നിങ്ങൾ ഇത്രയും ആളുകൾ സരസമായി പലതും പറയുന്നു. പല ആളുകളും ശ്ലഥകാകളി വൃത്ത ലക്ഷണം അന്വേഷിക്കുന്നു : എന്താ ണത് അവതരിപ്പിക്കാത്തത്? മലയാളം അന്യം നിന്ന് പോകുന്ന ഈ നാളിലും നിങ്ങൾ കാടുകയറി പോകുന്നു. മഞ്ജരി യുടെ രണ്ടാം പാദത്തിൽ അന്ത്യത്തിൽ രണ്ടക്ഷരം കൂട്ടിയാൽ കിട്ടുന്ന ഒരു വൃത്തല 13:21 ക്ഷണം അല്ലെ ?
Wonderful attempt; keep it.
തികച്ചും പ്രയോജനപ്രദമായിരുന്നു.
Very good, useful, entertaining talk. Can't we use ‘regular expressions’ to define
വക്ത്രം, പഥ്യാവക്ത്രം, ചപലാവക്ത്രം and വിപുല as follows
(ല |ഗം) (യ|ര|ത|മ|ഭ|ജ ) യഗം
(ല |ഗം) (യ|ര|ത|മ|ഭ|ജ) ജഗം
(ല |ഗം) (യ|ര|ത|മ|ഭ|ജ) നഗം
(ല |ഗം) (ല |ഗം) (ല |ഗം) (ല |ഗം) (ഭ|ന|ര|മ|ത)
അനുഷ്ടുപ്പ് /പദ്യം/ശ്ലോകം can be
പാദം -1 (ല |ഗം) (ല |ഗം)(ല |ഗം)(ല |ഗം) (ല)(ഗം) (ഗം) (ല |ഗം)
പാദം -2 (ല |ഗം) (ല |ഗം)(ല |ഗം)(ല |ഗം) (ല)(ഗം) (ല) (ല |ഗം)
പാദം -3 (ല |ഗം) (ല |ഗം)(ല |ഗം)(ല |ഗം) (ല)(ഗം) (ഗം) (ല |ഗം)
പാദം -4 (ല |ഗം) (ല |ഗം)(ല |ഗം)(ല |ഗം) (ല)(ഗം) (ല) (ല |ഗം)
നിങ്ങൾ ഇത്രയും ആളുകൾ സരസമായി പലതും പറയുന്നു. പല ആളുകളും ശ്ലഥകാകളി വൃത്ത ലക്ഷണം അന്വേഷിക്കുന്നു : എന്താ ണത് അവതരിപ്പിക്കാത്തത്? മലയാളം അന്യം നിന്ന് പോകുന്ന ഈ നാളിലും നിങ്ങൾ കാടുകയറി പോകുന്നു. മഞ്ജരി യുടെ രണ്ടാം പാദത്തിൽ അന്ത്യത്തിൽ രണ്ടക്ഷരം കൂട്ടിയാൽ കിട്ടുന്ന ഒരു വൃത്തല 13:21 ക്ഷണം അല്ലെ ?
Pinneyum pinneyum aaro kinaavinte .. ee pattu manjari vritham aano ?
ഇവർ ഇങ്ങനെ ചിരിക്കുന്നത് എന്തിന്? സ്വയം പരിഹാസ്യരാവാൻ തീരുമാനിച്ച പോലെ തോന്നുന്നു. എന്ത് പരിപാടി യാണ് ഇവർ നടത്തുന്നത് കഷ്ടം.