'സച്ചി'നും ഔട്ടായോ?| Encounter | Hashmi Taj Ibrahim | 02 May 2024 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ค. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 1.6K

  • @mv2552
    @mv2552 หลายเดือนก่อน +870

    യദുവിനൊപ്പം നിൽക്കേണ്ടത് ജനാധിപത്യത്തിൻ്റെ ആവശ്യമാണ്
    കമ്മ്യൂണിസ്റ്റ് ഭീകരതക്കെതിരെ കേരളം ഒന്നിക്കുക

  • @sureshkizhakkayil7978
    @sureshkizhakkayil7978 หลายเดือนก่อน +579

    ഹാഷ്മിയെ പോലെയുള്ള മാധ്യമപ്രവർത്തകർ ഉയർന്നു വരട്ടെ

  • @konarkvideos7847
    @konarkvideos7847 หลายเดือนก่อน +51

    പാവപ്പെട്ടവന് വേണ്ടി ശബ്ദിച്ച ഹാഷ്മിക്ക് ഒരു സല്യൂട്ട്

  • @worship8616
    @worship8616 หลายเดือนก่อน +131

    പകരക്കാരനില്ലാത്ത മാധ്യമ രാജാവ് ഹാഷ്മി താജ് ഇബ്രാഹിം 🔥ആരെയും ഭയക്കാതെ സത്യം വിളിച്ചു പറയുന്നതിന് അഭിനന്ദനങ്ങൾ 🌹🌹🌹

    • @palodenazeer4782
      @palodenazeer4782 หลายเดือนก่อน +1

    • @a.philip3923
      @a.philip3923 หลายเดือนก่อน +1

      No he didn't permit Yuvaraj Gokul to continue

  • @sureshkizhakkayil7978
    @sureshkizhakkayil7978 หลายเดือนก่อน +308

    അമ്മയും പെങ്ങന്മാരും സപ്പോർട്ട് ചെയ്യുന്നത് യദുവിനെ യാണ്

  • @aravindhll8504
    @aravindhll8504 หลายเดือนก่อน +414

    മേയറും കുടുംബവും രാത്രി വൈകി ലഹരി പാർട്ടി കഴിഞ്ഞ് വരുന്ന വഴിയിൽ ഒരു പാവം ഡ്രൈവറുടെ തലയിൽ പൊങ്കാലയിടുന്നത് കണ്ടു നിൽക്കുന്ന സഖാക്കൾക് ലാൽ salam🌹

    • @beenamanojkumar6331
      @beenamanojkumar6331 หลายเดือนก่อน +15

      കുടിച്ചു പൂസയിട്ടുണ്ടാവും vivahapartiകഴിഞ്ഞപ്പോ

    • @user-xq8vg4fb9t
      @user-xq8vg4fb9t หลายเดือนก่อน +6

      Beedi ondo theepetti yedukkaan...

    • @AnilKumar-mm4cs
      @AnilKumar-mm4cs หลายเดือนก่อน +10

      ശെരിക്കും ലഹരി പാർട്ടി കഴിഞ്ഞ് വന്ന വഴിയാണ് മദ്യം ഉള്ളിലുണ്ടെങ്കിലെ ഈ പ്രവണത കാണിക്കാൻ പറ്റുകയുള്ളു കാറിലുള്ളവരേയും അന്ന് മെഡിക്കൽ എടുത്തിരുന്നെങ്കിൽ അന്ന് വീണുടയുമായിരുന്നു മേയർ കിരീടം. മേയർ മദ്യപിച്ചിട്ടുണ്ടാവില്ല പക്ഷേ കൂടെയുള്ളവർ!!! ഏതായാലും അന്ന് തീരുമായിരുന്നു എല്ലാം.

    • @gopalanpradeep64
      @gopalanpradeep64 หลายเดือนก่อน +13

      വിവാഹ സൽക്കാരം കഴിഞ്ഞ് അടിച്ച് പാമ്പായി പാവപ്പെട്ടവൻ്റെ നെഞ്ചത്ത് ഒക്കാനിക്കുന്നൂ , പരമ പുച്ഛം

    • @fishart254
      @fishart254 หลายเดือนก่อน +3

      കറക്റ്റ് ... ചാൻസ് ഉണ്ട്......

  • @prakashbabu7220
    @prakashbabu7220 หลายเดือนก่อน +25

    നീതിക്കും ന്യായത്തിനും വേണ്ടി ശക്തമായി പോരാടിക്കൊണ്ടിരിക്കുന്ന ഹാഷ്മിക്ക്പ്രത്യേകം അഭിനന്ദനങ്ങൾ

  • @worship8616
    @worship8616 หลายเดือนก่อน +61

    മലയാളത്തിന്റെ അഭിമാനവാചകം ഹാഷ്മി താജ് ഇബ്രാഹിം 🔥🔥🔥♥️

  • @abhinandsthampi8900
    @abhinandsthampi8900 หลายเดือนก่อน +395

    ഈ റെജി ലൂക്കോസ് ഇവന് നാണമില്ലേ വന്നിരുന്ന ന്യായീകരിക്കാൻ🤬🤬

    • @basheerpk2003
      @basheerpk2003 หลายเดือนก่อน +26

      റെജി പറഞ്ഞത് കേട്ടില്ലേ ശമ്പളം കിട്ടുന്നില്ലെങ്കിൽ വേറെ പണിക്ക് പൊയ്ക്കോളാൻ ഇവനോട് വായി കൊണ്ട് മറുവടി പറഞ്ഞാൽ മതിയോ

    • @sajeevvk8182
      @sajeevvk8182 หลายเดือนก่อน +4

      😂😂😂😂

    • @pvroopesh
      @pvroopesh หลายเดือนก่อน +19

      ബുദ്ധി പണയം വെച്ച് കമ്മ്യൂണിസ്റ്റ് ആകുന്ന റെജിയെ പോലുള്ളവരുടെ വാക്ക് കേൾക്കാൻ ആളുണ്ടെന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ അൽഭുദം😂

    • @pvroopesh
      @pvroopesh หลายเดือนก่อน +15

      ​@@basheerpk2003അഞ്ച് പൈസക്ക് ജോലിചെയ്യത്ത ഇവനൊക്കെ എന്തും പറയാം😂

    • @shajijames6523
      @shajijames6523 หลายเดือนก่อน +8

      നാണമില്ലാത്ത രീതിയിൽ ജനിച്ചവനായിരിക്കും..😅😅😅😅

  • @Chilanka9061
    @Chilanka9061 หลายเดือนก่อน +156

    ഹാഷ്മി താങ്കൾ അഭിനന്ദനം അർഹിക്കുന്നു, നമ്മുടെ യദുവിന് വേണ്ടി സംസാരിച്ചതിന് 🥰🥰👍

    • @bhaskaranunnirs7044
      @bhaskaranunnirs7044 หลายเดือนก่อน

      ഹാഷമി താജ് ഇബ്രാഹിമും ഭാര്യയും കൂടി ആശ്രമം മൈതാനത്തേക്ക് ശങ്കേഴ്സിൻ്റെ താഴോട്ടുള്ള വഴിയിൽ കൂടി നടന്ന് വരികയായിരുന്നു :
      എതിർവശത്തൂടെ .. യദുമോനെ പോലൊരാൾ നടന്നു വരുന്നു
      ഹാഷ്മിയുടെ മുമ്പിലെത്തിയ അയാൾ പെട്ടന്ന് മുണ്ട് പൊക്കി കാണിക്കുന്നു.
      ജട്ടിപോലും ഇല്ലാത്ത അയാൾടെ പ്രദർശനം കാണുന്ന ഭാര്യ മുഖം തിരിക്കുന്നു.
      പെട്ടെന്ന് അയാൾ കടന്നുപോകുന്നതുകണ്ട് ഹാഷ്മി പിറകെ ഓടുന്നു..അതുകണ്ട് ഭാര്യ വിഷമത്തോടെ ഹാഷ്മിയെ തിരികെ വിളിക്കുന്നു.
      പിറകെ പാഞ്ഞ ഹാഷിമി അയാളെ പിടിച്ചു നിർത്തുന്നു.
      ന്തം സംഭവിക്കാം!! എന്ന് കരുതി തടയാനായുന്ന ഭാര്യ ഞെട്ടി തരിച്ചു നിൽക്കുന്നു.
      അയാളുടെ മുമ്പിൽ മുട്ടുകുത്തിയിരുന്ന ഹാഷ്മി ഇപ്രകാരം അരുളി: "അല്ലയോ മഹാനുഭാവൻ മിന്നായം പോലെ മാത്രം കണ്ട ആ പൊൻകിരണം ഒന്നൂടെ കാണിക്കാമോ..?"

    • @saradasakthimayidevilst7182
      @saradasakthimayidevilst7182 2 วันที่ผ่านมา

      😊​@@bhaskaranunnirs7044

  • @abdullatheef5437
    @abdullatheef5437 หลายเดือนก่อน +31

    ഞാനും ഒരു പാർട്ടി അനുഭവിയാണ് ലൂക്കോസിന്റെ നിലവാരമില്ലാത്ത സംസാരം കേട്ട് ലജ്ജ തോന്നുന്നു!

  • @SB-mp5jb
    @SB-mp5jb หลายเดือนก่อน +62

    കേരളത്തിൽ സൊല്പമെങ്കിലും വിവരമുള്ളവർ യദുവിനോപ്പം 👍🏻👍🏻

  • @kttppra
    @kttppra หลายเดือนก่อน +299

    വളരെ സീരിയസ് ആയി നുണ പറയുമ്പോളും.. ആ മുഖഭാവം.. ആ ഉളുപ്പില്ലായ്മ... ആ ആധികാരികത.. ആ തൊലിക്കട്ടി... സമ്മതിച്ചു സഖാവേ... നമസ്കാരം 🙏

    • @user-abbaschalingad.
      @user-abbaschalingad. หลายเดือนก่อน +12

      ..... ഓ എന്തൊരു അഭിനയം....🤬
      റഹിമിന് ഓസ്കാർ അവാർഡ് കിട്ടും 🙄🙄🙄🙄

    • @a-ew5qo
      @a-ew5qo หลายเดือนก่อน +7

      വാക്ചാതുര്യം 😂. കള്ളം പറയാൻ നാക്കിന്റെ വഴക്കം.. Appreciation അർഹിക്കുന്നു

    • @sinilkumman561
      @sinilkumman561 หลายเดือนก่อน +8

      പറി ഗ്ളൂക്കോസ്

    • @viswanathmenon2297
      @viswanathmenon2297 หลายเดือนก่อน +6

      അതാണ് ഒരു സഖാവ് ആകാനുള്ള qualifications 😂😂

    • @Thumpa-uh2mr
      @Thumpa-uh2mr หลายเดือนก่อน +1

      😂

  • @advbabyjohnamballoor6167
    @advbabyjohnamballoor6167 หลายเดือนก่อน +180

    പൊട്ടൻ റെജി വീണ്ടും വീണ്ടും പൊട്ടൻ ആണ് എന്ന് തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു

    • @sudhishpb144
      @sudhishpb144 หลายเดือนก่อน +1

      🤣😂

    • @bennypulickal9357
      @bennypulickal9357 หลายเดือนก่อน

      കാശ് കിട്ടുമെങ്കിൽ മനസാക്ഷിയെ കൊല്ലാം. പിരിഞ്ഞതാണോ ഭാരിയെ കൊല്ലാത്തതാണോ അയാൾ ചെയ്ത തെറ്റ്?

    • @shk4779
      @shk4779 หลายเดือนก่อน +1

      Correct😂

  • @greenindia942
    @greenindia942 หลายเดือนก่อน +27

    റെജി ലൂക്കോസിന്റെ മുഖമടച്ചു ഒന്നു കൊടുക്കാമോ ഹാഷ്മി പ്ലീസ്

  • @RameshMekkara
    @RameshMekkara หลายเดือนก่อน +25

    ഈ ചർച്ചയിൽ ക്രിമിനൽ പശ്ചാത്തലം ഉള്ള ഏകവ്യക്തി റെജി ലുക്കോസ് ആണ്.... ഇവനെപോലത്തെ സിപിഎം ക്രിമിനലെ എന്തിനാ ചർച്ചക്ക് വിളിക്കുന്ന?

    • @mosesjohn7215
      @mosesjohn7215 หลายเดือนก่อน +1

      ഈ റജി ലൂകോസിനെ എനതിനു വിളിഛൂ ആപരമനറിയെ ചാനലിൽ കേറ്റരു തു ഹാഷ്മീ 7:43

  • @PraveenHope-vh9yv
    @PraveenHope-vh9yv หลายเดือนก่อน +171

    യദുവിനോപ്പം കേരളം നിൽക്കണം ❤❤❤❤❤

  • @ashrafa4660
    @ashrafa4660 หลายเดือนก่อน +77

    ഡ്രൈവർ യെദുവിനോടൊപ്പം..... ❤️💪

  • @ajith9155
    @ajith9155 หลายเดือนก่อน +22

    എത്ര വേദനാജനകമാണ് സിപിഎം നേതൃനിരയിൽ നിൽക്കുന്ന എംഎൽഎ, എംപി, മേയർ എന്നിവരുടെ സമീപനം. ഞാനൊക്കെ കൊടിപിടിച്ച് നടന്നതെന്തിന് എന്ന് തോന്നിപ്പോകുന്നു... വളരെ വേദനയുണ്ട് സഖാക്കളേ...

    • @selectkavil646
      @selectkavil646 หลายเดือนก่อน +2

      ഇപ്പോൾ തോന്നുന്നു അല്ലെ

    • @selectkavil646
      @selectkavil646 หลายเดือนก่อน +2

      മെമ്മറി കിട്ടില്ല

  • @gopakumarts8653
    @gopakumarts8653 หลายเดือนก่อน +14

    അല്ലയോ ഇടതു സഹയാത്രിക....... അങ്ങയുടെ ഈ വനിതാ സ്നേഹം..... കണ്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല!!!!!

  • @BLUESTONES07
    @BLUESTONES07 หลายเดือนก่อน +141

    റെജി ആരുടെയോ ഏലും കഷണം തിനിറ്റ് ഇവിടെ വന്ന് കുരകുന്നു.

  • @asifsalam1843
    @asifsalam1843 หลายเดือนก่อน +138

    ഇത്തരം മരപ്പട്ടികളാണ് സിപിഎമ്മിന്റെ വക്താക്കൾ ഇല്ലാത്ത ചർച്ചകളിൽ വന്നിരിക്കുന്നത്

    • @gmrfamily5872
      @gmrfamily5872 หลายเดือนก่อน +1

      മരപ്പട്ടികളെ അപമാനിക്കല്ലേ ചേട്ടാ 🥹

  • @Nahan-zv2fe
    @Nahan-zv2fe หลายเดือนก่อน +11

    യദു പറഞ്ഞത് വളരെ ശരിയാണ്, റെജി നിന്നെ കുറിച്ച് ഇതുപോലെ പറഞ്ഞാൽ നീ ഇതിനേക്കാൾ കൂടുതൽ പറയും

  • @felixjoseph1559
    @felixjoseph1559 หลายเดือนก่อน +28

    വളരെ മാന്യമായ വിവരമുള്ള സംസാരിക്കാൻ അറിയാവുന്ന ഒരു ബിജെപി നേതാവിനെ ഞാൻ ഈ ചർച്ചയിൽ കണ്ടു അഭിവാദ്യങ്ങൾ Mr. Yuvaraj Gokul

  • @MK-lk4ux
    @MK-lk4ux หลายเดือนก่อน +97

    ഞാൻ മേയർ കുട്ടിൻ്റെ കൂടെയാണ് '💪💪💪💪💪 CPM നെ തകർക്കാൻ speed കൂട്ടുന്ന ധീരവനിതയാണവർ

  • @georgevorkkey872
    @georgevorkkey872 หลายเดือนก่อน +104

    റെജി ഏറ്റില്ല ചുമ്മാ ബള ബള പറയാതെ എല്ലാം ജനത്തിന് മനസിലായി മുതലാളി

  • @prakashpk5581
    @prakashpk5581 หลายเดือนก่อน +15

    ഈ പാർട്ടി തകരാൻ പുറത്ത് നിന്നും ആളെ വിളിക്കേണ്ട ആവശ്യം ഇല്ല റെജി പോലെ ഇഷ്ടംപോലെ ആൾക്കാർ ഇതിനുള്ളിൽ തന്നെ ഉണ്ട്

  • @tojikm
    @tojikm หลายเดือนก่อน +16

    റെജി ലൂക്കോസിന്റെ സന്തോഷം കണ്ടോ? ആ ഡ്രൈവർ ഒരു സംശയം പറഞ്ഞപ്പോൾ...

  • @abhinandsthampi8900
    @abhinandsthampi8900 หลายเดือนก่อน +220

    യദു നിരപരാധിയാണ് എന്നതിൻറെ ഏറ്റവും വലിയ തെളിവാണ് എന്നും ചാനൽ ചർച്ചകളിലും മാധ്യമങ്ങളിലും വരുന്നത് അവള് ഈ വിഷയത്തിൽ കളിയാണെന്ന് അവൾക്കു ഉറപ്പുള്ളതു കൊണ്ടാണ് അവൾ ഇതുവരെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാത്തത്💯💯

    • @abcdef-qs7tg
      @abcdef-qs7tg หลายเดือนก่อน +4

      ഇയാളുടെവീട്ടിലുള്ളവരുടെഅനുഭവംആയിരിക്കും

    • @abcdef-qs7tg
      @abcdef-qs7tg หลายเดือนก่อน +2

      100.ശതമാനംശരിയാണെങ്കിൽഇയാളെഅങ്ങ്.വീട്ടിലേക്ക്ക്ഷണിക്കുക

    • @mktvm3839
      @mktvm3839 หลายเดือนก่อน +4

      ​@@abcdef-qs7tg gunda vijayan thendiyekkal maanyan annu 😂😂😂

    • @stephennedumpilli8059
      @stephennedumpilli8059 หลายเดือนก่อน +3

      ​@@abcdef-qs7tgകുണു വാവയുടെ ഫേക്ക് ഐഡി ആണോ 😂🤣

    • @ipekurian4372
      @ipekurian4372 หลายเดือนก่อน +3

      Avel pettu kidakuva

  • @vimala3277
    @vimala3277 หลายเดือนก่อน +78

    നിഷ്പക്ഷ മാധ്യമപ്രവർത്തനം നടത്തുന്ന ഹാഷ്മിക്ക് അഭിവാദ്യങ്ങൾ.

    • @muthalavan1122
      @muthalavan1122 หลายเดือนก่อน

      എവിടെ നിഷ്പക്ഷം.. അയാളുടെ എല്ലാ ചർച്ചകളും ശ്രദ്ധിച്ചാൽ മനസ്സിലാകും.

  • @mathewshabel8285
    @mathewshabel8285 หลายเดือนก่อน +8

    വിദേശരാജ്യങ്ങളിൽ മേയർമാർ റോഡിനുകുറുകെ ഇട്ടു വണ്ടി നിർത്താൻ പറയില്ല മനുഷ്യാ. ഞാനൊരു ഇടതുപക്ഷ അനുഭാവി ആണ്, പക്ഷെ ഇത് ന്യായീകരിക്കാൻ പറ്റില്ല

  • @pknpk2273
    @pknpk2273 หลายเดือนก่อน +5

    മലയാളത്തിൽ ശ്രീ ഹാഷിമിനെ പോലെ അപൂർവമായ മാധ്യമം പ്രവർത്തകർ മാത്രമേയുള്ളൂ, താങ്കളുടെ ധീരതക്കും സത്യസന്ധതക്കു മുന്നിൽ ദീർഘ നമസ്കാരം, താങ്കൾ, മുസ്ലിം സമുദായത്തിന്റെ അഭിമാനമാണ്‌. അഭിനന്ദനങ്ങൾ, തങ്ങളുടെ സത്യസന്ധമായ മാധ്യമപ്രവർത്തനത്തിനും, ആരോഗ്യത്തിനുംദൈവത്തോട് പ്രാർത്ഥിക്കുന്നു, ഒരായിരം ഹാഷമിമാർ ഉണ്ടാകട്ടെ 🙏

  • @chandrasekhar-qh2br
    @chandrasekhar-qh2br หลายเดือนก่อน +73

    ഉച്ചയ്ക്ക് മുതൽ ബസ് ഡ്രൈവ് ചെയ്തുവരുന്ന ഒരു മനുഷ്യൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ കാറിൽ പെണ്ണുങ്ങളെ കണ്ടപ്പോൾ ആംഗ്യം കാണിച്ചു എന്ന് പറയുന്നത് തലയ്ക്കു വെളിവുള്ള ഒരു മനുഷ്യനും പറയില്ല

  • @georgekg5699
    @georgekg5699 หลายเดือนก่อน +87

    15 യാത്ര ക്കാരിൽ ആരെങ്കിലും വരും സത്യം പറയും റെജി നിന്നെ പറയാൻ വാക്കുകളില്ല

    • @shalydinesh9234
      @shalydinesh9234 หลายเดือนก่อน +3

      ഒരൊറ്റ യാത്രക്കാരനും വരില്ല. അവർക്ക് സമാധാനമായി ജീവിക്കണമെങ്കിൽ മിണ്ടാതിരിക്കേണ്ടി വരും. ഇല്ലെങ്കിൽ അവരും ഇതുപോലെ അനുഭവിക്കേണ്ടി വരും. പെണ്ണ് കേസിൽ ഒക്കെ പ്രതിയാകേണ്ടി വരും.

  • @hamzaet
    @hamzaet หลายเดือนก่อน +5

    തികച്ചും സ്വകാര്യ ആവശ്യത്തിന് പോയ ഒരാൾക്ക് യാത്ര വേളയുണ്ടായ ഒരു വിഷയത്തിൽ എങ്ങനെയാണ് ഔദ്യോഗിക ലെറ്റർപാഡിൽ പരാതി എഴുതി കൊടുക്കാൻ കഴിയുക

  • @sijomd5618
    @sijomd5618 หลายเดือนก่อน +5

    എല്ലാവരും 10 മിനിറ്റ് മുതൽ 5 മിനിറ്റ് കേൾക്കണേ...... ഹാഷ്മി താങ്കൾ പുലിയാണ്....

  • @sajils4209
    @sajils4209 หลายเดือนก่อน +40

    യുവരാജ് ഗോകുൽ 🤣🤣🤣നിങ്ങൾ പൊളിചടുക്കി..ആ അന്തംകമ്മി മാലിന്യത്തിന്റെ അണ്ണാക്കിൽ കൊടുത്തു.. കിടിലം 😍😍😍

    • @jebbyjan1376
      @jebbyjan1376 หลายเดือนก่อน +2

      Sathyam . Yuvaraj samsarichu ishttapedunnathu aadhyamaayaanu . Gud words 👍👍👍👍👍👍👍🔥🔥

    • @collin4939
      @collin4939 หลายเดือนก่อน

      lukose verum thallayoliya

  • @georgechacko5395
    @georgechacko5395 หลายเดือนก่อน +72

    നിങ്ങളുടെ അഹങ്കാരം അതു രണ്ടാമത് ഭരണം കിട്ടി എന്ന് ഉള്ളത് ആണ്

  • @baburjand9379
    @baburjand9379 หลายเดือนก่อน +4

    തൊഴിലാളി പാർട്ടി തൊഴിലാളി പാർട്ടി നാണമില്ലേ 715 രൂപയ്ക്ക് പാവപ്പെട്ട ഡ്രൈവർമാരെ ഇട്ട് കഷ്ടപ്പെടുത്താൻ പാവപ്പെട്ട തൊഴിലാളികൾക്ക് വേണ്ടി കൊടിപിടിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ ഇന്നത്തെ സ്ഥിതി വളരെ കഷ്ടമാണ്. വൈദ്യുതി വകുപ്പിലെ ഒരു ജോലിയും ഇല്ലാത്ത ഡ്രൈവർമാർക്ക് ദിവസം 3000 4000 ശമ്പളം ഇതെന്തു നീതിയാണ് എന്ത് മര്യാദയാണ് തൊഴിലാളി പാർട്ടിയാണെന്ന് പറയുന്നത് എന്ത് ന്യായം..സ്ഥിതി സമത്വം

  • @timshagangstationbitez7998
    @timshagangstationbitez7998 หลายเดือนก่อน +8

    24 ന്യൂസിനോട് ഒരു അഭ്യർത്ഥിധന ഉണ്ട് ഈ പ്രോഗ്രാമിൽ എനിക്ക് ഒരു അവസരം തരുമോ 2 മിനിറ്റ് മതി. ഞാൻ ഒരു പൊതുജനം ആണ് എനിക്ക് ഒരു രാഷ്ട്രീയവും ഇല്ല. എനിക്ക് ഇവരോട് 3 ചോദ്യം ഉണ്ട്. ഈ യെദു എന്നാ പാവപ്പെട്ട ആ മനുഷ്യനിൽ ഇവർ പറയുന്ന തെറ്റിൽ എനിക്ക് ഉള്ള ചോദ്യം ഇവരോട് ചോദിക്കണം 1 മിനിറ്റ് തരുമോ

  • @shajikm1196
    @shajikm1196 หลายเดือนก่อน +114

    റെജി ക്ക് കുറച്ച് കുമ്മായം വാങ്ങിക്കൊടുക്ക്

    • @anniethomas5266
      @anniethomas5266 หลายเดือนก่อน +1

      Payal maranano???

    • @Starkitchen69
      @Starkitchen69 หลายเดือนก่อน

      മേയരെ വെള്ളപൂശാൻ

  • @sojanthomas6299
    @sojanthomas6299 หลายเดือนก่อน +65

    റെജിക് കുറച്ചൂടെ ഉളുപ്പുള്ള പണിക് പോയികൂടെ....

    • @jalajasasikumar1529
      @jalajasasikumar1529 หลายเดือนก่อน +2

      ചിന്താ, അർഷോ, ആര്യ jaik, സനോജ്, സച്ചിൻ അടുത്ത തലമുറ വളരെ കേമം

    • @vempalaaku
      @vempalaaku หลายเดือนก่อน

      ഇതേ അറിയൂ 😂😂😂😂

    • @shafeeqshafeeq8727
      @shafeeqshafeeq8727 หลายเดือนก่อน +1

      Yasssss

    • @csm939
      @csm939 หลายเดือนก่อน +1

      ​@@jalajasasikumar1529റെജി ലൂക്കോസ്, ലുട്ടാപ്പി റഹിം, pk ശശി , മോഷണ ടീച്ചർ.... നീണ്ട നിര തന്നെ

    • @SathishBalachandran
      @SathishBalachandran หลายเดือนก่อน

      ഉളുപ്പുമില്ല.... ഉറപ്പുമില്ല....

  • @sudheeshjanaki
    @sudheeshjanaki หลายเดือนก่อน +8

    ഫോൺകാളിന്മുൻപ് ആ റാഷ് ഡ്രൈവിംഗ് ഇവർക്ക് വീഡിയോ എടുത്ത് പരാതിപ്പെട്ടാൽ പോരായിരുന്നോ.. അപ്പോ മേയറും എംഎൽഎ യും ഗർവ് കാണിച്ചതാണ്.. വീഡിയോ ഡിലീറ്റ് ചെയ്യിച്ചത് തെളിവ് നശീപ്പിക്കലാണ്.. അവരുടെ ഭാഗം ശരിയാണെങ്കിൽ എന്തിനാണ് വീഡിയോ ഡിലീറ്റ് ചെയ്യിച്ചത്. ഇതിൽ നിന്നും മനസിലാകും മെമ്മറി കാർഡ് മോഷണം നടന്നത് എങ്ങനെ എന്നുള്ളത്.

    • @Starkitchen69
      @Starkitchen69 หลายเดือนก่อน

      വട്ടം പൂജ്യം മേയർ

    • @Starkitchen69
      @Starkitchen69 หลายเดือนก่อน

      ഇയാൾ സ്ത്രീ ലാംബടാൻ റെജി

  • @RajasekharanpillaiCj
    @RajasekharanpillaiCj หลายเดือนก่อน +1

    കോടികളുടെ ആസ്ത്വി മാണ് ഇവൻ ലൂക്കോസ് ഇവന്റെ കാര്യങ്ങൾ അന്വേഷിക്കണം❤

  • @varghesemm1132
    @varghesemm1132 หลายเดือนก่อน +51

    സാദാരണ ക്കാർ ക്ക് കണ്ടിടത്തോള o മേയറു ഭർത്താവ് ഉദ്യോഗസ്ഥൻ Mla യു. തന്നെ യാണ് ധാഷ്ട്o കാണിച്ചത്

  • @123rywhus
    @123rywhus หลายเดือนก่อน +94

    ഈ നാടു ആയതുകൊണ്ടാണ് കൊലപാതകി നാട് ഭരിക്കുന്നത്

  • @KB-ci4hg
    @KB-ci4hg หลายเดือนก่อน +2

    അടിമത്തം ലോകത്തിൽ ആദ്യമായി കണ്ടുപിടിച്ച റെജി ഗ്ളൂക്കോസ്. 🙏🏼 അപാര പ്രസ്ഥാനം ആണ് താങ്കൾ.... 🙏🏼😂

  • @sathyanarayanansathyan641
    @sathyanarayanansathyan641 หลายเดือนก่อน +68

    ഈ റെജിയെ ചർച്ചയ്ക്ക് വിളിക്കരുത്

  • @asifsalam1843
    @asifsalam1843 หลายเดือนก่อน +40

    ഇവൻ എന്തിനാണ് ഇത്ര വലിയ ആവേശം കാണിക്കുന്നത് ഇവനെപ്പോലുള്ള ആളുകളെ സിപിഎം എന്നെങ്കിലും ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ

  • @MegaSreevalsan
    @MegaSreevalsan หลายเดือนก่อน +16

    റജി ലൂക്കോസ് പാർട്ടിയുടെ വെറും വായ്ക്കോടാലിയായി മാറുന്ന ദയനീയ കാഴ്ച ! ആത്മാഭിമാനം പണയം വെച്ച് പാർട്ടിക്ക് വേണ്ടി ഇത്രയും നികൃഷ്ടമായ രീതിയിൽ ന്യായീകരി ക്കുന്നതിന് ദിവസക്കൂലിയാണോ മാസ വേതനമാണോ എന്നറിഞ്ഞാൽ കൊള്ളാം 😂

    • @hardikpandya7421
      @hardikpandya7421 หลายเดือนก่อน

      ഇതുകൊണ്ടാണ് ഇന്ത്യ ഇൽ വേറെ എങ്ങും കമ്മ്യൂണിസ്റ്റ്‌ ഇല്ലാത്തത്...... 😌

  • @shajinambiar1239
    @shajinambiar1239 หลายเดือนก่อน +4

    Hashmi ennum sathyathinte koode nikkunna kanumbo ishtam koodunnu .Hashmi great ❤

  • @sonutn
    @sonutn หลายเดือนก่อน +23

    Well said Hashmi. ❤❤ hats off to you..

  • @SunilKumar-ze5fe
    @SunilKumar-ze5fe หลายเดือนก่อน +108

    Ksrtc യിലേക്ക് ഡ്രൈവറെ തിരഞ്ഞെടുക്കുമ്പോൾ അയാളുടെ ഭൂതകാലം പരിശോധിക്കണ്ടേ ലൂക്കോസേ

    • @jalajasasikumar1529
      @jalajasasikumar1529 หลายเดือนก่อน +6

      കേരളത്തിലെ സഹോദരിമാർ യദുവിനോപ്പം ആണ് ലൂക്കോസ്

    • @najeelanajeela732
      @najeelanajeela732 หลายเดือนก่อน

      True

  • @ambilivishnuambili8791
    @ambilivishnuambili8791 หลายเดือนก่อน +5

    റജി ലൂക്കോസ് പോരാളിഷാജിയുടെ പോസ്റ്റുകൾ എടുത്ത് വായിക്കണം

  • @user-me6dc3yy8d
    @user-me6dc3yy8d หลายเดือนก่อน +9

    വെറും ഒരു സാധാരണക്കാരനായ KSRTC ഡ്രൈവറെ കേരളം അറിയപ്പെടുന്ന ഒരു സെലിബ്രിറ്റിയാക്കിയ കെട്ടിലമ്മക്കും കൊച്ചുമൊയ്ലാളിക്കും അഭിവാദ്യങ്ങൾ😂😂😂

  • @chandrasekhar-qh2br
    @chandrasekhar-qh2br หลายเดือนก่อน +27

    ഇത് ഒരുപാട് പേര് കേൾക്കുന്ന ചർച്ചയാണ് ഈ റെജിയെ പോലുള്ളവരെ വിളിച്ച് ഞങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്

    • @ummanissac
      @ummanissac หลายเดือนก่อน

      Exactly

  • @asudhakaranarangath6562
    @asudhakaranarangath6562 หลายเดือนก่อน +22

    Mr Hashmi doesn't bring Regi like people for debate 😢😢

  • @vijuchoondan1867
    @vijuchoondan1867 หลายเดือนก่อน +4

    റെജി ലൂക്കോസ് ഇനി താൻ വായ തുറക്കരുത് ദുർഗന്ധം സഹിക്കാൻ കഴിയുന്നില്ല

  • @V4Gamer-qk2bo
    @V4Gamer-qk2bo หลายเดือนก่อน +67

    വന്ന് വന്ന് ഇടത് നിരീക്ഷകൻ മാർ മാത്രേ ഉള്ളോ,🤔സിപിഎം, ഡിവൈഎഫ്ഐ-പ്രതിനിധികൾ ഇല്ലേ 😁🤣

    • @Narayanan2024
      @Narayanan2024 หลายเดือนก่อน +3

      After 2026 they will not exist 😂😂😂

  • @sureshkizhakkayil7978
    @sureshkizhakkayil7978 หลายเดือนก่อน +64

    റെജി ലൂക്കോസ് ആരെയൊക്കെയോ സുഖിപ്പിക്കാൻ വേണ്ടി

  • @sudhakarant5189
    @sudhakarant5189 หลายเดือนก่อน +6

    ഒരുനാൾ ബംഗാളിലെ അവസ്ഥ ഇവിടെയും നിങ്ങൾക്ക് നേരിടേണ്ടി വരും അന്ന് മോങ്ങിയിട്ട് കാര്യമില്ല.

  • @prasadpai2830
    @prasadpai2830 หลายเดือนก่อน +17

    ഹാഷമി 👍❤

  • @jaimonnanthikattu4429
    @jaimonnanthikattu4429 หลายเดือนก่อน +42

    റെജി ലൂക്കോസ് ഏത് വെള്ളരിക്കാ പട്ടണത്തിൽ ആണ് ജീവിച്ചത് ? അങ്ങിനെ ഒരു രാജ്യത്ത് ആറ് മാസം പോയിട്ട് ആറ് സെക്കന്റ് പോലും അകത്ത് പോകില്ല. മറിച്ച് മേയറും MLA യും അകത്ത് പോകും. റെജി ലൂക്കോസ് പോയ നാടുകളിൽ ഗവർണ്ണർമാരും, സെനറ്റർമാരും അകത്ത് പോയ ചരിത്രം ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടും.

    • @jay1735
      @jay1735 หลายเดือนก่อน

      ചങ്കിലെ ചൈന...

  • @rajeendranp1375
    @rajeendranp1375 หลายเดือนก่อน +2

    ഇറച്ചി ലുക്കൂസ് എന്ന് പറയുന്ന ഒരു വിവരവുമില്ലാത്ത ആളെ ചർച്ചയിൽ പിടിച്ചിരുത്തരുത് ദയവുചെയ്ത് ശ്രദ്ധിക്കുക ചാനലുകാർ

  • @marilyndevasia4922
    @marilyndevasia4922 หลายเดือนก่อน +2

    Hats off to Yuvaraj. Well spoken

  • @JithinArangath
    @JithinArangath หลายเดือนก่อน +18

    Hashmi super

  • @antonyjomon1141
    @antonyjomon1141 หลายเดือนก่อน +15

    റെജി ഈ സർക്കാരിനെ രണ്ടുതവണ അധികാരത്തിൽ കേറ്റിയതിന്റെ ആണ് ജനങ്ങൾ അനുഭവിക്കുന്നത്

  • @dp-og9zr
    @dp-og9zr หลายเดือนก่อน +1

    ഹാഷ്മി 👌👌

  • @worship8616
    @worship8616 หลายเดือนก่อน +1

    GREAT HASHMITAJIBRAHIM 🔥

  • @user-ls7mh9pt6h
    @user-ls7mh9pt6h หลายเดือนก่อน +14

    എനിക് പറയാൻ ഉള്ളത്
    ⭕⭕⭕⭕⭕⭕⭕⭕⭕⭕
    1) പോലീസ് ഇങ്ങനെ അലമ്പാവം കാണിക്കാൻ കാരണം അഭ്യാന്ദരമന്ത്രി കൊഴപ്പം ആണ്
    2) ksrtc ജീവിക്കാരുടെ കൂടെ ഇന്നും ഉണ്ടാവും എന്ന് പറഞ്ഞ ഗതാഗതമന്ത്രി ഇന്ന് എവിടെ
    3 )ksrtc ബസിലെ മേമറി കാർഡ് കളഞ്ഞു .. ഇനി ബസ് ഒന്നും ചെയ്യരുത്. കാരണം അത് നമ്മൾ ജനങ്ങളുടെ മുതലാണ്
    4) സഖാകന്മാരോട് എനിക് പറയാൻ ഉള്ളത്
    " നിങ്ങൾക് ഇത്തിരി മനസാക്ഷി ഉണ്ടോ... ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്ന ആ പാവം ഡ്രൈവ് ഉഭദ്രവിക്കാൻ...
    ഇനി വർഷം കഴിയുന്തോറും LDF ഇല്ലാതാവും.... കാലം നിങ്ങൾക് തിരിച്ചടി തന്നിരിക്കും... 💯💯💯

  • @asifsalam1843
    @asifsalam1843 หลายเดือนก่อน +27

    ഈ നാട് ആയതുകൊണ്ടാണ് നിന്നെപ്പോലുള്ള ആളുകൾക്ക് ചാനലുകളിൽ വന്നിട്ട് ഇത്രമാത്രം വൃത്തികേട് പറയാൻ സാധിക്കുന്നതും കള്ളം പറയാൻ സാധിക്കുന്നതും

  • @user-nn3rv2dk4v
    @user-nn3rv2dk4v หลายเดือนก่อน +2

    Super Hashmi.. really appreciating!!!

  • @user-fc2pd8vq9s
    @user-fc2pd8vq9s หลายเดือนก่อน +2

    ലക്കോസ് ഏത് രാജ്യത്താ മോനേ ജീവിച്ചത്?

  • @joeanjoe1
    @joeanjoe1 หลายเดือนก่อน +15

    യെദു പശ്ചാത്തലം പൂർവകാലം മാത്രം നോക്കിയാൽ മതിയോ, മേയർ ആര്യയുടെയും പൂർവകാല പ്രവർത്തികളും നോക്കണ്ടേ ❔❔❔

  • @basheeram6536
    @basheeram6536 หลายเดือนก่อน +26

    ആരടാ ഈ അലവലാതി ലൂക്കോസ് - ഉണ്ട

  • @user-it8zo9fw7y
    @user-it8zo9fw7y หลายเดือนก่อน +1

    Support to driver chettan,congrats hashmi, you are in the track of truth always,i respect your attitude towards truth always,hats off you Hashmi

  • @viveknair8772
    @viveknair8772 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ ഹാശ്മി.. കമ്മ്യൂണിസ്റ്റ്‌ ആശയങ്ങൾ അതിന്റെ ആഴത്തിൽ മനസ്സിൽ ഉൾക്കൊണ്ടവനും അധികാരത്തിനായി അത് ദുരുപയോഗം ചെയ്യുന്നവരും തമ്മിലുള്ള അന്തരം മനസിലാക്കിയാൽ ഉള്ളിൽ നന്മയുള്ള ഏതൊരാൾക്കും വളെരെ നിഷ്പ്രയാസം മനസ്സിലാകും യദുവിന്റെ നിരപരാദിത്വം

  • @jovee9531
    @jovee9531 หลายเดือนก่อน +13

    ഒരു ബൈക്കിൽ ആര്യപുത്രി ഒരു യുവാവുമായി സഞ്ചരിക്കുന്ന വിഡിയോ u tube ൽ ഓടു ന്നുണ്ട് ലുക്കോസ്.

  • @antonyjomon1141
    @antonyjomon1141 หลายเดือนก่อน +18

    റെജി സഖാവേ ഇത്തിരി കഞ്ഞി എടുക്കട്ടെ

    • @sreenivasane5343
      @sreenivasane5343 หลายเดือนก่อน

      പൊതിച്ചോർ മതി😂

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 หลายเดือนก่อน +1

    ആ വണ്ടിയിലുണ്ടായിരുന്ന മറ്റു സ്ത്രീകളെ ആ രാത്രിയിൽ വഴിയിലാക്കിവിട്ട സ്ത്രീക്ക് എന്ത് യോഗ്യതയാണ് മറ്റുള്ള സ്ത്രീകളെക്കുറിച്ചു കണ്ണീരോഴുക്കാൻ. അഭിനയിക്കാൻ പോയാൽ ഓസ്കാർ കിട്ടാൻ സാധ്യത ഉണ്ട്

  • @soorajcc4113
    @soorajcc4113 หลายเดือนก่อน +2

    ശ്രീജിത്ത് പണിക്കർ ഉണ്ടായിരുന്നെങ്കിൽ റെജിലൂക്കോസ് ചാനൽ ചർച്ച നിർത്തിയേനേ.

  • @sajijose4005
    @sajijose4005 หลายเดือนก่อน +23

    അന്തം റെജി,🔥

  • @syama5905
    @syama5905 หลายเดือนก่อน +18

    ആര്യയെക്കാൾ ഇക്കാര്യത്തിൽ വിശ്വാസം മാധ്യമങ്ങൾ പറയുന്നതും ഡ്രൈവർ പറയുന്നതുമാണ്

  • @user-gb9ko5zp4j
    @user-gb9ko5zp4j หลายเดือนก่อน +1

    regi Luckos I am watching you from USA. I support the young man Yathu.

  • @ckv3006
    @ckv3006 หลายเดือนก่อน +1

    Hashmi❤

  • @shihabudheenp8903
    @shihabudheenp8903 หลายเดือนก่อน +13

    ഹാശ്മി പൊളിച്ചു 👍👍👍

  • @asifsalam1843
    @asifsalam1843 หลายเดือนก่อน +20

    എനിക്ക് തോന്നുന്നത് ക്ലിപ്പോസിന്റെ മുകളിലുള്ള മരപ്പട്ടികളാണ് ചാനൽ ചർച്ചകളിൽ വന്നിരിക്കുന്നത് എന്നാണ്

  • @sudheeshjanaki
    @sudheeshjanaki หลายเดือนก่อน +2

    പി.ശശിക്കെതിരെ, റഹിം നെതിരെയൊക്കെ അതുപോലെ ഒരുപാടുപേർക്കെതിരെ എന്ത് നിലപാടാണ് സിപിഎം ഉം ഡിവൈഎഫ്ഐ യും കാണിച്ചത്.

  • @rajasekharannair4341
    @rajasekharannair4341 หลายเดือนก่อน

    A big hands off to Hashmi, No substitute for him in any Media

  • @sreekandhank7541
    @sreekandhank7541 หลายเดือนก่อน +22

    From which planet Reji Lukose has come?

  • @georgechacko5395
    @georgechacko5395 หลายเดือนก่อน +26

    ഇത്‌ എല്ലാം ഇവന്റെ ഒക്കെ കിറ്റ് കൊടുത്തു ജനത്തെ കളിപ്പിച്ചു

  • @sindhuvijayan7176
    @sindhuvijayan7176 หลายเดือนก่อน

    Hats of u Mr Hashmi .. keep ur strength like this ..

  • @ksudhakarakurup4148
    @ksudhakarakurup4148 หลายเดือนก่อน

    No Intro..... What happened Hashmi??????

  • @vinod.k.nedumon7458
    @vinod.k.nedumon7458 หลายเดือนก่อน +9

    ധാർഷ്ട്യം,ധിക്കാരം, അവഹേളനം ഇതൊക്കെയാണ് ഇടതുപക്ഷത്തിന്റെ മുഖമുദ്ര എന്ന് ഈ ചർച്ച വീക്ഷിക്കുന്ന ഓരോ മലയാളിയും ശ്രീ.റെജി ലുക്കോസിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കുന്നു. ചർച്ചയിലുള്ള മറ്റൊരു വ്യക്തികളും ഇത്തരത്തിൽ സംസാരിക്കുന്നതായി കാണുന്നില്ല.കാരണം അവർ ആരും കമ്മ്യൂണിസ്റ്റുകൾ അല്ല.നിങ്ങളുടെയൊക്കെ ഇത്തരം പ്രവർത്തികൾ കൊണ്ടാണ് ഈ പാർട്ടി ഇന്ന് ഈ കൊച്ചു കേരളത്തിൽ മാത്രമായി ഒരുങ്ങിയത്. നാളെ അതും ഇല്ലാതാകും.യാതൊരു സംശയവും ഇല്ല.

  • @sajeevank7203
    @sajeevank7203 หลายเดือนก่อน +16

    സി പി എം എന്ന പാർട്ടിയുടെ ഭാവിയുടെ നേരക്കാഴ്ചയാണിവിടെ കാണുന്നത് . നിലവിലുള്ള പഴയ തലമുറയിൽപ്പെട്ട പാർട്ടി നേതാക്കളുടെ മനോഭാവവും ദാർഷ്ട്യവും കൊണ്ട് ജനങ്ങൾ പൊറുതി മുട്ടിയിയിരിക്കുന്നു . ആര്യയും സച്ചിൻ ദേവും , ആർഷോയും , ജയ്ക്കും ,ചിന്തയും , സ്വരാജും എല്ലാം ഭരണ നേതൃത്വത്തിലേക്ക് കടന്ന് വരേണ്ടവരാണ് . ഇവരുടെയെല്ലാം നിലപാടിലും സ്വഭാവത്തിലും ഉളള സമാന സവിശേഷതകൾ ശ്രദ്ധിക്കുക ഭാവിയിൽ കൂടുതൽ അധികാരം കിട്ടിക്കഴിഞ്ഞാൽ അവർ ഏതറ്റം വരെയും പോകാൻ മടിക്കില്ല എന്നതിന്റെ നേർക്കാഴ്ച ആണിവിടെ അരങ്ങേറിയത് . യഥോ രാജ തഥോ പ്രജ എന്നാണ് ചൊല്ല് . കൊല്ലാൻ മടിക്കാത്ത രാജാവുള്ളപ്പോൾ തിന്നാൻ മടിക്കാത്ത നാട്ടു രാജാക്കൻമാർ ഉണ്ടാവുന്നതിൽ അത്ഭുതപ്പെടാനില്ലല്ലോ .

    • @sivani4435
      @sivani4435 หลายเดือนก่อน +1

      💯

    • @vinupodi
      @vinupodi หลายเดือนก่อน +2

      10 കൊല്ലം കൂടി കഴിഞ്ഞാൽ പിന്നെ cpm നെ മഷി ഇട്ടുനോക്കിയാൽ കാണില്ല, തൽകാലം ബിജെപി അജണ്ടയുടെ ഭാഗമായിട്ട് ഒരു 10 കൊല്ലം കൂടി കാണും . അതുകൊണ്ട് ഈ പറഞ്ഞ പുതുതലമുറ ഒന്നുകിൽ ബിജെപിയിൽ ചേരും അല്ലങ്കിൽ അന്നേരം ഏതു പാർട്ടിയാണോ സ്ട്രോങ്ങ് (like trinamool congress) അതിൽ ചേരും. ജീവിച്ചുപോകണ്ടേ 🙂

  • @KOCHUS-VLOG
    @KOCHUS-VLOG หลายเดือนก่อน +3

    യദു ചെയ്യേണ്ടത് മേയർ ആണ് എക്ഷൻ 😁കാണിച്ചത് എന്നാണ് പറയേണ്ടത്

  • @antonykv5348
    @antonykv5348 หลายเดือนก่อน +2

    റെജി. ....ഇതിലും നല്ലത് നീ ഒരു ഓടകുഴൽ വാങ്ങി അതും ഊതി നടക്കുന്നതാണ് നല്ലത് 😄👍

  • @georgechacko5395
    @georgechacko5395 หลายเดือนก่อน +18

    ഹാഷമി ഈ CPM കാരെനെ ഒന്ന് questian ചെയ്താൽ correct മറുപടി കിട്ടും

  • @kvg1967udpr
    @kvg1967udpr หลายเดือนก่อน +21

    ലുട്ടാപ്പിക്കൊരുമാറ്റവും ഇല്ലല്ലോ ? 😅

  • @vijeeshkumar9826
    @vijeeshkumar9826 หลายเดือนก่อน

    Hashmiiii.. you are a man with back bone. Kudos....💪💪💪💪