We love Jesudhas because of his melodious songs. Why do we interfere in his personal affairs? Has he ever preached us, has he ever presented ,acted a role model character in a film? Just enjoy his music.
പാട്ടും ഒരു അവിഭാജ്യ ഘടകം ഒന്നുമല്ല ഇതില്ലെങ്കിലും ജീവിതം നന്നായി മുന്നോട്ടു നയിക്കുവാൻ സാധിക്കും പൊതുജനങ്ങളുടെ വിയർപ്പാണ് ഈ ബിസിനസുകാർ തിന്നു മുടിക്കുന്നത്
ആയാൾക്ക് ദൈവം നൽകിയ ശബ്ദം കൊണ്ട് പാടി കാശുണ്ടാക്കി അയാൾ ആഗ്രഹിക്കുന്ന രീതിയിൽ സ്വസ്ഥമായി കഴിയുന്നു മനുഷ്യനു മാന്യമായി ജീവിക്കാൻ പറ്റാത്ത ഒരിടമായി കേരളം മാറി കഴിഞ്ഞു ഒരു 10 കിലോമീറ്റർ യാത്ര ചെയ്യണമെങ്കിൽ ഒരു മണിക്കൂർ യാത്ര ചെയ്യണം ഒരു സർക്കാർ ഓഫീസിൽ ചെന്നാൽ ഉദ്യോഗ്സ്ഥരുടെ നിസ്സംഗ മനോഭാവം കാണണം എന്തിനു ഇതെല്ലാം സഹിച്ച് കേരളത്തിൽ നിൽക്കണം മാന്യമായ ആസ്വാദന ജീവിതത്തിനു കേരളമല്ലത്ത വേറെ എവിടെയെങ്കിലും ജീവിക്കുന്നതാ നല്ലതാ. പിന്നെ പിറന്ന വീട് നാട് തരംഗിണി അതൊക്കെ ഒരു ഓളത്തിനു പറയാനും എഴുതാനും ഒക്കെ പറ്റും reality life അതല്ല ദാസേട്ടാനെ അയാളുടെ വഴിക്ക് വിട്ടേക്ക്
ആവശ്യത്തിന് സ്വാർത്ഥ താത്പര്യക്കാരനാണ് യേശുദാസ്. അദ്ദേഹം സർവ്വ സ്വാർത്ഥ പരിത്യംഗിയും നിർമ്മമനും ആയിരുന്നേൽ ( അങ്ങനെ ആകണമായിരുന്നു ) ഓരോ മലയാളിയുടേയും പൂജാമുറിയിൽ യേശുദാസിൻ്റെ ചിത്രം മറ്റു ദേവൻമാരുടെയൊപ്പം കണ്ടേനേം...
ഒരു കാല ഘട്ടത്തിൽ യേശുദാസ് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലമാണ് ഇന്നു പലഗായകരും പാട്ടു പാടുന്നുണ്ട് കഴിഞ്ഞ ദിവസം താങ്കൾ അപ്‌ലോഡ് ചെയ്ത ഒരുഗാനം ഇന്നത്തെ ഏതു ഗായകർക്ക് ഇതു പോലെ പാടി ഫലിപ്പിക്കാൻ കഴിയും കഴിവില്ലെങ്കിൽ ആർക്കും ഉന്നതിയിൽ എത്താൻ കഴിയില്ല പിന്നെ എല്ലാം കാത്തിരുന്നു കാണാം
ഓരോ വ്യക്തിക്കും അവരുടെ ഇഷ്ടാനിഷ്ഠങ്ങൾ ഉണ്ട്.... നിങ്ങൾക്കില്ലേ.... വീട് വിൽക്കണോ മ്യൂസിയം ആക്കണോ എന്നൊക്കെ അവർ തീരുമാനിക്കും... അദേഹം ഉണ്ടാക്കിയ മുതൽ എന്തു ചെയ്യണം എന്ന് അദ്ദേഹം തീരുമാനിച്ചോളും... നിങ്ങൾ തല്ക്കാലം ഈ പരദൂഷണം തുടരുക
അദ്ദേഹത്തിന് പേരക്കുട്ടികളുടെയും മക്കളുടെയും കൂടെ താമസിക്കാനാ ഇഷ്ടം. അത് വേണ്ടാന്ന് പറയാനും നീ ആരാടാ. TG മോഹൻദാസ് പറഞ്ഞ കാര്യങ്ങൾ കേട്ടു കോപ്പിയടിച്ചു പറയുന്നു...
നിങ്ങൾ ലോകത്തിൽ ഉള്ള എല്ലാവരെയും കുറ്റം പറയുന്നുണ്ടല്ലോ. കുറ്റങ്ങൾ ഇല്ലാത്ത ഒരാളെ ചൂണ്ടി കാണിച്ചു തന്നാൽ തനിക്കു ഒരു ലക്ഷം രൂപ തരാം. ഇല്ലെങ്കിൽ താൻ എനിക്കു ഒരു ലക്ഷം രൂപ തരാമോ?. ഏല്ലാവർക്കും കുറ്റങ്ങൾ ഉള്ളത് പോലെ യേശുദാസ് നും കുറ്റങ്ങൾ കാണും. അയാളുടെ പാട്ടു നല്ലതാണോ എന്നു മാത്രം നോക്കിയാൽ മതി 😮
SongSingersLyricsLength (m:ss)1"Aakaashadeepame"K. J. YesudasSreekumaran Thampi2"Apaswarangal"K. J. YesudasSreekumaran Thampi3"Chellacherukiliye"K. J. YesudasSreekumaran Thampi4"Kannuneer Kaayalile"K. J. YesudasSreekumaran Thampi5"Madam Pottichirikkunna"K. J. Yesudas, S. JanakiSreekumaran Thampi6"Neeyevide Nin Nizhalevide"K. J. YesudasSreekumaran Thampi7"Neeyoru Minnalaay"K. J. YesudasSreekumaran Thampi8"Paaduvaan Moham"K. J. YesudasSreekumaran Thampi നൃത്തശാല (1967) ഈ ചിത്രത്തിൽ ആകെ 8 പാട്ട് എട്ടും ദാസേട്ടനാണ് പാടിയത് . അത് producerഉം director ഉം ആയ TS മുത്തയ്യ, പാട്ടെഴുതിയ തംബി സാർ മൂസിക് ദേവരാജൻ മാഷ് ഇവരുടെ നിർബന്ധം ആയിരുന്നു അങ്ങനെ എത്രയെത്ര സിനിമകൾ അന്നും ജയചന്ദ്രൻ, ജോളി എബ്രഹാം കമുകറ പുരുഷോത്തമൻ ശ്രീകാന്ത് , AM രാജ ഉദയഭാനു MG രാധാകൃഷ്ണൻ. ഇവരൊക്കെ ഉണ്ടായിരുന്നു പൊട്ടും പൊടിയും അറിവുകൾ വച്ച് ദൈവ തുല്യനായ ഒരാളെ കുറിച്ച് വായിൽ തോന്നിയത് പറയരുത്...
😮കുറേ കേൾക്കുന്നു ,,,,,,, അദ്ദേഹമൊക്കെ പഴയ തലമുറയിൽപ്പെട്ട ആളല്ലേ ,,,,, അല്പം പിശുക്കൊക്കെ കാണും ,,,,,, അവർ സ്വയം അനുഭവിക്കാതെ അടുത്ത തലമുറക്കായി കരുതി വെക്കുന്നു ,,,,,, ഉള്ളവരെല്ലാം ദാനം ചെയ്തിരുന്നെങ്കിൽ കേരളം എന്നേ സ്വർഗ്ഗരാജ്യം ആയേനേ ,,,,,,,
❤ ദാസേട്ടൻ തന്റെ ജീവിതത്തിന്റെ പ്രാരംഭത്തിൽ ദുരിതത്തിന്റെ ദാരിദ്ര്യത്തിന്റെ കയ്പുനീരും ദുഃഖങ്ങ ജം അനുഭവിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ ശബ്ദം പാടുന്നതിനു അനുയോജ്യമല്ലാ എന്നു ആകാശവാണി തീർപ്പു കല്പിച്ചിരുന്നു. എന്റെ ഓർമ ശരിയാണോയെന്നറിയില്ലാ , ഒരിക്കൽ അത്ര പ്രസിദ്ധനല്ലായിരുന്ന പഴയ ഒരു കാലഘടത്തിൽ സ്വന്തം മാതാവു തമിഴ്നാട്ടിലെ ഒരു ആശുപത്രിയിൽ മരണമടഞ്ഞപ്പോൾ ദേഹം നാട്ടിൽഎത്തിക്കാൻ ശ്രീ. പി.ഭാസ്കരൻ സാമ്പത്തിക സഹായം നൽകിയെന്നു😢 കേട്ടിട്ടുണ്ട് ! ദേവരാജൻ മാസ്റ്റർക്ക് ഇദ്ദേഹത്തെ അത്ര താത്പര്യമില്ലായിരുന്നു എന്ന ശ്രുതിയുണ്ട്, ദാസട്ടനു പകരം വേറെ ഗായകനെ കണ്ടെത്താൻ കഴിയുമോ എന്ന ശ്രമം നടത്തി പരാജയമടഞ്ഞതായി കേട്ടിട്ടുണ്ട്! ദേവരാജനെ സംഗീത സംവിധാനം ഏല്പിച്ചാൽ യേശുദാസിനെ വച്ചു പാടിക്കും, തമിഴിനു മലയാള ഉച്ചാരണമാവും എന്നെല്ലമുള്ള ആരോപണത്തിൽ തമിഴിൽ ദേവരാജനു ചാൻസുകൾ നിരവധി നഷ്ടപ്പെട്ടിട്ടുണ്ട് ദേവരാജൻ ഒരുക്കൽ വെള്ളിനക്ഷത്രം വാരികയിലെ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്! തമിഴിൽ യേശുദാസിന്റെ എത്രയോ ഹിറ്റ് ഗാനങ്ങൾ ഉള്ളതല്ലേ! യേശുദാസ് ഇന്ത്യയിലെ ഏറ്റവും നല്ല ഗായകരിൽ ഒരാളാണ്. നമ്മുടെ ജീവിതത്തിൽ അദ്ദേഹത്തെപ്പോലെ ഒരു ഗായകനിൽ നിന്നള്ള ഗന്ധർവനാദം ആസ്വദിക്കാൻ കഴിയുന്നത് നമ്മുടെ ഭാഗ്യമാണ്! ആരോപണങ്ങളെ മറക്കൂ !
I heard music recordings of Yesudas about 40 Yr n4, his voice is recorded after many takes , I personally heard d recordings, as said jayachandran sir is more talented , I support
🫵👌 യേശുദാസ് എന്ന മഹാഗായകൻ ൻ്റെ പട്ടെ.. കേൾക്കാൻ കൊള്ളാം വു... അദ്ദേഹം ഈ നാടിനെയും മനുഷ്യനെയും എത്രത്തോളം വെറുക്കുന്നുണ്ട്. എന്ന് തെളിവാണ് അമേരിക്കയിൽ വർഷങ്ങളായി. ജീവിക്കുന്നത്.. അദ്ദേഹത്തിന് ആകെപ്പാടെ കേരളത്തിൽ ഉള്ള ബന്ധങ്ങൾ പറയുന്ന അദ്ദേഹത്തിൻറെ വിടന്... അതും കൂടി ഒഴിവാക്കിയാൽ യാതൊരു കാരണവശാലും അദ്ദേഹത്തിന് കേരളത്തിലേക്ക് ഇനി വരേണ്ട കാര്യമില്ല പാടാനും വരണ്ടാ... കേരളത്തിലെ arumayi യാതൊരു ബന്ധവും അദ്ദേഹം സ്ഥാപിക്കാൻ ഇഷ്ടപ്പെടുന്നില്ല.. അദ്ദേഹം ആരെയും സഹായിക്കാനും ഇല്ല.... അദ്ദേഹത്തെ രക്ഷിച്ച വരെ പോലും മറന്ന.. മനുഷ്യനാണ്... ഇതെല്ലാം അദ്ദേഹത്തിൻറെ വ്യക്തിപരമായ കാര്യങ്ങൾ നമുക്ക് ഇടപെടേണ്ട. ഇടപെടണ്ട യാതൊരാവശ്യവുമില്ല..
ഒന്ന് പോ മനുഷ്യ.... വിവാഹവും കഴിച്ചു ഭാര്യയും മൂന്നു നാല് കുട്ടികളും ഉള്ള ഒരു മനുഷ്യന് എങ്ങിനെയാണെടോ പുണ്യാളൻ ചമയാൻ സാധിക്കുന്നത്. തന്റെ ഒക്കെ ഒരു അസൂയയെ...
See all those are far inferior to value great personalities should keep away .again the inner music ,breathtaking magic of language with phonetics and factors like this made the singer uncrowned in that sphere.
മനുഷ്യനല്ലേ മനുഷ്യനെ സഹായിക്കുന്നത് ഇദ്ദേഹം മനുഷ്യനല്ല ഇദ്ദേഹം ഗന്ധർവ്വൻ ആണ് ഗന്ധർവ്വൻ ദേവലോകത്ത് എന്തോ കുസൃതി ഒപ്പിച്ചപ്പോൾ ദേവേന്ദ്രൻ ചവിട്ടിട്ടതായിരിക്കണം അല്ലെങ്കിൽ ഇദ്ദേഹം പാടിയ പാട്ടുകള് അർത്ഥം ഉള്ളതാണ്
You think Jayachandran is as good as Yesudas because you don't know anything about music 🙂 If you had a good knowledge of music, you wouldn't say that. 🙂
In orchestra jayachandran was by far better than yesudas. In the open before audience he could not win over the audience as he sang in a haphazard manner. He sold the house because he sardonically thinks about the days of privation and poor relation. Read charles lamb's poor relations
❤❤യേശുദാസിനെ കുറിച്ച് കറക്റ്റ് നിരീക്ഷണമാണ് താങ്കൾ പറഞ്ഞു. യേശുദാസ് കയ്യടക്ക് ഒരു രൂപ പോലും ആർക്കുംകൊടുക്കില്ല.വ്യക്തിജീവിതത്തിൽ വളരെ മോശമാണ്.
But whatever he told about yesudas is correct u personally know this
💞💞💞💞💞💞💞
ഇവിടെ താമസിച്ചാൽ ആർകെങ്കിലും എന്തെങ്കിലും ഒകെ കൊടുക്കേണ്ടി വരും അവിടെ ആരും ചെല്ലില്ല
💞💞💞💞💞💞
യേശുദാസ് ചെയ്ത നന്മകൾ അറിയാഞ്ഞിട്ടാണ്, അദ്ദേഹം പബ്ലിസിറ്റി കൊടുക്കുന്നില്ല ഒരുപാട് നന്മകൾ ചെയ്ത വ്യക്തി ആണ്
💞💞💞💞💞
Ath onnum ee panniyodu paranjuttu karyamilla
💞💞💞❤️🌹
❤❤യേശുദാസ് ഒരു ഗായകരെയും വളരാൻ അനുവദിച്ചിട്ടില്ല👍👍👍
👍👍👍👍👍👍👍💞
അത് താങ്ങൾ പറഞ്ഞത് വളരെ സത്യം ആണ്
💞💞💞💞💞💞💞
സത്യസന്ധമായ നിരീക്ഷണം. അഭിനന്ദനങ്ങൾ.
👍👍💞❤️
We love Jesudhas because of his melodious songs. Why do we interfere in his personal affairs? Has he ever preached us, has he ever presented ,acted a role model character in a film? Just enjoy his music.
💞💞💞💞👍💞
💞
പാട്ടും ഒരു അവിഭാജ്യ ഘടകം ഒന്നുമല്ല ഇതില്ലെങ്കിലും ജീവിതം നന്നായി മുന്നോട്ടു നയിക്കുവാൻ സാധിക്കും പൊതുജനങ്ങളുടെ വിയർപ്പാണ് ഈ ബിസിനസുകാർ തിന്നു മുടിക്കുന്നത്
💞💞💞💞💞💞
ആയാൾക്ക് ദൈവം നൽകിയ ശബ്ദം കൊണ്ട് പാടി കാശുണ്ടാക്കി അയാൾ ആഗ്രഹിക്കുന്ന രീതിയിൽ സ്വസ്ഥമായി കഴിയുന്നു
മനുഷ്യനു മാന്യമായി ജീവിക്കാൻ പറ്റാത്ത ഒരിടമായി കേരളം മാറി കഴിഞ്ഞു ഒരു 10 കിലോമീറ്റർ യാത്ര ചെയ്യണമെങ്കിൽ ഒരു മണിക്കൂർ യാത്ര ചെയ്യണം ഒരു സർക്കാർ ഓഫീസിൽ ചെന്നാൽ ഉദ്യോഗ്സ്ഥരുടെ നിസ്സംഗ മനോഭാവം കാണണം എന്തിനു ഇതെല്ലാം സഹിച്ച് കേരളത്തിൽ നിൽക്കണം മാന്യമായ ആസ്വാദന ജീവിതത്തിനു കേരളമല്ലത്ത വേറെ എവിടെയെങ്കിലും ജീവിക്കുന്നതാ നല്ലതാ.
പിന്നെ പിറന്ന വീട് നാട് തരംഗിണി അതൊക്കെ ഒരു ഓളത്തിനു പറയാനും എഴുതാനും ഒക്കെ പറ്റും reality life അതല്ല ദാസേട്ടാനെ അയാളുടെ വഴിക്ക് വിട്ടേക്ക്
💞💞💞💞💞
യു ആർ കറക്റ്റ് ബ്രോ ഗാനമേള കേൾക്കുന്നു എങ്കിൽ ജയേട്ടന്റെ ഗാനമേള കേൾക്കണം.
💞💞💞💞💞💞
Jesudas is legend nobody can replace him him
👍👍💞💞💞
Both are good with their vocal ,comparison is far than we do,both are gems,
💞💞💞💞❤️
യേശുദാസ് പാട്ടിൻ്റെ പാലാഴി മഥനം കടഞ്ഞ സംഗീത ജനാണ് എന്നാൽ വ്യക്തി സ്വഭാവം ഓരോ വ്യക്തിയും തീരുമാനിക്കട്ടെ നമുക്കു ആരെയും തിരുത്താൻ കഴിയില്ലല്ലോ
💞💞💞💞💞💞
Recently TG Mohandas sir explained this controversy with reference to Guruvayoor very clearly. Please hear that before
conclusions.
💞💞💞💞💞💞
ആവശ്യത്തിന് സ്വാർത്ഥ താത്പര്യക്കാരനാണ് യേശുദാസ്. അദ്ദേഹം സർവ്വ സ്വാർത്ഥ പരിത്യംഗിയും നിർമ്മമനും ആയിരുന്നേൽ ( അങ്ങനെ ആകണമായിരുന്നു ) ഓരോ മലയാളിയുടേയും പൂജാമുറിയിൽ യേശുദാസിൻ്റെ ചിത്രം മറ്റു ദേവൻമാരുടെയൊപ്പം കണ്ടേനേം...
👍💞💞💞💞💞💞
ഒറിജിനൽ പുരുഷ ശബ്ദം ജയചന്ദ്രന്റേത് ആണെന്ന് തോന്നും
💞💞💞💞💞💞
ആ വീട് museum ആക്കാമാ യിരുന്നു.🪷
💞💞💞💞💞💞
ഒരു കാല ഘട്ടത്തിൽ യേശുദാസ് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലമാണ് ഇന്നു പലഗായകരും പാട്ടു പാടുന്നുണ്ട് കഴിഞ്ഞ ദിവസം താങ്കൾ അപ്‌ലോഡ് ചെയ്ത ഒരുഗാനം ഇന്നത്തെ ഏതു ഗായകർക്ക് ഇതു പോലെ പാടി ഫലിപ്പിക്കാൻ കഴിയും കഴിവില്ലെങ്കിൽ ആർക്കും ഉന്നതിയിൽ എത്താൻ കഴിയില്ല പിന്നെ എല്ലാം കാത്തിരുന്നു കാണാം
💞💞💞💞💞💞
ഓരോ വ്യക്തിക്കും അവരുടെ ഇഷ്ടാനിഷ്ഠങ്ങൾ ഉണ്ട്.... നിങ്ങൾക്കില്ലേ.... വീട് വിൽക്കണോ മ്യൂസിയം ആക്കണോ എന്നൊക്കെ അവർ തീരുമാനിക്കും... അദേഹം ഉണ്ടാക്കിയ മുതൽ എന്തു ചെയ്യണം എന്ന് അദ്ദേഹം തീരുമാനിച്ചോളും... നിങ്ങൾ തല്ക്കാലം ഈ പരദൂഷണം തുടരുക
💞💞💞💞💞❤️
അദ്ദേഹത്തിന് പേരക്കുട്ടികളുടെയും മക്കളുടെയും കൂടെ താമസിക്കാനാ ഇഷ്ടം. അത് വേണ്ടാന്ന് പറയാനും നീ ആരാടാ. TG മോഹൻദാസ് പറഞ്ഞ കാര്യങ്ങൾ കേട്ടു കോപ്പിയടിച്ചു പറയുന്നു...
💞💞💞💞💞
🎉you are correct 100❤️
💞💞💞💞💞
കാശു കൊടുത്താൽ വ്യക്തി ജീവിതം വെടിപ്പകുമോ
👍👍💞💞💞💞
നിങ്ങൾ ലോകത്തിൽ ഉള്ള എല്ലാവരെയും കുറ്റം പറയുന്നുണ്ടല്ലോ. കുറ്റങ്ങൾ ഇല്ലാത്ത ഒരാളെ ചൂണ്ടി കാണിച്ചു തന്നാൽ തനിക്കു ഒരു ലക്ഷം രൂപ തരാം. ഇല്ലെങ്കിൽ താൻ എനിക്കു ഒരു ലക്ഷം രൂപ തരാമോ?. ഏല്ലാവർക്കും കുറ്റങ്ങൾ ഉള്ളത് പോലെ യേശുദാസ് നും കുറ്റങ്ങൾ കാണും. അയാളുടെ പാട്ടു നല്ലതാണോ എന്നു മാത്രം നോക്കിയാൽ മതി 😮
💞💞💞💞💞💞
The sound quality very poor . Pls upgrade the sound quality
💞💞💞💞💞💞👍
സമാധാനമായി jesudhas Americyil Jeevikate
💞💞💞💞💞💞
SongSingersLyricsLength (m:ss)1"Aakaashadeepame"K. J. YesudasSreekumaran Thampi2"Apaswarangal"K. J. YesudasSreekumaran Thampi3"Chellacherukiliye"K. J. YesudasSreekumaran Thampi4"Kannuneer Kaayalile"K. J. YesudasSreekumaran Thampi5"Madam Pottichirikkunna"K. J. Yesudas, S. JanakiSreekumaran Thampi6"Neeyevide Nin Nizhalevide"K. J. YesudasSreekumaran Thampi7"Neeyoru Minnalaay"K. J. YesudasSreekumaran Thampi8"Paaduvaan Moham"K. J. YesudasSreekumaran Thampi
നൃത്തശാല (1967) ഈ ചിത്രത്തിൽ ആകെ 8 പാട്ട് എട്ടും ദാസേട്ടനാണ് പാടിയത് . അത് producerഉം director ഉം ആയ TS മുത്തയ്യ, പാട്ടെഴുതിയ തംബി സാർ മൂസിക് ദേവരാജൻ മാഷ് ഇവരുടെ നിർബന്ധം ആയിരുന്നു അങ്ങനെ എത്രയെത്ര സിനിമകൾ അന്നും ജയചന്ദ്രൻ,
ജോളി എബ്രഹാം കമുകറ പുരുഷോത്തമൻ ശ്രീകാന്ത് , AM രാജ ഉദയഭാനു
MG രാധാകൃഷ്ണൻ. ഇവരൊക്കെ ഉണ്ടായിരുന്നു പൊട്ടും പൊടിയും അറിവുകൾ വച്ച് ദൈവ തുല്യനായ ഒരാളെ കുറിച്ച് വായിൽ തോന്നിയത് പറയരുത്...
👍👍👍💞💞💞💞
നീ പോയി നിന്റെ സ്വഭാവം ശരി യാക് ദാസ് ദൈവം അല്ലെ മനുഷ്യൻ തന്നെ
💞💞💞💞💞
😮കുറേ കേൾക്കുന്നു ,,,,,,, അദ്ദേഹമൊക്കെ പഴയ തലമുറയിൽപ്പെട്ട ആളല്ലേ ,,,,, അല്പം പിശുക്കൊക്കെ കാണും ,,,,,, അവർ സ്വയം അനുഭവിക്കാതെ അടുത്ത തലമുറക്കായി കരുതി വെക്കുന്നു ,,,,,, ഉള്ളവരെല്ലാം ദാനം ചെയ്തിരുന്നെങ്കിൽ കേരളം എന്നേ സ്വർഗ്ഗരാജ്യം ആയേനേ ,,,,,,,
💞💞💞👍👍
പഴയ നിയമ പുസ്തകത്തിലെ യഹോവയാമം പ്രതികാരതാക്കിയാണ് പ്രതികാരദാഹി ഹിന്ദുക്കളുടെ ദൈവങ്ങളും പ്രതികാരധാരികൾ ഉണ്ട്
💞💞💞💞❤️
Jayachandran valare nalla kazhivanu live ayi padan kazhivu yesudasinekal jayachandranu
💞💞💞💞💞
❤jesudas only
💞💞💞💞💞❤️
What is yr name pl.
💞💞💞❤️
❤ ദാസേട്ടൻ തന്റെ ജീവിതത്തിന്റെ പ്രാരംഭത്തിൽ ദുരിതത്തിന്റെ ദാരിദ്ര്യത്തിന്റെ കയ്പുനീരും ദുഃഖങ്ങ ജം അനുഭവിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ ശബ്ദം പാടുന്നതിനു അനുയോജ്യമല്ലാ എന്നു ആകാശവാണി തീർപ്പു കല്പിച്ചിരുന്നു.
എന്റെ ഓർമ ശരിയാണോയെന്നറിയില്ലാ , ഒരിക്കൽ അത്ര പ്രസിദ്ധനല്ലായിരുന്ന പഴയ ഒരു കാലഘടത്തിൽ സ്വന്തം മാതാവു തമിഴ്നാട്ടിലെ ഒരു ആശുപത്രിയിൽ മരണമടഞ്ഞപ്പോൾ ദേഹം നാട്ടിൽഎത്തിക്കാൻ ശ്രീ. പി.ഭാസ്കരൻ സാമ്പത്തിക സഹായം നൽകിയെന്നു😢 കേട്ടിട്ടുണ്ട് ! ദേവരാജൻ മാസ്റ്റർക്ക് ഇദ്ദേഹത്തെ അത്ര താത്പര്യമില്ലായിരുന്നു എന്ന ശ്രുതിയുണ്ട്, ദാസട്ടനു പകരം വേറെ ഗായകനെ കണ്ടെത്താൻ കഴിയുമോ എന്ന ശ്രമം നടത്തി പരാജയമടഞ്ഞതായി കേട്ടിട്ടുണ്ട്! ദേവരാജനെ സംഗീത സംവിധാനം ഏല്പിച്ചാൽ യേശുദാസിനെ വച്ചു പാടിക്കും, തമിഴിനു മലയാള ഉച്ചാരണമാവും എന്നെല്ലമുള്ള ആരോപണത്തിൽ തമിഴിൽ ദേവരാജനു ചാൻസുകൾ നിരവധി നഷ്ടപ്പെട്ടിട്ടുണ്ട് ദേവരാജൻ ഒരുക്കൽ വെള്ളിനക്ഷത്രം വാരികയിലെ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്! തമിഴിൽ യേശുദാസിന്റെ എത്രയോ ഹിറ്റ് ഗാനങ്ങൾ ഉള്ളതല്ലേ!
യേശുദാസ് ഇന്ത്യയിലെ ഏറ്റവും നല്ല ഗായകരിൽ ഒരാളാണ്. നമ്മുടെ ജീവിതത്തിൽ അദ്ദേഹത്തെപ്പോലെ ഒരു ഗായകനിൽ നിന്നള്ള ഗന്ധർവനാദം ആസ്വദിക്കാൻ കഴിയുന്നത് നമ്മുടെ ഭാഗ്യമാണ്! ആരോപണങ്ങളെ മറക്കൂ !
Well said bro
💞💞💞💞💞
അയാള്‍ക്കു ആരോടും ഒരു കൂറ് ഇല്ല. Cash മാത്രം മതി. പിന്നെ wife ആണ് പുള്ളിയുടെ ദൈവം. അവര് ഒരു type character ആണ്.
💞💞💞❤️
❤😊😊😊😊
💞💞❤️
Arante, varikalum, sangeetha vum, padaan, pattiya, oru_gayakanum, daralam. 🙏🙏🙏 Nilavaram ulla, electronic, equipment, um, undel, kalakkiy🙏
💞💞💞💞💞💞
👍🙏
💞💞❤️
Jesudasalla all a Vedu vittathu ayalude anujananu vedu vittathu ariyathakariyam vilichukuvaruthe
💞💞💞💞💞💞
❤tnx
💞💞💞💞💞q
U r correct
💞💞💞❤️
I heard music recordings of Yesudas about 40 Yr n4, his voice is recorded after many takes , I personally heard d recordings, as said jayachandran sir is more talented , I support
💞💞💞💞💞💞💞
He is nothing in front of sp balasubhramanyam yesudas is cunning from head to toe
💞💞💞💞💞💞
❤❤❤❤❤❤ സൂപ്പർ വീഡിയോ
👍💞💞💞
Jayachandra nte paattukal ellaam athimanoharam aannu
💞💞💞💞💞💞
🫵👌 യേശുദാസ് എന്ന മഹാഗായകൻ ൻ്റെ പട്ടെ.. കേൾക്കാൻ കൊള്ളാം വു... അദ്ദേഹം ഈ നാടിനെയും മനുഷ്യനെയും എത്രത്തോളം വെറുക്കുന്നുണ്ട്. എന്ന് തെളിവാണ് അമേരിക്കയിൽ വർഷങ്ങളായി. ജീവിക്കുന്നത്.. അദ്ദേഹത്തിന് ആകെപ്പാടെ കേരളത്തിൽ ഉള്ള ബന്ധങ്ങൾ പറയുന്ന അദ്ദേഹത്തിൻറെ വിടന്... അതും കൂടി ഒഴിവാക്കിയാൽ യാതൊരു കാരണവശാലും അദ്ദേഹത്തിന് കേരളത്തിലേക്ക് ഇനി വരേണ്ട കാര്യമില്ല പാടാനും വരണ്ടാ... കേരളത്തിലെ arumayi യാതൊരു ബന്ധവും അദ്ദേഹം സ്ഥാപിക്കാൻ ഇഷ്ടപ്പെടുന്നില്ല.. അദ്ദേഹം ആരെയും സഹായിക്കാനും ഇല്ല.... അദ്ദേഹത്തെ രക്ഷിച്ച വരെ പോലും മറന്ന.. മനുഷ്യനാണ്... ഇതെല്ലാം അദ്ദേഹത്തിൻറെ വ്യക്തിപരമായ കാര്യങ്ങൾ നമുക്ക് ഇടപെടേണ്ട. ഇടപെടണ്ട യാതൊരാവശ്യവുമില്ല..
💞💞💞💞💞💞
Yesudas Malayalam cinemaku kitiya bagyanu but valare moshanu swabavam ahankaram kooduthalanu
💞💞💞💞💞💞
ഒന്ന് പോ മനുഷ്യ.... വിവാഹവും കഴിച്ചു ഭാര്യയും മൂന്നു നാല് കുട്ടികളും ഉള്ള ഒരു മനുഷ്യന് എങ്ങിനെയാണെടോ പുണ്യാളൻ ചമയാൻ സാധിക്കുന്നത്. തന്റെ ഒക്കെ ഒരു അസൂയയെ...
💞❤️
യേശുദാസ് ഗായകനായതുകൊണ്ട് ലോകർക്ക് എന്താണ് നേട്ടം ഉള്ളത് നേട്ടം അദ്ദേഹത്തിന് തന്നെയാണ് ഉണ്ടായത്
👍
See all those are far inferior to value great personalities should keep away .again the inner music ,breathtaking magic of language with phonetics and factors like this made the singer uncrowned in that sphere.
🙏🙏👍👍💞❤️
Jayachandrante pattu kettaal aarum swayam marannirunnu pokum…
💞❤️
Kurachokke kettittundu athu konda makkalum engine Okke
💞💞💞💞💞💞
MOHAMMED RAFI UNDALLO. YESUDASUM RAFIYUM ORAY KAZHIVULLAVAR YESUDASINTAY KAZHIVONNUM JAYACHANDRANILLA ENNU ELLAVARKKUMARIYAM.
Spb sir, the best..most beautiful voice honey voice..
💞💞💞💞💞💞
❤😂😂😂
👍👍💞
You are talking nonsense.
💞💞💞💞💞💞💞
മനുഷ്യനല്ലേ മനുഷ്യനെ സഹായിക്കുന്നത് ഇദ്ദേഹം മനുഷ്യനല്ല ഇദ്ദേഹം ഗന്ധർവ്വൻ ആണ് ഗന്ധർവ്വൻ ദേവലോകത്ത് എന്തോ കുസൃതി ഒപ്പിച്ചപ്പോൾ ദേവേന്ദ്രൻ ചവിട്ടിട്ടതായിരിക്കണം അല്ലെങ്കിൽ ഇദ്ദേഹം പാടിയ പാട്ടുകള് അർത്ഥം ഉള്ളതാണ്
💞💞💞💞❤️
not good man, dont inerfere his personal life. love you dasettaaaa
omkv🤣🤣🤣🤣🤣🤣
💞💞💞💞❤️
Ithu ellam parayunna ningade perentanu
👍👍👍👍q👍
Paatu padan kazhivindenkilum swabhavam nallathayikanam ennillallo
💞💞💞💞💞💞
യേശുദാസിന്റെ ഏഴു അയലത് ജയചന്ദ്രൻ വരില്ല
💞💞💞💞q
You think Jayachandran is as good as Yesudas because you don't know anything about music 🙂 If you had a good knowledge of music, you wouldn't say that. 🙂
🙏👍💞💞❤️
കുശുമ്പേട്ടൻ 😂😂😂😂
💞💞💞💞❤️
Yesudas inte swaramadhuri paranju ariyikkan vayya ennalum ithrayum mossam swabhavam undo ennu athisayam thonnunnu
💞💞💞💞💞
In orchestra jayachandran was by far better than yesudas. In the open before audience he could not win over the audience as he sang in a haphazard manner. He sold the house because he sardonically thinks about the days of privation and poor relation. Read charles lamb's poor relations
💞💞💞💞💞
Than onnu podo😮😢
💞💞💞💞💞💞
Iyalde perentha
💞💞💞💞💞💞
A̤A̤R̤K̤ṲM̤ O̤R̤ṲP̤A̤K̤A̤R̤A̤M̤ C̤H̤E̤Y̤T̤H̤I̤T̤T̤I̤L̤L̤A̤ Y̤E̤S̤ṲD̤A̤s̤
💞💞💞💞💞💞💞