കുപ്പി മരം പൊളി 🤣🤣നെസിതാ. വെണ്ടയ്ക്ക മുളകിട്ടുന്ന റെസിപ്പി ഒന്ന് ചെയ്യുമോ... നമ്മുടെ കോഴിക്കോട് style.. TH-cam ൽ കുറെ കണ്ടു but എന്റെ അയല്പക്കത്തെ ഒരു ഉമ്മ ഉണ്ടാക്കിയ taste അതിനൊന്നും കണ്ടില്ല... കല്യാണം കഴിഞ്ഞ ശേഷം ആ ടേസ്റ്റ് ഇതുവരെ അറിഞ്ഞില്ല... നമ്മുടെ നാട്ടിലെ ആണ് രുചി.... Nesithaa onnu cheyyane recipe❤❤❤
കയ്പ കരിഞ്ഞ ഫ്രൈ സൂപ്പർ.... Try ചെയ്ത് നോക്കണം
Try cheyyalle 😅❤️
കുപ്പി മരം പൊളി 🤣🤣നെസിതാ. വെണ്ടയ്ക്ക മുളകിട്ടുന്ന റെസിപ്പി ഒന്ന് ചെയ്യുമോ... നമ്മുടെ കോഴിക്കോട് style.. TH-cam ൽ കുറെ കണ്ടു but എന്റെ അയല്പക്കത്തെ ഒരു ഉമ്മ ഉണ്ടാക്കിയ taste അതിനൊന്നും കണ്ടില്ല... കല്യാണം കഴിഞ്ഞ ശേഷം ആ ടേസ്റ്റ് ഇതുവരെ അറിഞ്ഞില്ല... നമ്മുടെ നാട്ടിലെ ആണ് രുചി.... Nesithaa onnu cheyyane recipe❤❤❤
ടാ, ഞാൻ ചെയ്തിട്ടുണ്ട്, link നോക്കട്ടെ
Atta kondu puttu undakkam..atta puttu kuzhakunna pole kuzhachitt mixuyil kar akki edutha mathi..ingane puttu podi vangenda karya milla..onnu try cheyyu..
എപ്പോഴും വിചാരിക്കും but റെഡി ആവുമോ എന്ന് തൊന്നും
Try aaki niku..ready aavum
ശെരിയാവും
Njan vellam choodakan gasil vechal marannupoovum.
😅🥰❤️
ഒന്നന്നര മറവി ആയല്ലോ ഇത്ത സാരമില്ല അലക്ക് കല്ലിന്റെ അവിടെ കാണാൻ നല്ല രസമുണ്ട് 👍🏻👍🏻അടിപൊളി ചായ
പറയാനുണ്ടോ 🥰🥰🥰❤
എനിക്ക് മറവി ഉണ്ടാകാറുണ്ട്,അതുകാരണം ഞാൻ ടൈമർ വെച്ച് കറൻ്റ് അടുപ്പിൽ വേക്കും ,അപ്പോ....അത് താനേ offaayikkolumallo,
അതപ്പോ സൂപ്പർ മറവി ആണല്ലോ 😅❤️🥰
Ea maraviyokkeyund cheetha Kure kalkkarund pachakamokke adipoli😊❤
Thanks 🥰🥰❤️❤
Super. Vedio. Putti. Infallible. Kitsch. Kazhinje. Kuttiyaal. Madi. Podiyilla
Nasitthaa നെ നല്ല ഇഷ്ട്ടമാ. ❤ സംസാരം കേട്ടോണ്ട് ഇരിക്കാനും. Tips okke അടിപൊളിയാ. ഒരു വിധം എല്ലാതും try ചെയ്ത് നോക്കാറുണ്ട്. 🥰
Thanks ചക്കരെ 🥰🥰❤
Same❤
Pavakka thoran karijupoyaloo
Mm 😅❤️❤️❤️
Hai nesi 👍👍 ഞാൻ എപ്പോഴും ചെയ്യാറുള്ള പണിയാണ് ഗ്യാസിൽ വച്ചിട്ട് ആഭാഗത്തേക് പിന്നെവരില്ല ഉപ്പേരി പാൽ ഒക്കെ കരിഞ്ഞു പോകും 😄😄😄
ഈ അസുഖ എല്ലാർക്കും ഉണ്ട് ലെ 🥰🥰❤❤
ചായയുടെ കാര്യത്തിൽ ഞാനും അങ്ങ്നെ തന്നെ പറയാറ് 😂
🥰🥰❤
Nesi samsaram enikk ishattamanu
Thanks മുത്തേ 🥰🥰❤️
എടാ eni enth ഉണ്ടാക്കാൻ നിക്കണേലും തീ കുറച്ചു വെക്കാൻ നോക്കാനേ മുത്ത് മണീസ് ❤🤲🏻🤲🏻
തീ കുറച്ചു വെച്ചിരുന്നു but😔😔😔❤
Etha eniku pani😢 ath viodo kanan vekiyathu
സാരല്ല്യ, ഇപ്പൊ കുറവുണ്ടോ 🥰❤️❤️❤
Adu pudiya recipe anennu paranna madi kappa karyichad ente pakkal ninnum ingine sambavichal njan adan cheyyaruthu nammal pennugalalle ellavarkkum pattunna sthiram paripadiyanid
ഒരു വട്ടം അല്ല പലവട്ടം 🥰😅❤❤❤
Good morning nesi itta ❤️❤️❤️
🥰🥰❤❤good after noon
എത്ര ഉണ്ട് ഷുഗർ
നിക്ക് 288 രാവിലെ
ഫുഡ് കൈച്ചട്ട് 426
Nasi സൂപ്പർ
270, ഫാസ്റ്റിംഗ് 170
ഞാനല്ലോ top🤪🤪👍🏻👍🏻
ഹായ് നസീം സുഖമാണോ
സുഖം അൽഹംദുലില്ലാഹ് 3🥰❤️1
Hi ethaa jan ethatea videos wait chunna oralan camt edarilannu mathram oru paad eshttan ethatea videos
മുത്തുമണീ 🥰🥰🥰❤️❤
Super
❤️❤️
😂😂😂
😅😅😅
Last thenga varuthad enthinanu😂
ചമ്മന്തി പൊടി
Vidio super.
Thanks 🥰❤️❤
നെസി പ്രമേഹം കൊണ്ടാണ് മറവി. എനിക്കും ഉണ്ട്
ഇത് കുറെ മുൻപ് ഉണ്ട്, sugar ഈ അടുത്തല്ലേ 🥰🥰❤️
പക്ഷെ ലക്ഷണങ്ങൾ കുറെ മുന്നേ കാണിക്കും
Halakinte avulung kahi pidicha moodi alle❤😂
😅👍🥰athe
ഇത്താക്ക് ഗ്യാസ് ഏത്ര കിട്ടും
ഞാൻ നോക്കാറില്ല, എപ്പോഴും വിചാരിക്കും, സ്റ്റാർട്ട് ചെയ്യുന്നത് not ചെയ്യും but തീരുന്നത് not ചെയ്യാൻ മറക്കും 😅😅🥰
Suppr. ❤Etha❤❤
Thank you so much
❤❤❤
🥰🥰❤️❤
😅😅😅
😅🥰🥰🥰
Hai❤❤❤
Hai ഡിയർ ❤❤
നസിപറഞ്ഞ് എല്ലാ. മറ വിയും എ നിക്ക് ഉണ്ട്
സത്യം വല്ലാത്തൊരു kurishanu 🥰🥰❤
Video adipoli ❤❤❤
Thanks 🥰🥰❤️
❤❤❤
😅🥰🥰❤️