സങ്കീർണമായ നിർമാണം, കളപ്പലകയിൽ വരച്ച് തുടക്കം; മത്സരത്തേക്കാൾ കഠിനം 'ചുണ്ടന്റെ' നിർമാണരീതി

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 12

  • @Jaimonjames-fi2nz
    @Jaimonjames-fi2nz 2 หลายเดือนก่อน

    ഹാഷമി താങ്ങൾ നിങ്ങളുടെ ചർച്ചയിൽ ഇതുപോലെ ചുണ്ടൻ vallangalude😭കഥ കൊണ്ടുവാ

  • @vivekkuttanadkl6677
    @vivekkuttanadkl6677 2 หลายเดือนก่อน

    Abhilash chettan ❤️

  • @Sanjo195
    @Sanjo195 2 หลายเดือนก่อน +4

    എവിടെ ഗ്രേബ്രിയേൽ

  • @mnmohanannair7799
    @mnmohanannair7799 2 หลายเดือนก่อน +8

    ഇതിനേക്കാട്ടിലും അതിശയപ്പിക്കുന്ന പണിയാണ് പള്ളിയോടങ്ങളുടേത്

    • @robbysg40
      @robbysg40 2 หลายเดือนก่อน +2

      Enthan onn parayo

    • @mnmohanannair7799
      @mnmohanannair7799 2 หลายเดือนก่อน +5

      @@robbysg40 പള്ളിയോടങ്ങളുടെ ദൃശ്യഭംഗിക്കാണ് പ്രാധാന്യം വേഗതയ്ക്കല്ല .
      മൂന്നിൽ ഒന്നു ഭാഗം വെള്ളത്തിൽ കിടക്കും ബാക്കി വെള്ളത്തിന് മുകളിൽ .
      അമരപ്പൊക്കം 18 അടി യോളം വരും മുൻകോത് മൂന്നര അടിതൊട്ട് 5 അടി വരെ ഉയരം ഉണ്ടാകും അങ്ങിനെ പല സവിശേക്ഷതകളും ഉണ്ട്.

    • @sibyyohannan6447
      @sibyyohannan6447 2 หลายเดือนก่อน

      ​@@mnmohanannair7799കറക്റ്റ് ആണ് njan ആറന്മുളക്കാരനാണ്

    • @annkvlm7628
      @annkvlm7628 2 หลายเดือนก่อน +2

      അതിൽ ഇതുപോലെ പണി എടുക്കണ്ട

    • @salessales6287
      @salessales6287 2 หลายเดือนก่อน

      കാണാൻ ഭംഗി പള്ളിയോടമാണ്.
      പക്ഷെ നീക്കം കുറവാ.