കുരുമുളക് കൃഷി - മുൻകരുതലുകൾ എന്തെല്ലാം? ദിനേശ് കുമാർ - പാലക്കാട് | Kumbukkal Pepper

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 79

  • @sasidharanpillai616
    @sasidharanpillai616 3 หลายเดือนก่อน +15

    എന്ത് നല്ല അവതരണം. എല്ലാം വിശദമായി, ഒരു ആവർത്തനവമില്ലാതെ. നന്ദി

  • @satheeshkesav4805
    @satheeshkesav4805 13 วันที่ผ่านมา

    Nalla avatharanavum nalla arivum thannu thanks❤🎉

  • @santhoshmathew8656
    @santhoshmathew8656 2 หลายเดือนก่อน +3

    ഹായ് ദിനേശ്,
    നിങ്ങളുടെ വീഡിയോ കണ്ടു.
    വളരെ മനോഹരമായി തോന്നി..
    അഭിനന്ദനങ്ങൾ, നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു...

  • @krsvanan
    @krsvanan หลายเดือนก่อน +2

    I don't know Malayalam but still i completely understood the process of planting pepper.. nice video.thankyou 🎉🎉🎉🎉

    • @kumbukkalselectionpepper
      @kumbukkalselectionpepper  หลายเดือนก่อน +1

      We have English channel:
      youtube.com/@kumbuckalpepperworld?si=I-IKkhsH6g-MzRFG

  • @cmjayaram
    @cmjayaram 3 หลายเดือนก่อน +7

    ഞാനും PVC യിൽ കുമ്പുക്കൽ കുരുമുളക് ചെയ്യാൻ തുടങ്ങുന്നു. അറിവ് പങ്കു വെച്ചതിനു നന്ദി

    • @FahedPattiyath
      @FahedPattiyath 2 หลายเดือนก่อน +1

      തൈ എന്ത് വില ഉണ്ട്

    • @musthafamusthafa2637
      @musthafamusthafa2637 2 หลายเดือนก่อน

      pvc യിൽ ചെയ്യരുത് പയ്യാനി വെക്കു 5 മാസം കൊടി ഇടാം ഉയരവും കിട്ടും പിന്നെ മണ്ട മുറിച്ചാൽ മതി

  • @raghukesavan-e1s
    @raghukesavan-e1s หลายเดือนก่อน

    Very beautiful and informative presentation. Thank you.

  • @arunjoshy7893
    @arunjoshy7893 2 หลายเดือนก่อน +2

    FMEA and process control in kurumulaku krishi!! Awesome..
    Proud to have had the chance to work with you for a short time!

  • @vishnusbabu
    @vishnusbabu 2 หลายเดือนก่อน +1

    Most satisfying video ever.
    എന്തൊരു സമാധാനം കണ്ടു കഴിഞ്ഞപ്പോൾ ❤️
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു sir🫡

  • @bmaikkara5860
    @bmaikkara5860 3 หลายเดือนก่อน +1

    All the best & Waiting for your great experience as well ...

  • @noblegeorge7825
    @noblegeorge7825 2 หลายเดือนก่อน

    God Blessing you❤❤❤

  • @globelwaming4907
    @globelwaming4907 3 หลายเดือนก่อน +23

    ഒരു തോട്ടത്തിൽ ഒരേ ഇനം തന്നെ ആദ്യമായി കൃഷി ചെയ്യുന്നത് ശരിയല്ല വിളവ് കൂടിയ മറ്റിനങ്ങളും ചെയ്യാമായിരുന്നു നഴ്സറിക്കാര് പലതും പറയും അത് മുഴുവൻ വിശ്വസിക്കരുത്

    • @spread_the-love
      @spread_the-love วันที่ผ่านมา

      പല ഐറ്റംസ് കൃഷി ചെയ്യുന്നുണ്ട് എന്ന് പറഞ്ഞത് കേട്ടില്ലേ,

  • @sudheeshkumarpp7121
    @sudheeshkumarpp7121 3 หลายเดือนก่อน

    Valare upakarapratham❤

  • @shekar9237
    @shekar9237 2 หลายเดือนก่อน

    Nice work Dinesh!way to go...

  • @nbijith
    @nbijith 2 หลายเดือนก่อน

    Great 👍… Nice work brother..

  • @harithanr1876
    @harithanr1876 3 หลายเดือนก่อน

    Nalla presentation... All over nice video👏👏

  • @koolothodipsatisan
    @koolothodipsatisan 2 หลายเดือนก่อน +1

    Great

  • @mohammedhassan4735
    @mohammedhassan4735 3 หลายเดือนก่อน +5

    ഞാനും വൈറ്റിങ്ങിലാണ്
    ഈ മാസം 18 നും 28 നും ഇടയിൽ എനിക്ക് തൈ ഡെലിവറി തെരാം എന്ന് പറഞ്ഞു പിന്നെ എന്റെ ചാനലിൽ ഞാൻ സ്ഥലം നകത്തിയത് മുതൽ ഞാൻ വിഡിയോ ഇടും
    കുബുക്കലിന്റ സർവീസ്നെ കുറിച്ചും കുരുമുളക്തൈനെ കുറിച്ചും

    • @faisaledakkot5860
      @faisaledakkot5860 3 หลายเดือนก่อน

      😂😂

    • @anvarsahib9651
      @anvarsahib9651 หลายเดือนก่อน

      തൈ ഡെലിവറി ചെയ്യുന്നവരുടെ നമ്പർ തരുമോ

  • @VasumathiPrakashan
    @VasumathiPrakashan 3 หลายเดือนก่อน

    Verygoodinformation

  • @tojotmathew-qi2gt
    @tojotmathew-qi2gt หลายเดือนก่อน +1

    How much height of concrete is filled in the pipes?

  • @mithumurali2147
    @mithumurali2147 3 หลายเดือนก่อน +1

    Useful information

  • @AGENTGAMING-dy8ts
    @AGENTGAMING-dy8ts 2 หลายเดือนก่อน

    നല്ല അവതരണം

  • @mathewthomas7616
    @mathewthomas7616 หลายเดือนก่อน

    PVCude chuttum circular serrations ittal veru pidikkan eluppam arikum..

  • @rafeekzaman3048
    @rafeekzaman3048 24 วันที่ผ่านมา

    Ellavarum Keralam muyuvan kurumulak Aakumbol Kurumulakinh Vila 50% Aayi kurayumo

  • @emmanueljohn2453
    @emmanueljohn2453 3 หลายเดือนก่อน

    V very good initiative. But risky. Huge inv

  • @SathyanParampath
    @SathyanParampath 3 หลายเดือนก่อน +6

    അഗളി പെപ്പർ കുറച്ച് പരീക്ഷിക്കുക..... അതും നല്ല ഇന മാണ്...❤

    • @sujip9564
      @sujip9564 3 หลายเดือนก่อน

      എവിടെ കിട്ടും

    • @jainjob7393
      @jainjob7393 หลายเดือนก่อน

      എവിടെ കിട്ടും

    • @rintoyohannan8042
      @rintoyohannan8042 หลายเดือนก่อน

      എവിടെ കിട്ടു.ഞങ്ങള് മഞ്ഞമുണ്ടി.നീലമുണ്ടി.പന്നിയുര്. കരിമുണ്ട് തിപ്പലി മെ ഗ്രാഫറ്റ് കൃഷി ചെയ്യുന്നുണ്ട്.വരുമാനണ്ട് അഗളിപെപ്പർ എവിടെ കിട്ടു.mobile number തരുമോ

  • @HasanHasan-xc5fo
    @HasanHasan-xc5fo 2 หลายเดือนก่อน

    ❤❤

  • @sujamaju7426
    @sujamaju7426 3 หลายเดือนก่อน

    super

  • @NIJALEEL
    @NIJALEEL 3 หลายเดือนก่อน +8

    Kumbukkan pepper, thekken pepper തുടങ്ങിയവ അത്ര മെച്ച പെട്ടതല്ല. പന്നിയൂർ 5 or അഗലി pepper try ചെയുന്നത് നല്ലതാണ്.

  • @VRhelp
    @VRhelp 2 หลายเดือนก่อน +2

    50 pipes എനിക്കും വേണം എങ്ങിനെ ഓർഡർ ചെയ്യും

  • @TonyTony-jc1td
    @TonyTony-jc1td 3 หลายเดือนก่อน

    👍

  • @l7a9111
    @l7a9111 23 วันที่ผ่านมา

    Pvc തൂണിനു പകരം ഈ കുരുമുളകു ചെടി കോവുങ് മരത്തിൽ താഴെ നടാമോ?

  • @younusmansoor3696
    @younusmansoor3696 3 หลายเดือนก่อน

    Rubberinte idayilano cheythekunne..?

  • @nithinjohn6370
    @nithinjohn6370 27 วันที่ผ่านมา

    Kurumulaku taikal medikkan ulla number undo ?

  • @merrinpj9235
    @merrinpj9235 3 หลายเดือนก่อน

    One doubt,, summeril pvc pipe choodaville?? appo enthengilum problem undavo?

  • @jj-gz6vl
    @jj-gz6vl 3 หลายเดือนก่อน

    Pipe vazhi vellam ozhuki varunnath Thai pidich kerunnathin thadassam aakumo?

  • @emmanueljohn2453
    @emmanueljohn2453 3 หลายเดือนก่อน

    Very good initiative. But risky. Huge investment is needed. Will start yielding next year onwards. Irrigation especially in summer will increase growth and yield. It seems that investment per plant will come to Rs. 5000 or more. Wish you all success in the new project. It is better to avoid other trees and crops in the field. Daily summer temperature in the locality may go over 35 degrees which may affect the plants. So you will have to stock sufficient water for Irrigation.

    • @ajithrajan9462
      @ajithrajan9462 2 หลายเดือนก่อน

      5000? Pipe-1200 plant per tree 100 rs , concrete per plant 200 labour per plant 200 irrigation 100 ,pesticides 150 around 2k only it will get back in 3 years 😅

  • @ahmadk7666
    @ahmadk7666 28 วันที่ผ่านมา

    കുമ്പുക്കൽ വെച്ച് സ്ഥലം നാശമാക്കി വെയിൽ കിട്ടാത്ത സ്ഥലത്ത് വിജയിക്കുമോ?

  • @malayanthangamal5894
    @malayanthangamal5894 2 หลายเดือนก่อน

    plant available today minimum order

  • @prakashmathai2662
    @prakashmathai2662 2 หลายเดือนก่อน

    When u r concreting the emtire pipe what is the need of highquality pvc pipe

  • @shanmugamsubbian6340
    @shanmugamsubbian6340 2 หลายเดือนก่อน

    Pl.mention the price of kumpakkal

    • @arunkailass5653
      @arunkailass5653 2 หลายเดือนก่อน

      Almost 100 per single plant siblings

  • @shibulalshibulal1515
    @shibulalshibulal1515 3 หลายเดือนก่อน

    Vijay pepper drive rikkavari 42 % ella year orupoley kaykkum

  • @prajithlalclal6668
    @prajithlalclal6668 3 หลายเดือนก่อน +1

    Bro കമ്പി പെയിന്റ് ചെയ്thal നല്ലത്

  • @abdulrazakabdulrazak1887
    @abdulrazakabdulrazak1887 3 หลายเดือนก่อน

    Music ozivakaamayirinnuuu

  • @tmsulaimanmoideen2650
    @tmsulaimanmoideen2650 3 หลายเดือนก่อน

    Njanum waitingilanu.ee masam tharamennu parnjittund.50 postil mathram uddeshikkunnu.

    • @bindhusuma4528
      @bindhusuma4528 3 หลายเดือนก่อน

      50 post chytapo antu cost ayi bro

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 3 หลายเดือนก่อน

    Super

  • @tubeviewerin
    @tubeviewerin 2 หลายเดือนก่อน +1

    പൈപ്പിനുള്ളിൽ കോൺക്രീറ്റ് നിറക്കാതെ മണ്ണും കല്ലും നിറച്ചാൽ എന്താണ് പ്രശ്നം!

    • @sibletreesa
      @sibletreesa 2 หลายเดือนก่อน

      വളരെ നല്ലത് ആകും.. പൈപ്പിൽ മണ്ണ് നിറച്ചു ഇടയ്ക്ക് ഓട്ട കുത്തിയാൽ അവിടെ അട്ടക്കാൽ കേറും.. ഞൻ അങ്ങനെ ചെയ്യാൻ ഒരുങ്ങുന്നു.. വെള്ളക്കെട്ട് ഉള്ള പാടത്തു ഈ രീതി വളരെ nallat🎉ആണ് .

  • @bindhusuma4528
    @bindhusuma4528 3 หลายเดือนก่อน

    Concrete ഉപയോഗിക്കാതെ Poll set ചെയ്യുന്ന എന്തെങ്കിലും idea ആർക്കെങ്കിലും അറിയാങ്കിൽ Please ഒന്ന് share ചെയ്യണേ...

    • @PepCofLand
      @PepCofLand 3 หลายเดือนก่อน

      th-cam.com/video/iKPGtZnTrDM/w-d-xo.htmlsi=jjxCdWscl8i-Tf1-

    • @AshrafKV-e1g
      @AshrafKV-e1g 2 หลายเดือนก่อน

      പൈപ്പ് മണ്ണിൽ നിര നിരയായി കുഴിച്ചിട്ടു മുകൾ അറ്റം തമ്മിൽ gi പൈപ്പ് രണ്ട് അറ്റത്തും കുഴിച്ചിട്ടു stay wire കൊണ്ട് ബന്ധിച്ചാൽ മതി.

  • @josephgeorge2085
    @josephgeorge2085 3 หลายเดือนก่อน

    Promoted video,

  • @abdullaak6082
    @abdullaak6082 2 หลายเดือนก่อน

    കുബുക്കൽ മുളകിൻ്റെ പരസ്യമാണ് അല്ലേ. എത്ര കിട്ടും

  • @udayanmanjeri7039
    @udayanmanjeri7039 2 หลายเดือนก่อน

    അത്രയും മണ്ണ് കൂട്ടിയിട്ടാൽ എങ്ങനെ ലാഡർ വച്ച് പറിക്കും ഇനിയും വളങ്ങൾ ഇടുമ്പോൾ മണ്ണ് കേറ്റി കൊടുക്കണ്ടേ
    പരത്തി ഇട്ടാൽ വളം വെറുതേ ചുറ്റും ചരിഞ്ഞ് കൊടുത്താൽ മതി

  • @babutj6751
    @babutj6751 3 หลายเดือนก่อน

    മുകളിൽ നിന്നൊന്നും വീഴില്ല എന്നുണ്ടെങ്കിൽ പൈപ്പ് angine🎉ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല

  • @Amal00010
    @Amal00010 หลายเดือนก่อน

    Drdo

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി หลายเดือนก่อน

    കുമ്പക്കൻ അത്ര കൂടിയ ഇനമല്ല

  • @manojpottakal7340
    @manojpottakal7340 3 หลายเดือนก่อน

    P0

  • @gopalgopinathannair1260
    @gopalgopinathannair1260 3 หลายเดือนก่อน +1

    ഞാൻ പന്നിയൂർ 5 ആണ് ഉദ്ദേശിക്കുന്നത്
    നിങ്ങളുടെ അത്ര ലാർജ് സ്കെയിൽ ബജറ്റ് ഇല്ല

    • @shanavasbasheer4152
      @shanavasbasheer4152 3 หลายเดือนก่อน

      Sir, enthu kondaanu panniyoor 5 select cheytyathu.. onnu visadheekarikkaamo..???

    • @PepCofLand
      @PepCofLand 3 หลายเดือนก่อน

      th-cam.com/video/FZDOP-6CvGE/w-d-xo.htmlsi=xojRXWkrOx5LQuec

    • @anoopt690
      @anoopt690 2 หลายเดือนก่อน

      Panniyoor 5 shade tolerent aanu

  • @RajnairNair
    @RajnairNair 2 หลายเดือนก่อน

    TD രാമകൃഷ്ണന്റെ ശബ്ദം