലയിൽ ആണ് ഡൽഹി, റെഡ് ഫോർടിന്റെ മുൻപിൽ കുന്നുകൂടിയിട്ടിരിക്കുന്ന മാലിന്യം മതിയല്ലോ ഡൽഹിയുടെ ഭരണത്തെക്കുറിച്ചറിയാൻ, മാലിന്യം കുന്നുകൂടി കിടക്കുന്നു മിക്കയിടത്തും ഇതുതന്നെ സ്ഥിതി.
ഇത് ഒരു ബിജെപി പ്രമോഷൻ അല്ലേ ചെയുന്നത് കേരളത്തിൽ ഉള്ളവർക്കും ഡൽഹിയിൽ ഉള്ളവർക്കും സംഘി അല്ലാതെ സകലർക്കും മനസിലാകും ( കാള വലുപോകുമ്പോൾ മനസിലാകും )
രാഷ്ട്രീയം തലയ്ക്കു പിടിച്ച ബുദ്ധി മരവിച്ചു പോയ അടിമപൊട്ടൻമാർക്ക് ആഘോഷികുവാൻ അവർക്ക് കൊടുകുന്നത് കൊണ്ട് അവസരം കൊണ്ട് നിങൽക് നല്ല ഒരു റേറ്റിംഗ് kittate
ഡൽഹിയേ ഡൽഹിയാക്കി മാറ്റിയതു കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് തന്നെയാണു.. അവരേ തോല്പിച്ചില്ലായിരുന്നെങ്കിൽ ഡൽഹിയുടെ നിലവാരം വീണ്ടും വളരെയധികം ഉയരങ്ങളിൽ എത്തിയേനേ..
പഴയ കാലത്തു അവിടെ ജീവിച്ചിരുന്ന ആളുകൾക്കേ മനസ്സിലാകൂ...
Very true.. M
2016 ൽ 580 രൂപ ശമ്പളം???????
എവിടെയോ എന്തോ കുഴപ്പം....
May be 1986.
1996 ആയിരിക്കും
86 anu
ഏത് ആയാലും ഇയാളെ തള്ള് കേൾക്കാൻ രസം ആണ് 😂😂😂
He has already clarified it. He meant 1996. Please read his comment.
Give free education and Health care facilities nothing else..Very good video sir, well said 🎉
Samuel Mathew - How much money do you get from the BJP?
😂😅
അപ്പോൾ ഈ പഴയ ഹോസ്പിറ്റലിൽ and സ്കൂൾ ഒക്കെ നവികരിച്ചത് ആരാ 😂😂 ഷീല ദിഷ്ദ് ആയിരിക്കും അല്ലെ.
You are correct i am also in Delhi from 1992 to 2003
We remember sanjay ghandy
Vikasitha rajyangalil chikulsayym vidyavhyasavum freeya kodukkynne ariyavo
🎉🎉🎉🎉🎉🎉
👍
What is your community guidelines. Explain.
Sir
We have met at lulu mal ekm
എന്തിനാണ് ഫ്രീ കൊടുക്കുന്നത് " മടിയൻ മാരാകും ബെൻസിൽ വന്ന് അരി മേടിക്കുന്നവരുണ്ട്
Good morning sir
Kazhinja 34 varshamayi delhiyil thamasikunnu ante husband Delhi policeil sub inspector anu sir parenjathu 100% right anu. 15 varshem bharicha mrs. Sheela dixith mam delhiyude mukhachaya thanne maatiyathu a samayam delhiyude suvarna kaalam aayirunnu
കേരളത്തിൽ ഒരുപാട് കുടുംബം വരുമാനും ഉള്ളവർ ഫ്രീ റൈസ് 3 പേർക്ക് സർക്കാർ ജോലി ഉണ്ട് അവർക്കു ഫ്രീ ഇതാണ് keralam
😊😊
ഡെല്‍ഹിയില്‍ ആരും ജോലി പോകുന്നില്ല പോലും, ഒന്ന് പോ Samuel അണ്ണാ 🤣
Sathyam
സ്ത്രീകൾക്ക് സർക്കാർ ബസിൽ സൗജന്യ യാത്ര ആദ്യമായി അനുവദിച്ചത് കെജരിവാൾ ആണ്. ഇതിന്റെ മാതൃകയിൽ തമിഴ്നാടും കർണാടകയും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചു. വളരെ മോശം മാതൃകയാണ് ഇത്. വളരെ ഉയർന്ന ശമ്പളമോ വരുമാനമോ ഉള്ള സ്ത്രീകൾക്ക് സൗജന്യം. എന്നാൽ വളരെ ദരിദ്രനായ പുരുഷൻമാർ കാശ് കൊടുത്തു യാത്ര ചെയ്യണം. അനാവശ്യ സൗജന്യങ്ങൾ അനുവദിച്ചു കൊണ്ട് പല സംസ്ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുന്നു.
U r all good brain ie Los angels, california burning if u have fire Engine pl go there and stop the fire.
അങ്ങനെ സത്യം പുറത്തു വരട്ടെ.....
Sir, അർഹതയുള്ളവരുടെ കയ്യിൽ എത്തണം എങ്കിൽ സാമ്പത്തിക സർവ്വേ നടത്തണം ജാതി മത സർവ്വേ അല്ല.
അനതർക്ക് നൽകുന്ന freebees എല്ലായിപ്പോഴും സമൂഹത്തെ ദോഷമായി ബാധിക്കും .പ്രത്യേകിച്ച് സാമ്പത്തീക മേഖലയിൽ....
ഞാൻ ഇപ്പോൾ ഡെല്‍ഹിയില്‍ ഉണ്ട് 2013 ല്‍ ഉള്ള ഡല്‍ഹി ആണ് നല്ലത് ഇപ്പോളത്തെ ഡല്‍ഹി വളരെയധികം മോശം കുറെ മോഡിയുടെ flex ഉണ്ട് ആ കാശ് ഉണ്ടെങ്കില്‍ കുറേ ആളുകള്‍ക്ക് ഭക്ഷണം കൊടുക്കാമെന്ന് തോന്നുന്നു
എന്ത് പറ്റി
മാത്യു സാമൂവൽ ആദ്യമായി സത്യം പറഞ്ഞു.
I was also in Delhi for almost 40 years, and your narration on the development of Delhi is absolutely right. Prior to the construction of various roads and flyovers for Asiaf 1982, there was only one overbridge near New Delhi Railway station over the railway lines. Credit goes to primarily three CMs, Sahib Singg Varma, Madan Lal Khurana, and, of course, Sheela Dixit. Kejruwal, in fact, has spoiled Delhi.
1982 IX th Asian Games were conducted🙏
കേജരിവാൾ Delhi CM ആയിട്ട് 11 വർഷം 2013 മുതൽ
HAI RESPETED SIR.
ഇത്രയും മാത്രയും കേട്ടാൽ മതി
ഒരു സാറെങ്കിലും ഇത്രയും വലിയ ഒരു സത്യം തുറന്നു പറഞ്ഞതിൽ സന്തോഷം ഉണ്ട്. ബഹുമാനപ്പെട്ട ശ്രീ. അണ്ണാ ഹസ്സാരെയും ഈ കേചിരിവളും കൂടി ഒരു തട്ടിപ്പു ചുലും കൊണ്ട് വന്ന് ഈ പറയുന്ന ബെസ്റ്റ് ഡൽഹി സിറ്റിയെ നശിപ്പിച്ചു കുളം തൊണ്ടിയിട്ട് വീണ്ടും നശിപ്പിക്കാൻ വന്നിരിക്കുന്നു ഡൽഹി ജനങ്ങൾ ഈ സാറിന്റെ അനുഭവം കെട്ടു മനസ്സിലാക്കി വോട്ടസ് രേഖപ്പെടുത്തുക. ഇതു തന്നെയാണ് ബിജെപിയും തുടരുന്നത്. കോൺഗ്രസ് ചെയ്ത നല്ല കാര്യങ്ങൾ ഇപ്പോഴെങ്കിലും മനസ്സിലായി കാണും. ഒക്കെ സാർ സാർ ചെയ്തതു നല്ല കാര്യം. ഒക്കെ.
താലീബാൻ ഇന്ത്യ ഇപ്പോഴത്തെ ബന്ധത്തെ കുറിച്ച് വീഡിയോ പ്രതിക്ഷിക്കുന്നു.
ഇന്ത്യയിൽ എല്ലാ കാർഡുടമകൾക്കും സൗജന്യമായ് എന്തും വോട്ടു ലക്ഷ്യമാക്കി വിതരണം ചെയ്യുന്നത് നിയമം വഴി നിർത്തലാക്കണം. പൊതുഖജനാവിലെ വളരെ വലിയൊരു തുകയാണ് ഇതുമൂലം നഷ്ടമാകുന്നത്. പാവപ്പെട്ടവരെ സഹായിക്കാൻ സർക്കാർ മററു വഴികൾ കണ്ടെത്തണം.
Matthew nice that you are becoming neutral to Indian politics.