ഇതൊരു പരദൂഷണ ചാനലാണെന്നാണ് ആദ്യം വിചാരിച്ചത്. താങ്കൾ ഒരു താരത്തിന്റെ പതന കഥയുടെ മറ്റൊരു വശമാണ് ഇന്ന് ഇവിടെ അവതരിപ്പിച്ചത്. നല്ലൊരു സന്ദേശം വാക്കുകളിൽ ഇന്നത്തെ ഈ വീഡിയോയിൽ പ്രകടമാണ്. തീർച്ചയായിട്ടും അഭിനന്ദനങ്ങൾ മിസ്റ്റർ..❤ ഇത് ഒരു ചാർമിളയുയുടെ കഥ മാത്രമല്ല. ഇതിനുമുമ്പും പല ചാർമിളമാരും ഇതുപോലെ ബാബു ആന്റണി മാരാൽ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. കരുതൽ ആയി ഇടേണ്ടത് അവരവർ തന്നെയാണ്. അമ്മ ഇത്തരത്തിലുള്ള കാര്യങ്ങളിൽ ഒന്നും ചിന്ത കൊടുക്കാത്തത് ചർച്ച ചെയ്യാത്തത് എന്നത് തികച്ചും ദൗർഭാഗ്യകരമാണ്.
ഇതാണോ പരദൂഷകൻ ! പെണ്ണിനെ പെങ്ങളായി കാണുന്ന ഒരു നല്ല സഹോദരൻ.....അവരുടെ നന്മ ആഗ്രഹിക്കുന്ന മോട്ടിവേറ്റർ .... ഈ ശ്രമം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. 🥰💐
മുട്ട തോടിന് തുല്യമാണ് സ്ത്രീയുടെ ജീവിതം... സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ അത് പൊട്ടി ഉടയും..... ചാർമിള കാണാൻ സുന്ദരിയായിരുന്നു.... പക്ഷേ ജീവിതത്തിൽ അബദ്ധങ്ങളിലൂടെ കടന്നുപോയി..... ജീവിതം തകർന്നു.... എങ്കിലും ആത്മഹത്യ ചെയ്യാതെ ജീവിക്കാൻ കാണിക്കുന്ന ധൈര്യം 👌🏽
ഈ പഴയ കാര്യങ്ങളെല്ലാം വീണ്ടും ചികഞ്ഞു പുറത്തിട്ട് ആ അമ്മയെയും മകനെയും ദ്രോഹിയ്ക്കയല്ലേ താങ്കളും ചെയ്തത്.സ്വന്തം അമ്മയെ കുറിച്ച് കേൾക്കാൻ ഇഷ്ടപെടുന്ന കാര്യമല്ലല്ലോ പറഞ്ഞത് അവർ എങ്ങനെയെങ്കിലും ജീവിക്കട്ടെ നമുക്ക് അവരെ ദ്രോഹിക്കാതെയെങ്കിലും ഇരിക്കാം
ചർമില ഒരിക്കൽ പറയുക ഉണ്ടായി പ്രസവ സമയത്ത് കിഷോർ സത്യ അവരുടെ വയറ്റിൽ ഇട്ട് ചവിട്ടി എന്ന്. പക്ഷെ ഇപ്പോളും സിനിമയിൽ അഭിനയി ചൂടെ. എന്തായാലും ചർമിലയെ ചതിച്ച കുട്ടിയെ ഉപേക്ഷിച്ച അ മനുഷ്യനോട് വളരുന്ന മകൻ ചോദിക്കും കണക്ക്
വീണ്ടും വീണ്ടും വലിയ കൊമ്പത്തെ ആൾക്കാരെ സ്നേഹിച്ച് കഴിക്കുന്നത് കൊണ്ടല്ലേ കൊഴപ്പം നേരേ മറിച്ച് ഒരു സാധാരണക്കാരനെ കഴിച്ചിരുന്നെങ്കിൽ അവൻ പൊന്നുപോലെ നോക്കി മരണം വരെ കൂടെ ഉണ്ടാകുകയും ചെയ്യുമായിരുന്നു ?
ചാർമിളക്കു മറ്റുബന്ധങ്ങൊളൊന്നുമില്ലായിരുന്നു എന്ന് ഉറപ്പുണ്ടോ. ബാബു ആന്റണിയോട് അത്രയ്ക്ക് ഇഷ്ട്ടമായിരുന്നെങ്കിൽ കിഷോർ സത്യയുമായി എടുക്കില്ല. വ്യക്തമായി അറിയാതെ പറയരുത്. ചാര്മിള ബാബു ആന്റണിയെ വളച്ചെടുത്തു. വളരെ സ്ഥിരതയില്ലാത്ത സ്വഭാവം . വീണ്ടും പല പുരുഷന്മാരുമായും ബന്ധം . എന്തിനാണ് നിങ്ങൾ അന്ധമായി ചാര്മിളയെ ന്യായീകരിക്കുന്നത്. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന് കാരണം കിഷോർ സത്യ ആയിരുന്നു. എന്തുകൊണ്ട് ബാബു ആന്റണി ഉപേക്ഷിച്ചപ്പോൾ ആത്മഹത്യക്കു ശ്രമിച്ചില്ല. അതിന്റെ അർഥം എന്താണ്. മമ്മൂട്ടിയുടെ ഏറ്റവും കരുത്തുള്ള അഭിനയം പെണ്ണുങ്ങളെപ്പോലെ കരയുന്നതാണ്. ആണത്തമുള്ള പെണ്ണുങ്ങൾക്ക് ഇഷ്ടപെടും. മാമാങ്കത്തിൽ മമ്മൂട്ടി ശിഘണ്ടിയായി അഭിനയിച്ചിരുന്നു.
ഒരിക്കലും മധുര ഭാഷണങ്ങൾ വിശ്വസിക്കരുത്. ചാർമിള ഒരു ഉദാഹരണം മാത്രം പരേതയായ ജമീല മാലിക്. അവർ ഓൾ ഇന്ത്യ ഫിലിം ഇന്സ്ടിട്ടിൽ നിന്ന് പഠിച്ചു വന്നിട്ട് മലയാളത്തലോ മറ്റു ഭാഷകളിലോ കാര്യമായ അവസരങ്ങൾ കിട്ടിയില്ല. വിവാഹ ജീവിതം വിജയിച്ചില്ല മാനസിക രോഗമുള്ള കുട്ടി ഉണ്ടായി ഭർത്താവ് ഉപേഷിച്ചു. പിന്നെ ഒരു ചെറിയ വാടക വീട്ടിൽ കുട്ടികളെ ഹിന്ദി ട്യൂഷൻ എടുത്ത് ജീവിതം തല്ലി നീക്കി. അമ്മ എന്നസംഘടന തിരിഞ്ഞു നോക്കിയില്ല
പാവം ചാർമിള നിഷ്കളങ്ക മനസ്സിനെ വഞ്ചിച്ചു ആ മകൻ നന്നായി വരണെ പടച്ചോനെ ചാർമിക് ഒരു നല്ല കാലം വരണെ എന്ന് പ്രാർത്ഥിക്കുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💞
തീർച്ചയായും ചാർമിള നന്നാവും മകനെ ദൈവം നന്നാക്കട്ടെ
പാവം ചർമിള. എത്ര സുന്ദരിയായിരുന്നു!
💞💞💞👍
ഇതൊരു പരദൂഷണ ചാനലാണെന്നാണ് ആദ്യം വിചാരിച്ചത്.
താങ്കൾ ഒരു താരത്തിന്റെ പതന കഥയുടെ മറ്റൊരു വശമാണ് ഇന്ന്
ഇവിടെ അവതരിപ്പിച്ചത്.
നല്ലൊരു സന്ദേശം വാക്കുകളിൽ ഇന്നത്തെ ഈ വീഡിയോയിൽ പ്രകടമാണ്.
തീർച്ചയായിട്ടും അഭിനന്ദനങ്ങൾ മിസ്റ്റർ..❤
ഇത് ഒരു ചാർമിളയുയുടെ കഥ മാത്രമല്ല.
ഇതിനുമുമ്പും പല ചാർമിളമാരും ഇതുപോലെ ബാബു ആന്റണി മാരാൽ വഞ്ചിക്കപ്പെട്ടിട്ടുണ്ട്.
കരുതൽ ആയി ഇടേണ്ടത് അവരവർ തന്നെയാണ്.
അമ്മ ഇത്തരത്തിലുള്ള കാര്യങ്ങളിൽ ഒന്നും ചിന്ത കൊടുക്കാത്തത് ചർച്ച ചെയ്യാത്തത് എന്നത് തികച്ചും ദൗർഭാഗ്യകരമാണ്.
💞💞💞💞💞💞 താങ്ക്യൂ ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക് 🌹🌹🌹
ഷാർമിളയെ കാണുമ്പോൾ തന്നെ അറിയാം നിഷ്കളങ്കമായ മുഖം
Kanakechinte ippoltthe avastha entha charmilechine paranjappola ortthe
I had got great oppertunity to talk to her years back at Chennai.That was the first time i am seeing a filme star in person.she was very beautiul
💞💞💞💞❤️
ഇതാണോ പരദൂഷകൻ ! പെണ്ണിനെ പെങ്ങളായി കാണുന്ന ഒരു നല്ല സഹോദരൻ.....അവരുടെ നന്മ ആഗ്രഹിക്കുന്ന മോട്ടിവേറ്റർ .... ഈ ശ്രമം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. 🥰💐
💞💞💞💞💞💞💞🌹
എനിക്ക് ചേട്ടൻ്റെ പരഭൂഷണം ഇഷ്ടമാണ് നിങ്ങൾ നല്ല മഷഷ്യനാണ്
💞💞💞❤️❤️❤️❤️👍👍👍👍👍🌹🌹🌹🌹🌹😍😍😍
മുട്ട തോടിന് തുല്യമാണ് സ്ത്രീയുടെ ജീവിതം... സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ അത് പൊട്ടി ഉടയും..... ചാർമിള കാണാൻ സുന്ദരിയായിരുന്നു.... പക്ഷേ ജീവിതത്തിൽ അബദ്ധങ്ങളിലൂടെ കടന്നുപോയി..... ജീവിതം തകർന്നു.... എങ്കിലും ആത്മഹത്യ ചെയ്യാതെ ജീവിക്കാൻ കാണിക്കുന്ന ധൈര്യം 👌🏽
❤️❤️❤️❤️❤️❤️
Ano....muttaa....muttaaaaa...eggg...egggg....
സ്ത്രീ അനുഭവിക്കുന്ന പോലുള്ള വേദന ഒന്നും പുരുഷന് അനുഭവികേണ്ടതില്ല....
ഞരമ്പ് മുറിച്ചു ഒരിക്കൽ
വളർന്നു വരുന്ന കുട്ടികൾ ഇനിയെങ്കിലും മനസ്സിലാക്കട്ടെ 🎉
❤️❤️❤️❤️❤️❤️
Good info
പാവം അവരെ പറ്റി ആലോചിക്കുമ്പോൾ ഉള്ളം കലങ്ങുന്നു... അവരുടെ വേദന അവന്റെയൊക്കെ മേൽ ഒരു ശാപമായി തീരട്ടെ..
💞💞💞🌹🌹🌹❤️❤️
സൂപ്പർ വീസിയോ . നിങ്ങൾ സത്യങ്ങൾ വളരെ ക്യത്യമായി പറയുന്നു. Keep it up
❤️❤️❤️ താങ്ക്യൂ താങ്ക്യൂ 🌹🌹🌹💞💞
ചാർമിള നല്ല കുട്ടിയാണ്. എന്തു ചെയ്യാന ബാബു ആന്റണി തേച്ചു . ആത്മാർത്ഥമായി സ്നേഹിച്ചതിന്റെ പ്രതിഫലം
🌹🌹🌹🌹 Happy New Year
Allato avalda achanu eshttam allarum ...atha karanam
ഈ ചാനൽ സൂപ്പർ ഹിറ്റ് ആവും... ❤️🙏
💞💞💞❤️ thank you
ചാർമ്മിള പാവം നിഷ്കളങ്കയാണ്, പക്ഷേ ചതി മനസ്സിലാക്കാൻ പറ്റാത്തവിധം പാവം, എനിക്കു സ്നഹമുള്ള വ്യക്തിയാണ്
💞💞💞💞💞💞💞❤️
Im charmila may god bless u
ബാബു ആന്റണി ശരിക്കും ഒരു വില്ലൻ തന്നെ😡.. പാവം ചാർമിള 😢
❤️❤️❤️❤️❤️
പരദൂഷണം ആണെങ്കിലും നിങ്ങടെ കഥ പറച്ചിൽ കേൾക്കാൻ രസമുണ്ട്
❤️❤️❤️❤️❤️❤️❤️
Very good information for girls. Thank u Sir 🙏
❤️❤️q❤️qq
ബാബു ആന്റണിക് ഏറ്റവും യോജിച്ചത് ചാർമിള ആയിരുന്നു ചാർമിളയെ വഞ്ചിച്ചത് കൊണ്ടാണ് അയാൾ ഗതി പിടിക്കാതെ പോയത്
Kishore satyanu ketti kaluvariyavan
💞💞💞💞💞💞💞❤️
എന്തൊരു ഭംഗി ആയിരുന്നു അവരെ കാണാൻ 👍👍
😍
ബാബു ആന്റണി നല്ല ഹാപ്പി ആയിട്ടാണല്ലോ ഫാമിലിക്കൊപ്പം. പിന്നെന്താ അയാൾക്ക് ഗതി ഇല്ലെന്ന് പറയുന്നത്????
മിക്ക നടിമാരും സുന്ദരിയാണ് എങ്കിലും അപൂർവം ചില നടിമാർ അതി സുന്ദരികൾ ആണ്.ചാർമിള.ഉണ്ണി മേരി.രശ്മി സോമൻ.പിന്നെ മീനാകുമാരി( ശ്രീരാമൻ ശ്രീദേവി )
രശ്മി സോമൻ, സോമന്റെ മകൾ അല്ലെ
Good artist.vanakkam
💞❤️
Charmila.... very genuine personality...
🌹🌹🌹 Happy New Year
Very good thankal areyum tharam thana nilayil adhishepikkathe sathyasandhamayi karyagal avatharipichu🎉🎉🎉🎉 , Charmila sister nu nallathuvaratte,..prarthikkam namukku..
❤️❤️❤️❤️❤️
ബാബു ആന്റണി ബുദ്ധിമാൻ സ്വന്തം ജീവിതം സേഫ് ആക്കി
🌹🌹🌹🌹 Happy New Year
Say
ലൈറ്റ് കൊടുത്തു പ്രേതം പോലെ ആയല്ലോ
😂😂😂😂
🤣🤣
😄😄😄
അതേയതെ....😅ഹഹ
❤️❤️❤️❤️❤️
Anik eshttam sir nigalea
👍💞🙏💞👍💞🙏💞👍💞
ഈ പഴയ കാര്യങ്ങളെല്ലാം വീണ്ടും ചികഞ്ഞു പുറത്തിട്ട് ആ അമ്മയെയും മകനെയും ദ്രോഹിയ്ക്കയല്ലേ താങ്കളും ചെയ്തത്.സ്വന്തം അമ്മയെ കുറിച്ച് കേൾക്കാൻ ഇഷ്ടപെടുന്ന കാര്യമല്ലല്ലോ പറഞ്ഞത് അവർ എങ്ങനെയെങ്കിലും ജീവിക്കട്ടെ നമുക്ക് അവരെ ദ്രോഹിക്കാതെയെങ്കിലും ഇരിക്കാം
❤️❤️❤️❤️❤️❤️
ചർമില ഒരിക്കൽ പറയുക ഉണ്ടായി പ്രസവ സമയത്ത് കിഷോർ സത്യ അവരുടെ വയറ്റിൽ ഇട്ട് ചവിട്ടി എന്ന്. പക്ഷെ ഇപ്പോളും സിനിമയിൽ അഭിനയി ചൂടെ. എന്തായാലും ചർമിലയെ ചതിച്ച കുട്ടിയെ ഉപേക്ഷിച്ച അ മനുഷ്യനോട് വളരുന്ന മകൻ ചോദിക്കും കണക്ക്
😢😢😢😢
💞👍👍👍❤️
Chettanum, ee chanel athinum big salute,, ❤
💞💞💞❤️
ഇത് മറ്റുള്ള നടികൾ കേൾക്കുന്നത് ഭാവിയിൽ ഉപകാരപ്പെടും
💞💞💞💞❤️
Sir othiri afinanthanam🙏🙏🙏🙏
❤️❤️❤️❤️
Thank u sir
നല്ല ഗുണപാഠം എല്ലാർക്കും
💞💞💞💞💞
Sir uyou are good person, congratulations
💞💞💞💞💞❤️
ഈ കഥ കേട്ടപ്പോൾ ശരിക്കും വിഷമം ആയി. ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോക്ക് ലൈക്ക് അടിക്കുന്നത്.
👍👍👍👍👍👍❤️❤️❤️
ഒരു പാട് നന്ദി നമസ്കാരം
❤️❤️❤️❤️❤️
Charmilakku cheriya prayathil thettu patti. Trap il veenu poyi. Charmilakku oru nalla veedu vechu kodukkan kodikal ulla nadi nadanmarkku kazhiyille. God il viswasikkunnavar athu cheyyanam.puniyamaa athu. 👍🙏🙏🙏😢 Dhanam thile charmilaye orikkalum marakkan pattilla.👌❤
💞💞💞💞💞🌹
സഹോദരാ നല്ല രസമുണ്ട്
💞💞💞💞💞❤️
എറണാകുളത്തെ Avenue Regent ഹോട്ടലിൽ ഇവർ സ്ഥിരം വരവുണ്ടായിരുന്നു.
💞💞❤️❤️💞
ഞൻ ഒരു വട്ടം കണ്ടു പുള്ളികാരിയെ ഒട്ടും വയ്യ നടക്കൻപോലും പാവം
💞💞💞❤️
താങ്കൾ പറഞ്ഞത് എല്ലം വളരെ കിറു കൃത്യം ആണ്.... ഇതിനെ പരദൂഷണം എന്ന് പറയാൻ പറ്റില്ല
👍👍👍👍👍👍👍❤️💞
നല്ലൊരു IT പ്രൊഫഷണൽ പഠിച്ച കുട്ടി എങ്ങിനെ ഇങ്ങനെ ആയി....
കഷ്ടം തന്നെ ... സിനിമ എന്ന മായികലോകത്തെ വെള്ളി വെളിച്ചത്ത് തകർന്ന ഈയാം പാറ്റകൾ....😔
👍💞❤️
Kamakannoda oru sthreeya kaanunna purushan avaluda aathmarthadaya choosanam chayyunni.avaluda individuality annu purushan angeegarikkunnuvo annu mathrama avar dambarhia jeevithm anubhavikkukayullu.pranayam cinemayilayal sthree palappoyum pattikkappadukayum jeevithm thanna tharumaravukayum chayyunnu. Individual difference,adoru yadarthiam thanna.edinu virudamayi vismaya kadapathram kirana polullavar jailil sasukam vaazhunnu.
💞💞💞💞💞❤️
100% സത്യമാണ്.
👍💞💞
പറഞ്ഞത് പോലെ ലൈറ്റ് വളരെ കൂടുതലാണ്
💞💞💞💞🌹 കുറയ്ക്കാം
Avanea kandal thannea manasil avum
👍❤️👍❤️👍❤️
ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി. സൗന്ദര്യം കൊണ്ട് ഒരു കാര്യവുമില്ല
എന്റെ അനുഭവവും അതാണ്, വേണ്ടുവോളം സൗന്ദര്യം ഉണ്ട് , ഒരു ഉപകരവുമില്ല, നമ്മൾ കളവ്,പലതും മറച്ചു വെക്കാനുള്ള മിടുക്ക് ഉണ്ടേൽ മാത്രം രക്ഷപെടാം
👍💞❤️
ചേട്ടൻ തട്ടിക്കോ. ..നമ്മൾ മോയന്തുകൾ വായും പൊളിച്ചിരുന്നു കേട്ട് കൊള്ളും...
💞💞💞
എല്ലാരും സപ്പോർട്ട് ചെയ്യും bro ഒരു പ്രശ്നം വരുമ്പോ നിങ്ങൾ മാത്രേ കാണൂ ഈ സപ്പോർട്ട കച്ചോടക്കാരും കൂടെ ഉണ്ടാകൂല്ല 🙏
Robin Bus nu ippol kittikkondirikkunnathu poley
❤️❤️❤️❤️
*ചാർമിളക്ക് അച്ഛനും അമ്മയും സഹോദരങ്ങളുമൊന്നും ഇല്ലേ?*
💞💞💞💞❤️
I like to support financial not huge little ( yearly three times)
💞💞💞💞❤️
Eppol avar kuzhappam ellathe aane jeevikunnath. Avarke serials or film okke und. Pinne cheriyil alla thamasam.Avaryde instagram nokiyal mathi
💞💞💞❤️
ചാർമിള ippo ജീവിച്ചിരിപ്പുണ്ടോ അറിയാത്തത് കൊണ്ട് ചോയ്ച്ചതാ 🥲
🌹💞💞💞. ഭർത്താക്കന്മാർ ഇല്ലാത്തതുകൊണ്ട് സുഖമായി ജീവിക്കുന്നു
Seriyanu pavam kuttiyanu❤❤
💞💞💞💞💞💞💞💞💞💞💞💞💞
കുറച്ചു ബുദ്ധി പൂർവ്വം ജീവിച്ചാൽ കുറെ ദുരന്തങ്ങൾ ഒഴിവാക്കാം😮
👍👍💞
അവൾ ക്കള്ളാഹു
സൻമാർഗം
നൽകട്ടെ
💞💞💞👍❤️
ബാബു അനുഭവിക്കുന്നു
💞💞💞💞❤️
Good presentation and good presentation
💞💞
Good presentation and good lesson
നടന്ന കാര്യങ്ങൾ മാത്രമേ പറഞ്ഞുള്ളൂ മറ്റുള്ള പെൺകുട്ടികൾക്ക് ഇതൊരു പാഠം ആവട്ടെ
❤️❤️❤️❤️💞💞 താങ്ക്യൂ താങ്കളുടെ നല്ല മനസ്സിന്
@@juststarvlog. Good going
Stree shapam oru vallattha shapamaa....7 thalamura anubhavikkum...Ayalude makkala anubhavikkuka....😢
👍❤️👍❤️👍❤️👍❤️👍❤️
നിങ്ങൾ പോളിക്ക് ചേട്ടാ ❤
❤️❤️❤️❤️❤️
Arande Ammakk brath pidicha nalla rasamann alle
💞💞💞💞💞❤️
Oru divasam nigaluday kadha araygilum paraum vayray pani onnum illay
💞💞💞💞💞💞
❤❤❤🎉🎉🎉🎉🎉
💞💞
Super ചേട്ടാ
❤️❤️❤️❤️
😢Supervideo❤❤❤ 1:08
ജീവിക്കാൻ മറന്നു പോയി. പറഞ്ഞിട്ട് കാര്യമില്ല .........❤❤❤
❤️❤️❤️❤️❤️
Hallo.brother..eekadha.manassinu..prayassam.undakki
💞💞💞💞❤️
ലൈറ്റ്റിംഗ് കൊറച്ചു കൂടി ആകാമായിരുന്നു
💞💞🙏🙏🙏❤️
ഞമ്മക്ക് ഒന്ന് ആലോചിച്ചാലോ
💞💞💞💞💞
സ്ത്രീകളും ഇങ്ങനെ പറയില്ല
❤️❤️❤️❤️❤️❤️
Arenkilum avare sahayichirunnenkil
💞💞💞💞💞❤️
വീണ്ടും വീണ്ടും വലിയ കൊമ്പത്തെ ആൾക്കാരെ സ്നേഹിച്ച് കഴിക്കുന്നത് കൊണ്ടല്ലേ കൊഴപ്പം നേരേ മറിച്ച് ഒരു സാധാരണക്കാരനെ കഴിച്ചിരുന്നെങ്കിൽ അവൻ പൊന്നുപോലെ നോക്കി മരണം വരെ കൂടെ ഉണ്ടാകുകയും ചെയ്യുമായിരുന്നു ?
🌹🌹🌹🌹 Happy New Year
ആദ്യത്തെ പണി ബാബു ആന്റണി ആയിരിക്കും അല്ലെ
💞💞💞💞❤️
PremamchathiBabu
❤️❤️❤️❤️❤️
Pavam kuttiyarunnu
💞💞💞❤️
Chrmila britas nde showil paryundu kairali tv yil. Pavam kutti
❤️❤️❤️❤️❤️
Kaanan kollavunna sundharikalaya...sthreekkum, purushanum...onnilere bandhangal indakum...athonnum thettalla...thannepolulla kuranganmar...kothivitt...ingane. Kaamam...paranju theerkkum...😄😅
❤️❤️❤️❤️
അങ്ങനെയുള്ള വളമാര് അവസാനം തെരുവിൽ വേശ്യ പണിക്ക് പോകേണ്ടി വരും
അണ്ണാ വീക്കിലിയിൽ വരുന്നത് എല്ലാം കറക്റ്റ് ആണോ എന്നിട്ട് പറ
💞💞💞💞💞💞🌹
Cant she file a case against her husband for a monthly income. Very sorry to hear this. Please find a method to help her.
💞💞💞💞💞💞👍
Chettane kurichu SANTHIVILA DINESH oru video cheythittundu....ithu varey aarum ariyaathirunna ningal ini muthal famous aakum....oru free publicity kittiyallo santhoshamaayallo.....ithu varey aarkkum ariyaathirunna ningaludey perum ellaavarkkum manassilaayi
❤️❤️❤️❤️❤️
Pavam. Aa kunjineyum ammayeyum daivam anugrahikkum
💞💞💞💞💞💞❤️
Premam ellavarum avazhiyil undu athu normal
Kettichathikunnavareyanu sookshilendath
Kishore avan chathchu
❤️❤️❤️❤️❤️
❤❤👍👍
💞💞💞💞💞💞
Orikkal CHARMILA .....BADAI BUNGALOWil vannirunnu.....Annu veettil dharikkunna Gown ittu kondaayirunnu vannathu......POULI WALASAN oppam aayirunnu annu vannathu
❤️❤️❤️❤️❤️❤️
❤❤❤❤❤🎉🎉🎉🎉❤❤❤
💞💞💞💞💞❤️
അവിഹിതം അല്ലാതെ വേറെ ഒരു ഹിതവും ഇല്ലെ ചേട്ടായി
💞💞💞❤️
പരദൂഷണം പറയുമ്പോൾ ഭയങ്കര സന്തോഷമാണല്ലേ നിങ്ങളുടെ വീട്ടിലുള്ള സ്ത്രീ ജനങ്ങളെ കുറിച്ച് പരദൂഷണം പറയുമ്പോഴും ഇതുപോലെ സന്തോഷിക്കുമോ
💞💞💞💞🌹🌹🌹💞💞❤️
😄😄😄😄😄😄
നടി സാദനയുടെ അവസ്ഥയായി.പാവം സ്ത്രീ.🙏
💞💞💞💞💞🌹
ചാർമിളക്കു മറ്റുബന്ധങ്ങൊളൊന്നുമില്ലായിരുന്നു എന്ന് ഉറപ്പുണ്ടോ. ബാബു ആന്റണിയോട് അത്രയ്ക്ക് ഇഷ്ട്ടമായിരുന്നെങ്കിൽ കിഷോർ സത്യയുമായി എടുക്കില്ല. വ്യക്തമായി അറിയാതെ പറയരുത്. ചാര്മിള ബാബു ആന്റണിയെ വളച്ചെടുത്തു. വളരെ സ്ഥിരതയില്ലാത്ത സ്വഭാവം . വീണ്ടും പല പുരുഷന്മാരുമായും ബന്ധം . എന്തിനാണ് നിങ്ങൾ അന്ധമായി ചാര്മിളയെ ന്യായീകരിക്കുന്നത്. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന് കാരണം കിഷോർ സത്യ ആയിരുന്നു. എന്തുകൊണ്ട് ബാബു ആന്റണി ഉപേക്ഷിച്ചപ്പോൾ ആത്മഹത്യക്കു ശ്രമിച്ചില്ല. അതിന്റെ അർഥം എന്താണ്.
മമ്മൂട്ടിയുടെ ഏറ്റവും കരുത്തുള്ള അഭിനയം പെണ്ണുങ്ങളെപ്പോലെ കരയുന്നതാണ്. ആണത്തമുള്ള പെണ്ണുങ്ങൾക്ക് ഇഷ്ടപെടും. മാമാങ്കത്തിൽ മമ്മൂട്ടി ശിഘണ്ടിയായി അഭിനയിച്ചിരുന്നു.
poda thendi
👍👍👍👍❤️❤️❤️❤️❤️❤️
എന്തോന്നവടെ പറയുന്നത്
👍👍👍👍
Super video
❤️❤️❤️❤️❤️
Nallamanasullavarkku appozhum Vandana neridendi Varun cinema tharangalude panam adichu mattan vending matramanu chilar are Kalyan am kazhikkunnatu ennal nadimare ponnu pole nòkkunnanalla allukalumundu nishkalnkanta appozhum choose Anam cheyyapedunnatanu Lokal ttu kanunnatu
❤️❤️❤️❤️❤️
ഒരിക്കലും മധുര ഭാഷണങ്ങൾ വിശ്വസിക്കരുത്. ചാർമിള ഒരു ഉദാഹരണം മാത്രം
പരേതയായ ജമീല മാലിക്. അവർ ഓൾ ഇന്ത്യ ഫിലിം ഇന്സ്ടിട്ടിൽ നിന്ന് പഠിച്ചു വന്നിട്ട് മലയാളത്തലോ മറ്റു ഭാഷകളിലോ കാര്യമായ അവസരങ്ങൾ കിട്ടിയില്ല. വിവാഹ ജീവിതം വിജയിച്ചില്ല
മാനസിക രോഗമുള്ള കുട്ടി ഉണ്ടായി ഭർത്താവ് ഉപേഷിച്ചു. പിന്നെ ഒരു ചെറിയ വാടക വീട്ടിൽ കുട്ടികളെ ഹിന്ദി ട്യൂഷൻ എടുത്ത് ജീവിതം തല്ലി നീക്കി. അമ്മ എന്നസംഘടന തിരിഞ്ഞു നോക്കിയില്ല
❤️❤️❤️❤️❤️❤️
മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറിന്റെ ഉപ്പ് ആരൊക്കെ നോക്കി ഒരു വീഡിയോ ചെയ്യാമോ
❤️❤️❤️❤️❤️❤️
😂😂😂
Paraunnathil chila arivillayimaum ude nigalaycal kuduthal viewersni ariyam
❤️❤️❤️❤️❤️
Eppol christumathathilot Vanna naddy avalum marican shraymichathallay Babu caranam
❤️❤️❤️❤️❤️
ഭയങ്കര ഇമ്പോര്ടന്റ്റ് tanne😂
💞💞💞💞💞💞💞❤️
Babuvinte carrier carri ayyipoyathu
💞💞💞💞💞💞🌹
Tamil actress Vanitha Vijayakumar
💞💞💞💞💞❤️❤️
Ividuthey DILIP aanu Tamilil VISHAL
❤️❤️❤️❤️❤️❤️
Nammala appurathe veetil oru echiyund paradooshanatghnte aashaathi ,,ningalk nannayi cherum...mooparhiye ivde mathrubhumi enna vilikaar
💞💞💞💞💞💞❤️