Surviving 24 Hours in FOREST Challenge 🤑
ฝัง
- เผยแพร่เมื่อ 6 ต.ค. 2024
- ➤ NEW FACEBOOK PAGE► / nickvlogss
----------------------------------------------------------------------------
➤ SUPPORT NAMMUDE SHORTS CHANNEL
/ @nickvlogsshorts
----------------------------------------------------------------------------
➤ FOLLOW ME ON SOCIAL MEDIA!
MY INSTAGRAM (@nickvlogs) ► / nickvlogs
----------------------------------------------------------------------------
സംഭവം റിസ്ക് എടുത്തിട്ടാണങ്കിലും Morning ആ... കോടമഞ്ഞ് ഇറങ്ങുന്ന view Ufff നല്ല Feel ആയിരുന്നു കാണാൻ...✨❤️
ആമസോണിൽ 40 ദിവസം അതിജീവിച്ച കാടിന്റെ മക്കളെ ഈ അവസരത്തിൽ ഓർക്കുന്നു. ❤️🙌🏻
🥹💯💯💯💯
അതു തന്നെ
9:25 that vibe Rain + song 💯🎶
Ohh!😶
One day ithan avastha enkil...
Aa 40days engne Amazon kattil aa kuttikal survive cheythuuuu🥵😶
Sathyam🥲✨️
Video കുറച്ചു കൂടെ length ആകാമായിരുന്നു
Video ഒരു രക്ഷയുമില്ല രാവിലത്തെ ആ കോട മഞ്ഞും ufff feeling 💞💞
Wowww 😍 കണ്ണിനും മനസിനും കുളിർമ്മ തരുന്ന വ്യത്യസ്തമായ vlog... Hatsoff to your effort bro...❤🤩
*nick fans assemble🔥*
*9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
poli
Ella
Congratss⚡️⚡️
@@Shyamkumar-di5fu 😂
ഉണ്ട് ഉണ്ടേ
Bear Grylls: ഇവൻ എനിക്ക് ഒരു ഭീഷണി ആണ് 😂
നിങ്ങളുടെ എത്ര നേരത്തെ കഷ്ടപ്പാട് ആയിരിക്കും. വെറും 10:30 മിനിറ്റ് കൊണ്ട് കണ്ടത് ❤️
ഇതു pwolichu 😍🔥 Road to 2M❤️
Big fan @jl gaming ❤
*nick deserves more than 10 million subscribers for his hardwork & dedication💯🔥😻*
❤
നിനക്ക് നാണമില്ലെടാ എല്ലാ ചാനെലും ഇതേ കമന്റ് വന്നു idan😂🤭😂
@@sffdvv.. vere etha
@@12av12 Ada Nee Alle Jojo prankster
Avente alla comments num nee reply kodthkn
@@Jaasileeyy njno apo ni
24 Hours Forest Challenge Video Amazing one Life One Short Nick Bro Mass
Forest il 24 h nny kettappo 40 days Amazon forest il survive cheytha makkale orma vannu 😢ethra dhiryashalikalanu💜🥺
Kettittille..... Kaattile മൃഗങ്ങളെ pedikknda... Athinu purathu ulla manushyare pedichsl mathi🙃
കാട്ടിലൂടെ യാത്ര നിസാരമില്ല പലതരത്തിലുള്ള ചെടികളും വിഷമുള്ള ചെടികളും ഒക്കെ കാണും വീട്ടിൽ കഴിയുന്ന ഒരാൾ പെട്ടെന്ന് കാട്ടിൽ ഇതേപോലെ പോയി ഒരു ദിവസം കിടക്കുന്നത് സാരമില്ല ആ കുഴപ്പമില്ല👍🏻👍🏻
Nick bro ithreyum risk edukale...pls.. pavapatta kurach manusherk ningalude support venam..ningale pole ullor healthy ayitt irikendath ee society ku athyavishyam aanu .take care bro
Ethavana ennde like cameraman anuuu💝🤩nice editing and beautiful full back ground music ☺️
ആഴ്ചകൾക് ശേഷം നിക്കളിയൻ വീണ്ടും വന്നു😁❤
Nick ഫാൻസ് ഉണ്ടോ 💙😁
Yup
എന്ത് ചോദ്യം ആണ് ബായ് 🪄
❤❤❤
പിന്നല്ല നിക്കാച്ചി ഉയിർ ബാക്കി എല്ലാം തൈർ😅👊👊🤣
Illa
പൊളി.... ബ്രോ ഇതുപോലെ camping video... കൂടുതൽ പ്രതീക്ഷിക്കുന്നു♥️😻
ഇത്രയും നാൾ കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ എന്ന് എനിക്ക് തോന്നിയത് ഈ ഒരു വീഡിയോ ആണ്. പ്രകൃതിയുമായി ഇഴുകി ചേരുമ്പോൾ ഉണ്ടാകുന്ന ഒരു സുഖം, അത് വേറെ തന്നെയാണ്. ഞാൻ പറയാതെ തന്നെ ഇപ്പോൾ അനുഭവിച്ചപ്പോൾ മനസിലായിക്കാണും. അത് വേറെ ഒരു ലോകമാണ് 🥰🥰🥰
ഒരു പേടിയും, സന്തോഷവും എല്ലാം തരുന്ന ഒരു യാത്ര ആയിരിക്കും ഈ forest ട്രക്കിങ് എന്നുള്ളത്.
എന്നാലും സൂക്ഷിക്കണം വന്യ ജീവികളെ 👍🏽👍🏽👍
ഈ ഒരു പരുപാടി ഇടയ്ക്കിടയ്ക്ക് ഉണ്ടേൽ കാണുന്ന ഞങ്ങൾക്കും ഒരു ഹരം ആണ്. ബ്രോക്കും enjoy ചെയ്യാം 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
Iniyum ee type videos pradheekshichu irikkunnu😊❤
ഓരോ പുതിയ വീഡിയോസ് കണ്ട് കഴിയുമ്പോഴും അടുത്ത വീഡിയോയിക്ക് വേണ്ടി ഞാൻ കാത്തിരിക്കും😁😁
അത്രയ്ക്കു ഇന്റെരെസ്റ്റിംഗ് ആണ് ബ്രോയുടെ ഓരോ വീഡിയോസും
Inganae Oru challenge njan discovery channelil mathram aan kandittullath...You're dedicated to you're variety videos to viewers....
..
Content king 👑 Nick vlogs vere level love from Karnataka ❤️❤️
Fully plannod koodi part2 venam👍🏻
Idh polikkun ❤😅
Nick vlogs ennum special
Ee video kanumbol discovery channelille man vs wild ormma vannath my favourite programme 💟💑💞🔥Bear grylls 😈🥵
പാവങ്ങളുടെ ദൈവത്തിന്റെ ചാനലിലേക്കു സ്വാഗതം 🤍
Njan expectation cheytha pole ee oru video undaayirunnilla.ennalum adipoli athireyum risk eduthathil❤
Next Amazon കാട്ടിൽ പോകുവോ Nick ഇച്ചായാ 🙂
Sure... 🥰🥰🥰❤️❤️👍🏽👍🏽👍🏽
9:27 ohh!💕 that feel and song.. 💕
*bear grylls from our alappuzha🔥*
*9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
അടിപൊളി.... കുറച്ച് കഷ്ടപെട്ടല്ലോ മച്ചാനെ 🌹♥️
Supper bro ♥️❤️♥️ edakke variety vediosum nallatha ketto
One of the Best vlog in y r journey 💓💓💓
Super
Camera super
Nikki is real hero
Great mind
എപ്പോഴും ഇതുപോലെ ഉള്ള ദൂരെ യാത്രകളിൽ സാധനങ്ങൾ കാൾ കൂടുതൽ വെള്ളം എടുക്കാൻ ശ്രമിക്കുക
Quality content that's the special of nick vlogs 🤍
ഇതിലും എന്തോ വരൻഉണ്ട് , കാരണംഓരോവീഡിയോചെയുമ്പോൾഅതിൽ ഒരു , കോഡ് റെഡ് ഉണ്ടാവും ❤❤❤
സംഭവം റിസ്ക് എടുത്തിട്ടാണങ്കിലും Morning ആ... കോടമഞ്ഞ് ഇറങ്ങുന്ന view Ufff നല്ല Feel ആയിരുന്നു കാണാൻ...✨
ഇതുപോലത്തെ വീഡിയോ ഇനിയും വേണം
Bro evideya always waiting for your video happy to see you❤
Man vs wild pole akkiya pore ayirunille😅
Valla praniyo pattayo thinnude😂❤
Beautiful Vlog❤
എന്നെപോലെ മച്ചാനെ സ്നേഹിക്കുന്നവരാരാനുള്ളത്...❤❤
9:30 uff Nammada earth enth sundharamananna😩. Scene
Ee idaykk inganoru video kandittillaa mahn ❤
ഇത് കണ്ടപ്പോൾ Bear Grylls-നെ ഓർമ വന്നവർ ഉണ്ടോ?
വിട്ടിൽ പാമ്പ് പാറ്റ പുഴു ഇതൊക്കെ കൂടി തിന്നുന്നത് ഉണ്ടെങ്കിൽ
മുത്തുമണി ശരീരം നോക്ക് എല്ലാം സൂക്ഷിച്ചും കണ്ടു ചെയ്യണേ ഓരോ തുള്ളി ബ്ലഡിനും എന്ത് വിലയാണെന്ന് അറിയുമോ ❤️❤️❤️
9:27
Another universe
Use🎧 for better experience
Sathyam
ഒരു ട്വിസ്റ്റ് നമ്മൾ എല്ലാവരും പ്രതീക്ഷിച്ചിരുന്നു...😓😜
Veendum Verity video 🤩🔥🔥🔥
4 children found alive after 40days deep in the amazon jungle respect 😮❤️
💃💃💃💃ee kadu kanan pokumppol nammale koodi kondu pokamayirunnu my fvt 🥰🥰🥰🥰aanu forest
ബ്രോ സൂപ്പർബ് വീഡിയോ....
അത്രയും മഴ ഉണ്ടായിട്ടും എന്താ അതിൽനിന്നും വെള്ളം പിടിക്കാഞ്ഞേ.......
Nick chettan uyir💗
Bro ithu spr vedio ayirunnu kidilam view ❤❤❤❤
You really deserved 2 million above....
Powli vedio anna ❤
Vedio length ila maxium oru 30 mintu vaynam ഇതുപോലുള്ള വീഡിയോ vibe kanan 😊 part 2 chythal kollam
Kerala king🔥
Supper comment bro❤️
nick vlogs powar❤
ലോകത്തിലെ ഏറ്റവും വലിയ മഴകാട് ആയ ആമസോൺ കാടുകളെ അതിജീവിച്ച ആ കുരുന്നുകൾക്ക് ബിഗ് സല്യൂട്ട് ❤🔥
Ente ponne bhayankaram thanne👀🤯
Woww kidilaan vlog❤❤
*the youtuber with zero haters💯*
*8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
Haterseee ollu😂
നിക്ക് അളിയാ ഇത് എന്ത് ഇത് വറൈറ്റി തന്നെ വ്യത്യസ്തത അളിയനെ വിട്ട് പോവില്ല നിക്ക്നിസം ❤🔥
എന്നാ risk ആണ് നിങ്ങൾ ഓരോ വീഡിയോസിനും എടുക്കുന്നത് anyway hats off
മച്ചാൻ man vs wild കാണാറില്ലേ
വെറൈറ്റി ആണ് മച്ചാനെ main പൊളിച്ചു അളിയാ
*the most underrated malayalam youtuber💯*
*8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
aa plastics sadhanangsal thirichu kondu poyath 🎈💓
Nick anna etha aa sathalam
ആനമയക്കി... ഏതോ പടത്തിൽ ജഗതി ചേട്ടൻ പറയുന്നത് കേട്ടിട്ടുണ്ട്.... 😅
ജഗതി അല്ല - രാജൻ p ദേവ്, ചോട്ടാ മുംബൈയിൽ 😂
പൊളിച്ചു മച്ചാനെ ❤
Le nick അണ്ണൻ :നല്ലവരുടെ രക്തം പെട്ടന്ന് എടുക്കുംടാ
മേലിൽന്ന് തീരുമാനിക്കണേ ആരാ satellite ആണോ
0:04 marathila ? Athu enthu vakka arakillum onnu explain cheyamo 😂😂 bye the by Indian man vs wild anno 🤣🍀
Nick bro subtitles koode kodk appo ellavarkkum manasilakum😊use full akuvanenkil cheyth nok kure koode alukaklk nalla message ethikalo😊pwoli bro
Sambhavam Kollam Pakshe vellam illatha avastha vararuthu. Idakku kandirunna ente breath hold ayi 😢 pedichu poi. Take care ithupole ulla videos iniyum idane ❤
Chetta amazon katyiloot poyi vlog cheyy❤️🔥
Yenta oru dream ah brooo engana oru trip ❤❤❤ u showed me that!! Thanks alot
Nice 👌🏻🪲
Different Contents❤
Nick aliyan with veraity contents 💥nick vlogs😎💖💥🤩
Next time kurachumkoodi precautions eduth adipoli ayitt cheyyane❤
Shoo enik vayya... Enik ithreyum prediction kaivu undenn arnjilla
Thanks for entertaining us Nick vlogs❤❤
ഞാനും ഇത് പോലെ ഒറ്റക്ക് ആന്നെന്ന് തോന്നുമ്പോൾ ഒക്കെ വനത്തിൽ പോയി ഇരിക്കും😅. വീട്ടിൽ നിന്ന് അധികം ദൂരം ഇല്ല വനത്തിലേക്ക് . അതിൻ്റെ ഒക്കെ ഒരു ഫീൽ പറഞ്ഞാൽ മനസ്സിലാവില്ല 😂
Last plastic yellam perukki yedthad👌
Bro kore kashtapettath alle ee videoyk.... Length koodiyalum kozhpla bro🙂❤
Nick അളിയൻ ❤
6 മണി കഴിഞ്ഞാൽ പുറത്ത് ഇറങ്ങാത്ത ഞാൻ 😁
Bro ഇങ്ങനത്തെ വീഡിയോസ് ചെയ്ത polikkum❤
വീഡിയോ ഉണ്ടോ...? TRENDING ഉണ്ട്
കണക്കുകൂട്ടലുകൾ ഒന്നു ഇല്ലാതെ ഒരിക്കൽ കൂടി അങ്ങോട്ട് പോകണം...
പാവങ്ങളുടെ Mr Beast🔥
Bro ithu sthalm lakkadi alle nj work chyunne avude anu 😢 but bro kanan pattiyilla miss ayi😢😢😢
Ith pole oru divasam engilum jeevikkanam ennu agraham ullavar undo? Forest 🔥
Nick aliyooo😘❤️
Different experience 👍