ചക്കരനെ കാണാൻ കൊല്ലത്തേക്ക് പുറപ്പെട്ടു

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2024

ความคิดเห็น • 163

  • @IshuSuhail
    @IshuSuhail 21 วันที่ผ่านมา +3

    Husbent evide?

  • @zubaidazubaidahi5512
    @zubaidazubaidahi5512 21 วันที่ผ่านมา +2

    Dres adipoli huz yavedya vanitlla

  • @mubeenamubeena7484
    @mubeenamubeena7484 21 วันที่ผ่านมา +5

    Sofitha Mubarak ikka evide

  • @afusworld1268
    @afusworld1268 21 วันที่ผ่านมา +18

    Soufi dress സൂപ്പർ

  • @sakkeenaaboobacker1076
    @sakkeenaaboobacker1076 21 วันที่ผ่านมา +2

    Soufi hazband evide?

  • @SekheenaLatheef
    @SekheenaLatheef 21 วันที่ผ่านมา +1

    Saufithande innathe dress adipoli ayind aah colour nannayi cherunund😊

  • @febinroshm7765
    @febinroshm7765 21 วันที่ผ่านมา +10

    Ennu etta dress adipoli. Nalla cherunna colour

  • @Fareedamp-zs3jn
    @Fareedamp-zs3jn 21 วันที่ผ่านมา +2

    എല്ലാരും നല്ല ഹാപ്പി ആണല്ലോ😍😍😍 Happy Journey🥳🥳❤️

  • @nazeemabeevi5156
    @nazeemabeevi5156 21 วันที่ผ่านมา +2

    Ennathe sowfiyouday drass very naice

  • @nadheeranoushad484
    @nadheeranoushad484 21 วันที่ผ่านมา +2

    Umma entha kalyanathinu maxi ittano pokunnat

  • @Shamna-pn3gc
    @Shamna-pn3gc 21 วันที่ผ่านมา +1

    നിസ്ക്കാരം okke???

  • @jinshasherin1501
    @jinshasherin1501 21 วันที่ผ่านมา +1

    Saufi itha Ee dress adipoli marriage nn itta sari ente ponno enthi oru heavy ayirunnu😃

  • @HadhiyaFathima
    @HadhiyaFathima 20 วันที่ผ่านมา +2

    Sana miyaz food routine parayuo

  • @sajeenasameer620
    @sajeenasameer620 21 วันที่ผ่านมา +3

    Dress നന്നായിട്ടുണ്ട്

  • @misriyapk3081
    @misriyapk3081 21 วันที่ผ่านมา +1

    Ningalude husband evide

  • @user-ct5ug2qr2r
    @user-ct5ug2qr2r 21 วันที่ผ่านมา +5

    സൗഫി ഡ്രെസ് സൂപ്പർ ഉമ്മാടെ വിരുന്നുപോക്കിന്റ ഡ്രെസ് 👍😂അവിടെത്തുമ്പോ പർദ്ദ ഇടുവായിരിക്കും അല്ലെ

  • @Achualu889
    @Achualu889 21 วันที่ผ่านมา +4

    Dress❤❤

  • @shamnaanu4991
    @shamnaanu4991 21 วันที่ผ่านมา +2

    സൗഫി Husbent എവിടെ

  • @jasifaisal3513
    @jasifaisal3513 21 วันที่ผ่านมา +3

    Aliyan evide soufithaa

  • @alavi95
    @alavi95 21 วันที่ผ่านมา

    Masha allah സൗഫി dress supper❤❤❤

  • @sakirpmohammed7792
    @sakirpmohammed7792 21 วันที่ผ่านมา +4

    Dress👍🏻

  • @hanajasmin1157
    @hanajasmin1157 19 วันที่ผ่านมา

    നിങ്ങൾ മലപ്പുറത്താണോ പാലക്കാട് ആണോ veed

  • @shefianasanas4623
    @shefianasanas4623 21 วันที่ผ่านมา

    Dress സൂപ്പർ

  • @sulaikhabeevi3380
    @sulaikhabeevi3380 21 วันที่ผ่านมา

    Mashaallah 🌺 🌺

  • @RajinaRaji-os1nt
    @RajinaRaji-os1nt 21 วันที่ผ่านมา +7

    പാവം ഉപ്പ

  • @sakirpmohammed7792
    @sakirpmohammed7792 21 วันที่ผ่านมา +5

    Husband evide 🤔

  • @user-se5se9gr7q
    @user-se5se9gr7q 21 วันที่ผ่านมา

    Soufi dress colour nannayi cherunund ninak
    Nalla bangi und kanan

  • @user-kw5mf8oo8b
    @user-kw5mf8oo8b 21 วันที่ผ่านมา +14

    ഉപ്പനെയും ഉമ്മയെയും കാറിൽ വിടാമായിരുന്നു

    • @najanaju6785
      @najanaju6785 20 วันที่ผ่านมา

      Caaril saadhanangal ille appo irikkan kyuullalo

  • @Husnamansoor6917
    @Husnamansoor6917 21 วันที่ผ่านมา +28

    സൗഫി ന്റെ dress അടിപൊളി 🥰🥰🎉
    ഇന്ന് നല്ല മൊഞ്ചത്തി ആയിട്ടുണ്ട് ❤️❤️

  • @fanufinu5617
    @fanufinu5617 21 วันที่ผ่านมา

    Saufi Adipoli😍😍

  • @vavasworld8898
    @vavasworld8898 21 วันที่ผ่านมา +8

    മുബാറക് ഇല്ലേ
    Sinunte വീട്ടുകാരെ വിളിച്ചില്ലേ

  • @rejeenasha6756
    @rejeenasha6756 21 วันที่ผ่านมา

    8,9,10 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഹിന്ദി base അറിയാണ്ട് വായിക്കാനും എഴുതാനും അറിയാതെ ബുദ്ധിമുട്ടുന്നവർക് ഹിന്ദി special tutioniloode അക്ഷരങ്ങളും ചിന്നങ്ങളും പഠിപ്പിച്ചു അവരുടെ ടെക്സ്റ്റ്‌ ബുക്ക്‌ വായിക്കുവാൻ പ്രാപ്തയാകുന്നു
    pls hlo
    ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴു എട്ട് ആറ്
    സ്കൂൾ ട്യൂഷൻ മദ്റസ ട്യൂഷൻ അവൈലബിൾ

  • @user-ns9st7zy2n
    @user-ns9st7zy2n 21 วันที่ผ่านมา +2

    മാഷാ അല്ലാഹ് ❤️❤️❤️

  • @sivapriya7433
    @sivapriya7433 21 วันที่ผ่านมา

    💖💖💖

  • @hannathhanna326
    @hannathhanna326 21 วันที่ผ่านมา +2

    Soufide husbend ille

  • @shajim4528
    @shajim4528 21 วันที่ผ่านมา

  • @fathimaabdulla8258
    @fathimaabdulla8258 21 วันที่ผ่านมา +3

    ഉമ്മാക്ക് പർദ്ദയേ സാരിയേ ഇടാമായിരുന്നു മാക്സി ഇട്ട് കല്യാണത്തിന് പോകൽ രസമില്ല

  • @Shammu363
    @Shammu363 21 วันที่ผ่านมา +24

    സൗഫി മൊഞ്ചായിന് 👍🏻😘

  • @user-hl1og6pn7c
    @user-hl1og6pn7c 21 วันที่ผ่านมา +2

    Najlayude veetukar ille

  • @NkManzil
    @NkManzil 21 วันที่ผ่านมา +6

    ഉമ്മ നീംഉപ്പനീംക്കാറിൽക്കോണ്ടാവായിരുന്നു

  • @achayathi97vlogs33
    @achayathi97vlogs33 21 วันที่ผ่านมา

    ❤❤❤❤

  • @miyasvlogsandkitchen7278
    @miyasvlogsandkitchen7278 21 วันที่ผ่านมา +2

    Thamizh nattu k aar vannille mrge bu

  • @ramlu_kunjimon1486
    @ramlu_kunjimon1486 21 วันที่ผ่านมา +27

    കല്യാണത്തിന്റെ ഡ്രെസ്സിനെക്കാൾ 1:40

  • @Samah_kb
    @Samah_kb 21 วันที่ผ่านมา +41

    സൗഫിത്താടെ ഭർത്താവ് എവിടെ കണ്ടില്ലലോ ആൾ നാട്ടിൽ പോയോ ചക്കരടെ കല്യാണത്തിന് കണ്ടതാണ് പിന്നെ കണ്ടിട്ടില്ല

  • @misriyapk3081
    @misriyapk3081 21 วันที่ผ่านมา +21

    Pavam uppa🥲🥲 Nadakkav an polum aa uppak veyya uppaye caril kondupovathe vallare sangadam😢aayi😢

    • @AzizAbdul-gg9rp
      @AzizAbdul-gg9rp 21 วันที่ผ่านมา +3

      Ade uppane carli kondu povirinnu.naufal thett cheithu

    • @jinsha4284
      @jinsha4284 21 วันที่ผ่านมา

      Bus povunnada nallath enjoy cheyd pova ellare koode.... Noufal thane uragita drive cheyunnad

    • @SheejaSameer-el4zl
      @SheejaSameer-el4zl 21 วันที่ผ่านมา

      Misriyaku. Sankadam. Vannal. Nee. Kondupo. Uppane. Aamanushente. Aarogim. Mosham. Avasthaya

    • @shemishan8645
      @shemishan8645 20 วันที่ผ่านมา

      Caril ac und pinne palaharangalum ippo kooduthal care vendath sinunalle

  • @musthafamuthu5511
    @musthafamuthu5511 21 วันที่ผ่านมา +8

    സൗഫീര്‍ ഭർത്താവ് പോകുന്നിലെ കൊല്ലത്ത്

  • @snpalakkadvlog3901
    @snpalakkadvlog3901 21 วันที่ผ่านมา

    Ummak sari edukkamayirunnu🤗 marrumonte natil function povale

  • @Shahala-ve7sn
    @Shahala-ve7sn 21 วันที่ผ่านมา

    Masha allha ❤❤❤❤

  • @HibaIrfan-nw2dp
    @HibaIrfan-nw2dp 21 วันที่ผ่านมา +3

    അളിയനെ ഒരു വിഡിയോ യിലും കാണുന്നില്ലല്ലോ 🤔🤔

  • @seenatham4538
    @seenatham4538 21 วันที่ผ่านมา

    Ennu dress super.kaliyanam devasam boraayirunnu

  • @Kmsha916
    @Kmsha916 21 วันที่ผ่านมา +6

    മുബാറക് അളിയൻ വരാതെ എന്തേ?

  • @ameenaaa9158
    @ameenaaa9158 21 วันที่ผ่านมา +16

    സൂഫിയുടെ ഭർത്താവ് എവിടെപ്പോയി ഭർത്താവിനെ കാണുന്നില്ലല്ലോ

  • @user-kw5mf8oo8b
    @user-kw5mf8oo8b 21 วันที่ผ่านมา +3

    സൗഫിയുടെ husband എവിടെ.. കൊല്ലത്തേക്ക് husband വന്നില്ലേ

  • @misriyapk3081
    @misriyapk3081 21 วันที่ผ่านมา +6

    Aa pavam uppane caril vittaporayinoo

  • @user-qn9sp9fq9d
    @user-qn9sp9fq9d 21 วันที่ผ่านมา +4

    മുബാറക്ക് അളിയൻ എവിടെ നിങ്ങളെ കൂടെ ഇല്ലല്ലോ വിട്ടിൽ പോയോ എന്താ വരാത്തത്

  • @valsajohnson2426
    @valsajohnson2426 21 วันที่ผ่านมา +18

    ഉപ്പാനെ കാറിൽ വിടമായിരുന്നില്ല

    • @user-pi2px2tj5m
      @user-pi2px2tj5m 21 วันที่ผ่านมา +1

      കാ റി ൽ ഗി ഫ് റ്റ് ഉ ണ്ട്

  • @njanumyentejeevithavum
    @njanumyentejeevithavum 21 วันที่ผ่านมา +15

    മുബാറക് അളിയൻ എന്താ ഇല്ലാത്തദ് കല്ലിയാനത്തിന്റെ അന്നും ഫോട്ടോയിൽ ഒന്നും നില്കുന്നത് കണ്ടില്ല

  • @user-pl1ex8ox3m
    @user-pl1ex8ox3m 21 วันที่ผ่านมา +54

    ഉപ്പാനെ നൗഫലിന്റെ കൂടെ പറഞ്ഞു വിട്ടാൽ മതിയായിരുന്നു
    ഉപ്പാനെ നേരെ നോക്ക്

    • @Samah_kb
      @Samah_kb 21 วันที่ผ่านมา +4

      കാറിൽ ഗിഫ്റ്റ് ഉണ്ട് പിന്നെ സിനുന് കിടന്നു പോവണ്ടേ അതാണ് നൗഫൽ ഇക്കാടെ വ്ലോഗ് കണ്ടു നോക്ക്

  • @XCR77Editx
    @XCR77Editx 21 วันที่ผ่านมา +36

    മുബാറക്കിനെ കാണാൻ ഇല്ലല്ലോ
    വള വാങ്ങി വന്നേരം തൊട്ട് കാണാൻ ഇല്ലല്ലോ

    • @michumisriyamichumisriya7705
      @michumisriyamichumisriya7705 21 วันที่ผ่านมา +1

      Kalyanathinu ഉണ്ടാരുന്നു പിന്നെ ndhelum avishyam വന്ന് nattil poyi കാണും ഇവിടെ undarunnallo വെറുതെ avare ithupole coment ഇട്ട് vedhanippikkano

    • @user-wu2ev4rb4l
      @user-wu2ev4rb4l 21 วันที่ผ่านมา

      മഹർ കെട്ടുന്ന വീഡിയോ കണ്ട് നോക്കടോ

  • @naseebanaseeba4789
    @naseebanaseeba4789 21 วันที่ผ่านมา

    ഉപ്പ pavam🥰🥰

  • @kunjolktkl7314
    @kunjolktkl7314 21 วันที่ผ่านมา +5

    സൗഫി അളിയൻ എവിടെ😮😮

  • @sunainavs8752
    @sunainavs8752 21 วันที่ผ่านมา

    Ningal food kazikkan keriya restaurant njngalde nattil ane place nte name pallikavala ane...😊 Muvattupuzha ane nte nadu

  • @user-ck6nm6rh9t
    @user-ck6nm6rh9t 21 วันที่ผ่านมา

    😂😂

  • @jannath2960
    @jannath2960 21 วันที่ผ่านมา +12

    സിനുവിന്റെ വീട്ടുകാരില്ലേ ഉമ്മ ഇല്ലേ

  • @shibifilu8701
    @shibifilu8701 21 วันที่ผ่านมา +3

    എന്താ സോഫിയ അളിയൻ എന്താ കാണുന്നില്ലല്ലോ

  • @safiyameeran6503
    @safiyameeran6503 21 วันที่ผ่านมา +4

    ഉമ്മാക് ഒരു പറ താ ഇട്ടാൽ എന്താ

  • @ayishaat7506
    @ayishaat7506 21 วันที่ผ่านมา +1

    😂

  • @haseenamusthafa556
    @haseenamusthafa556 21 วันที่ผ่านมา +12

    സൗഫിനിൻ്റെ മാരൻ എവിടെ കണ്ടന്നില്ലലോ ഫെമിലി ഫോട്ടത്തിലും കല്യാണത്തിന് ഇല്ലാലോ, എന്ത് പറ്റി മൊളെ

  • @sainaZameer
    @sainaZameer 21 วันที่ผ่านมา

    Supper

  • @sanshazvlogs8182
    @sanshazvlogs8182 21 วันที่ผ่านมา

    Aliyan evde

  • @safeersafi5635
    @safeersafi5635 21 วันที่ผ่านมา +199

    Saufi എന്താണ് അളിയനെ കുറിച്ച് ചോദിക്കുമ്പോൾമറുപടി തരാത്തത് ഞങ്ങൾ വീഡിയോസ് കാണുമ്പോൾ ഞങ്ങൾ ചോദിക്കുന്ന ചോദ്യത്തിനുള്ള മറുപടി തരണ്ടേ

    • @ramshinaramshi
      @ramshinaramshi 21 วันที่ผ่านมา +15

      അവര് വന്നു കല്യാണം കൂടി പോയതല്ലെ ഒരു ദിവസം നിക്കാൻ ബുദ്ധിമുട്ടുണ്ടാവും

    • @mincyassis8804
      @mincyassis8804 21 วันที่ผ่านมา +5

      He is at selam... kalyanam kazhinju thirichu poyi...ellavarudem husband orupole avanamenilla... everyone is different...let her enjoy their sister marriage....❤❤

    • @rafsha8515
      @rafsha8515 21 วันที่ผ่านมา +10

      കല്യാണം കഴിഞ്ഞ് പോയിട്ടുണ്ടാവും അടുത്തൊന്നും അല്ലല്ലോ സേലത്തല്ലേ പെട്ടെന്ന് പോയി വരാൻ പറ്റുന്ന സ്ഥലം അല്ലല്ലോ. ജോലി പരമായ ബുദ്ധിമുട്ട് ഉണ്ടാവും പെട്ടെന്ന് വരുമ്പോൾ.

    • @abdurahman6172
      @abdurahman6172 21 วันที่ผ่านมา

      @@rafsha8515 ath paranjiode

    • @RamlaAbbas-ur5zo
      @RamlaAbbas-ur5zo 21 วันที่ผ่านมา +10

      എന്നാലും ചോദിക്കുന്നതിനു മറുപടി പറഞ്ഞു കൂടെ

  • @subaidasubu8743
    @subaidasubu8743 21 วันที่ผ่านมา +1

    മുബാറക്ക് അളിയൻ എവിടെ

  • @loveshore9024
    @loveshore9024 20 วันที่ผ่านมา

    അൽഹുദുലില്ല മാഷാ അള്ളാഹ്

  • @Rasheedat-mo2is
    @Rasheedat-mo2is 21 วันที่ผ่านมา

    ❤️🤲🏼🤲🏼🤲🏼അൽഹംദുലില്ലാഹ്

  • @rubeenak5122
    @rubeenak5122 21 วันที่ผ่านมา

    Sofithant hus vannirunnlloo weddingint annu kandillaaa averudey umma hospital ann ennu paranjirunnallooo annu valla ettu kodukumbooo hospital case ayond poyittundavum

  • @rinshifrumana1109
    @rinshifrumana1109 20 วันที่ผ่านมา

    Aliyan evade

  • @RahmathRahmath-ez4ub
    @RahmathRahmath-ez4ub 21 วันที่ผ่านมา +6

    മുബാറക് കല്യാണത്തിന് വന്നില്ലേ

  • @user-ct5ug2qr2r
    @user-ct5ug2qr2r 21 วันที่ผ่านมา +7

    സന്തോഷായിട്ട് പോയിവാ ഉപ്പയും ഉണ്ടല്ലോ സന്തോഷം ക്ഷീണമില്ലാതിരിക്കട്ടെ ഉപ്പാക്ക്

  • @fathimaabdulla8258
    @fathimaabdulla8258 21 วันที่ผ่านมา +1

    ഷാനൂൻ്റെ ഉമ്മ പർദ്ദ ഇട്ട് നല്ല സൂപ്പർ ആയി നൗഫലി ൻ്റെ ഉമ്മാക്കും പർദ്ദഇടാമായിരുന്നു അതാണ് നല്ലത്

  • @husnabeegum9437
    @husnabeegum9437 21 วันที่ผ่านมา

    Family ile oorortharkkum channel aanalle

  • @sajnasaji275
    @sajnasaji275 19 วันที่ผ่านมา

    3:15

  • @najafathima576
    @najafathima576 21 วันที่ผ่านมา +97

    ഒരുപരിപാടിക്കും മുബാറക്നെ കാണുന്നില്ലല്ലോ 🤔🤔🤔ചക്കരക് വള വാങ്ങിച്ചു തന്ന് മുബാറക് തിരിച്ചുപോയോ 🤔

  • @sajnasaji275
    @sajnasaji275 19 วันที่ผ่านมา

    2:29

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 21 วันที่ผ่านมา +1

    നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട് ട്ടോ എല്ലാ ചാനലുകളും കണ്ട് 🥰

  • @poochasir9559
    @poochasir9559 21 วันที่ผ่านมา +3

    Soufi aliyan vannille kollathkk ninte veetukare onnum kandilla thamiz natilulla moothappante makkal onnum kallyanathin vannittille pls riply

  • @Kenza7480
    @Kenza7480 17 วันที่ผ่านมา

    എത്ര പഠിപ്പിച്ചിട്ടും നിങ്ങളുടെ മക്കൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. പരിഹാരമുണ്ട്.. എല്ലാ വിഷയങ്ങളും വെറും രണ്ട് മാസം കൊണ്ട് തുച്ഛമായ പൈസയിൽ നല്ല രീതിയിൽ വായിക്കാനും എഴുതാനും പ്രാപ്തരാക്കുന്നു.. താല്പര്യം ഉള്ളവർ.. ❤️എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട് ആറ്. ഏഴ്. നാല്. നാല് ❤️

  • @safiyamuhammedsafiya3752
    @safiyamuhammedsafiya3752 21 วันที่ผ่านมา

    നിന്റെ.മാപ്പിള. എവിടെ.കാണുന്നീല്ലാ

  • @AbdulLatheef-pl6he
    @AbdulLatheef-pl6he 21 วันที่ผ่านมา

    Patoonum illathee

  • @Sathyam301
    @Sathyam301 21 วันที่ผ่านมา +8

    ആ ഉപ്പാനെ നൗഫലിന്റെ കൂടെ കാറിൽ വിട്ടുടാരുന്നോ. ... പാവം

  • @Amis529
    @Amis529 21 วันที่ผ่านมา

    Kalyanathinekalum sundhary aykn.soufy.....annathe saary soufik oru match illathapole

  • @user-ng3jl5oo7z
    @user-ng3jl5oo7z 21 วันที่ผ่านมา +40

    അളിയൻ എവടെ സൗഫിടെ ഡ്രസ്സ്‌ അടിപൊളി

    • @saidalaviprpm1221
      @saidalaviprpm1221 21 วันที่ผ่านมา +1

      അതിനു മാത്രം റിപ്ലൈ തരില്ല

  • @ilovemyfamilyanussadik4570
    @ilovemyfamilyanussadik4570 21 วันที่ผ่านมา +1

    Hus അവിടെ

  • @kamarusgarden2973
    @kamarusgarden2973 21 วันที่ผ่านมา +1

    ഡ്രസ്സ് ഒക്കെ അടിപൊളിയായിട്ടുണ്ട്❤❤❤❤❤❤❤❤❤❤❤❤

  • @ShifaShifu-js2kt
    @ShifaShifu-js2kt 21 วันที่ผ่านมา +4

    ഉമ്മ എന്താണ് മാക്സി ഇട്ടത് അങ്ങനെയാണോ കല്ലിയാണത്തിന്ന് പോവുന്നത്

    • @Fareedamp-zs3jn
      @Fareedamp-zs3jn 21 วันที่ผ่านมา

      Avide poyi dress change ചെയ്യാൻ paranjund kettille

  • @alavi95
    @alavi95 21 วันที่ผ่านมา +6

    സുബഹി എവിടുന്നാ നിസ്കരിച്ചത്❤❤

  • @njanumyentejeevithavum
    @njanumyentejeevithavum 21 วันที่ผ่านมา +3

    ഉമ്മാനെ ബെകിൽ ഇരുത്താണ്ട

  • @muhammedsahal4930
    @muhammedsahal4930 21 วันที่ผ่านมา +4

    സൗഫിത്താ ഭർത്താവ് എവിടെ
    ഫോട്ടോയിൽ ഒന്നും ഇല്ലല്ലോ
    കൊല്ലത്തും വന്നില്ലല്ലോ
    എന്ത് പറ്റി

  • @sanusanu624
    @sanusanu624 21 วันที่ผ่านมา +1

    രാവിലെ മുതൽ നിങ്ങളുടെ കൂടെ ഉണ്ട് ട്ടാ 🥰🥰🥰🥰❤️❤️👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @saidalaviprpm1221
    @saidalaviprpm1221 21 วันที่ผ่านมา +3

    സൗഫി നിന്റെ ഭർത്താവ് എവിടെ കൊല്ലത്തേക്ക് വരാത്തതെന്താ

  • @mazhavillm
    @mazhavillm 21 วันที่ผ่านมา +1

    Sanak nighal edutha dress allaalo kalyanathin ittad .nighal dress edutha video kanichad vere dress allee