മെമ്മറി കാർഡ് എവിടെ? | DEBATE WITH SMRUTHY PARUTHIKAD

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • മെമ്മറി കാർഡ് എവിടെ? | DEBATE WITH SMRUTHY PARUTHIKAD
    Debate with Smruthy Paruthikad: Arya Rajendran - KSRTC Driver Issue
    Guest Panel: KSRTC Driver Yadhu, V K Sanoj From CPIM, KP Noushad Ali from Congress
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #Aryarajendran #KSRTC #Yadhu #Trivandrum #Debatewithsmruthyparuthikkad
    ----------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 125

  • @thomass9628
    @thomass9628 5 หลายเดือนก่อน +22

    സീബ്രാ ലൈനിൽ കാറ് വട്ടമിട്ട് ഡ്രൈവറെ അനങ്ങാൻ സമ്മദിക്കാതെ പോലീസ് സ്റ്റേഷനിൽ കൊണ്ടു പോയി. തെറ്റു മുഴുവൻ തങ്ങളുടെ പക്ഷത്താണന്ന് മനസ്സിലാക്കിയ പാർട്ടി കാർ തന്നെ CCTV ദൃശ്യം മുക്കി.

  • @vargheseps264
    @vargheseps264 5 หลายเดือนก่อน +7

    നീയമം എല്ലാവർക്കും തുല്യ നീതി കിട്ടണം

  • @padmanabhanp8680
    @padmanabhanp8680 5 หลายเดือนก่อน +9

    ഹോട്ടലിന് റോഡ് തടുത്തു കാർ പാർക്കിംഗ് സൗകര്യം കൊടുത്ത ആളാണ്.. പൊറോട്ട കോഴി 50.000. ശുചീകരണം 3.45.800രൂപ.. വീട്ടിലെ പൊങ്കാല നടത്തിയ ത്തിലുള്ള ശുചീകരണം

  • @ajithnr6337
    @ajithnr6337 5 หลายเดือนก่อน +14

    സംഭവം നടന്ന ഉടൻ മെമ്മറി കാർഡ് റിക്കവർ ചെയ്യേണ്ടത് പോലീസിന്റെ ചുമതല തന്നെയാണ്

  • @tvgeorgethattamparambil4097
    @tvgeorgethattamparambil4097 5 หลายเดือนก่อน +5

    തുല്യ നീതി ആർക്കും കിട്ടില്ല -കുറ്റം ചെയ്ത പാർട്ടി ക്കാർക്ക് mathram

  • @tomytomykjj6949
    @tomytomykjj6949 5 หลายเดือนก่อน +6

    റോഡിലെ ക്യാമറ റെക്കോഡിംഗ് കണ്ട എല്ലാവര്‍ക്കും
    മനസ്സിലാക്കാന്‍ കഴിയും ആരാണ് ഗുണ്ടകളെ പോലെ പെരുമാറിയത് എന്ന്

  • @rajeevanrayaroth7968
    @rajeevanrayaroth7968 5 หลายเดือนก่อน +2

    നൗഷാദലി ഒരു സർട്ടിഫിക്കറ്റ് സനോജിന് കൊടുക്കണം.

  • @muhammedthaleesh8306
    @muhammedthaleesh8306 4 หลายเดือนก่อน +1

    ജനങ്ങൾക് സംശയമില്ല എന്ന് പറയാൻ തനിക്ക് ആരാണ് വക്കാലത്തു തന്നത്

  • @ebinjoebin3188
    @ebinjoebin3188 5 หลายเดือนก่อน +3

    മെമ്മറി കാർഡ് remove ചെയ്തില്ലെങ്കിൽ മേയർ കുടുങ്ങും അപ്പോൾ മെമ്മറി അപ്പോൾ എങ്ങോട്ടുപോകും എന്നു എല്ലാവർക്കും അറിയാം 🤣🤣🤣🤣

  • @muhammedthaleesh8306
    @muhammedthaleesh8306 4 หลายเดือนก่อน +1

    Mayor ചെയ്ത തെറ്റുകൾ മറക്കാനുള്ള വെപ്രാളത്തിൽ... തൊഴിലാളി പ്രസ്ഥാനം എന്ന് പറയുന്ന സ്ഥാനത്തിരിക്കുന്ന ആര്യ, ഒരുത്തന്റെ പണി കളഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി

  • @sandhyababu3754
    @sandhyababu3754 5 หลายเดือนก่อน +4

    തൊഴിലാളി ദിനത്തിൽ ഇങ്ങനെ കിടന്നു ഉരുളല്ലേ സനുജേ. നേതാക്കൾക്ക് വേണ്ടി മാത്രം സംസാരിക്കാതെ തൊഴിലാളിയുടെ ഭാഗത്തും കൂടി ശരി കാണുമോ എന്ന് പരിശോധക്കാം എന്നെങ്കിലും പറയണ്ടേ

  • @starblitz9577
    @starblitz9577 5 หลายเดือนก่อน +2

    നാണമില്ലെങ്കിൽ പിന്നെ എന്തും പററും എന്തും പറയാം . ജനപ്രതിനിധിക്ക് ഇപ്പോൾ ജനപിന്തുണയില്ല എന്ന് കമൻറ് ബോക്സ് നോക്കിയാൽ മതി.

  • @rasheedmarakkashery3322
    @rasheedmarakkashery3322 3 วันที่ผ่านมา

    ക്യാമറ ഉണ്ടന്ന് യദു പറയണമെന്നോ മന്ത്രിക്ക് അറിയില്ലേ

  • @VideoCounterOnline
    @VideoCounterOnline 3 หลายเดือนก่อน +1

    Gunapadam...... Manasskshi illatha ahankarikalaya alkkare Mayor aakkaruthu

  • @muhammedthaleesh8306
    @muhammedthaleesh8306 4 หลายเดือนก่อน

    ഏത് പോലുള്ള കേസിലാണ്... മോനേ യദു ഇതിനുമുന്നിൽ ഏത് കേസിൽ ആണ് ശിക്ഷിക്കപെട്ടത്

  • @rasheedmarakkashery3322
    @rasheedmarakkashery3322 3 วันที่ผ่านมา

    മെമ്മറി കാർഡ് പോയത് സരോജിനോട് ചോദിച്ചാൽ വിവരം കിട്ടും 😄😄😄😄😄😄😄😄😄😄

  • @sajithattayil857
    @sajithattayil857 5 หลายเดือนก่อน +1

    I am a Malayalie living in other County, Person who is holding Honorable position should be matured, sincere and loyal to their position
    They should not hesitate to ask apology, if they understand they are wrong. Here main reason is ego, one apology increases credibility
    I don't understand why people's support all these illegal activities as Slaves ?.

  • @rasheedmarakkashery3322
    @rasheedmarakkashery3322 3 วันที่ผ่านมา

    ആര്യ ക് നിയമം ബാധകമല്ലേ ഒരാളും മേയറുടെ കൂടെ നിൽക്കില്ല യദു ✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

  • @aneeshp7787
    @aneeshp7787 4 หลายเดือนก่อน

    സ്വാഭാവികം 😂🙏

  • @rasheedmarakkashery3322
    @rasheedmarakkashery3322 3 วันที่ผ่านมา

    ഒരു കമന്റ്റ് സനോജിന് കിട്ടിയോ 100 100% മേയർ തെറ്റ് ചെയ്തത്

  • @sathyang8285
    @sathyang8285 4 หลายเดือนก่อน

    സ്മ്യതി പരുത്തിക്കാടിന് DE BTE എന്ന സംവാധത്തിൽ പങ്കെടുക്കാൻ യോഗ്യതയില്ല ബ ബ ബ

  • @jnfin-f7h
    @jnfin-f7h 5 หลายเดือนก่อน

    സനോജ് പരാജയം

  • @maryjohn7087
    @maryjohn7087 3 หลายเดือนก่อน

    മേയറെ നുണപരിശോദനക്ക് വിട് അവർതരും

  • @rasheedmarakkashery3322
    @rasheedmarakkashery3322 3 วันที่ผ่านมา

    അവർ പാർട്ടി കയിഞ്ഞ് വരുകയാ 😄😄😄😄😄😄😄😄😄😄

  • @jnfin-f7h
    @jnfin-f7h 5 หลายเดือนก่อน

    സാധാരണ ഇവിടെ ജീവിക്കുവാൻ സാധിക്കുകയില്ല....സ നോജ് പരാജയം

  • @rajeesh.krajeesh.k8649
    @rajeesh.krajeesh.k8649 5 หลายเดือนก่อน

    ഉണ്ട് എല്ലാം ഉണ്ട്......2 days charchaum ഉണ്ട്.....പിന്നെ....ഒന്നും ഇല്ല....

  • @SajiS-f8o
    @SajiS-f8o 4 หลายเดือนก่อน

    ഇനി മുതൽ നമ്മുടെ കേരളത്തിലെ സ്ത്രീകൾക്ക് എവിടെ വച്ച് വേണോ എങ്ങനെ വേണോ സർക്കാർ വാഹനം തടയാം ഈ ഒരു കാര്യം മാത്രം ഉന്നയിച്ചൽ മതി 🤣😄 എന്താ അല്ലെ

  • @Biju-e6i
    @Biju-e6i 4 หลายเดือนก่อน

    മെമമറി കാർഡ് ചേച്ചീടെ വാഴിയിൽ 😊

  • @joojoobe1
    @joojoobe1 4 หลายเดือนก่อน

    janangalkku ellaam manasilayi chetaaaa
    😁

  • @salimjafer2134
    @salimjafer2134 5 หลายเดือนก่อน

    ഇനിക്യാമറ ഫിറ്റുചെയ്യാത്ത വാഹനമായിരുന്നുവെങ്കിൽ എന്തു ചെയ്യുമായിരുന്നു സ്മൃതിപരുത്തിക്കാട്.
    ഇപ്പോൾ ഡ്രൈവർ യദുവിനെ രക്ഷിച്ചെടുക്കാൻ മാധ്യമങ്ങൾ മെമ്മറി കാർഡിൻ്റെകാര്യമുന്നയിച്ചു കൊണ്ടു കേസ്സുവഴി തിരിച്ചുവിടുന്നു.

  • @muhsinali2442
    @muhsinali2442 4 หลายเดือนก่อน

    Onnu manasilaaku,,, Thinna chorin nanni kanikkande V K SANOJIN 😭

  • @muralivelayudhan7542
    @muralivelayudhan7542 5 หลายเดือนก่อน

    ഇനി മുതൽ ഡ്രൈവർമാർ ഓയിൽ വെള്ളം ബാറ്ററി എയർ ചിപ്പ് സിം കാർഡ് ഷഡി ബ്രാ അടിപാവാട മുതലായ സാദനങ്ങൾ ചെക് ചെയ്ണം

  • @ebinjoebin3188
    @ebinjoebin3188 5 หลายเดือนก่อน

    പോലീസിനെ പോലും നിയന്ത്രിക്കുന്ന മേയർക്കു ഒരു മെമ്മറി ഒക്കെ ഒരു വിഷയമാണ്

  • @salimkoya992
    @salimkoya992 4 หลายเดือนก่อน

    Adapure

  • @nowfalkn282
    @nowfalkn282 5 หลายเดือนก่อน

    Police okke AKG center nte mumpil poyi kuninju nilkunnatha nallath🙏

  • @Iam_Abhirambalan
    @Iam_Abhirambalan 5 หลายเดือนก่อน

    Card kannilla 😅😅

  • @ashwinipoultryfarm5779
    @ashwinipoultryfarm5779 5 หลายเดือนก่อน

    Sanoju appol appolayittu parayunnund yathuvinte munkalam parayunnathu pole kunu vavakkum flash backundallo

  • @THOMASCHAKO007
    @THOMASCHAKO007 5 หลายเดือนก่อน

    RIP 🪦 for memory card 🤪

  • @padmanabhanp8680
    @padmanabhanp8680 5 หลายเดือนก่อน

    മേയരെയും mla യും പാർട്ടിയിൽ നിന്ന് മാറ്റി നിർത്തണം

  • @jinanthankappan8689
    @jinanthankappan8689 4 หลายเดือนก่อน

    💥💥💥🎈🎈രണ്ടുവാദങ്ങൾ പൊളിഞ്ഞു! മൂന്നാം കള്ളത്തെ രക്ഷിക്കാൻ മേയർ പക്ഷം മെമ്മെറിയും മുക്കി! മേയർ- MLA യ്ക്ക്‌ ഇതൊരു സ്ഥിരം ഹോബി യാണെന്നു കാണാം ! ഒരു പാവം സെക്യൂരിറ്റിക്കാരന്റെ പണി തെറി പ്പിച്ചു! ഡ്രൈവർക്കുനേരെയുള്ള ദാർഢ്യം മാത്രമല്ലാതെ മറ്റെന്താ ണ്?! 🏹🕺🙋‍♂️

  • @Aiswaryamotors
    @Aiswaryamotors 5 หลายเดือนก่อน

    ജനങ്ങളെ മൊത്തം ഏറ്റ് ടുക്കാൻ ഇവൻ ആരാ.. പല പെൺകുട്ടികൾക്കും മുൻപും പ്രശ്നം ഉണ്ടായിട്ടുണ്ടോ.

  • @ashwinipoultryfarm5779
    @ashwinipoultryfarm5779 5 หลายเดือนก่อน

    Smrithykku pediyanennu thonnunnu sanojinod samssarikkan

  • @radhakrishnans9418
    @radhakrishnans9418 5 หลายเดือนก่อน

    REJI LUCOSE. SHIJUKHAN. ARSHO .SANOJ. IVARODU CHODIKU. MEMORY CARD EVIDE ENGANE OTI POYI ENNU. NJAN ARANENNU CHODICHE
    MAYOR ANENNU PARANJAPOL. SAGAVE
    NJANUM ORU SAGAVE
    ANU ELLA THETTUM ENTE VAKA ANENNU
    PARANJAL. OK

  • @SajiS-f8o
    @SajiS-f8o 4 หลายเดือนก่อน

    മം പോയ്‌ തടഞ്ഞോ അപ്പൊ അറിയാം ഇത് കളി വേറെയാ

  • @jrdewa1233
    @jrdewa1233 5 หลายเดือนก่อน

    പരിപാരങ്ങൾ എന്ന് പറഞ്ഞാൽ തെറിയണോ

  • @sudhakarannair1174
    @sudhakarannair1174 4 หลายเดือนก่อน

    Anthamkammi ennum antham thannede

  • @padmanabhanp8680
    @padmanabhanp8680 5 หลายเดือนก่อน

    ഇതുപോലെ ഉള്ള ഉദ്യോഗസ്ഥരെ പിരിച്ചു വിടണം മേയർ ആ സമയത്തു മേയറല്ല ഒരു സ്ത്രീ ആണെന്ന് മാത്രം.. പിന്നെ ആ സ്ത്രീ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നു തെളിവുകൾ പുറത്തു വന്നു.. ചെഷ്ട അതിന്റെ തെളിവ് പറന്നുപോയിരിക്കുന്നു ഇനി എന്തു ചെയ്യും മാർക്സിസ്റ്റ്‌ പാർട്ടിയിൽ ഉള്ള വരുടെ ആകെ ഗുണം കള്ളം പറയൽ ആണ് ആ യോഗ്യതയാണ് പാർട്ടിയുടെ ശക്തി... ആർഷോ നുണ.മുഖ്യൻ നുണ.. അണികൾ നുണ പൂക്കോട് ഒരു വിദ്യാർത്ഥിയെ കൂടെ പഠിക്കുന്ന വിദ്യാർത്ഥികൾ ഒരു കൂട്ടാം ചേർന്നു കൊലപെടുത്തി എന്നിട്ടും നുണ... സജിച്ചെറിയാൻ നുണ ശിവൻകുട്ടി നുണ വാസവൻ നുണ ഗോവിന്ദ നുണ d

  • @renjitht7252
    @renjitht7252 5 หลายเดือนก่อน

    മെമ്മറി കാർഡ് കിട്ടിയോ😂😂😂😂

  • @rameessuhailhameed7301
    @rameessuhailhameed7301 5 หลายเดือนก่อน

    Keralathil adyamayi vandi thadanhja maha meyar 😂😂
    Kashttamanu prabhudharude karyam.

  • @akrishnap5585
    @akrishnap5585 5 หลายเดือนก่อน

    Keralathil LDF bharanam annu. Janadhiya pathyam illa.

  • @alexchacko5802
    @alexchacko5802 5 หลายเดือนก่อน

    Party leaders orikkalum sathyam parayathilla.ivarude pacha kallatharam kelkaan vendi pollunna choodum sahichupokunna othiri kazhuthakal ulla nadaanu keralam

  • @MrApalakat
    @MrApalakat 4 หลายเดือนก่อน

    VK Sanoj, a liar is a liar

  • @usbinu2993
    @usbinu2993 5 หลายเดือนก่อน

    തൊഴിലാളി പാർട്ടി

  • @tvgeorgethattamparambil4097
    @tvgeorgethattamparambil4097 5 หลายเดือนก่อน

    മെമ്മറി കാർഡ് മുഘ്യ കയ്യിൽ കാണും

  • @ShyamP-sp8mz
    @ShyamP-sp8mz 5 หลายเดือนก่อน

    ഇവളെ സഹിക്കുന്ന ആളുകളെ സമ്മതിക്കണം

  • @sreejithnambiar6357
    @sreejithnambiar6357 5 หลายเดือนก่อน

    A humble request to all Left leaders...keep away from Tvm Mayor and her husband MLA...don't spoil your name in front of kerala public...we are not like other states...Malayalees can't be cheated Mr Sanoj

  • @pdashokanpd4554
    @pdashokanpd4554 5 หลายเดือนก่อน +1

    ഈ മെമ്മറി കാർഡിന് കയ്യും കാലും ഉള്ളതായിരുന്നു. ഇറങ്ങി ഓടിയതായിരിക്കാം. മേയറെയും എംഎൽഎ യേയൂം കണ്ട് ഭയന്നതാണ്. ആഘോഷങ്ങൾ ഗംഭീരമാക്കി അടിച്ചു പൂസായി വന്നു കാണിച്ച കോലാഹലം

    • @thomass9628
      @thomass9628 5 หลายเดือนก่อน

      😅😂😂

  • @ramum9063
    @ramum9063 5 หลายเดือนก่อน

    എന്തു തെണ്ടിത്തരവും ഡ്രൈവർക്കു ചെയ്യാൻലൈസൻസ് കൊടുക്കാനാണ് നൗഷാദ് അലിയെ പോലുള്ളവർ ചെയുന്നത്

  • @salimkoya992
    @salimkoya992 4 หลายเดือนก่อน

    Ninne.pengle

  • @madhvankutty9826
    @madhvankutty9826 5 หลายเดือนก่อน

    യദു ചർച്ചക്ക് വരാത്തത് തന്നെ അവൻ കുടുങ്ങും എന്നത് കൊണ്ടാണ്

    • @Pkraju123
      @Pkraju123 5 หลายเดือนก่อน

      Fu..ING mairan kutty ,how many channel he can go in an hour, you watching only reporter and kairaly

    • @sreekumarpelappilly4402
      @sreekumarpelappilly4402 4 หลายเดือนก่อน

      Yedhu vannu ketto

  • @gopikanair9138
    @gopikanair9138 5 หลายเดือนก่อน

    E P Jaya Rajanu inni rest 😂😂😂😂😂😂😂😂 Amul baby Arya vannu. 😂😂😂😂😂

  • @shaheerp1825
    @shaheerp1825 5 หลายเดือนก่อน +3

    Police മെമ്മറി card അയിച്ചു ആര്യക്ക് കൊട്ത്ത് കാണും 😂

  • @jnfin-f7h
    @jnfin-f7h 5 หลายเดือนก่อน

    സനോജ് പരാജയം

  • @padmanabhanp8680
    @padmanabhanp8680 5 หลายเดือนก่อน +3

    മേയറുടെ യോഗ്യത നോക്കേണ്ടതാണ് കോവിഡ് കാലത്തെ പൊങ്കാല അഴിമതി.. ശുചീകരണ അഴിമതി.. Psc നിയമന അഴിമതി ആനാ വൂരും കൂടി.. അന്നത്തെ എഴുത്തു എന്തായി

  • @rajeshpopping6153
    @rajeshpopping6153 5 หลายเดือนก่อน +2

    സ്മൃതി ആ കാപ്സുൾ നിഗേഷിനോട് ചോദിച്ചിട്ട് സനൂജിന് പറഞ്ഞു കൊട് ഈ ചാനലിന്റെ മുകം ജന്നം തിരിച്ചറിയുന്നു 🙏

  • @rasheedmarakkashery3322
    @rasheedmarakkashery3322 3 วันที่ผ่านมา

    ഇത്കൊണ്ട് തന്നെയാ cpm ഇല്ലാണ്ടായത് തെറ്റ് ചെയ്താൽ തെറ്റ് എന്ന് പറയണം പോലീസ് നിങ്ങളുടെ പോലീസ് സാധാരണക്കാർ ആരും ഇത്ര വേർതികേട് ചെയ്യില്ല ചെയ്യില്ല

  • @indian5371
    @indian5371 4 หลายเดือนก่อน

    അപ്പോൾ സഖാക്കളുടെ പൂർവ ചരിത്രം സനോജ് പഠിച്ചില്ലായിരുന്നോ

  • @vajrapaniom7410
    @vajrapaniom7410 4 หลายเดือนก่อน

    സംഘംമേശ്വര്ജിയെ വിളിക്കൂ മെമ്മറി കാർഡ് വിദഗ്ധൻ...മിനിയും വേണം 🫣

  • @JobyJoseph-d4v
    @JobyJoseph-d4v 5 หลายเดือนก่อน +1

    This channel is Left supporting and CPM person also support their party personnel. To protect their party members, they are in power. Not for general public.

  • @VuMd-qc3eb
    @VuMd-qc3eb 5 หลายเดือนก่อน

    Kooduthal.urulanda.Paranaripolicelle.Oppicholum.

  • @jnfin-f7h
    @jnfin-f7h 5 หลายเดือนก่อน +1

    പരാജയം സനോജ്

  • @muralivelayudhan7542
    @muralivelayudhan7542 5 หลายเดือนก่อน

    എന്റെ ഗണേശ എന്തിനാ ഈ cc tv രാജീവച്ചു പൊയ്ക്കൂടേ

  • @akrishnap5585
    @akrishnap5585 5 หลายเดือนก่อน +1

    Umman Chandi kku athira laingiga aropanam undaakki bharanathil kayariya var alle LDF kar.

  • @bibinbaby8877
    @bibinbaby8877 4 หลายเดือนก่อน

    Karthave arsho enganum adutha dgp ayalo😂😂😂sanoj mezhuki thoorum

  • @vajrapaniom7410
    @vajrapaniom7410 4 หลายเดือนก่อน

    ഈ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ ദിലീപ് ആണെന്ന് കിണരേഷ് പറയാതിരുന്നാ മതി 😆

  • @muhammedthaleesh8306
    @muhammedthaleesh8306 4 หลายเดือนก่อน

    എല്ലാം അന്വേഷിക്ക് സനോജേ...
    കാക്കക്ക് തൻ കുഞ്ഞു പൊൻ കുഞ്ഞ് എന്ന് പറയുന്നത് പോലെ... ആര്യ ഇടതു പക്ഷമായത് കൊണ്ട് എന്ത് തന്തയില്ലാത്തരം ചെയ്യാം എന്ന മട്ടാണല്ലോ.
    കഷ്ടം

  • @ponnu5864
    @ponnu5864 4 หลายเดือนก่อน

    LDF pokum ellaaam sheriyakum

  • @beenamanojkumar6331
    @beenamanojkumar6331 4 หลายเดือนก่อน

    സനോജേ icu വിലെ സ്ത്രീ സ്ത്രീയല്ലെന്നാണോ സപ്പോർട്ട് ചെയ്ത് കണ്ടില്ല. പാവം ഡ്രൈവർ. ഇനി എങ്ങനെ നിരപരാധിതം തെളിയിക്കും. യദു ബസ്സിൽ നിന്ന് വീഡീയോ എടുത്ത പയ്യന്റെ ഫോൺ റിട്രീവ് ചെയ്ത്തൂടെ

  • @RajendraNanu-k7z
    @RajendraNanu-k7z 4 หลายเดือนก่อน

    ഈ മെമ്മറി കാർഡ് അവരുടെ കൈയിൽ കിട്ടി അവർ അത് എല്ലാവരും കണ്ടു കണ്ടു കഴിഞ്ഞപ്പോൾ ഇത് പുറത്ത് വന്നാൽ പ്രശ്നം മേയർക്ക് ആണ് എന്ന് മനസ്സിൽ ആയി അത് കൊണ്ട് കാർഡ് അടിച്ചു മാറ്റി പോലീസ് നോട്‌ മെമ്മറി കാർഡിന്റെ കാര്യം ചോദിച്ചപ്പോൾ പോലീസ് ഉരുണ്ട് കളിക്കുന്നു അവർക്ക് നല്ലത് പോലെ അറിയാം മെമ്മറി എവിടെ എന്ന് ജനങ്ങളെ മണ്ടന്മാർ ആക്കല്ലേ കഷ്ട്ടം

  • @anilmadathara6206
    @anilmadathara6206 5 หลายเดือนก่อน +1

    ഈ ബസിലെ യാത്രക്കാരിലൊരാളെയും ഈ മാധ്യമപ്രവർത്തകർക്ക് സമൂഹമാധ്യമത്തിലൂടെ ഇതുവരെ കൊണ്ടുവന്ന് അവരുടെ അഭിപ്രായം തേടാനാകുന്നില്ലയെന്നത് വിചിത്രമായി തോന്നുന്നു.

  • @ramesh.t.c3744
    @ramesh.t.c3744 4 หลายเดือนก่อน

    DEI KEDANNU URULELLE

  • @govindannair6124
    @govindannair6124 4 หลายเดือนก่อน

    Veettil kanum

  • @jayakrishnanj4621
    @jayakrishnanj4621 5 หลายเดือนก่อน +1

    Kidanidath ninn uruluka😂

  • @jnfin-f7h
    @jnfin-f7h 5 หลายเดือนก่อน

    വക

  • @thomasmathew3801
    @thomasmathew3801 5 หลายเดือนก่อน

    What nonsense cpm leader is saying

  • @akrishnap5585
    @akrishnap5585 5 หลายเดือนก่อน

    Sanoj capsole mezhungi vannu samsarikkunnu.

  • @shajinambiar1239
    @shajinambiar1239 5 หลายเดือนก่อน

    Sagakkal cheytha onnukil thee pidikkum alle kathikkum alle memory vere adich mattum😂😂😂😂😂😂😂😂😂😂 theettangal

  • @Kaafir916
    @Kaafir916 5 หลายเดือนก่อน

    ജനങ്ങൾക്ക് ഒരു സംശയവുമില്ല….ജൂൺനാലിന് കൂട്ടക്കരച്ചിൽ കേൾക്കാം….

  • @rajeevanrayaroth7968
    @rajeevanrayaroth7968 5 หลายเดือนก่อน

    യദുവിൻ്റെ ഭാഗംചാനൽ റിപ്പോർട്ടർമാർ പറഞ്ഞാൽ മതി.

  • @NoorPz
    @NoorPz 5 หลายเดือนก่อน

    ലൈംഗികശേഷി ഘോരഘോരം പ്രസംഗിക്കുന്ന സഖാവേ സനോജ് നിങ്ങൾ മറക്കണ്ട കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയുവിൽ ഒരു രോഗിയെ ലൈംഗികമായി പീഡിപ്പിച്ച അതിനെക്കുറിച്ച് പരാതി നൽകിയ ഒരു നഴ്സിനെ കുറിച്ച് നിങ്ങൾക്ക് ഓർമയുണ്ടോ സഖാവേ മറക്കണ്ട

  • @jnfin-f7h
    @jnfin-f7h 5 หลายเดือนก่อน

    പരാജയം സനോജ്...

    • @Richard_Jones_5
      @Richard_Jones_5 4 หลายเดือนก่อน

      Thaypli സനോജ്

  • @NewsCapital3000
    @NewsCapital3000 5 หลายเดือนก่อน

    Mezhuku $&#$-makane sanoje... mezhuku....

  • @cathomas3444
    @cathomas3444 5 หลายเดือนก่อน

    What about the packet thrown by the driver, which is clear from the visuals.

  • @AliMuttam
    @AliMuttam 5 หลายเดือนก่อน

    Sanoj pavam vite

  • @abdulsalamv.1082
    @abdulsalamv.1082 5 หลายเดือนก่อน

    Naanamille smrithi e vishayam charchakkedukkan

  • @Benny93307
    @Benny93307 4 หลายเดือนก่อน

    കാലിൻ്റ് ഇടയ്ക്ക്