Funs Upon A Time - EP46 | അങ്ങോട്ടും ഇങ്ങോട്ടും തമാശകൾ

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • #RPEntertainments #FunsUponATime #MalayalamComedy
    FUNS UPON A TIME is a stand-up comedy reality show, a novel concept in Malayalam Television where a single person delivers comedy in front of a live audience. The fave of this show would be the renowned comedian, director and actor Mr. RAMESH PISHARODY.
    Funs Upon A Time - EP
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    Mon to Thu 8.30 PM to 9.00 PM
    Repeat : Mon to Thu 5.30 PM to 6.00 PM
    WARNING : "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2021

ความคิดเห็น • 61

  • @adwaithanandu6392
    @adwaithanandu6392 3 ปีที่แล้ว +9

    കെ.ശവൻ മാമനാണ് താരം 😊

  • @suhairalic2370
    @suhairalic2370 3 ปีที่แล้ว +8

    Kesavammamn thanne mathi chirippikn🤣😂 ...

  • @LuckyTheLabrador-rp2jf
    @LuckyTheLabrador-rp2jf 3 ปีที่แล้ว +3

    കൈ പറഞ്ഞ് അടിപ്പിക്കുവാ എന്ന് തുറന്ന് പറഞ്ഞ് ട്രോളിയവരെ ഒന്ന് കൊട്ടി..! Pishu 🔥

  • @bovas3326
    @bovas3326 3 ปีที่แล้ว +2

    Keshavan maaman on 🔥

  • @ziyadibrahim9706
    @ziyadibrahim9706 3 ปีที่แล้ว +10

    പക്രു ചേട്ടമായി ജനിച്ചാമതിയാരുന്നു (ആ story uff 🙈😄😄

  • @adarshkannan5721
    @adarshkannan5721 3 ปีที่แล้ว +5

    Dayyana chechii anchoring poliyann ❤💞💞❤❤👏🏻👏🏻👏🏻

  • @im._mallu7853
    @im._mallu7853 3 ปีที่แล้ว +7

    ഡയാനച്ചേച്ചിയുടെ മാലയിലെ പോപിൻസ് മുട്ടായി കണ്ടവർ ഉണ്ടോ? 😂😂

  • @prakashkrishna7108
    @prakashkrishna7108 3 ปีที่แล้ว +1

    പക്രു ഒരിക്കൽ..1996ൽ ഇതുപോലെ ചെങ്ങന്നൂർ ബുധന്നൂരിൽ പരിപാടി അവതരിപ്പിക്കാൻ വന്നു വീട്ടിൽ റസ്റ്റ് ചെയ്യുന്ന സമയത്തു ഉറങ്ങിക്കിടന്നപ്പോൾ ഞങ്ങളുടെനാടക ട്രൂപ്പിലെ ചെറുപ്പക്കാരിയായ പെൺകുട്ടി അവൾ പ്രോഗ്രാം സ്ഥലത്തു വരികയായിരുന്നു..ഞങ്ങൾ നേരത്തെ ചെന്നിരുന്നു. പക്രുവിന്റെ ടീമിനും ഞങ്ങൾക്കും ഒരേ വീടാണ് റസ്റ്റ് ചെയ്യുവാൻ തന്നത്.. തലേ ദിവസത്തെ ഉറക്കം ക്ഷീണം കൊണ്ടു ഞാൻ ഈ മോന്റെ കൂടെ കിടന്നുറങ്ങാൻ പോകുകയാണെന്ന് പറഞ്ഞു കട്ടിലിൽപക്രുവിന്റെ കൂടെ കേറിക്കിടന്നു.. ഞങ്ങളുടെ കൂട്ടച്ചിരിക്കണ്ട് ഇവൾക്ക് കാര്യം മനസ്സിലാകാതെ അമ്പരന്നു നോൽക്കുകയാണ്..വീണ്ടും വീണ്ടും ഞങ്ങളുടെ അടക്കിപ്പിടിച്ചുള്ള ചിരികണ്ടു ഒടുവിൽ എന്താ ചേട്ടാ എന്നെ ഉറക്കാൻ സമ്മതിക്കില്ലേ എന്നു പറഞ്ഞുഅവൾ ചൂടായപ്പോൾ ഒടുവിൽ ഞാൻ അവളോട് കാര്യംതുറന്നു പറഞ്ഞപ്പോൾ അവൾ അയ്യോ എന്നു പറഞ്ഞു കൊണ്ടു ഒറ്റയോട്ടം.
    പക്ഷെ നല്ലതുപോലെ ഉറങ്ങുന്നതുകൊണ്ടു പക്രു ഈ വിവരം ഒന്നും തന്നെ അറിഞ്ഞില്ല.. പിന്നെ നാടകവണ്ടി കാമ്പിൽ വരുന്നതുവരെ അതുപറഞ്ഞു അവളെ കളിയാക്കിക്കൊണ്ടിരുന്നു.

  • @FunnyRaavanan
    @FunnyRaavanan 3 ปีที่แล้ว +8

    Malayalam time travel thriller short film ititunde.. Kand nokane☺️

  • @abdurasheedoliyil10
    @abdurasheedoliyil10 3 ปีที่แล้ว +1

    ഇതിപ്പോ സ്കോർ ചെയ്യുന്നത് മൊത്തം പിഷു ആണല്ലോ.. ഡയാന പൊളിച്ചു ട്ടാ

  • @s-cubeenterprises8729
    @s-cubeenterprises8729 3 ปีที่แล้ว +1

    Toppco zam zam jewellery ,damas polathe gold ella... 👌♥👍

  • @linsonk.p2249
    @linsonk.p2249 3 ปีที่แล้ว +24

    ഓവർകോട്ടിട്ട് മാത്രമേ stand up Comedy പറ്റൂള്ളൂ . കോട്ടല്ലാതെയുള്ള വേഷത്തിലും Performance നടത്താൻ കലാകാരൻമാരെ അനുവദിക്കണം '

    • @sebinrappai558
      @sebinrappai558 3 ปีที่แล้ว +2

      Coat അവിടെ kittum

    • @nairmukundan2849
      @nairmukundan2849 3 ปีที่แล้ว

      There are changes in the audience

    • @user-xb5nm2tx9i
      @user-xb5nm2tx9i 3 ปีที่แล้ว

      കുറച്ച് Standard ആവനും സമ്മതിക്കില്ല ല്ലേ....

  • @venunathanpillai.r6807
    @venunathanpillai.r6807 2 ปีที่แล้ว

    എന്റെ പിഷാരടി, ലൈഫ് ബോയ് നാക്ക്‌ കലക്കി

  • @sreekanthazhakathu
    @sreekanthazhakathu 3 ปีที่แล้ว +1

    Keshu maaman 😁😁👏🏽👏🏽👏🏽👏🏽💞💞💞

  • @sabiii1631
    @sabiii1631 3 ปีที่แล้ว +2

    Angane
    Dayyana thirichu vannu
    😍😍😍

  • @maheshammu5440
    @maheshammu5440 3 ปีที่แล้ว +5

    എന്തെ 46വരാൻ താമസം വന്നേ

  • @unnikrishnankadungalathunn7457
    @unnikrishnankadungalathunn7457 3 ปีที่แล้ว +8

    എവിടെയായിരുന്നു' കാത്തിരുന്ന് മടത്തു

  • @trendz03
    @trendz03 3 ปีที่แล้ว +1

    Starting കാണുമ്പോ ലുഡോ കിംഗ് ഓർമ്മ വരുന്നു

  • @nizamsamadu
    @nizamsamadu 3 ปีที่แล้ว +2

    Njn Sudheer chetantr program kanu. Baki padicha kalayum

  • @santhoshkichu1139
    @santhoshkichu1139 2 ปีที่แล้ว

    dayana super anchor super

  • @danymathew5230
    @danymathew5230 3 ปีที่แล้ว +1

    Kidu 😀😀😀😀 super comedy

  • @bibeeshsouparnika677
    @bibeeshsouparnika677 3 ปีที่แล้ว +1

    ഡയാന ചേച്ചി 😂😅😅😅😅🎈🎈🎈🎈🙏🙏🙏

  • @taagmobiles632
    @taagmobiles632 3 ปีที่แล้ว +3

    ആറ് ദിവസം എവിടെയായിരുന്നു?

  • @praveenpm4109
    @praveenpm4109 3 ปีที่แล้ว +1

    കേശവൻ മാമൻ 😍😍

  • @MrJoythomas
    @MrJoythomas 3 ปีที่แล้ว +1

    ഡയാനാ hi !good beautiful

  • @ratheesanbk4656
    @ratheesanbk4656 3 ปีที่แล้ว +4

    ഇതിപ്പോ ആഴ്ചയിൽ ഒന്ന് ആക്കിയോ 🤣

  • @vivekprakasan9859
    @vivekprakasan9859 3 ปีที่แล้ว

    Keahumamane kaanan kaathikkuarunnu 😘😘👏👏👏

  • @subi1268
    @subi1268 3 ปีที่แล้ว +2

    ഹായ് പോപ്പിൻസ് കൊണ്ടുള്ള മാല

  • @sak_international
    @sak_international 3 ปีที่แล้ว +1

    Its not standup comedy... Only PARATHOOSANAM...

  • @arunksuku7602
    @arunksuku7602 3 ปีที่แล้ว

    Guest aayi Nariyapuram venu, Punnapra baiju chettane okke vilichal adipoly

  • @anoojpoovadan614
    @anoojpoovadan614 3 ปีที่แล้ว

    Keshumaman uyir 😍😍

  • @mohdsinan
    @mohdsinan 3 ปีที่แล้ว +1

    ❤😁

  • @ashrafnadukkudiyil408
    @ashrafnadukkudiyil408 3 ปีที่แล้ว +1

    5 എപ്പിസോഡ് കഴിയുബോലെങ്കിലും ഒടിയൻസിനെ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

  • @abeljohnson6411
    @abeljohnson6411 3 ปีที่แล้ว +1

    kesavan maman fans ivde like adi

  • @jintopc8261
    @jintopc8261 3 ปีที่แล้ว

    19:03 thirichadi 😁👍

  • @eldhowils
    @eldhowils 3 ปีที่แล้ว

    Powli...

  • @frankinfredy3553
    @frankinfredy3553 3 ปีที่แล้ว +1

    ചിരി ഇല്ലാത്ത കോമഡി 🙃🙃🙃

  • @sajith4629
    @sajith4629 3 ปีที่แล้ว +1

    Audience daily same aalkar aano , kurachu smile aanallo repeate cheyuneer

  • @vishnumilan9972
    @vishnumilan9972 3 ปีที่แล้ว +1

    ವ್ಹಾವ್ ಸೂಪರ್

  • @sanfardxb3403
    @sanfardxb3403 3 ปีที่แล้ว

    👍👍👍👍

  • @shinesebastian8733
    @shinesebastian8733 3 ปีที่แล้ว +1

    9varshymai jaililo.......???

  • @muraleedharan4244
    @muraleedharan4244 3 ปีที่แล้ว +1

    പലരും പറയുന്ന അഭിപ്രായം രേഖപ്പെടുത്തുന്നു,,,, തമാശ ആസ്വദിച്ച് കൊണ്ടിരിക്കുമ്പോൾ ഇടക്ക് കയറിയുള്ള പിഷാരടി തമാശ നിർത്തണം,,,, അവതരിപ്പിക്കുന്നവരുടെ തമാശ കഴിഞ്ഞിട്ട് പറഞ്ഞാൽ പോരെ

  • @ajmalrahman1016
    @ajmalrahman1016 3 ปีที่แล้ว

    K7

  • @aneeshtsy
    @aneeshtsy 3 ปีที่แล้ว

    ഒരു ചേച്ചി 90% എപ്പിസോഡിലും തല കാണിച്ചു .ഹരി നിങ്ങൾ വേറെ ലെവൽ ആണ്

  • @gopakumarskumar4013
    @gopakumarskumar4013 3 ปีที่แล้ว

    K7 Maman

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว

    Upload cheyan entha thaamasam

  • @NRC694
    @NRC694 3 ปีที่แล้ว

    A nice show...all are very natural....except the lady anchor has a false English accent...

  • @shinesebastian8733
    @shinesebastian8733 3 ปีที่แล้ว

    Ho anthoru thalluu

  • @varnamgirish6532
    @varnamgirish6532 3 ปีที่แล้ว

    Program ok but cot

  • @aneeshtsy
    @aneeshtsy 3 ปีที่แล้ว +1

    എന്തുവാടെ EP 46 ആയില്ലെ ഇനിയെങ്കിലും പ്രതിപ് ചേട്ടൻ്റെ പരിപാടി നിർത്തിക്കുടെ

  • @malluworld8053
    @malluworld8053 3 ปีที่แล้ว

    OverCoat👎🏻

  • @milindkunwar8721
    @milindkunwar8721 3 ปีที่แล้ว

    Mazha aayondavum nalla chali