രാജീവ് ഗാന്ധി യുടെ വധം എങ്ങനെയാണ് നടന്നത് |Investigation Story | BS CHANDRA MOHAN

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • രാജീവ് ഗാന്ധി യുടെ മരണത്തിന്റെ പിന്നാമ്പുറ കഥകൾ
    SOME CHANNELS TO WATCH
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN

ความคิดเห็น • 533

  • @MSLifeTips
    @MSLifeTips 4 ปีที่แล้ว +164

    ഒരു പാവം മനുഷ്യനെ കൊല്ലാൻ ഉണ്ടാക്കിയ പ്ലാനുകൾ.. എത്ര ഭീകരം. നന്ദി സാർ .

  • @kojoseph5055
    @kojoseph5055 4 ปีที่แล้ว +43

    സാർ അന്ന് രാജീവ് ഗാന്ധിയുടെ വധത്തിലെ യഥാർത്ഥ ചരിത്രം അറിയാതെപോയ വർക്കും ഇന്ന് അറിയാത്തവർക്കും സാറിൻറെ വീഡിയോ ഒരു അറിവായി മാറി രാജീവ് ഗാന്ധിയുടെ മരണത്തിൽ ദുഃഖവും ഉണ് സാറിൻറെ വീഡിയോയ്ക്ക് താങ്ക്സ് 🌹🌹🌹

  • @samkunju
    @samkunju 4 ปีที่แล้ว +25

    തല പെരുക്കുന്നു, എത്ര നിഷ്ടൂരമായ ഒരു കുലപാതകം, അതിന്റെ ശിക്ഷ പ്രഭാകരന് കിട്ടി എന്നതാണ് ആശ്വാസം.... ഇത്രയും വിശദമായി തന്ന അറിവിന്‌ നന്ദി

  • @alilamasia4184
    @alilamasia4184 4 ปีที่แล้ว +33

    സാറിന്‍റെ അവതരണം 😍
    ഒരു രക്ഷയുമില്ല , കേട്ടിരിന്ന് പോവും❤

  • @anasm.m8494
    @anasm.m8494 3 ปีที่แล้ว +3

    നാം രാജീവ്‌ ഗാന്ധി വധം... പത്ര മായ സകല പത്രങ്ങളിലൂടെയും
    വര്ഷങ്ങളോളം വായിച്ചവരാണ് ..... അതിന്റെ കോടതി വിധി വരെ....
    ആ മഹാ ദുരന്തത്തിന്റെ ഏകീകരണ ക്രോടീ കരണ പൂർണ്ണത ഈ ഒരു വീഡിയോയിലൂടെ നമ്മുക്ക് മനസ്സിലാക്കാൻ സാധിച്ചു.
    വളരെ നല്ലൊരു വീഡിയോ.
    പുതു തലമുറക്ക് ആ സംഭവ ത്തെ കുറിച്ച് നന്നായി മനസ്സിലാക്കാൻ സാധിക്കും.
    താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @kannanjs2668
    @kannanjs2668 4 ปีที่แล้ว +8

    വളരെ വിശദമായ വിവരണം. ലോകത്തെ ഞെട്ടിച്ച ഒരു രാഷ്ട്രീയ കൊലപാതകമായിരുന്നു. രാജീവ് ഗാന്ധിയുടേത്. ഈ സംഭവവും തുടർന്നുള്ള കുറ്റാന്വേഷണവും വിദേശത്ത് നിയമ വിദ്യാർത്ഥികൾക്ക് പഠനവിഷയമാണ്.

  • @dileepraj1047
    @dileepraj1047 4 ปีที่แล้ว +292

    ചരിത്രം ഇഷ്ടപെടുന്നവർ ചന്ദ്രമോഹൻ സാറിനെയും ഇഷ്ടപെടും

  • @akhilm9976
    @akhilm9976 3 ปีที่แล้ว +6

    രാജ്യം കണ്ട മഹാനായ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ഇന്ന് അദ്ദേഹം ഉണ്ട് ആയിരിന്നു എങ്കിൽ നമ്മുടെ രാജ്യം വളരും ആയിരിന്നു കള്ള തീവ്രവാദികൾ കൊന്നു കളഞ്ഞു എനിക്ക് ഭയങ്കര ഇഷ്ടം ആണ് രാജീവ്‌ ഗാന്ധിയെ😇😇😇❤❤❤

    • @VelMurugan-pg3uc
      @VelMurugan-pg3uc 2 ปีที่แล้ว

      Major General Harkirat Singh chief of IPKF told
      rajiv told me several time to kill pirabha but he refused.
      IPKF killed 2000 above tamils.
      indira stood with tamil
      rajiv stood with singalesh.
      now history recoreded as
      PIRABHA is warrior,
      Rajapakse escapped from own people
      rajiv allowed accust warran anderson to escape to america in bhopal gas tragedy case.
      search truth history,

    • @vargheseabraham6002
      @vargheseabraham6002 2 หลายเดือนก่อน

      Enikkum

  • @omanagirijavallabhan572
    @omanagirijavallabhan572 4 ปีที่แล้ว +17

    ചന്ദ്രമോഹൻ .... അഭിനന്ദനം .... രാജീവ് ഗാന്ധി വധം കണ്ണുകൊണ് കണ്ടപ്പോലെ ....

  • @nas_07
    @nas_07 4 ปีที่แล้ว +29

    എല്ലാവരും കാത്തിരുന്ന രാജീവ്ഗാന്ധി വധം ചന്ദ്രൻമോഹൻ സാറിന്റെ വാഴ്മൊഴിയിലൂടെ അതിന്റെ നാൾ വഴികളിലൂടെ സംഭവം കൺ മുന്നിൽ കാണുന്ന പോലെ 💓💗💕❤️

  • @sijojose6826
    @sijojose6826 4 ปีที่แล้ว +6

    ഒരുപാട് നാളായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് ഇത്‌. Thanks chandramohan sir...

    • @sunnyvarghese9652
      @sunnyvarghese9652 7 หลายเดือนก่อน

      The story told is too little... please go through the newspapers of that time to get a vivid picture of the SIT...

  • @HistoryInsights
    @HistoryInsights 4 ปีที่แล้ว +291

    ചരിത്ര പ്രേമികളുണ്ടോ ?

  • @AswinRenjith
    @AswinRenjith 4 ปีที่แล้ว +15

    തനുവിനെയും ശുഭയെയും കുറിച്ച് വ്യക്തമായി ഒന്നും പറഞ്ഞില്ല ല്ലോ .... ബാക്കി എല്ലാം സൂപ്പർ ആയി 👌👌👌👌

    • @indiaventures5331
      @indiaventures5331 3 ปีที่แล้ว +1

      ധനു ആതിര രണ്ടു പേരും army training എടുക്കുന്ന വീഡിയോസ് സിബിഐ പിടിച്ചെടുത്തു, ആതിര എന്ന പെൺ പുലി പ്ളാൻ b ഡൽഹിയിൽ ഉണ്ടായിരുന്നു vaiko ന്റെയും ആളുകൾ ഡൽഹി ക്വാർട്ടേഴ്സ് റെഡി ആകി കൊടുത്തിരുന്നു
      ധനുവിന്റെ വീട്ടിൽ ഐപികെഎഫ്‌ ആക്രമണത്തിൽ ബന്ധുക്കൾ കൊല്ലപ്പെട്ടിട്ടുണ്ട് ,ഇക്കാരണത്താൽ വ്യക്തിപരമായും രജിവിനോട് ധനുവിന് വിരോധം ഉണ്ടായിരുന്നു

  • @pratheeshsyama8097
    @pratheeshsyama8097 4 ปีที่แล้ว +30

    സാറ് മുത്തശ്ശിക്കഥ പറഞ്ഞാലും കേട്ടിരുന്നുപോകും. അത്രക്ക് നല്ല അവതരണം... 👌👌👌

  • @90sEVOLUTIONbyRahul
    @90sEVOLUTIONbyRahul 4 ปีที่แล้ว +19

    *Sir ഇങ്ങനൊരു video കാണാനായി കാത്തിരിക്കുകയായിരുന്നു Tnks sir* ♥️♥️

  • @jayakrishnan2745
    @jayakrishnan2745 4 ปีที่แล้ว +17

    ഇപ്പഴു൦ മൂന്നെണ്ണവു൦ അകത്ത് കിടന്ന് ഉണ്ട തിന്നുവല്ലേ പല തവണ തൂക്കിലേറ്റു൦ തൂക്കില്ലറ്റു൦ എന്ന് പറഞ്ഞിട്ടു൦ അത് നീട്ടി കൊണ്ട് പോയി ഒരു പൃധാനമന്തൃിയുടെ അവസ്ഥ ഇങ്ങനെയാണെക്കിൽ ഒരു സാധാരണക്കാരന് എങ്ങനെ നീതി കിട്ടു൦

  • @haidusuraqa3705
    @haidusuraqa3705 3 ปีที่แล้ว +19

    ഇന്നത്തെ ദിവസം കേൾക്കുന്നവർ ഉണ്ടോ?

  • @shakkirmp2908
    @shakkirmp2908 4 ปีที่แล้ว +36

    സർ കഥ പറയുമ്പോൾ മനസ്സിലൂടെ അതിന്റ ചിത്രം തെളിയുന്നു , ഒരു ഫിലിം കണ്ട ഫീലിംഗ് , അടുത്ത കഥ കേൾക്കാൻ കാത്തിരിക്കുകയാണ് ഞാൻ.

  • @samsonrejoy6858
    @samsonrejoy6858 4 ปีที่แล้ว +22

    Rip rajiv gandhi...a great personality
    Nice presentation sir

  • @vipins7393
    @vipins7393 4 ปีที่แล้ว +20

    Thank you so much sir, for considering my request 😍❤️

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว +9

      വിപിൻ എന്റെ പ്രിയപെട്ട follower അല്ലേ..

  • @praveenpillai7777
    @praveenpillai7777 4 ปีที่แล้ว +2

    ചന്ദ്രമോഹൻ ജി താങ്കളുടെ അവതരണം ഒരു രക്ഷയുമില്ല , ഞാൻ ഇപ്പോൾ താങ്കളുടെ ഒരു ആരാധകനാണ് . വളരെ യാദൃശികമായാണ് ഈ ചാനൽ കാണാൻ ഇടയായതും അങ്ങനെ അദ്യത്തെ കഥ ബെൽജിയം ഡിയമിൻഡ് റോബ്ബറി കേള്ക്കാന് ഇടയായതും . താങ്കളുടെ അവതരണശൈലിയുടെ മികവിൽ ഒരു സിനിമ കാണുന്നതുപോലെ കേട്ടിരുന്നു മുഴുവനും . നന്നായിട്ടുണ്ട് അവതരണം , ഇപ്പോ ദിവസവും കുറഞ്ഞത് ഒരു കഥ എങ്കിലും കേൾക്കും 👍🙏 Absolutely brilliant sir , just one request sir if any movie also released on the base of your story please try to include that movie name also while conclude your presentation. Bcoz the story which you choose is so thrilling , so if we can able watch that story in the screen that will be more thrilling 🙏🙏🙏👍👌🏻👏

  • @essembeeputhayam9348
    @essembeeputhayam9348 ปีที่แล้ว +1

    വസ്തുനിഷ്ഠവും ഗംഭീരവുമായ അവതരണം 🙏

  • @noorudheenkc187
    @noorudheenkc187 4 ปีที่แล้ว +4

    മനോഹരമായ അവതരണം. അഭിനന്ദനങ്ങൾ!

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 4 ปีที่แล้ว +8

    വിഷയങ്ങളുടെ തിരഞ്ഞെടുപ്പും അവതരണ ശൈലിയും തന്നെയാണ് താങ്കളുടെ വിജയം

  • @safeer6075
    @safeer6075 4 ปีที่แล้ว +1

    സൂപ്പർ സ്റ്റോറി അവതരണം.. രാജീവ്‌ ഗാന്ധിയെ കൊന്നിട്ട് എന്തു നേട്ടമുണ്ടായി... ഇന്ത്യ ഭരണം ബിജെപി യുടെ ഹാൻഡിൽ ആയിപോയി എന്നു മാത്രം... ചന്ദ്രമോഹൻ..സാർ.. താങ്ക്സ്..

  • @ImParadesi
    @ImParadesi 4 ปีที่แล้ว +12

    തമിഴ്‌ മക്കൾ ഇത്‌ ചെയ്തല്ലോ എന്ന് ഓർക്കുംമ്പോൾ വല്ലാത്ത സംങ്കടം

  • @bijuedathil9580
    @bijuedathil9580 4 ปีที่แล้ว +8

    കൃത്യമായ കഥ, ഇതുവരെ എവിടെ നിന്നും കിട്ടിയില്ലായിരുന്നു. Thanks👍

  • @fashionthecity8315
    @fashionthecity8315 3 ปีที่แล้ว +1

    Nalla avatharanam. Ithu ellam anyeshichu kandu pidichu vallo athinayi pravartthichavarkkum sir inum abinandanangal👌

  • @sahirpps6252
    @sahirpps6252 4 ปีที่แล้ว +128

    Sir താങ്കൾക്ക് ഒരു സസ്പെൻസ്ത്രില്ലർ സിനിമക്ക് തിരക്കഥ എഴുതിക്കൂടെ...
    തകർക്കും...

  • @saleemkuttippuram
    @saleemkuttippuram 4 ปีที่แล้ว +30

    ഇത്ര വിശദമായി ഈ സംഭവം അവതരിപ്പിക്കണമെങ്കിൽ അതിന്റെ പിന്നിൽ എത്ര അന്വേഷണം അവതാരകൻ നടത്തിയിട്ടുണ്ടാവും

  • @കേരളീയൻ-ഞ1ഞ
    @കേരളീയൻ-ഞ1ഞ 4 ปีที่แล้ว +6

    എത്ര മനോഹരമായ അവതരണം...

  • @praveenpchandran
    @praveenpchandran 4 ปีที่แล้ว +6

    Very good sir. ഇന്ദിര, ഗാന്ധി തുടങ്ങിയവരുടെ വീഡിയോ പ്രതീക്ഷിക്കുന്നു.

  • @jinujinujohn7349
    @jinujinujohn7349 4 ปีที่แล้ว +34

    കാത്തിരുന്ന കഥ 🔥

  • @bengeorge4486
    @bengeorge4486 4 ปีที่แล้ว +4

    ഞാൻ ഒരു യൂട്യൂബ് ചാനൽ ഉണ്ടാകാൻ നോക്കി പക്ഷെ ചില പ്രോബ്ലെംസ് മൂലം നിർത്തി ഞാൻ ആദ്യം രാജീവ് ഗാന്ധി assassination വീഡിയോ സർ അതു പൂത്തിയാക്കി Sir നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നിധി കുറിച്ചുളള ഒരു വീഡിയോ വെയിറ്റ് ചെയുന്നു also I am An Quiet fan of Yours best Luck 👍

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว +2

      സുഭാഷ് ചന്ദ്രബോസ് നല്ല രസമുള്ള കഥയാണ് ..ഉടൻ ചെയ്യാം

  • @kishorejacob671
    @kishorejacob671 4 ปีที่แล้ว +8

    എന്തൊരു ഓർമ്മ ശക്തി! എന്തൊരു അറിവ്!

  • @rajeshmv9064
    @rajeshmv9064 4 ปีที่แล้ว +8

    K.G. മൂപ്പന്മാർ അടക്കം തമിഴ്നാട്ടിലെ പല പ്രമുഖ കോൺഗ്രസ് നേതാക്കളും ആ സ്പോട്ടിൽ നിന്നും ആ കൃത്യ സമയത്ത് മാറിനിന്നതും ഇന്നുമൊരു ചോദ്യച്ചിന്ഹമാണ് !!!

    • @goodchanel4367
      @goodchanel4367 4 ปีที่แล้ว +2

      Allelum thamizanmaru rajyathekkalum vargathin vilakalpikkunnu,athu nirthanam

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 ปีที่แล้ว

      മൂപ്പനാർ മാത്രമല്ല മരതകം ചന്ദ്രശേഖർ, വാഴപാടി രാമമൂർത്തി തുടങ്ങിയവർ ആ കൃത്യ സമയത്തു അടുത്ത് ഉണ്ടായിരുന്നില്ല.

  • @aravindc5851
    @aravindc5851 4 ปีที่แล้ว +3

    സത്യം പറഞ്ഞാൽ സാറിന്റെ അവതരണശൈലികൊണ്ട് പല കാര്യവും ഒരിക്കൽ കേട്ടാൽ മതി മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്.... PSC യ്ക് വേണ്ടി ശ്രമിക്കുന്ന എനിക്ക് അത് വളരെ ഉപകാരപ്രധമാണ്

  • @monisharenjith1501
    @monisharenjith1501 3 ปีที่แล้ว

    എനിക്കറിയില്ലായിരുന്നു ഇതൊന്നും ഇപ്പോൾ മനസിലായി thanks sr

  • @tressajohn3269
    @tressajohn3269 4 ปีที่แล้ว +13

    Anikku Rajeev gandhiye orupad eshttamayirunnu...Adheham orikkal Ernakulathu vannappol njangal poy kandu ...allavarkum ky veeshi ...super sir kelakan agrahicha kariyam ayirunnu rajrrvgiyude maranam....

    • @indirarnair9129
      @indirarnair9129 4 ปีที่แล้ว

      മനസ്സിന. താങ്ങാന്‍. കഴിയാത്ത. സംഭവങ്ങള്‍. ആയിരുന്നു. രാജീവ് ജിയുടേയും. ഇന്ദിരാ ജി യു ടേയും. വധശ്രമം ഇപ്പോഴും. ആലോചിക്കുമ്പോ. നടുങ്ങി പോകുന്ന. സംഭവങ്ങള്‍. ഏതായാലും. ദൈവം. അവര്‍ക്ക്. ഇനി. എത്ര. ജന്മ മെടുതാലും. എല്ലാ ജന്മങ്ങളും. ദുരിത പൂര്‍ണമാകുവാന്. ശാപം. നല്കാന്‍. പ്രാര്‍ത്ഥിക്കുന്നു.

  • @narayanannair7335
    @narayanannair7335 4 ปีที่แล้ว +2

    Appreciate the comments of Sri Chandramohan sir

  • @sajeenash7656
    @sajeenash7656 2 ปีที่แล้ว

    Thanks sir .Super avatharanam

  • @tonalkallarackal5945
    @tonalkallarackal5945 4 ปีที่แล้ว +3

    Finally as we requested, thanks sir

  • @jayveenayar7401
    @jayveenayar7401 4 ปีที่แล้ว +5

    The way you narrate is superb sir.

  • @kidsabcrunnyfunny6784
    @kidsabcrunnyfunny6784 4 ปีที่แล้ว +3

    ഈ ചരിത്രം അറിയണമെന്നുണ്ടായിരുന്നു... thankyou sir

  • @harisree8492
    @harisree8492 4 ปีที่แล้ว +6

    ഈ ഒരു സംഭവം താങ്കൾ പെട്ടെന്ന് പറഞ്ഞു തീർത്തു, ഇതിൽ ഇപ്പോൾ ജയിലിൽ കഴിയുന്നവരെപ്പറ്റിയും അതിൻ്റെ യാഥാർത്ഥ്യത്തെപ്പറ്റിയും കൂടി പറയണം

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว +1

      അത് മറ്റൊരു വീഡിയോ ആയി ചെയ്യാം

    • @b1nslashsh-902
      @b1nslashsh-902 4 ปีที่แล้ว

      Arokke ann jailil?

  • @lionelmessikr9273
    @lionelmessikr9273 3 ปีที่แล้ว +1

    Good presentation

  • @bagithbabut
    @bagithbabut 4 ปีที่แล้ว +5

    രാജ്യശില്പി രാജീവ്‌ ഗാന്ധിക്ക് പ്രണാമം.

  • @Alex-mf4gs
    @Alex-mf4gs 3 ปีที่แล้ว

    Description wonderful 👌👌👌🙏🙏🙏

  • @ske593
    @ske593 4 ปีที่แล้ว +1

    Very good explaination 👍👍👍

  • @sajeevkollam4804
    @sajeevkollam4804 4 ปีที่แล้ว +1

    സാർ അങ്ങ് പറയുന്ന ഓരോ
    ചരിത്രവും വളരെ ഭംഗിയായി
    അവതരണ ശൈലിലൂടെ
    അവതരിപ്പിക്കുക
    അത് വലിയ കാര്യം തന്നെ
    സാർ അങ്ങ് സദ്ദാംഹുസൈന്റെ ജീവിത ചരിത്രം പറയുമോ

  • @ajithnalarajan6016
    @ajithnalarajan6016 4 ปีที่แล้ว +2

    A transparent channel.
    What is the headline says, same content in the video.
    Nice to watch all of your programs.

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว +1

      Thanks for that!

  • @Jiminsgirl0113
    @Jiminsgirl0113 4 ปีที่แล้ว

    Thank you sir oro Indians arinjirikenda charithra pradhanamaya manasine orupad vedhanipicha oru incident athine kurichu detail aya information pass cheithathinu orupad Thanks

  • @sachuvarghese3973
    @sachuvarghese3973 4 ปีที่แล้ว

    excellent thsnkyou

  • @parameswarannamboothiri6508
    @parameswarannamboothiri6508 4 ปีที่แล้ว +7

    Mission 90 days kandittulavar like adi👍👍👍👍👍

  • @pgsteamss
    @pgsteamss 4 ปีที่แล้ว +4

    നിങ്ങളുടെ അവതരണം ശരിക്കും ആ ദൃശ്യത്തെ കണ്ണിൽ എത്തിക്കുന്നു. ഇത് പോലെ ജീവിതത്കിൽ വിജയം കൈവരിച്ച എബ്രഹാം ലിങ്കൺ, C റൊണാൾഡൊ, Apj കലാം Sir ...... etc ഇവരുടെ കഥകൾ കൂടെ പറയാമോ? Plssssssss🙏🏻🙏🏻🙏🏻

  • @naserkmalayilnkm3839
    @naserkmalayilnkm3839 4 ปีที่แล้ว +46

    സദ്ധാം ഹുസൈൻ കഥ ഇത് പോലെ ഒന്ന് പറയണം.

    • @raoufgood8660
      @raoufgood8660 4 ปีที่แล้ว

      Pls

    • @rejina141
      @rejina141 4 ปีที่แล้ว

      ഇമ്മിണി പുലിക്കും

    • @vijeeshviji52
      @vijeeshviji52 4 ปีที่แล้ว +3

      സധാംഭീകരവാദി ആണ് കള്ളൻ

  • @Anjaneyan8888
    @Anjaneyan8888 4 ปีที่แล้ว +1

    ഒരുപാട് ഇഷ്ടമാണ്....
    ലൗ യു സാർ.....☺️😊

  • @tissontom9825
    @tissontom9825 4 ปีที่แล้ว +3

    Thank you...

  • @robinpradeep1765
    @robinpradeep1765 4 ปีที่แล้ว

    You are really great 👍🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @simonjohn7944
    @simonjohn7944 4 ปีที่แล้ว +1

    Good morning, Chandramohan is our intelligence employs really intelligent, at least they must once read Sherlock Holmes, special thanks for your crime classess.

  • @bobyjoseph4341
    @bobyjoseph4341 4 ปีที่แล้ว +43

    സർ LTTE യുടെ രൂപീകരണത്തെപ്പറ്റിയും ഇന്ത്യൻ സമാധാന സേന എങ്ങനെ അവരുടെ ശതൃക്കൾ ആയെന്നും അത് രാജീവ് ഗാന്ധിയുടെ വധത്തിലേക്കു എങ്ങനെ കാരണമായെന്നും വിശദമായി ഒരു വീഡിയോ ചെയ്യാമോ?

    • @shihabshibu1847
      @shihabshibu1847 4 ปีที่แล้ว +1

      Please adhonnu kelkan aagrahamund

    • @sanoopdiver
      @sanoopdiver 4 ปีที่แล้ว

      Gs

    • @cool459
      @cool459 3 ปีที่แล้ว

      Athe athu kelkananu vannth

    • @rahulj8012
      @rahulj8012 3 ปีที่แล้ว

      Mission 90 days kanu

    • @indiaventures5331
      @indiaventures5331 3 ปีที่แล้ว

      @@rahulj8012 ഞാൻ കണ്ടില്ല , plot കുറച്ചു് വയ്ച്ചു , ബാംഗ്ലൂർ സംഭവം വിവരിക്കുന്നത് പൂർണമായും ശരിയല്ല

  • @subashcharuvil3490
    @subashcharuvil3490 4 ปีที่แล้ว +1

    കിടിലൻ അവതരണം..... രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ശക്തനായ പ്രധാനമന്ത്രി രാജീവ് ജി

  • @prabhakwt9660
    @prabhakwt9660 4 ปีที่แล้ว +1

    VERY GOOD VERY GOOD
    VERY HAPPY. SIR

  • @vinodnair2584
    @vinodnair2584 4 ปีที่แล้ว +2

    Excellent presentation.

  • @ashkrizz
    @ashkrizz 4 ปีที่แล้ว +2

    നല്ല വിവരണം .. ഒത്തിരി ഇഷ്ടായി ❤️

  • @jayanr8476
    @jayanr8476 4 ปีที่แล้ว

    Super story sir👍👍👍

  • @goodchanel4367
    @goodchanel4367 4 ปีที่แล้ว +5

    Thamilan ennym rajyathekkal vila avanu kalpikkunnu, kashtam

  • @krishnakumarb786
    @krishnakumarb786 4 ปีที่แล้ว

    Very Nice Presentation 👍👍👍😍

  • @sabirshaNilgiris0369
    @sabirshaNilgiris0369 4 ปีที่แล้ว +1

    Super 💖 kiduki

  • @sajeevvasu7967
    @sajeevvasu7967 4 ปีที่แล้ว

    Super speech Sir

  • @somankarad5826
    @somankarad5826 4 ปีที่แล้ว

    , സൂപ്പർ ,,,,സംഭവം നേരിട്ട് കണ്ട പ്രതീതി

  • @jemshinaseer5534
    @jemshinaseer5534 4 ปีที่แล้ว +1

    Thank you

  • @noufi-369
    @noufi-369 4 ปีที่แล้ว +1

    ഒരുപാടു ഇഷ്ട്ടപ്പെട്ടു👌👌👌

  • @ramaswamycs2675
    @ramaswamycs2675 4 ปีที่แล้ว +1

    Great information.

  • @shajipappan5615
    @shajipappan5615 4 ปีที่แล้ว +1

    I like your demonstration

  • @ananthukrishna2888
    @ananthukrishna2888 4 ปีที่แล้ว +1

    ഒരുപാട് conspiracies ഉള്ളതാണ് ഈ കൊലപാതകം.. ഇതിന്റെ പിറകിൽ ഉള്ള ഫണ്ടിംഗ് , ബോംബ് എന്നിവ പറഞ്ഞതിലും അപ്പുറത്തുള്ള ദുരൂഹതയാണ്... TN പൊലിറ്റിക്സിന്റെ വ്യക്തമായ ഇടപെടൽ ഇതിൽ ഉണ്ടായിരുന്നു

  • @lekshmibaiju6909
    @lekshmibaiju6909 4 ปีที่แล้ว +3

    സാർ നിങ്ങൾ പറയുന്നതും വളരെ ഇഷ്ടമാണ്

  • @saharalc
    @saharalc 3 ปีที่แล้ว

    I'm in 👍

  • @Jabubacker
    @Jabubacker 4 ปีที่แล้ว +4

    LTTE യുടെയും പ്രഭാകരന്റെയും തുടക്കവും തകർച്ചയെയും 2008ലെ ശ്രീലങ്കൻ സൈനിക നീക്കത്തെ പറ്റി ഒരു വീഡിയോ ചെയ്യൂ സർ.

  • @akhilraj55
    @akhilraj55 4 ปีที่แล้ว +10

    Chandra Mohan sirnte videos , Oru series kanunna pole kandirikkunnavarundo?

  • @prakashgopi4681
    @prakashgopi4681 4 ปีที่แล้ว

    നല്ല അവതരണം 👍👍👌👌👌🌹🌹

  • @minit5728
    @minit5728 4 ปีที่แล้ว +1

    അവതരണം സൂപ്പർ

  • @unnimusic007
    @unnimusic007 2 ปีที่แล้ว

    സാർ ഈ യഥാർത്ഥ സംഭവത്തിൻ്റെ പശ്ചാത്തലത്തലായിരുന്നു the truth എന്ന മലയാളം സിനിമക്ക് ആധാരം ആയത്

  • @jabirfarhan9632
    @jabirfarhan9632 4 ปีที่แล้ว +3

    First

  • @muradmuhammad5363
    @muradmuhammad5363 4 ปีที่แล้ว +2

    ഒരു കൊലപാതകം നടക്കുക ,അതിന്റെ സ്റ്റീൽസ് എടുക്കുക ,ബോംബ് സ്ഫോടനം നടന്നാലും എല്ലാം പൊടിഞ്ഞു ചാരമായാലും ,ഫിലിമും ക്യാമറയും കണ്ടെത്തുക ,അത് മറ്റൊരു സംഘടനക്ക് നേരെ വിരൽ ചൂണ്ടുക ,ഇന്ത്യയെ വികസനത്തിലേക്ക് വിടാതിരിക്കാൻ വേണ്ടി ആസൂത്രണം ചെയ്ത നാടകം ....ഇതൊന്നുമല്ല ഒറിജിനൽ സ്റ്റോറി .

  • @abinjoyjoy3468
    @abinjoyjoy3468 4 ปีที่แล้ว +1

    Thanks sir

  • @jaykumarnair5492
    @jaykumarnair5492 4 ปีที่แล้ว

    Excellent and thrilling presentation.

  • @KUMARkumar-qb6km
    @KUMARkumar-qb6km 4 ปีที่แล้ว

    Very indrasting neril kannunapoleyundu thanks .......

  • @muhammedfavasuk6888
    @muhammedfavasuk6888 4 ปีที่แล้ว

    Lovely story teller

  • @krishnagiri6940
    @krishnagiri6940 7 หลายเดือนก่อน

    Good morning sir 🥰

  • @muhsinah9653
    @muhsinah9653 4 ปีที่แล้ว +4

    Rajiv gandhi perfect leader

  • @ajithashiva7715
    @ajithashiva7715 2 ปีที่แล้ว +1

    എത്ര ദുഷ്ട പ്രവർത്തി. വിചാരിക്കാൻ പോലും പറ്റാത്ത സംഭവം. തെക്കേ ഇന്ത്യ ജനങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്ത സംഭവം. ഇന്ത്യക്ക് നല്ലൊരു മുത്തിനെ നഷ്ടപ്പെട്ടു.

  • @vipinjomy2814
    @vipinjomy2814 4 ปีที่แล้ว +2

    Super sir

  • @ajithkalamassary84
    @ajithkalamassary84 4 ปีที่แล้ว +1

    great

  • @Singaporelife297
    @Singaporelife297 4 ปีที่แล้ว +1

    Super aayitundu

  • @underdogs703
    @underdogs703 4 ปีที่แล้ว +10

    Bandit queen ഫുലൻ ദേവിയെ കുറിച്ച് കേൾക്കാൻ ആഗ്രഹമുണ്ട്.

  • @prradhakrishnannair4513
    @prradhakrishnannair4513 4 ปีที่แล้ว

    Good report congrats

  • @shajipappan5615
    @shajipappan5615 4 ปีที่แล้ว +1

    You are great

  • @mohamedfayas.n2124
    @mohamedfayas.n2124 4 ปีที่แล้ว +1

    Supper presentation ❤️❤️

  • @D3Media19
    @D3Media19 4 ปีที่แล้ว +1

    Cool❤