വെറും 1 മണിക്കൂറിനുള്ളിൽ നിങ്ങളുടെ പോയ മുടി തിരികെ ലഭിക്കും | Natural & Undetectable Hair Fixing

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 31

  • @kuttankk7272
    @kuttankk7272 ปีที่แล้ว +3

    Transplant is better ഇത് വെച്ചവർക്കറിയാം ഇതിന്റെ ബുദ്ധിമുട്ട്😂

  • @faisalfaiz8361
    @faisalfaiz8361 ปีที่แล้ว +7

    നിങ്ങൾക് നേരം വെളുത്തില്ലേ സഹോ...
    വെപ്പ് മുടിയോളം ബുദ്ധിമുട്ട് വേറേ ഒന്നിനും ഇല്ല..
    ഹെയർ ഫിക്സിങ് അതാണ്‌ ഏറ്റവും നല്ല സൊല്യൂഷൻ..
    ഒട്ടിക്കുന്ന പരിപാടിയൊക്കെ മുന്നേ ജപ്പാനിലൊക്കെ ഉണ്ട് സഹോ.....
    ഒട്ടിക്കുന്ന ഹെയർ ഭയങ്കര വൃത്തികേട് ആണ്.. അതിന്റെ ബുദ്ധിമുട്ട് എന്റെ കൂട്ടുകാരൻ അനുഭവിച്ചതാണ് ഇപ്പൊ വലിച്ചു ചാടി.. ഇപ്പോ എറണാകുളം ശ്രീനാഥ് ഡോക്ടർ ഹെയർ ഫിക്സ് ചെയ്തപ്പോ അവന്റെ എല്ലാ സന്തോഷവും തിരിച്ചു കിട്ടി..
    ഇതൊക്കെ വെറും പറ്റിക്കപ്പെടൽ മാത്രമാണ്..
    കുറേ കഴിഞ്ഞാൽ ഈ മുടിയും കൊഴിഞ്ഞു പോയി പൂച്ച മാന്തിയത് പോലെ തല കാണാം.. അഅതെന്താണ് അങ്ങനെ ആയത് എന്ന് തിരിച്ചു ചെന്ന് ചോദിച്ചാൽ അവർ കണ്ട ഭാവം പോലും കാണിക്കില്ല അവർ പറയും നിങ്ങൾ വേറേ വെച്ചോ പറയും.. ദയവ് ചെയ്ത് പൈസ കാട്ടിൽ കൊണ്ട് കളയരുത്..... ഈ കാണിക്കുന്നതൊക്കെ ഇവർ പൈസ കൊടുത്തു നിർത്തിയ ആളുകൾ ആണ്..
    അല്ലാതെ പബ്ലിക് അല്ല...

    • @canstudincentives
      @canstudincentives 11 หลายเดือนก่อน

      Do u mean hair transplanation?

    • @vmsterna1933
      @vmsterna1933 10 หลายเดือนก่อน

      ithu thanneyalle hair fixing thalaku vattayo?

  • @raheemaraheemajahan2437
    @raheemaraheemajahan2437 7 หลายเดือนก่อน

    Ith upayogikkumbol niskarikkumbol enthengilum prashnam undavoo

  • @raheemaraheemajahan2437
    @raheemaraheemajahan2437 7 หลายเดือนก่อน

    Urivech namukk thanne ottikkamo

  • @jafarkhanh
    @jafarkhanh 10 หลายเดือนก่อน

    ithokke pandu paramunte kalathu ullathu

  • @mdc4569
    @mdc4569 ปีที่แล้ว

    Evale visosilkatithu pattippanu

  • @aslamkm5364
    @aslamkm5364 ปีที่แล้ว +1

    ഇത് 20 വർഷം മുൻപ് ആണെങ്കിൽ ok നിങ്ങൾ പിന്നോട്ടാണോ സഞ്ചരിക്കുന്നത്

  • @noushadputhalath9181
    @noushadputhalath9181 ปีที่แล้ว

    ❤❤❤

  • @jaisaljaisu9643
    @jaisaljaisu9643 ปีที่แล้ว

    നെറ്റി കയറിയതിന് നെറ്റിയിൽ മാത്രം വേക്കുമോ

  • @ഇന്ത്യൻ-ണ4ഴ
    @ഇന്ത്യൻ-ണ4ഴ ปีที่แล้ว

    👍❤

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 ปีที่แล้ว

    Haraamm

  • @jaferthangaljafer1775
    @jaferthangaljafer1775 ปีที่แล้ว

    പഴയ gulf ഗേറ്റ്

  • @haneefhaneef1730
    @haneefhaneef1730 ปีที่แล้ว

    Padachavan thannadalle endinaanu edokke

  • @sameerkt1399
    @sameerkt1399 ปีที่แล้ว +5

    ആദ്യം ഫൈസൽക്കാക്ക് വെച്ച് കൊടുക്ക്‌ 😂

    • @JinshaBasheerOfficial
      @JinshaBasheerOfficial  ปีที่แล้ว +3

      അദ്ദേഹത്തിന് താല്പര്യമില്ല.ഉണ്ടായിരുന്നെങ്കിൽ താങ്കളുടെ പരിഹാസത്തിനായി wait ചെയ്യില്ലായിരുന്നു.

    • @zayanuvlog2330
      @zayanuvlog2330 ปีที่แล้ว +1

      ​@@JinshaBasheerOfficialനല്ല മറുപടി ഇത്ത

    • @vmsterna1933
      @vmsterna1933 10 หลายเดือนก่อน +2

      chila vrithiketta manasullavarku mattullvare kaliyakiyale samdanam kittu narikal

    • @manithan9485
      @manithan9485 9 หลายเดือนก่อน

      താൽപര്യക്കുറവിന് ചികിൽസയില്ലെ😂

  • @iloveindia1076
    @iloveindia1076 ปีที่แล้ว

    വെറും പറ്റിപ്പ്

  • @abbasdinar1268
    @abbasdinar1268 ปีที่แล้ว

    വെപ്പു മുടി പാടില്ല ,

    • @manithan9485
      @manithan9485 9 หลายเดือนก่อน

      നല്ല പാടാ 😂😂😂

  • @salluvlog576
    @salluvlog576 ปีที่แล้ว

    Sharjah branch mobile number please??

  • @akbaraliakbarali2015
    @akbaraliakbarali2015 ปีที่แล้ว