Why Simplicity Matters: Marriage Beyond Extravagance | Life Tips Malayalam | Dr. Mary Matilda
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- What was once a joyful and intimate occasion has now become a competition of wealth and status. Marriage, the union of two souls and their families, is often overshadowed by extravagant decorations, elaborate menus, and expensive venues.The pressure to keep up with societal expectations drives many into debt, leaving long-lasting financial burdens. It's time we take action to curb the extravagance surrounding marriage celebrations. In this video, Dr. Mary Matilda shares her thoughts on this issue. Extravagant weddings have turned attending such functions into an exhausting experience. The amount of food wasted is alarming, and, sadly, many people face financial ruin due to these excessive and thoughtless celebrations. It’s time we reflect on what truly matters in a wedding and embrace simplicity, sustainability, and meaningful traditions over extravagant displays of grandeur.
#weddingbudget #marriagegoals #marymatilda
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
For training enquiries please contact:
stayinspired.training@gmail.com
+919388605198
എന്റെ സഹോദരി പുത്രന്റെ വിവാഹം...
ഞാൻ കുറച്ചു ദൂരെ അന്യ ദേശത്താണ് താമസം.
ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണണം വിശേഷങ്ങൾ പങ്കിടണം എന്ന ആവേശത്തിൽ ഞാൻ.
വിവാഹ ഹാളിൽ എല്ലാവരും ഉപ വിഷ്ഠരായി.
Music എന്ന ആഭാസം തുടങ്ങി.
ഭീകര ശബ്ദം.
ആർക്കും ആരും പറയുന്നത് കേൾക്കാൻ പറ്റാതെ നിശബ്ദരായി ആങ്ങ്യ ഭാഷയിൽ സംസാരിക്കുന്ന ബന്ധുക്കൾ.
സഹി ക്കെട്ടു വോളിയം കുറക്കാൻ ഞാൻ ആവശ്യപ്പെട്ടു.
എവിടെ.....
അവർ പൂർവാധികം ഉച്ചത്തിൽ തുടരുന്നു.
അങ്ങിനെ ആങ്ങ്യ ഭാഷയിൽ interact ചെയ്തിട്ട് ഞാൻ മടങ്ങി.
ഇപ്പോൾ വിവാഹങ്ങൾക്കു പോകാൻ മടി ആണ്.
I dont see any purpose in that.
❤❤❤
So true
Correct
വളരെ കാലിക പ്രസക്തി യുള്ള വിഷയം... നന്ദി... കുറെ പേരുടെയെങ്കിലും കണ്ണ് തുറക്കട്ടെ.... മാഡം 10 വയസ് കുറഞ്ഞിരിക്കുന്നു.... ♥️♥️
@@jineshpadmanabhan3886 ❤️❤️❤️
❤❤
Save the date. മഞ്ഞൾ കല്യാണം. വലിയ ഹാൾ, കഥകളി, ഡാൻസ് എല്ലാം കഴിഞ്ഞു ഒരു മാസം കഴിഞ്ഞു DIVORCE 😔
😅
Athe marriage is outdated institution
@@ABHI-qp4yx new gen aano
@@abilashk.v7339 yes
വളരെ നല്ല message തരുന്ന വീഡിയോ .❤ അനാവശ്യമായി ആർഭാടം 'കാണിക്കുന്നതാണ്' ഇപ്പോഴത്തെ ചടങ്ങുകൾ. മെറ്റിൽഡ യുടെ കല്യാണം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. വധൂവരന്മാരുടെ കൂടെ നടന്ന Classmatesൽ ഞാനും ഉണ്ടായിരുന്നു. നല്ലൊരു നിമിഷം. എന്റെ അപ്പച്ചനും ഇതേ ചിന്താഗതിക്കാരൻ ആയിരുന്നു. Simple കല്യാണം. ഇപ്പോഴത്തെ parents ഇങ്ങിനെ ഒരു തീരുമാനം എടുത്താൽ നാടും വീടും നന്നാകും.❤
സിമ്പിൾ ആയി നടത്തുക മാര്യേജ് മകന്റെ മാര്യേജ് വളരെ സിമ്പിൾ ആയി ആണ് നടത്തി യത് 🙏🏻ഒരു അർഭാടവും ഇല്ലാതെ 🙏🏻
@@ajanthakumari6678 ❤️❤️❤️
എന്റെ മോളുടെ കല്യാണം ഉണ്ട്.. വളരെ ലളിത മായ രീതിയിൽ നടത്താൻ തീരുമാനിച്ചു.. ഫോട്ടോ മാത്രം വീഡിയോ ഇല്ലാ. Save the date ഇല്ലാ.. മൈലാഞ്ചി ചടങ്ങ് അതും നടത്തുന്നില്ല.. അങ്ങനെ ആണ് തീരുമാനിച്ചത്.. അത്യാവശ്യത്തിനു gold.. അങ്ങനെ..
❤❤❤
🙏🙏🌹🌹
ധീരമായ തീരുമാനം, ആശംസകൾ
Vedio eduthal Kure naalukalk sheeshm ellarem jeevanode kanam enna gunm ond
ഈ വീഡിയോ കുറച്ചു പേരുടെ എങ്കിലും eye opener ആകുമെന്നു പ്രതീക്ഷിക്കാം 👍😍..
@@veenas9424 thanks dear
നോ അങ്ങനെ സംഭവിക്കില്ല
Be positive ✨️ 🙂
ഇന്നത്തെ കാലഘട്ടത്തിനു പറ്റിയ വീഡിയോ. എല്ലാവരും manassilakenda കാര്യങ്ങൾ. Very good. മാഡത്തിന് thanks. 🙏🏻
@@leelapadmanabhan1959 ❤️❤️❤️
ഈ വിഷയത്തിൽ ma'am ന്റെ വീഡിയോ കാണാൻ വളരെ ആഗ്രഹിച്ചിരുന്നു.പക്ഷെ ഇന്നത്തെ സമൂഹത്തിലുള്ള അനുകരണസ്വഭാവത്തിന് മാറ്റം വരേണ്ടത് അനിവാര്യമാണ്.പറഞ്ഞതെല്ലാം 100% ശരീ തന്നെ. അടുത്ത വീഡിയോ മലയാളീകളുടെ വീടുനിർമ്മാണത്തിന്റെ ധൂർത്താകട്ടെ. Really ma' am is an icon of aspirations. 🙏
@@saradabai7423 ❤️❤️❤️
@@saradabai7423 ❤️❤️❤️
വളരെ നല്ല വീഡിയോ ആളുകൾക്ക് ഇത് കണ്ടെങ്കിലും ബുദ്ധിയുണ്ടാകട്ടെ! ഞാൻ എൻ്റെ മകളുടെ കല്യാണം വളരെ ആർഭാടം കുറച്ചാണ് നടത്തിയത് അത് കൊണ്ട്.ഞങ്ങളുടെ.കയ്യിൽ പണം ഇല്ലാഞ്ഞിട്ടാണ് എന്ന്.പറഞ്ഞു അല്ലെങ്കിലും ഞങ്ങളുടെ.ഡ്രസിംഗ് കണ്ടാലും എല്ലാവരും അങ്ങിനെ പറയും എപ്പോഴും ബാക്കി വന്ന.ഭക്ഷണംസൽക്കാരം കഴിഞ്ഞ ഉടനെ ഒരു pettivandiyil ആക്കി അടുത്തുള്ള.കോളനിയിൽ വിതരണം ചെയ്തു.ഞങ്ങളുടേജോലിക്കാരിയുടെ suggestion ആയിരുന്നു.അത് അതിൻ്റെ നേതൃത്വം അവള് ഏറ്റെടുത്തു
Well done Sredevi
വിവാഹവുമായി ബന്ധപ്പെട്ടുള്ള ധൂര്‍ത്ത് വല്ലാതെ കൂടിയിരിക്കുന്ന ഒരു സാഹചര്യത്തിലാണ് മാഡത്തിന്റെ ഈ വീഡിയോ. ആവശ്യത്തേക്കാള്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കും അല്ലെങ്കില്‍ അവരെല്ലാം അതിഗംഭീരമെന്ന് പറയണമെന്ന ചിന്തയാണ് വിവാഹമെന്ന ചടങ്ങിന്റെപ്പേരില്‍ ഇന്നുണ്ടായിരിക്കുന്ന ധൂര്‍ത്തിനാധാരം. അങ്ങനെയുള്ളവര്‍ക്കെല്ലാം ഒരു ഐ ഓപ്പണറാവട്ടെ ഈ വീഡിയോ...!
സ്വന്തമായി ജോലി ചെയ്ത് കാശുണ്ടാക്കി കല്യാണം കഴിച്ചതുകൊണ്ട്, വളരെ സിംപിൾ ആയി വിവാഹം ചെയ്തു, പിന്നീടുള്ള ജീവിതം ആഘോഷിക്കുന്നു😂
@@jomyjose9400 ❤️❤️❤️
All of us got married in a simple way , no extravaganza & my parents never wanted to spend a lot of money of on those things . My opinion is kids need to save that money to make/buy a house or some investment
ഹി മാം
എന്റെ മോന്റെ പൂണൂൽ കല്യാണം അടുത്ത വർഷം നടത്താനിരിക്കുകയാണ്. എന്റെ അച്ഛന് അർബാധമായി നടത്താനാണ് ഇഷ്ടം. എന്റെ ചേട്ടന്റെ മകന്റെ പൂണൂൽ അങ്ങനെയാണ് നടത്തിയത്. അച്ഛൻ ജീവിക്കുന്ന ചുറ്റുപാട് അതിനൊരു കാരണമായിട്ടുണ്ട്. നാട്ടുകാരെ കാണിക്കാൻ വേണ്ടി ജീവിക്കുന്നവരാണ് ഏറിയ പങ്കും. പക്ഷേ ചടങ്ങ് മിനിമായി മാത്രം മതിയെന്ന് ഞാനും husbandum തേരുമാനിച്ചിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ ഞങ്ങളെടുത്ത descision 100 ശതമാനം ശരിയാണെന്ന് മനസ്സിലായി.
ഇപ്പോഴത്തെ
വിവാഹങ്ങൾ പേക്കൂത്തും അത്യാഡംഭരവും
നിറഞ്ഞ
ആഭാസമായി
മാറിപ്പോയി.
വിവാഹത്തിന് അലങ്കാരമാവാം ലളിതമായി , കല്യാണത്തിൻെ new version ശരിക്കും മനം മടിപ്പിക്കും.
❤❤❤
Very good message . I know some parents went through lots of stress for their kids wedding. They complain that their kids want very expensive wedding and have arguments with them. When I son got married he wants the same. I told him I will give him some amount of money and you can spend the way you want. I was surprised he gave me half of the money back after the wedding. If you’re strong from the beginning there is no need of stress and arguments. I taught my kids to spend smart with what you have and not to copy what others doing. Thanks for the great message 🙏
Well done❤❤
Really liked the content.Before our weddings were not like this. Now especially after the social media era it's all started. Simply copying the North Indian style.
I live abroad in UK. Here the weddings are really simple.You not even know that your colleague is getting married.Only a few selected guests. Wedding happens in churches or halls. Wedding dress mosly will be rented. Food sometimes tea and snacksonly. Ornaments optional that also very simple one. The most interesting thing is that parents won't have any role in wedding arrangements. It's the sole responsibility of the bride and the groom. It's absolutely right that the life after wedding, not the wedding is to be celebrated. It's all about you , your family and the life ahead.
@@jayasankarjm8240 thanks for sharing the information.
കണ്ണും മനസ്സും തുറന്ന് കേൾക്കേണ്ട വാക്കുകൾ
വളരെ നന്ദിയുണ്ട് മാഡം
ഞാൻ എന്റെ മക്കളുടെ കല്യാണ് മാതൃകാ പരമായാണ് നടത്തിയത്.
വളരെ useful ആയ video dear Matilda.❤ Matildaയുടെ വിവാഹത്തിന് ഞാൻ സാക്ഷി. വധൂവരന്മാരുടെ കൂടെ നടക്കാൻ Classmate ആയ ഞാനും ഉണ്ടായിരുന്നു. ആ നല്ല മുഹൂർത്തം ഇപ്പോഴും മനസ്സിൽ ഉണ്ട്. ❤❤❤
@@leelammajolly1823എത്ര നല്ല ഓർമ്മകൾ ❤️❤️
വിശക്കുന്നവൻ്റെ ഭക്ഷണം ധൂർത്തടിക്കുന്നതോ മാനവസംസ്കാരം
എന്നാൽ അതായി മാറിയിരിക്കുന്നു നമ്മുടെ സംസ്കാരം
വളരെ മനോഹരവും ഉപയോഗവും സാധാരണക്കാരെ ചിന്തിപ്പിക്കുന്നതും ആയവീഡിയോ വീഡിയോ❤️❤️പ്രത്യേകിച്ചും ഇന്നത്തെകാലഘട്ടത്തിൽ എല്ലാവരും ചിന്തിക്കേണ്ട ഈ വിഷയം തെരഞ്ഞെടുത്തതിന് മാഡത്തിന് ഒരായിരം അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു ❤️ഒപ്പം മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️God Bless You ❤️❤️❤️
Lalitha ❤️❤️
Maam, no words to express my feelings for this video. Very apt topic. I too wonder why people squander money unnecessarily for various events like this. Happy to hear about your own personal experiences too. Thanks a lot for this eye-opening video 😊❤
വളരെ നല്ല മെസ്സേജ് ആണ് ❤ thank you madam
@@chandramathytv958 ❤️❤️❤️
Save the date, pre wedding photo shoot, post wedding photo shoot, sadya, gold, dress എന്തെല്ലാം ആര്‍ഭാടങ്ങൾ 😑 വിവാഹ ശേഷം അവര്‍ക്ക് ഒരു ആവശ്യം വരുമ്പോള്‍ സഹായിക്കാന്‍ ഒന്നും ഉണ്ടാവുകയും ഇല്ല
register marriage system പ്രോത്സാഹിപ്പിക്കേണ്ടത് മാതാ പിതാക്കൾ തന്നെ ആണ്. സ്റ്റാറ്റസിനും പൊങ്കച്ചതിനും വേണ്ടി എന്തൊക്കെയാണ് കാണിക്കുന്നത്.അവരവരുടെ മതചരത്തിലൂടെ ഒരു തലി കെട്ട് ഇത്രയും മതി...പിന്നെ വിവാഹം ഒന്നേ ഉള്ളു എന്നുള്ള ന്യായം..അതു വിവാഹത്തിന് ശേഷം അടിപൊളി യായി ജീവിക്കാമല്ലോ...
@ajithkmmathew5751 അതേ. അവര്‍ക്ക് എന്തെങ്കിലും അത്യാവശ്യത്തിന് ഈ കാശ് ഉപകരിക്കും
Thank you mam.👍👍
❤❤❤
Etavun adtha oru 200 -300 pere vilich kalyanam nadathanam .. athendhe add cheyanje ?
Paisa chilavakkan thalparyam ullavar angine nadathatey. Athuvazhi ethra perkkannu vedhanam labhikunnath. Nammude rajyathil enthayalum vivaham nadathunnathinu prethyega niyamangal illa. Engine venamenkilum nadatham. Chinthagathikal mari varan ipozhulla yuvathalamura vicharikkanam. Ethrayoke paranjalum ipozhulla 55-60 vayassulavarod paranju convince cheyyipikal oru paridhivarey mathram nadakullu, if parents ahnu kalyanam nadathitharunnsthenkil.
Lets hope for a good future❤
Adambara vivahangal ozhivaayal aa paisa mattu reethikalil market il thanne irangum. For example, aalukal cars vangum, flat il invest cheyyum, foreign trips pokum angane angane. Allathe kalyanam nadathal mathram alla market il panam irangaan ulla ore oru margam.
Much-needed thoughts and hope people will think/ apply for your family and life
@@lisaalexander2301 ❤️❤️❤️
Well said, we are in a race to outsmart & perish. I felt nostalgic hearing your marriage story as I had almost similar story. Superb 👏👏
Great to hear that.
ബിരിയാണി യിലെ എനിക്കിഷ്ടപ്പെട്ട വരികൾ "നമ്മളുടെ സങ്കടങ്ങൾ അതേ അവസ്ഥയിലൂടെ കടന്നുപോകാത്ത ഒരാളോട് പറയരുത്. അങ്ങനെ പറഞ്ഞാൽ നമ്മൾ കോമാളിയാകും "-ടീച്ചറെ നല്ല വിഷയം,. എന്റെ കല്യാണത്തിന് സ്വർണ്ണം വേണ്ട എന്ന് പറഞ്ഞതിന് വീട്ടിൽ അമ്മ, സഹോദരങ്ങൾ ഒക്കെ പിണങ്ങി.... അങ്ങനെ കല്യാണം നടത്താൻ വേണ്ടി ഞാൻ കുറെ സംസാരിക്കേണ്ടി വന്നു.. കല്യാണം മുടങ്ങി വേറെ കാരണം കൊണ്ട് 😂😂😂. അപ്പോൾ വെറുതെ ആയി എന്റെ സമരം..
@@AmbiliNKurup ❤️❤️❤️
വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.... മനസ്സിലാക്കിയാൽ നല്ലത്....
താങ്ക്യൂ, മാം.... Love you 💕
Very nice. Wish you would have stressed a little bit more about the number of invitations. Nammak athyavahsyam ullavar oru 200 or 300 okke alle ullu.
You are such a wonderful, motivating, and inspiring woman, madame. I love watching your insightful videos.
@@aryasudhirsudhan2524 ❤️❤️❤️
Madam പറഞ്ഞ കാര്യങ്ങളെല്ലാം അക്ഷരാർത്ഥത്തിൽ ശരിയാണ് 😢 കല്യാണമണ്ഡപത്തിനടുത്ത് വീടുള്ള ഞങ്ങൾക്ക് കല്യാണങ്ങൾക്ക് കാലഘട്ടത്തിനനുസരിച്ച് വന്ന മാറ്റങ്ങൾ വളരെ നന്നായി അറിയാം 🤦 ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്😅
❤❤❤
Mam te ella vedios um kanar und..eth pole anium orupad nalla vedios cheyan daivam anugrahiket.
❤very good topic. An eyeopening one👍🏽
@@neenuneenu9469 ❤️❤️❤️
Madam, similar is the same with funerals in especially in Christian community. Pls make a video on this too.
Very good message mam thank you
👏🏻👏🏻👏🏻👌🏻നല്ല ആശയം... 👌🏻💐
20:09 🙏Great message 👍
Superb presentation mam🎉
❤❤❤
New generation aaya njan ith idakku idakku ith chinthikkarundayirunnu.nammude naatil ninnu purath vannapol manasilayath,kureyokke society pressure aanu nammude naatile preshnam.
Thanks for the video
Will try to implement for children's marriage if all agree
Ok, very good opinion
Thankamani
0:00 എൻറെ ഒരു ചെറിയ സംശയം ഇവിടെ പറയട്ടെ നമ്മള് ആഹാരത്തിൻ്റെ കാര്യത്തിൽ പിശുക്ക് കാണിച്ചാൽ വിശന്നിരിക്കുന്ന ഏതെങ്കിലുമൊരു പാവപ്പെട്ടവൻറെ വയറു നിറയുമോ.കല്യാണം എന്ന ഒറ്റ ബിസിനസിൽ നടക്കുന്ന എത്ര ഉപജീവനമാർഗങ്ങൾ അവിടെയുണ്ട് എന്ന് കണ്ടു നോക്കിക്കേ.
Cash ullavar cheyunathil😮 thetilla, pakshe kadam medich cheyunathokke over anu
അതേ നമ്മൾ ഈ subject ഒരിക്കല്‍ സംസാര വിഷയം ആക്കിയിട്ടുണ്ട്..😊
ആശംസകള്‍ teacher🌹
@@veenas9424 yes❤️❤️❤️
ശെരിക്കും കല്യാണം അല്ല ആഘോഷിക്കേണ്ടത് ...1st anniversary,10 aniversary അങ്ങനെയാണ് വേണ്ടത്..... തുടങ്ങാൻ എല്ലാർക്കും പറ്റും മുന്നോട്ട് കൊണ്ട് പോവുന്നതല്ലേ ആഘോഷിക്കേണ്ടത് ......🎈🙌
@@RoopeshMurukan ❤️❤️❤️
Teacher, nice to hear about your wedding. God bless you
Wonderful madam. So so true 🎉
Thank,you,teacher,for,the,valuable,information
❤❤❤
Nice video madam...shared the current reality
Sree narayana guru thanne paranjitund ennu thonnunu kalayana chadanginu 20 per matto mathiyennu athum adutha bendhukal
Mary mom... thanks for your words...❤ love you
@@WaterLilliezz ❤️❤️❤️
Good message for society
a very good important msg madam.. yellavarkum ee video istapedum sure❤ thank u so much madam
Ma 'amVery useful video Thankyou so much.
When you said about your marriage I saw a glow on your face still
That's what everybody require.
Simple marriage is enough for that. My marriage also was simple. I did even put nail polish.
But after marriage I got everything.
@@rusha7263 ❤️👍❤️
Well said ❤
Good message to society..mam..❤
❤️❤️❤️
Very good message teacher ❤❤❤❤
@@sindhutk1803 ❤️❤️❤️
വളരെ നാളായി കാണാതെ ഇരുന്ന ഒരു ബന്ധു വിനോട് ഒന്ന് മിണ്ടാൻ പോലും പറ്റിയില്ല കല്യാണ സമയം. അത് കഴിഞ്ഞു ഒന്നിച്ചു വീഡിയോ കോച്ചിൽ ഇരുന്നു ഒന്ന് മിണ്ടാൻ. പക്ഷെ ചെവി പൊട്ടുന്ന ഉച്ചത്തിൽ അടിച്ചു പൊളി പാട്ടു. അങ്ങനെ ദുഃഖ ത്തോടെ പിരിഞ്ഞു 😢
❤❤❤
Very good message and well said thanks for the video
@@mohanannair8550 ❤️❤️❤️
Good points ma'am
Very interesting video mam , thank you
A valuable subject
Very good message Teacher.
❤❤❤
You are absolutely correct
Kalochithamaya etharam mattagal malayalikal ulkollediyirikunnu. Thankyou mam
❤❤❤
സത്യം, ഞാൻ പലപ്പോഴും ചിന്തിക്കുന്ന കാര്യം,
@@sreejanair4809 ❤️❤️❤️
Super video teacher
Topic❤
മുൻതലമുറ പാപ്പരായതിന്റെ പ്രധാന കാരണം മറ്റുള്ളവരോട് താരതമ്യംചെയ്ത് അതിനേക്കാൾ കേമമായി ആഘോഷങ്ങൾ നടത്തിയാണ്. തറവാടുകളും സമ്പത്തും നശിച്ചുവെങ്കിലും അഭിമാനം സംരക്ഷിച്ചു എന്ന ആശ്വാസം?! ഈ ദുരഭിമാനം പിൻതലമുറയെ എത്രമാത്രം തകർത്തിട്ടുണ്ട്? ഈ കാലഘട്ടത്തിൽ വീണ്ടും ആ ദുരവസ്ഥ തിരിച്ചുവന്നിരിക്കുകയാണ്. കോവിഡ് കാലത്ത് ഇതിനെല്ലാം മാറ്റമുണ്ടായിരുന്നു. ആത്മഹത്യകൾ, ജപ്തി, ജയിൽവാസം, നാടുവിടൽ-ഇതെല്ലാമാണ് പരിണതഫലം. ആരെബോധ്യപ്പെടുത്തുവാൻ?
Good message m'm
Valare sari👍🏻
@@mercymejo4160 ❤️❤️❤️
Correct 👍. Thanku Madom
@@renjushaullas8334 ❤️❤️❤️
വായിച്ചത്.. ബിരിയാണി... ❤️❤️👍
❤❤❤
Currect madam❤
❤❤❤
Thankyouteacher
Very relevant topic.. expecting more ..
Thank you❤❤
Very correct I shamed to attended the wedding introduction in. English
Dance oh my God
Teenage girls dirty dance icant explain thanku tescher
Very good❤🎉❤
Corona kalyanam ayirunnu nallath.....ente kalyanathinu 1500 aa lude sadhya...but aniyathide corona kalyanam ayirunnu...60 alude mathram paripaadi🎉🎉🎉🎉valare lalitham🎉🎉🎉🎉
മാഡത്തിന്റെ കല്യാണ രീതി എനിക്കു ഇഷ്ടായി 👍
VeryverygoodThankyou❤❤❤
❤❤❤
Thank you 🙏
❤❤❤
Super❤
വലിയ യൂട്യൂബ് മാരുടെ അവരുടെ കല്യാണം വരുമ്പോൾ ശ്രദ്ധിച്ചിട്ടുണ്ടോ അവരുടെ ഡ്രസ്സ് എടുക്കുന്നതും മുതൽ ഹണിമൂൺ വരെ യൂട്യൂബിൽ ഇട്ട് ആ കല്യാണത്തിന് ചെലവായ തുകയേ കാളും ഇരട്ടി തുക യൂട്യൂബിൽ നിന്ന് തിരിച്ചുകിട്ടും അതൊക്കെ നല്ലൊരു ആശയമാണ് വലിയ കടബാധ്യത ഒന്നും ഉണ്ടാക്കുന്നില്ല, പക്ഷേ സാധാരണക്കാരുടെ ഗതി അങ്ങനെയല്ല കല്യാണം കഴിയുന്നതോടുകൂടി ഒരു കടത്തി ൻ്റെ ലിസ്റ്റ് അങ്ങോട്ട് വരും, അതുകൊണ്ട് കല്യാണത്തിന് ചെലവഴിക്കുമ്പോൾ ഭാവിയിൽ വരാനിരിക്കുന്ന രോഗങ്ങളെക്കുറിച്ചും അപ്രത്യക്ഷമായ സംഭവങ്ങളെക്കുറിച്ചും ഓർത്തിട്ട് വേണം ചെലവഴിക്കാൻ ഭാവിയിൽ എന്താണ് വരുന്നതൊന്നും പറയാൻ പറ്റില്ല കാശിന് കാശ് തന്നെ വേണം.
You said it Madam👌👍
❤❤❤😊
എൻ്റെ മനസ്സിലുള്ള അതേ ആശയങ്ങൾ
100% correct mam
Tnk u ma'am ❤️
Ente marrage valare lelithamakkan njan veetukarodu eppoyum parayarundh. Karanam enikkathanishtam. Ente uppakum athine sathikku. Pakshe aalugal enthu parayum enna chinthaya avark...
Njan oru payanjan aalum ayi😅
👍🥰Cheruppathil undaya vishamam engane mattam ippo vishamam onnumilla pakshe mumbe undayirunnat eppozhum varunnu athinde oru vedeoyum😊
അതൊക്കെ വിട്ടു കളയൂ.
ഒരു 50 വയസു കിടക്കുമ്പോൾ നമ്മുടെ ചെറുപ്പ കാലത്തെ ഓർമ്മകൾ ശക്തമായി തിരിച്ചു വരും. മോശം അനുഭവങ്ങൾ നമ്മളെ കുത്താൻ തുടങ്ങും.
എന്തായാലും കഴിഞ്ഞതൊന്നും നമുക്കു തിരുത്താൻ സാധിക്കില്ലല്ലോ, അതു കൊണ്ടു തന്നെ പഴയ ഓർമകളെ സൈഡിൽ വക്കുക. അല്ലെങ്കിൽ നമ്മുടെ ഇന്ന് നമുക്ക് ആസ്വദിക്കാൻ കഴിയില്ല.
Mam.... എനിക്കു യാത്ര ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്... എന്റെ വിവാഹത്തിന് മുൻപ് വീട്ടിൽ എവിടേലും trip പോകാം ന്നു പറയുമ്പോ അമ്മ പറയും.... നിന്റെ marriage കഴിഞ്ഞു husbandinde കൂടെ പോക്കൊന്നു...
ഇപ്പോ marriage കഴിഞ്ഞു husband ന്റെ കൂടെ trip പോകുമ്പോ ആദ്യം ഒന്നും അമ്മ ഒന്നും പറയാറില്ല.... പിനീട് പിന്നീട് അമ്മ പറയുന്നത് കാശൊക്കെ ഇങ്ങനെ കളയണ? Trip പോയതൊക്കെ മതിയായില്ലേ.... Cash പിള്ളേർക്ക് വേണ്ടി എടുത്തു വെച്ചൂടെ ന്നു...... ഇതിനെ കുറിച്ച് ഒരു video ചെയ്യാമോ.... നമ്മൾ cash ഉണ്ടാക്കുന്നത് മൊത്തം മക്കൾക്ക് വേണ്ടി ചെലവഴിക്കാൻ ആണോ? നമുക്കും നമ്മടെ ആഗ്രഹങ്ങൾ പോലെ ജീവിക്കണ്ടേ കല്യാണം കഴിയണ വരെ നമുക്ക് ഒന്നും നടത്താൻ പറ്റിയില്ല ഇനിയും പിള്ളേരുടെയൊക്കെ കാര്യം പറഞ്ഞു എല്ലാ ആഗ്രഹങ്ങളും വേണ്ടാന്ന് വെക്കണോ
I liked this video very much My wedding was also very simple That's why we have completed our life successfully with the Grace of God
Last day we celebrated our 40 th anniversary without any celebrations
Thank for this video and sharing all these things ❤❤🙏🏻
Correct mam....
❤❤❤
🙏🏻👍✌/Pazhaya kala, pallileku nadanu poguna style ✌nostalgic/teacher nu veendum🙄 jaladosham pidichalle.
@@anilar7849 ❤️❤️❤️
@@anilar7849 ❤️❤️❤️
Good video teacher 😂
❤❤❤
ഒരു വിവാഹം നടക്കുന്നതിലുടെ നിരവധി പേർക്ക് തൊഴില്കിട്ടുന്നു. അതിലൂടെ കുറേ കുടുംബങ്ങൾ ഉപജീവന നടത്തുന്നു. കഴിയുന്നവർ ധാരാളിത്തം കാണിക്കട്ടേ - അമ്പാനിയുടെ മകൻ്റെ കല്യാണം കോടികൾ ചിലവഴിച്ചു. സാമൂഹ്യ വ്യവസ്ഥ നിലനിൽക്കുന്നോളം ഇത് തുടരും
Kalyanam. Kashtam thannemadam paranjathupole nammal pazhanjarano
❤❤
True
Madam....... Sundari ayittundallo 😍🩷
🥰❤
inter personal relation is lost actually ❤
❤❤❤
❤❤❤