Funs Upon A Time - EP47 | ആരുടെയോ ഭാര്യയെ നോക്കാനോ തൊടാനോ സമ്മതിക്കുന്നില്ലെന്ന പരാതിയുമായി മനോജ് 😂🤣

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2021
  • #RPEntertainments #FunsUponATime #MalayalamComedy
    FUNS UPON A TIME is a stand-up comedy reality show, a novel concept in Malayalam Television where a single person delivers comedy in front of a live audience. The fave of this show would be the renowned comedian, director and actor Mr. RAMESH PISHARODY.
    Funs Upon A Time - EP 47
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    Mon to Thu 8.30 PM to 9.00 PM
    Repeat : Mon to Thu 5.30 PM to 6.00 PM
    WARNING : "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2021
  • บันเทิง

ความคิดเห็น • 73

  • @jubyansary6141
    @jubyansary6141 3 ปีที่แล้ว +8

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു പ്രോഗ്രാം ആണ് .രമേഷ് പിഷാരടിയുടെ നിലവാരമുള്ള counters .വളരെ genuine ആണ് .participants എല്ലാവരും നല്ല കഴിവുള്ളവരാണ് .എടുത്തു പറയത്തക്ക ഒരാളാണ് ഡയാന .ഓൾടെ അവതരണത്തിൽ മിതത്വം , വസ്ത്രധാരണത്തിൽ നല്ല മാന്യത , അധികം over ആകാത്ത സംസാരം എല്ലാം എടുത്തു പറയുന്നു .ഓരോ new show ടെയും special guests എല്ലാവരും നമ്മൾ ഇഷ്ടപ്പെടുന്നവരാണ് .. good going🙏👏👏👏👏
    ഇങ്ങനെ തന്നെ നല്ല മേന്മയോടെ ഇത് തുടരണം എന്ന് പറയുന്നു 😍😍🌹

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว +12

    രമേഷേട്ടാ ഇതിന്റെ ടെലക്കാസ്റ്റ് ടൈം 9 മണിക്ക് ആക്കാമോ. 8.30 ക്ക് ഒരു ചിരി ബമ്പർ ചിരി . അതും കാണണം.

  • @unnikrishnankadungalathunn7457
    @unnikrishnankadungalathunn7457 3 ปีที่แล้ว +15

    എനിക്ക് താത്പര്യമുണ്ട്Comady ചെയ്യാൻ.ജഡ്ജ് മെൻ്റ് ഇല്ലാത്തോണ്ട് മാത്രം.പരിപ്പാടി Powlli

  • @sabiii1631
    @sabiii1631 3 ปีที่แล้ว +7

    Dayyana
    മുത്തേ നങ്ങ എത്തി
    നീ പോളിക്ക്

  • @unaismuhammed5169
    @unaismuhammed5169 3 ปีที่แล้ว +32

    ആളെ വേണ്ടത്ര പരിചയം ഇല്ലന്ന് തോന്നുന്നു 5 ബമ്പരാ അടിച്ച് കൂട്ടിയത് mazavil manoramayil

    • @anvaribrahim257
      @anvaribrahim257 3 ปีที่แล้ว +1

      th-cam.com/video/BUQIPSoFaiA/w-d-xo.html

    • @anvaribrahim257
      @anvaribrahim257 3 ปีที่แล้ว

      Bumperin mumbullath

    • @unaismuhammed5169
      @unaismuhammed5169 3 ปีที่แล้ว +1

      @@anvaribrahim257 kandirunnu mumb marannupoyi irunnu onnoode kandu orupaad chirichuu

    • @nasarnasar2392
      @nasarnasar2392 3 ปีที่แล้ว

      C
      @@anvaribrahim257

  • @ThePhilipsimon
    @ThePhilipsimon 3 ปีที่แล้ว +5

    മനോജ്‌ കലക്കി......

  • @pontegiulio6789
    @pontegiulio6789 2 ปีที่แล้ว

    പത്തനംതിട്ട സ്ലാങ് ഒരു style ആണ്... നല്ല ഒഴുക്കുണ്ട് കേൾക്കാൻ 👍🏻👍🏻👍🏻😍😍😍

  • @adarshkannan5721
    @adarshkannan5721 3 ปีที่แล้ว +2

    Dayyana chechii ❤❤❤
    #Dayyanahameed #Dahiah

  • @maheshammu5440
    @maheshammu5440 3 ปีที่แล้ว +5

    എന്റെ ഫസ്റ്റ് msg.... പിഷു... പിശുക്ക് കൂടുതൽ ആണ് വേഗം ഇടണം

  • @ratheesanbk4656
    @ratheesanbk4656 3 ปีที่แล้ว +13

    എല്ലാ എപ്പിസോടിനും ലൈകും കമെന്റും അടിച്ചവർ ഉണ്ടോ 🤣

  • @vanithadhanaraj2107
    @vanithadhanaraj2107 3 ปีที่แล้ว +8

    ചെവിന്ന് തോണ്ടീട്ട് tigerbalm എടുക്കുക മൂക്കിൽ നിന്ന് തോണ്ടീട്ട് പേരും ജീരകം എടുക്കുക ഇതെക്കെയാ പരിപാടി ല്ലേ?

  • @anittajoshy9317
    @anittajoshy9317 3 ปีที่แล้ว +7

    Manojettan poli🔥🔥...othiri chirichu

  • @shahidkv1985
    @shahidkv1985 3 ปีที่แล้ว +4

    10.15 ടൈംയിൽ കാണുന്ന കുട്ടിക്ക് വേറെ ഒരു പണിയും ഇല്ലേ.. എല്ലാ എപ്പിസോഡലും ഉണ്ടല്ലോ. എഡിറ്റർ പ്ലീസ് നോട്ട് the പോയിന്റ് 🤣🤣

  • @ashiknoorudeen4353
    @ashiknoorudeen4353 3 ปีที่แล้ว +3

    Ee pullikkaarn aannu correct standup comedian

  • @munavirottapalam3396
    @munavirottapalam3396 3 ปีที่แล้ว +1

    Dayanaaa💕

  • @jayadeepdreams
    @jayadeepdreams 3 ปีที่แล้ว +5

    Super.. നല്ല അവതരണം.. അടുത്ത തവണ ഒരു വിമാന യാത്രയാവാം 👏👏👍👍👍👍✌️✌️✌️

  • @videowatcher9229
    @videowatcher9229 3 ปีที่แล้ว +3

    I think Surya TV introduced stand up comedy first time in malayalam.

  • @binubalakrishnan2014
    @binubalakrishnan2014 3 ปีที่แล้ว +1

    ആ പുറകിൽ ഇരിക്കുന്ന കഴിച്ച കാരെ പുറത്ത് ഇറക്കറില്ലേ. ഇടക്ക് ഡ്രസ് എങ്കിലും മാറാൻ കൊടുക്കണം പിഷു 🤦‍♂️🤦‍♂️🤦‍♂️🤦‍♂️😜😜😜😜😜

  • @adwaithanandu6392
    @adwaithanandu6392 3 ปีที่แล้ว +3

    ആവിശ്യമില്ലാത്ത ചിരി sound ഒഴിവാക്കണം plzzzz😌

  • @shibum3443
    @shibum3443 3 ปีที่แล้ว +2

    Rameshettaaa... Chiriketumbo chila sundarikalude chiri repeat varanund..kurach chila episodiloke...#k. S. Prasad ettan referel ano😉😉👍.,
    Oro episodum kazhiyumbozhum program usharayikondirikanu.. Superb💓👍👍

    • @amusebrothers9524
      @amusebrothers9524 3 ปีที่แล้ว

      Covid karanam puthiya audince ne pankeduppikkathathavum
      Allenkil varunnavare ellam test okke vendi varum
      Enna enikk thonnunnath

  • @jishnutp9982
    @jishnutp9982 3 ปีที่แล้ว +3

    Manojettan fansss come on

  • @adheenazebajoseph1224
    @adheenazebajoseph1224 3 ปีที่แล้ว +9

    ഈ ചേട്ടൻ ബംബർ ചിരിയിൽ തിളങ്ങിയിരിക്കുന്ന ചേട്ടൻ അല്ലേ

  • @sundarlalmohan3520
    @sundarlalmohan3520 3 ปีที่แล้ว

    Ambo powli episode..തിന്നുമ്പോൾ ചിരിക്കുന്ന സാധനം 🤣🤣🤣..

  • @vishnumilan9972
    @vishnumilan9972 3 ปีที่แล้ว +2

    കിടു

  • @skhealthcareproduct6780
    @skhealthcareproduct6780 3 ปีที่แล้ว

    മനോജ്‌ അടിപൊളിയായി ചെയ്തു കൊള്ളാം

  • @vvsfgfunny9357
    @vvsfgfunny9357 3 ปีที่แล้ว +1

    സൂപ്പർ

  • @sanfardxb6648
    @sanfardxb6648 3 ปีที่แล้ว

    Great bro....

  • @varnamgirish6532
    @varnamgirish6532 3 ปีที่แล้ว

    Polichu mone polichu

  • @drisyasfunbox2197
    @drisyasfunbox2197 3 ปีที่แล้ว +1

    Manojetta👏👏😍

  • @abdukumbla2883
    @abdukumbla2883 3 ปีที่แล้ว

    Adipoli

  • @vibinpv996
    @vibinpv996 3 ปีที่แล้ว +1

    Rameshetta chetta hiiii

  • @elsammageorge2809
    @elsammageorge2809 2 ปีที่แล้ว

    Very good present

  • @harinath9066
    @harinath9066 3 ปีที่แล้ว +1

    Powli powli powli

  • @krishnanks8405
    @krishnanks8405 3 ปีที่แล้ว

    Very very good man

  • @fenigeorge..1166
    @fenigeorge..1166 3 ปีที่แล้ว

    ❤️

  • @shibum3443
    @shibum3443 3 ปีที่แล้ว

    👍👍

  • @NaveenKumar-ms4ih
    @NaveenKumar-ms4ih 3 ปีที่แล้ว

    ❤️❤️❤️❤️❤️

  • @riyasrasheed1433
    @riyasrasheed1433 3 ปีที่แล้ว +1

    🥳

  • @anees7678
    @anees7678 3 ปีที่แล้ว +1

    Bakki koodi uploadikko 🤩🤩🤩

  • @parwathy8968
    @parwathy8968 3 ปีที่แล้ว

    Manoj chettn 👌

  • @kattanchayatalkies6571
    @kattanchayatalkies6571 3 ปีที่แล้ว +2

    പിഷാരടി ഇഷ്ട്ടം ❤️❤️

  • @hajisahib1536
    @hajisahib1536 3 ปีที่แล้ว

    Pisharadi: Audiences still same..Why not Changing..?

  • @aneeshtsy
    @aneeshtsy 3 ปีที่แล้ว +1

    9.59,14.03 ഇവരെ നിങ്ങൾ ദത്ത് എടുത്തോ??????

    • @shafeekmc8790
      @shafeekmc8790 3 ปีที่แล้ว +1

      എനിക്കും തോന്നാറുണ്ട് അത് 🤣

  • @bibeeshsouparnika677
    @bibeeshsouparnika677 3 ปีที่แล้ว

    🎈🎈🎈🎈🎈😅🙏🙏

  • @midhunv9681
    @midhunv9681 3 ปีที่แล้ว

    ഒരാളെ പെട്ടി പോയ കാര്യം പറയുമ്പോ കയ്യടിച് പ്രോത്സാഹിപ്പിക്കുന്നോ

  • @indiatoday1711
    @indiatoday1711 3 ปีที่แล้ว

    ലോക തോൽവി പ്രോഗ്രാം

  • @FunnyRaavanan
    @FunnyRaavanan 3 ปีที่แล้ว +2

    Ee program il participate cheuna engana...

  • @jaseels.e8988
    @jaseels.e8988 3 ปีที่แล้ว

    Audiancine kanikunath recorded video alle

  • @jibig09
    @jibig09 3 ปีที่แล้ว

    Ithu stand up comedyo atho kadhaprasangavumo??

  • @AadarshPNair-mw2jr
    @AadarshPNair-mw2jr 3 ปีที่แล้ว

    Nalloru paripaadi aanu ith

  • @jinothomas3162
    @jinothomas3162 3 ปีที่แล้ว

    ഇടക്കിടെ ക്യാമറയിൽ കാണിക്കുന്നത് എനിക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞത് കൊണ്ട് crct ആയിട്ട് പിഷാരടിയുടെ ബാക്കിൽ കൊണ്ടോയി എന്റെ കൊച്ചിനെ കൊണ്ടോയി ഇരുത്തി പക പോക്കുക ആണോടെ.. എന്നേലും നിന്നെ എന്റെ കയ്യിൽ കിട്ടും 😡😡

  • @baneer3032
    @baneer3032 3 ปีที่แล้ว

    Dance matramanu ipo bor

  • @thukaramashetty1155
    @thukaramashetty1155 3 ปีที่แล้ว

    സിനിമാ നടൻ പ്രേംകുമാരിൻ്റെ ഛായ യുള്ള ആളാണ്.