അൽഹംദുലില്ല. ആതിയും അന്ത്യവും ഇല്ലാത്ത അള്ളാഹു എന്ന ആവൻ ശക്തിയുടെ ഖദറിൽ വിശ്വസിക്കാതിരിക്കാൻ ഒരു സത്യവിശാസിക്കും സാദ്ധ്യമല്ല വല്ലവരും വിശ്വസിക്കുന്നില്ലെങ്കിൽ അവർ പിശാചിന്റെ പിടിയിലാണ് അള്ളാഹു സുബ്ഹാന വ തആല നമ്മെളെ എല്ലാവരേയും അവന്റെ വിധിവിലക്കനുസരിച്ച് ജീവിക്കുവാൻ തൗഫീഖ് ചെയ്യുമാറകട്ടെ - ആമീൻ നല്ലൊരു പ്രഭാഷണം ഉസ്താദിന് ആയുസ്സും ആരോഗ്യവും അള്ളാഹു ഏറ്റററം പ്രദാനം ചെയ്യു ട്ടെ - ആമീൻ
Time : 14 to 16. അല്ലാഹുവും നബിയും പഠിപ്പിച്ചിട്ടില്ലാത്ത ഒന്നിനെ കുറിച്ചും അന്വേഷിക്കാതിരിക്കുക അതാണ് ഖൈർ. ഇന്ന് ലോകത്തു കിട്ടാവുന്ന സകല ടെക്നോളജിയും ഉപയോഗിച്ചു കൊണ്ടാണ് ഈ വിരോധാഭാസം പറയുന്നത്. ഇനി ഖദർ കളാ. "അല്ലാഹുവിന്റെ റസൂലും അല്ലാഹുവും പറഞ്ഞതിൽ ഒരു തെറ്റും ഉണ്ടാവില്ല എന്നുള്ള പൂർണ വിശ്വാസത്തോടെ വേണം ഖദർ കളാ യെ കുറിച്ച് അന്വേഷിക്കാൻ " ഖദർ കളാ യെ കുറിച്ചുള്ള ഏതൊരു പ്രഭാഷണവും തുടങ്ങുന്നത് ഈ ഡയലോഗ് വെച്ചിട്ടാവും. എടൊ അതിൽ സംശയം ഉള്ളത് കൊണ്ടല്ലേ ഈ ചോദ്യങ്ങൾ വരുന്നത് 🤣
ഇത് യഥാർത്ഥത്തിൽ ഉൾക്കൊള്ളാൻ ശ്രദ്ധിക്കുക എന്നുള്ളത് അല്ലാഹുവിന്റെ വലിയ അനുഗ്രഹം ആണ് ആ. തൗഫീഖ് കിട്ടിയവർ രക്ഷപെട്ടു അല്ലാത്തവർക്ക് സംശയം ഉള്ളിൽ കിടക്കും കാര്യങ്ങൾ ശെരിയായ രൂപത്തിൽ പഠിക്കുകയും ശക്തമായ ദുആ യും അല്ലാതെ പരിഹാരം ഇല്ല
മേനെ നീ ഭാഗ്യവാനണ് നിന്റെ ഈഅറിവ് നീമരിക്കും വരെ ജനങ്ങളിലേ ക്ക് എത്തികുക നാഥന് നിന്നെ അനുഗ്രഹികട്ടെ ആമീന് സ്വ ലിഹായ അമലായി സീകരിക്കട്ടെ പ്രാര്ഥനയില് ഉള്പെടുതണെ ഈഉമ്മയെ മറകരുത്
Aameen
امين.يا ربّلعالمين
Ameen
Aameen
ആമീൻ
ഈമാന്നുളള വർക് ദീൻ എളുപ്പമാണ്. അല്ലാത്തവർക്ക് ബുദ്ധിമുട്ടായി തോന്നും
ഉസ്താതിന്റെ ക്ലാസ്സ് വളരെ നല്ലതാണ് - കേട്ടിരിക്കാൻ തോന്നും.
അള്ളാഹു കൂടുതൽ അവസരം - നൽകട്ടെ.
Alhamdullilla
Yes
നല്ല അറിവ് ലളിതമായി പറഞ്ഞു തന്നതിന് അല്ലാഹു പ്രതിഫലം നൽകട്ടെ (ആമീൻ )
സർവ്വ നന്ദിയും അല്ലാഹുവിന്
അൽഹംദുലില്ല. ആതിയും അന്ത്യവും ഇല്ലാത്ത അള്ളാഹു എന്ന ആവൻ ശക്തിയുടെ ഖദറിൽ വിശ്വസിക്കാതിരിക്കാൻ ഒരു സത്യവിശാസിക്കും സാദ്ധ്യമല്ല വല്ലവരും വിശ്വസിക്കുന്നില്ലെങ്കിൽ അവർ പിശാചിന്റെ പിടിയിലാണ് അള്ളാഹു സുബ്ഹാന വ തആല നമ്മെളെ എല്ലാവരേയും അവന്റെ വിധിവിലക്കനുസരിച്ച് ജീവിക്കുവാൻ തൗഫീഖ് ചെയ്യുമാറകട്ടെ - ആമീൻ നല്ലൊരു പ്രഭാഷണം ഉസ്താദിന് ആയുസ്സും ആരോഗ്യവും അള്ളാഹു ഏറ്റററം പ്രദാനം ചെയ്യു ട്ടെ - ആമീൻ
Very good speech ഉപകാരപ്രദം
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ..
മാഷാ അല്ലാഹ് 👍
جزاك الله خيرا
Ithrayum manassilaaki tharunna oru prabhashanam ithuvare kettittilla . Allaahu Aarogyathodeyulla Aayuss kodukatte ... Aameeen
Ameen
Aameen
Ma sha ALLAH
Nalla class
Jazaakallahu khaira
അൽഹംദുലില്ലാ
Al hamdhu lillha...
Masha
Allah
അൽ ഹംദു ലില്ലാ
👍🏻👍🏻جزاك الله خيرا
Mashaallah alhamdulillah
Jazakallah khairan
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
Dua yil ulpeduthanam
Eniyum prabhodhenam cheyyaan Allahu Anugrahikkatte
👍🏻👍🏻👍🏻👍🏻
Time : 14 to 16. അല്ലാഹുവും നബിയും പഠിപ്പിച്ചിട്ടില്ലാത്ത ഒന്നിനെ കുറിച്ചും അന്വേഷിക്കാതിരിക്കുക അതാണ് ഖൈർ. ഇന്ന് ലോകത്തു കിട്ടാവുന്ന സകല ടെക്നോളജിയും ഉപയോഗിച്ചു കൊണ്ടാണ് ഈ വിരോധാഭാസം പറയുന്നത്.
ഇനി ഖദർ കളാ. "അല്ലാഹുവിന്റെ റസൂലും അല്ലാഹുവും പറഞ്ഞതിൽ ഒരു തെറ്റും ഉണ്ടാവില്ല എന്നുള്ള പൂർണ വിശ്വാസത്തോടെ വേണം ഖദർ കളാ യെ കുറിച്ച് അന്വേഷിക്കാൻ "
ഖദർ കളാ യെ കുറിച്ചുള്ള ഏതൊരു പ്രഭാഷണവും തുടങ്ങുന്നത് ഈ ഡയലോഗ് വെച്ചിട്ടാവും. എടൊ അതിൽ സംശയം ഉള്ളത് കൊണ്ടല്ലേ ഈ ചോദ്യങ്ങൾ വരുന്നത് 🤣
ഉസ്താദേ,
അല്ലാഹുവിന്റെ സിഫാത്തുകളെ കുറിച്ച് ഒരു ക്ലാസ് ഇടാമോ ?
👌👌👌
subahanallah
Assalamu alaikkum w. W. Aydeedh sahib
وعليكم السلام ورحمة الله وبركاته
മാഷാ അള്ളാ നല്ല ക്ലാസ്
Asalamu alaikum muhsin Aydeed sir
അസ്സലാമുഅലൈക്കും... അള്ളാഹു ഉദ്ദേശിച്ചവരെ സന്മാർഗത്തിൽ ആക്കുന്നു, അവൻ ഉദ്ദേശിച്ചവരെ വഴികേടിൽ ആക്കുന്നു... ഇത് ഒന്ന് വിശദീകരിക്കാമോ.
നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണെങ്കിൽ നമ്മെ കൊണ്ട് ഏതൊരു പ്രവർത്തി ചെയ്യിക്കുന്നതും അല്ലാഹുവല്ലേ...
Time 16-25
പിശാജ്ഉം ആകാം പിശാചിന് അതിനുള്ള അനുമതി കൊടുത്തിട്ടുണ്ട് അവന്റെ വലയിൽപെടാതെ നോക്കാൻ ഖുർആനും, ഹതീസും അനുസരിച്ചു ജീവിക്കുക (അല്ലാഹു അഹ്ലം )
السلام عليكم ورحمة الله وبركاته
Momm
Allahu vidhichad prarthanayod maattum enn chila clasil kettittnd?
36.56--38.18
Sihrine kurichonnu vishadeekarikamo
സ്വപ്നം .................ഒരു ക്ലാസ് upload ചെയ്യാമോ ....?
അല്ല ഉസ്താ ദെ അപ്പോൾ കണ്ണേറിനെ പേടിക്കേണ്ടതുണ്ടോ?
I can get usthad no?
ഇത് യഥാർത്ഥത്തിൽ ഉൾക്കൊള്ളാൻ ശ്രദ്ധിക്കുക എന്നുള്ളത് അല്ലാഹുവിന്റെ വലിയ അനുഗ്രഹം ആണ്
ആ. തൗഫീഖ് കിട്ടിയവർ രക്ഷപെട്ടു അല്ലാത്തവർക്ക് സംശയം ഉള്ളിൽ കിടക്കും
കാര്യങ്ങൾ ശെരിയായ രൂപത്തിൽ പഠിക്കുകയും ശക്തമായ ദുആ യും അല്ലാതെ പരിഹാരം ഇല്ല
ആ തൗഫീഖ് കിട്ടുന്നത് എവിടെ നിന്നാണ്?
16:00 to 17:30
നബി പഠിപ്പിച്ചതിന് അപ്പുറം ചിന്തിക്കരുത്. അപ്പൊ ചിന്തിക്കുന്നവർക്കുള്ള ദൃഷ്ടാന്തമോ?😂
അൽഹംദുലില്ലാഹ്
സ്വപ്നം .................ഒരു ക്ലാസ് upload ചെയ്യാമോ ....?
സ്വപ്നം .................ഒരു ക്ലാസ് upload ചെയ്യാമോ ....?
സ്വപ്നം .................ഒരു ക്ലാസ് upload ചെയ്യാമോ ....?
സ്വപ്നം .................ഒരു ക്ലാസ് upload ചെയ്യാമോ ....?