ഇത് യൂസ് ചെയ്യുന്ന ആളാണ് ഞാൻ ഇതിൽ 10 വർഷവും കഴിഞ്ഞു ആരെയും പറ്റിച്ചിട്ടില്ല ശരിക്ക് മനസ്സിലാക്കി കഴിക്കുന്നവർക്ക് ശരീരം ഇത് നല്ലൊരു കാര്യമാണ് ഈ സാർ പറഞ്ഞത് പറഞ്ഞു തന്നിട്ടുണ്ട് അത് അതും മനസ്സിലാക്കി കൊണ്ടുപോവുക
ഞാൻ ഈ പ്രോഡക്റ്റ് കഴിക്കാൻ തുടങ്ങിയിട്ട് നാലുവർഷമായി ഞാനും എന്റെ ഫാമിലിയും ഇന്ന് വളരെ ഹാപ്പിയാണ് ഹെൽത്തിയാണ് നഷ്ടപ്പെട്ടുപോയ ആരോഗ്യം തിരിച്ചുപിടിച്ച് ഹെൽത്തി ആയിരിക്കുന്നു
വളരെ നല്ല അവതരണം ഞാൻ ഈ food 5വർഷമായി കഴിച്ചു കൊണ്ടിരിക്കുന്നു എന്റെ ഫാമിലിയും കഴിക്കുന്നു 30കിലോ വെയ്റ്റും കുറച്ചു ഇന്നും ഒരു നേരം കഴിക്കുന്നു എനിക്ക് ഒരു കുഴപ്പവും ഇല്ല നല്ല ഹെൽത്തി food ❤❤❤
100% True msg bro❤️ എന്റെ മക്കളും ഞാനും വർഷങ്ങളായി കഴിക്കുന്നു ഞങ്ങൾ ഹാപ്പിയായി ജീവിക്കുന്നു. ഹോസ്പിറ്റലിൽ പോകുന്നില്ല. നമ്മുക്ക് ഉണ്ടായിരുന്ന ഹെൽത്ത് ഇഷ്യൂസ് മാറുകയാണ് ചെയ്തത്. വ്യക്തി തമ്മിലുള്ള പ്രശ്നങ്ങൾ നേരിട്ട് പറഞ്ഞു തീർക്കാതെ പ്രോഡക്റ്റ് കുറ്റം പറയരുത് no1 herbalife 👌👌👌❤️❤️❤️❤️
Ith jio vanapole ipo affordable rate anu paranj vangikkum momopoly agumbo pine paisa angot koottum apo ellarum nirthikolum. Pine enth paranjalum kore essence daily basis la arkaru kazhikunne.food control cheyth marunna presna elarkum ollu.
അവരല്ലേ ബ്രോ അത് തെളിയിക്കേണ്ടത്, ഏതൊക്കെ ടെസ്റ്റ് കഴിഞ്ഞാണ് നമ്മുടെ കയ്യിൽ ഈ പ്രോഡക്റ്റ് എത്തുന്നത് എന്നും എന്തൊക്കെ ഇതിൽ അടങ്ങിട്ടുണ്ട് എന്നും നമ്മുക്ക് അറിയാം അത് കൊണ്ട് തന്നെയാണ് അനുഭവം പറയുന്നതും ❤
@@VijiPradeep-s3g താങ്കൾ എത്ര നാൾ ഉപയോഗിച്ച് അത് പറയു എവിടുന്നാണ് പ്രോഡക്റ്റ് എടുത്തത് അതും കൂടെ പറയു, മിനിമം ഇതിനെക്കുറിച്ചു കുറച്ചു ധാരണയും അറിവിലും ഈ ഫുഡ് കഴിച്ച ഒരാളും ഇങ്ങനെ പറയില്ല ഉറപ്പാണ് 10 വർഷവും 35 വർഷവും ആയി ഈ ഫുഡ് കഴിച്ചവർ ഇന്നും ആരോഗ്യത്തോടെ നമ്മുടെ മുന്നിൽ തന്നെയുണ്ട് 🤝
ഞാൻ ഒരു മാസം തികച്ചില്ല അപ്പോഴേക്കും പലപല അസുഖം വന്നു ഹോസ്പിറ്റലിലായി മുടിമൊത്തം കൊഴിഞ്ഞു മുഖത്തു കൈകലുകൾ ചുളിവ് പ്രായം കൂടിയ പോലെ തോന്നിച്ചു മുഖത്തും കഴുത്തിലും കുരുവും കളയും ഉണ്ടായി അതെല്ലാം ഇത് നിറുത്തി കഴിഞ്ഞപ്പോൾ നോർമലായി കുറച്ചുകഴിഞ്ഞു വീണ്ടും ഞാൻ പ്രൊഡക്ട് യുസ്‌ചെയ്തുനോക്കി അപ്പോഴും ഇതേ അവസ്ഥ തന്നെ എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത് പൈസ ഉണ്ടായിട്ടല്ല വാങ്ങികഴിച്ചത് എന്റെ ഒരുകൂട്ടുകാരി അവളെന്റെപിറകെ നടന്നു വാങ്ങിച്ചു 2 സെറ്റിന്റെ പൈസ കൊടുത്തു ഇപ്പോൾവാങ്ങിയത് കൊടുത്തിട്ടില്ല അപൈസ ചോദിച്ചു എന്നെ നിരന്തരം വിളിക്കുന്നു ശല്യപെടുത്തുന്നു അത്തപറഞ്ഞെ ആരോഗ്യവുംപോയി പൈസയുംപോയി കടക്കാരുമായി 😢😢😢 ശെരിക്കും ഇതിനൊരു ടെസ്റ്റ് നടത്തിയിട്ടിമാത്രമേ കഴിക്കൺകൊടുക്കാവോ ഇപ്പോൾ അവര്പറയുന്നു നിങ്ങൾ അത് കഴിക്കല്ലേ എന്ന് പൈസ അവൾക്ക് വേണംതാനും 😥😥😥ആളെ ചതിച്ചു ഉണ്ടാകുന്ന പൈസ ഒരുകാലത്തും ഉപകരിക്കില്ല @@viswanperikamana
ഈ പ്രൊഡക്ട് കഴിക്കുന്നത് കൊണ്ടല്ല വെള്ളം കുടിക്കേണ്ടി വരുന്നത്, ഒരാളുടെ ശരീരത്തിൽ അയാളുടെ വെയ്റ്റ് അനുസ്സരിച്ച് വെള്ളം ഡെയ്ലി ബേസിസിൽ വെള്ളം വേണം ശരീരത്തിലെ മെറ്റബോളിസം കൃത്യമായി വെള്ളം ആവശ്യമാണ് ശരീരത്തിലെ ക്ലീനിങ്ങ് പ്രോസസ് നടക്കാനും വെള്ളം ആവശ്യത്തിന് വേണം , സ്കിൻ ഹെൽത്തി ആയി ഇരിക്കാൻ വെള്ളം വേണം, ശരീരത്തിലെത്തുന്ന പോഷകങ്ങൾ എല്ലാ സെല്ലുകളിലേക്ക് കൃത്യമായി എത്താൻ വെള്ളം ആവശ്യമാണ്. ജോയിൻ്റുകൾ കൃത്യമായി വർക്ക് ചെയ്യാൻ വെള്ളം ആവശ്യമാണ് ഈ ഫുഡ് കഴിച്ചാൽ നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കിട്ടും അത്ര മാത്രമേ ഉള്ളു, ബാക്കി ഓവർ വെയ്റ്റ് ഉള്ളവർക്ക് വെയ്റ്റ് കുറയുന്നതും, വെയ്റ്റ് കുറവുള്ളവർക്ക് വെയ്റ്റ് കൂടുന്നതും, ജീവിതശൈലി രോഗങ്ങൾക്ക് കുറവ് വരുന്നതും മറ്റും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കൃത്യമായി കിട്ടുന്നതിനാലും നമ്മുടെ തെറ്റായ ഭക്ഷണ ശൈലിയും ജീവിതശൈലിയും ശരിയായ രീതിയിലേക്ക് മാറ്റിയെടുക്കുന്നതിനാലുമാണ് വെള്ളം കൃത്യമായ അളവിൽ കഴിക്കുന്നതും അതിൻ്റെ ഒരു ഭാഗം മാത്രമാണ് പിന്നെ കിഡ്നിക്ക് അസുഖമുള്ള ആളുകൾക്ക് മാത്രമേ ഡോക്ടർമാർ വെള്ളം കുടി നിയന്ത്രിക്കണമെന്ന് പറയുന്നത് അതിന് കാരണം കിഡ്നി ഭാഗികമായി പ്രവർത്തനരഹിതമായത് കൊണ്ട് അതിന് കൂടുതൽ ജോലി കൊടുക്കാതിരിക്കാൻ മാത്രമാണ് പിന്നെ ഹെർബാ ലൈഫ് ഫുഡ് കഴിക്കുന്നത് കൊണ്ട് മാത്രം ഈ മാറ്റങ്ങൾ ശരീരത്തിൽ വരില്ല കോച്ചസ് നല്കുന്ന ആരോഗ്യ ക്ലാസ്സുകൾ കൃത്യമായി ശ്രദ്ധിക്കുകയും അത് ജീവിതത്തിൽ പകർത്തുകയും വേണം
വളരെ നല്ല രീതിയിൽ കാര്യങ്ങൾ തുറന്നു പറഞ്ഞു ths ❤ഞാൻ 3മാസം കൊണ്ട്, 19കുറച് ഒരു വർഷം ആയിട്ട് കൺട്രോൾ ചെയ്തു പോകോന്നു 89ഉള്ളത് 69ആയി ഇന്ന് wt നോക്കിയപ്പോൾ 69.9
Herbhalife കഴിച്ചാൽ ആരോഗ്യം നന്നാവുകയുള്ളു പിന്നെ കുറെ quality ഇല്ലാത്ത ആളുകൾ ഇതു ചെയ്യുന്നുണ്ട് ഒരു വിവരവും ഇല്ലാത്തവർ അതാണ് ഈ food ടെ വില കളയുന്നത് അത് കമ്പനി ഒന്ന് ശ്രദ്ധിക്കണം
അതിന്റെ ആവശ്യം കമ്പനിക്ക് ഇല്ലാ സഹോ 😃 ഞാൻ എന്റെ അനുഭവം പറഞ്ഞു എന്നെ ഉള്ള് അല്ലാതെ ഇതിൽ കമെന്റ് ഇടുന്ന ഒരാളെ പോലും എനിക്ക് അറിയുന്നതും അല്ല ഈ നിങ്ങളെ പോലും, 😂
25 വർഷം കൊണ്ട് കഴിക്കുന്ന വ്യക്തി Healthy യായിരിക്കുന്നു. എൻ്റെ ലീഡർ 6 വ്യഷമായിരിക്കുന്നു അയാളെ ' ഗൈയ്ഡ് ചെയ്തയാൾ 12 വർഷമായി ഹെൽത്തിയായിരിക്കുന്നു. ഇവിടെ കിഡ്നിയും Liver ഉം പോയവർ ഹെർബാ Life കേട്ടിട്ട് പോലുമില്ല😂
ഞാനും use ചെയ്ത വ്യക്തിയാണ് ഒരുപാട് പേർക്ക് recommend ചെയ്തിട്ടുമുണ്ട് ആർക്കും ഒരു കുഴപ്പവും ഇല്ല bcz its an amazing food for our healthy lifestyle ❤
ഇത് യൂസ് ചെയ്യുന്ന ആളാണ് ഞാൻ ഇതിൽ 10 വർഷവും കഴിഞ്ഞു ആരെയും പറ്റിച്ചിട്ടില്ല ശരിക്ക് മനസ്സിലാക്കി കഴിക്കുന്നവർക്ക് ശരീരം ഇത് നല്ലൊരു കാര്യമാണ് ഈ സാർ പറഞ്ഞത് പറഞ്ഞു തന്നിട്ടുണ്ട് അത് അതും മനസ്സിലാക്കി കൊണ്ടുപോവുക
ഞാൻ ഈ പ്രോഡക്റ്റ് കഴിക്കാൻ തുടങ്ങിയിട്ട് നാലുവർഷമായി ഞാനും എന്റെ ഫാമിലിയും ഇന്ന് വളരെ ഹാപ്പിയാണ് ഹെൽത്തിയാണ് നഷ്ടപ്പെട്ടുപോയ ആരോഗ്യം തിരിച്ചുപിടിച്ച് ഹെൽത്തി ആയിരിക്കുന്നു
വളരെ നല്ല അവതരണം ഞാൻ ഈ food 5വർഷമായി കഴിച്ചു കൊണ്ടിരിക്കുന്നു എന്റെ ഫാമിലിയും കഴിക്കുന്നു 30കിലോ വെയ്റ്റും കുറച്ചു ഇന്നും ഒരു നേരം കഴിക്കുന്നു എനിക്ക് ഒരു കുഴപ്പവും ഇല്ല നല്ല ഹെൽത്തി food ❤❤❤
വളരെ നല്ല അവതരണം. എല്ലാം വ്യക്ത മായി തന്നെ പറഞ്ഞു. ബിഗ് സല്യൂട്ട് ബ്രോ. 💪💪💪🙏😊
I also used this products for one year. No health issues at all. Now again i will start soon 😊
100% True msg bro❤️
എന്റെ മക്കളും ഞാനും വർഷങ്ങളായി കഴിക്കുന്നു ഞങ്ങൾ ഹാപ്പിയായി ജീവിക്കുന്നു. ഹോസ്പിറ്റലിൽ പോകുന്നില്ല. നമ്മുക്ക് ഉണ്ടായിരുന്ന ഹെൽത്ത് ഇഷ്യൂസ് മാറുകയാണ് ചെയ്തത്. വ്യക്തി തമ്മിലുള്ള പ്രശ്നങ്ങൾ നേരിട്ട് പറഞ്ഞു തീർക്കാതെ പ്രോഡക്റ്റ് കുറ്റം പറയരുത് no1 herbalife 👌👌👌❤️❤️❤️❤️
3 വർഷമായി കഴിക്കുന്ന വ്യക്തി എന്ന നില്ലയിൽ നല്ല അഭിപ്രായമാണ്
സർ നല്ല രീതിയിൽ പറഞ്ഞു
Thank you
ഹായ് ബ്രോ ഞാൻ 9 മാസമായി ഹെർബൽ ലൈഫ് കഴിക്കുന്നു ഒരു പ്രശ്നവും ഇല്ല ഹെൽത്തി ആയിരിക്കുന്നു❤️
Explained briefly about the product.👍
വളരെ നല്ല വിശദീകരണം., വാക്കുകൾ യഥാർത്ഥ ജീവിതാനുഭവത്തിൽ നിന്നാണ്. ❤👍 .
Ith jio vanapole ipo affordable rate anu paranj vangikkum momopoly agumbo pine paisa angot koottum apo ellarum nirthikolum. Pine enth paranjalum kore essence daily basis la arkaru kazhikunne.food control cheyth marunna presna elarkum ollu.
വളരെ നല്ല രീതിയിൽഅനസ്സിലക്കൻ പറ്റുന്ന വാക്കുകൾ ❤ വളച്ച് കെട്ടില്ലതെ നേരായ രീതിയിൽ കാര്യങ്ങൽ അവതരിപ്പിച്ചു ഒരു തുറന്ന പുസ്തകം പോലെ🎉
Good information ❤
Yes good information 🌹🌹🌹
ഞാൻ 3 വർഷം മായി കഴിക്കുന്നു. ഇതിനെതിരെ സംസാരിച്ച വ്യക്തി കഴിച്ചു എന്ന് പറയുന്നുണ്ട്. എങ്കിൽ അയാൾ മരിക്കേണ്ടതല്ലേ...? ഇത് world no. Food ആണ്.
Eee product undakiya countryil ethe ban chayithu pina ane ivedathe pottanmaru mandanmaru education ullathaya chilaru ethil pettupokunnu
അനുഭവമല്ലല്ലോ ചേട്ടാ വേണ്ടത്... നിങ്ങൾ ഒരു ഗവണ്മെന്റ് ലാബിൽ ടെസ്റ്റ് ചെയ്ത് അവർ പറഞ്ഞ കാര്യങ്ങൾ തെറ്റാണ് എന്ന് തെളിവ് സഹിതം സംസാരിക്കൂ...
അവരല്ലേ ബ്രോ അത് തെളിയിക്കേണ്ടത്, ഏതൊക്കെ ടെസ്റ്റ് കഴിഞ്ഞാണ് നമ്മുടെ കയ്യിൽ ഈ പ്രോഡക്റ്റ് എത്തുന്നത് എന്നും എന്തൊക്കെ ഇതിൽ അടങ്ങിട്ടുണ്ട് എന്നും നമ്മുക്ക് അറിയാം അത് കൊണ്ട് തന്നെയാണ് അനുഭവം പറയുന്നതും ❤
🎉 Congratulations
Super 👍 njan3year aayi morning breakfast
സൂപ്പർ അവതരണം❤
Njanum kazhichirunnu. 19 kg kurachu. I ❤ herbalife
Very good presentation❤
Thanks a lot
ഒരുപാട്അലക്കി വെളുപ്പിക്കല്ലേ 🙏🙏🙏😔😔ഈ നശിച്ച പ്രോഡക്റ്റ് കഴിച്ചത് കൊണ്ട് പൈസയും പോയി ആരോഗ്യവും പോയി 😔😔അങ്ങനെ ഒരാൾ ആണ് ഞാൻ 🙏🙏
പ്രോഡക്റ്റ് ന്റെ ആവില്ല അത് ഉറപ്പാണ്, പിന്നെ വെളുപ്പിക്കേണ്ട ആവശ്യം ഇല്ലല്ലോ സർ
മോനെ ബാക്കിയുള്ള comment കളൊക്കെ സാവധാനം വായിക്കു എന്നിട്ട് പറ
@babuchandrannair3112 വല്ലവരുടേം കമെന്റ് ഞാൻ വായിക്കുന്നത് എന്തിനാ 🤔🤔ഞാൻ എന്റെ അവസ്ഥ ആണ് പറഞ്ഞത്.. അവസാനം നിങ്ങളുടെ ഗതിയും ഇത് തന്നെ ആണ് 🙏സംശയം ഇല്ല
@@VijiPradeep-s3g താങ്കൾ എത്ര നാൾ ഉപയോഗിച്ച് അത് പറയു എവിടുന്നാണ് പ്രോഡക്റ്റ് എടുത്തത് അതും കൂടെ പറയു, മിനിമം ഇതിനെക്കുറിച്ചു കുറച്ചു ധാരണയും അറിവിലും ഈ ഫുഡ് കഴിച്ച ഒരാളും ഇങ്ങനെ പറയില്ല ഉറപ്പാണ് 10 വർഷവും 35 വർഷവും ആയി ഈ ഫുഡ് കഴിച്ചവർ ഇന്നും ആരോഗ്യത്തോടെ നമ്മുടെ മുന്നിൽ തന്നെയുണ്ട് 🤝
ഞാൻ ഒരു മാസം തികച്ചില്ല അപ്പോഴേക്കും പലപല അസുഖം വന്നു ഹോസ്പിറ്റലിലായി മുടിമൊത്തം കൊഴിഞ്ഞു മുഖത്തു കൈകലുകൾ ചുളിവ് പ്രായം കൂടിയ പോലെ തോന്നിച്ചു മുഖത്തും കഴുത്തിലും കുരുവും കളയും ഉണ്ടായി അതെല്ലാം ഇത് നിറുത്തി കഴിഞ്ഞപ്പോൾ നോർമലായി കുറച്ചുകഴിഞ്ഞു വീണ്ടും ഞാൻ പ്രൊഡക്ട് യുസ്‌ചെയ്തുനോക്കി അപ്പോഴും ഇതേ അവസ്ഥ തന്നെ എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത് പൈസ ഉണ്ടായിട്ടല്ല വാങ്ങികഴിച്ചത് എന്റെ ഒരുകൂട്ടുകാരി അവളെന്റെപിറകെ നടന്നു വാങ്ങിച്ചു 2 സെറ്റിന്റെ പൈസ കൊടുത്തു ഇപ്പോൾവാങ്ങിയത് കൊടുത്തിട്ടില്ല അപൈസ ചോദിച്ചു എന്നെ നിരന്തരം വിളിക്കുന്നു ശല്യപെടുത്തുന്നു അത്തപറഞ്ഞെ ആരോഗ്യവുംപോയി പൈസയുംപോയി കടക്കാരുമായി 😢😢😢 ശെരിക്കും ഇതിനൊരു ടെസ്റ്റ് നടത്തിയിട്ടിമാത്രമേ കഴിക്കൺകൊടുക്കാവോ ഇപ്പോൾ അവര്പറയുന്നു നിങ്ങൾ അത് കഴിക്കല്ലേ എന്ന് പൈസ അവൾക്ക് വേണംതാനും 😥😥😥ആളെ ചതിച്ചു ഉണ്ടാകുന്ന പൈസ ഒരുകാലത്തും ഉപകരിക്കില്ല
@@viswanperikamana
E product kazhichal water kudikana ndhinanu ellenkil kidney problem undakumo ? Daily 6L 5L 4L okke ?
ഇല്ലാ ബ്രോ കൂടുതൽ അറിയുവാൻ വിളിക്കുക ❤
ഈ പ്രൊഡക്ട് കഴിക്കുന്നത് കൊണ്ടല്ല വെള്ളം കുടിക്കേണ്ടി വരുന്നത്, ഒരാളുടെ ശരീരത്തിൽ അയാളുടെ വെയ്റ്റ് അനുസ്സരിച്ച് വെള്ളം ഡെയ്ലി ബേസിസിൽ വെള്ളം വേണം
ശരീരത്തിലെ മെറ്റബോളിസം കൃത്യമായി വെള്ളം ആവശ്യമാണ്
ശരീരത്തിലെ ക്ലീനിങ്ങ് പ്രോസസ് നടക്കാനും വെള്ളം ആവശ്യത്തിന് വേണം , സ്കിൻ ഹെൽത്തി ആയി ഇരിക്കാൻ വെള്ളം വേണം, ശരീരത്തിലെത്തുന്ന പോഷകങ്ങൾ എല്ലാ സെല്ലുകളിലേക്ക് കൃത്യമായി എത്താൻ വെള്ളം ആവശ്യമാണ്. ജോയിൻ്റുകൾ കൃത്യമായി വർക്ക് ചെയ്യാൻ വെള്ളം ആവശ്യമാണ്
ഈ ഫുഡ് കഴിച്ചാൽ നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കിട്ടും അത്ര മാത്രമേ ഉള്ളു, ബാക്കി ഓവർ വെയ്റ്റ് ഉള്ളവർക്ക് വെയ്റ്റ് കുറയുന്നതും, വെയ്റ്റ് കുറവുള്ളവർക്ക് വെയ്റ്റ് കൂടുന്നതും, ജീവിതശൈലി രോഗങ്ങൾക്ക് കുറവ് വരുന്നതും മറ്റും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കൃത്യമായി കിട്ടുന്നതിനാലും നമ്മുടെ തെറ്റായ ഭക്ഷണ ശൈലിയും ജീവിതശൈലിയും ശരിയായ രീതിയിലേക്ക് മാറ്റിയെടുക്കുന്നതിനാലുമാണ്
വെള്ളം കൃത്യമായ അളവിൽ കഴിക്കുന്നതും അതിൻ്റെ ഒരു ഭാഗം മാത്രമാണ്
പിന്നെ കിഡ്നിക്ക് അസുഖമുള്ള ആളുകൾക്ക് മാത്രമേ ഡോക്ടർമാർ വെള്ളം കുടി നിയന്ത്രിക്കണമെന്ന് പറയുന്നത് അതിന് കാരണം കിഡ്നി ഭാഗികമായി പ്രവർത്തനരഹിതമായത് കൊണ്ട് അതിന് കൂടുതൽ ജോലി കൊടുക്കാതിരിക്കാൻ മാത്രമാണ്
പിന്നെ ഹെർബാ ലൈഫ് ഫുഡ് കഴിക്കുന്നത് കൊണ്ട് മാത്രം ഈ മാറ്റങ്ങൾ ശരീരത്തിൽ വരില്ല
കോച്ചസ് നല്കുന്ന ആരോഗ്യ ക്ലാസ്സുകൾ കൃത്യമായി ശ്രദ്ധിക്കുകയും അത് ജീവിതത്തിൽ പകർത്തുകയും വേണം
Bro, ഓവർലോഡ് ആണ് കിഡ്നിക്കു കൊടുക്കുന്നത്.. മനസിലാക്കുക @@viswanperikamana
ഇത് scientific ആയിട്ടുള്ള കണക്കാണ്,മാത്രമല്ല ഒറ്റയടിക്കല്ല കുടിക്കുന്നത്. @@JEBINVARGHESEJACOB
Herbalife 💚
വളരെ നല്ല രീതിയിൽ കാര്യങ്ങൾ തുറന്നു പറഞ്ഞു ths ❤ഞാൻ 3മാസം കൊണ്ട്, 19കുറച് ഒരു വർഷം ആയിട്ട് കൺട്രോൾ ചെയ്തു പോകോന്നു 89ഉള്ളത് 69ആയി ഇന്ന് wt നോക്കിയപ്പോൾ 69.9
നല്ല വിശദീകരണം
25years in India
❤love herbalife
Ith pole herbalife anubhavastar munnott vann positive comments parayanamen apeksikkunu
❤ Herbalife....
Herbalaife enthanen manassilakan ii oru msg valare dharalam
Good information 🎉
Nalla Vishadeegaranam
Thank u Somuch Sir
Ilove you Herbalife
❤ate 👍👌👏👏🥰🥰🥰
Thanks for coming
😊herbalife associate anu start cheytithu 5 months eboanu vannam kurakananu Herbalife start cheytath pinned business oparchunihy ariukaum varkcheyan 20:14 thirumaniku kaum cheythu 93 kg undarunnu epol 83 kg nilkunnu apolanu products problems vannu oralparayounnath apol orupad
Nirthivachu enterisaltkandu vannam kutan oral herbalife products startche thu nallarisalt undu pinnid onnum nadannitilla 😔
Herbhalife കഴിച്ചാൽ ആരോഗ്യം നന്നാവുകയുള്ളു പിന്നെ കുറെ quality ഇല്ലാത്ത ആളുകൾ ഇതു ചെയ്യുന്നുണ്ട് ഒരു വിവരവും ഇല്ലാത്തവർ അതാണ് ഈ food ടെ വില കളയുന്നത് അത് കമ്പനി ഒന്ന് ശ്രദ്ധിക്കണം
❤Herbalife
Supper❤
Thanks 🔥
Udayipp food
Super ❤
❤ herbalife
Congratulations
👍👍👍
Njanum ente familiyum 6 varshamayiuse cheyyunnu valare supparan
Just a business that's all
ഹോസ്പിറ്റൽ ബിസിനസല്ലേ എന്നിട്ടും എന്തിനാ അവിടെ പോകുന്നത്
th-cam.com/video/doe6LRK2S3w/w-d-xo.html&feature=shared
@@trueway8893hospital jeevanrakshikan ullathanu ndhelum asugam vannal ningde e product kazhichal marumo ?
🙏
❤
❤️
th-cam.com/video/doe6LRK2S3w/w-d-xo.html&feature=shared
😍😍😍😍😍👍👍
ഇത് കമ്പനി സ്പോൺസർ ചെയ്തു ഇട്ട video. Comments മിക്കവാറും ഇവരുടെ associates company നിർദേശപ്രകാരം ഇടുന്ന recommendation comments ആണെന്ന് തോന്നുന്നു
അതിന്റെ ആവശ്യം കമ്പനിക്ക് ഇല്ലാ സഹോ 😃 ഞാൻ എന്റെ അനുഭവം പറഞ്ഞു എന്നെ ഉള്ള് അല്ലാതെ ഇതിൽ കമെന്റ് ഇടുന്ന ഒരാളെ പോലും എനിക്ക് അറിയുന്നതും അല്ല ഈ നിങ്ങളെ പോലും, 😂
ബിസിനസ്സ് രീതിയിലാണ് സംസാരിക്കുന്നത്. ഒരു പത്തു വർഷം കഴിഞ്ഞ് കിഡ്നി സംബന്ധമായ അസുഖം വരാതിരുന്നാൽ മതി
25 വർഷം കൊണ്ട് കഴിക്കുന്ന വ്യക്തി Healthy യായിരിക്കുന്നു. എൻ്റെ ലീഡർ 6 വ്യഷമായിരിക്കുന്നു അയാളെ ' ഗൈയ്ഡ് ചെയ്തയാൾ 12 വർഷമായി ഹെൽത്തിയായിരിക്കുന്നു. ഇവിടെ കിഡ്നിയും Liver ഉം പോയവർ ഹെർബാ Life കേട്ടിട്ട് പോലുമില്ല😂
ഞാൻ 6 വർഷമായി... കിഡ്‌നി യഥാസ്ഥാനത് ഉണ്ട്
World udayip
❤️❤️❤️
👍👍👍🎉
❤
👍👌
❤
❤
❤❤❤❤❤❤
Congratulations very good Information Thankyou sir❤❤❤❤❤❤❤❤❤