Just a tip..black color absorbs heat..try to paint ur roof white..your AC usage might go down!..and get you a slight difference in ur range ..I dont know whether it works..Plz let me know if am wrong!
Good video. Very helpful. Q1: Regen effectively use cheyyan pattiyo? Q2: What apps did you use to see all the charges enroute? Q3: Did you have to switch off AC and use Sports mode to climb steep roads?
Great drive, For your non Malayalam audience, can you please list the charging station that you used in the route and the SOC at the beginning of charge. I know you have explained, but I couldnt catch the numbers properly. Thank you in advance
Travel blog എന്ന രീതിയിൽ വളരെ നന്നായിട്ടുണ്ട്. എന്നാൽ എത്ര ശതമാനം വീതം ഓരോ ഭാഗത്തും വേണ്ടി വന്നു, എത്ര avg speed വന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടെ ഒരു പട്ടിക രീതിയിൽ വിവരിക്കാമായിരുന്നു. Charging station നിൽ എത്തുന്ന വഴി ഒരു 500m തൊട്ടു വീഡിയോ ആയി കാണിക്കമായിരുന്നു. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ഊട്ടി downhill പൊന്നപ്പോൾ regen എത്ര കിട്ടി എന്നത് ഒക്കെ കാണിക്കമായിരിന്നു. ഒരു 300-350kms practical range കിട്ടിയാൽ ഒരു ടെൻഷനും ഇല്ലാതെ ഷോർട്ട് trips പോയി വരാം.may be newer model oru 300കിട്ടും എന്ന് പ്രതീക്ഷിക്കാം
എല്ലാ ചാർജിങ് സ്റ്റേഷനും കാണിച്ചു തന്നതിന് നന്ദി........
Thankyou 🥰
Just a tip..black color absorbs heat..try to paint ur roof white..your AC usage might go down!..and get you a slight difference in ur range ..I dont know whether it works..Plz let me know if am wrong!
Thankyou for your suggestion..🥰. Will let you know if it works.👍
😊 including the specific charge price is better for understanding.. which charging station is better and which is more costly like that
Zeon is better and costly bro
Good video. Very helpful.
Q1: Regen effectively use cheyyan pattiyo?
Q2: What apps did you use to see all the charges enroute?
Q3: Did you have to switch off AC and use Sports mode to climb steep roads?
Did you guys know the charging stations along the way from tvm to velankanni church
Please help us
But initial cost,5lakhs extra.For me 5lakhs run for 10 years.It is worth for regular heavy user
👍
Thanks for your support ❤️
Great drive, For your non Malayalam audience, can you please list the charging station that you used in the route and the SOC at the beginning of charge. I know you have explained, but I couldnt catch the numbers properly. Thank you in advance
Nice review awaiting more videos about nexon ev
Thankyou
ചാർജ് ചെയ്യാൻ എടുത്ത ടൈം കൂടി മെൻഷൻ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നേനെ ..ഡ്രൈവിംഗ് സ്‌പോർട് ഇൽ അല്ലലോ അല്ലേ ?? ഗുഡ് വീഡിയോ ..
Used Drive mode only.. and the time is 1 hr on an average 🥰
Bro ente cousinte car full charge maximum range 200 km maathre kaanikkhunollu , normally 250 okke kittille .... Athentha angane ? What's wrong ?
Graph maintain chayte drive chayta mathi bro kittum longilum 230+ kittum ahh graph onne sredichal mathi
Ok bro thanks ❤️
Travel blog എന്ന രീതിയിൽ വളരെ നന്നായിട്ടുണ്ട്. എന്നാൽ എത്ര ശതമാനം വീതം ഓരോ ഭാഗത്തും വേണ്ടി വന്നു, എത്ര avg speed വന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടെ ഒരു പട്ടിക രീതിയിൽ വിവരിക്കാമായിരുന്നു. Charging station നിൽ എത്തുന്ന വഴി ഒരു 500m തൊട്ടു വീഡിയോ ആയി കാണിക്കമായിരുന്നു. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Ok sir Thanks for your valuable feedback 🤗
നല്ല കിടിലൻ വീഡിയോ.....
Sound is very low in this video.
7:43
മേട്ടുപാളയത്ത് 72 km ഓടാൻ
62 പേർസന്റ് ചാർജ് എടുത്തല്ലേ
അടിപൊളി 👍👍
Thanks for your support ❤️
ഇ വി ചാർജിംഗ് കിറ്റ് വഴി ചാർജ് ചെയ്യാൻ KSEB പെർമിഷൻ ആവശ്യമുണ്ടോ
ഊട്ടി downhill പൊന്നപ്പോൾ regen എത്ര കിട്ടി എന്നത് ഒക്കെ കാണിക്കമായിരിന്നു. ഒരു 300-350kms practical range കിട്ടിയാൽ ഒരു ടെൻഷനും ഇല്ലാതെ ഷോർട്ട് trips പോയി വരാം.may be newer model oru 300കിട്ടും എന്ന് പ്രതീക്ഷിക്കാം
Ok bro next vlogil ok akkam
Thanks for your support ❤️
Thumbnail ൽ കാർ കാണിച്ചിട്ട്.. ഇത്രേം മാസ്സ് introduction 😄
😂
Nice
Ithippo charging stations nte promotion polayipoi...
Haha may be like bro
Thanks for your support ❤️
Awesome..
Klmr ethra odi ?
Total Klmr ano??
🤗🤗🤗🤗
Powliyeee
Super
💓
Shabdam there kuravu...
എന്തരെടേ ഇത് ??
Nice info👌👌
Poli 👌
New video bro👍👍
Room rent??
3000 per day
👍👍
❣️
Suramya 🥰
😀😀
Tata nexon 👍👍👍👍
🥰
❤❤❤
എന്ത് വ്ലോഗ് ആടോ
Ni kananda
കൂതറ അവതരണം
ചൊറിച്ചിൽ.... സ്വാഭാവികം 😇
❤️❤️❤️❤️
🥰🥰🥰😍
Thanks for your support ❤️