ഡോക്ടർ എമർജൻസി ആയി വരാൻ പറഞ്ഞു ഡേറ്റ് ഫിക്സയി |wedding|COUPPLE

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 522

  • @munnavolg3314
    @munnavolg3314 4 หลายเดือนก่อน +8

    ഒന്നുംകൊണ്ടും പേടിക്കേണ്ട ശാന്തി ഹോസ്പിറ്റലിലെ ഡോക്ടർമാർ ഉഷാറാണ് തവക്കൽത്തു അലല്ലാഹ്

  • @jumisaji9652
    @jumisaji9652 4 หลายเดือนก่อน +159

    ലാ ഇലാഹ ഇല്ലാ അൻത്ത സുബ്ഹാനക്ക ഇന്നീ കുൻത്തു മിന ള്ളോലിമീൻ.... Labor roomil kayariyaal thott e dua chelluuu.... Delivery vegam nadakkum..
    അനുഭവമാണ് 👍🏻👍🏻👍🏻

    • @adnanpk8222
      @adnanpk8222 4 หลายเดือนก่อน +5

      Enikum anubavam und athinte koode Ayathulkurshiyum oothuka ellaam rahathaayi kazhiyatte Aameen

    • @suliamansuliaman
      @suliamansuliaman 4 หลายเดือนก่อน +4

      Seriyaa yanikkum അനുഭവം ഉണ്ട്

    • @MuhammedHamdhan-b2b
      @MuhammedHamdhan-b2b 4 หลายเดือนก่อน +1

      Njan ide cholli enikk sugaprasavam aayikkitti Alhamdulillah

    • @sahariyashamir2930
      @sahariyashamir2930 4 หลายเดือนก่อน +1

      Enikum

    • @hajulalu
      @hajulalu 4 หลายเดือนก่อน +1

      Ynikum

  • @husnapoovi2430
    @husnapoovi2430 4 หลายเดือนก่อน +201

    എല്ലാം നല്ല രീതിക്ക് കഴിയട്ടെ 🤲🏻🤲🏻എനിക്കും ജൂൺ 30 ആണ് ഡേറ്റ്.. സിനുവിന്റെ കേൾക്കുമ്പോ എനിക്കും പേടി ഉണ്ട് 😢ഈ മാസം 30 നു സ്കാനിങ് ആണ്..എല്ലാം പടച്ചവൻ നല്ല രീതിയിൽ ഹയ്‌റ് ആക്കി തരട്ടെ 🤲🏻🤲🏻🤲🏻

    • @Hazwahazzanu
      @Hazwahazzanu 4 หลายเดือนก่อน +5

      Aameen❤

    • @raihanrbdreamsworld6063
      @raihanrbdreamsworld6063 4 หลายเดือนก่อน +6

      Enikum June 13 aannu. Pain kryngal okkee und. Baby nte kidatham shariyallaa. Ellam rahathavan Dua cheyyanee

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm 4 หลายเดือนก่อน

      ആമീൻ..

    • @foumijafarfoumijafar8279
      @foumijafarfoumijafar8279 4 หลายเดือนก่อน

      എനിക്കും june 30 last സ്കാനിങ് ind

    • @FasilaashikAshik
      @FasilaashikAshik 4 หลายเดือนก่อน

      Same

  • @FaseenashahulShahulfasi-ch7wp
    @FaseenashahulShahulfasi-ch7wp 4 หลายเดือนก่อน +36

    Babyne kanan wait cheyyunnavar indo suga prasavam nadakkatte masha allah ❤️

  • @jamalsamiya9222
    @jamalsamiya9222 4 หลายเดือนก่อน +16

    എല്ലാം ഭംഗിയായി നടക്കട്ടെ സുഖപ്രസവം ആകട്ടെ❤❤❤❤❤❤

  • @Halamomsworldbyrinuramshad
    @Halamomsworldbyrinuramshad 4 หลายเดือนก่อน +16

    Sinun സുഖപ്രസവം ആവട്ടെ. ..♥️♥️in sha allah ഞാനും ന്റെ secnd babyk wait ചെയ്യാണ് augstil aan date എല്ലാരും എനിക്കും dua cheyane🙂

    • @FathimaZuhraks
      @FathimaZuhraks 4 หลายเดือนก่อน

      ഞാനും സെക്കന്റ്‌, ഓഗസ്റ്റിൽ

  • @abdulrahiman297
    @abdulrahiman297 4 หลายเดือนก่อน +59

    സുഖ പ്രസവം
    ഉണ്ടാകട്ടെ എന്ന്
    പ്രാർത്ഥിക്കുന്നു
    ഇൻശാ അല്ലാഹ്❤

  • @ichayangirl2810
    @ichayangirl2810 4 หลายเดือนก่อน +47

    എന്റെ അനിയത്തിക്ക് next mnth 10 ആണ് date എല്ലാരും dua akane
    അള്ളാഹു എല്ലാം hair ആകട്ടെ ആമീൻ

    • @ibrahimt7457
      @ibrahimt7457 4 หลายเดือนก่อน

      എനിക്ക് ജൂൺ 9 ആണ് ഡേറ്റ്

  • @sirajudheen8329
    @sirajudheen8329 4 หลายเดือนก่อน +75

    പടച്ചോനെ നല്ല ആരോഗ്യം ഉള്ള കുഞ്ഞ് നൽകണമേ

  • @rajeenarajee8676
    @rajeenarajee8676 4 หลายเดือนก่อน +24

    സിനു ന് ടെൻഷൻ ഉണ്ടാകും മക്കളെ ടെൻഷൻ ആവണ്ട കുഴപ്പം കൂടാതെ സുഖമായി പ്രശവിച്ചു വായോ ട്ടാ

  • @fashiondress..longlife8324
    @fashiondress..longlife8324 4 หลายเดือนก่อน +75

    റബ്ബ് എത്രയും പെട്ടെന്ന് ഒരു ബുദ്ധിമുട്ടും ഇല്ലാതെ...കുഞ്ഞിനേയും ഉമ്മയെയും റാഹത്തിലാക്കി തരട്ടെ 🤲🏻🤲🏻🤲🏻🤲🏻

    • @FathimaKV-s3q
      @FathimaKV-s3q 4 หลายเดือนก่อน +1

      ആമീൻ 🤲

    • @hasnashaji8509
      @hasnashaji8509 4 หลายเดือนก่อน

      ആമീൻ

  • @surya8_f164
    @surya8_f164 4 หลายเดือนก่อน +1

    ലോകസഭാ ഇലക്ഷൻ റിസൾട്ട് ദിവസം ആണ് അല്ലെ 🥰 ഇൻ ഷാ അള്ളാ എല്ലാം റാഹത്താക്കി തരട്ടെ ഇന്ത്യയിൽ പ്രധാന മന്ത്രി ആരെന്നു അറിയുമ്പോ ആവും സിനു പ്രസവിക്ക നാടെങ്ങും ആഘോഷിക്കുന്ന ദിവസം സിനുവിന്റ പ്രസവവും നടക്കട്ടെ പടച്ചോൻ എല്ലാം നല്ലതാക്കി തരട്ടെ ആമീൻ 🤲🏻❤❤❤❤❤❤

  • @lachoosworld7633
    @lachoosworld7633 4 หลายเดือนก่อน +1

    Sinu tention avanda.. Ellam pettann nadakkatte nallonam nadannondi step keri iranga okke ini athanu vendath.. Prasava samayath oru budhimuttum varuthathe aa vedana shemikanulla karuthum nalki anugrahikkatte allah... Njan 18 mathe vayasil first prasavam ipo 3 kuttigalayi... Adyatheth datinte 22 day munneyum matteth randim pain varathe date nte ann admittayi avidenn guliga thann pain vann ann thanne prasavich ... Allah sinunu suga prasavam akki anugrahikkane... Pne nougale nee veettil poyit nannayi onn uranganam rest edkanam inipo hospitalil nilkendathalle... Ninte body koodi care cheyyanam tto... Sinu❤ noufu

  • @jasaihuworld3160
    @jasaihuworld3160 4 หลายเดือนก่อน +2

    നന്നായിട്ട് നടക്കാൻ പറയുക
    ഞാൻ എൻ്റെ മക്കളെ നേരത്തെ ആണ് പ്രസവിക്കാറ് ഒരു മാസം മുൻപേ പ്രസവിക്കും ചെറിയ കുട്ടിയെ വഴിയിൽ പ്രസവിച്ചില്ലാ എന്നൊള്ളൂ കോട്ടക്കൽ മിംസിൽ എത്തിയതും Delivery കഴിഞ്ഞു Hus car Park ചെയ്തു വന്നപ്പോഴേക്കും കുട്ടിയെ കൊടുത്തു Alhamdulillah എനിക്ക് full rest ആയിരുന്നു 5 മാസം മുതൽ എന്നിട്ടും ഞാൻ ലാസ്റ്റ് നന്നായിട്ട നടക്കുമായിരുന്നു Dr ഇളകരുത് എന്ന് പറഞ്ഞതായിരുന്നു pain വരുന്നത കൊണ്ട് എന്നിട്ടും പെട്ടന്ന് Delivery കഴിയാൻ വേണ്ടി ഞാൻ ശ്രമിച്ചു

    • @AyshaNoushad-i3c
      @AyshaNoushad-i3c 4 หลายเดือนก่อน

      എന്ത് കുട്ടികൾ ആണ്

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 4 หลายเดือนก่อน +2

    എല്ലാം റാഹത്തായി കഴിയട്ടെ കുട്ടിക്കും ഉമ്മാക്കും ആരോഗ്യത്തോടെ വരട്ടെ 🤲🏻

  • @Shimlablog
    @Shimlablog 4 หลายเดือนก่อน

    എനിക്ക് ജൂലൈ 17 ആണ് ഡെയ്റ്റ്.. ബട്ട്‌ എനിക്ക് ഇപ്പൊ തന്നെ വേദന വരുന്നുണ്ട്.. കുഞ്ഞിന് തൂക്കം കൂടുതൽ.. വെള്ളം കൂടുതൽ എല്ലാം ഉണ്ട് 😔.. വേദന വന്നിട്ട് അഡ്മിറ്റ് ആയി.. ഇന്നലെ വീട്ടിൽ എത്തി.. വേദന വരുമ്പോൾ ഉടൻ അഡ്മിറ്റ് ആവണം പറഞ്ഞു.. ഇന്ന് വീണ്ടും വേദന വരുന്നു.. മാസം തികയാതെ സിസേറിയൻ ചെയ്യാനും പറ്റില്ലെന്ന് 🤲🏼🤲🏼

  • @naseebaaslam4814
    @naseebaaslam4814 4 หลายเดือนก่อน

    Yenik May 15nayirunnu date.but delivery February 17nu kayinju.27 weaks delivery time.Alhamdulillah ippo 3month kayinju.baby ok.delivery time weight 1.200. ippo 3.500kg. I am very happy.

  • @ArfanaArfa-ou3sq
    @ArfanaArfa-ou3sq 4 หลายเดือนก่อน

    ❤❤സിനു ടെൻഷൻ വേണ്ടാട്ടോ എല്ലും നല്ലയിൽ ആവും പടച്ചോൻ നല്ല ആരോഗ്യം ഉള്ള കുഞ്ഞിനെ നൽകട്ടെ ആമീൻ

  • @khamarunnisasidheeq8856
    @khamarunnisasidheeq8856 4 หลายเดือนก่อน +32

    ഒരു ബുദ്ധിമുട്ടും ഇല്ലാതെ സുഗജപ്രസവം ആവട്ടെ 🤲🤲

  • @shezaeminanu
    @shezaeminanu 4 หลายเดือนก่อน +1

    Sinu, ഫുഡ്‌ ഒക്കെ നന്നായി കഴിച്ച് ഹെൽത്തി ആയി ഇരിക്ക്. പ്രസവം നല്ല രീതിയിൽ ആവാൻ dua ചെയ്യാം... 😊

  • @shamnadkanoor9572
    @shamnadkanoor9572 4 หลายเดือนก่อน +14

    ജൂൺ 4സിനുവിന്റ ഡെലിവറിയും, എന്റെ വിസയും അന്ന് കഴിയും 😆😆😆അടിപൊളി 👍👍👍ഒന്നും പേടിക്കേണ്ട bro ഞങ്ങളുടെ എല്ലാം ദുആയിൽ നിങ്ങളും ഉണ്ട്, എല്ലാം ഹൈറിൽ ആകട്ടെ, ആമീൻ

    • @NaslaNachu-z6f
      @NaslaNachu-z6f 4 หลายเดือนก่อน

      Vott risilt

    • @reeemmaaa600
      @reeemmaaa600 4 หลายเดือนก่อน

      Election result also

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 4 หลายเดือนก่อน +36

    ഒരു ബുദ്ധി മുട്ടുമില്ലാതെ സുഖപ്രസവമാവട്ടെ ആമീൻ.... 🤲🏻

  • @navaspoonthala5032
    @navaspoonthala5032 4 หลายเดือนก่อน +3

    നല്ല ഒരു കുഞ്ഞു കുട്ട്യേ നൽകണേ നാഥാ 🤲🏻🤲🏻

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 4 หลายเดือนก่อน +1

    സിനൂ ഒന്നും പേടിക്കേണ്ട നല്ലത് മാത്രേ വരൂ ❤❤

  • @GamingFp-w3i
    @GamingFp-w3i 4 หลายเดือนก่อน +11

    Allahuve arogyamulla kunjine kodukane ❤❤

  • @nusrathnusi9680
    @nusrathnusi9680 4 หลายเดือนก่อน

    ഒരു ബുദ്ധിമുട്ടും ഇല്ലാതെ നല്ല പോലെ കഴിഞ്ഞു വരട്ടെ ഇൻശാ അള്ളാ

  • @aabiasaru2120
    @aabiasaru2120 4 หลายเดือนก่อน +2

    Ellaa gharbinikalkkum naadhan normal delivery aakkitharattee.. svaalihaaya makkale nalki anuggrahikkatte 🤲🤲

  • @raseenashafi1481
    @raseenashafi1481 4 หลายเดือนก่อน

    എനിക്ക് ജൂൺ 15 നായിരുന്നു ഡേറ്റ് മെയ് 22ന് കാണിക്കാൻ പോയതവെള്ളം കുറവ് പറഞ്ഞ് അഡ്മിറ്റ് ചെയ്ത് 23 ന് പ്രസവിച്ചു അൽഹംദുലില്ലാഹ് എല്ലാം റാഹത്താവട്ടെ

  • @babyqueenrehna4432
    @babyqueenrehna4432 4 หลายเดือนก่อน +29

    ഞാൻ ഇന്നലെ സ്വപ്നം കണ്ടു. സിനുവിൻ്റെ delivery കഴിഞ്ഞെന്നു😍😍😍 baby boy ayirinnu ❤

    • @raiyasadhikraiyasadhik
      @raiyasadhikraiyasadhik 4 หลายเดือนก่อน +1

      Baby girl aavum

    • @AyizaAyiza-wf8dd
      @AyizaAyiza-wf8dd 4 หลายเดือนก่อน

      അല്ല boy ആണ് ഇന്ഷാ allah👍

    • @ammuammoos2023
      @ammuammoos2023 4 หลายเดือนก่อน

      ഇരട്ടക്കുട്ടികൾ.. ഒരാണും ഒരു പെണ്ണും

  • @sidheequep4201
    @sidheequep4201 4 หลายเดือนก่อน +1

    Insha allah സിനു മോൾ ഒരു ഉമ്മ ആവാൻ പോവുന്നു❤

  • @shahmasherin7604
    @shahmasherin7604 4 หลายเดือนก่อน +2

    Entha neratheyavan karanm? Scanning report ilokke kutti weight kuravannalle paranjath appo pinnentha nerathe aakknath

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 4 หลายเดือนก่อน +10

    മാഷാ അള്ളാ എല്ലാം റാഹത്തിൽ ആവട്ടെ 🤲🏻

    • @rahiraheem1146
      @rahiraheem1146 4 หลายเดือนก่อน

      Yes. അനുഭവം ഉണ്ട്

  • @sabna711
    @sabna711 4 หลายเดือนก่อน

    നൗഫൽ നും സിനു നു സ്വാലിഹായായ കുഞ്ഞിനെ അല്ലാഹു തരട്ടെ

  • @rishanashamlas1150
    @rishanashamlas1150 4 หลายเดือนก่อน

    സുഖപ്രസവം ആകട്ടെ ഇൻശാഅല്ലാഹ്‌

  • @HaseenaShoukath-x2g
    @HaseenaShoukath-x2g 4 หลายเดือนก่อน +5

    ഒരു ബുദ്ധിമുട്ടില്ലാതെ സുഖപ്രസവം തരട്ടെ

  • @ShamnaAshraf685
    @ShamnaAshraf685 4 หลายเดือนก่อน +7

    സുഖപ്രസവം ആവട്ടെ ഇന്ഷാ allah

  • @shabeeralu7549
    @shabeeralu7549 4 หลายเดือนก่อน +28

    പടച്ചോനെ നല്ല ആരോഗ്യം ഉള്ള കുഞ്ഞ് നൽകണമേ🤲🏼🤲🏼

  • @fousiyaasadh90
    @fousiyaasadh90 4 หลายเดือนก่อน +142

    പെൺകുട്ടിയാണ് ഇന്ശാള്ള നിങ്ങൾക്ക് തോന്നിട്ടുടോ ഉടെക്കിൽ 👍ചെയൂ 🥰

  • @RafiyaVariyil
    @RafiyaVariyil 4 หลายเดือนก่อน +8

    ഇന്ഷാ അല്ലാഹ് എല്ലാം റാഹത്തായി നടക്കട്ടെ 🤲🤲

  • @maisoona1377
    @maisoona1377 4 หลายเดือนก่อน

    പടച്ചവൻ നല്ലത് രീതിയിൽ സലാമതകട്ടെ 🤲

  • @AmeerAmi-tx7vh
    @AmeerAmi-tx7vh 4 หลายเดือนก่อน +4

    Ellam rahath avatte... inshallah
    New subscriber ann❤

  • @NajbaV
    @NajbaV 4 หลายเดือนก่อน +1

    എല്ലാം സുഖം ആയി കഴിയട്ടെ 🤲🤲🤲ഇൻശാഅല്ലഹ്

  • @hifafathimank7869
    @hifafathimank7869 4 หลายเดือนก่อน +36

    നല്ലോണം സ്റ്റെപ് കേറി ഇറങ്ങിയാൽ പ്രസവം എളുപ്പമാവും ഇൻശാഅല്ലഹ്.. അനുഭവമാണ്

    • @UmmuhabeebaUmmuhabeeba-vp7wc
      @UmmuhabeebaUmmuhabeeba-vp7wc 4 หลายเดือนก่อน +5

      ഒരിക്കലും അങ്ങനെ ചെയ്യരുത്.. നേരെ ഉള്ള വഴി നടക്കുക.. കേറി ഇറങ്ങരുത്.. ഗർഭ പാത്രം താഴേക്ക് ഇറങ്ങുമത്രേ. ഞാൻ അതിന്റെ ഭാവിശ്യത് അനുഭവിക്കുന്നു.. എന്റെ അനുഭവം പറഞ്ഞതാണ്.. ഡോക്ടർ തന്നെ പറഞ്ഞതാണ്

    • @JasnaThayyil-i5z
      @JasnaThayyil-i5z 4 หลายเดือนก่อน

      Njan nadannu last veenu

    • @RabiyaSalam-so8hb
      @RabiyaSalam-so8hb 4 หลายเดือนก่อน

      Ade verudeyaa njan moonamathe delivery 2 day full kayari erangi 3 m divasam siseriyan aayirunnu 2 yennam sugapresavam aayirunnu

  • @shamnachikku9334
    @shamnachikku9334 4 หลายเดือนก่อน +6

    സുഖ പ്രസവം നൽ കട്ടെ കു ട്ടി യും ഉമ്മയും സുഖ മായി രിക്ക നെ 🤲🏻🤲🏻🤲🏻🤲🏻

  • @rajiyakk8896
    @rajiyakk8896 4 หลายเดือนก่อน +1

    Ya mubdhihu ya Allah eppolum chollikkoo sinu normal delivery akum Insha Allah Allahu toufeeq nalkkattey aameen ya rabbal aalmeen

  • @sulaikha77
    @sulaikha77 4 หลายเดือนก่อน

    എല്ലാം റാഹത്തായി കഴിയട്ടേ

  • @suhararahiman3355
    @suhararahiman3355 4 หลายเดือนก่อน

    സിനുന് സുഖപ്രസവം ആവട്ടെ ദുആ ചെയ്യുന്നുണ്ട്

  • @amnaaima1708
    @amnaaima1708 4 หลายเดือนก่อน

    ആദ്യത്തേതിന് ടെൻഷൻ ഉണ്ടാകില്ല ഒന്നും അറിയില്ലല്ലോ പിന്നെ ഉള്ളതിനൊക്കെ date അടുക്കും തോറും ടെൻഷനാകും ആദ്യത്തത് ആകുമ്പോൾ നമുക്ക് ഒരു കോൺഫിഡന്റ് ഉണ്ടാകും എത്ര വേദന യാണെങ്കിലും സഹിക്കാൻ പറ്റും എന്ന് പക്ഷെ രണ്ടാമത്തത് അങ്ങനെ യല്ല എനിക്ക് അങ്ങനെ ആയിരുന്നു അത്യാത്തത് പ്രസവിച്ചത് തന്നെ ഞാൻ അറിഞ്ഞിട്ടില്ല നല്ല വേദന ഉണ്ടാകും എന്ന് എല്ലാരും paranjath കൊണ്ട്

  • @ayshathana
    @ayshathana 4 หลายเดือนก่อน

    ഇത്ര ടെന്ഷനിടയിലും വ്ലോഗ് ചെയ്ത് ബുദ്ധിമുട്ടുന്ന നിങ്ങള് ആണ് യഥാര്ർഥ ഹീറോ

  • @rajinamathew1329
    @rajinamathew1329 4 หลายเดือนก่อน +2

    Noufalikkayude agraham pole baby girl aavatte tttoooooo😍😍😍👍

    • @mubiash6548
      @mubiash6548 4 หลายเดือนก่อน

      Bay anu agraham

  • @Hanan-sq9bb
    @Hanan-sq9bb 4 หลายเดือนก่อน +5

    Inshaallah 🤲അള്ളാഹു സുഖ പ്രസവം നൽകേട്ട 🤲🤲🤲

  • @yasminnaazyasmin3036
    @yasminnaazyasmin3036 4 หลายเดือนก่อน +2

    Allahu thoufeek nalgateee🤲🤲🤲 tawakkaltu alallah 🤲🤲🤲

  • @Fareedamp-zs3jn
    @Fareedamp-zs3jn 4 หลายเดือนก่อน

    Ellam rahath avatte inshallah 🤲🤲 njgal katt waiting..... God blessing you sinu 🤗

  • @sufuraheem4785
    @sufuraheem4785 4 หลายเดือนก่อน

    ഒന്നുകൊണ്ടു പേടിക്കേണ്ട ടെൻഷൻ ആവേണ്ട അള്ളാഹു എളുപ്പമാക്കിതരട്ടെ ആമീൻ

  • @moideenkutty2652
    @moideenkutty2652 4 หลายเดือนก่อน +2

    എല്ലാം റാഹത്താക്കി തരട്ടെ ആമീൻ

  • @MuhsinaPk-cj1qo
    @MuhsinaPk-cj1qo 4 หลายเดือนก่อน

    സിന്‌നോട് പറയേണം 4 യെല്ലേ ചെല്ലാൻ പറഞ്ഞത് ath ഓർത്ത് ടെൻഷൻ ആവേണ്ട പ്രെഷർ കൂടും ath കൂടും അപ്പൊ ഓപ്പറേഷൻ ആവും നല്ലോണം ദുആ ചെയ്യണം 🤲🤲🤲

  • @Sadhiya-ed1lv
    @Sadhiya-ed1lv 4 หลายเดือนก่อน +1

    Noufal ikka sinu ta delivery kazhiyum vare avida thanne nikkanam tto

  • @sakheena
    @sakheena 4 หลายเดือนก่อน

    സിനു ദുഹാഹുൽ കർബ് ചൊല്ലുക സുഖ പ്രസവം ആകും ചൊല്ലി കൊണ്ടേ ഇരിക്കുക ഒരു വിഷമം ഉണ്ടുക്കൂല്ല അല്ലഹു തൗഫീഖ് നൽകട്ടെ 🤲🏻

  • @fathima_tips..25
    @fathima_tips..25 4 หลายเดือนก่อน

    Enikkum june last aanu date ellavarum dua cheyyane...... Kuyappaonnumillathe prasavam kayiyatte.., ameeen

  • @Sanamol890
    @Sanamol890 4 หลายเดือนก่อน

    പേടിക്കൊന്നും ചെയ്യേണ്ട നല്ല ആരോഗ്യം ഉള്ള കുട്ടിനെ കിട്ടാൻ ദുആ ചെയ്യ് ഒരു കുഴപ്പവുമില്ലാതെ പ്രസവം നല്ല രീതിയിൽ 🤲🏻

  • @ramseenagafoor9980
    @ramseenagafoor9980 4 หลายเดือนก่อน +1

    🤲🏻🤲🏻🤲🏻 ദുആ cheyam

  • @faisalchembra7322
    @faisalchembra7322 4 หลายเดือนก่อน

    ഫസ്റ്റ് കമന്റ്‌ മാഷാഅല്ലാഹ്‌ pin ചെയ്യോ Noufal

  • @sherisiddi6590
    @sherisiddi6590 4 หลายเดือนก่อน

    No worriess !! Njn date ne kkalum 20’dys before prasavichkknuu.. my baby is 11 months now🥹❤️ 😊

  • @shanu7210
    @shanu7210 4 หลายเดือนก่อน

    അത് പേടിക്കേണ്ട എനിക്ക് ഏപ്രിൽ 29ന് ഡേറ്റ് പറഞ്ഞിരുന്നത് പക്ഷേ ഞാൻ മാർച്ച്29ന് പ്രസവിച്ചു കുഞ്ഞ് വെയിറ്റില്ലായിരുന്നു ഇന്ന് അൽഹംദുലില്ലാ
    കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞു അതുപോലെ സിനുവിനും ഒരു കുഴപ്പവും ഉണ്ടാവില്ല നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞു ഉണ്ടാവും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @NishanMohammed-gk6tt
    @NishanMohammed-gk6tt 4 หลายเดือนก่อน +2

    Insha allah🤲yellam khairaki kodukkane Allah

  • @rafiq5092
    @rafiq5092 4 หลายเดือนก่อน +3

    Inshallah Ellam kairll akatt padchon ameen ❤ shinu baby

  • @PROPikachu-en4io
    @PROPikachu-en4io 4 หลายเดือนก่อน

    സിനു ടെൻഷൻ ആവണ്ട നല്ലോണം ധൈര്യായിരിക്ക്. പടച്ചോനോട് പ്രാർത്ഥിക്ക് നല്ലോണം. ഫുഡ്‌ നന്നായി കഴിക്ക്.

  • @Hishamkolathur
    @Hishamkolathur 4 หลายเดือนก่อน +20

    ഒക്കെ റാഹത്ത് ആവും സുഖപ്രസവം ആകട്ടെ

  • @Muhammedrayan-iz4zt
    @Muhammedrayan-iz4zt 4 หลายเดือนก่อน +2

    Prasavathinte karyathil rabb aareyum veshamipikkathirekatte shathrukale polum🤲ellavareyum allahuvinte kaaval undakatte

  • @niyasek5868
    @niyasek5868 4 หลายเดือนก่อน

    Masha allah entethu june 10 anu date but 5 admitavan paranju 🥰 ellarum hairavan duhah cheyanam

  • @khadeejaputhukkalengal2632
    @khadeejaputhukkalengal2632 4 หลายเดือนก่อน +34

    സാധനങ്ങൾ വണ്ടിയിൽ നിന്ന് എടുക്കണ്ട വണ്ടിയിൽ വെച്ചാൽ മതി

  • @nujumsha4191
    @nujumsha4191 4 หลายเดือนก่อน +2

    Mol ayirikkum🥰. Yellam rahathayi nadakatte❤️

    • @jazankv5878
      @jazankv5878 4 หลายเดือนก่อน

      പേരക്കുട്ടി ആണ്. അല്ല പിന്നെ
      ഒന്ന് പോടോ കണ്ണ് കണ്ടൂടെ

    • @nujumsha4191
      @nujumsha4191 4 หลายเดือนก่อน

      @@jazankv5878 baby കാര്യം പറഞതാ 😂. നിനക്ക് കണ്ണ് കണ്ടുക്കൂടെ 🤣

  • @hasnamuneer5728
    @hasnamuneer5728 4 หลายเดือนก่อน

    Alhamdulillah mashallah ❤❤

  • @saleenamt8237
    @saleenamt8237 4 หลายเดือนก่อน

    പെൺകുട്ടി ആവും സിനു വിന്റെ ♥️♥️♥️

  • @RiyusVlogsRFR
    @RiyusVlogsRFR 4 หลายเดือนก่อน

    തൂക്കകുറവ് പ്രശ്നം ഒന്നും അല്ല എന്റെ മോൻ 1കിലോ മാത്രം ആയിരുന്നു അതും 7മത്തെ മാസം ആണ് എന്റെ മോൻ ജനിച്ചത് തൂക്കം കുറവ് ആണേൽ കുഞ്ഞനെ കുറച്ചു കെയർ ചെയ്യണംകുറച്ചു കട്ടിയുള്ള തുണിയിൽ പൊതിഞ്ഞു വെക്കുവാ തൂക്കം വരുന്നത് വരെ വേറെ പ്രശ്നം ഒന്നും ഇല്ല അൽഹംദുലില്ലാഹ് ഇതുവരെ ഒരുപ്രശ്‌നം ഇല്ല

    • @Neenu_A
      @Neenu_A 4 หลายเดือนก่อน

      ബേബിയെ Nicu l വച്ചോ?

  • @sabeersabee9444
    @sabeersabee9444 4 หลายเดือนก่อน

    സിനു എനിക്കും ജൂൺ 25 ന് പറഞ്ഞിരുന്നു. ഇപ്പോ 12 ന് ചെല്ലാൻ പറഞ്ഞിട്ടുണ്ട് അഡ്മിറ്റിന്

  • @ShalusHamsa-be8lp
    @ShalusHamsa-be8lp 4 หลายเดือนก่อน +10

    ഞാൻ ഫസ്റ്റ് എത്തി മക്കളെ 😃😃

  • @goldvillege1990
    @goldvillege1990 4 หลายเดือนก่อน

    Blac❤സൂപ്പർ bro.baby waiting സിനു 😍

  • @MunnuLathi
    @MunnuLathi 4 หลายเดือนก่อน +20

    Baby boy aanenn thonnunnu.. Insha Allah nalloru baby tharatte..

  • @suruma143
    @suruma143 4 หลายเดือนก่อน

    Baby boy aayirikkum.. i guess so..
    Anyways healthy mother and baby aavatte..eath baby aayaalum😍

  • @muhsinaseer684
    @muhsinaseer684 4 หลายเดือนก่อน

    June 4 my birthday 🎂 🥳 and sinu's delivery date

  • @mumthaziqbal6440
    @mumthaziqbal6440 4 หลายเดือนก่อน +1

    ടെൻഷൻ വേണ്ട, തവക്കൽത്തു അലല്ലാഹ്

  • @abdadaan1804
    @abdadaan1804 4 หลายเดือนก่อน

    Noufal ne പോവല്ലേ e time മുതൽ ആദ്യത്തെ aayond eathutimeilum vethana വരാം

  • @shoukathnadakkunnummal967
    @shoukathnadakkunnummal967 4 หลายเดือนก่อน +1

    Nan ningale ethra vilichu

  • @liijdanii5732
    @liijdanii5732 4 หลายเดือนก่อน +1

    എനിക്ക് date ജൂൺ 20. ശാന്തി hsptalil തന്നെ ആണ്.. എനിക്കു വേണ്ടിയും എല്ലാവരും dua ചെയ്യണേ..

    • @farsanasameer903
      @farsanasameer903 4 หลายเดือนก่อน

      എല്ലാം രഹത്തവറ്റെ.insha allah

    • @liijdanii5732
      @liijdanii5732 4 หลายเดือนก่อน

      ആമീൻ 🤲🏻

  • @reeemmaaa600
    @reeemmaaa600 4 หลายเดือนก่อน

    Sinune etra age aay??

  • @banurafeek7996
    @banurafeek7996 4 หลายเดือนก่อน +5

    Insha Allah എല്ലാം ഹൈറിലാക്കട്ടെ

  • @SajnaSalam-f3t
    @SajnaSalam-f3t 4 หลายเดือนก่อน +3

    സിനു ടെൻഷൻ ആവേണ്ട
    ഞങ്ങൾ എല്ലാം നിന്റെ കൂടെ ഉണ്ട്

  • @shajnafaisal6038
    @shajnafaisal6038 4 หลายเดือนก่อน

    അള്ളാഹു സന്ദോഷത്തിൽ ആക്കി തരട്ടെ 🤲

  • @വത്സലമണി
    @വത്സലമണി 4 หลายเดือนก่อน

    😢 നല്ല അനുഗ്രഹം വരട്ടെ എന്ന് 🙏🙏🙏🤷

  • @Jamsheena.
    @Jamsheena. 4 หลายเดือนก่อน +1

    ഞാൻ ഇന്ന് കുറെ നേരം ശാന്തിയിൽ ഉണ്ടായിരുന്നു... നിങ്ങൾ ഇവിടെ ഉള്ളത് അറിയില്ലായിരുന്നു

  • @Isha2925
    @Isha2925 4 หลายเดือนก่อน

    Sinun ആൺകുട്ടി ആയിരിക്കും 🥰

  • @shameerkm7722
    @shameerkm7722 4 หลายเดือนก่อน

    Enn shandhi hospital pooyerunnu unexpected aaye noufalkaaneam sinuthaneam kandu randaaloodum samsaarechu❤❤

  • @MujeebMujeeb-yw2se
    @MujeebMujeeb-yw2se 4 หลายเดือนก่อน

    Podi kalakki kooduthal kudikkanda.weight vegam koodum. Appo budhimuttakum anubhavam guru♥️

  • @Sibin4x
    @Sibin4x 4 หลายเดือนก่อน +3

    നൗഫു ഇനി ഇവിടെ നിന്നോ നാട്ടിൽ പോകണ്ട അവിടെ നിന്ന് വരാൻ ബുന്ധി മുട്ട് അല്ലെ

  • @jamshijamshi7474
    @jamshijamshi7474 4 หลายเดือนก่อน

    ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ആണോ..?

  • @HusnaGafoor
    @HusnaGafoor 4 หลายเดือนก่อน +2

    Ellam khair aakatte 🤲🏻🤲🏻🤲🏻

  • @DilshanFaizan
    @DilshanFaizan 4 หลายเดือนก่อน

    ടെൻഷൻ avalle പെണ്ണെ ❤❤

  • @ZiyadZiyad-op1ng
    @ZiyadZiyad-op1ng 4 หลายเดือนก่อน

    Boy ayirikkum...... Baby... Insha allha. Ellam rahathayi nadakkatte

  • @myhappiness3547
    @myhappiness3547 4 หลายเดือนก่อน

    Emergency kodutho???