ഈ വണ്ടികൾ പിടിച്ചു വെക്കുക.. മാതാപിതാക്കളെ പേരിൽ കേസ് ഫൈൽ ചെയ്യുക.. മക്കളെ പേരിൽ കൊല കുറ്റം ചുമത്തി ജയിലിൽ അടക്കുക.. കൈ കൂലി വാങ്ങാതെ കേസ് മുമ്പോട്ട് കൊണ്ട് പോവുക എങ്കിൽ മാത്രം ഇനി ഇത് ആരും ആവർത്തിക്കാതെ ഇരിക്കു 👍🏼👍🏼
ആരെയും പിടിക്കില്ല ആരെയും ഒന്നും ചെയ്യില്ല... അതിന് മുതിർന്നാൽ അയാളുടെ പണിപോകും, അല്ലെങ്കിൽ കുറഞ്ഞത് ഒരു ആറു മാസം സസ്പെൻഷൻ പിന്നെ തെക്കൻ ജില്ലകളിൽ നിന്നുള്ള mvd ആണെകിൽ കണ്ണൂരിലേക്കോ, കാസർഗോട്ടേക്കോ ഇനി വടക്കൻ ആണെകിൽ വല്ല പാറശാലക്കോ, കട്ടപനക്കോ ഒരു ട്രാൻസ്ഫറും പ്രതീക്ഷിക്കാം...😂😂😂... പിന്നെ ഇത് നടന്നത് എം ഇ എസ് കോളേജിൽ ആണ് അല്ലാതെ യുസി കോളേജിലോ ശങ്കരാ കോളജിലോ അല്ല... ഞമ്മൻ്റെ സ്ഥാപനത്തിൽ തൊട്ടാൽ വിവരം അറിയും കോയ...
Congratulations to the RTO for taking strict and appropriate actions against traffic violations. Such actions are essential to turn India in to a law abiding country.
ഒന്നും നടക്കില്ല. കുറ്റവാളികളെ രക്ഷിക്കുവാൻ ഇപ്പോഴേ തയ്യാറെടുത്തു കഴിഞ്ഞു . രണ്ടു ദിവസം കേൾക്കാം. ഇതിനു മുൻപും ക്യാമ്പസ് കേന്ദ്രീകരിച്ചു ഇങ്ങനെയുള്ള കുറ്റങ്ങൾ കാണിച്ചിട്ട് എന്ത് ചെയ്തു. അന്നു കർശനമായി ശിക്ഷ കൊടുത്തിരുന്നു എങ്കിൽ ഇന്ന് ഇത് ഉണ്ടാകുമായിരുന്നില്ല .
എല്ലാ വണ്ടിയും മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു കണ്ടു കെട്ടുക... ആ വാഹനങ്ങൾ ഓടിച്ചിരുന്നവന്റെ എല്ലാം ലൈസൻസ് ആജീവനാന്തം റദ്ദു ചെയ്തു കേസ് എടുക്കുക
വണ്ടിയുടെ rc ക്യാൻസൽ ചെയ്തു കളഞ്ഞാൽ ഇ പരിപാടി നിറുത്താം..... അല്ലാതെ ഫൈൻ കൊടുത്തിട്ടു ഒരു പ്രയോജനം ഇല്ല...... ലൈസൻസ് കട്ട് ചെയ്താൽ ഇല്ലാതെ ഓടിക്കും.. Rc കട്ട് ചെയ്തു പൊളിക്കാൻ കൊടുക്കുക അപ്പോ മര്യത പടിക്കും
മരുനാടനും പിയൂഷ് എന്നും വ്യത്യസ്തത പുലർത്തുന്നവർ അഭിനന്ദനങ്ങൾ മാതൃകാപരം പുതുവത്സാരാശംസകൾ
RTO ക്ക് നടപടികൾ എടുക്കുന്നതിന് പൂർണ സ്വാതന്ത്രം നൽകണം ഒരു വിധത്തിലും മുള്ള വിലക്കുകൾ ഏർപ്പെടുത്തരുത് അദേദ്ഹം സ്വതന്ത്രമായി നടപടികൾ കൈകൊള്ളട്ടെ
പാവം RTO ട്രാൻസ്ഫർ ഉറപ്പ് കുഞ്ഞുകുട്ടി പരാധീനവുമായി നാടുവിടാൻ തയ്യാറായിക്കൊള്ളൂ
RTO 👍👍👍
അങ്ങനെ തന്നെ ചെയ്യണം. എന്തെങ്കിലും അപകടം വന്നിട്ട് ഒന്നും ചെയ്തിട്ട് കാര്യം ഇല്ല.
ഒന്നിനും ലൈസെൻസ് കൊടുക്കരുത്..
ബിസ്മയം തന്നെ 💚💚💚
ഈ വണ്ടികൾ പിടിച്ചു വെക്കുക.. മാതാപിതാക്കളെ പേരിൽ കേസ് ഫൈൽ ചെയ്യുക.. മക്കളെ പേരിൽ കൊല കുറ്റം ചുമത്തി ജയിലിൽ അടക്കുക.. കൈ കൂലി വാങ്ങാതെ കേസ് മുമ്പോട്ട് കൊണ്ട് പോവുക എങ്കിൽ മാത്രം ഇനി ഇത് ആരും ആവർത്തിക്കാതെ ഇരിക്കു 👍🏼👍🏼
💯
Currect,,ethu,,nayinde,,monde,,makanayalum,,,,case,,edukanam,pidichu,,akathitu,,idichu,pishiyanam,,
ഇവിടുത്തെ അത്രയും വലിയ കടുത്ത ശിക്ഷ വേറെ എവിടെ ഉണ്ട്.
സ്വയം അപകടം വിളിച്ചു വരുത്തന്നവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കാൻ എന്തിനു മടിക്കണം.
കാക്കാൻ കുഞ്ഞാണ് പ്രതി എംഗിൽ ഒരു കുന്ദവും ചെയ്യില്ല. ഉറപ്പ്.
സംഘി ആണെങ്കിൽ മനോരോഗി 😂😂😂
@ ബിൻലാദനെപ്പോലെ
@@renjanpai4256 😂😂😂
RTO യുടെ പണി തെറിക്കാൻ സാധ്യതയുണ്ട്.
Mes ൽ ശരിയ നിയമമാണ് നടപ്പാക്കുന്നത്😮😮😮
CET, trivandrum ഇതുപോലെ issue നടന്നു ഒരു പെൺകുട്ടി മരിച്ചത് അല്ലെ...
എന്നിട്ട് ഈ വിവരം കെട്ട പിള്ളേർ ചെയ്യുന്നത് ലോകവിവരം ഇല്ലാതെ അല്ലെ?
ഒന്നും നടക്കില്ല, ഇദ്ദേഹത്തിന് ട്രാൻസ്ഫർ ഉറപ്പ് 😂
മിക്കവാറും ഒരു സ്കൂട്ടറിൽ 3 പേര് മായി പോകുന്നത് കോളേജ് പരിസരത്ത് സാധാരണയാണ്.
Njn ഒരിക്കല്‍ ഈ കോളേജ് ഇല്‍ പോയിരുന്നു,,,എന്തോ എനിക്ക് അവിടെ ഇഷ്ടം aayilla
ഈരാറ്റുപേട്ടയിലെ കണ്ണുതുറന്നിട്ടില്ലാത്ത വാവകളോട് അച്ചനെ ഇടിച്ച് മര്യാദ പഠിപ്പിക്കാൻ ശ്രമിച്ച കേസ്സിൽ കാണിച്ച ദയ കാണിക്കാത്തത് മോശമായിപ്പോയി
ഒന്നും അറിയില്ലാത്ത പാവം കുട്ടികളല്ലേ. വെറുതെ വിട്
പുൽക്കൂടു തകർത്തു വർഗ്ഗീയ വിദ്വേഷം പരത്താൻ ശ്രമിച്ചിട്ട് കൈകഴുകിയതുപോലെ.
@@thomassebastian5391വൃഭിചാരം കണ്ടുപിടിച്ചപ്പോൾ അഭയയെ കിണറ്റിൽ തള്ളിയിട്ടു കൊന്ന വെളുത്ത കുപ്പായമിട്ട പിശാചുക്കളെപ്പോലെ.
എത്രവന്നാലും പഠിക്കാത്ത പിള്ളേർ
Good
കുട്ടികൾ ആഘോഷിക്കട്ടെ, അമ്മാവൻ സിൻഡ്രം ആണ് പ്രശ്നം
GOOD
In our generation going to college in a cycle was a luxury.
സാറെ be aware താങ്കൾക്ക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല
നല്ല നടപടി
ആരെയും പിടിക്കില്ല ആരെയും ഒന്നും ചെയ്യില്ല... അതിന് മുതിർന്നാൽ അയാളുടെ പണിപോകും, അല്ലെങ്കിൽ കുറഞ്ഞത് ഒരു ആറു മാസം സസ്പെൻഷൻ പിന്നെ തെക്കൻ ജില്ലകളിൽ നിന്നുള്ള mvd ആണെകിൽ കണ്ണൂരിലേക്കോ, കാസർഗോട്ടേക്കോ ഇനി വടക്കൻ ആണെകിൽ വല്ല പാറശാലക്കോ, കട്ടപനക്കോ ഒരു ട്രാൻസ്ഫറും പ്രതീക്ഷിക്കാം...😂😂😂... പിന്നെ ഇത് നടന്നത് എം ഇ എസ് കോളേജിൽ ആണ് അല്ലാതെ യുസി കോളേജിലോ ശങ്കരാ കോളജിലോ അല്ല... ഞമ്മൻ്റെ സ്ഥാപനത്തിൽ തൊട്ടാൽ വിവരം അറിയും കോയ...
GOD❤
Congratulations to the RTO for taking strict and appropriate actions against traffic violations. Such actions are essential to turn India in to a law abiding country.
👍👍👍👍👍
ഐസിസ് താലിബാന്‍ കൂട്ടങ്ങളെ ഓര്‍മ്മ വരുന്നു. NIA യുടെ ശ്രദ്ധ പതിയേണ്ട വിഷയം.
മണിപ്പൂർ പോലെ
പാവം ഇദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി 😂
ഇത് കേരളം ഇവിടെ പലതും നടക്കും പക്ഷെ ഒരു നടപടിയും നടക്കില്ല. എതിരായാൽ അകത്തുപോകും പരാതിക്കാർ
വലിയവരെ കണ്ടല്ലേ കുട്ടികളും പഠിക്കുക. ഇവിടെ ഇലക്ഷന് ആയാൽ ബൈക്ക് റാലിയും മറ്റും നടക്കാറുണ്ട് അതിന് നടപടി എടുക്കുമോ
ഒന്നും നടക്കില്ല. കുറ്റവാളികളെ രക്ഷിക്കുവാൻ ഇപ്പോഴേ തയ്യാറെടുത്തു കഴിഞ്ഞു . രണ്ടു ദിവസം കേൾക്കാം. ഇതിനു മുൻപും ക്യാമ്പസ് കേന്ദ്രീകരിച്ചു ഇങ്ങനെയുള്ള കുറ്റങ്ങൾ കാണിച്ചിട്ട് എന്ത് ചെയ്തു. അന്നു കർശനമായി ശിക്ഷ കൊടുത്തിരുന്നു എങ്കിൽ ഇന്ന് ഇത് ഉണ്ടാകുമായിരുന്നില്ല .
പുതുതലമുറ അടിപൊളി
👍👍 nannai...
Good rto ❤
Sir Be Careful
എല്ലാ വണ്ടിയും മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു കണ്ടു കെട്ടുക... ആ വാഹനങ്ങൾ ഓടിച്ചിരുന്നവന്റെ എല്ലാം ലൈസൻസ് ആജീവനാന്തം റദ്ദു ചെയ്തു കേസ് എടുക്കുക
Hope RTO does not get transferred...
Immediate strong action venam.
Dismiss their licence.
ഒരു പിണ്ണാക്കും
നടക്കില്ല
RTO
മൂച്ചിക്കുണ്ട് RTO
ആയി സ്ഥലം മാറ്റം
Rto ❤❤❤
Where is mvd
വണ്ടിയുടെ rc ക്യാൻസൽ ചെയ്തു കളഞ്ഞാൽ ഇ പരിപാടി നിറുത്താം..... അല്ലാതെ ഫൈൻ കൊടുത്തിട്ടു ഒരു പ്രയോജനം ഇല്ല...... ലൈസൻസ് കട്ട് ചെയ്താൽ ഇല്ലാതെ ഓടിക്കും.. Rc കട്ട് ചെയ്തു പൊളിക്കാൻ കൊടുക്കുക അപ്പോ മര്യത പടിക്കും
Ellarhinum dismiss cheyy then arrest
ഒന്നും സംഭവിക്കില്ല കാരണം നമ്മുടെ സംവിധാനം അങ്ങനെ ആണ് പിഴ അടച്ചു വിടും ഇത്തരം വാഹനം പിടിച്ചു എടുത്താൽ ആരും ഇങ്ങനെ ചെയ്യാൻ മുതിരില്ല
THALIBAN RULE ?? 😂
മണിപ്പൂർ പോലെ
Veruthe ഒന്നും നടക്കില്ല
School collegil mobile phone nirothikanam appol ethupolethe nariya parivadi nadakkilla
Rto ക് കാസർകോട്ടേക് സ്ഥലം മാറ്റം
Chakara Chakaea, Marunadannum, Peeushinnium chakara - Kanapoo Rulinu pokana RTO, Valayil kittiyathu Transfero? Suspenshano? ......
From top brand family. Bap dekega, what principal,
Mes college discipline ellatha college
തിരുവനന്തപുരം മഹാത്മാഗാന്ധി കോളജുപോലെ
Onnum നടക്കില്ല
Parayendathu nariya makkalude familye
Ithu,keralamanu,endu,pokritharavum,,kanikam,,,kodathi,,jamyam,,rediyanu,,kasundengil,,sikshayumilla
Kerala Police, Keep MVD, Kerala High Kodathi Alappuzha Medical College Accident Casil Vahanem Ohdicha Vykthikeithirei Action aedutho Marunado???? Aenthei ???
Niyamem aelavarkkum Bhadhakemalei Keralathil ???
Ethokei thaneya Evarkum Enganeiyokei Cheyahn “Motivation & Inspiration”😡
Ethu polethe achanum ammakum pirakatha nariya kuttigale collegil ninu purathakanam
ORuva hanavumthirichukodukkaruth
Ennitu enthu nadapadi eduthu
Aare shishkium chumma tv show
Bad new children
Enforcement RTO..
Expect a transfer to Attappadi..
😊
ORuva hanavumthirichukodukkaruth