Sancharam | By Santhosh George Kulangara | Rwanda 01 | Safari TV
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Santhosh George Kulangara | Sancharam | Malayalam | Rwanda |Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #Rwanda #africa #Africansancharam
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
സത്യത്തിൽ താങ്കളുടെ വീഡിയോ കണ്ട് കഴിഞ്ഞാൽ നമ്മൾ ആ രാജ്യത്ത് പോയി വന്ന അതെ ഫീലാണ് 👍
സത്യം 👍
ആഫ്രിക്ക എന്നും കേൾക്കുമ്പോൾ നമ്മൂടെ നാട്ടിൽ ഉള്ളവർ ഏതോ പ്രാകൃതരാജ്യം ആണു മനസ്സിൽ തെളിയുന്നു റുവാണ്ട യിലെ മാർക്കറ്റ് അവിടത്തെ ജനങ്ങൾ എത്ര ഗംഭീരം സന്തോഷ് ജിം യുടെ വാക്ക് കടമെടുത്ത് താണു ഗംഭീരം
ഞാൻ ഇപ്പൊലാണ് ലോകത്ത് ഇങ്ങനെ ഒരു സംഭവം ഉണ്ടായത് അറിയുന്നത് 15.ലക്ഷം ജനങ്ങൾ കൊല്ലപ്പെട്ടു എന്ന് അറിയു ബോളാണ് എത്ര ഭീകരതയാകും അവിടെ നടന്നത് വളരെ സകടം തൂണുന്നു
സത്യം 😊
സഞ്ചാരം കാണുമ്പോൾ ആണ് നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാർ ആണെന്ന് മനസ്സിലാക്കുന്നത്🙏🏻
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 94ൽ ഞാൻ സൗദിയിൽ ജോലി ചെയ്യുമ്പോൾ ഈ വാർത്ത ടിവിയിൽ കൂടെ കാണുമായിരുന്നു റുവാണ്ടയിൽ അതൊരു വല്ലാത്ത മനുഷ്യ കരുതി ആഭ്യന്തര കലാപം എന്നെ വളരെ വേദനിപ്പി ചിരുന്നു ഇങ്ങനെയൊക്കെ വാർത്തയിൽ കണ്ടപ്പോൾ ഞാൻ കരുതി ആഫ്രിക്കയിൽ കറുപ്പന്മാർക്ക് ബുദ്ധിയില്ലാത്തവരാണ് ഭരണാധികാരികൾ അവിടെയില്ല എന്നാണ് കരുതിയിരുന്നത് പക്ഷേ താങ്കളുടെ ഈ സഫാരി വീഡിയോ കണ്ടപ്പോൾ വളരെ അത്ഭുതം തോന്നി ഇങ്ങനെയൊക്കെ സംഭവിച്ച ഒരു നാടിനെ വെറും 25 വർഷം കൊണ്ട് ഇങ്ങനത്തെ ഒരു സുന്ദരനാടായി കൊണ്ടുവന്നതിൽ അവിടെയുള്ള ഭരണാധികാരികളെ പ്രശംസിക്ക തന്നെ ചെയ്യണം താങ്കൾ പറഞ്ഞതുപോലെ അവിടെ വംശഹത്യ നടക്കുമ്പോൾ നമ്മൾ ഇന്ത്യയിൽ സാധാരണ ജീവിതം നമ്മൾ നയിച്ചിരുന്നു ഉദാഹരണത്തിന് ഇപ്പോൾ പാലസ്തീനിൽ 35000 മേലെ ജനങ്ങൾ ഇസ്രായേൽ സൈന്യത്തിന്റെ കയ്യാല മരണപ്പെട്ടു കൊണ്ടിരിക്കുകയാണ് അതും വരും കാലം ഒരു ഓർമ്മയായി തന്നെ നിലനിൽക്കും 😊
Rwanda is a clean,safe, organised,loving country
10:05 ഇതുകേട്ട CITU- ക്കാർ. "ഹായ്!! സഞ്ചാരത്തിൽ ഞങ്ങളെ പറ്റി പറഞ്ഞു, ഇത് ഞങ്ങളെ ഉദ്ദേശിച്ചു മാത്രം പറഞ്ഞതാണ്!!"
ലോകശ്രദ്ധനേടാതെപോയ വംശഹത്യയുടെ കാഴ്ചകൾ ഭയാനകം 😨
@@nemmarakkaranmani4985 ഇന്ത്യയിലും ഉണ്ട് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ തെ ശത്രുവായി കാണുന്നവർ.അവർക്കും ഇതേ മാനസിക അവസ്ഥ തന്നെയാണ്
Once there is a capable and selfless leader, any country with normal resources can become a wonder in development and human happiness.
No descriptions can reveal the extreme cruelty men did to men. No humanity, no religion, no God, no world leaders, who profess morality did anything to stop such blatant cruelty. Everyone pretended not having seen anything inhuman there, except praising the imagined and imaginary gods while witnessing the indescribable atrocity. Nazis were extremely cruelbut what happened in Rwanda was beyond any forgiveness( cutting the throat of a baby which looks at the killer with pleading eyes). Hell with the so called gods and Satan's.
@@palmatmathew2362 100 percent true
കഴിവും ദീർഘവീക്ഷണവും സർഗ്ഗശേഷിയും ഉള്ള ഭരണാധിപന്മാരും അതിന് 100% സപ്പോർട്ട് നൽകുന്ന ഒരു ജനതയും ഉണ്ടെങ്കിൽ വളരെ വലിയ ഉയരങ്ങളിലേക്ക് എത്ര പിന്നോക്കം നിൽക്കുന്ന രാജ്യത്തെയും ഏറ്റവും മുൻപന്തിയിലേക്ക് കൊണ്ടുവരാം എന്നതിന്റെ തെളിവ് തന്നെയാണ് റുവാണ്ട എന്ന രാജ്യം... സത്യത്തിൽ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റു വന്ന ഫിനിസ് പക്ഷിക്ക് സമാനമാണ് ഈ നാട് എന്നതിൽ സംശയമില്ല... നമ്മുടെ നാടിന്റെ എല്ലാഭാഗവും ഇതുപോലെ ഒക്കെ ആയി കാണാൻ കൊതിയാകുന്നു... ഒരുനാൾ എന്നെങ്കിലും ആവും... ഉറപ്പുണ്ട്...
30 വർഷം മുൻപല്ല നമ്മുടെ കണ്മുന്നിൽ ഒരു വംശഹത്യ നടന്നു കൊണ്ടിരിക്കുന്നു... കണ്തുറന്നു കാണുക ആധുനിക ലോകമേ..
കാലം ഈ കൂട്ടകുരുതിക്ക് മുന്നിൽ മൗനം നടിച്ചവർ എന്ന് നമ്മെയും ചരിത്രത്തിൽ അടയാളപ്പെത്തും.. തീർച്ച
റുവാണ്ട പോലുള്ള ഒരു ആഫ്രിക്കൻ രാജ്യം കാണുമ്പോൾ നമ്പർ വൺ പ്രബുദ്ധ കേരളം ഒക്കെ ഏത് നൂറ്റാണ്ടിലാണ് ഇപ്പോഴും കിടക്കുന്നത് എന്ന് ചിന്തിച്ചു പോവുന്നു...
കേരളത്തിന് എന്താണ് കുഴപ്പം?
@@sajinvp താങ്കൾ ഈ എപ്പിസോഡ് കണ്ടില്ലേ?
@@thegodxxxx എന്താണ് പ്രോബ്ലം കേരളത്തിന് നീ പറ
ഇന്ത്യയിൽ nomber 1 keralam തന്നെ
@@sajinvp നീ തന്നെ കണ്ട് നോക്ക്
It's a miracle ! With in thirty years an African country become like a developed country like Japan Singapore China etc...
ആകാശ കാഴ്ച്ച കണ്ടാൽ ഒരു യൂറോപ്പ്യൻ രാജ്യമാണ് എന്നേ കരുതു ❤️മ്യൂസിയം കാഴ്ച്ച കണ്ടപ്പോൾ കണ്ണു 🥹നിറഞ്ഞു
പുതിയ രാജ്യം എന്നോർത്തു സന്തോഷത്തിൽ കണ്ടു🤩 പക്ഷെ അവസാനം ഭാഗങ്ങൾ കണ്ടപ്പോൾ സങ്കടം ആയി 😔😔.... waiting Rwanda 🇷🇼 episodes 🎉
അവസാനം കാണാൻ വയ്യാതെ പോയി മനുഷ്യർ എത്ര ക്രൂരന്മാർ ആണ് 😢😢😢😢😢
There are so many survivor documentaries on TH-cam; you can't imagine the things they faced. While the genocide was started by Rwandans, it's important to know that role Belgian colonial policies played in discriminating people and creating these two communities
സാറിൻ്റെ യാത്രയെക്കെ വളരെ നല്ലതാണ് പല ദേശങ്ങളെ കുറിച്ചു പ്രകൃതിയുടെ ഭംഗിയെ കുറിച്ചു ഉള്ള വിവരണവും നല്ലതാണ് എന്നാൽ ഈ പ്രപഞ്ച സൃഷ്ടാവിനെ കുറിച്ചു അറിയുന്നതും വളരെ നല്ലതായിരിക്കും
African episodes are my favourite one...hope for more episodes.......❤❤❤
Asia കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭൂഖണ്ഡമാണ് ആഫ്രിക്ക ❤
ലോകത്ത് ഒരു രാജ്യത്തിനും ഇനി ഇതുപോലെയുള്ള സംഭവങ്ങൾ വരാതിരിക്കട്ടെ❤❤
സഞ്ചാരം ♥️സഫാരി ♥️സന്തോഷ് ♥️
അവിടെ കലാപം ഉണ്ടായിരുന്നു എന്ന് സഞ്ചാരത്തിൽ കൂടി ആണ് അറിയുന്നത് കാണുബോൾ പേടി തോന്നുന്നു എനി എവിടെ യും കലാപം ഉണ്ടാകാതിരിക്കട്ടെ
Just look at the motorcycles they are riding..Most of them are TVS bikes..Happy to see an Indian brand dominating in Africa..
സഞ്ചാരം ❤️👍🏻
Thanks dear SGK & team safari Tv.👍🍁🌻🌸🌹🙏
ഇതുപോലെയുള്ള മ്യൂസിയങ്ങൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിർമ്മിച്ചാൽ സംഘട്ടനങ്ങൾ ഒരു പരിധിവരെ തടയാൻ കഴിയും
ഹോട്ടൽ റൂവാണ്ട കണ്ടത് ഓർമിക്കുന്നു.. ❤️❤️
ശരിക്കും ഭയപ്പെടുന്ന സിനിമയാണത്.
Sometimes in April മറ്റൊരു ഫിലിം 😔@@shaileshmathews4086
Thanks for showing such beautiful places.🥰👍👌
ഇതൊക്കെ കാണുമ്പോഴാണ് ദൈവമെന്നത് വെറുമൊരു സങ്കല്പം മാത്രമാണ് എന്ന് തോന്നിപ്പോകുന്നത്😮
അല്ലേലും ദൈവം എന്നത് ഒര് സങ്കൽപ്പം മാത്രം ആണ് അല്ലാതെ ആരേലും ദൈവത്തിനെ കണ്ടിട്ട് ഉണ്ടോ
സങ്കൽപ്പം മാത്രമാണ്.
ആകെ നമുക്ക് ചെയ്യാവുന്നത്, അത് നല്ല സങ്കൽപ്പമാക്കി മാറ്റി, നല്ല പ്രവർത്തി ചെയ്യാൻ ഉപയോഗിക്കുക എന്നത് മാത്രമാണ്!
മനുഷ്യന്മാർ ചെയ്ത് ക്രൂരതക്ക് ദൈവത്തെ പഴിക്കുന്ന ജന്മങ്ങൾ 😢
@@manojprakash6280ദൈവമില്ലല്ലോ അപ്പോൾ ഈ മരിച്ചവർക്ക് വേണ്ടി ഈ പാതകം ചെയ്തവരോട് ആര് ആര് നീതി നടത്തി കൊടുക്കും. അപ്പോൾ നമ്മുടെ മോറൽ വാല്യൂ മാറ്റി വച്ചിട്ട് ആരെങ്കിലും എന്ത് ക്രൂരത ചെയ്താലും അതിന് ഒരു പ്രശ്നവും ഇല്ല അല്ലേ. കണ്ടുപിടിക്കപ്പെടാതെ ഇരുന്നാൽ.
@@User123zfeugjwyAbcd അങ്ങനെ തന്നെ. അല്ലാതെ ഒരു ദൈവികമായ നീതി നടപ്പാകുന്നുണ്ട് എന്ന് കരുതാൻ യാതൊരു തെളിവും ഇല്ല.
Mumbai airport! Oh beautiful and great
സഫാരി ചാനൽ യൂട്യൂബ് ലൈവ് വരാൻ, ആഗ്രഹിക്കുന്നവർ എത്രപേരുണ്ട്?
നിങ്ങൾ എന്താണ് സവാരി ചാനലിനേ പ്പറ്റി മനസിലാക്കി വെചേക്കണത് കോടീശ്വരൻ ആണ് ഇതിന്റെ ഉടമ അല്ലാതെ വെറും യൂറ്റൂബ് ചാനൽ അല്ല
Nnop idh potta vlogger alla
@@manojprakash6280 നമ്മുടെ മലയാളം വാർത്താചാനലുകളും പിന്നെ ചില ചാനലുകളും ലൈവായി കാണിക്കുന്നില്ലേ .അപ്പോൾ സഫാരി കാണിച്ചാൽ എന്താ കുഴപ്പം? മുൻപ് സഫാരി ആപ്പിലൂടെയല്ലേ കാണിച്ചത് യൂട്യൂബ് ലൈവ് ഇടുന്നതിൽ കുഴപ്പമില്ല തോന്നുന്നു.. സന്തോഷ് ജോർജ് കുളങ്ങര ഈ മെസ്സേജ് കണ്ടാൽ നന്നായിരുന്നു. ടിവിയിൽ ഇല്ലെങ്കിലും ലൈവിൽ കാണാലോ☺
@@manojprakash6280 നമ്മുടെ മലയാളം വാർത്താചാനലുകളും പിന്നെ ചില ചാനലുകളും യൂട്യൂബ് ലൈവായി കാണിക്കുന്നില്ലേ.അപ്പോൾ സഫാരി കാണിച്ചാൽ എന്താ കുഴപ്പം? മുൻപ് സഫാരി ആപ്പിലൂടെയല്ലേ കാണിച്ചത്. യൂട്യൂബ് ലൈവ് ഇടുന്നതിൽ കുഴപ്പമില്ലന്ന് തോന്നുന്നു.. സന്തോഷ് ജോർജ് കുളങ്ങര ഈ മെസ്സേജ് കണ്ടാൽ നന്നായിരുന്നു. ടിവിയിൽ കാണുന്ന സമയം യൂട്യൂബിൽ കാണാലോ☺
നമ്മുടെ മലയാളം വാർത്താചാനലുകളും പിന്നെ ചില ചാനലുകളും ലൈവായി യൂട്യൂബിൽ കാണിക്കുന്നില്ലേ.അപ്പോൾ സഫാരി കാണിച്ചാൽ എന്താ കുഴപ്പം? മുൻപ് സഫാരി ആപ്പിലൂടെയല്ലേ കാണിച്ചത്. യൂട്യൂബ് ലൈവ് ഇടുന്നതിൽ കുഴപ്പമില്ലന്ന് തോന്നുന്നു.. സന്തോഷ് ജോർജ് കുളങ്ങര ഈ മെസ്സേജ് കണ്ടാൽ നന്നായിരുന്നു. ടിവിയിൽ കാണുന്ന സമയം യൂട്യൂബിൽ കാണാലോ☺
Thanks SGK snd safari team..🎉🎉🎉
അവസാന ഭാഗം വല്ലാത്ത ഒരവസ്ഥയിലേക്ക് കൊണ്ടു പോയി.😢 മനുഷ്യർ സഹജീവികളോട് മൃഗങ്ങളെക്കാൾ ക്രൂരത കാട്ടിയത് എത്ര ഭയാനകം.വിക്ടോറിയാ തടാകക്കരയില്‍ മാത്രം ഒറ്റദിവസം 20,000 പേരെ കൊന്നുതള്ളിയെന്നാണ് പറയപ്പെടുന്നത്. സ്ത്രീകളെ കൂട്ടമായി ബലാത്സംഗത്തിനിരയാക്കിയതിന് ശേഷമായിരുന്നു കൊലപ്പെടുത്തിയത്. 2 ലക്ഷം മുതല്‍ 5 ലക്ഷം വരെ ടുട്‌സി സ്ത്രീകള്‍ ഇത്തരത്തില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. നിയമം അക്രമം നടത്തിയവര്‍ക്കൊപ്പമായിരുന്നു. രക്ഷിക്കാനില്ലെന്ന് മനസിലായതോടെ അവശേഷിച്ചവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പലായനം നടത്തുക മാത്രമായിരുന്നു ഏക പോംവഴി. ഇരുപതു ലക്ഷത്തിലധികം പേരാണ് പലായനം ചെയ്തത്. റുവാണ്ടന്‍ വംശഹത്യയുടെ മുഖ്യപ്രതി ഇരുപത്തഞ്ചു വര്‍ഷത്തിനുശേഷം 2019 അവസാനം ഫ്രാന്‍സില്‍ പിടിയിലായി. എണ്‍പത്തിനാലുകാരനായ ഫെലിസിയിന്‍ കബുഗ എന്ന ഹുടു വംശജന്‍.
ആർമീനിയൻ വംശഹത്യ മറന്നോ?
Oru duranthathe kurich parayumbol mattoru duranthathe patti paranju tally aakkunnathenthinaa ? Ellayidathum manushyar thanneyalle kollappedunnath 🤷
@@suhailabdulla6879 എല്ലായിടത്തും മനുഷ്യർ തന്നേയാണ്കൊല്ലപ്പെടുന്ന തെങ്കിലും കൊലയാളി കളുടെ മതവും രാഷ്ട്രീയവും നോക്കിയാണ് കേരളത്തിൽ പലരും പ്രതികരിക്കുന്നത് അതാണ് പ്രശ്നം.
Ivide arum angne paranjillalo🙄@@shaileshmathews4086
@@shaileshmathews4086 Classical example for whataboutery.. Congratulations..🎉
Rwanda is beautiful neat
ഹോട്ടൽ റൂവാണ്ട സിനിമ കണ്ടിട്ടുണ്ട് സഹിക്കാൻ കഴിയില്ല 😭😭😭
❤🎉🎉.sancharam
നമ്മുടെ രാജ്യത്തും അധികാരികൾ കണ്ണടച്ച് ന്യൂന പക്ഷത്തെ വംശ ഹത്യ അടുത്തയിട ചെയ്ത സംഭവങ്ങൾ ഓർമയിൽ നിന്നും മായുന്നില്ല 😥
ഇനി ഒരുകാലത്ത് ഫലസ്തീനിലെ കൂട്ടക്കൊലകളെക്കുറിച്ചും ഇങ്ങനെ പറയേണ്ടിവരും...😢
Next destination Rwanda with Santhosh sir
Rwanda❤ very nice country ❤
Rwanda 🇷🇼 ❤
This is the 100th country I am seeing through Sancharam
Really shocking and unbelievable 🙏🏻
Dhe nammude Rwanda ❤
സഞ്ചാരം❤
ഓരോ രാഷ്ട്രവും ഓരോ പ്രതീകങ്ങൾ ആണ്
10:04 ലെ ചീ പ്പീ ഐ എം.... ഇതു നമ്മളെ ആണല്ലോ മച്ചമ്പി...
Good 👍 👍 👍
adutha video kananayi katthirikkunnu ❤
The same thing in Manipur
ഒരു രാജ്യത്തും . ഇങ്ങനെ . ഉണ്ടാവാതിരിക്കട്ടെ
Gazwa e hind vende appo
@@TRUMP-DOLLARഅപ്പ ഹിന്ദു രാഷ്ട്രം വേണ്ട ട്രമ്പൂപ്പാ
@@renijoy7506shut up😮
വംശം ഹതതൃ എവിടെയും ഉണ്ടാകതിരികടടേ ഹൃദയം നടുക്കുന്ന കാഴ്ച
ഞങ്ങളും ഇതാ SGK യോടൊപ്പം Rwanda യിലേക്ക്..
SGK ❤❤❤for adding new country to list
Terrific.
വഴിയോരങ്ങളിലെല്ലാം ചിതറിക്കിടക്കുന്ന മൃതശരീരങ്ങൾ നിത്യവും ബിബിസി സി എൻ എൻ എന്നീ ചാനലിലൂടെ കണ്ടിട്ടുണ്ട് അന്നത്തെ റുവാണ്ട തന്നെയാണൊ ഇതെന്ന് ആശ്ചര്യത്തോടെ അല്ലാതെ കാണാൻ കഴിയില്ല ഇഛാശക്തിയുള ഭരണാധികാരികളാണെങ്കിൽ എന്ത് മാറ്റവും ഉണ്ടാക്കാൻ സാധിക്കുമെന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് റുവാണ്ട ❤❤❤
20:04 മുതൽ 22:10 വരെ : ഹോ... ഇങ്ങനെ ഒരു കാഴ്ച... ഭയാനകം തന്നെ...
Because of Paul Kagame renewed Rwanda to beautiful is a lion of Africa, gentilman to the human being.
സൂപ്പർ 👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻🌹🌹🌹❤️❤️❤️
“Left to Tell “
Is a book about Rwanda genocide
Super
മണിപ്പൂരിലും ഗുജറാത്തിലും ഇത് പോലുളള സ്മാരകങൾ സ്ഥാപിച്ചാൽ ഭാവിയിൽ നമ്മുടെ രാജ്യവും വർഗ്ഗീയ വിമുക്തമാവും
കശ്മീരിലും കൂടി please
Rwanda 🇷🇼 -'Singapore of Africa '
ഇതെല്ലാം ചൈനയുടെ സപ്പോർട്ട് കൊണ്ടുണ്ടായത് ആണ്. .ചൈനയുടെ സഹായത്തോടെ ആഫ്രിക്കൻ രാജ്യങ്ങൾ അതിവേഗം പുരോഗതിയിലേക്ക് നീങ്ങുന്നു. .
അവസാനം ശ്രീലങ്ക പോലെ ആകും😂
💕👍
സഫാരി ❤️
Njan maltayil taxi odikuvaanu....orikal 170 countries travel cheythu kazhinje oru USkaranodu njan chodichu migrate cheyuvanel engotu move cheyumenu puli paranje utharam "Rwanda " arunu❤
Sancharam ❤❤❤❤❤
Fast like njn 😀
Welcome to Rwanda sancharam ivide enne pole Kure malayalikal undu
NINGALE CONTACT CHEYYAN ENTHAN MARGAM
ഇന്നലെ കണ്ടു👌
1dey 1lakh വ്യൂസ് 👍
Mostly French speaking country.About 50 Rwandans studied in our university ( Allahabad Agricultural Institute ) during 1998-2000.
What did you study there
@@ShihabPkmotivation Masters in Dairy technology
They where in NDRI also. Their government sponsored students ti study in india and develop their dairy industry
@@IndyNaksUK No one studied Dairy Technology,They studied Bachelors in Agriculture & Btech in Agricultural Engineering.I was the one who studied Dairy Technology
@@manojthomas9859 They studied Livestock production management in NDRI,i don't know about Allahabad. Their government sponsored their studies in India, during those days their English was not so good, after 15 years now this video says English education is there in Rwanda.
റുവാണ്ട അവിടെ സംഭവിച്ച പിഴവുകള്‍ തിരിച്ചറിഞ്ഞ് മനുഷ്യരെ ചേര്‍ത്തു പിടിച്ച് മുന്നോട്ടു പോകുമ്പോള്‍, അവരെക്കാളൊക്കെ മുന്നോക്കം നില്‍ക്കുന്നവരെന്ന് അവകാശപ്പെടുന്ന നമ്മള്‍ ഇന്ത്യക്കാര്‍ പരസ്പരം വെറുപ്പ് ഉണ്ടാക്കി ഒരു കൂട്ടക്കൊലയ്ക്ക് അരങ്ങൊരുക്കുകയാണ്. എന്നാണ് നാം നമ്മുടെ വിഡ്ഢിത്തം തിരിച്ചറിയുക? കൂട്ടക്കൊല നടന്നിട്ടോ, അതോ അതിനു മുമ്പോ?
👌👌❤️❤️❤️
ലോകത് എല്ലാ രാജ്യങ്ങളും മാറും ഇന്ത്യ പറയത്തക്ക മാറ്റമൊന്നുമില്ലാതെ തുടരും നമ്മുടെ നാട്ടിലെ ഏത് മേഖല എടുത്താലും ഒരു ഉഴപ്പൻ രീതിയിൽ ആണ് പോകുന്നത് ജനങ്ങളും കണക്കാണ് , രാഷ്രീയക്കാരും കണക്കാ , പല ഭാഗങ്ങളിൽ നീന്നും ഇന്ത്യക്ക് ട്രോളുകൾ വന്നു കൊണ്ടിരിക്കുന്ന ഒരു കാല മാണ് ഇപ്പൊ . ഇന്ത്യ വേറൊരു lokaman
ഇപ്പോഴും നമ്മുടെ നാട്ടിലും നടക്കുന്നുണ്ടെന്ന കാര്യം വിഷമത്തോടെ ഓർമിപ്പിക്കുന്നു
അവസാനഭാഗം 😢
Watching from ruwanda 😍❤
What about Kigali, good for business?
Avide entha cheyunath
ആളുകൾ എങ്ങനെ ഉണ്ട്
Kudos to President Paul Kigame. 😮😊
22°C നല്ല തണുപ്പ് 😇
സർ താങ്കൾ എന്താണ് ഈ വീഡിയോകൾ ഒന്നും ഇംഗ്ലീഷ് ഹിന്ദി മറ്റു ഇന്ത്യൻ ഭാഷകളിൽ ഒന്നും പുറത്തിറക്കാത്തത്. . സഞ്ചാരം വിഡിയോകൾ കൂടുതൽ ആഗോള പ്രേക്ഷകരെ അർഹിക്കുന്നുണ്ട്. .
🙏🙏🙏
19:14 santhoshettan on mirror 😛
It looks like he is holding a camera phone in his right hand.
CSI Airport Mumbai pride of india
ഒരുപാട് കേട്ടിട്ട് ഉണ്ട് ഇപ്പോൾ കണ്ടു 😔
👍👌👏👏👏
ഭയാനകം ആദ്യമായ് കാണുന്നു
എനിക്ക് 20വയസ് കഴിഞ്ഞ കാലങ്ങളിലാണ് ഈ സംഭവങ്ങൾ നടന്നത് എന്നാൽ ഇന്ന് സഫാരിയിലൂടെയാണ് അറിയുന്നത്.
10:30 Nilambur PV annoo aa invester 😂
👍👍👍🎉
❤❤❤❤
"When belief becomes stronger than affection, stronger than love, when belief is more important than humanity and your whole make-up is one of belief - whether belief in God or in an ideology, in communalism or in nationalism - obviously you are the very cause of destruction."
വിശ്വാസം വാത്സല്യത്തേക്കാൾ ശക്തമാകുമ്പോൾ, സ്നേഹത്തേക്കാൾ ശക്തമാകുമ്പോൾ, വിശ്വാസം മനുഷ്യത്വത്തേക്കാൾ പ്രധാനമാകുമ്പോൾ, നിങ്ങളുടെ മുഴുവൻ വ്യക്തിത്വവും വിശ്വാസത്തിന്റേതാകുമ്പോൾ - അത് ദൈവത്തിലോ ഒരു പ്രത്യയശാസ്ത്രത്തിലോ വർഗീയതയിലോ ദേശീയതയിലോ എന്തിലായാലും വ്യക്തമായും നിങ്ങൾ തന്നെയാണ് നാശത്തിന് കാരണം." - ജെ.കൃഷ്ണമൂർത്തി. ❤
JKM 💜
പല തവണ യാത്ര ചെയ്തിട്ടുള്ള jomo kenyattaa എയർപോർട്ട് 👌👌👌😂
👍🤚
ഭരണകൂട ഭീകരതയുടെ മറ്റൊരു മുഖം..
IRAN was a major missing!
🎉
, ഇപ്പോൾ ആദ്യ മാണി കേൾക്കുന്നു
What is the time difference between India and Rwanda ? One and a half or three and a half hours?
ithe keralathile ellavarum kanenda episodukalane ennu thonnunu!!!!
ഇതിന്റെ videos അന്ന് T. V യിൽ കണ്ടു
റുവാണ്ട വരെ ഇപ്പോൾ നമ്മുടെ നാട് എന്നാണാവോ