Out Of Focus Live | 26 July 2024

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 99

  • @muhammedsafvan-je1ht
    @muhammedsafvan-je1ht 2 หลายเดือนก่อน +69

    Out of focus സ്ഥിരം പ്രേക്ഷകർ 👇

  • @rozario153
    @rozario153 2 หลายเดือนก่อน +24

    നിലവിൽ വിജയകരമായി പാർലമെന്ററി തെരഞ്ഞെടുപ്പ് മുന്നോട്ടു നയിച്ച ആളാണ് സതീശൻ അദ്ദേഹത്തെ നിലനിർത്തുകയാണ് ബുദ്ധിയുള്ള കോൺഗ്രസ് ചെയ്യേണ്ടത് 👍😍

    • @farooknc
      @farooknc 2 หลายเดือนก่อน

      Zhh0ph

  • @gzസേട്ട്
    @gzസേട്ട് 2 หลายเดือนก่อน +7

    ഇതൊക്കെ കേട്ടാൽ LDF എങ്ങനെ ഈ ചാനലിനെ വെറുതെ വിടും കോൺഗ്രസ്‌ നേതൃത്വം ഒരു സംഘടന ലെവലിലും ചിന്തിക്കാൻ മെനകെടാത്ത അത്രയും കാര്യങ്ങൾ ഇവിടെ ശ്രീ ദവൂധും അജിംസും പറഞ്ഞുകൊടുക്കുന്നുണ്ട്

  • @RohithS-vo4zb
    @RohithS-vo4zb 2 หลายเดือนก่อน +56

    എന്റെ ജീവിതത്തിൽ പറ്റിയ വലിയ തെറ്റ് ബിജെപിക്ക് കഴിഞ തവണ വോട്ട് ചെയ്തത് ❤️

    • @ShashiBhushanShukla-br7ws
      @ShashiBhushanShukla-br7ws 2 หลายเดือนก่อน +5

      ഏ ത് തവണ? Those who voted for SG in Trichur feel repentance now.

    • @SIDEEKSIDEEK-ym7se
      @SIDEEKSIDEEK-ym7se 2 หลายเดือนก่อน +1

      എരപ്പൻ

    • @yuaan9688
      @yuaan9688 2 หลายเดือนก่อน +5

      Thiruthaan iniyum samayamund.oru thettokke aarkkum pattum

    • @traveldaysbysuhail1566
      @traveldaysbysuhail1566 2 หลายเดือนก่อน +4

      ഈ തിരിച്ചറിവാണു സഹോദര ഏറ്റവും വലിയ തിരിച്ചറിവ്.❤❤❤❤

    • @raniyanusreen323
      @raniyanusreen323 2 หลายเดือนก่อน +2

      സ്വയം വിചിന്തനം തന്നെയാണ് ഏറ്റവും പ്രധാനം സഹോദരാ❤

  • @liverpoolfan9922
    @liverpoolfan9922 2 หลายเดือนก่อน +26

    Best opposition leader satheeshan ❤

  • @gyptech367
    @gyptech367 2 หลายเดือนก่อน +11

    Out of focus ൻ്റെ സ്ഥിരം പ്രേക്ഷകൻ എന്ന നിലക്ക് എനിക്ക് നിങ്ങളോട് ഒരു കാര്യം ബോധിപ്പിക്കാനുള്ളത് , ഞാൻ സ്ഥിരം മൊബൈൽ ഫോണിലെ യൂട്യൂബ് വഴിയാണ് ഔട്ട് ഓഫ് ഫോക്കസ് കാണാറുള്ളത്. ഞാൻ ഇതിനു മുന്നേ ഒരു കമൻറ് ഇട്ടിരുന്നു അത് പരിഗണിച്ച് തായി ഞാൻ മനസ്സിലാക്കി. ഇപ്പോൾ നിങ്ങൾ സംസാരിക്കുന്നതിൻ്റ ശബ്ദം ഒരിത്തിരി കുറവാണ്. ടെക്നിക്കൽ ആയി പരിശോധിച്ച ശേഷം പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

    • @gowrinandana8999
      @gowrinandana8999 2 หลายเดือนก่อน +2

      True. Sound kuravvaanu.

    • @siddiqkollengode9580
      @siddiqkollengode9580 2 หลายเดือนก่อน

      Media one😮

    • @raniyanusreen323
      @raniyanusreen323 2 หลายเดือนก่อน +1

      വേറെ ഒരു ശബ്ദവും ഇല്ലെങ്കിൽ കേൾക്കാം. ഒരു നല്ല മഴ പെയ്താൽ പോലും ഔട്ട് ഓഫ് ഫോക്കസ് കേൾക്കാൻ വയ്യാത്ത അവസ്ഥയാണ്.

  • @mohammedfahis165
    @mohammedfahis165 2 หลายเดือนก่อน +8

    Out of focus ❤

  • @muzammilnoori
    @muzammilnoori 2 หลายเดือนก่อน

    ദാവൂദ് സാഹിബ്‌ പറഞ്ഞത് പോലെ എന്ന് പറഞ്ഞു തീയായി കത്തിക്കയറുന്ന അജിംസ്...❤അതിലപ്പുറം നിഗൂഢമായ തലങ്ങളിലൂടെ ശ്രോതാക്കളെ കൊണ്ട്പോകുന്ന ദാവൂദ്... രണ്ട്പേരും ഒരേ പൊളി❤❤ഒന്നും പറയാനില്ല...

  • @ceegeewarrier
    @ceegeewarrier 2 หลายเดือนก่อน +12

    പ്രവർത്തിക്കുന്നവർ സതീശനൊപ്പം നിൽക്കും .
    ബാക്കിയുള്ളവർക്ക് ഒന്നുകിൽ കൂടെ നിൽക്കേണ്ടി വരും .
    അല്ലെങ്കിൽ പുറത്തേക്ക് .

  • @synergyacademy8388
    @synergyacademy8388 2 หลายเดือนก่อน +9

    നിഷാദ് എന്നും ചർച്ചക്ക് ഇരിക്കൂ

  • @mohammedfahis165
    @mohammedfahis165 2 หลายเดือนก่อน +25

    Free free Palestine 🇵🇸

    • @kmarar
      @kmarar 2 หลายเดือนก่อน +1

      Agree free Palestine from Hamas

  • @ShashiBhushanShukla-br7ws
    @ShashiBhushanShukla-br7ws 2 หลายเดือนก่อน +8

    Group കൾ ഏറ്റവും സജീവമായിരുന്ന കാലമായിരുന്നു 2001 ലെ നിയമസഭ തെരഞെടുപ്പ് കാലം. കരുണാകരൻ ആഗ്രഹിച്ചതെല്ലാം നേടിയെടുത്ത കാലം . Padmaja became KTDC Chairperson. K Muraleedharan became KPCC President. Congress candidate list was changed due to K Karunakaran's pressure. Kadavoor Sivadasan, P Sankaran and KV Thomas were included in 3rd Antony Ministry as suggested by K Karunakaran. ഇങ്ങനെ ഗ്രൂപ്പ്‌ പ്രവർത്തനം ഏറെ സജീവമായ 2001 ഇൽ ആണ് കോൺഗ്രസ്‌ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം 2001 ഇൽ നേടിയത്. കെ സുധാകരൻ may be replaced by K Muraleedharan now. Murali can be a good KPCC President.

  • @shihabkhan8437
    @shihabkhan8437 2 หลายเดือนก่อน +1

    VD ❤

  • @razak.m.m9894
    @razak.m.m9894 2 หลายเดือนก่อน +1

    സുധാകരൻ bjp ക്ക് വേണ്ടി നിലമൊരുക്കുകയാണ്. തന്റെ കഴിവില്ലായ്മയിലുള്ള അപകർഷത മറ്റുള്ളവരെ അവഹേളിക്കാൻ അവസരമാക്കുകയാണ്

  • @aistories_7
    @aistories_7 2 หลายเดือนก่อน +1

    ജമ്മു കശ്മീർ ആക്രമങ്ങളെ കുടി പറയാൻ ഉള്ള മനസ്സ് ഉണ്ടോ guys😂

  • @Sachinkmlr
    @Sachinkmlr 2 หลายเดือนก่อน +2

    ❤ സത്യം പറഞ്ഞാൽ മുരളി എല്ലാ അർത്ഥത്തിലും യോഗ്യൻ . പക്ഷെ സമ്മതിക്കില്ലല്ലോ - കോൺഗ്രസ് വരണമെന്ന് CPM വരെ ആഗഹിക്കുന്നു. പക്ഷെ കോൺഗ്രസ് സമ്മതിക്കില്ല ❤❤😢😢

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 หลายเดือนก่อน +1

    കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മാറ്റിയതിന് ശേഷം കെ മുരളീധരനെ കെപിസിസി പ്രസിഡന്റ് ആക്കണം.

  • @labistaytuned
    @labistaytuned 2 หลายเดือนก่อน +1

    കേന്ദ്ര സർക്കാർ എന്ന് പറയാതിരിക്കാൻ ബോധപൂർവം ശ്രമിക്കുക.
    യൂണിയൻ government എന്ന് മാത്രം പറയുക.

  • @firoskaladi1439
    @firoskaladi1439 2 หลายเดือนก่อน +1

    Ramesh chennithala ❤❤❤

  • @abdulmuthali1234
    @abdulmuthali1234 2 หลายเดือนก่อน +1

    ❤❤❤❤🎉

  • @muhammedazgarkv4650
    @muhammedazgarkv4650 2 หลายเดือนก่อน +1

    👍

  • @cmsulaiman8251
    @cmsulaiman8251 2 หลายเดือนก่อน +1

    🙋

  • @abbasc9233
    @abbasc9233 2 หลายเดือนก่อน

    😊

  • @rashidp3559
    @rashidp3559 2 หลายเดือนก่อน +3

    പാർട്ടിയുടെ ഇപ്പോഴത്തെ നേതാവ് vd സതീശൻ തന്നെയാണ് പാർട്ടിയെ ചലിപ്പിക്കുന്നത് അദ്ദേഹമാണ്

  • @muhammadniyasn7778
    @muhammadniyasn7778 2 หลายเดือนก่อน +2

    VDS വന്ന ശേഷമാണ് കേരളത്തിലെ കോൺഗ്രസിന് ഒരു ഉന്മേഷം ലഭിച്ചത് അതുകൊണ്ടുതന്നെ അദ്ദേഹം അടുത്തു മുഖ്യമന്ത്രി ആവണം. അദ്ദേഹം വിതച്ചത് അദ്ദേഹം തന്നെ കൊയെടെ.

    • @athul8157
      @athul8157 2 หลายเดือนก่อน

      VD Oommen chandiye chathich vannavananu. KS decent aanu

  • @sajkannur
    @sajkannur 2 หลายเดือนก่อน +1

    What mediaone says now is not the core issue, but it congress's inability to place a OBC leader at the top..

  • @JafarEkkaparamb
    @JafarEkkaparamb 2 หลายเดือนก่อน

  • @mohamedsaliq8478
    @mohamedsaliq8478 2 หลายเดือนก่อน

    മുരളീധരൻ വരട്ടെ

  • @You-og4gs
    @You-og4gs 2 หลายเดือนก่อน +5

    ......Love it focuട.....

    • @josemon5719
      @josemon5719 2 หลายเดือนก่อน

      Kristhyanikal Israel nte koode

    • @konichiikka1970
      @konichiikka1970 2 หลายเดือนก่อน

      ​@@josemon5719 Kristhanikal Alla....... njanum kristhani aanu...nine pole ulla krisangigal aanu Israel nte koode

    • @josemon5719
      @josemon5719 2 หลายเดือนก่อน

      @@konichiikka1970 pinne nee aarde koode aanu? ISIS nte koodeyo😁😁😁? Avante oru tholi. .... Eduthond podey

  • @aboobackerbacker8010
    @aboobackerbacker8010 2 หลายเดือนก่อน

    🌹👌👍🌹🌹🌹

  • @aistories_7
    @aistories_7 2 หลายเดือนก่อน

    ജമ്മു കാശ്മീരിലെ പാകിസ്താനി സൈനികരുടെ സഹായത്തോടുകൂടി നടക്കുന്ന ഭീകരവാദി അക്രമങ്ങളും വീരമൃത്യുവരികുന്ന സൈനികരെ പറ്റിയും ഇത്രെയും നാളായി പറയാൻ പോലും തോന്നാത്ത നിങ്ങളുടെ മനസ്സ് 🇮🇳🇮🇳🇮🇳

    • @mustafakamalgalaxy
      @mustafakamalgalaxy 2 หลายเดือนก่อน

      പുൽ വാമയിൽ സൈനികരെ കൊലക്ക് കൊടുത്ത ഭീകര വാദികൾ ആയ ചങ്കികൾ ആണ് സൈന്യത്തിന്റെ പേരിൽ മുതല കണ്ണീർ ഒഴുക്കുന്നത്.

  • @traveldaysbysuhail1566
    @traveldaysbysuhail1566 2 หลายเดือนก่อน

    കെ മുരളീധരൻ പുതിയ കെപിസിസി അധ്യക്ഷനാകണം

  • @murshidmogral8251
    @murshidmogral8251 2 หลายเดือนก่อน +1

    Pc vishnunathan kollam corporation chumathala aan.. Trivandrum alla

  • @BabuPk123-zg9hq
    @BabuPk123-zg9hq 2 หลายเดือนก่อน

    House committee, പ്രധാനം

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 หลายเดือนก่อน

    കെ സുധാകരൻ കോൺഗ്രസിന് ഒരു ബാധ്യത ആണ്. അയാൾ ബിജെപി യുടെ ഏജന്റ് ആണ്.

  • @nazarta-fy5fu
    @nazarta-fy5fu 2 หลายเดือนก่อน

    അജിൻസിന്റെ സംസാരത്തിൽ പൊരുത്തക്കേട് ഉണ്ട് വിദേശകാര്യ ആൾക്കാർ എങ്ങനെ കേരളം സ്വീകരിക്കും എന്തെങ്കിലും പൊട്ടത്തരം പറഞ്ഞു നടക്കരുത്

  • @nadeerajaleel719
    @nadeerajaleel719 2 หลายเดือนก่อน

    പാർട്ടി

  • @azharchathiyara007
    @azharchathiyara007 2 หลายเดือนก่อน

    സുധാകരനെ മാറ്റണം…മുരളിയെ കൊണ്ട്വരട്ടെ…

  • @maanavdalegend3122
    @maanavdalegend3122 2 หลายเดือนก่อน

    അജിംസിന് ഒന്നും മനസ്സിലാവില്ല
    അതാണ് കുഴപ്പം 😂

  • @muhammedrazithalayad7545
    @muhammedrazithalayad7545 2 หลายเดือนก่อน

    അജിംസ് ഇന്ന് വാച്ചിൽ അലാറം വെച്ചില്ലേ...

  • @lp64aho38
    @lp64aho38 2 หลายเดือนก่อน +2

    From the river to the sea Palestiniane will be free

  • @ilaanhaadi2461
    @ilaanhaadi2461 2 หลายเดือนก่อน

    ചെന്നിത്തലക്ക് ഇവരൊക്കെ വഴിമാറി കൊടുക്കുന്നതാണ് Congress ന് നല്ലത്.

  • @keramnadu2946
    @keramnadu2946 2 หลายเดือนก่อน +3

    Netanyahu vinte dining table il mottham puzhukeedangal😅War criminal atharhikkunnu👍

  • @yuaan9688
    @yuaan9688 2 หลายเดือนก่อน

    Kpcc president sthaanathekku k muraleedharan varatte

  • @Hood-v3e
    @Hood-v3e 2 หลายเดือนก่อน

    1st matter white wash

  • @abdulsamad-yp4cs
    @abdulsamad-yp4cs 2 หลายเดือนก่อน

    നെതന്യാഹു U.S സെനറ്റ് പ്രഭാഷണം മദ്ധ്യ ദക്ഷിണേ ഷ്യയുടെ തുർക്കി ഒഴിച്ച് ജെറുസലേം അടക്കം ഉള്ള വടക്ക് മൊത്തം ഗ്രേറ്റ് ഇസ്രായേൾ ഡെമോക്രാറ്റും സൗദ്യ, യമൻ അടക്കം തെക്ക് മൊത്തം ഗ്രേറ്റ് ഇറാൻ റിപബ്ലിക്കും നേടലാണ് ലക്ഷ്യം.

  • @userktl1162
    @userktl1162 2 หลายเดือนก่อน

    Cpm ബിജെപി യെ തോൽപ്പിക്കുന്ന വർഗീയപാർട്ടി..

    • @athul8157
      @athul8157 2 หลายเดือนก่อน

      Name the mathethara party😂

  • @rozario153
    @rozario153 2 หลายเดือนก่อน

    സതീശനെതിരെ ഒരു ഇല പോലും അനങ്ങില്ല..😂 ടിയാനെപ്പോലെ ക്വാളിറ്റി ഉള്ള ഒരു ഒറ്റ എണ്ണം കോൺഗ്രസിൽ ഇപ്പോൾ എടുക്കാൻ ഇല്ല..

  • @sabarijmohan4358
    @sabarijmohan4358 2 หลายเดือนก่อน

    Hammas big zero . Pls understand

  • @appu2364
    @appu2364 2 หลายเดือนก่อน

    Hamas nu vendi ella out of focus episode lum irunu ingane karayathe. Israel thottupoyi enu paranj ningal aswasam kandethan nok.

  • @kamarudheenkallingal8373
    @kamarudheenkallingal8373 2 หลายเดือนก่อน

    കോൺഗ്രസ്‌ ന് കുറച്ചു വിജയം കിട്ടുമ്പോൾ ഇനി കുറച്ചു ഗ്രൂപ്പും അടിയും ആവാം 😃😃

  • @sajithsbabu
    @sajithsbabu 2 หลายเดือนก่อน

    Modi Gujrat CM aayirunnappol ayal cheythirunnu. വൈബ്രന്റ് ഗുജ്‌റാത് എന്നൊക്കെ പറഞ്ഞു വിദേശ നിക്ഷേപം ആകർഷിച്ചിരുന്നു ഇതിനു ലിആസോൺ ഓഫീസർ ഉണ്ടായിരുന്നു എന്ന് വേണു രാജാമണി , ടിപ് ശ്രീനിവാസൻ ഒക്കെ പറഞ്ഞിരുന്നു. ടി.പി ശ്രീനിവാസൻ കമ്മ്യൂണിസ്റ്റ് അനുകൂലി എന്ന് ആരും പറയില്ലെന്നുറപ്പാണ് . അപ്പൊ മോഡി ഇടുമ്പോൾ ബെർമുഡ പിണറായി ഇടുമ്പോൾ വള്ളികളസം എന്നുള്ള മോഡി നയം ശരിയല്ല . അതിനു കുഴലൂതാൻ ജയശങ്കറിന്റെ പോലുള്ള സർവം പുച്ഛിഷ്ട ആയ ക്ലോസേറ് സംഘികളും

  • @vellanjilitaj4168
    @vellanjilitaj4168 2 หลายเดือนก่อน

    ദാവൂദ് പറയുന്നത് ഒറ്റകാഴ്ചയിൽ മനസ്സിലാകുന്നവരുണ്ടോ..
    സതീശൻ അയാളുടെ പണി ചെയ്താൽ പോരെ..സംഘടനാ കാര്യങ്ങൾ കെ പി സി സി നോക്കട്ടെ

  • @dubaivloges1033
    @dubaivloges1033 2 หลายเดือนก่อน

    Cpm ini vararuth vannal party randaayi pilarum

  • @sportszone9159
    @sportszone9159 2 หลายเดือนก่อน

    You guys doesn't have any idea about Geopolitics😂😂😂

    • @mohamedmusliyarakath822
      @mohamedmusliyarakath822 2 หลายเดือนก่อน +6

      I wonder a man who should be busy as indian forign minister is sitting here and commenting😢

    • @albyaone
      @albyaone 2 หลายเดือนก่อน +1

      Very True....😂
      But you don't know what you've said.
      "You guys doesn't have....." , this sentence itself says about your deep knowledge 😅😅😅😅😅😅

  • @PabloPablo-sv8hq
    @PabloPablo-sv8hq 2 หลายเดือนก่อน

    Israel 🔥❤

    • @RohithS-vo4zb
      @RohithS-vo4zb 2 หลายเดือนก่อน

      @@PabloPablo-sv8hq 🤣

  • @funentertainmentinfo5772
    @funentertainmentinfo5772 2 หลายเดือนก่อน

    ന്റെ അജിംസേ, മണ്ടത്തരം എഴുന്നുള്ളിക്കല്ലേ. കേരളത്തിന് വിദേശരാജ്യങ്ങളുമായി സഹകരിക്കേണ്ട എന്ത് ആവശ്യമാണ് ഉള്ളത്. വിദേശരാജ്യങ്ങൾ കേരളമായിട്ടല്ല, ഇന്ത്യ ആയിട്ടാണ് ബന്ധം.

    • @azharchathiyara007
      @azharchathiyara007 2 หลายเดือนก่อน

      പൊട്ടത്തരം ..സംഘിയാണല്ലേ😂😂

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 2 หลายเดือนก่อน

    എൽഡിഎഫ് അഭിമാനം 💪💪💪💪❤️❤️❤️

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 2 หลายเดือนก่อน

    മമതാ ബാനർജി അഭിമാനം 💪💪💪💪❤️

  • @avatt4691
    @avatt4691 2 หลายเดือนก่อน

    Come what may, UDF will win 2025 Local body election and 2026 assembly election

  • @lp64aho38
    @lp64aho38 2 หลายเดือนก่อน +5

    VD ❤

  • @Sachinkmlr
    @Sachinkmlr 2 หลายเดือนก่อน

    ❤ സത്യം പറഞ്ഞാൽ മുരളി എല്ലാ അർത്ഥത്തിലും യോഗ്യൻ . പക്ഷെ സമ്മതിക്കില്ലല്ലോ - കോൺഗ്രസ് വരണമെന്ന് CPM വരെ ആഗഹിക്കുന്നു. പക്ഷെ കോൺഗ്രസ് സമ്മതിക്കില്ല ❤❤😢😢

  • @hashimnadelakath3089
    @hashimnadelakath3089 2 หลายเดือนก่อน +1

    VD ❤

  • @Sachinkmlr
    @Sachinkmlr 2 หลายเดือนก่อน

    ❤ സത്യം പറഞ്ഞാൽ മുരളി എല്ലാ അർത്ഥത്തിലും യോഗ്യൻ . പക്ഷെ സമ്മതിക്കില്ലല്ലോ - കോൺഗ്രസ് വരണമെന്ന് CPM വരെ ആഗഹിക്കുന്നു. പക്ഷെ കോൺഗ്രസ് സമ്മതിക്കില്ല ❤❤😢😢

  • @riyas5960
    @riyas5960 2 หลายเดือนก่อน

    VD ❤

  • @Sachinkmlr
    @Sachinkmlr 2 หลายเดือนก่อน

    ❤ സത്യം പറഞ്ഞാൽ മുരളി എല്ലാ അർത്ഥത്തിലും യോഗ്യൻ . പക്ഷെ സമ്മതിക്കില്ലല്ലോ - കോൺഗ്രസ് വരണമെന്ന് CPM വരെ ആഗഹിക്കുന്നു. പക്ഷെ കോൺഗ്രസ് സമ്മതിക്കില്ല ❤❤😢😢

    • @abisvillage9523
      @abisvillage9523 2 หลายเดือนก่อน

      😊😊😊ഇച്ചിരി കൂടി പോയോ