ഭക്ഷണമില്ലാതെ കഴിഞ്ഞത് ദിവസങ്ങളോളം; ഒടുവിൽ ബാഷയ്ക്ക് രക്ഷകനായി ഷെറീഫ്| Dog Rescue

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 805

  • @hemarajn1676
    @hemarajn1676 ปีที่แล้ว +954

    താങ്കൾ പട്ടിണി കിടന്ന ആ നായയെ രക്ഷപ്പെടുത്തുവാൻ കാണിച്ച ത്യാഗവും, സ്നേഹവും അതുല്യമാണ്. ഏതായാലും ആ നായക്ക് ഭാഗ്യമുള്ളതിനാലാണ് താങ്കളുടെ വീട്ടിൽ എത്താനായത്. താങ്കൾ ചെയ്തത് തികച്ചും സ്തുത്യർഹമായ കർമ്മമാണ്. താങ്കൾക്ക് ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ നേരുന്നു.

    • @lathikas3975
      @lathikas3975 ปีที่แล้ว +1

      ❤️😍

    • @sheelakumary7386
      @sheelakumary7386 ปีที่แล้ว +3

      Sathyam

    • @GangaGanga-jw6hm
      @GangaGanga-jw6hm ปีที่แล้ว +14

      ഈ ക്രൂരത കാണിച്ചവർക്കെതിരെ കേസുകൊടുക്കണം

    • @rosammaeasow9967
      @rosammaeasow9967 ปีที่แล้ว +16

      സന്തോഷം സഹിക്കാൻ വയ്യ ശ്വാസം മുട്ടുന്നു ഷെരീഫിനെ രണ്ടു കാലിലും തൊട്ടു നസ്കാരം bashyk കെട്ടിപിടിച്ചു മുട്ടൻ ഒരുമ്മ

    • @toptech272
      @toptech272 ปีที่แล้ว +2

      പട്ടിണി കിടക്കുന്ന നായ്ക്കളെ സഹായിക്കാൻ മനുഷ്യരുണ്ട് പക്ഷെ പട്ടിണി കിടക്കുന്ന മനുഷ്യരെ സഹായിക്കാൻ ഒരു നായ്ക്കളെയും കാണാറില്ല!!!

  • @MusicLoverBTB
    @MusicLoverBTB ปีที่แล้ว +370

    അന്നം കൊടുക്കുന്നവൻ ആരായാലും അവൻ ദൈവം ആണ് 👍👍💕💕💕

    • @aravindg2254
      @aravindg2254 ปีที่แล้ว +1

      Sathyam

    • @sulfikarali9008
      @sulfikarali9008 ปีที่แล้ว

      അപ്പോൾഅയാൾക്കൊരുദൈവംഉണ്ടാകുമല്ലോ?.

    • @PKpk-or2oe
      @PKpk-or2oe ปีที่แล้ว

      @@sulfikarali9008 adwaitham anusarichu daivam separate alla. Ellatbilum diavan und ennanu. Ella chara charangalilum

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 ปีที่แล้ว

      ഈ ലോകത്തെ മൊത്തം അന്നമൂട്ടുന്ന ദൈവം ആരാ??

    • @PKpk-or2oe
      @PKpk-or2oe ปีที่แล้ว

      @@delisgeorgeplayboy1318 galaxy motham ano. ??

  • @rajeevsreekumar6061
    @rajeevsreekumar6061 ปีที่แล้ว +433

    സല്യൂട്ട് സർ,,,,,, ഈ മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിച്ചതിന്.....

  • @aneeshskittu1993
    @aneeshskittu1993 ปีที่แล้ว +311

    അതിനെ ഉപേക്ഷിച്ചവന് ആദ്യം നന്ദി പറയണം. കാരണം അയാളുപോലും ഇത്ര നന്നായി ഇവനെ വളർത്തില്ല. നന്ദി ബ്രോ...❤️

    • @mayilpeeli8482
      @mayilpeeli8482 ปีที่แล้ว +7

      Karma avanum varumennum avan athine neridendivarum avan marakan padilla

    • @mohamednavas7667
      @mohamednavas7667 ปีที่แล้ว +6

      Avane chella noki kodkanam onn

    • @afth1234
      @afth1234 ปีที่แล้ว

      Chilappol oru sadharanakkaran aayrikkum ee doginea valarthiyathu , ee doginea kananum, pinnea nalla ansranayum budhiyum undu pakshea evanu aaharam kodukkan aanu padu karanam munu nearam oru manushiyan kazhikkunathu munu eratti evan kazhikkum athanu nearathea paranjathu oru sadharanakaranu valarthan pattiya dog alla great dain .

    • @priyaa1513
      @priyaa1513 ปีที่แล้ว

      Kettiyitta mahspapi .

  • @rekhas1213
    @rekhas1213 ปีที่แล้ว +183

    തങ്ങളുടെ ഈ മനസും കുറച്ചു നന്മ ഉള്ള ആളുകളും ദൈവം കാണും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @latheef6308
    @latheef6308 ปีที่แล้ว +52

    വിശന്ന വയറിന് ഭക്ഷണം നൽകുന്നതിനേക്കാൾ വലിയ പുണ്യം മറ്റെന്തിനുണ്ട്
    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
    ❤️❤️❤️

  • @sherin3896
    @sherin3896 ปีที่แล้ว +175

    അവൻ സുന്ദരനാ❤️. നന്ദി നന്ദികെട്ടവർ ഉപേക്ഷിച്ചതിന്

  • @vijayakumarck4304
    @vijayakumarck4304 ปีที่แล้ว +32

    താങ്കളോട് വളരെ ബഹുമാനവും സ്നേഹവും തോന്നുന്നുനന്നീ നമസ്കാരം

  • @johnypa7388
    @johnypa7388 ปีที่แล้ว +104

    Very nice Cute boy.മനസാക്ഷി ഇല്ലാത്ത ഏതോ ഒരുത്തൻ കാരണം പാവം.ഇപ്പൊൾ നല്ല. സുന്ദരൻ ആയി നടക്കുന്നു Thank you Boss.

  • @subhashparo5505
    @subhashparo5505 ปีที่แล้ว +314

    അതിനെ രക്ഷപ്പെടുത്തിയ നിങ്ങൾക്കും കുടുംബത്തിനും നല്ലതു വരട്ടെ

  • @UshaKumari-em3cy
    @UshaKumari-em3cy ปีที่แล้ว +52

    നമ്മുടെ നാട്ടിലും ഇങ്ങനെ ഒരാൾ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം 👍👍👍🙏🙏🙏🥰

  • @nishanair5515
    @nishanair5515 ปีที่แล้ว +52

    പാപത്തിന് പരിധി ഒന്നും ഇല്ല.... ഒരു ജീവൻ ആല്ലേ അതും....അങ്ങനെ ഒരു പരിഗണന പോലും കൊടുക്കാതെ പോയ അവർ മനുഷ്യൻ ആയിരിക്കില്ല.......
    🙏രക്ഷിച്ചവർക്ക് ഒരുപാട് നന്ദി...
    ❤️❤️❤️

  • @swapnarajan4568
    @swapnarajan4568 ปีที่แล้ว +38

    ജീവിച്ചിരിക്കുന്ന ദൈവമാണ് bro നിങ്ങൾ...❤❤❤❤

  • @jayeshdivya6945
    @jayeshdivya6945 ปีที่แล้ว +5

    അളിയാ ഷെഫീഖ്.. നീ കാണിച്ച വലിയ മനസ്സിന് ത്യാഗത്തിനും ഒരുപാട് ഒരുപാട് നന്ദി.. 🙏🥰👏👏👍♥️

  • @iamartist3932
    @iamartist3932 ปีที่แล้ว +65

    താങ്കളുടെ നല്ലമനസ്സിന് ഒരു big salute🙏👏👏👏🥰

  • @KunjisVlog
    @KunjisVlog ปีที่แล้ว +106

    ചേട്ടൻ നല്ല മനസിന്‌ ഉടമയാ ദൈവം അനുഗ്രഹിക്കട്ടെ 🥰❤️🙏🏻🙏🏻🥰

  • @gopangopanpk1207
    @gopangopanpk1207 ปีที่แล้ว +46

    Congragulation Sir
    ഈ ജന്മം മുഴുവൻ എന്തൊക്കെ സൽപ്രവർത്തി നിങ്ങൾ ചെയ്താലും നിങ്ങൾ ചെയ്ത ഈ സൽപ്രവർത്തി അടുന്നു പോലും വരില്ല
    ഇതിൻ്റെ ഫലം നിങ്ങളുടെ അടുത്ത ജന്മത്തിൽ ലഭിച്ചോളും Thank you Sir

    • @stepsworld3023
      @stepsworld3023 ปีที่แล้ว

      അടുത്ത ജന്മം വെറും സങ്കൽപ്പം ആണ്.ഈ ജന്മം അത് സത്യം ആണ്. ചെയ്ത പ്രവർത്തിയിൽ ഉള്ള സന്തോഷം,സംതൃപ്തി അതാണ് അദ്ദേഹത്തിൻ്റെ നേട്ടം . അത് അങ്ങേരു അനുഭവിക്കുന്നുണ്ട് അതിൻ്റെ അപ്പുറം നേട്ടം ഒന്നും ഇല്ല. ഇത് എൻ്റെ കാഴ്ചപ്പാട്.

    • @gopangopanpk1207
      @gopangopanpk1207 ปีที่แล้ว

      @@stepsworld3023 Energy can neither be created or destroyed എന്ന് ശാസ്ത്രം പറയുന്നു അതുകൊണ്ട് പുതിയ ഒരു ജീവനും ഭൂമിയിൽ ഉണ്ടാകുന്നില്ല നിലവിലുള്ളത് നശിക്കുന്നുമില്ല

    • @joelgeorge3556
      @joelgeorge3556 ปีที่แล้ว

      His generations would be blessed by this good deed 🔜

  • @gopi5769
    @gopi5769 ปีที่แล้ว +24

    ചേട്ടൻ നല്ല മനസ്സിന്റെ ഉടമയാണ്. ദൈവം അനുഗ്രഹിക്കട്ടെ🙏

  • @gokulanm6480
    @gokulanm6480 ปีที่แล้ว +22

    ചേട്ടന് ആ നായയോട് കാണിച്ച സ്നേഹത്തിന് ഒരു ബിഗ് സലൂട്ട്.

  • @irshadmuhammad7019
    @irshadmuhammad7019 ปีที่แล้ว +6

    നിങ്ങൾ കാണിച്ച സ്നേഹം അത് എത്രെ വലിയ സ്നേഹം ആണ്. 👍🏻👍🏻👍🏻👍🏻നിങ്ങൾക്ക് നല്ലതേ വരൂ.ബിഗ് സെല്യൂട്ട്

  • @സത്യംജയിക്കട്ടെ-മ3ജ

    പാപം ചെയ്തവൻ വെള്ളമിറങ്ങാതെ ഒരു പാട് കാലം നരകിച്ച് ചാവട്ടെ... അതിന് ദൈവം വഴിയൊരുക്കട്ടെ... പ്രിയ സഹോദരാ, നന്ദി... നല്ലതു വരട്ടെ എന്ന പ്രാർത്ഥന മാത്രം..

  • @Lakshmi-dn1yi
    @Lakshmi-dn1yi ปีที่แล้ว +29

    താങ്കൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @pranavpreetha
    @pranavpreetha ปีที่แล้ว +14

    God bless you brother... എല്ലാ ജീവനും വലുതാണ്.. മനുഷ്യന്ന് മാത്രമേ വിശപ്പും ദാഹവും ഉള്ളൂ എന്ന് വിചാരിക്കുന്ന ഈ ലോകത്ത് നിങ്ങളെ പോലുള്ളവർ ആണ് ഒരു ആശ്വാസം.. ഈ ജീവികൾക്ക്

  • @madhavankutty4325
    @madhavankutty4325 ปีที่แล้ว +79

    ആ വലിയ മനസ്സിന് അഭിവാദ്യങ്ങൾ.,. God bless you...

    • @vijayank7949
      @vijayank7949 ปีที่แล้ว

      Paishachikathayudeyum,Daivikatha(manushyathwam)yudeyum prathiroopangal
      Randuper.Dushtanum Shishtanum.

  • @krishnapillai1324
    @krishnapillai1324 ปีที่แล้ว +18

    താങ്കൾ ചെയ്തത് ഒരു വലിയ കാര്യം ആണ്!
    ദൈവം താങ്കളെ അനുഗ്രഹിക്കും!!

  • @sreya381
    @sreya381 ปีที่แล้ว +1

    നിങ്ങൾ ശരിക്കും ദൈവം തന്നെയാണ് അല്ലെങ്കിൽ ദൈവത്തിനു തുല്യം എന്നു പറയാം നിങ്ങൾക്കുള്ളത് മറ്റുള്ളവർക്കുള്ളതോ പരീക്ഷണം ആവാം അതിൽ നിങ്ങൾ വിജയിച്ചു കെട്ടി ഉടമക്കും പരീക്ഷണം ആവാം പക്ഷേ കെട്ടിയിട്ടില്ലെങ്കിൽ ഒരിക്കലും മരണത്തിന് തുല്യമാവില്ല ഒരിക്കലും ഒരു മിണ്ടാപ്രാണിയോട് ഇങ്ങനെ ചെയ്യരുത് ആരും നീ മിണ്ടാപ്രാണിയെ രക്ഷിച്ച താങ്കളോട് നന്ദി എന്റെ അഭിനന്ദനങ്ങൾ

  • @rafale7289
    @rafale7289 ปีที่แล้ว +74

    നൂറുകോടി പുണ്യം ❤

  • @pradeepm.p395
    @pradeepm.p395 ปีที่แล้ว +23

    ഗ്രേറ്റ് ഡീൻ വളരെ സൗഹാർദ്ദപരമായ ഒരു നായയാണ്, എന്നാൽ വലിയ വലിപ്പമുണ്ട്, വലിയ അളവിൽ പോഷകാഹാരം ആവശ്യമാണ്, എന്നാൽ വളരെ നല്ല നായയാണ്. May god bless you sir.

  • @lethak9492
    @lethak9492 ปีที่แล้ว +22

    🙏🏻🙏🏻🙏🏻ഒന്നും പറയാൻ ഇല്ല 😭😭 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @abdulshukkuranvar927
    @abdulshukkuranvar927 ปีที่แล้ว +22

    നിങ്ങളാണ് ശെരിക്കും മനുഷ്യൻ 🥰🥰🥰

  • @sudhakaranpillai8489
    @sudhakaranpillai8489 ปีที่แล้ว +2

    ദൈവങ്ങൾ താങ്കളെ രക്ഷിക്കട്ടെ താങ്കളെപ്പോലുള്ളവർ ഈ ലോകത്തിനു തന്നെ മാതൃകയാണ് എൻറെ പ്രാർത്ഥനയിൽ താങ്കളെയും ഉൾപ്പെടുത്താം

  • @jennieflip9708
    @jennieflip9708 ปีที่แล้ว +9

    താങ്കളുടെ ഈ വലിയ മനസിന് ഒരായിരം നന്ദി

  • @rajasreek1369
    @rajasreek1369 ปีที่แล้ว +4

    ലോകത്തിലെ ഏറ്റവും നന്ദി ഉള്ള അനിമൽ dog ആണ്. താങ്കളുടെ കൈകളിൽ എത്തിയ dog ഭാഗ്യവാൻ..

  • @pcjanardhan2456
    @pcjanardhan2456 ปีที่แล้ว +5

    താങ്കൾ ഒരു വലിയ നന്മ പ്രവർത്തി ആണ് ചെയ്തത്,,

  • @rajeevm.g984
    @rajeevm.g984 ปีที่แล้ว +12

    നന്മ നിറഞ്ഞ മനസ്സിന്റെ ഉടമസ്ഥനായ , താങ്കളെ ദെയ്‌വം അനുഗ്രഹിക്കട്ടെ.

  • @sree4607
    @sree4607 ปีที่แล้ว +5

    ഇതുപോലെ കാണപ്പെടാതെയും അറിയപ്പെടാതെയും എത്ര പാവങ്ങൾ ചത്തുപോകുന്നുണ്ട്, അതോർക്കുമ്പോൾ വല്ലാതെ വിഷമം തോന്നുന്നു, 🙏

  • @artery5929
    @artery5929 ปีที่แล้ว +166

    Sheriff, a great human being. Congrats. 🎉🎉🎉

  • @saraswathin7333
    @saraswathin7333 ปีที่แล้ว +6

    ദൈവം നിങ്ങളെ മാത്രമ നിങ്ങളുടെ വരും തലമുറയേ കുടി കാലിൽ ഒരു മുള്ള് പോലും തട്ടാതെ കാത്ത് രക്ഷിക്കും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @easahajiraeasa5683
    @easahajiraeasa5683 3 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻😭😭😭😭. പാവം... എന്തായാലും അവന് നല്ലൊരു ജീവിതം കിട്ടിയല്ലോ

  • @sam75723
    @sam75723 ปีที่แล้ว +145

    കരുണ ഉള്ളാ ഷെരിഫ്ഫ് ❤❤❤❤

  • @lissyfrancis6594
    @lissyfrancis6594 ปีที่แล้ว

    ലോകത്തിലെ ഏറ്റവും നന്ദിയുള്ള ജീവി. തീർച്ചയായും അത് നായ. തന്നെ. ഒരു തരി സ്നേഹം നൽകിയാൽ ആയിരം ഇരട്ടി തിരിച്ചു തരുന്ന ജീവി. മനുഷ്യനേക്കാൾ നന്ദിയുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവർ നായകൾ. അവരോട് താങ്കൾ കാണിച്ച ഏറ്റവും വലിയ മഹാമനസ്കത കോടി പുണ്യമായി താങ്കളുടെ ജീവിതത്തിൽ വന്ന് നിറയട്ടെ 🙏

  • @musthafak437
    @musthafak437 ปีที่แล้ว +249

    അവൻ്റെ പഴയ owner പുതിയ നായയെ വാങ്ങി ബന്ധുക്കളുടെയും നാട്ടുകാരുടെയും മുമ്പിൽ പതിവ് പോലെ പൊങ്ങച്ചം കാണിച്ചു ജീവിക്കുന്നുണ്ട്

    • @Sona-vm6zn
      @Sona-vm6zn ปีที่แล้ว +67

      വെള്ളം ഇറങ്ങാതെ chakum

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 ปีที่แล้ว +15

      Sathyam

    • @rejeevmohan8705
      @rejeevmohan8705 ปีที่แล้ว +32

      Avan athine upekshikuka matram alla chaithe athine ketti ittu pattini kidannu chakan innallengil nale ivan allengil avante makkal aayirikum anubhavikuka

    • @kavya8921
      @kavya8921 ปีที่แล้ว +17

      Aa vritikettavan athinodum ithee cruelty kanikkum 😡

    • @iamartist3932
      @iamartist3932 ปีที่แล้ว

      ആ ഊളയെ കയ്യിൽ കിട്ടിയാൽ അവൻ്റെ അണ്ടി ഞാൻ മുറിച്ചെടുക്കും😡 കള്ളപന്നി....🤛

  • @Saji325-12
    @Saji325-12 ปีที่แล้ว +20

    നല്ല മനസ്സുള്ളവർ
    നന്മയുള്ളവർ
    👍👍❤️

  • @gopang3059
    @gopang3059 ปีที่แล้ว +7

    താങ്കൾക്ക് എന്നും ഈശ്വര കാരുണ്യം ഉണ്ടാകട്ടെ

  • @JalajaManju
    @JalajaManju 6 หลายเดือนก่อน +1

    ❤love u soo much. ഈ വീഡിയോ ഇടയ്ക്കിടെ കാണാറുണ്ട്. പാവം.ആ ദുഷ്ടൻമാരിൽ നിന്നു രക്ഷപ്പെട്ടല്ലോ.ഇവരെ വളർത്തിയിട്ട് തെരുവിൽ കൊണ്ട് കെട്ടി ഇടുന്നവർ കരുതുന്നത് എന്താണാവോ

  • @jalajakumarisreemathi8076
    @jalajakumarisreemathi8076 ปีที่แล้ว +3

    സഹോദരാ താങ്കളുടെ നല്ല മനസിന് ഒരായിരം നമസ്കാരം വേറൊന്നും പറയാനില്ല താങ്കൾക്കും കുടുംബത്തിനും നല്ലത് വരട്ടെ

  • @athiraanish4366
    @athiraanish4366 ปีที่แล้ว +29

    ഇതിലും വല്ല്യ നന്മ വേറെ ഒന്നുമില്ല 🙏🏻താങ്കളുടെ കയ്യിൽ സുരക്ഷിതം ആണ് 🥰

  • @ajithaunnipg7391
    @ajithaunnipg7391 ปีที่แล้ว +3

    അടുത്ത വീട്ടിൽ കാറുവാങ്ങുമ്പോൾ ചിലർ അതുപോലെ ഒരെണ്ണം ആക്രാന്തം മൂത്ത് Cc യിൽ വാങ്ങും പിന്നേ ഇന്ധനം വാങ്ങാനും പണം ഉണ്ടാകില്ല -അപ്പോൾ അത് വിൽക്കും ,-അതാണ് ഇവന്റെ ആദ്യ ഉടമസ്ഥൻ ചെയ്തത് ദുഷ്ട്ട മനുഷ്യർ -എന്തായാലും അവനെ രക്ഷിച്ച താങ്കൾ തന്നെയാണ് യഥാർത്ഥ ദൈവം 👍🙏

  • @baburaj3985
    @baburaj3985 ปีที่แล้ว +2

    🙏ഈ സുന്ദരകുട്ടനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ താങ്കളെ തിരഞ്ഞെടുത്ത ദൈവത്തിനും, അതിനുനിമിത്തമായി ഫോണിലൂടെബന്ധപ്പെട്ടആസുഹൃത്തിനും ആശംസകൾ,,,,!

  • @collinsdetectiveandsecurit5774
    @collinsdetectiveandsecurit5774 ปีที่แล้ว

    മനുഷ്യത്ത്വം ലവലേശമില്ലാത്ത ഈ സമൂഹത്തിൽ താങ്കളുടെ ഈ മനസിന് നന്ദി. തുടരുക. ഞാൻ വഴിയിൽ അടിപെട്ട് മൃതപ്രായനായ രണ്ട് നാടൻ കുട്ടികളെ വളർത്തുന്നുണ്ട്.

  • @indhupn377
    @indhupn377 ปีที่แล้ว +5

    സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കുന്ന ഒരേ ഒരു വർഗ്ഗം നായ

  • @j-a-i-so-nj-o-s-e-p-h
    @j-a-i-so-nj-o-s-e-p-h ปีที่แล้ว +13

    ചേട്ടന്റെ രോമത്തിൽ പോലും ആരും ഇനി തൊടില്ല item sadhanamalle koode ulle 🔥🔥🔥🔥🔥 well done big salute

  • @pushpakrishnakumar4863
    @pushpakrishnakumar4863 ปีที่แล้ว +1

    താങ്ക്സ് bro താങ്കൾക് നല്ലത് വരും ❤️❤️❤️❤️💞💞💞💞💞💞💞

  • @poompata303
    @poompata303 ปีที่แล้ว +1

    ദൈ വം അനുഗ്രഹിക്കും താങ്കളേം കുടുംബത്തെയും 🙏🙏🙏🙏

  • @sreejantv262
    @sreejantv262 ปีที่แล้ว +23

    🙏ഉമ്മ രണ്ടു പേർക്കും YOU ARE GREAT എല്ലാം നിങ്ങളുടെ മനസ്സ് THANK GOD

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 ปีที่แล้ว +21

    ദൈവം വലിയവനാണ്

  • @manumobzz9812
    @manumobzz9812 ปีที่แล้ว +9

    ആ കെട്ടി ഇട്ടേച്ചു പോയ ഓണർ ഇപ്പൊ വന്നാലും ഇവൻ വാലാട്ടി ചെല്ലും 😔

  • @chillusweetchillu4046
    @chillusweetchillu4046 ปีที่แล้ว +2

    മിണ്ടാപ്രാണികളെ സ്നേഹിക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം... അവരുടെ മനസാണ് യഥാർത്ഥ മനസ്

  • @sreedevi2745
    @sreedevi2745 ปีที่แล้ว +2

    ദൈവത്തിന്റെ കരം ബാഷയ്ക്കിനിയും ജീവിതം ബാക്കി . നന്ദി സഹോദരാ🫡🫡👍🏻👍🏻👍🏻💞

  • @ranimolo514
    @ranimolo514 ปีที่แล้ว +8

    ചേട്ടന് എല്ലാ പ്രാർത്ഥനകളും 🙏🙏🙏

  • @raseenatirurkad3114
    @raseenatirurkad3114 ปีที่แล้ว +14

    അല്ലാഹുവേ.... 😔😥
    Love you brother

  • @LisAbe
    @LisAbe ปีที่แล้ว +25

    What a good boy 💗 Thank you brother

  • @reejamahesh2467
    @reejamahesh2467 ปีที่แล้ว +4

    നിങ്ങൾ ഒരുപാട് ബഹുമാനം അർഹിക്കുന്നു.🙏🙏🙏.

  • @savithriv4635
    @savithriv4635 ปีที่แล้ว +1

    താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി🙏🙏 അഭിനന്ദനം

  • @duragaprasadnv2528
    @duragaprasadnv2528 ปีที่แล้ว +3

    കരുണയുള്ള ഹൃദയത്തിന്💐

  • @respondent5226
    @respondent5226 ปีที่แล้ว +1

    ഞാൻ സാധാരണ അമ്പലത്തിലൊന്നും പോകാറില്ല . എന്റെ കാഴ്ചപ്പാടിൽ വിശക്കുന്നവന് ഒരു നേരം ഭക്ഷണം കൊടുക്കുന്നവനാണ് ദൈവം ' അങ്ങനെയാണെങ്കിൽ താങ്കളും ഒരു ദൈവം തന്നെ!

  • @Abdulazis-dj4mz
    @Abdulazis-dj4mz ปีที่แล้ว

    തീർച്ചയായും നല്ല കാര്യമാണ് ചെയ്തത് ദൈവം അതിനുള്ള പ്രതിഫലം തന്നിരിക്കും

  • @rajiantony6306
    @rajiantony6306 ปีที่แล้ว +11

    You have done a great thing👍 May God bless you 🙏

  • @neerajasuresh6818
    @neerajasuresh6818 ปีที่แล้ว

    Njangalkum same great dane dog undayirunnu..avante perum baasha ennayirunnu...wen i was a child ,avane njangal veroralk kodukendi vannu in kollam due to some reasons..kure varshangalk shesham coincidentally avane kandapo enthoru sneham ayirunnu..paavam..avane oru trainer undayirunnu namuk..ipo avan undaakan vazhiyilla...ivane kandapo avane orma vannu..petann avan ayirunnenkil enn orth poyi..hats off to you sir for saving him..baashakuttan nalla midukkan ayi irikate...

  • @myworldmyworld2519
    @myworldmyworld2519 ปีที่แล้ว

    ദൈവത്തിൻ്റെ കൈകളിൽ ആണ് കുഞ്ഞെ നി വന്നു ചേർന്നത് 🤲 നിനക്കും ദൈവത്തിനും നല്ലതേ വരൂ 🙏

  • @gracy3912
    @gracy3912 5 หลายเดือนก่อน

    ഇത് വലിയ പുണ്യമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jabirmullungal1254
    @jabirmullungal1254 ปีที่แล้ว

    ചില മനുഷ്യർ ചില സമയങ്ങളിൽ ദൈവം ആയി മാറുന്നു 🙏🏻🙏🏻🌹🌹🌹

  • @happytimechannelmelodysofl4453
    @happytimechannelmelodysofl4453 ปีที่แล้ว +9

    നന്ദി 🙏👍🇮🇳✨❤️🥰💪💞🐕‍🦺🦮🐕‍🦺🦮

  • @user-jn1ks8dd4j
    @user-jn1ks8dd4j ปีที่แล้ว

    താങ്കളോട് ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നു ❤❤ ആ പാവത്തിനെ മരണത്തിനു വിട്ടു കൊടുക്കാതെ ചേർത്ത് പിടിച്ചതിന്. അതുപോലെ അതിനെ കൊണ്ടുപോയി അവിടെ കെട്ടിയിട്ട് നരകിപ്പിച്ചവന് എന്റെ നടുവിരൽ പ്രണാമം. അവരൊക്കെ മനുഷ്യരാണോ 🤦🤦

  • @sheenavineeshsheenavineesh9503
    @sheenavineeshsheenavineesh9503 ปีที่แล้ว

    വാക്കുകളില്ല സർ ഇ ഒരു നന്മചെയ്തതിനു namikunnu🙏🙏🙏

  • @51envi38
    @51envi38 ปีที่แล้ว

    ഈശ്വരാ, ഇങ്ങനെ നായെ ഉപേക്ഷിച്ചിട്ടു പോയ ആ മനുഷ്യനെ സമ്മതിച്ചു കൊടുക്കണം .താങ്കൾക്ക് കോടി പുണ്യം കിട്ടട്ടെ..

  • @vilasinisanker1527
    @vilasinisanker1527 ปีที่แล้ว +9

    You are grate man God always with you and your family 👃♥️🌹

  • @melwinabraham101
    @melwinabraham101 ปีที่แล้ว +3

    Great Deal my friend! Your immense passion brought this canine to life. It's a pleasure watching Bassha cheering with your family. Needless to say but cannot hesitate , the previous owner, handler who abandoned this chap is heartless. Am sure a lot of pet lovers would be appreciative of the fact that Bassha has found a new home

  • @athira27
    @athira27 ปีที่แล้ว +6

    യഥാർത്ഥ മനുഷ്യൻ

  • @status-em3gc
    @status-em3gc ปีที่แล้ว +1

    എന്റെ ഹൃദയത്തിൽ നിന്ന് ഒരു സല്യൂട്ട്..... 🙏♥️♥️♥️♥️

  • @athulmanu3255
    @athulmanu3255 ปีที่แล้ว +14

    human you are .. god will bless you ❤️

  • @shynibiju1465
    @shynibiju1465 ปีที่แล้ว +4

    എന്നും ദൈവാനുഗ്രഹം ഉണ്ടാകും 🙏🏼🙏🏼🙏🏼👍🏻❤️❤️

  • @KumartmKumar
    @KumartmKumar 7 หลายเดือนก่อน

    താങ്കളാണ് യഥാർഥ മനുഷ്യൻ❤❤❤❤❤❤❤❤

  • @sobhanamr7045
    @sobhanamr7045 ปีที่แล้ว +1

    ഞങ്ങക്കും കിട്ടി കഴിഞ്ഞ വർഷം മൂന്നു പട്ടികുഞ്ഞുങ്ങളെ എടുത്തു കൂട്ടിഇൽ ഇട്ടു വളർത്തുന്നു
    രണ്ടു മിടുക്കികൾ എന്തൊരു സൗര്യമാ

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว

    അന്നമാണ് ദൈവം, അതുപോലെ ചില ഘട്ടങ്ങളിൽ അന്നം കൊടുക്കുന്നവരും!🙏🙏🙏🙏🙏🙏🙏🙏🙏

  • @alanthilak2096
    @alanthilak2096 ปีที่แล้ว +1

    Ithine Kettiyitta "Pattiyum" Ithu Kanunnadavum, Great Job Brother ❤️

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 ปีที่แล้ว

    അതിന്റെ ജീവൻ രക്ഷിച്ചതിന് എത്ര നന്ദി നിങ്ങളോടു പറഞ്ഞാലും തീരില്ല.

  • @binudharmapalan2513
    @binudharmapalan2513 ปีที่แล้ว +20

    Excellent 👌👌

  • @ktnchemmaniyod4104
    @ktnchemmaniyod4104 ปีที่แล้ว +13

    നല്ലത് വരട്ടെ

  • @navavishnu748
    @navavishnu748 ปีที่แล้ว +7

    Sheriff ettoii big salute❤❤❤

  • @sreedeviarvind5465
    @sreedeviarvind5465 ปีที่แล้ว

    Thankale randu kayyum koopi thozhunnu. Nalla manushyar ippozhum undennulladu adbuthamaya ee kalathu.U r an angel. veetil valarty engine ethra krooramayi upekshikkunnu? Dushtan.orittu sneham kodythal varshangalku sesham kandalum valatti odivannu mele kayari sneham kanikkunna ee jeevitdo ee dushtatha? Manuhyananu creations il vechu snehamillatha materialised Aya jeevi. You are great.A big salute.

  • @joshnajoseph3304
    @joshnajoseph3304 ปีที่แล้ว +1

    ഞാൻ 1st standerd പഠിക്കുമ്പോൾ.......... ഞങ്ങളുടെ വിട്ടേക്ക് ഒരു ഡോഗ് വന്നു............ Breed ethanennu arilla............ കഴുത്തിൽ ബെൽറ്റ്‌ ഉണ്ടാർന്നു................ ഞങ്ങൾ food കൊടുത്തു...... കുറച്ച് നാൾ കൊണ്ടുതന്നെ നങ്ങളായി പെട്ടന്ന് കമ്പനി ആയി.................. വീടിനു അടുത്തുള്ള നാട്ടുകാര് അവരെകാണുബോൾ....... ഡോഗ് കുറക്കുന്നു പറഞ്ഞ് പരാതി പറഞ്ഞ്(അന്ന് വീട്ടിൽ മതിലോ, വേലിയോ ഉണ്ടാർന്നില്ല )............ അങ്ങനെ എന്റെ വേണ്ടപ്പെട്ട ഒരാൾ ah ഡോഗിനെ ഓട്ടോയിൽ കേറ്റി....... ദൂരെ എവിടെയോ ഉപേക്ഷിച്ചു...............സ്നേഹം മാത്രമുള്ള സാധുജീവി 3 ഡേ കഴിഞ്ഞു വീട്ടിലെക് തിരിച്ചു വന്നു............. നല്ല സ്നേഹമുള്ള ഒരു ഡോഗ് അർന്നു...............2 ഡേ കഴിഞ്ഞു രാവിലെ ഞാൻ അതിനെ നോക്കി പിന്നീട് ഞാൻ അതിനെ കണ്ടിട്ടില്ല............... ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾ അതിനെ കൊന്നുകളഞ്ഞു ന്ന് പിന്നീട് ഞാൻ അറിഞ്ഞു..................... അന്ന് ഞാൻ കുട്ടി ആയോണ്ട് എനിക്ക് ഒന്നും ചെയ്യാനോ പറയാനോ കഴിഞ്ഞില്ല.......... 🥺ഇപ്പോഴും അതെന്റെ ഉള്ളിൽ ഒരു വിങ്ങലായി കിടപ്പുണ്ട്......

  • @sajibabu8228
    @sajibabu8228 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ sir.... 🙏
    താങ്കളെയും.... അങ്ങയുടെ കുടുംബത്തിനേയും 🙏❤️

  • @jayamenon1279
    @jayamenon1279 ปีที่แล้ว +8

    Thankal Chaithathu Valare Nalla Karyamanu Oru Pavam Mindapranikku Oru Nalla Life Koduthallo Ente Favourite Dog Breedsil Onnanu GREAT DANE 🙏🙏🙏🙏

  • @srrajiv9171
    @srrajiv9171 ปีที่แล้ว +4

    Well done sheriff, you are a great man. Keep it up buddy 👍

    • @sindhumuthuvana8004
      @sindhumuthuvana8004 ปีที่แล้ว

      താങ്കൾ ചെയ്ത പ്രവർത്തി പുണ്യ പ്രവർത്തിയാണ് .എല്ലാവിധ നന്മകളും നിങ്ങൾക്കുണ്ടാകും 👍

  • @sreeragkeerthana5184
    @sreeragkeerthana5184 ปีที่แล้ว +1

    👍നിങ്ങളാണ് താരം ♥️ ദൈവം കൂടെയുണ്ടാകും 🌹🌹🌹😊

  • @Kennyg62464
    @Kennyg62464 ปีที่แล้ว

    God bless abundantly the blessed ....... wonderful ....... well done !!!!!!......താങ്കൾക്ക് ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ നേരുന്നു

  • @sebeelsebi9202
    @sebeelsebi9202 ปีที่แล้ว

    😍😍🙌🏻 ഒരുപാട് നന്ദി 😍😍😍

  • @jerishvblogs
    @jerishvblogs ปีที่แล้ว +12

    Big salute for u bro

  • @maryjosphinjosphin4006
    @maryjosphinjosphin4006 ปีที่แล้ว

    നന്ദിയിൽ ഒതുങ്ങില്ല താങ്കൾ ചെയ്ത നന്മ 🙏🙏