കഴിഞ്ഞമാസം എന്തോ അബദ്ധം പൊട്ടിച്ചു .. ഇപ്പോൾ അതു തിരുത്താൻ MG യെ സുഖിപ്പിക്കാണ്ല്ലെ?😊😊 രണ്ടു സ്ത്രീകൾക്കും അര വട്ടാണ്ന്ന് തോന്നി. പിന്നെ കുട്ടികൾ ജഡ്ജമാരെ ഇഷ്ട്ടം എന്ന് പറയുന്നത് ഇഷ്ടം കൊണ്ടാവണമെന്നില്ല.. കുട്ടികൾക്കറിയാം MG യാണ് എല്ലാം, അന്തിമ തീരുമാനവും.. അതിനാലാണ് സൂത്രകാരായ കുട്ടികൾ ഇങ്ങനെഎല്ലാം പറയുന്നത്.. പിന്നെ ലഡു, പുലാവോ തുടങ്ങിയവ കൊടുത്തു ജഡ്ജിമാരെ സ്വാധീനിക്കുന്നത് നിയമവിരുദ്ധമാണ്..മൽസരങ്ങളിൽ കൈകൂലി പാടില്ല.😊
💞💞💞💞 ഡിഡി. മീനു കുട്ടിയുടെ സ്ക്രീൻ ഫേസ് തട്ടിയെടുക്കുന്നു. ഓവർ സ്മാർട്ട് ആണ്. ജഡ്ജി പറയുന്ന കമന്റ് ഡി ഡി വിളമ്പുന്നു. അവനെ ടോപ് സിംഗറിൽ വെച്ചുപൊറുപ്പിക്കാൻ പാടില്ല😭😭😭
എടോ എംജി ശ്രീ കുമാർ ഇല്ലങ്കിലും ടോപ്പ് സിംഗർപ്പോലുള്ള പരിപാടി നടക നല്ലതുപ്പോലെ നടക്കും. ഇത്രയും ജാതീയ പാർഷിലിറ്റിയുള്ളവരിൽ ഒരാളാണ് ശ്രീ കുമാർ. അതിനു തെളിവ് ടോപ് സിംഗർ ഒന്നു മുതൽ കാണണം. അതു പോലെ ഏഷ്യനെറ്റ് നടത്തിയ ആദ്യ സംഗീത പരിപാടി കാണണം. അയ്യാളെക്കാൾ നല്ല പാട്ടുകാർ ഉണ്ടു. പക്ഷേ അവർക്ക് അവസരം കൊടുക്കുന്നില്ല. അതുകൊണ്ടു വല്ലാതെ പൊക്കരുതു. കേട്ടോ. സുഹൃത്തേ.
ഇയാൾ ഒരു MG ഭക്തനാണ്. MG മാറാതെ ഈ പ്രോഗ്രാം ഇനി നന്നാവില്ല. കുട്ടികളുടെ വായിൽ കോലിട്ടിളക്കി, അതുങ്ങളുടെ വായിൽ നിന്നറിയാതെ വരുന്ന വാക്കുകൾ കേട്ട് ചിരിക്കുകയും കുട്ടികളെ ചമ്മിക്കുകയും അതുവഴി അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയുമാണ് ഇയാളുടെ ഹോബി. ഇതു സ്റ്റാർസിംഗർ season 1 മുതൽ തുടങ്ങിയതാണ്. കാണാൻ കൊള്ളാവുന്ന കുട്ടികളെ ലാളിക്കുകയും അല്ലാത്ത പാവപ്പെട്ട കുട്ടികളെ മൈൻഡ് ചെയ്യാതിരുകയുമാണ് ഇയാളുടെ പരിപാടി. താങ്കൾ sony tv യിലെ റിയാലിറ്റി ഷോ ഒന്നു കാണൂ. അവർ എങ്ങനെയാണ് കുട്ടികളെ കൈകാര്യം ചെയ്യുന്നത് എന്നു കണ്ടു മനസിലാക്കൂ
എംജി ശ്രീകുമാറിന്റെ ചളി സഹിക്കുന്നില്ല. അമേരിക്ക ആരും കണ്ടിട്ടില്ല എന്നാണ് മൂപ്പർ കരുതുന്നത്. സാൻഫ്രാൻസിസ്കോ, cruiser ഷിപ് ഒന്നും പറയണ്ട ലോകം മുഴുവനും കാണുന്ന പ്രോഗ്രാം ആണ്. ഒരുപാടു തറ ആകരുത് കോണ്ടെസ്റ്റിന്റെ പാട്ടുകളെ പറ്റി പറയാതെ ഇവരുടെ അന്താക്ഷരി കളി നിറുത്തണം
❤️❤️💞❤️💞 എല്ലാവരും എന്നോട് പറയുന്നുണ്ട് ഞാൻ കുശുമ്പൻ ആണെന്ന് അതെന്താ കാരണം 😍🌹 കുശുമ്പില്ലാത്തവർ ലോകത്ത് ഉണ്ടോ. ആർക്കെങ്കിലും ലോട്ടറി കിട്ടി എന്ന് പറഞ്ഞാൽ എനിക്ക് കുശുമ്പായി
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകൻമധു ബാലകൃഷ്ണൻസൂപ്പർ ആണ്ഒരു അഹങ്കാരം ഇല്ല
Great singer. Mg and lekha mam made for each other. God bless them. ❤️❤️🌹🌹
💞❤️💞❤️❤️
എനിക്ക് ഇഷ്ടമുള്ള ഗായകർ ജയചന്ദ്രനും, എം ജി യുമാണ്.❤
Payinayiram 😂
❤️❤️❤️ എനിക്കും യേശുദാസിനെയും ഇഷ്ടം നിങ്ങൾ പറഞ്ഞ രണ്ടുപേരെയാണ്🌹🌹
@@koshymathai4663❤❤❤
കഴിഞ്ഞമാസം എന്തോ അബദ്ധം പൊട്ടിച്ചു .. ഇപ്പോൾ അതു തിരുത്താൻ MG യെ സുഖിപ്പിക്കാണ്ല്ലെ?😊😊 രണ്ടു സ്ത്രീകൾക്കും അര വട്ടാണ്ന്ന് തോന്നി. പിന്നെ കുട്ടികൾ ജഡ്ജമാരെ ഇഷ്ട്ടം എന്ന് പറയുന്നത് ഇഷ്ടം കൊണ്ടാവണമെന്നില്ല.. കുട്ടികൾക്കറിയാം MG യാണ് എല്ലാം, അന്തിമ തീരുമാനവും.. അതിനാലാണ് സൂത്രകാരായ കുട്ടികൾ ഇങ്ങനെഎല്ലാം പറയുന്നത്.. പിന്നെ ലഡു, പുലാവോ തുടങ്ങിയവ കൊടുത്തു ജഡ്ജിമാരെ സ്വാധീനിക്കുന്നത് നിയമവിരുദ്ധമാണ്..മൽസരങ്ങളിൽ കൈകൂലി പാടില്ല.😊
❤️❤️🌹🌹 കമന്റിന് അഭിനന്ദനങ്ങൾ നിങ്ങൾ പറഞ്ഞത് സത്യമാണ് കൈക്കൂലി കൊടുത്ത ജഡ്ജിമാരെ വശീകരിക്കുന്നു 🌹 ഉളുപ്പുണ്ടോ ജഡ്ജിമാരെ💞💞
100% correct ഇതിൽ കൂടുതൽ ഒന്നും പറയാനില്ല ❤️❤️
💞❤️❤️❤️ താങ്ക്യൂ താങ്ക്യൂ 🌹🌹🌹😍😍😍
കലക്കി❤ അടിപൊളി സൂപ്പർ ❤❤❤❤
💞👍💞❤️ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി😍🌹😍🌹
India no 1 singer only MG Sreekumar ❤ Yesudas MG ude munnil zero 🙋
D.D യോട് താങ്കൾക്ക് എന്താണ് ഇത്ര വിരോധം? D.D അനാവശ്യമായി ഒന്നും ചെയ്യുന്നതായി തോന്നുന്നില്ല.
💞💞💞💞 ഡിഡി. മീനു കുട്ടിയുടെ സ്ക്രീൻ ഫേസ് തട്ടിയെടുക്കുന്നു. ഓവർ സ്മാർട്ട് ആണ്. ജഡ്ജി പറയുന്ന കമന്റ് ഡി ഡി വിളമ്പുന്നു. അവനെ ടോപ് സിംഗറിൽ വെച്ചുപൊറുപ്പിക്കാൻ പാടില്ല😭😭😭
താങ്കളുടെ അഭിപ്രായം ശരിയാണ്.
❤️❤️💞❤️💞 താങ്ക്യൂ ബ്രോ
പറഞ്ഞതിൽ ചിലതൊക്കെ മനസ്സിൽ തോന്നിയതാണ്
What Dain doing is perfect
It is my view sir
❤️💞👍💞
Thattippusinger
എടോ എംജി ശ്രീ കുമാർ ഇല്ലങ്കിലും ടോപ്പ് സിംഗർപ്പോലുള്ള പരിപാടി നടക നല്ലതുപ്പോലെ നടക്കും. ഇത്രയും ജാതീയ പാർഷിലിറ്റിയുള്ളവരിൽ ഒരാളാണ് ശ്രീ കുമാർ. അതിനു തെളിവ് ടോപ് സിംഗർ ഒന്നു മുതൽ കാണണം. അതു പോലെ ഏഷ്യനെറ്റ് നടത്തിയ ആദ്യ സംഗീത പരിപാടി കാണണം. അയ്യാളെക്കാൾ നല്ല പാട്ടുകാർ ഉണ്ടു. പക്ഷേ അവർക്ക് അവസരം കൊടുക്കുന്നില്ല. അതുകൊണ്ടു വല്ലാതെ പൊക്കരുതു. കേട്ടോ. സുഹൃത്തേ.
Mg sreekumar paraveppu monanu
💞❤️💞💞 താങ്കൾ പറഞ്ഞതിനോട് 100% വും ഞാനും യോജിക്കുന്നു 🌹 വളരെ നല്ല കമന്റ് താങ്ക്യൂ ബ്രോ
@@sajeevm986💞❤️💞
@@sajeevm986എംജി യെ വളരെ നല്ലവനാക്കി ചിത്രീകരിച്ചതിൽ 🤣🤣🤣🤣എന്ത് പറ്റി ഇതൊക്ക 🤣🤣🤣ഒരു ചെറുപ്പകാലം എല്ലാവർക്കും ഉണ്ടാകും അങ്ങനെ എംജിക്കും ഉണ്ട് 🤣🤣
ഇയാൾ ഒരു MG ഭക്തനാണ്. MG മാറാതെ ഈ പ്രോഗ്രാം ഇനി നന്നാവില്ല. കുട്ടികളുടെ വായിൽ കോലിട്ടിളക്കി, അതുങ്ങളുടെ വായിൽ നിന്നറിയാതെ വരുന്ന വാക്കുകൾ കേട്ട് ചിരിക്കുകയും കുട്ടികളെ ചമ്മിക്കുകയും അതുവഴി അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയുമാണ് ഇയാളുടെ ഹോബി. ഇതു സ്റ്റാർസിംഗർ season 1 മുതൽ തുടങ്ങിയതാണ്. കാണാൻ കൊള്ളാവുന്ന കുട്ടികളെ ലാളിക്കുകയും അല്ലാത്ത പാവപ്പെട്ട കുട്ടികളെ മൈൻഡ് ചെയ്യാതിരുകയുമാണ് ഇയാളുടെ പരിപാടി. താങ്കൾ sony tv യിലെ റിയാലിറ്റി ഷോ ഒന്നു കാണൂ. അവർ എങ്ങനെയാണ് കുട്ടികളെ കൈകാര്യം ചെയ്യുന്നത് എന്നു കണ്ടു മനസിലാക്കൂ
ബിന്നി is much better. She is a real singer
Chettan....nerathe..mg.ye kuttam.parannu...oru..video..ettirunno? A small doubt....❤❤❤❤❤❤❤❤❤❤❤❤❤❤
.
ഛേ താൻ എംജി ക്കും ഭാര്യക്കും വേണ്ടി കച്ച കെട്ടി ഇറങ്ങി യിരിക്കുവാനോ , എഴുന്നേറ്റ് പോടോ , ഡാഷ്മോനെ , അയാളുടെ ഒരു എംജി പുകഴ്ത്തൽ ,,
💞💞❤️❤️❤️❤️❤️💞💞qqqqqq
You are almost correct.
💞❤️💞❤️💞
ഇതൊന്നുമല്ല പണ്ട് പറഞ്ഞത്.anne പറഞ്ഞില്ലേ വിദേശ യാത്രയിലാണെന്നു
💞💞💞💞 അതുതന്നെ ശരി 🌹
@juststarvlog. OK
@raghavankvr9753 💞😍😍😍🌹
Correct.,..............
Super
❤️💞❤️❤️👍💞 താങ്ക്യൂ
ഹോ ഭാഗ്യം M G അണ്ണനെ എങ്കിലും വെറുതെ വിട്ടല്ലോ...
പുള്ളിയെ എനിക്ക് നേരിട്ട് അറിയാവുന്ന വ്യക്തി ആണ്..
💞❤️💞❤️💞താങ്ക്യൂ. എംജി അഹങ്കാരം ഇല്ലാത്ത പാട്ടുകാരനാണ്. ഇത്രയും വലിയ സംഗീത കുടുംബത്തിൽ ജനിക്കാൻ ഭാഗ്യം വേണം🙏🙏
🙋💜
❤️❤️
ആരു പുറത്താക്കാൻ. MG സാർ പോകുന്നതിന് മുൻപ് പറഞ്ഞിരുന്നു അല്ലേ
😄😄😄😄❤️❤️💞. എംജി ഇനി ബിഗ് ബോസ് അവതാരകനായി വരും😭😭
എംജി ശ്രീകുമാറിന്റെ ചളി സഹിക്കുന്നില്ല. അമേരിക്ക ആരും കണ്ടിട്ടില്ല എന്നാണ് മൂപ്പർ കരുതുന്നത്. സാൻഫ്രാൻസിസ്കോ, cruiser ഷിപ് ഒന്നും പറയണ്ട ലോകം മുഴുവനും കാണുന്ന പ്രോഗ്രാം ആണ്. ഒരുപാടു തറ ആകരുത് കോണ്ടെസ്റ്റിന്റെ പാട്ടുകളെ പറ്റി പറയാതെ ഇവരുടെ അന്താക്ഷരി കളി നിറുത്തണം
Rimi is learning music from Binni
Cheattan paranjathu ellam sathyam thanne njanum parayaan vichaarichathokke thanne aanu.. 🙏
❤️❤️💞❤️💞👍💞🌹😍🌹 താങ്ക്യൂ
Who is d d
ഒന്നര മണിക്കൂർ ഡയറക്ടറുടെ നിർദേശപ്രകാരം തള്ള് വേണ്ടി വരും.
We don't want our children's to become like that
Chirikkaruth
@@_fouz.__2002 💞💞💞😍😍😍🌹
റിമിയുടെ സാറ്റ് അടി കുടിപോകുന്നുണ്ട് .......
Haa ..haa . Haa entha thamasha...haa..oooo..haaa
😅😅❤
💞💞💞💞💞
Enikkum thonni ithe kaaryam.Aa Meenaakshi maathram mathiyaarunnu. Matte aal vende venda.arojagam aanu, apasruthi aanu
🌹😍🌹😍🌹😍🌹😍🌹😍🌹 താങ്ക്യൂ
Aake ippol oru bahalom aanu detiom varum
❤️💞❤️q
എ൦.ജി ശ്രീകുമാറിനെ ചീത്ത വിളിക്കുന്നവർപോലു൦ മുടങ്ങാതെ കാണുന്ന ഒരേയൊരു പ്രോഗ്രാ൦ ടോപ്പ് സി൦ഗർ
😂😂😂😂❤️
😍😍😍😍👍👍🌹
Paripatiyil parasyamkootunnu arochakamakunnu😂
❤️❤️💞❤️💞
നിന്റെ ഒരു വളിച്ച ചിരി
❤️❤️❤️💞😄😄😄😄😄🙏 എനിക്കറിയാമെന്റെ വളിച്ച ചിരിയാണെന്ന് താങ്ക്യൂ 🌹
This anchor is laughing like a hen doing after laying eggs
E karyam kurachu nerathe parayendathayirunu jedjimarku mansilayal mathiyayirunu cettan paranjthu nurusathmanam seriyanu
😍😍😍😍🙏🙏🙏🌹
കുരുമ്പൻ😂😂
❤️❤️💞❤️💞 എല്ലാവരും എന്നോട് പറയുന്നുണ്ട് ഞാൻ കുശുമ്പൻ ആണെന്ന് അതെന്താ കാരണം 😍🌹 കുശുമ്പില്ലാത്തവർ ലോകത്ത് ഉണ്ടോ. ആർക്കെങ്കിലും ലോട്ടറി കിട്ടി എന്ന് പറഞ്ഞാൽ എനിക്ക് കുശുമ്പായി
Avnte adipthym ane aa show. Avn endo annenna bhavm.. Mtullork freedom ulla adumapole ellrum vnn avnte keezhil.. Ath bodhm ullorkn mnsilkm ne velupich vllthum kitoongy vangiio jnam thalachor ulla ala kettooo
🌹😍🌹😍🌹😍🌹 താങ്ക്യൂ
Than ini D.D yute pinnaleyano? Thaniku patinepati onnum ariyathe than ingane chardikalle. Ororo Ragathilulla pattukal patunnathu kelkan enthu sukham. Thaniku onnum ariyillenkil mintathirikato potta. Vrithikettavan.. vaya pooteto.ini than varathirikuka. Pls.
❤️❤️❤️💞❤️❤️💞❤️💞
Thanikk enthinte keda. Thanentha uddesikkunnath.
❤️
👌👌
Onnu Podo
❤️💞❤️💞
Njan eppol etu kanarilla meenutye eshtamanu pinneyoke koprayangal
💞💞💞💞❤️
ആദ്യം നിങ്ങളുടെ വളിച്ച പൊട്ടിച്ചിരി മാറ്റാനുള്ള വല്ല മരുന്നും കഴിച്ച് ഈ അസുഖം മാറിയശേഷമാകാം വീഡിയോ പിടിത്തം