SMH-3 | അല്ലാഹുവിൻ്റെ സംസാരം | ശർഹുൽ ഹാഇയ്യഃ (3) | ഇബ്നു അബീദാവൂദ് | Abdul Muhsin Aydeed

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • അല്ലാഹുവിൻ്റെ സംസാരം
    ശർഹുൽ ഹാഇയ്യഃ (3)
    അഹ്ലുസ്സുന്നത്തിൻ്റെ അഖീദഃ വിവരിക്കുന്ന ഒരു ഗ്രന്ഥവും അല്ലാഹുവിൻ്റെ സംസാരത്തെ കുറിച്ചുള്ള അവരുടെ മാർഗം വിവരിക്കാതെ വിടാറില്ല. ഇമാം അഹ്മദ് (رَحِمَهُ اللَّهُ) കഠിനമായ പരീക്ഷണങ്ങൾ നേരിട്ടത് ഈ വിഷയത്തിലാണ്...
    • SMH-3 | അല്ലാഹുവിൻ്റെ ...
    Join alaswala.com/SOCIAL
    എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
    [Location : goo.gl/maps/ZB... ]
    [Contact: 8606186650]
    Join alaswala.com/SOCIAL

ความคิดเห็น • 40

  • @moideenkuttypk6377
    @moideenkuttypk6377 หลายเดือนก่อน

    ആത്മാർത്ഥമായി പരിശുദ്ധദീനിനെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരാളുടെയും കണ്ണു തുറപ്പിക്കുന്ന പ്രഭാഷണം.
    അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ, യാ റബ്ബൽ ആലമീൻ.

  • @valekadvkmb2095
    @valekadvkmb2095 3 ปีที่แล้ว +19

    Allahu namme thirunabiuude kude sorgathil orumichu cherkatte ennu duaa cheyyunnu ,ameen

  • @muneer_rufaid
    @muneer_rufaid 18 วันที่ผ่านมา

    بارك الله فيكم

  • @namirabenna5259
    @namirabenna5259 4 หลายเดือนก่อน

    Great words usthad Alhamdulillah ❤

  • @sathsab9931
    @sathsab9931 2 ปีที่แล้ว +4

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @jasimibrahim2567
    @jasimibrahim2567 3 ปีที่แล้ว +3

    أُحِبُّكَ فِي اللَّهِ

  • @ashidhamannan6655
    @ashidhamannan6655 2 ปีที่แล้ว +1

    Alhamdulilla Allahu Anugrahikatte

  • @is-haaqbinibrahim8249
    @is-haaqbinibrahim8249 2 ปีที่แล้ว +2

    اللهم وفقنا للعلم النافع والعمل الصالح

  • @Sabiathazhakunnu
    @Sabiathazhakunnu 3 ปีที่แล้ว +4

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @najeebvannp
    @najeebvannp 3 ปีที่แล้ว +3

    اللهم انفعنا بما علمتنا

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +1

    Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ Allaha ♥️ Haleel ♥️♥️♥️♥️♥️♥️♥️♥️

  • @beerankoya2492
    @beerankoya2492 3 ปีที่แล้ว +2

    جزاك الله خيرا

  • @shaiksakeerhussain6117
    @shaiksakeerhussain6117 3 ปีที่แล้ว +2

    Masha Allah jasakallahu khaira

  • @മാമ്പഴക്കാലം
    @മാമ്പഴക്കാലം 3 ปีที่แล้ว +4

    🤲👍

  • @sakeeredv950
    @sakeeredv950 3 ปีที่แล้ว +3

    I🙂🙂Witing

  • @ummukhalid3333
    @ummukhalid3333 3 ปีที่แล้ว +1

    Jazzakkallahu khairan

  • @thwayyibchannel4506
    @thwayyibchannel4506 3 ปีที่แล้ว +1

    جزاك الله خيرا 👍👌💚

  • @ayanaydin5549
    @ayanaydin5549 3 ปีที่แล้ว +2

    👍👍👍

  • @muhammedhussain748
    @muhammedhussain748 3 ปีที่แล้ว +2

    👌

  • @safvanmuhammed3406
    @safvanmuhammed3406 3 ปีที่แล้ว +3

    Mike problem UND inshallah on sheriyaakkane jazakallahu khairan

  • @nehanadem1363
    @nehanadem1363 2 ปีที่แล้ว

    Excellent speech.

  • @mr7591
    @mr7591 3 ปีที่แล้ว +2

    സൗണ്ട് പ്രോബ്ലം ഉണ്ട് അടുത്ത ക്ലാസ്സിൽ ശ്രദ്ദിക്കണേ

  • @parimovies9390
    @parimovies9390 ปีที่แล้ว

    അൽഹംദുലില്ലാഹ്
    ഉസ്താദ് പറഞ്ഞാ അക്കീത പഠിപ്പിക്കുന്ന ദർസ് ഉണ്ടോ കേരളത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പഠിക്കുന്നത്

  • @raaasraaas6874
    @raaasraaas6874 3 ปีที่แล้ว

    usthade......majlusu noorine kurich onn parayo...maranapetta muthal ezh divasam vare ulla dikrukale kurichum

  • @cchouse8439
    @cchouse8439 2 ปีที่แล้ว

    0

  • @sevenstarvettichira9533
    @sevenstarvettichira9533 3 ปีที่แล้ว

    റസൂലുല്ലാഹി (സ ) യേ മുൻ നിർത്തി പ്രാർത്ഥിച്ച ഒരു പാട് ഹദീസ് ഉണ്ടല്ലോ ഉസ്താദേ?അമലും സോലിഹ മുൻ നിർത്തി ചോദിച്ചത് ഖുർആനിലും ഉണ്ട്!

    • @dheensparks3665
      @dheensparks3665 3 ปีที่แล้ว +1

      Pacha nunaparayathe chengathi.quranile oru ayath kanichutha

    • @sevenstarvettichira9533
      @sevenstarvettichira9533 3 ปีที่แล้ว

      @@dheensparks3665 സൂറത്തുൽ കഹ്‌ഫിൽ അമലും സൊലീഹ് അതായത് സൽകർമങ്ങൾ മുൻ നിർത്തി അല്ലെ പ്രതിച്ചത്?

    • @ummukhalid3333
      @ummukhalid3333 3 ปีที่แล้ว

      പ്രിയ സുഹുർത്ത് ഒരു ദീൻ വിഷയം പറയുമ്പോൾ തെളിവ്കൂടി നിരത്തുക ' അത് താങ്കളുടെ നിർബന്ധബാധ്യതയിൽ പെട്ടതാണ്! ആ ആയത് നമ്പർ പറയുക!

    • @sevenstarvettichira9533
      @sevenstarvettichira9533 3 ปีที่แล้ว

      @@ummukhalid3333 റസൂൽ (സ ) അലിയുബിനു അബിതാലിബ്‌ (റ )ന്റെ ഉമ്മയെ മറവ് ചെയ്യുമ്പോൾ പ്രാർത്ഥിച്ച ഹദീസ് ഉണ്ട്, അതൊന്ന് നോക്കൂ നിങ്ങൾ പ്ലീസ്‌....

    • @is-haaqbinibrahim8249
      @is-haaqbinibrahim8249 2 ปีที่แล้ว +1

      @@sevenstarvettichira9533
      സഹോദരാ,
      മറവ് ചെയ്തതുമായി ബന്ധപെട്ട ഹദീസ് അടക്കം അറിയാമെന്ന് നിങ്ങൾ വാദിക്കുന്നു.
      എന്നാൽ സൂറതുൽ കഹ്ഫും ഗുഹയിൽ അകപ്പെട്ട മൂന്നു പേരും തമ്മിൽ യാതൊരു വിധ ബന്ധവുമില്ല എന്ന ലളിതമായ സത്യം പോലും നിങ്ങൾക്ക് അപരിചിതമാണ്.
      "ഒരു വ്യക്തിയിൽ വിവരക്കേടും തന്നിഷ്ടത്തെ പിന്തുടരലും ഒന്നിച്ചാൽ അയാളുടെ നാശം പൂര്‍ണമായി..."
      ...
      അല്ലാഹു നമ്മെ കാക്കട്ടെ.
      സത്യത്തിലേക്ക് മടങ്ങാൻ തൗഫീഖ് നൽകട്ടെ
      ...

  • @gazalpalace8346
    @gazalpalace8346 3 ปีที่แล้ว +2

    👍👍👍

  • @zayanhamdan6088
    @zayanhamdan6088 3 ปีที่แล้ว +1

    👍👍