@@varshabvikraman1232 അങ്ങനെയൊന്നും പറയുന്നില്ല. എന്നാലും ഒരു പരിധി വരെ പേസ്റ്റുകൾ കൊണ്ട് പല കേടുകളും ഉണ്ടാവുന്നുണ്ട്. ഭക്ഷണ അവശിഷ്ടങ്ങൾ പല്ലുകൾക്ക് ഇടയിൽ അവശേഷിക്കാൻ അവസരം കൊടുക്കാതിരിക്കുക. അതിന് പേസ്റ്റ് ഇല്ലാതെ പല്ല് തേച്ചാലും മതിയാകും.
ഞാൻ വർഷങ്ങളായി കോൾഗേറ്റ് ഉപയോഗിക്കുന്നു. എന്റെ പല്ലിന് ഒരു കേടും ഇല്ല. വലിയ വില കൂടിയ പേസ്റ്റ് ഒന്നും മേടിക്കാതെ, ഭക്ഷണത്തിനുശേഷം വാ നന്നായി വിരലിട്ട് കഴുകുകയും ഏറ്റവും കുറഞ്ഞത് രണ്ടുനേരം രാവിലെ എഴുന്നേറ്റതിനു ശേഷവും രാത്രിയിൽ കിടക്കുന്നതിനു മുമ്പും ബ്രഷ് ചെയ്താൽ പല്ല് കേടാവുകയില്ല. മധുരസാധനങ്ങൾ ഉപയോഗിച്ചാൽ ഉടനെ പല്ല് വൃത്തിയാക്കാൻ മറക്കരുത്.
24 വർഷമായി ഞാൻ ഉപയോഗിക്കുന്ന ഒരു പ്രീമിയം ടൂത്ത് പേസ്റ്റ് യുഎഇയിൽ അവൈലബിൾ ആണ്,, മേൽപ്പറഞ്ഞ പേസ്റ്റിന്റെ മൂന്നിലൊന്ന് വിലയേ ഉള്ളൂ. എനിക്ക് 24 വർഷം മുന്നേ എന്റെ ഒരു ബന്ധു പരിചയപ്പെടുത്തിയ താണ്, എന്റെ കുടുംബത്തിലെ എല്ലാവരും ഈയൊരു പ്രീമിയം പേസ്റ്റ് ഉപയോഗിക്കുന്നവരാണ്. ഇതുവരെയും പല്ലു പുളിപ്പോ പല്ലുവേദനയോ പല്ല് ഡോക്ടറുടെ അടുത്ത് പോലും പോയിട്ടില്ല. മേൽ കാണിച്ച പോലെ അകത്തേക്ക് പോയാലും കുഴപ്പമില്ലാത്ത നല്ല ബാക്ടീരിയകളെ വളരാൻ സഹായിക്കുന്ന തരത്തിലുള്ള നാച്ചുറൽ ഹെർബ്സ് ആണ് അടങ്ങിയിട്ടുള്ളത്. 😊🙏
ഇന്ത്യയിൽ നമുക്ക് ലഭിക്കുന്ന ഒരു വിധം എല്ലാ പ്രൊഫക്ടിൻ്റെയും സ്ഥിതി ഇത് തന്നെയാണ്.കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന നെസ്ലേയുടെ ഒരു പ്രോഡക്ട് ഈയിടെ വിവാദ മായിരുന്നു.അവർ ഇന്ത്യ്യിൽ ഇറക്കുന്ന പ്രൊഡെക്ടിൽ പഞ്ചസാരയുടെ അളവ് കൂടുതലും ഇൻ്റർ നാഷണൽ പ്രൊഡക്ടിൽ ശരിയായ രൂപതിലും.മറ്റുരാജിയങ്ങളിൽ എല്ലാം ഹെൽത്ത് കെയർ സൂഷ്മമായി ചെയ്യുന്നുണ്ട് സർക്കാരുകൾ.ഇവിടങ്ങളിൽ ബോണ്ട് കിട്ടിയാൽ മതി.
@@realityglassworksindia5797 Dear sir,.. please share your contact number. There could be some underlying issues - please consult a doctor at the earliest
നല്ല പ്രോഡക്റ്റ് ആണ്. വളരെ നാളുകളായി ഉപയോഗിക്കുന്നു.
Njan vicco paste anu use cheyunnad..very nice ,100percntage ayurvedic
സൂപ്പർ 🥰 ഒന്ന് വാങ്ങിക്കണം 🤝
ഞാൻ ഒരു പേസ്റ്റും ഉപയോഗിക്കാതെയാണ് പല്ലു തേക്കുന്നത്. എന്റെ പല്ലുകൾക്ക് ഒരു കുഴപ്പവും ഇല്ല.
U mean u can suggest to close all the dental clinics in Kerala🤭
@@varshabvikraman1232 അങ്ങനെയൊന്നും പറയുന്നില്ല. എന്നാലും ഒരു പരിധി വരെ പേസ്റ്റുകൾ കൊണ്ട് പല കേടുകളും ഉണ്ടാവുന്നുണ്ട്. ഭക്ഷണ അവശിഷ്ടങ്ങൾ പല്ലുകൾക്ക് ഇടയിൽ അവശേഷിക്കാൻ അവസരം കൊടുക്കാതിരിക്കുക. അതിന് പേസ്റ്റ് ഇല്ലാതെ പല്ല് തേച്ചാലും മതിയാകും.
Pattikallum poochakallum pallu theikaarilla
@@varshabvikraman1232പല്ല് തേക്കാൻ പേസ്റ്റ് വേണമെന്നില്ല ബ്രോ
va thoran sherikum nok apo ariyam kozhapam undo illayo enn
വളരെ നല്ല toothpaste ആണ് ഞാനും എന്റെ കുടുംബവും യൂസ് ചെയുന്നുണ്ട്. നല്ല റിസൾട്ട് ആണ്
എത്ര രൂപ കിട്ടി?
നല്ല പേസ്റ്റ് ആണു എനിക്ക് പല്ലിൻ്റെ പ്രശ്നങ്ങൾ ഇത് ഉപയോഗിച്ചതുമുതൽ മാറി കിട്ടിയിട്ടുണ്ട്
എവിടെ കിട്ടും
ഞാൻ വർഷങ്ങളായി കോൾഗേറ്റ് ഉപയോഗിക്കുന്നു. എന്റെ പല്ലിന് ഒരു കേടും ഇല്ല. വലിയ വില കൂടിയ പേസ്റ്റ് ഒന്നും മേടിക്കാതെ, ഭക്ഷണത്തിനുശേഷം വാ നന്നായി വിരലിട്ട് കഴുകുകയും ഏറ്റവും കുറഞ്ഞത് രണ്ടുനേരം രാവിലെ എഴുന്നേറ്റതിനു ശേഷവും രാത്രിയിൽ കിടക്കുന്നതിനു മുമ്പും ബ്രഷ് ചെയ്താൽ പല്ല് കേടാവുകയില്ല. മധുരസാധനങ്ങൾ ഉപയോഗിച്ചാൽ ഉടനെ പല്ല് വൃത്തിയാക്കാൻ മറക്കരുത്.
നല്ല Toothpaste ആണ് ഞാൻ ഉപയോഗിക്കുന്നു 👍🏻
Vicco paste nekkalaum nalladhano?
Kannuril kittumo town bagangalil shop name please ❤
ഇതു പോലെ സോപ്പ് മുതൽ എല്ലാം പെട്ടന്ന് തുടങ്ങാൻ സാധിക്കട്ടെ😍
Is it available in haryana?
ഞാൻ UAE യിലാണ്. നാട്ടിൽനിന്നും വര്ഷങ്ങളായി ഈ പേസ്റ്റ് എത്തിച്ചുകൊണ്ടിരിക്കുന്നു.
അപ്പൊ നാട്ടിൽ ലീവിന് ഒന്നും വരാറില്ലേ ബ്രോ.. UAEൽ സ്ഥിരമായിട്ട് അങ്ങ് കൂടാനാണോ ഉദ്ദേശം 😂😂
ആകെ രണ്ട് വർഷം ആയിട്ടുള്ളൂ ഈ കമ്പനി വിപണിയിൽ വന്നിട്ട്. പിന്നെ താങ്കൾ എങ്ങിനെയാ വർഷങ്ങളായ്യി വരുത്തിക്കുന്നത്
24 വർഷമായി ഞാൻ ഉപയോഗിക്കുന്ന ഒരു പ്രീമിയം ടൂത്ത് പേസ്റ്റ് യുഎഇയിൽ അവൈലബിൾ ആണ്,, മേൽപ്പറഞ്ഞ പേസ്റ്റിന്റെ മൂന്നിലൊന്ന് വിലയേ ഉള്ളൂ. എനിക്ക് 24 വർഷം മുന്നേ എന്റെ ഒരു ബന്ധു പരിചയപ്പെടുത്തിയ താണ്, എന്റെ കുടുംബത്തിലെ എല്ലാവരും ഈയൊരു പ്രീമിയം പേസ്റ്റ് ഉപയോഗിക്കുന്നവരാണ്. ഇതുവരെയും പല്ലു പുളിപ്പോ പല്ലുവേദനയോ പല്ല് ഡോക്ടറുടെ അടുത്ത് പോലും പോയിട്ടില്ല. മേൽ കാണിച്ച പോലെ അകത്തേക്ക് പോയാലും കുഴപ്പമില്ലാത്ത നല്ല ബാക്ടീരിയകളെ വളരാൻ സഹായിക്കുന്ന തരത്തിലുള്ള നാച്ചുറൽ ഹെർബ്സ് ആണ് അടങ്ങിയിട്ടുള്ളത്. 😊🙏
Nice information by the operation manager!!👍🙏
ഞാൻ ഉപയോഗിച്ച വളരെ നല്ലത് തൃശൂരിൽ എവിടെ കിട്ടും
മുൻകാലങ്ങളിൽ ഉമിക്കരി ഉപയോഗിച്ച് പല്ലു തേച്ച ആരുടെ പല്ലിനും ഒരു കുഴപ്പവും ഇല്ല
Super. Paste. Njan. 3varshamaye. Upayogikunnu...
Very good 🙏
Njan use cheyyunnund pwoliyanu
Super 🤩🤩❤️❤️❤️👌
Yeathra vila Eth vipaniyil kittumo . E products yeadukkan pattumo
All the best..middle east available ano
sir soon available akum.. we can also send from here. but courier charges will be extra
On Amazon
ഞാൻ ഒരു വർഷത്തിന് മുകളിലായി ഉപയോഗിക്കുന്നു വളരെ ഗുണനിലവാരമുള്ള താണ്
Amway യുടെ പേസ്റ്റ് നല്ല സൂപ്പർ പേസ്റ്റ് ആണ് വര്ഷങ്ങളായി ഉപയോഗിക്കുന്നു
100% useful product.
ഗുഡ് പ്രസന്റേഷൻ 👍👍
ist it available in super markets all over kerala
Excellent product
ഏതൊക്കെ കടകളിൽ കിട്ടും
Edinora website l labhikkum
On Amazon
Alappuzh, cherthala ൽ എവിടെ കിട്ടും ?
എവിടെ കിട്ടും
സൗദിയിൽ കൂടുമോ
Ithu medical shopil kittumo
Super
Njanum 2 years ayittu use chayyaund. Good product 👌
ഞാൻ VICCO paste & poewder ആണ്
👍👍👍
Trivadrum yevida nu. Good
Hello, Office is in pangappara…
@@ashikanambiar9194 ok
Ethe Evde kittum
UAE യിൽ കിട്ടുമോ???
Is it available at retail shops in TVPM?
In many shops it will be available. Please share your contact number
Njanum ende familyum orupole use cheyunna toothpaste anu ethu
പല്ലു ആ കുട്ടി കാണിക്കുമ്പോലെ കൈയിലെടുത്തു വൃത്തിയാക്കാൻ എളുപ്പമാണ്.
😂😂😂
നമ്മൾ കഴിക്കുന്ന ഫുഡും..decaying ആകാൻ കാരണം ആവാം....like fast food, bewarages. .etc
absolutely
❤❤❤
Super
ഒന്ന് use ചെയ്ത് നോക്കണം
ഗൾഫ് രാജ്യങ്ങളിൽ ഈ സാദനം കിട്ടാനുണ്ടോ
Ipol ivde .. but soon available akum
ON Amazon
ഇത്എവിടെകിട്ടും
Amazon,flip
ഈ പേസ്റ്റ് നമ്മൾക്ക് കേരളത്തിൽ എവിടെയെല്ലാം ലഭിക്കുന്നത് ഒന്ന് പറയാമോ അതിൻറെ ഡിസ്ട്രിബ്യൂഷൻ കിട്ടും
Nalla pestanu monarogangal ellam mari
വായ നാറ്റം സഹിക്കാൻ പറ്റുന്നില്ലെങ്കിൽ എന്ത് ചെയ്യും ഇത് തേച്ചാൽ മാറുമോ
❤❤❤
Ethinakalum.sooper.past..Thermoseal.repair
👌🏼👌🏼
ഇനി തമ്പൂൺസ് ഉപയോഗിക്കുമ്പോൾ എന്തെങ്കിലും ശ്രദ്ധിക്കാനുണ്ടോ എന്ന് കൂടി വിശദികരിക്കണം.
No response if we cal over phone and leave a message. This is not a customer friendly attitude
Amazon ൽ കിട്ടുമോ? ഇത് വരുത്താൻ എന്താ വഴി?
Yes 240
Festival season is back @@Kerala Explorer
ഇന്ത്യയിൽ നമുക്ക് ലഭിക്കുന്ന ഒരു വിധം എല്ലാ പ്രൊഫക്ടിൻ്റെയും സ്ഥിതി ഇത് തന്നെയാണ്.കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന നെസ്ലേയുടെ ഒരു പ്രോഡക്ട് ഈയിടെ വിവാദ മായിരുന്നു.അവർ ഇന്ത്യ്യിൽ ഇറക്കുന്ന പ്രൊഡെക്ടിൽ പഞ്ചസാരയുടെ അളവ് കൂടുതലും ഇൻ്റർ നാഷണൽ പ്രൊഡക്ടിൽ ശരിയായ രൂപതിലും.മറ്റുരാജിയങ്ങളിൽ എല്ലാം ഹെൽത്ത് കെയർ സൂഷ്മമായി ചെയ്യുന്നുണ്ട് സർക്കാരുകൾ.ഇവിടങ്ങളിൽ ബോണ്ട് കിട്ടിയാൽ മതി.
Edinora paste very very bad product
I used 6 months no use
Try some other products
Tooth pain while using regularly
Not responding company staff
Not attending phone calls
@@realityglassworksindia5797 Dear sir,.. please share your contact number. There could be some underlying issues - please consult a doctor at the earliest
ഇത് കടയിൽ കിട്ടുമോ
വീഡിയോ മുഴുവൻ കാണുക.അപ്പോൾ അറിയാം.
K. P. Namboothiri. Kollillea.
👍🏻👍🏻👍🏻👍🏻
ഈ പേസ്റ്റ് എവിടെ കിട്ടും
വീഡിയോ അവസാനം വരെskip ചെയ്യാതെ കാണുക.അപ്പോൾ അറിയാം.
ആ മാനേജർ കാണാൻ qute ആലോ..
കല്യാണം കഴിഞ്ഞതാണോ ന്തോ.. 😜😜
അത് തന്റെ പല്ല് മുഴുവൻ കളയാനുള്ള ചോദ്യം ആണ് 😄
😂@@anurajkr9697
Ha ha @@anurajkr9697
കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ ആളുകൾ എല്ലാം പരീക്ഷിക്കുന്നത്
Paste andaa vila.........!??🏃
താങ്കൾ ഇത് പരസ്യം ആക്കുന്നു സാധാരണക്കാരന് വാങ്ങി ഉപയോഗിയ്ക്കാൻ കഴിയുമൊസ്വണ്ണത്തിൻ്റെ വിലയാണ്
💊💊💊💊
ഏറ്റവും നല്ലത് വീക്കോ ആണ്, പിന്നെ ദന്ത് ക്രാന്തി.
ഫ്ളാക്ക് വരില്ല. ബാക്കി എല്ലാം പോക്ക്.
ഒരുപാട് സ്ട്രോങ്ങ് ആയ, ബാക്ടീരിയകളെ മുഴുവൻ നശിപ്പിക്കുന്ന പേസ്റ്റ്, മൗത്ത് വാഷ് എന്നിവ ഉപയോഗിക്കരുത്🤔😱🤗
294 എന്നാൽ 249 എന്നെല്ല
Just remember that
294
UAE DUBAI YIL ULLAVARK VANGAN PATTUM pavangalku umikari
Kashtam
എവിടെ കിട്ടും
മുടിഞ്ഞ വില💰🤔😱😭
🤔🤔🤔🤔🥰🥰🥰👌👌👌👌👌
First comment please like
Kp namboothiri nalla pest 😂golgat. Ettavm mossam peas .
👍 919മത്തെ ലൈക്
TVPM എവിടെ കിട്ടും
ഇത് യുഎഇയിൽ കിട്ടുമോ
ഒന്ന് വില കുറച്ചൂടെ
ഈ സാമാനം ഏടാ കിട്ടുക....
ഞാൻ ഇതു ഉപയോഗിച്ച് പറയത്തക്ക ഒരു പ്രയോജനവും ഇല്ല എന്തിനാ സർ ഈ -------?
സൂപ്പർ 👍
👍👍👍
👍🏼👌🏼
What's price?
വീഡിയോ മുഴുവൻ കാണുക.
❤❤❤❤
❤️
❤